രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായി പാപ്പരായ ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാകമ്പനി നിവൃത്തിയില്ലാതെ ഒഴിവാക്കി പോയി....നമ്മൾ പഠിക്കാൻ വിധിക്കപ്പെട്ടതോ ഗാന്ധിയുടെ അഹിംസാ സമരത്തിൽ മുട്ടുമടക്കി സായിപ്പ് ഓടിരക്ഷപ്പെട്ടു എന്ന്... ആദ്യ പ്രധാനമന്ത്രിയായി കോൺഗ്രസ് കമ്മിറ്റി തിരഞ്ഞെടുത്തത് പട്ടേലിനെ ആയിരുന്നു... ഗാന്ധിയുടെ സ്വാർത്ഥമൂലം നെഹ്രുവിനെ പ്രധാനമന്ത്രിയാക്കി...അതുമൂലം ചരിത്രം വളച്ചൊടിപ്പിക്കപ്പെട്ടു...
ഗാന്ധിജിയുടെ മുൻഗാമികൾക്കും സമകാലികർക്കും ഇന്ത്യക്ക് പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന താല്പര്യം ഇല്ലായിരുന്നു. എല്ലാവർക്കും താല്പര്യം ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിൽ സ്വയംഭരണം (സ്വരാജ് ) ആയിരുന്നു. കാരണം ബ്രിട്ടൺ ഇന്ത്യ വിട്ടാൽ ഭരണം ഏറ്റെടുക്കാൻ കോൺഗ്രസ് ശക്തമായിരുന്നില്ല. നാട്ടു രാജ്യങ്ങൾ സ്വതന്ത്രമാകും. ഗാന്ധിജി ഇന്ത്യ മുഴുവൻ നാട്ടുരാജ്യങ്ങൾ ഉൾപ്പെടെ ഭിന്നിച്ചു കിടന്ന ജനങ്ങളെയെല്ലാം ഒന്നിപ്പിച്ചു. 1929 ഡി. 31 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമെന്ന പ്രമേയം ആദ്യമായി ലാഹോർ കോൺഗ്രസിൽ പാസ്സാക്കി. ഇന്ത്യൻ ജനതയെ ഒന്നിപ്പിച്ചത് ഗാന്ധിജിയാണ്
Gandhi had a vision for india. New country needed a young leader with modern values. Patel even though educated and capable as Nehru , had poor health and was 20 yrs or more older than nehru. Good or bad a stable government for first 25 yrs helped india to get a foot on the ground. Other thing gandhi considered was nehru s ability to bring things done from western powers to his favor. He was charismatic among the masses , could bring people together and talk to west in their own ways. No one argue the foundation he did for india s future educational institutions and science. Patel was a strong leader but he passed away so soon after the independence. He didn’t even see the country move forward. What if he was the prime minister and passed too soon. It would have made devastating effects on indias growth as a country. Look at Pakistan, if Jinnah lived for 10-15 yrs , the fate of that country would have been different. India would have gone that same way. So gandhi thought about it . Nehru had a good influence on mount batten and it helped him achieve the things he wanted for the new india at partition. VP menon helped nehru on background. British played a big role in partition. The creation of Pakistan is a big logistical step to prevent ussr from getting to warm waters . They mainly churchill used hindu / Muslim rivalries and jinnah . They were still a powerful nation could have lingered for at least couple of decades more. People who detested gandhi and nehru refuse to believe the facts. We cannot ignore the history. Foundation was made strong in those 25 yrs do not forget.
ഗാന്ധിജി ഒരു കാലത്തും ഹിന്ദുവിന്റെ പ്രതിനിധി ആയിരുന്നില്ല. ജിന്നയേക്കാൾ ഇസ്ലാമിക പക്ഷപാതിയായിരുന്നു ഗാന്ധി. കോൺഗ്രസ് ഏകകണ്ഠമായി തെരഞ്ഞെടുത്ത സുഭാഷ് ചന്ദ്രബോസിനെ ഒഴിവാക്കി നെഹറുവിനെ അധികാരത്തിലെത്തിക്കാൻ നടത്തിയ ഗാന്ധിയുടെ കുടില തന്ത്രം കൂടി ഇവിടെ ചേർത്ത് വായിക്കേണ്ടതുണ്ട്.
ഗാന്ധിജി ഒരു മതത്തിനോടും പ്രത്യേക മമത കാണിച്ചിട്ടില്ല. ഒരു നിരീശ്വരവാദിയായിരുന്ന നെഹ്റു തികച്ചും മതേതര വാദിയായിരുന്നു. ഇൻഡ്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയാലും രാജഭരണം തുടരെ ണമെന്നാഗ്രഹിച്ചവർ നെഹ്‌റൂവിനേയും ഗാന്ധിജിയേയും എതിർക്കുന്നത് സ്വാഭാവികം.
''ആയതിനാൽ ഗാന്ധിജിയെ വെടിവെച്ച് കൊന്നു: അതിൽ അത് ചെയ്ത വർക്കോ? ചെയ്യിച്ചവർക്കോ .... ഇപ്പോഴും ഒരു ' ''കുറ്റബോധവും ഇല്ല ....." കെ ജി രിവാളിൻ്റെ കൂടെ കൂടി: നമുക്ക് "ഗാന്ധിജിയുടെ ചിത്രത്തിൻ്റെ ...സ്ഥാനത്ത് "സവർക്കറെ പ്രതിഷ്ഠിക്കാം...'' അങ്ങനെ..?പലതും
When India got independence the British Prime Minister apparently said that the role played by Netaji & Netaji's army(INA-AZAD HIND FAUJ) was paramount in India being granted independence, while the role played by the non-violence movement was dismissed as 'm-i-n-i-m-a-l'. Azad Hind Fauj and Netaji which are avoided in our history books for mysterious unknown reasons.
This is the ripe time to create alternate history/histories! Kettukadhakl, bhoothakaalatheppatti; nalla mechilppuram. Kurachu ardhasthyangalum, kureyere asathyangalum.
When India got independence the British Prime Minister apparently said that the role played by Netaji & Netaji's army(INA-AZAD HIND FAUJ) was paramount in India being granted independence, while the role played by the non-violent movement was dismissed as 'm-i-n-i-m-a-l'. Azad Hind Fauj and Netaji which are avoided in our history books for mysterious unknown reasons.
April 14,1944. Tricolor was unfurled for the first time liberated Indian soil in Moirang near Imphal,capital of Manipur by Azad Hind Fauj.80% of Indians don't know this because our history textbooks never taught us all these. The history what we have studied in our history textbooks are not our Indian history they were India through the lens of Britain and thats the reason why they were sour than our mathematics textbooks.
