ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിധികുംഭങ്ങളെക്കുറിച്ച്.. മാർത്താണ്ഡവർമ്മയും ഛത്രപതി ശിവാജിയും രാജാവായ കഥ

Поделиться
HTML-код
  • Опубликовано: 30 янв 2022
  • #josekandathil #ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിധികുംഭങ്ങളെക്കുറിച്ച്.. മാർത്താണ്ഡവർമ്മയും ഛത്രപതി ശിവാജിയും രാജാവായ കഥ.
    കേരളത്തിൽ നായന്മാർ ഉണ്ടായതിനു പിന്നിൽ - jose kandathil - 1

Комментарии • 456

  • @Lbugmedia
    @Lbugmedia  2 года назад +33

    ഈ വീഡിയോ കുറച്ചു മുൻപ് അപ്‌ലോഡിങ് ചെയ്‌തെങ്കിലും ചില ടെക്‌നിക്കൽ കാരണം കൊണ്ട് മുഴുവനായും പ്ലേ ചെയ്യുവാൻ കഴിയുമായിരുന്നില്ല അതുകൊണ്ടു മുഴുവനായും പ്ലേ ചെയ്യുവാൻ കഴിയുന്ന വീഡിയോ വീണ്ടും അപ്‌ലോഡ് ചെയ്തിട്ടുണ്ട് plz കാണുക ഷെയർ ചെയുക

    • @mooranyujoki
      @mooranyujoki 2 года назад +2

      Ninte palliyile swathum pothu sothakko nasrani

    • @kalabhairavam3309
      @kalabhairavam3309 2 года назад +7

      വേദത്തിൽ പറഞ്ഞിട്ടുള്ളത് വർണ വ്യവസ്ഥയാണ്. അത് ഇന്ന് കാണുന്ന ജാതിയുമായി ഒരു ബന്ധവുമില്ല. താങ്കൾ കഥയറിയാതെ, വേദധർമ്മത്തെ കുറിച്ച് വല്ലാതെ പുലമ്പരുത്. താങ്കൾക്ക് അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം.. അത് ഗുണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. അങ്ങനെയാണ് വേടകുലത്തിൽ പിറന്ന വാല്മീകി മഹർഷിയായത്.. അതുപോലെ വ്യാസൻ, അങ്ങനെ ആയിരക്കണക്കിന് മഹർഷിമാർ താഴെ ത്തട്ടിൽ നിന്ന് അവരുടെ മനസിന്റെ ഗുണം കൊണ്ട് ബ്രഹ്മ ജ്ഞാനികൾ / മഹർഷിമാർ/ ബ്രാഹ്മണർ / ഉണ്ടായിട്ടുണ്ട്.. ഇതാണ് വേദത്തിൽ പറയുന്ന ബ്രാഹ്മണർ. എന്നാൽ പിന്നീട് മനുഷ്യരിൽ സ്വാർത്ഥത കൂടിയപ്പോൾ അന്നത്തെ ബ്രഹ്മജനികളുടെ മക്കളും മരുമക്കളും പേരക്കുട്ടികളും, ഒക്കെ ചേർന്ന്, ബ്രഹ്മജ്ഞാനം നേടാതെ തന്നെ തങ്ങൾ ബ്രഹ്മഞാനി കളായ ബ്രാഹ്മണർ ആണെന്ന് അഭിനയിച്ചു. അതാണ് ഇന്ന് കാണുന്ന ജാതി ബ്രാഹ്മണർ.ഈ ജാതി ബ്രാഹ്മണർ ചെയ്ത തെറ്റിന്റെ പേരിൽ . വേദത്തെയോ, ഹിന്ദു ധർമ്മത്തെയോ അതിക്ഷേപിക്കേണ്ട... സത്യങ്ങൾ ശരിക്ക് അറിയാതെ വല്ലാതെ തള്ളരുത്. ഹിന്ദുക്കളുടെ കാര്യങ്ങൾ പറയാൻ ഞങ്ങളുടെ ആചാര്യന്മാർ ഉണ്ട്. പുറത്തു നിന്നുള്ളവരുടെ സഹായം ആവശ്യമില്ല.👺👺👺

    • @I_am_Trillionaire
      @I_am_Trillionaire 2 года назад +1

      ഇവന്മാർ പുറത്ത് നിന്നും വന്നവരല്ല, മിനിമം 5 തലമുറ പുറകിലേക്ക് നോക്കിയാൽ സായിപ്പന്മാർ കേറിയിറങ്ങിയ ഹിന്ദു കുടുംബങ്ങളിലെ പാഴ് ജന്മങ്ങൾ.

    • @josedj1275
      @josedj1275 2 года назад +1

      Sir,ഈ പറഞ്ഞിന് പിന്നിലുള്ള ചരിത്ര രേഖകൾ, സൂചിക കൾ കൂടി link ൽ കൊടുത്താൽ നന്നായി രുന്നു.

    • @neelakhandanbhagavathiamma6058
      @neelakhandanbhagavathiamma6058 2 года назад

      @@mooranyujoki Athe iyyaalude poorvikarude swatthu ennu parayaatthathu nannaayi. Irunnu thallaathe podo. Thante arivu chempola thittoorakkaarante kallam Pole thonnunnu. Ningalude pallikalil vallathum untonnu nokki road nannaakkaan kotukku.

  • @govindanshr1238
    @govindanshr1238 2 года назад +19

    ആധികാരികതയോടെ ചരിത്രം പറയുക എന്നത് എളുപ്പമായ കാര്യങ്ങൾ അല്ല .
    നല്ല ചരിത്ര പരമായ അറിവാണ്.
    Appreciation & Congratulations.

    • @pr0139
      @pr0139 2 года назад +1

      Absurdity at it"s peak

  • @thejpandakasalayil8600
    @thejpandakasalayil8600 2 года назад +50

    നമുക്ക് പള്ളിയിലെയും സ്വത്തുക്കൾ പൊതുജനങ്ങൾക്ക് വേണ്ടി കൊടുക്കണ്ടേ ?

    • @josethekkanath656
      @josethekkanath656 2 года назад +1

      ഇയൾ നിരീശ്വരവാദിയാണ്

    • @josechekkaparamban9277
      @josechekkaparamban9277 2 года назад +12

      കൊടുക്കാമല്ലോ. ബി നിലവറ തുറക്കണം, എല്ലാ അമ്പല സ്വത്തുക്കളും റിസേർവ് ബാങ്കിനെ ഏൽപ്പിക്കണം. സമ്മത മാണോ?

    • @user-lr1pn1ti4i
      @user-lr1pn1ti4i 2 года назад +1

      പള്ളികളിൽ എന്ത് തെങ്ങയാണ് ഉള്ളത്

    • @premaa5446
      @premaa5446 Год назад +1

      @@user-lr1pn1ti4i ഇഷ്ടം പോലെ propreties and വിദേശ ബാങ്ക് കളിൽ നിക്ഷേപം, and buildings ഉണ്ട്. അത് മതി. എല്ലാവർക്കും കൂടി share ചെയ്തു കൊടുക്കട്ടെ. എന്നിട്ട് ടെമ്പിൾ proprety ye പറ്റി ആലോചിക്കാം.

    • @radhakrishnanpm924
      @radhakrishnanpm924 Год назад +4

      @@premaa5446 Property ഉണ്ടങ്കിൽ അവർ അതു നല്ല വിധത്തിൽ ചെലവഴിച്ച് ജനങ്ങൾക്ക് പ്രയോജനമുണ്ടാക്കുന്നു കുറഞ്ഞ പക്ഷം അവരുടെ സമുദായത്തിലുള്ളവർക്കു വേണ്ടിയെ ങ്കി ലും
      സ്കൂളകളം കോളേജകളും ആശു പതികളം പണിയുന്നു
      പള്ളിയിലുള്ള അവശരായ പാവങ്ങൾക്കു ധനസഹായം കൊടുക്കുന്നു '
      ശ്രീ പന്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ നിധി കുഴിച്ചിട്ടിരിയ്ക്കുന്നതു കൊണ്ട് ' ആർക്കെ ങ്കി ലും പ്രയോജനമുണ്ടോ ?

  • @ravinambisan1025
    @ravinambisan1025 2 года назад +53

    രാജാക്കന്മാർ ഒക്കെ വളരെ നല്ലവരായിരുന്നു... ആ കാലം ഒക്കെ സുവർണ ദിനങ്ങൾ ആയിരുന്നു എന്നൊക്ക തള്ളുന്നവർ ജനാധിപത്യ സംവിധാനത്തിൽ ആണ് അടിമത്തത്തിൽ കഴിഞ്ഞ ഭൂരിപക്ഷ ജനതയ്ക്ക് മനുഷ്യരാകാൻ കഴിഞ്ഞത് എന്നു ഓർമിക്കുന്നത് നല്ലതാണ്

    • @kjagannadhannair2626
      @kjagannadhannair2626 2 года назад +4

      അന്ന് പിണറായി മാർ ഇല്ലായിരുന്നു.

