വള്ളുവനാട്ടിലെ പടുകൂറ്റൻ ക്ഷേത്രസമുച്ചയവും,ആരും കാണാത്ത ചുമർചിത്രങ്ങളും പിന്നെ ചില ഫോക്ലോർ ചിന്തകളും

Поделиться
HTML-код
  • Опубликовано: 25 июн 2021
  • 🌟 Athemarsworld 🌟
    🏠ഒഴുകിൽ മന🏠
    👇👇👇👇👇👇👇
    • 400ൽ ഏറെ വർഷങ്ങൾ പഴക്ക...
    🏠ICP നമ്പൂതിരിയുടെ ഇല്ലം 🏠
    👇👇👇👇👇👇👇👇👇👇👇
    • കമ്മ്യൂണിസ്റ്റ്‌ പ്രസ്...
    🏠500 വർഷങ്ങൾ പഴക്കമുള്ള സിനിമകളുടെ തറവാട്ടിൽ (ഒളപ്പമണ്ണ) 🏠
    👇👇👇👇👇👇👇👇👇👇👇
    / ssxn64ഹേഴ്സി
    🏠വരിക്കാശേരി മനയിൽ 🏠
    👇👇👇👇👇👇👇👇👇👇👇
    • വരിക്കാശ്ശേരി മന !! ...
    ☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️
    🌟 Prasadetan Vlogs 🌟
    🏠വേമഞ്ചേരി മന 🏠
    👇👇👇👇👇👇👇👇👇
    • കേരളത്തിലെ ഏറ്റവും പുര...
    🏠പാലൊള്ളി മന 🏠
    👇👇👇👇👇👇👇👇👇
    • സമൂഹത്തിൽ ഇടിമുഴക്കം ...
    🏠ഏലംകുളം മന 🏠
    👇👇👇👇👇👇👇👇
    • Video
    🏠കാക്കട് മന 🏠
    👇👇👇👇👇👇
    • നൂറ്റാണ്ടുകൾ പഴക്കമുള്...

Комментарии • 91

  • @superworld3361
    @superworld3361 3 года назад +2

    ഞാൻ ഒരു മുസ്ലിമാണ് നമ്മുടെ നാട്ടിൽ ഇത്രയും ഭംഗിയായി ക്ഷേത്രവും പരിസരവും കാണിച്ചു തന്നതിൽ വളരെ അധികം സന്തോഷം . ദൈവ അനുഗ്രഹമുണ്ടാവട്ടെ നമ്പൂധിരിസാർക്കും . കണിച്ചു തന്ന യൂട്യൂബർക്കും.

  • @vijayakumaria4182
    @vijayakumaria4182 3 года назад +12

    സന്തോഷം 🙏🙏,നമ്മുടെ എരവിമംഗലം സുബ്രഹ്മണ്യസ്വാമിക്ഷേത്രക്കാഴ്ച്ചകൾ കാണിച്ചു തന്നതിന്

  • @krishnankuttym4704
    @krishnankuttym4704 3 года назад +6

    This work is very interested . please you do more temples introduce.God will bless you 🙏👍👍❤️

  • @aravindakshanvaidyar1341
    @aravindakshanvaidyar1341 3 года назад +1

    വളരെ വളരെ സന്തോഷം '
    പ്രസാദേട്ടൻറെ ഈ. പരിശ്രമത്തെ
    അഭിനന്ദിക്കുന്നു
    തത്തേ ഭവതു മംഗളം

    • @prasadetan-vlogs
      @prasadetan-vlogs  3 года назад

      താങ്കളുടെ വാക്കുകൾ എനിക്ക് തരുന്ന ഊർജം ചെറുതല്ല

  • @madhuc.k.6825
    @madhuc.k.6825 3 года назад +1

    പ്രസാദേട്ടാ , ഞാൻ ഈ വീഡിയോ 2/8/21 ന് ആണ് കാണുന്നത്. ഇത്രയും പഴക്കമുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ എടുക്കുന്നുണ്ടെന്നറിയുന്നു. പഴമ നിലനിർത്തി തന്നെ പൂർണമായും ഒന്ന് പുനരുദ്ധരിക്കുന്നതിന് ഒരു ക്രൗഡ് ഫണ്ട് സ്വരൂപിച്ച് കൂടെ . ഒരു 25 കോടി രൂപ സമാഹരിച്ചാൽ അതിൽ നിന്നുള്ള വരുമാനമുപയോഗിച്ച് തന്നെ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി പുനരുദ്ധാരണവും പരിപാലനവും സാദ്ധ്യമാവില്ലെ. ശേഷം നല്ല പരസ്യം കൊടുത്ത് തീർത്ഥാടന ടൂറിസത്തിന്റെ ഹബാ ക്കി മാറ്റിക്കൂടെ താങ്കളുടെ ഈ നാടിനെ .