Gandhi had a vision for india. New country needed a young leader with modern values. Patel even though educated and capable as Nehru , had poor health and was 20 yrs or more older than nehru. Good or bad a stable government for first 25 yrs helped india to get a foot on the ground. Other thing gandhi considered was nehru s ability to bring things done from western powers to his favor. He was charismatic among the masses , could bring people together and talk to west in their own ways. No one argue the foundation he did for india s future educational institutions and science. Patel was a strong leader but he passed away so soon after the independence. He didn’t even see the country move forward. What if he was the prime minister and passed too soon. It would have made devastating effects on indias growth as a country. Look at Pakistan, if Jinnah lived for 10-15 yrs , the fate of that country would have been different. India would have gone that same way. So gandhi thought about it . Nehru had a good influence on mount batten and it helped him achieve the things he wanted for the new india at partition. VP menon helped nehru on background. British played a big role in partition. The creation of Pakistan is a big logistical step to prevent ussr from getting to warm waters . They mainly churchill used hindu / Muslim rivalries and jinnah . They were still a powerful nation could have lingered for at least couple of decades more. People who detested gandhi and nehru refuse to believe the facts. We cannot ignore the history. Foundation was made strong in those 25 yrs do not forget.
Once said jinna demanded pakisthan formation then whether jinna was in india after independence. Saying that avoided from Congress formation. After indipendance What is actual fact
നാവ് വിഴുങ്ങാനും കള്ളം പറയാനും മാത്രമല്ല ചേട്ടാ. നിങ്ങളുടെ വീഡിയോകൾ കളങ്ങളുടെ പൂരമായത് കൊണ്ടു ഇത് കാണുന്നില്ല. സത്യം കുറച്ചെങ്കിലും പറഞ്ഞൂടെ. fact checking സംവിധാനം ഉണ്ടന്നുള്ളത് മറക്കരുത്.
Stupidity because of communal violence British people was scared to give freedom for India in the day even Muslim wanted a separate country in India what is happening today the same thing
Rss bjp Mahathma Ghandhiji ye konnathe....allahil kalla Congress kare kolumayirunnu.....Ee kelavan RSS bjp..Swathandhra Samarathe valachodichu Avarude Ajanda Nadapakan sramikkunu....kerala Janathake ariya Chatham..... Jay Hindu.
ഇന്ത്യ വിഭജിക്കണമെന്നത് ചർച്ചിലിന് ശക്തമായ താൽപര്യമുണ്ടായിരുന്നു എന്നത് ശരിയാണ്. ലോകത്തിൽ ഏറ്റവും അധികം മുസ്ലീങ്ങളും ഹിന്ദുക്കളും ഇന്ത്യയിലായിരുന്നു. അവിഭക്ത ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ ഏകദേശം 60 കോടിയോളം വരും. ഇത് ഇന്തോനേഷ്യയുടെ ഇരട്ടിയാണ്. ഈ രണ്ടു വിഭാഗങ്ങൾ തമ്മിൽ സഘർഷമുണ്ടായാൽ പിന്നീട് വീണ്ടും വിദേശാധിപത്യത്തിലേക്ക് പോകുമെന്ന് ചർച്ചിൽ ആശങ്കപ്പെട്ടിരുന്നു. റഷ്യയുടെ കീഴിലായാൽ അത് ബ്രിട്ടന്റെ വാണിജ്യ താൽപര്യത്തിന് ഭീഷണിയാകും. അതിനാൽ ഇന്ത്യാവിഭജനത്തിന് ബ്രട്ടീഷുകാർ ലീഗിനെ പ്രോത്സാഹിപ്പിച്ചു.
ബഹുമാനപ്പെട്ട ജോസ് കണ്ടത്തിൽ വെറും ഉപരിപ്ലവമായ കാര്യങ്ങൾ പ്രൈമറി സ്കൂളിൽ മുതൽ കേട്ട് കേട്ട് ചെവി തഴമ്പിച്ച പാഴ് വാക്കുകൾ ആണ് പറയുന്നത്. 1757 ലെ പ്ളാസ്സി യുദ്ധത്തോടെ ഇൻഡ്യയിൽ ആരംഭിച്ച ബ്രിട്ടീഷ് സാമ്രാജ്യ ഭരണാധികാരികൾ തങ്ങളുടെ ആധിപത്യത്തിനെതിരെ പ്രവർത്തിച്ച മുഴുവൻ ആളുകളെയും നിഷ്ഠൂരമായി കൊന്നൊടുക്കുകയും ആൻഡമാനിലെ സെല്ലുലാർ തടവറയിൽ കൊല്ലാക്കൊല ചെയ്ത് അവസാനിപ്പിക്കുകയും ചെയ്യുന്നതിനു പകരം 1918 ൽ അവസാനിച്ച ഒന്നാം ലോക മഹാ യുദ്ധത്തിന് ശേഷം ഇൻഡ്യയിൽ രണ്ടു പാർട്ടികൾ ഉണ്ടാക്കി. ജർമ്മനിയുടെ മുന്നേറ്റത്തിൽ പകച്ചു ചങ്കിടിച്ച ബ്രിട്ടീഷ് ഭരണാധികാരികൾ തങ്ങളുടെ വരുതിയിൽ തദ്ദേശീയരായ ഉപരിവർഗ്ഗത്തെ ഭരണത്തിൽ പങ്കാളികളാക്കി തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബ്രിട്ടീഷ് രഹസ്യ സൈനിക