    • @Hitman-055
      @Hitman-055 2 года назад +8

      @@kjagannadhannair2626 വീട്ടിൽ നിൽക്കുന്ന മകളേയും ഭാര്യയേയും നാടുവാഴി ചോദിച്ചാൽ കൊടുക്കണമയിരുന്നു / പിണറായി അതു ചോദിക്കില്ല

    • @anilbn4889
      @anilbn4889 Год назад

      @@Hitman-055 നിന്റ തള്ളയേ ലേലത്തില് ആരാ വാങ്ങിയത്

    • @anishsoman4778
      @anishsoman4778 Год назад

      75% of the Hindus doesn't have even the value of a dog. Dr Palpu an ezhava doctor not allowed to practice just an example.

    • @radhakrishnanraman9551
      @radhakrishnanraman9551 Год назад

      പൗരോഗിത്യ വും അറിവില്ലായ്മയും ഉറങ്ങുന്നത് മൂലം ആണ് 😛

  • @ashoknairkunnath8249
    @ashoknairkunnath8249 2 года назад +16

    വിദേശികളോടുള്ള കടപ്പാട് കൊള്ളാം!

  • @prasadm.r9620
    @prasadm.r9620 2 года назад +28

    ചർച്ച് ബിൽ എന്തെ പാസാക്കിയില്ല. ഇപ്പം ക്ഷേത്രത്തിലെ വരുമാനം സർക്കാരിൻ്റെ കീഴിൽ ആണല്ലോ. ഇനിശ്രീ പത്നാഭ ക്ഷേത്രത്തിലെ നിധി കൂടി വിറ്റ് പുട്ടു തിന്നണോ.

    • @Hitman-055
      @Hitman-055 2 года назад +1

      ഇയാൾ ക്രിസ്തു വിശ്വാസിയല്ല Bro

  • @otambi2786
    @otambi2786 2 года назад +42

    സംഗതി ശരിയാണ്
    പക്ഷേ, ഒരു കാര്യം കൂടി പറയണം
    കേരളത്തിൽ ഏറ്റവും ഭൂസ്വത്തുള്ള
    സമ്പത്തുള്ള സഭ
    ക്രിസ്ത്യൻ സഭകളാണ്
    മിക്കവയും സർക്കാർ
    കണ്ണായ സ്ഥലങ്ങളിൽ
    പല കാലങ്ങളിൽ പതിച്ചു കൊടുത്തവ
    അവർ സുഖലോലുപത്വത്തിനായും
    ധനസമ്പാദനത്തിനായും
    ഉപയോഗിക്കുന്ന ഈ ഭൂമിയും ധനവുമൊക്കെ
    ഭൂരഹിതരായ സാധുക്കൾക്ക്
    നമുക്ക് പതിച്ചു കൊടുക്കാമല്ലോ?
    എന്താ പറ്റില്ലേ ?
    ക്രിസ്തുവിനെന്തിനാണ്
    ധനവും ഭൂമിയും ?😀😀😀😀
    ഏതായാലും ഇന്ത്യയെ കൊള്ളയടിക്കാത്ത പാവം
    ബ്രിട്ടീഷുകാരെ വെള്ളപൂശാൻ
    നല്ല ഉളുപ്പ് വേണം:
    ബ്രിട്ടീഷ് മ്യൂസിയത്തിൽ
    ഇന്നും ഇവിടെ നിന്ന്
    ബ്രിട്ടിഷുകാരും ക്രിസ്ത്യൻ
    മിഷണറിമാരും
    കൊള്ളയടിച്ചു കൊണ്ടുപോയവയിൽ
    ഒളിക്കുവാനാവാത്ത
    ഏതാണ്ട് 45 ട്രില്ല്യൺ ഡോളറിന്റെ
    അമൂല്യ വസ്തുക്കൾ
    ശേഷിക്കുന്നുണ്ട്
    എന്നത് പകൽ വെളിച്ചം പോലെ
    സത്യമാണ്:
    ഏതായാലും
    നല്ല പക്ഷപാതിത്യമുള്ള
    ക്രിസ്ത്യൻ ചരിത്രഖാതകൻ 👻👻👻

    • @vijendralalayiroor9877
      @vijendralalayiroor9877 2 года назад +1

      ഇവൻ ഏതോ ദളിത് പെന്തകൊസ്തു. നേരും നേരിയുമില്ലാത്ത പരമ മൂളി

    • @jacobkunjukutty248
      @jacobkunjukutty248 2 года назад

      Pppòp⁰0pppppoo

    • @Hitman-055
      @Hitman-055 2 года назад

      @@vijendralalayiroor9877 ചരിത്രം പഠിക്കടാ തായോ ളീ

    • @sheelams7339
      @sheelams7339 2 года назад +2

      യാതൊരു സംസ്കാരവും ഇല്ലാത്ത അവതരണ രീതി

    • @renjitmenon9345
      @renjitmenon9345 2 года назад

      കൃസ്ത്യാനികൾ ജനങ്ങളെ കൊന്നും കൊള്ളയടിച്ചും പള്ളിയിൽ ഒളിപ്പിച്ച വെച്ചിട്ടില്ല.

  • @indian6346
    @indian6346 2 года назад +8

    ജോസ് സാർ വിനു V പിള്ളയുടെ ദന്തഗോപുരം എന്ന ചരിത്ര പുസ്തകം വായിക്കണം.അതനുസരിച്ച് ക്ഷത്രിയർ എന്നു പറയുന്ന വിഭാഗം വർമ്മമാരാണ്.
    ചാണക്യ ബുദ്ധിയുള്ള ബ്രാഹ്മണൻ ആണ് ഇന്നത്തേജാതി വ്യവസ്ഥയ്ക്കെല്ലാം കാരണക്കാരൻ. ഈ ക്ഷത്രിയനുൾപ്പെടെയുള്ള അവനു താഴെയുള്ള സകലജാതിയും അവനു വിടുപണി ചെയ്യാൻ വേണ്ടി അവൻ സൃഷ്ടിച്ചതാണ്. മനുസ്മൃതി ഇതു് അടിവരയിട്ടു പറയുന്നു. ബ്രാഹ്മണൻ്റെ ബുദ്ധിയേ മനസ്സിലാക്കണമെങ്കിൽ പൗരാണിക ഇന്ത്യയുലുണ്ടായിരുന്ന വൻ രാജവംശങ്ങളിൽ നടന്ന രാജസൂയം പോലുള്ള ഏറ്റവും അവസാന ( അതിനപ്പുറത്തൊന്നും ഇല്ല. ) യാഗങ്ങളേക്കുറിച്ച് മനസ്സിലാക്കിയാൽ മതി. യജമാനൻ്റെ ( മഹാരാജാവ് തൊട്ട് ചക്രവർത്തി വരെയുള്ളവർ ) ( യാഗശാലയിൽ ഇവരുടെ അല്ലെങ്കിൽ യാഗം ചെയ്യിക്കുന്നവരുടെ പേര് ,യ ജമാനൻ ) പത്നിയേ മഹാപുരോഹിതൻ ,യാഗശാലയിലെ സൃഷ്ടിക്കപ്പെട്ട ഒരു ചെറു കുടിലിൽ വച്ച് പ്രാപിക്കുന്നതോടെ മാത്രമേ രാജസൂയം അവസാനിക്കാറുള്ളൂ. കാര്യം സിമ്പിൾ. ചക്രവർത്തിയുടെ പത്നിയേ വരെ ലൈംഗികമായി ഉപയോഗിക്കാനുള്ള ബുദ്ധി ബ്രാഹ്മണനുണ്ടായിരുന്നു. ഓർക്കുക. അവരേ ചികിത്സിക്കുന്ന കൊട്ടാരം വൈദ്യനു പോലും അവരേകാണാൻ അനുവാദമില്ലായിരുന്നു.
    കാര്യം ഇത്രയേ ഉള്ളൂ.ബ്രാഹ്മണൻ്റെ സൗകര്യത്തിനു വേണ്ടി അവൻ സൃഷ്ടിച്ചതാണ് ഇന്നു കാണുന്ന സകലജാതികളും അവസ്ഥകളും. ചാതുർവർണ്യത്തിൽ അവൻ സൃഷ്ടിച്ച മറ്റു താഴ്ന്ന ജാതിക്കാർ അവനു വിടുപണി ചെയ്യേണ്ടതിനേക്കുറിച്ച് വൃക്തമായി പരാമർശിച്ചിട്ടുണ്ട്.

    • @lethajeyan2435
      @lethajeyan2435 Год назад

      Aa kalamoke kazhinju poy,innu eath thampuranayalum athum paranju ammathirikaye ullu.aaru aare mind cheyum.joli cheithu jeevikunnavan oru thirunalumareyum mind cheiyilla,valupam paranju veettilirikam.aadhuneekamanushyan u thalachorundu,avan chinthikum.

    • @premaa5446
      @premaa5446 Год назад

      @@lethajeyan2435 അതെ. ഇവിടെ ആരും ഒരാളെയും അനാവശ്യമായി പരിചരിക്കാൻ പോകാറില്ല. ഉമ്മ വെക്കാനും പോകാറില്ല. പക്ഷേ ഈ നൂറ്റാണ്ടിലും പള്ളിക്കാർ കെട്ടിപ്പിടിക്കാൻ and കൈയിൽ ഉമ്മ വെയ്ക്കാൻ ഒരു നാനകെടും ഇല്ലാതെ അറുമaദിക്കുക യാണ്.വര് ഇപ്പോഴും ശിലാ യുഗത്തിൽ തന്നെയാണ് ജീവിതം.