  • @valsalac4138
    @valsalac4138 3 года назад +2

    Great work prasad. 👍👍I used to visit this temple in my childhooddays with my amma and ammamma.very happy to see your videos.congrats and all the best 👍👍👍

  • @subodhpm5593
    @subodhpm5593 3 года назад +1

    കാഴ്‌ചകളും കൊത്തു പണികളും ഗംഭീരം, അവതരണം വളരെ നന്നായിട്ടുണ്ട്. 👌👍👏🌷

  • @madhavankuriyadi2568
    @madhavankuriyadi2568 3 года назад +1

    Valare nannayittundu. Thank you for sharing.

  • @alavip2679
    @alavip2679 2 года назад

    Nalla namboori

  • @jpshoranurjayaprakash1226
    @jpshoranurjayaprakash1226 2 года назад

  • @MrRajanpillai007
    @MrRajanpillai007 3 года назад

    👌

  • @cbinoo
    @cbinoo 3 года назад

    Informative work. Would be nice if you can give some effort to improve the audio quality. Mostly when you interview people.

  • @krishnankuttym4704
    @krishnankuttym4704 3 года назад +1

    Avatharanam video best

  • @ambikakamalamma6226
    @ambikakamalamma6226 2 года назад

    Prasadetta....👍

  • @shaheershaheer6201
    @shaheershaheer6201 3 года назад

    കൊത്തുപണി ഒരു രക്ഷയും ഇല്ല അമേസിങ് ഫീൽ 👍👌

  • @ReenaReena-pn8jx
    @ReenaReena-pn8jx 3 года назад

    ❤❤

  • @sunithamk2817
    @sunithamk2817 3 года назад

    Valluvanadu ❤❤❤❤❤

  • @yogadathannampoothiry8519
    @yogadathannampoothiry8519 3 года назад +1

    Nice presentation chetta.god bless everyone 🙏

  • @rajeeshk5539
    @rajeeshk5539 3 года назад

    ഗംഭീരം

  • @UshaKumari-vd3wv
    @UshaKumari-vd3wv 2 года назад

    🙏🏻🙏🏻🙏🏻❤️

  • @ajithunair4740
    @ajithunair4740 3 года назад

    ഗംഭീരം.. 🙏🙏

  • @JANASOPANAM
    @JANASOPANAM 3 года назад +2

    അസ്സലായി...

  • @meerasubramanian3767
    @meerasubramanian3767 3 года назад

    👍🙏

  • @sreejithsreejithvly1681
    @sreejithsreejithvly1681 3 года назад

    great

  • @babyvallabhan6893
    @babyvallabhan6893 2 года назад

    Urgent maintainance is required

  • @c.jskaria6469
    @c.jskaria6469 3 года назад

    ഇഷ്ടമായി

  • @AnilKumar-cv9fp
    @AnilKumar-cv9fp 3 года назад

    അറിവുകൾ പകർന്നു നൽകിയതിന് നന്ദി .... 🙏🙏

  • @vijeeshbabukallarmangalamb1022
    @vijeeshbabukallarmangalamb1022 3 года назад

    Super

  • @sudhakarannair3228
    @sudhakarannair3228 3 года назад

    നല്ല സംരംഭം.. അഭിനന്ദനങ്ങൾ...

  • @jijukumarramapuramsylaja7027
    @jijukumarramapuramsylaja7027 3 года назад

    Sincerely wish and pray alleast the temple premises inside temple compound are cleaned and maintained ,I mean Ambalamuttam chethivedippaakkuka,please..🙏

  • @karunakarannair4991
    @karunakarannair4991 3 года назад

    എനിക്ക് വളരെ ഇഷ്ടമായി. ഇത് പോലെയുള്ള അമ്പലങ്ങളെ ഇനിയും
    പരിചയപ്പെടുത്തണം. 🕉️🕉️🕉️🙏

  • @kasimch4091
    @kasimch4091 2 года назад

    Kasim

  • @ranjithranjithnc5354
    @ranjithranjithnc5354 3 года назад +2

    ആലുമ്മുട്ടിൽ മേട കാണിക്കുമോ.

  • @jayashreechathanath1606
    @jayashreechathanath1606 11 месяцев назад

    വെട്ടുകല്ലിലെ കൊത്തുപണികളാണ് പ്രത്യേകത....

  • @PreethaTeacher
    @PreethaTeacher 3 года назад

    ആ കുളത്തിൽ നീന്തൽ പഠിപ്പിക്കാൻ സമയം കണ്ടെത്തണം.,.. നല്ല ഇഷ്ടമായി....🙏👍👍👍

  • @rajaneeshat2081
    @rajaneeshat2081 3 года назад

    😊👍👍👍

    • @mohammednajeeb.m1313
      @mohammednajeeb.m1313 3 года назад

      സാറിന്റെ വ്ലോഗ് കാണുന്നത് കൊണ്ട് പല ക്ഷേത്രങ്ങളും മനകളും അതിന്റെ ഉൾഭാഗങ്ങളും കാണാൻ കഴിഞ്ഞു നന്ദി