ഉദ്യോഗസ്ഥർ ഇൻഡ്യയിൽ നിന്നും ബ്രിട്ടനിൽ പഠിക്കാൻ ചെന്ന വിദ്യാർത്ഥികളിൽ ബുദ്ധി കൂടിയവരെ കോൺഗ്രസ് പാർട്ടിയിലും അല്ലാത്തവരെ കമ്മ്യുണിസ്റ്റു പാർട്ടിയിലും ചേർത്ത് ഇങ്ങോട്ട് അയച്ച് അവരുടെ നിയന്ത്രണത്തിൽ ചില സമര പ്രഹസനങ്ങൾ നടത്തി. ഇതിനിടയിൽ വട്ടമേശ സമ്മേളനങ്ങൾ, സൈമൺ കമ്മീഷൻ തുടങ്ങിയ തട്ടിപ്പു നാടകങ്ങൾക്കു ശേഷം 1935 ൽ ബ്രിട്ടീഷ് പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും സുദീർഘമായ സമ്മേളനത്തിൽ എഴുതി തയ്യാറാക്കിയ ബ്രിട്ടീഷ് ഇൻഡ്യാ ആക്ട് പ്രകാരം 1937 ൽ തങ്ങളുടെ മാനസപുത്രന്മാരായ കോൺഗ്രസ് നേതാക്കളെ തങ്ങൾക്കു വേണ്ടി പ്രവിശ്യാ ഭരണകർത്താക്കളായി അവരോധിച്ചു. പക്ഷേ, ദൈവത്തിൻ മനമാരുകണ്ടു, പിഴുതാൻ ദന്തീന്ദ്രനാപത്മിനീം' എന്ന കവി വാക്യം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തലയിൽ ഇടിത്തീയായി പതിച്ചു. രണ്ടാം ലോക മഹാ യുദ്ധത്തിൽ ഹിറ്റ്ലറെയും നാലു ലക്ഷം നാസ്സി പടയാളികളെയും പേടിച്ച് പ്രാണഭയത്താൽ സഹായം തേടി അമേരിക്കയിൽ ചെന്ന ബ്രിട്ടീഷ് ഭരണാധികാരികളെ ഒരു യുദ്ധ കപ്പലിൽ കയറ്റി അറ്റ്ലാന്റിക്കിന്റെ അഗാധതയുടെ പരപ്പിലേക്കു കൊണ്ടു പോയി ഭീഷണിപ്പെടുത്തി 1941 ആഗസ്റ്റ് 14 ന് അറ്റ്ലാന്റിക് ചാർട്ടർ എന്ന കരാറിൽ വിൻസ്റ്റൻ ചർച്ചിലിനെ കൊണ്ട് ഒപ്പിട്ടു വാങ്ങി. യുദ്ധം അവസാനിച്ചു കഴിഞ്ഞാൽ ഉടൻ തങ്ങളുടെ കോളനി രാജ്യങ്ങൾക്ക് സ്വയം ഭരണാവകാശം കൊടുക്കുമെന്നും സ്വതന്ത്ര വ്യാപാര സ്വാതന്ത്ര്യം ഉണ്ടാകുന്ന ലോക ക്രമത്തിനു സമ്മതമാണെന്നും കരാറിൽ വ്യവസ്ഥ ചെയ്തു. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ലോക മഹാ യുദ്ധം അവസാനിച്ചതിനു ശേഷം ലോകമാസകലമുള്ള കോളനി രാജ്യങ്ങളിൽ നിന്നും ബ്രിട്ടീഷുകാർ ഒരേ സമയം ഓടിപ്പോയത്. ഇൻഡ്യയിലെ ഖജനാവ് വീണ്ടും കൊള്ള ചെയ്യാൻ പാകത്തിൽ ചതിക്കപ്പെട്ട ഒരു ഭരണഘടന ഉണ്ടാക്കി വച്ചിട്ടാണ് അവർ കടന്നു പോയത്. അത് ഇപ്പോൾ അമേരിക്കൻ സാമ്രാജ്യത്തിന്റെ ചൂഷണം നിർബ്ബാധം നടത്തുന്നതിടയാക്കിയിരിക്കുന്നു. 200 കൊല്ലം കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യം കൊണ്ടു പോയതിനേക്കാൾ അധികം സമ്പത്ത് ഓരോ വർഷവും വിചിത്രനികുതികൾ വഴി അടിമ ഭരണകൂടത്തെ ഉപയോഗിച്ച് പിരിച്ചെടുത്ത് അമേരിക്കയും കുട്ടാളികളും പ്രതിവർഷം കൈക്കലാക്കുന്ന ചൂഷണം തിരിച്ചറിയണം.
നാവിക കലാപം ഇന്ത്യയിൽ വർധിച് വന്ന വർഗീയ കലാപങ്ങൾ, ബ്രിട്ടനിൽ ഉണ്ടായ സാമ്പത്തിക മാന്ദ്യം എക്കെ ബ്രിട്ടൻ ഇന്ത്യ വിട്ടു പോകാൻ ഒരു കാരണം അല്ലെ. നേതാജി യുടെ ലക്ഷ്യം മഹത് ആയിരുന്നു പക്ഷെ അദ്ദേഹം കൂട്ടു കൂടിയ ജപ്പാൻകാർ ക്രൂരർ ആയിരുന്നു അമേരിക്ക ജപ്പാനിൽ ബോംബ് ഇട്ട മൂലം ആണ് ജപ്പാൻ കീഴടങ്ങിയത്, അങ്ങനെ സംഭവിച്ചു ഇല്ലായിരുന്നു എങ്കിൽ ബ്രിട്ടീഷ് ഇന്ത്യ ജപ്പാന്റെ കയ്യിൽ ആകും ആയിരുന്നു ഇല്ലേ? എങ്കിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ഒരു പക്ഷെ അതി ക്രൂരന്മാർ ആയ ജപണീസ് സൈനികർ തെർവാഴ്ച നടത്തിയേനെ
@@nazeerabdulazeez8896 സുഹൃത്തേ, അറ്റ്ലാന്റിക് കരാറിൽ ഒപ്പുവെച്ച വിൻസ്റ്റൻ ചർച്ചിൽ, യുദ്ധം അവസാനിച്ചു കഴിഞ്ഞാൽ യുദ്ധം നടന്ന പ്രദേശത്ത് നിന്നും തങ്ങൾ പിൻവാങ്ങുമെന്നാണ് ഉദ്ദേശിച്ചത് എന്ന് പ്രഖ്യാപിച്ചു. ആ പ്രഖ്യാപനം നിർവീര്യമാക്കാൻ മാത്രമാണ് അമേരിക്ക ജപ്പാനിൽ ആറ്റം ബോംബ് വർഷിച്ചത്. കാരണം 1945 ആഗസ്റ്റ് മാസത്തിന് മുമ്പേ യുദ്ധം അവസാനിച്ചിരുന്നു. ബ്രിട്ടീഷ് രഹസ്യ ഏജൻസികൾ സുഭാഷ് ചന്ദ്രബോസിനെ രഹസ്യമായി കൊന്നു തള്ളുകയും ചെയ്തു. വർഗ്ഗീയ കലാപം ആരംഭിച്ചത് 1947 ലെ വിഭജനത്തോടെയാണ്. 1946 ഡിസംബർ 9 ന് ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിൽ 389 അംഗങ്ങൾ പങ്കെടുത്തു. ഗാന്ധിജി നിർദേശിച്ച ഗ്രാമ സ്വരാജ് നടപ്പാക്കുന്ന ഭരണഘടന ഉണ്ടാകണം എന്ന് ഭൂരിപക്ഷം ആവശ്യം ഉന്നയിച്ചു. അത്തരം ഒരു ഭരണഘടന തങ്ങളുടെ തുടർന്നുള്ള ഖജനാവ് കൊള്ളക്ക് തടസ്സമാകുമെന്ന മനസ്സിലായ ബ്രിട്ടീഷ് ഭരണാധികാരികൾ പഞ്ചാബിനെയും ബംഗാളിനെയും വെട്ടി മുറിച്ചു വർഗ്ഗീയ കൂട്ടക്കുരുതി സംഘടിപ്പിച്ചു ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലെ മുഴുവൻ ജനങ്ങളെയും ചതിച്ചു എഴുതിയുണ്ടാക്കിയ ഭരണഘടനയാണ് നിലവിലുള്ളത്. 1935 ലെ ബ്രിട്ടീഷ് ഇൻഡ്യാ ആക്ടിലെ സുപ്രധാന വകുപ്പുകൾ ഒന്നടങ്കം ഭരണഘടനയിൽ പകർത്തി വച്ചിട്ടുണ്ട്. 1948 ജനുവരി 30 ന് ഗാന്ധിജെ വധിച്ച് ഫെബ്രുവരി 28 ന് ഭരണഘടനയുടെ കരട് പ്രഖ്യാപിച്ചു. ലോകത്ത് ഏറ്റവും നീളം കൂടിയ ഭരണഘടന എന്നാൽ ഉല്പന്നം മോശമായാൽ വില്പനക്കാരൻ വാചാലനാകും എന്നർഥമേയുള്ളൂ.