    • @fortelx8611
      @fortelx8611 9 месяцев назад

      Thekke indiayil onnum thanne അര്യ kshatriya രാജാക്കന്മാർ ഇല്ലായിരുന്നു. തെക്കേ ഇന്ത്യയിൽ പൂണൂൽ ധരികൾ എല്ലാം ബ്രാഹ്മണര് ആയി പരിഗണിക്കപ്പെടുന്നു. Vysyanmaar(ബനിയ) ഉൾപെടെ. പന്തളം raajavum ദ്രാവിഡ ക്ഷത്രിയൻ മാത്രം ആയിരുന്നു.

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 2 года назад +1

    Informative ,, thanks

  • @sumanmathewraj
    @sumanmathewraj 2 года назад +16

    ഇദ്ദേഹം പറയുന്നതിന്റെ ആധികാരികത എന്താണ്?

    • @riopedro9863
      @riopedro9863 2 года назад +1

      ഉളുപ്പുണ്ടോ സെൻസെസ് എടുത്തപ്പോൾ ഉണ്ടായ ഹിന്ദു സാധനത്തെ ന്യായികരിക്കാൻ. വെറുതയല്ല ഇവറ്റങ്ങൾ ഇപ്പോഴും തള്ളി കൊണ്ട് നടക്കുന്നത്

    • @SunilKumar-ql9ch
      @SunilKumar-ql9ch 2 года назад

      ഒരു അടിസ്ഥാനവുമില്ല. എവിടെ നിന്ന് ഇത്തരം അറിവ് അദേഹത്തിന് കിട്ടി എന്ന് വ്യക്തമായി പറഞ്ഞിരുന്നു എങ്കിൽ നന്നായിരുന്നു.

  • @Ashrafpary
    @Ashrafpary 2 года назад +1

    Excellent video

  • @radhakrishnannair5781
    @radhakrishnannair5781 2 года назад +12

    സത്യസന്ധമായ എതുസർക്കാർ ഉണ്ട് കേരളത്തിൽ

    • @DeepuDeepu-qq8gl
      @DeepuDeepu-qq8gl 2 года назад

      Und vs achutantha sarkkar ayale bharihappol ulla kadam ayieunnu irangi poyappollum

    • @sunnyp.s6712
      @sunnyp.s6712 Год назад

      ❤❤❤

    • @akchandran4954
      @akchandran4954 5 месяцев назад

      സത്യ സന്തമായ ഏതു സർക്കാരുണ്ട് ഇന്ത്യയിൽ ഒന്നു പറയു

  • @Suresh-fx8uy
    @Suresh-fx8uy 2 года назад +2

    Nari Acharya.

  • @kpmmnr
    @kpmmnr 2 года назад +4

    Missed yoo soo Much... Jose sir

  • @unknown.477
    @unknown.477 2 года назад +14

    അമേരിക്കയാണ് ഏറ്റവുമധികം gold reserves ഉള്ള രാജ്യം.....

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 года назад +3

      8133 ടൺ usa
      744 ടൺ 🇮🇳

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 года назад

      അതെ 👍

    • @sheenakr7616
      @sheenakr7616 2 года назад +2

      That is of federal reserve

    • @sheenakr7616
      @sheenakr7616 2 года назад +2

      In individual hand maximum gold is in india

    • @sheenakr7616
      @sheenakr7616 2 года назад

      If every person in india donate 1 gm of goldto indian govt will be the richest

  • @vijaykalarickal8431
    @vijaykalarickal8431 2 года назад

    Arivukal good

  • @rasheedpm1063
    @rasheedpm1063 2 года назад +4

    👍❤️

  • @sujithopenmind8685
    @sujithopenmind8685 2 года назад +1

    👍

  • @enterthedragon1206
    @enterthedragon1206 2 года назад

    Good

  • @lesleymendez1443
    @lesleymendez1443 Год назад

    Tqu sir

  • @sudhi8283
    @sudhi8283 2 года назад +35

    ആ നിധി അവിടെ ഇരിക്കട്ടെ ഇ സർക്കാരിന്റെ കൈയിൽ കൊടുത്താൽ അതു അവര് മുക്കും ലോകത്തിലെ ഏറ്റവും വലിയ കോടിശ്വരൻ പദ്മനാഭ സ്വാമി ആണ്

    • @nejmalhussainkallingal279
      @nejmalhussainkallingal279 2 года назад +1

      ബിജെപി എങ്ങാനും കേരളം ഭരിച്ചാൽ അതോടെ തീർന്നു. അതിന് മുൻപ് എന്തെങ്കിലും ചെയ്യണം

    • @sheelams7339
      @sheelams7339 2 года назад +2

      @@nejmalhussainkallingal279 എന്തു ചെയ്യണമെന്നാ, .............. അതവിടെ ഇരുന്നോട്ടെ, എല്ലാവർക്കും കയ്യിട്ട് വാരാനല്ലെ. തിരുവനന്തപുരം നഗരത്തിൽ സർക്കാർ ഉടമസ്ഥത കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ഥലവും, സ്വത്തും ഉള്ളത് ക്രിസ്ത്യൻ സഭക്കാണെന്ന് ഇപ്പൊൾ എല്ലാവർക്കും അറിയാം. അതിൽ നിന്ന് കുറച്ചു പണം എടുത്ത് റോഡ് പണിതാൽ എന്താ കുഴപ്പം...................

    • @ismailpsps430
      @ismailpsps430 Год назад

      @@sheelams7339 ശെരിയാ എന്തര് കുന്തര് കൊഴപ്പം 😋

    • @radhakrishnanpm924
      @radhakrishnanpm924 Год назад +3

      @@sheelams7339 ക്രിസ്തൻ സഭകളുടെ സ്വത്തു സഭാംഗങ്ങളുടെ കൈയ്യിൽ നിന്നും പിരിച്ചെടുത്തതും വിദേശങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചതുമാണ്
      അതു കൊണ്ട് christian സഭകൾ കോളേജും സ്കൂളകളം പള്ളികളും ആശു പതികളും ഉണ്ടാക്കി
      അതു കൊണ്ട് ഹിന്ദുക്കളുൾപ്പെടെയുളള ജനങ്ങൾക്ക് പഠിക്കാനും ചികിത്സ തേടാനും കഴിഞ്ഞു
      അന്ന് തിരുവനന്തപുരത്തു ഉണ്ടായിരുന്ന മഹാരാജാസ് കോളേജിൽ (ഇന്നത്തെ university College] നായർക്കും ബ്രാഹ്മണർക്കും മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. ക്രിസ്ത്യൻ സ തിരുവനന്തപുരത്ത് മാർ ഇവാനിയോസ് കോളേജ് സ്ഥാപിച്ചപ്പോൾ എല്ലാ ജാതി മത വിഭാ ഗ ത്തിൻ പെട്ട കുട്ടികൾക്കും പ്രവേശനമുണ്ടായിരുന്നു
      അതു പോലയാ ണോ ക്ഷേത്രത്തിലെ സ്വർണ്ണം ? പല വിധ നികുതി കളാൽ ജനങ്ങളെ പിഴിഞ്ഞെടുത്ത് ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ സ്വർണ്ണം ഉണ്ട് ഇതിൽ
      ഭക്തർ കാണിക്കയിട്ട സ്വർണ്ണാഭരണങ്ങൾ ഈ കൂട്ടത്തിലുണ്ട്
      കുരുമുളകിനു വിലയായി ഡച്ച കാരും പോർട്ട് ഗീസുകാരും കൊടുത്ത സ്വർണ്ണ നാണയങ്ങൾ ഈ കുട്ടത്തിലുണ്ട്
      ജോസ് സാർ യുക്തിവാദിയാണ് അദ്ദേഹം പുരോഹിതന്മാരേയു സഭയേയും ബൈബിളിനെ വരെ വിമർശിയ്ക്കുന്ന വ്യക്തിയാണ്
      പോപ്പിനെ വരെ വിമർശിച്ചിട്ടുമുണ്ട്
      അദ്ദേഹത്തിനെ ക്രിസ്റ്റാനിയായി കണക്കാക്കിയുള്ള കമന്റ കൾ
      കണ്ടു. ശരിയല്ല ഈ കമന്റ
      ഹിന്ദുക്കൾ ഹിന്ദുക്കൾ കായി ഉണ്ടാക്കിയ ക്ഷേത്രമല്ല ശ്രീ പന്മനാഭസ്വാമി ക്ഷേത്രം രാജകുടുംബം ഖജനാവ് ആയി നിലനിർത്തിയ ക്ഷേത്രമാണ്
      ഹിന്ദുക്കൾ ഇങ്ങെനെ ജനോപകാരപ്രദമായ ഒരു കാര്യ വും ചെയ്യില്ലാ അവർ ആനക്കും വെടിമരുന്നിനും മാത്രമേ അവർ പണം ചെലവാക്കുകയുള്ളു

    • @elizabethvarghese5511
      @elizabethvarghese5511 Год назад

      ​@@radhakrishnanpm924ശരിയാണ്. അമ്പലങ്ങൾ കൂടുതൽ സാമൂഹ്യ പ്രതിബദ്ധത കാണിച്ചിരുന്നു എങ്കിൽ രാജ്യത്തിന്റെ മുഖച്ഛായ മാറിയേനെ.