    • @prasadetan-vlogs
      @prasadetan-vlogs  2 года назад

      Thanks

  • @ramkishore611
    @ramkishore611 2 года назад

    ചേട്ടാ മനവ്യാള കിം ചരാ തടെ എന്ന ത്യാഗരാജ കൃതിയാണോ background music il play ചെയ്യുന്നത്

  • @balanraman2171
    @balanraman2171 3 года назад +1

    COLAPADAVENTE BAGAMELLAM KADUPEDECHU KEDAKUKANALLO

  • @savithrikp8371
    @savithrikp8371 3 года назад +1

    ഗംഭീരമാണല്ലോ

  • @viswanathanbhaskar7855
    @viswanathanbhaskar7855 3 года назад

    Your questions hearing well but the answers from the concerns person .not clear please give attention to the audio quality. Thank you.

  • @aromalajith1645
    @aromalajith1645 3 года назад

    Samrakshnam kuravanu. ethe polulla kshethragall Pakistan old mandir ennu youtubel serch chithall kanam nasichu namavasesha maayi kidakkayaanu.

  • @rajeshghanna8543
    @rajeshghanna8543 3 года назад +1

    കുറച്ചു കൂടി നന്നായി ക്യാമറ കൈകാര്യം ചെയ്യാൻ ശ്രമിക്കുക..

  • @padmanabhannaircp9285
    @padmanabhannaircp9285 Год назад

    Ee kshethrathile ooralanayi enne niyamikkuno? Ennal njan kaanichutharam oru kshethrathe enghine vruthiyayi kondu nadakkamennu ithu kaadukayari orumaathiri adiyum thaliyumillathe pole puukayari Evideyanu Hindukkalkku pizhachathu

  • @somasekharannairnair9072
    @somasekharannairnair9072 3 года назад

    മാഷേ അല്പം വൈകി കാണാൻ......ക്ഷമിക്കണം

  • @sumavijayan1564
    @sumavijayan1564 3 года назад

    ഇവിടെ ആരും തൊഴാൻ വരുന്നില്ലേ

    • @prasadetan-vlogs
      @prasadetan-vlogs  3 года назад

      ഉവ്വ്
      കോവിഡ് കാലമായതിനാൽ അന്ന് രാവിലെ തുറന്നതേ ഉള്ളൂ

  • @RamaKrishnan-he7bp
    @RamaKrishnan-he7bp 3 года назад

    വളരെ സന്തോഷം പ്രശ്ധേട്ടന്റ മൊബൈൽ നമ്പർ തരുമോ

  • @balakrishnannair4864
    @balakrishnannair4864 3 года назад +4

    വരുമാനം ഇല്ലാത്തതിനാലാവും താങ്കൾ കാണിക്കുന്ന പല ക്ഷേത്രങ്ങളുടേയും പരിസരം വൃത്തിയാക്കാതെ കാടുകയറിയതുപോലെ കാണുന്നതിൽ ദു:ഖം തോന്നുന്നു. അവിടങ്ങളിൽ ആചാര സംരക്ഷകർ ആരുമില്ലേ. ക്ഷേത്രപരിസരം വൃത്തിയായി സൂക്ഷിക്കാൻ.നാട്ടുകാർ വിചാരിച്ചാൽ പുല്ലു ചെത്താൻ സാധിക്കുകയില്ലേ.

  • @kasimch4091
    @kasimch4091 2 года назад

    Ku

  • @princekattappana601
    @princekattappana601 3 года назад +1

    കിട്ടുന്ന പണം തിന്നു തീർക്കാതെ അമ്പലം നന്നായി സൂക്ഷിച്ചു കൂടെ

    • @prasadetan-vlogs
      @prasadetan-vlogs  3 года назад

      വരവ് വളരെ കുറവാണ്

    • @naveenmusic101
      @naveenmusic101 3 года назад +3

      ആരാ ചേട്ടാ തിന്നു തീർക്കുന്നത്? അറിയാത്ത കാര്യം വിളിച്ച് പറയരുത്

    • @somasekharannairnair9072
      @somasekharannairnair9072 3 года назад

      ബോഷ്‌ക് പറയാതെ മാഷേ....ഹിന്ദുത്വ മഹത്വത്തെ ഇന്ന് ഇത് പോലെ ഉള്ള പൊള്ളാ വാധങ്ങൾ നിരത്തി തകർക്കാൻ ശ്രമിക്കരുത്

  • @Thomas-s2h
    @Thomas-s2h 3 года назад

    Kadu pidichu kidakkunnathano kamaneeyam?. Very poor maintanece

    • @prasadetan-vlogs
      @prasadetan-vlogs  3 года назад

      കോവിഡ് കാലമല്ലേ ചേട്ടാ, മഴക്കാലവും. ആരും വരുന്നില്ലല്ലോ

    • @lalithambikavn4048
      @lalithambikavn4048 3 года назад

      കൊത്തുപണികൾ ഗംഭീരം . പക്ഷേ പരിസരം കുറച്ച് വൃത്തിയാക്കാമായിരുന്നു.