@@gooddayindia3553 ഉദാഹരണം: സർവീസ് ചാർജ്ജിന് നികുതി. ആക്രി കച്ചവടത്തിനു നികുതി. അപകടനഷ്ടപരിഹാരം വൈകിപ്പിച്ച് ലഭിക്കുന്നതു മൂലം ലഭിക്കുന്ന പലിശക്ക് നികുതി. തേയില, പഞ്ചസാര, ഗ്യാസ് , വെള്ളം ഇതിനെല്ലാം നികുതി കൊടുത്ത് ചായ കുടിച്ചാൽ നികുതി. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നികുതി പിരിക്കുന്ന അമേരിക്കൻ അടിമ ഭരണകൂടം. നികുതി നിരക്ക് 28 ശതമാനം, എപ്പോൾ വേണമെങ്കിലും 40 ശതമാനം ആക്കാം. പെട്രോൾ ഡീസൽ നികുതി എത്ര ശതമാനം എന്ന് ഞാൻ പറയേണ്ടതില്ലല്ലോ.
ഒരു രാഷ്ട്രീയക്കാരനും അറിയാത്ത സത്യം പറഞ്ഞു തന്ന സാറിന് അഭിനന്ദനങ്ങൾ
അങ്കോർ വാട്ട് ക്ഷേത്രം കമ്പോഡിയിലല്ലെ സാർ ?
The greatest ever ജ്യോതിഷി of our country - ശ്രീമാൻ വി പി മേനോൻ(സർ ചാത്തുണ്ണി ) 😁
ഇത്രെയും വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്ന സാറിനു നന്ദി 🙏🏻
ചരിത്രത്തെ പ്പറ്റി ഇത്ര യും വ്യക്തമാക്കിയതിന് വളരെ അഭിനന്ദനങ്ങൾ
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായി പാപ്പരായ ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാകമ്പനി നിവൃത്തിയില്ലാതെ ഒഴിവാക്കി പോയി....നമ്മൾ പഠിക്കാൻ വിധിക്കപ്പെട്ടതോ ഗാന്ധിയുടെ അഹിംസാ സമരത്തിൽ മുട്ടുമടക്കി സായിപ്പ് ഓടിരക്ഷപ്പെട്ടു എന്ന്... ആദ്യ പ്രധാനമന്ത്രിയായി കോൺഗ്രസ് കമ്മിറ്റി തിരഞ്ഞെടുത്തത് പട്ടേലിനെ ആയിരുന്നു... ഗാന്ധിയുടെ സ്വാർത്ഥമൂലം നെഹ്രുവിനെ പ്രധാനമന്ത്രിയാക്കി...അതുമൂലം ചരിത്രം വളച്ചൊടിപ്പിക്കപ്പെട്ടു...
ഗാന്ധിജിയുടെ മുൻഗാമികൾക്കും സമകാലികർക്കും ഇന്ത്യക്ക് പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന താല്പര്യം ഇല്ലായിരുന്നു. എല്ലാവർക്കും താല്പര്യം ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിൽ സ്വയംഭരണം (സ്വരാജ് ) ആയിരുന്നു. കാരണം ബ്രിട്ടൺ ഇന്ത്യ വിട്ടാൽ ഭരണം ഏറ്റെടുക്കാൻ കോൺഗ്രസ് ശക്തമായിരുന്നില്ല. നാട്ടു രാജ്യങ്ങൾ സ്വതന്ത്രമാകും. ഗാന്ധിജി ഇന്ത്യ മുഴുവൻ നാട്ടുരാജ്യങ്ങൾ ഉൾപ്പെടെ ഭിന്നിച്ചു കിടന്ന ജനങ്ങളെയെല്ലാം ഒന്നിപ്പിച്ചു. 1929 ഡി. 31 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമെന്ന പ്രമേയം ആദ്യമായി ലാഹോർ കോൺഗ്രസിൽ പാസ്സാക്കി. ഇന്ത്യൻ ജനതയെ ഒന്നിപ്പിച്ചത് ഗാന്ധിജിയാണ്
Gandhi had a vision for india. New country needed a young leader with modern values. Patel even though educated and capable as Nehru , had poor health and was 20 yrs or more older than nehru. Good or bad a stable government for first 25 yrs helped india to get a foot on the ground. Other thing gandhi considered was nehru s ability to bring things done from western powers to his favor. He was charismatic among the masses , could bring people together and talk to west in their own ways. No one argue the foundation he did for india s future educational institutions and science. Patel was a strong leader but he passed away so soon after the independence. He didn’t even see the country move forward. What if he was the prime minister and passed too soon. It would have made devastating effects on indias growth as a country. Look at Pakistan, if Jinnah lived for 10-15 yrs , the fate of that country would have been different. India would have gone that same way. So gandhi thought about it . Nehru had a good influence on mount batten and it helped him achieve the things he wanted for the new india at partition. VP menon helped nehru on background. British played a big role in partition. The creation of Pakistan is a big logistical step to prevent ussr from getting to warm waters . They mainly churchill used hindu / Muslim rivalries and jinnah . They were still a powerful nation could have lingered for at least couple of decades more. People who detested gandhi and nehru refuse to believe the facts. We cannot ignore the history. Foundation was made strong in those 25 yrs do not forget.
ഗാന്ധിജി ഒരു കാലത്തും ഹിന്ദുവിന്റെ പ്രതിനിധി ആയിരുന്നില്ല. ജിന്നയേക്കാൾ ഇസ്ലാമിക പക്ഷപാതിയായിരുന്നു ഗാന്ധി. കോൺഗ്രസ് ഏകകണ്ഠമായി തെരഞ്ഞെടുത്ത സുഭാഷ് ചന്ദ്രബോസിനെ ഒഴിവാക്കി നെഹറുവിനെ അധികാരത്തിലെത്തിക്കാൻ നടത്തിയ ഗാന്ധിയുടെ കുടില തന്ത്രം കൂടി ഇവിടെ ചേർത്ത് വായിക്കേണ്ടതുണ്ട്.