  • @ayessen319
    @ayessen319 2 года назад +10

    പട്ടക്കാർ അടിച്ചു മാറ്റിയ വകകളെക്കുറിച്ച് എന്തെങ്കിലും പറ കുഞ്ഞാടേ.അതും വേണ്ടേ.
    ആദ്യം സ്വന്തം കുടുംബത്തിലെ ചൊറി മാറ്റാൻ നോക്ക്.

    • @elizabethvarghese5511
      @elizabethvarghese5511 Год назад

      അയാൾ അതിനെ പറ്റിയും വിഡിയോ ചെയ്തിട്ടുണ്ട്, മണ്ടൂസേ.

  • @swapnasapien.7347
    @swapnasapien.7347 2 года назад

    💯👌

  • @babukuttanpillai915
    @babukuttanpillai915 2 года назад +5

    Sree padmanabha swamiyude templelil ulla nidhi avidethanneyirunnote. Eviduthe rastriyakarkku puttadikkanullathalla.

  • @anil9051
    @anil9051 2 года назад +7

    ബുദ്ധിജീവികൾ 70 വർഷം ഭരിച്ചപ്പോൾ എന്ത് സ്വത്ത് ഉണ്ടാക്കി. കേരളത്തിലെ ഓരോ പൗരനും ഒരു ലക്ഷം കടക്കാരൻ ആണ്.

    • @Nandha-Kishore
      @Nandha-Kishore 2 года назад +1

      ഇതു മുഴുവൻ പതിനൊന്നാം നൂറ്റാണ്ടിൽ രവിവർമ്മ കുലശേഖരൻ തമിഴ്നാട്ടിൽനിന്നും കൊണ്ടുവന്ന മുതലാണ്

    • @jossjoseph4998
      @jossjoseph4998 2 года назад

      അനിൽ നായരെ, കേരളത്തിലെ ജനങ്ങൾ ഇപ്പോൾ മാർത്താണ്ഡവർമ്മയുടെ കാലത്തേ ജീവിതമാണോ ജീവിക്കുന്നത്?😉

  • @name1name278
    @name1name278 Год назад

    🙏🙏🙏🙏

  • @lalnairnp2349
    @lalnairnp2349 2 года назад +3

    Sir if I given one rupee coin to the temple , afterwards this rupee is temple property, nobody can't take it back

    • @elizabethvarghese5511
      @elizabethvarghese5511 Год назад

      I request you to give it to some needy person. God does not need your money. Ultimately your temple offering goes to some unworthy person.
      No, I am not talking against your religion. This applies to all corrupt religions/ institutions of power.

  • @silentman7315
    @silentman7315 2 года назад +6

    Yes, Your right sir. ❤️

  • @joufarshafi4569
    @joufarshafi4569 Год назад

  • @sreekumarbalan9360
    @sreekumarbalan9360 2 года назад +13

    സർ വളരെ നല്ല നിരീക്ഷണം. 👌. രാജഭരണം വഴിമാറിയപ്പോൾ രാജ്യത്തെ എല്ലാ വസ്തുവകകളും ജനാധിപത്യസംവിധാനത്തിലേക്കു കൈമാറ്റം ചെയ്യപ്പെടേണ്ടതായിരുന്നു. എന്നാൽ അങ്ങനെ കൈമാറ്റം ചെയ്യപ്പെടാതെ block ആയ ധനങ്ങളാണിതൊക്കെ . 👏👏👏🙏♥️

    • @anil9051
      @anil9051 2 года назад +2

      മുല്ലപ്പെരിയാർ ഡാം സ്വന്തം അധികാരത്തിലാക്കാൻ കഴിവില്ലാത്തവർ ആണ്, രാജ ഭരണം അവസാനിച്ചപ്പോൾ ഉള്ള സ്വത്തുക്കൾ തിരിച്ചെടുക്കുന്നത്?
      ബ്രിറ്റീഷ്ക്കാർ ഉണ്ടാക്കിയ പള്ളിയും സ്വത്തുക്കളും പിടിച്ചെടുക്കണമെന്ന് എന്നെങ്കിലും പറഞ്ഞോ?

  • @RajeshRajesh-mc6qt
    @RajeshRajesh-mc6qt Год назад +1

    ഇതു പറഞ്ഞപ്പോൾ തന്ന ഇതിൽ വന്ന comment കൾ കണ്ടോ ആദ്യം പള്ളികളിലെ ക്യാഷ് എടുക്കു എന്ന ഈ ഒരു മത പ്രശ്നം ഇവിടെ ഉണ്ടാകും അത് മാറി മാറി വരുന്ന രാഷ്ട്രീയ കാർക്കും അറിയാം സംസ്ഥാനം പട്ടിണി കൊണ്ട് മരിച്ചാലും ഇതു എടുത്ത് പൊതു കാര്യത്തിന് ഉപയോഗിച്ചാൽ ഇവിടെ വർഗീയകലാപം ഉണ്ടാകമെന്നു അതുകൊണ്ട് ആരും എടുക്കില്ല പേമാരി വന്നു നശിച്ചുപോകാനേ വഴിയുള്ള മനുഷ്യന്റ ഇരുണ്ട മനസ്സ് മാറില്ല

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 года назад +1

    Jose kandathil (ex military)👌👌

    • @RameshKumar-cs8qt
      @RameshKumar-cs8qt 11 месяцев назад

      ഇന്ത്യൻ ആർമിയിൽ നല്ലൊരു കുക്ക് ആയിരുന്നു ഇദ്ദേഹം നല്ലവണ്ണം ഭക്ഷണം പാകം ചെയ്യുവാൻ അറിയുമായിരുന്നു അതുകൊണ്ട് സീനിയേഴ്സ് ഇദ്ദേഹത്തെ വളരെ അധികം ഇഷ്ടപ്പെട്ടിരുന്നു കണ്ടത്തിൽ റസ്റ്റോറൻറ് എന്ന പേരിൽ ഒരു ഹോട്ടൽ തുടങ്ങിയിരുന്നു എങ്കിൽ ഇദ്ദേഹത്തിന് വലിയ പണക്കാരൻ ആകുവാൻ കഴിയുമായിരുന്നു നമ്മുടെയൊക്കെ ഭാഗ്യത്തിന് ഈ തൊഴിൽ സ്വീകരിച്ചതുകൊണ്ട് ധാരാളം അറിവുകൾ നമുക്ക് ലഭിക്കുവാൻ ഇടയായി

  • @manunair10
    @manunair10 2 года назад

    ഓ ശെരി

  • @thulasidharan6130
    @thulasidharan6130 Год назад

    Yes. I support.

  • @neelakantank6158
    @neelakantank6158 2 года назад +4

    താങ്കൾ പഠിച്ച സ്കൂളൊന്ന് കാണണം ഫയങ്കരൻതന്നെ

    • @josephtm9822
      @josephtm9822 Год назад +1

      പഠിക്കുന്ന സമയത്തെ തോന്നിയ വാസിയാ

  • @mukeshkumar-sr6mo
    @mukeshkumar-sr6mo 2 года назад

    you n ur lip movement shows u present the history of a great, noble n forward n thoughtful, humble n yet powerful in this regions rulers in a joke n casual way, they the travancore rulers deserves much much dignity than you thought n presented n i feel that u do not know much history n needs to be verfied. The travancore royal family diserves all respect n dignity. The presenter tried to create his own ideas which is far from fact.

  • @josephkj6425
    @josephkj6425 2 года назад +1

    He is a rationalist he is not supporting any riligion

  • @vijayanperakathu300
    @vijayanperakathu300 2 года назад +1

    Tell your willingness to function as the chairman of your proposed TEMPLE TREASURE SPENDING PROJECT, in a cabinet rank atblrast. Put up the proposal to the authorities immediately.

  • @neelakantank6158
    @neelakantank6158 2 года назад +2

    ശുദ്ധ വർഗീയതാ ഏതായാലും ഇത്രൊക്കെ ഗീർവാണം വിട്ട സ്ഥിതിക്ക് അടിച്ച ബ്രാൻഡ് കൂടി പറയണം കൊച്ചു കേരളത്തിനേക്കാൾ കുറച്ചു വലിപ്പമേ ഉള്ളൂ ഇംഗ്ലണ്ടിന് നല്ല കൊള്ളക്കാരാ അത് കൊണ്ട് വെളുപ്പിക്കളൊക്കെ നിർത്തി ചുരുങ്ങിയ പക്ഷം ഭാരത സംസ്കാരം പഠിക്കാൻ ശ്രമിക്കൂ മദ്യത്തിനും സ്ഥാനത്തിനും വേണ്ടി വായിട്ടല്ലക്കുന്ന ചേട്ടാ എനിക്ക് ലേലം സിനി‍മയിൽ സോമേട്ടന്റെ മാസ്സ് ഡോയലോഗണ് ഓർമ വരുന്നത് ഒറ്റപ്ലാമൂട്ടിൽ ശോശാ......... വെറുതെ വിഡ്ഢിത്തം പുലമ്പണ്ട വാർദ്ധക്യം ആസ്വദിക്കൂ മാറിയവരുടെ ചരിത്രവും മാറ്റിയവരുടെ ചരിത്രവും എല്ലാവർക്കും അറിയാം മലബാറിൽ ഒരു ചൊല്ലുണ്ട് കണ്ടറിയാത്തവൻ കൊണ്ടേ പഠിക്കൂ കുറഞ്ഞ പക്ഷം ഭാരതപുത്രന്മാരുടെ ചോരയും നീരും ഊറ്റി കുടിച്ച കമവെറിയന്മാരായ വെള്ളക്കാരെ വെള്ള പൂശി കഴിയാൻ ഉളുപ്പില്ലാതെ പറ്റുന്നുണ്ടല്ലോ താങ്കൾക് ചരിത്ര ബോധവുമില്ല ഭാരതീയ സംസ്കാരത്തെ കുറിച്ചറിവും ഇല്ല ചേട്ടാ ആകെയുള്ളത് വികലമായ ഒരു ബാക്കി പറയാൻ ഞാൻ വളർന്ന സംസ്കാരം എന്നെ അനുവദിക്കുന്നില്ല ജയ് ഹിന്ദ് ജയ് ജവാൻ ജയ് ഭാരത് മാതാ

  • @IBNair9
    @IBNair9 2 года назад +8

    ചേട്ടന് ഇതിനെ പറ്റി വലിയ ധാരണ ഒന്നും ഇല്ല അല്ലെ.. തിരുവിതാംൂറിൻ്റെ പട്ടാളം അറിഞ്ഞിരുന്ന ത തന്നെ നായര് പട്ടാളം എന്നായിരുന്നു. പിള്ള എന്നത് നായന്മാരുടെ സ്ഥാന പേര് ആയിരുന്നു. കൊളക്‌ചൽ യുദ്ധം എന്ന് കേട്ടിട്ടുണ്ടോ .വിവര കെട് പറയുന്നതിന് മുൻപ് കുറച്ചു ചരിത്രം പഠിക്കു..മാർത്താണ്ഡ വർമ ക്ക് മുൻപേ എത്രയോ കൊല്ലം മുൻപേ തന്നെ തിരുവിതാംകൂർ ഉണ്ടായിരുന്നു. .മാർത്താണ്ഡ വർമ ആണ് tamilnadu ഇല് നിന്നു തേവർ മാരെ കൊണ്ടുവന്നു തെവർ പട ഉണ്ടാക്കി നായന്മാരെ ഒതുക്കിയത് ..ഒന്നും അറിയാതെ ചുമ്മാ ബബ്ബബ്ബ..പട്ടാളക്കാർ ക്ക് ഇംഗ്ലീഷ് അറിഞ്ഞു കൂടാത്തത്തിനെ ഒക്കെ പരിഹസിക്കുന്ന നിങൾ എത്ര low thinking വ്യക്തി ആണെന്ന് സ്വയം വിളിച്ചു പറയുന്നു ..കഷ്ടം

    • @Nandha-Kishore
      @Nandha-Kishore 2 года назад

      ഇന്നത്തെ നായർ എന്ന ജാതി ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണ്

  • @asmitaapardesi405
    @asmitaapardesi405 2 года назад +2

    'Highly peripheral' !

  • @haridasankv7793
    @haridasankv7793 2 года назад +1

    ഈഭാരെത്തെത്തിലെ ഏറ്റവും കൂടുതൽ സ്വാത്തുക്കളും ഭൂമിയും ബ്രിട്ടീഷു കാരുടെ കൂടെ നിന്ന് അടിച്ചു മാറ്റിയത് ഈരാജ്യത്തെ ഓട്ടു കൊടുത്തു കൂടെ നിന്ന് ഉണ്ടാക്കിയത് നിങ്ങെലഉട സമുദായം ആണ് എന്നിരുന്നാലും മുസ്ലിം സമൂഹത്തെ പോലെ തീവ്ര വാദികൾ നിങ്ങളുടെ സമുദായത്തിൽ ഇല്ല നിങ്ങേൾ സൂത്രത്തിൽ കാര്യം നേടും മറ്റു മതക്കാരോട് ഒരു ദയയും കാണിക്കാതെ മറ്റൊരു മതം സത്യത്തിൽ ഒരു കുട്ടർ സ്നേഹം അഫിനയിച്ചു കൊല്ലും വേറൊരു കുട്ടർ ഡ്രഹിച്ചു കൊല്ലും എങ്ങിനെയുയാലും നിങ്ങളുടെ രണ്ടു മാധകരുംകൂടി എവിടെ ജീവിച്ചിരുന്ന മനുഷ്യരെ മാക്സിമം കൊള്ളയടിച്ചു അവരെ ഇല്ലാതാക്കാൻ ശ്രമിക്കുകെയും നിങ്ങളുടെ മതം വളർത്താൻ ശ്രമിച്ചു അതെല്ലേ സത്യം കുതിര ക്കാരെന്നായി വന്നവൻ കുടുംബ നാഥനായി മാറ്റുന്ന അവസ്ഥ ഭാരതിത്തിൽ യുദ്ധം നാടെന്നിരുന്നു അത് ദുഷ്ട്ടൻ മാരെ ഒതുക്കുന്നതിനു വേണ്ടിയായിരുന്നു നിങ്ങെലൂടെ മതവും മുസ്ലിം മതവും ഇവിടെ വന്നതിനു ശേഷം ഇവിടെ മതം ഉണ്ടാക്കാൻ വേണ്ടിയാണു യുദ്ധം അതും നിങ്ങളുടെ മതം ഇവിടെ വലുതാകാൻ സത്യങ്ങൾ നിങ്ങെലൂടെ മതത്തിനു വേണ്ടി ഒളിപ്പിച്ചു വച്ചോളു ഇന്ത്യയിൽ ഇതൊന്നും നടക്കില്ല ഇപ്പോൾ നിങ്ങളെ യും വിഴുങ്ങാൻ പകത്തിനു മുസ്ലിം മതം ശ്രമിക്കുക്കെയാണ് കാത്തിരുന്നു കാണാം

  • @muraleedharankumaran1652
    @muraleedharankumaran1652 2 года назад +2

    ആ നിധി കേരളത്തിൽ ഉള്ള ഗതി തീരേ ഇല്ലാത്ത ഹിന്ദു ക്ഷേത്രങ്ങളിലേക്കു പോലും കൊടുക്കുമോ എന്ന് സംശയം ആണ്

  • @ashoknairkunnath8249
    @ashoknairkunnath8249 2 года назад

    letus stay balanced in our views!?

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 года назад +17

    സൂക്ഷിയ്ക്കുന്നു. ആർക്കുവേണ്ടി . ആ ആ ആ

    • @sarangharish6559
      @sarangharish6559 2 года назад +2

      Rajakudumbathin governmentine viswasam illa

    • @AjithKumar-tf9dv
      @AjithKumar-tf9dv 2 года назад +3

      @@sarangharish6559 തിരിച്ചുo. ഒരാൾക്കും ഉപകാരപെടില്ലാ.

    • @manurkgs
      @manurkgs 2 года назад +3

      @@seekeroftruth12345 അതെ നാറി അക്ബർ, ടിപ്പു, തുടങ്ങിയ പട്ടികളും രാജാക്കന്മാർ ആയിരുന്നു..

    • @kalabhairavam3309
      @kalabhairavam3309 2 года назад +2

      തൃശൂർ ജില്ലയിൽ തോമാ ശ്ളീ ഹ മുകളിക്കേറിഞ്ഞ വെള്ളം ഇപ്പോഴും ആകാശത്തു തങ്ങി നിൽപ്പുണ്ട്.. 😂😂😂😂😂😂😂.. മതം മാറ്റാൻ ഏറ്റവുംവലിയ നുണകൾ പ്രചരിപ്പിക്കുന്നവരാണ് സെമിറ്റിക് മതങ്ങൾ , ഇവർ പരസ്പരം തല്ലുകൂടുന്നത് കാണാൻ നല്ല രസമാണ്.. 5 ആം ക്ലാസ് A ഡിവിഷനിലെ കുട്ടികളും B ഡിവിഷനിലെ കുട്ടികളും തല്ലുകൂടുന്നത് പോലെയാണ്

    • @Hitman-055
      @Hitman-055 2 года назад +1

      @@kalabhairavam3309 താങ്കൾ, തോമാശ്ലീഹാ ഇവിടെ വന്നിട്ടില്ലന്നുള്ള ഇയാളുടെ വീഡിയോ ഒന്ന കാണുക

  • @RoshanLal-fu9ft
    @RoshanLal-fu9ft Год назад

    True 👍 ❤

  • @cprageshcp
    @cprageshcp 2 года назад +1

    സ്വല്പം കൂടി കാത്തിരിക്കണേ പ്ലീസ്

  • @shajim2823
    @shajim2823 Год назад

    അത് അവിടെ തന്നെ ഇരുന്നോട്ടെ അച്ചായാ ഒരു കാലത്തു മുസ്ലിം മും കൃസ്ഥാനിയും സമ്പന്നൻ മാരായി മാറുകയും ഹിന്ദു എന്നജന്തു ക്കൾ പിന്നോക്കം പോവുകയും ചെയ്യുമ്പോൾ ഹിന്ദു ഉന്നമനത്തിന് വേണ്ടി ഉപകരിക്കും ആ ധനം