Bullshit
ഗാന്ധിജി ഒരു മതത്തിനോടും പ്രത്യേക മമത കാണിച്ചിട്ടില്ല. ഒരു നിരീശ്വരവാദിയായിരുന്ന നെഹ്റു തികച്ചും മതേതര വാദിയായിരുന്നു. ഇൻഡ്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയാലും രാജഭരണം തുടരെ ണമെന്നാഗ്രഹിച്ചവർ നെഹ്‌റൂവിനേയും ഗാന്ധിജിയേയും എതിർക്കുന്നത് സ്വാഭാവികം.
''ആയതിനാൽ ഗാന്ധിജിയെ വെടിവെച്ച് കൊന്നു: അതിൽ അത് ചെയ്ത വർക്കോ? ചെയ്യിച്ചവർക്കോ .... ഇപ്പോഴും ഒരു ' ''കുറ്റബോധവും ഇല്ല ....." കെ ജി രിവാളിൻ്റെ കൂടെ കൂടി: നമുക്ക് "ഗാന്ധിജിയുടെ ചിത്രത്തിൻ്റെ ...സ്ഥാനത്ത് "സവർക്കറെ പ്രതിഷ്ഠിക്കാം...'' അങ്ങനെ..?പലതും
Wonderful explanation🙏🏻🙏🏻👌
പുതിയ അറിവുകൾ പകർന്ന് തന്നതിന് നന്ദി
Great Great True 🙏🙏🙏🙏🙏🙏🙏👌👌👌👌💐👌
ഒരു തിരുത്തുണ്ട്. റാഷ് ബിഹാരി ബോസിനെ കുറിച്ച് ഒക്കെ 1975ൽ ജനിച്ച ഞാൻ സ്കൂളിൽ പഠിച്ചിട്ടുണ്ട്.
നമിക്കുന്നു അങ്ങയെ
ഞാൻ ആദ്യമായി കേട്ടതായ ഒത്തിരി കാര്യങ്ങൾ ഇതിലുണ്ടായിരുന്നു
You are a guide to young generation to think reasonably to realise fact and truth .
Bigg Salute 🙏🙏🙏🙏💐💐💐💐💐🔥
*Raj Bihari Bose* hearing for the first time.
Thank you for the information.
Good description.
Wonderfull history explonation
Super talk 🌹
So helpful and good🙏
Super waiting for next part
ഇന്ത്യൻ സ്വതന്ത്ര സമരവും ഭാരത ചരിത്രവും ഒരു കുടുംബത്തിന്റെ സ്വന്തമാക്കിയ ക്രൂര ബുദ്ധികേന്ദ്രമായിരുന്നു നെഹ്ര കുടുംബം
When India got independence the British Prime Minister apparently said that the role played by Netaji & Netaji's army(INA-AZAD HIND FAUJ) was paramount in India being granted independence, while the role played by the non-violence movement was dismissed as 'm-i-n-i-m-a-l'.
Azad Hind Fauj and Netaji which are avoided in our history books for mysterious unknown reasons.
O my god.... Big salute sir
This is the ripe time to create alternate history/histories! Kettukadhakl, bhoothakaalatheppatti; nalla mechilppuram. Kurachu ardhasthyangalum, kureyere asathyangalum.
Mr.Jose, great effort.
നെ ഹറുവിന്റെ സഹോദരൻ അല്ലെ ! ജിന്ന
Thank you sir 🙏
മരണം വരെ വരച്ചാലും വരച്ച് തീരില്ല😊😊
please watch part 2: ruclips.net/video/qJOfAmAGsic/видео.html
Angkor vatilo? Renkoji templil aanu "bosinte chitha basmam" undenu parayunathu
Truth laid bare
Great
Videekusamandaam...
👍👍👍
Must watch Gumnaami film(amazon prime), the forgotten army:azadi ke liye, Bose: dead/alive(alt series)
Read India's biggest cover up, Conundrum..
Winston Churchill was only prime minister in second world war and after.
What an observation bro
No sir. Clement Atlee was prime minister of Britain during 1945 to 1949. Winston Churchill was prime minister from 1941 to 1945 and 1949 to 1953
"History are a set of lies agreed upon."
When India got independence the British Prime Minister apparently said that the role played by Netaji & Netaji's army(INA-AZAD HIND FAUJ) was paramount in India being granted independence, while the role played by the non-violent movement was dismissed as 'm-i-n-i-m-a-l'.
Azad Hind Fauj and Netaji which are avoided in our history books for mysterious unknown reasons.
April 14,1944. Tricolor was unfurled for the first time liberated Indian soil in Moirang near Imphal,capital of Manipur by Azad Hind Fauj.80% of Indians don't know this because our history textbooks never taught us all these.
The history what we have studied in our history textbooks are not our Indian history they were India through the lens of Britain and thats the reason why they were sour than our mathematics textbooks.
🔥
സംഘികൾ എത്രമാത്രം സന്തോഷത്തിലാണ് ചരിത്രം കേട്ട് കോൾമയിൽ കൊള്ളുന്നത്. കുറച്ചുകൂടി മസാല ചേർക്കാമായിരുന്നു!
എഡ്വീനയുടെ മസാലപ്പടം
So VP Menon is the hero
Gandhi had a vision for india. New country needed a young leader with modern values. Patel even though educated and capable as Nehru , had poor health and was 20 yrs or more older than nehru. Good or bad a stable government for first 25 yrs helped india to get a foot on the ground. Other thing gandhi considered was nehru s ability to bring things done from western powers to his favor. He was charismatic among the masses , could bring people together and talk to west in their own ways. No one argue the foundation he did for india s future educational institutions and science. Patel was a strong leader but he passed away so soon after the independence. He didn’t even see the country move forward. What if he was the prime minister and passed too soon. It would have made devastating effects on indias growth as a country. Look at Pakistan, if Jinnah lived for 10-15 yrs , the fate of that country would have been different. India would have gone that same way. So gandhi thought about it . Nehru had a good influence on mount batten and it helped him achieve the things he wanted for the new india at partition. VP menon helped nehru on background. British played a big role in partition. The creation of Pakistan is a big logistical step to prevent ussr from getting to warm waters . They mainly churchill used hindu / Muslim rivalries and jinnah . They were still a powerful nation could have lingered for at least couple of decades more. People who detested gandhi and nehru refuse to believe the facts. We cannot ignore the history. Foundation was made strong in those 25 yrs do not forget.
Good post.
20ലക്ഷംമനുഷ്യക്കുരുതിനടന്നു
So the game played by Gandhi ji and Nehru to avoid Jinnah
"ശുഭ മുഹൂർത്തം "നല്ല വിശ്വാസം .. .. അന്തവിശ്വാസം .. .. " ബ്രട്ടീ കാർ വിചാരിച്ചത് നടന്നു: ജോതി ഷോ മഹാമഹം''
Sathyam
'Partition my body before you partition my country'.......M.Gandhi
കുത്തിത്തിരിപ്പിന്റെ ആശാനായിരുന്നു ഗാന്ധിജി.
ഒന്ന് പോടോ
ബ്രഹ്മചര്യപരീക്ഷണംകൊള്ളാം
ഹായ് ജോസേട്ടാ
Was there any proof for this story
Sir pl conduct a free class for all our politician of India.
അപ്പൊ ഗ്രൂപ്പിസം അന്നേ ഉണ്ടാരുന്നു അല്ലെ
കോൺഗ്രസ് പാർട്ടി എന്നാൽ ഗ്രൂപ്പിസം ആണ് സുഹൃത്തേ. കണ്ടില്ലേ എങ്ങിനെ തമ്മിൽ തല്ലുന്നു.
🙏
Sir, സത്യം, ജീവിതത്തിൽ ഇപ്പോഴെങ്കിലും, 65 വയസ്സായി🙏🙏🙏🙏🙏🙏👍
Idhonnum kaanaan viewers illa.kurach mulayo vargeeyamo aanengil lakshangal kaananundavm
Indian swathandrathil oru malayaliyude edapedal vp Menon
Once said jinna demanded pakisthan formation then whether jinna was in india after independence. Saying that avoided from Congress formation. After indipendance What is actual fact
യുക്തിവാദി ! (ഹിന്ദു വിരുദ്ധ അവസരവാദി ! ) നെഹറുവി ൻ്റെ മറ്റൊരു കപടമുഖം ! യു ക്തിവാദി നെഹറുവാണ് കാ ശ്മീരിന് പ്രത്യേകമതപദവി യും നൽകിയത് ! 😃🤣😂
Super sir
Muthu nuna
India yude important Aya 2 subject Kalil oru malayali present undu starting avaranuu 😂😂😂
Rama temple , divided india
Mallu rokczzz 💪💪💪
Hi
Avarkku annu oru rajiam koduthuttum karia munddo eppayum avar murumurukkunu appam avarude udhesam muyuvanum islamika rajiam akkanam
അതിന് ഇന്ത്യ ഇസ്ലാം രാഷ്ട്രം ആവാൻ ആരോടോ വാദിച്ചത് നിങ്ങൾ സങ്കികൾ ഹിന്ദു രാഷ്ട്രം ആക്കാൻ നടക്കുകയല്ലേ. ഇന്ത്യ സെക്കുലർ രാജ്യം ആണ്.
So V P Menon was the star...!
ഇന്ത്യ ഇന്നു ഇരുട്ടിൽ തന്നെ
Gandhijiyude nethruthathil Hindhu ennu parayanda Gandhiji Muslims nde koode ninnu Hindhuvine Angeyattam Droham cheydu
Ee. നിലക്ക് ജോസ്. കണ്ടത്തതിൽ. കണ്ടം. പോകും
👌👃
നാവ് വിഴുങ്ങാനും കള്ളം പറയാനും മാത്രമല്ല ചേട്ടാ. നിങ്ങളുടെ വീഡിയോകൾ കളങ്ങളുടെ പൂരമായത് കൊണ്ടു ഇത് കാണുന്നില്ല. സത്യം കുറച്ചെങ്കിലും പറഞ്ഞൂടെ. fact checking സംവിധാനം ഉണ്ടന്നുള്ളത് മറക്കരുത്.
Stupidity because of communal violence British people was scared to give freedom for India in the day even Muslim wanted a separate country in India what is happening today the same thing
ഗാന്ധിജിക്ക് നെഹറുവിനോട് ഇത്ര അറ്റ് ച് മെൻറ്റ്
രാഷ് ബിഹാരി ഘോഷ് , not ബോസ്
Rss bjp Mahathma Ghandhiji ye konnathe....allahil kalla Congress kare kolumayirunnu.....Ee kelavan RSS bjp..Swathandhra Samarathe valachodichu Avarude Ajanda Nadapakan sramikkunu....kerala Janathake ariya Chatham.....
Jay Hindu.
ഷെയിം ഷെയിം
അതുപ്രസംഗിച്ചതാണു് പപ്പു സുപ്രീംകോടതിയില്‍മാപ്പുപറഞ്ഞതു്, സോമനാഥു്ചാറ്റര്‍ജ്ജിയുടെതന്തയുടെ ഹിന്ദുമഹാസഭയുടെഅംഗമായിരുന്നുഗോഡ്സേ, പിന്നീടു്നെഹ്റു രാജ്യസഭാഗത്വം സമ്മാനിച്ചു
മുന്നൂറ് വർഷം ബ്രിട്ടീഷുകാര് ഇന്ത്യ ഭരിച്ചിട്ടുണ്ടോ ?
100-150
ഇന്ത്യ വിഭജിക്കണമെന്നത് ചർച്ചിലിന് ശക്തമായ താൽപര്യമുണ്ടായിരുന്നു എന്നത് ശരിയാണ്. ലോകത്തിൽ ഏറ്റവും അധികം മുസ്ലീങ്ങളും ഹിന്ദുക്കളും ഇന്ത്യയിലായിരുന്നു. അവിഭക്ത ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ ഏകദേശം 60 കോടിയോളം വരും. ഇത് ഇന്തോനേഷ്യയുടെ ഇരട്ടിയാണ്. ഈ രണ്ടു വിഭാഗങ്ങൾ തമ്മിൽ സഘർഷമുണ്ടായാൽ പിന്നീട് വീണ്ടും വിദേശാധിപത്യത്തിലേക്ക് പോകുമെന്ന് ചർച്ചിൽ ആശങ്കപ്പെട്ടിരുന്നു. റഷ്യയുടെ കീഴിലായാൽ അത് ബ്രിട്ടന്റെ വാണിജ്യ താൽപര്യത്തിന് ഭീഷണിയാകും. അതിനാൽ ഇന്ത്യാവിഭജനത്തിന് ബ്രട്ടീഷുകാർ ലീഗിനെ പ്രോത്സാഹിപ്പിച്ചു.
60 കോടി 600ആറ്റംബോബിന്‍റെഫലം
എന്തിനെയും മലിനമായി കാണന്ന മണ്ണന്മാർ അങ്ങിനെ കാണാൻ കഴിയു
എന്തിനെയും മലിനമായി കാണന്ന മണ്ണന്മാർ അങ്ങിനെ കാണാൻ കഴിയു
എന്തിനെയും മലിനമായി കാണന്ന മണ്ണന്മാർ അങ്ങിനെ കാണാൻ കഴിയു
So, what are you trying to say ?
Ee pichakkarane niyanthrikkan aarumille...Daridryam..
ഇതെല്ലാം പേരും കള്ളം.
S HAREESH NEW BOOK AUGUST 15
അർദ്ധരാത്രിയിൽ പിറന്നത് കൊണ്ടു ആകാം ഇപ്പോഴും ഇരുട്ടിൽ കഴിയുന്നത്
ഉള്ള വെളിച്ചത്തിൽ ഞങ്ങൾ കഴിഞ്ഞോളാം. ബോംബ് പൊട്ടിച്ച് ഞങ്ങളുടെ സമാധാനം കളയാതിരുന്നാൽ മതി.