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 2 года назад

    ഈശ്വരശക്തികൾക്ക് അമിത പ്രാധാന്യം നൽകി ജീവിക്കുന്ന ഒരു സമ്പ്രദായം ഏതോ ശ്രേഷ്ഠരായ വ്യക്തികളുടെ കൂട്ടായ്മ ആണ് സൂചിപ്പിക്കുന്നത്. എല്ലാ ക്ഷേത്രങ്ങളും അത്തരം സമർപ്പണ ഭാവത്തിൽ സ്വത്ത് നീക്കി വെച്ച് അതിന്റെ പാട്ട വരുമാനം കൊണ്ട് ക്ഷേത്ര നടത്തിപ്പ് ഉറപ്പാക്കിയ അന്നത്തെ ഉയർന്ന നിസ്വാർത്ഥമായ സാത്വിക മനസ്സ് താമസിക മനസ്സ് കൊണ്ട് തിരിച്ചറിയുക അസാദ്ധ്യം. അത്തരക്കാർ ഊഹിച്ചെഴുതുന്ന ജാതി മത വൈജാത്യങ്ങളെ വികൃതമാക്കി രചിക്കണം എന്ന് തീരുമാനിച്ചവരുടെ ചരിത്രം തരക്കേടില്ല.മനസ്സിൽ ഒരു ചിന്തകൾ വെച്ച് സൃഷ്ടിച്ച ചരിത്രം ഒരിക്കലും സത്യവുമായി ബന്ധം കാണില്ല.എംടി വാസുദേവൻ നായരുടെ നോവൽ പോലെ ഇരിക്കും അത്.ഭക്ഷണശുദ്ധി ഉള്ളവർക്ക് മാത്രമേ സംശുദ്ധ ഭാവന ഉണ്ടാവൂ.

  • @surendranp8227
    @surendranp8227 2 года назад +1

    ഇദ്ദേഹത്തിന് ചരിത്ര അറിവ് വളരെ കുറവാണ് എന്ന് മനസ്സിലായി. മാർത്താണ്ടവർമ്മ ജനനം കൊണ്ട് വർമ്മയല്ലാപോലും. പിന്നെ നിലവറ നിധിയുടെ കാര്യം. വിവരക്കേട് പറയാൻ ഏറ്റവും നല്ലത് സ്വന്തം വീടാണ്. ഇതെല്ലാം ഒരു പാട് പേര് കാണുന്ന മീഡിയ ആണ്

  • @sarathsoman6441
    @sarathsoman6441 2 года назад +3

    തിരുവിതാങ്കൂർ രാജാ കുടുംബം മാത്രമേ ഉള്ളൂ. Dynesty മാവേലിക്കര ആണ് . ചിറക്കൽ ആണ് മൂല കുടുംബം . ശ്രീ പത്മനാഭ ക്ഷേത്രം അല്ല. തിരുവിതാം കൂറിന്റെ ഭരദേവത. Family diety. അത് കണ്ണൂർ ജില്ലയിലെ മാടായി കാവ് ആണ്. അവിടെ അടുത്തില കോവിലകത്ത് വന്നാണ് തിരുവിതാംകൂർ ക്ഷേത്ര കർമ്മങ്ങൾ നടത്താറ്.

  • @NL124ku
    @NL124ku 2 года назад +4

    75 വർഷം ജനായത്ത് ഭരണം കൊണ്ട് സമ്പാദിച്ചുവച്ചിരിക്കുന്ന സ്വത്തു ... എത്രയുണ്ട്?

  • @DileepKumar-rt3bh
    @DileepKumar-rt3bh 2 года назад +19

    ചങ്കുറപ്പ്‌ 👍👍👍❤❤🙏🙏🙏

  • @prasadl2896
    @prasadl2896 Год назад +1

    മാർത്താണ്ഡൻ ആയ് വംശജനൊ വേണാടിലോ ഉള്ളതല്ല. നാഞ്ചിനാടിലെ (ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ. ) നാഞ്ചിനാട്ടിലെഇരണിയൽ നാടുവാഴിയുടെ അനന്തിരവനാണ് മാർത്താണ്ഡൻ. നാഞ്ചിനാടിലെ രാജാവ് നാഞ്ചിക്കുറവൻ ആണ്. ആയ് രാജവംശം എന്ന് വിഴിഞ്ഞം ആസ്ഥാനമായുള്ള വരാണ് അവർക്ക് ബീഹാറിലെ യാദവരുമായി ഒരു ബന്ധവുമില്ല.(അങ്ങനെയുണ്ടാക്കാൻചില ശ്രമങ്ങൾനടക്കുന്നുണ്ട്) അന്നത്തെ ആയ് രാജൃവും പുലയനാർകോട്ടരാജൃവും നെടുമങ്ങാട് കോതറാണിയുടെ മകളുടെ രാജൃവും ചേർന്നതാണ് ഇന്നത്തെ തിരുവനന്തപുരം അതിൽ പുലയനാർകോട്ടഭരിച്ചിരുന്നത് കോത റാണിയുമായീരുന്നു. പിന്നീട് ആയ് രാജൃവും റാണിയുടെ രാജൃവും ക്ഷയിച്ചു പോയി. പിന്നീട് മാർത്താണ്ഡന്റെ കാലത്ത് ഇവിടെ കൈയ്യേറാൻ വളരെ എളുപ്പവുമായിത്തീർന്നു എന്നുള്ളത് യാഥാർത്ഥ്യം.ഇദ്ദേഹം പറയുന്നത് പലതും വാസ്തവമല്ല. 12:35 12:37

  • @mohanchattikkal9730
    @mohanchattikkal9730 Год назад

    Achayante. Valajha. buddy Edu collegial Padichdu

  • @angry740
    @angry740 2 года назад

    ജോസേട്ടാ --Truth Hurts

  • @roundmani2751
    @roundmani2751 2 года назад +8

    Anizham Thirunal Marthanda Varma, born in 1706, to Raghava Varma of Kilimanoor and Rani Karthika Thirunal of Attingal, in the Trippappur Swaroopam, which was then just a small kingdom, between Edava in the in the north to Aralvaimozhi in the south. He would ascend the throne at a time of great crisis.

  • @anilkumar-nr6rh
    @anilkumar-nr6rh 2 года назад +6

    ഇന്നത്തെ ഇത് അടിച്ചുകൊണ്ടുപോകുമെന്നല്ലാതെ നാടിനു ഗുണമൊന്നും ഉണ്ടാകാൻ പോണില്ല

  • @TheAdru
    @TheAdru 2 года назад +1

    🌹👍

  • @rejaneeshmply7330
    @rejaneeshmply7330 2 года назад

    Nalla charitra bodham undannu thonunnu😄

  • @lalilali2963
    @lalilali2963 2 года назад

    Pls give some money for hose loan pay

  • @NandakumarJNair32
    @NandakumarJNair32 2 года назад +5

    നമുക്ക് ഈ നിധിയൊക്കെ എടുത്ത് കുരിശു കൃഷി ചെയ്യാം...

  • @thomasjosejosephjose7036
    @thomasjosejosephjose7036 2 года назад +5

    What will happens to roads and homes built with that money. It will not last a month. Project started with mla fund is a waste of money. Same happened to projects which canot be completed immediate future . Contractors are thieves.

    • @sivadossk4117
      @sivadossk4117 2 года назад

      Once Hindu temples are emptied go to Church and Masques. Let us swindle wherever possible.

  • @Kumar-ni9vd
    @Kumar-ni9vd 2 года назад +16

    നിധി തട്ടാന്‍ നോക്കേണ്ട...്

    • @haneefaanees7343
      @haneefaanees7343 2 года назад +3

      ആ നിധിയെടുത്ത് പാവപ്പെട്ട ഹിന്ദു സഹോദരങൾക്ക് കൊടുത്തു ടെ
      എത്ര പേർ രോഗം കൊണ്ടു വലയുന്നു

    • @amaldev5097
      @amaldev5097 2 года назад +1

      @@haneefaanees7343 ഓ വേണ്ട

    • @haneefaanees7343
      @haneefaanees7343 2 года назад +1

      @@amaldev5097 എന്താ അവരാരും രക്ഷപെടണ്ട എന്നാണോ🙄😔

    • @amaldev5097
      @amaldev5097 2 года назад

      ഈ രാഷ്ട്രീയക്കാർ ഒക്കെ കൈയിട്ടു വാരി അതു നശിപ്പിക്കണോ

    • @haneefaanees7343
      @haneefaanees7343 2 года назад +2

      @@amaldev5097 ലോകാവസാനം വരെ ഉപയോഗിക്കാതെ വെച്ചാൽ എന്താ കാര്യം
      ഉപയോഗിക്കുന്ന ധനത്തിനല്ലെ മൂല്യമുള്ളൂ അല്ലങ്കിൽ പാറകൾക്ക് സമം

  • @sujithkeerthiveedu5263
    @sujithkeerthiveedu5263 2 года назад +11

    കോടികൾ ചിലവാക്കി പള്ളികൾ പണിയുന്നത് എന്തിനാ അതു പാവങ്ങൾക്ക് വീതിച്ചു കൊടുക്കണം അച്ചായ എന്നിട്ട് വന്നിരുന്നു പ്രസംഗം നടത്തുക ഏക ദൈവം സ്വർഗത്തിൽ എത്തിക്കും പറഞ്ഞു ആൾക്കാരെ പറ്റിച്ചു കൂടെകൂട്ടി ഇപ്പൊ സ്വന്തം ജനതക്ക് പട്ടിണിമാറ്റാൻ ഹിന്ദുവിന്റെ പണം എന്തിനാ കൃസ്ത്യാനിയുടെ പണം ചിലവഴിച്ചു കാണിക്ക്

    • @shibugeorge1541
      @shibugeorge1541 2 года назад +3

      Hinduvinda pannam...angottu challu...