@@unitedindia4848 athu pattilla njammante pothakathil parayunnathe njammal cheyyoo
പണ്ഡിതനാണെന്നു തോന്നുന്നു. കഴിഞ്ഞ ദിവസം മദർ തെരെസയെ തെറി പറയുന്നത് കേട്ടു..
Mother Theresa Patti BBC yude oru documentary ondu kandu nokku avaru conversion vendi matramanu indiayil vannathu allathe Allari nokanonum alla
തന്നേപ്പോലെയുള്ളവന്മാർ അന്നും ഉണ്ടായിരുന്നു തു കൊണ്ടാണ്.
ഇങ്ങനെ 4 മണിക്കൂറിൽ തട്ടി കൂട്ടി തേരാ പാര അതിർത്തി വരച്ചതാണ് ഇന്നും നമ്മൾ അനുഭവിക്കുന്നത്..... അതല്ല ഇയാൾ എവിടുന്നു പൊങ്ങി വന്നു.... Bull shit
എടോ U K time അപ്പോൾ എത്ര എന്ന് നോക്കിയാൽ മതി. A good liar's story.
ബഹുമാനപ്പെട്ട ജോസ് കണ്ടത്തിൽ വെറും ഉപരിപ്ലവമായ കാര്യങ്ങൾ പ്രൈമറി സ്കൂളിൽ മുതൽ കേട്ട് കേട്ട് ചെവി തഴമ്പിച്ച പാഴ് വാക്കുകൾ ആണ് പറയുന്നത്.
1757 ലെ പ്ളാസ്സി യുദ്ധത്തോടെ ഇൻഡ്യയിൽ ആരംഭിച്ച ബ്രിട്ടീഷ് സാമ്രാജ്യ ഭരണാധികാരികൾ തങ്ങളുടെ ആധിപത്യത്തിനെതിരെ പ്രവർത്തിച്ച മുഴുവൻ ആളുകളെയും നിഷ്ഠൂരമായി കൊന്നൊടുക്കുകയും ആൻഡമാനിലെ സെല്ലുലാർ തടവറയിൽ കൊല്ലാക്കൊല ചെയ്ത് അവസാനിപ്പിക്കുകയും ചെയ്യുന്നതിനു പകരം 1918 ൽ അവസാനിച്ച ഒന്നാം ലോക മഹാ യുദ്ധത്തിന് ശേഷം ഇൻഡ്യയിൽ രണ്ടു പാർട്ടികൾ ഉണ്ടാക്കി.
ജർമ്മനിയുടെ മുന്നേറ്റത്തിൽ പകച്ചു ചങ്കിടിച്ച ബ്രിട്ടീഷ് ഭരണാധികാരികൾ തങ്ങളുടെ വരുതിയിൽ തദ്ദേശീയരായ ഉപരിവർഗ്ഗത്തെ ഭരണത്തിൽ പങ്കാളികളാക്കി തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബ്രിട്ടീഷ് രഹസ്യ സൈനിക ഉദ്യോഗസ്ഥർ ഇൻഡ്യയിൽ നിന്നും ബ്രിട്ടനിൽ പഠിക്കാൻ ചെന്ന വിദ്യാർത്ഥികളിൽ ബുദ്ധി കൂടിയവരെ കോൺഗ്രസ് പാർട്ടിയിലും അല്ലാത്തവരെ കമ്മ്യുണിസ്റ്റു പാർട്ടിയിലും ചേർത്ത് ഇങ്ങോട്ട് അയച്ച് അവരുടെ നിയന്ത്രണത്തിൽ ചില സമര പ്രഹസനങ്ങൾ നടത്തി.
ഇതിനിടയിൽ വട്ടമേശ സമ്മേളനങ്ങൾ, സൈമൺ കമ്മീഷൻ തുടങ്ങിയ തട്ടിപ്പു നാടകങ്ങൾക്കു ശേഷം 1935 ൽ ബ്രിട്ടീഷ് പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും സുദീർഘമായ സമ്മേളനത്തിൽ എഴുതി തയ്യാറാക്കിയ ബ്രിട്ടീഷ് ഇൻഡ്യാ ആക്ട് പ്രകാരം 1937 ൽ തങ്ങളുടെ മാനസപുത്രന്മാരായ കോൺഗ്രസ് നേതാക്കളെ തങ്ങൾക്കു വേണ്ടി പ്രവിശ്യാ ഭരണകർത്താക്കളായി അവരോധിച്ചു.
പക്ഷേ, ദൈവത്തിൻ മനമാരുകണ്ടു, പിഴുതാൻ ദന്തീന്ദ്രനാപത്മിനീം' എന്ന കവി വാക്യം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തലയിൽ ഇടിത്തീയായി പതിച്ചു.
രണ്ടാം ലോക മഹാ യുദ്ധത്തിൽ ഹിറ്റ്ലറെയും നാലു ലക്ഷം നാസ്സി പടയാളികളെയും പേടിച്ച് പ്രാണഭയത്താൽ സഹായം തേടി അമേരിക്കയിൽ ചെന്ന ബ്രിട്ടീഷ് ഭരണാധികാരികളെ ഒരു യുദ്ധ കപ്പലിൽ കയറ്റി അറ്റ്ലാന്റിക്കിന്റെ അഗാധതയുടെ പരപ്പിലേക്കു കൊണ്ടു പോയി ഭീഷണിപ്പെടുത്തി 1941 ആഗസ്റ്റ് 14 ന് അറ്റ്ലാന്റിക് ചാർട്ടർ എന്ന കരാറിൽ വിൻസ്റ്റൻ ചർച്ചിലിനെ കൊണ്ട് ഒപ്പിട്ടു വാങ്ങി.
യുദ്ധം അവസാനിച്ചു കഴിഞ്ഞാൽ ഉടൻ തങ്ങളുടെ കോളനി രാജ്യങ്ങൾക്ക് സ്വയം ഭരണാവകാശം കൊടുക്കുമെന്നും സ്വതന്ത്ര വ്യാപാര സ്വാതന്ത്ര്യം ഉണ്ടാകുന്ന ലോക ക്രമത്തിനു സമ്മതമാണെന്നും കരാറിൽ വ്യവസ്ഥ ചെയ്തു.
ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ലോക മഹാ യുദ്ധം അവസാനിച്ചതിനു ശേഷം ലോകമാസകലമുള്ള കോളനി രാജ്യങ്ങളിൽ നിന്നും ബ്രിട്ടീഷുകാർ ഒരേ സമയം ഓടിപ്പോയത്.
ഇൻഡ്യയിലെ ഖജനാവ് വീണ്ടും കൊള്ള ചെയ്യാൻ പാകത്തിൽ ചതിക്കപ്പെട്ട ഒരു ഭരണഘടന ഉണ്ടാക്കി വച്ചിട്ടാണ് അവർ കടന്നു പോയത്.
അത് ഇപ്പോൾ അമേരിക്കൻ സാമ്രാജ്യത്തിന്റെ ചൂഷണം നിർബ്ബാധം നടത്തുന്നതിടയാക്കിയിരിക്കുന്നു.
200 കൊല്ലം കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യം കൊണ്ടു പോയതിനേക്കാൾ അധികം സമ്പത്ത് ഓരോ വർഷവും വിചിത്രനികുതികൾ വഴി അടിമ ഭരണകൂടത്തെ ഉപയോഗിച്ച് പിരിച്ചെടുത്ത് അമേരിക്കയും കുട്ടാളികളും പ്രതിവർഷം കൈക്കലാക്കുന്ന ചൂഷണം തിരിച്ചറിയണം.
നാവിക കലാപം ഇന്ത്യയിൽ വർധിച് വന്ന വർഗീയ കലാപങ്ങൾ, ബ്രിട്ടനിൽ ഉണ്ടായ സാമ്പത്തിക മാന്ദ്യം എക്കെ ബ്രിട്ടൻ ഇന്ത്യ വിട്ടു പോകാൻ ഒരു കാരണം അല്ലെ. നേതാജി യുടെ ലക്ഷ്യം മഹത് ആയിരുന്നു പക്ഷെ അദ്ദേഹം കൂട്ടു കൂടിയ ജപ്പാൻകാർ ക്രൂരർ ആയിരുന്നു അമേരിക്ക ജപ്പാനിൽ ബോംബ് ഇട്ട മൂലം ആണ് ജപ്പാൻ കീഴടങ്ങിയത്, അങ്ങനെ സംഭവിച്ചു ഇല്ലായിരുന്നു എങ്കിൽ ബ്രിട്ടീഷ് ഇന്ത്യ ജപ്പാന്റെ കയ്യിൽ ആകും ആയിരുന്നു ഇല്ലേ? എങ്കിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ഒരു പക്ഷെ അതി ക്രൂരന്മാർ ആയ ജപണീസ് സൈനികർ തെർവാഴ്ച നടത്തിയേനെ
@@nazeerabdulazeez8896 സുഹൃത്തേ,
അറ്റ്ലാന്റിക് കരാറിൽ ഒപ്പുവെച്ച വിൻസ്റ്റൻ ചർച്ചിൽ, യുദ്ധം അവസാനിച്ചു കഴിഞ്ഞാൽ യുദ്ധം നടന്ന പ്രദേശത്ത് നിന്നും തങ്ങൾ പിൻവാങ്ങുമെന്നാണ് ഉദ്ദേശിച്ചത് എന്ന് പ്രഖ്യാപിച്ചു.
ആ പ്രഖ്യാപനം നിർവീര്യമാക്കാൻ മാത്രമാണ് അമേരിക്ക ജപ്പാനിൽ ആറ്റം ബോംബ് വർഷിച്ചത്.
കാരണം 1945 ആഗസ്റ്റ് മാസത്തിന് മുമ്പേ യുദ്ധം അവസാനിച്ചിരുന്നു.
ബ്രിട്ടീഷ് രഹസ്യ ഏജൻസികൾ സുഭാഷ് ചന്ദ്രബോസിനെ രഹസ്യമായി കൊന്നു തള്ളുകയും ചെയ്തു.
വർഗ്ഗീയ കലാപം ആരംഭിച്ചത് 1947 ലെ വിഭജനത്തോടെയാണ്.
1946 ഡിസംബർ 9 ന് ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിൽ 389 അംഗങ്ങൾ പങ്കെടുത്തു.
ഗാന്ധിജി നിർദേശിച്ച ഗ്രാമ സ്വരാജ് നടപ്പാക്കുന്ന ഭരണഘടന ഉണ്ടാകണം എന്ന് ഭൂരിപക്ഷം ആവശ്യം ഉന്നയിച്ചു.
അത്തരം ഒരു ഭരണഘടന തങ്ങളുടെ തുടർന്നുള്ള ഖജനാവ് കൊള്ളക്ക് തടസ്സമാകുമെന്ന മനസ്സിലായ ബ്രിട്ടീഷ് ഭരണാധികാരികൾ പഞ്ചാബിനെയും ബംഗാളിനെയും വെട്ടി മുറിച്ചു വർഗ്ഗീയ കൂട്ടക്കുരുതി സംഘടിപ്പിച്ചു ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലെ മുഴുവൻ ജനങ്ങളെയും ചതിച്ചു എഴുതിയുണ്ടാക്കിയ ഭരണഘടനയാണ് നിലവിലുള്ളത്.
1935 ലെ ബ്രിട്ടീഷ് ഇൻഡ്യാ ആക്ടിലെ സുപ്രധാന വകുപ്പുകൾ ഒന്നടങ്കം ഭരണഘടനയിൽ പകർത്തി വച്ചിട്ടുണ്ട്.
1948 ജനുവരി 30 ന് ഗാന്ധിജെ വധിച്ച് ഫെബ്രുവരി 28 ന് ഭരണഘടനയുടെ കരട് പ്രഖ്യാപിച്ചു.
ലോകത്ത് ഏറ്റവും നീളം കൂടിയ ഭരണഘടന എന്നാൽ ഉല്പന്നം മോശമായാൽ വില്പനക്കാരൻ വാചാലനാകും എന്നർഥമേയുള്ളൂ.
വാട്സപ്പ് യൂണിവേഴ്സിറ്റി 👏
വിചിത്രനികുതികൾ എന്ന് ലാസ്റ്റ്
എഴുതിയത് എന്താണ് വ്യക്‌തമാക്കാമോ
@@gooddayindia3553 ഉദാഹരണം:
സർവീസ് ചാർജ്ജിന് നികുതി.
ആക്രി കച്ചവടത്തിനു നികുതി.
അപകടനഷ്ടപരിഹാരം വൈകിപ്പിച്ച് ലഭിക്കുന്നതു മൂലം ലഭിക്കുന്ന പലിശക്ക് നികുതി.
തേയില, പഞ്ചസാര, ഗ്യാസ് ,
വെള്ളം ഇതിനെല്ലാം നികുതി കൊടുത്ത് ചായ കുടിച്ചാൽ നികുതി.
അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നികുതി പിരിക്കുന്ന അമേരിക്കൻ അടിമ ഭരണകൂടം.
നികുതി നിരക്ക് 28 ശതമാനം,
എപ്പോൾ വേണമെങ്കിലും 40 ശതമാനം ആക്കാം.
പെട്രോൾ ഡീസൽ നികുതി എത്ര ശതമാനം എന്ന് ഞാൻ പറയേണ്ടതില്ലല്ലോ.
ഇദ്ദേഹം അസമയത്തു അവിടെ ഉണ്ടായിരുന്നോ, ചുമ്മാ തള്ളാതെ.
🙏