    • @sujithkeerthiveedu5263
      @sujithkeerthiveedu5263 2 года назад +4

      @@shibugeorge1541 അച്ചായൻ ബുദ്ധിമുട്ടി ചെല്ലണം എന്നില്ല. അതൊക്കെ അതിനവകാശികൾ നോക്കിക്കോളും... ങ്ങള് പാൽപ്പൊടിയും,നുറുക്ക് ഗോതമ്പും കൊടുത്തു കൂടെ കൂട്ടിയവർക്ക് സ്വർഗം കാണിച്ചു കൊടുത്താൽ മതി.. ഇവിടുത്തെ കാര്യം ഓർത്തു ദണ്ണിക്കാൻ നിൽക്കണ്ട

    • @shibugeorge1541
      @shibugeorge1541 2 года назад +1

      @@sujithkeerthiveedu5263 da poda Nanam illaiee patharavum paranju nilkaann,palpodi thinnangil kurum kanichittundu...Oru Hindu vannirikunnu

    • @sujithkeerthiveedu5263
      @sujithkeerthiveedu5263 2 года назад +4

      @@shibugeorge1541 എന്നാ ആ കിട്ടുന്ന പൊടിയും തിന്നേച്ചിരുന്നാൽ മതി ഇവിടുത്തെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം.. ഇങ്ങോട്ടു ഉണ്ടാക്കാൻ വരണ്ട.

    • @shibugeorge1541
      @shibugeorge1541 2 года назад

      @@sujithkeerthiveedu5263 engottu annu paranjal ninda vettilakonnum allaloo?ninda appanda swatonnum allaloo?karala pworara konnu avanda tharavadu kulam thondia sampattanu pappanavanda mottil erikanathu adimaiee...inie adikam kazhiyumunpaie gujarathie athadukum...ninakonnum kittilla...ammacheeda kee chain..

  • @vijayarajanpillai
    @vijayarajanpillai 2 года назад +1

    ഇത് കൃസ്ഥനിയ്‌ദേതാണ് എന്ന് വരുത്താൻ
    ചേട്ടൻ്റെ ബുദ്ധി എത് ചരിത്രം ആണ് mr

  • @aneeshbharathibharathi1905
    @aneeshbharathibharathi1905 6 месяцев назад

    അന്ധവിശ്വാസം കൊണ്ടും മിത്തുകൾ കൊണ്ടും സമ്പന്നമായ നമ്മുടെ ഈ രാജ്യം ഒരിക്കലും ഇതിൽ നിന്ന് മോചനം ഉണ്ടാകില്ല കാരണം ഇവിടെ രാഷ്ട്രീയം വളർത്തണമെങ്കിൽ ഇപ്പോഴും തലച്ചോർ പണയം വെച്ചിരിക്കുന്ന ആളുകളെ വേണം അതിങ്ങനെ തുടർന്ന്കൊണ്ടേ ഇരിക്കും

  • @anil9051
    @anil9051 2 года назад +1

    ഹാ. നീ പഠിച്ചതും പറഞ്ഞതും മാത്രമാണ് ചരിത്രം.

  • @v.pshajiviswanath9405
    @v.pshajiviswanath9405 2 года назад +4

    യാദവരായിരുന്നു . ഗുജറാത്തിൽ നിന്ന് വന്നു എന്നു എന്നാണ് വിശ്വാസം ക്ഷത്രിയർ എന്നു പറയുന്നത് ആശ്വാസം.

    • @autumn5226
      @autumn5226 2 года назад

      അല്ല, ചേരമാൻ പെരുമാളിന്റെ ചേരരാജ വശം. സൗത്ത് india.

  • @nsskarayogamputhiyankam5964
    @nsskarayogamputhiyankam5964 11 месяцев назад

    സ്വാതന്ത്ര ത്തിനു ശേഷം ഉണ്ടാക്കിയ രാഷ്ട്ടിയ ക്കാരുടെ മുതൽ (സ്വത്തു )പരിശോദിച്ചു കണ്ടുകെട്ടട്ടെ.

  • @romeofoodandtravel2023
    @romeofoodandtravel2023 2 года назад +4

    Sir, there are many tribal kingdoms ruled vast areas in central India.
    Rani Durgavati - jabalpur (gondwana )gond tribal dynasty fought against Emperor Akbar
    Kotiya Bheel - kota, Rajasthan ruled a vast area (Bheel tribal dynasty)
    Raja Bakt Buland shah -Ruler of Nagpur(Gond tribal dynasty )
    Rani kamalapati- Last hindu ruler of Bhopal(Gond tribal dynasty )
    Raja shankar shah, Raja Raghunath shah- Madyapradesh rulers fought against british in 1857 revolt. (Gond tribal dynasty )
    There are so many mughal kingdoms, Rajput kingdoms and tribal kingdoms in central india.
    Sir, so why you say only Kshatriyas can ruled kingdom.

  • @sajico6564
    @sajico6564 2 года назад

    ശ്രീ പത്ഭനാഭ ക്ഷേത്രത്തിലെ ഭാണ്ടാര പെട്ടിലെയും ഇതാരാ മതസ്ത്തരുടെയും ഭാണ്ടര പെട്ടികളും തുറന്ന് അതിലെ പണം നാടിന്റെ വികസനത്തിനായി ഉപയോഗിക്കണം

  • @anil9051
    @anil9051 2 года назад +2

    രാജാക്കന്മാർ ആ സ്വത്ത് സൂക്ഷിച്ചു വച്ചതാണ് കുഴപ്പം.
    കേരളത്തിലെ മറ്റു രാജാക്കന്മാരുടെ കയ്യിൽ ഉണ്ടായിരുന്ന സ്വത്തുക്കൾ എവിടെ?
    ബ്രിട്ടീഷുകാർ പിടിച്ചു പറിച്ച സ്വത്തുക്കൾ എവിടെ?
    മുഗളന്മാർ ക്ഷേത്രം തകർത്തു കൊണ്ടുപോയ സ്വത്തുക്കൾ എവിടെ.
    ഇവിടെ നിന്നും മോഷ്ടിച്ചു കൊണ്ടുപോയ കോഹിനൂർ എവിടെ?
    മലബാറിൽ മുസ്ലിം രാജവംശം ഉണ്ടായിരുന്നു. അവരുടെ കയ്യിൽ ഉണ്ടായിരുന്ന സ്വത്തുക്കൾ എവിടെ?
    വഖഫ് ബോർഡിന്റെയും, christhyan സംഘടന കളുടെ കയ്യിൽ ഉള്ള സ്വത്തുക്കൾ വേണ്ടേ?
    വിഡ്ഢികൾ ആയ ഹിന്ദുക്കൾ ഇപ്പോഴും കയ്യിലുള്ള പണത്തിന്റെ ഒരംശം ക്ഷേത്രത്തിൽ കൊണ്ട് ചെന്നിടുന്നു.
    Semetic മതങ്ങൾ ആ വിഡ്ഢിത്തം കാണിക്കില്ല.
    കേരളത്തിലെ 90 % ആൾക്കാരും ദരിദ്രർ ആയിരുന്നു എന്ന് നിങ്ങൾ തന്നെ പറയുന്നു. അപ്പോൾ ഈ സ്വത്തുക്കൾ എല്ലാം എവിടെ നിന്നു വന്നു?
    Semetic മതങ്ങൾ ക്ഷേത്രത്തിനു കൊടുത്തോ?
    സ്വന്തമായി ഭൂമിയും വീടുംഅധികാരവും ഇല്ലാത്ത പട്ടിക ജാതി വർഗം, obc എന്നിവർ കൊടുത്തതാണോ?

    • @shibugeorge1541
      @shibugeorge1541 2 года назад

      Anil Nair,martanda Varma innundayirunnangil ninnayum konnu kasu nilavaryil thalliyaanaie,chirstian na adaaham bhahumanichirunnu..mahapilla ...ie..mapila..stanam nalkiyannu adarichathu...

    • @user-jp1cj4yj7i
      @user-jp1cj4yj7i 2 года назад

      സ്വത്തുക്കൾ എല്ലാം ബ്രിട്ടീഷ് കാർ കൊണ്ടുപോയി, അതെല്ലാം അമേരിക്കക്കാർ ഒടുവിൽ ബ്രിട്ടന്റെ കൈയിൽ നിന്നും അടിച്ചു മാറ്റി. അങ്ങനെ അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി.....

    • @shibugeorge1541
      @shibugeorge1541 2 года назад

      @@user-jp1cj4yj7i eviduthaie,kurmulaku,chuk,tippalli kondu amarica sampannamayee...best

  • @manjulalgj
    @manjulalgj 2 года назад +2

    വിദ്യാഭ്യാസ ഇല്ലഎന്ന് നിങ്ങൾക്ക്‌ എങ്ങനെ പറയും..

  • @neelakantank6158
    @neelakantank6158 2 года назад +2

    കണ്ടത്തിൽ ചേട്ടാ താങ്കൾ ഏതു വകുപ്പിൽ വരും ബ്രഹ്മണന്മാരേക്കാൾ താഴെയോ മീതെയോ ഒരു ചരിത്രന്വേഷി എന്തെങ്കിലും ഒക്കെ വായിക്കൂ ചേട്ടാ ചുമ്മാ..

    • @fortelx8611
      @fortelx8611 9 месяцев назад

      കണ്ടാൽ അറിയില്ലേ സിറിയന്ന് നേരിട്ട് വന്നതാ😀

  • @vijayanperakathu300
    @vijayanperakathu300 2 года назад +9

    Atleast you read novel, MARTHANDAVARMA, before presenting such baseless history. In indian heritage all these kings and emperors are rajputs the most brave souls, including Chatrapati Sivaji, As i heard, marthandavarma rajas are the followers of chera/pandiya rajas of dravidas. Please study well before taking up contra statements. Moreover suggesting use/misuse f a temple property do not come within your cpnsideration. Mind it well

    • @premaa5446
      @premaa5446 Год назад

      Appreciate your last sentence. 😀🙏👍🤗

  • @sherlimathew8137
    @sherlimathew8137 2 года назад

    Make a metro city in the name of Raja.

  • @comradecbs7498
    @comradecbs7498 2 года назад +1

    ജോസ് സാർ 👍👍👍🙏💕

  • @josephanthikadan3833
    @josephanthikadan3833 2 года назад

    Sir that 4th room must open there we can see maybe human body skeleton

  • @rajeevanv3330
    @rajeevanv3330 2 года назад

    Right observations..

  • @VinodKumar-lo6nw
    @VinodKumar-lo6nw 2 года назад

    Enthu..janopakaarammaanavo. angu uddesikkunnathu........

  • @sujithjithu8480
    @sujithjithu8480 2 года назад +5

    ജോസ് കണ്ടത്തിൽ ❤️😘

  • @thomas.ppaulose3204
    @thomas.ppaulose3204 2 года назад +1

    ഇവൻ ആർക്ക് വേണ്ടി യോ കുഴലൂതുന്ന ഒരുത്തനാണെന്ന് തോന്നുന്നു.

  • @user-qx4gt9lv8o
    @user-qx4gt9lv8o 5 месяцев назад

    Ningal ningalude samudayathe kuriche para.
    Nhangal nokkokolam njangalude samudayam

  • @sasiharipad6107
    @sasiharipad6107 2 года назад +4

    ബുദ്ധിമാനായ ബ്രാഹ്മണൻ 😂🤣😂

    • @fortelx8611
      @fortelx8611 9 месяцев назад

      പുള്ളി അവരുടെ pinmurakkarana😃

  • @johndavid9781
    @johndavid9781 2 года назад

    ആ നിലവറയിൽ ഇപ്പോൾ പെരുച്ചാഴി മാത്രം കാണും😂

  • @rajivpillai5914
    @rajivpillai5914 2 года назад +65

    ആദ്യം പള്ളി ക്കരോടും രൂപതാ ക്കാരോടും പറഞ്ഞു അവിടുത്തെ പൈസ എടുത്തു നമുക്ക് റോഡ് പണിയാം പിന്നിട് ആവാം അമ്പലത്തിലെ പണം.

    • @raynabharath
      @raynabharath 2 года назад +8

      നിരിശ്വരവാദി ആണ് ചേട്ടാ ആദ്യം ചരിത്ര പഠിക്ക്

    • @rajivpillai5914
      @rajivpillai5914 2 года назад +9

      @@raynabharath ഏതു വാദി ആയാൽ എന്താ ചരിത്രം നിരീശ്വര വാദി ക്കും വിശ്വസിക്കും എല്ലാം ഉണ്ട് അനിയാ.

    • @unnikrishnanputhenputayil2494
      @unnikrishnanputhenputayil2494 2 года назад +2

      He knows nothing.

    • @Hitman-055
      @Hitman-055 2 года назад +3

      @@rajivpillai5914 വി ശ്വാസിയായ താൻ പഠിച്ച ചരിത്ര മേതാണ്!

    • @rajivpillai5914
      @rajivpillai5914 2 года назад +1

      @@Hitman-055 തന്നോട് പറയണമെന്ന് ഭയങ്കര നിർബന്ധം ആണോ.

  • @vedhaslifeandworld7868
    @vedhaslifeandworld7868 Год назад

    ഹിന്ദുവിന്റെ പുരോഗതിക്കാണ് ക്ഷേത്രങ്ങളിലെ നിധി ഉപയോഗിക്കേണ്ടത്

  • @nazarm8748
    @nazarm8748 Год назад

    Exelent speech 👍👍👍

  • @sivadossk4117
    @sivadossk4117 2 года назад +4

    Wonderful idea. Excellent suggestion. Philosophycal thinking. This is the only way to improve state's revenue. Let us open the 4th bandoras box. Hand over the entire gold and valuenurables to the present Govt. Let them start Krail, KIIFB, another KRTC double the salary of Govt employees, increase pension, let all the MLAs, Ministers, MPs and ward members go to US for treatment and holidays. Let us loot God's propriety because that is the only asset left in Kerala.

    • @sureshsims3597
      @sureshsims3597 2 года назад

      It will be used for treatment of all communists in the US

    • @premaa5446
      @premaa5446 Год назад

      That's what these guys wanted to do. Eat without doing anything.

    • @elizabethvarghese5511
      @elizabethvarghese5511 Год назад

      What is the use of wealth which is not utilised? Need not give to the government machinery. Put to use for some social purpose.

  • @gsmohanmohan7391
    @gsmohanmohan7391 Год назад

    എല്ലാ മതക്കാരുടെയും പൊള്ളത്തരങ്ങൾ പൊളിച്ചുകാട്ടുന്ന ഇത്തരം എപ്പിസോഡുകൾ വിദ്യാസമ്പന്നർക്കു പോലും വലിയ വിജ്ഞാനം പകരുന്നു. കേരള യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച "പഴയ തിരുവിതാംകൂർ ചരിത്രം" എന്ന പുസ്തകത്തിൽ ഇവയിൽ പലതും ബോധപൂർവം വിട്ടുകളഞ്ഞിട്ടുണ്ട്. ബുദ്ധിവികാസം കൊണ്ടാണ് മനുഷ്യൻ മറ്റ് ജീവികളെക്കാൾ ഇത്രത്തോളം ഉയർച്ചയിലെത്തിയത്. എന്നാൽ ഇനിയും ഒന്നുമറിയാത്ത ചിലരുണ്ട്. അവരുടെ അറിവിന്‌ പരിധിയുണ്ട്. ആ പരിധി വിടാതെ "കാത്തുസൂക്ഷിക്കാൻ" കുറെ പുരോഹിതന്മാരും മതപണ്ഡിതന്മാരും പരമാവധി ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയക്കാരുടെ വാലാട്ടികളായി മാറിയ അവരുടെ കാഴ്ചപ്പാടിൽ അധികാരക്കസേരയെക്കാളും താഴെയാണ് ദൈവങ്ങളുടെ സ്ഥാനം. ദൈവത്തിന്റെ പേരും പറഞ്ഞ് ദൈവത്തിനെ ഇത്രത്തോളം അവഹേളിക്കുന്നവരായി നിരീശ്വരവാദികൾക്ക് പോലും കഴിയില്ല.

  • @gopankumar4416
    @gopankumar4416 2 года назад +3

    Iddeham bahubali movie yummy Matty chila Cinemakalum kandittundennu thonnunnu. 10% truth mixed with 90% imagination

    • @JK-xy7ci
      @JK-xy7ci Год назад +1

      You are right, so many cintradictions

  • @sureshsims3597
    @sureshsims3597 2 года назад +1

    He speaks as if he the first cousine of royal family . He needs treatment urgently

  • @adarshudayan4711
    @adarshudayan4711 2 года назад

    Madan maraya janagal ithinapuravum varurhum.

  • @hashimedakkalam1135
    @hashimedakkalam1135 2 года назад

    Please 🙏 sir this fund is only reserve fund don't worry 🙂🙂

  • @vnufitness7575
    @vnufitness7575 2 года назад

    അമ്മാവാ , കിളിമാനൂർ കോവിലകത്തെ രാഘവവർമ തമ്പുരാൻ്റെയും , ആറ്റിങ്ങൽ രാജ്ഞി ഉമാദേവിയുടെയും മകനായി 1706 ഇല് ആറ്റിങ്ങൽ കൊട്ടാരത്തിൽ (അനിഴം തിരുനാൾ) മാർത്താണ്ഡ വർമ ജനിച്ചു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഫലഭൂയിഷ്ടത്ത ഉള്ള "കേരള രാജ്യത്തിൽ" വന്നു കയറിയ യൂറോപ്പ്യൻ രാജ്യക്കാർ കപ്പലിൽ സ്വർണം കൊണ്ട് വന്നാണ് ഇവിടെ മണ്ണിൽ വിളയുന്ന കറുത്തമുത്ത് വാങ്ങി കൊണ്ട് പോയത്.
    ലോകത്തെവിടെയും കിട്ടാത്ത കുരുമുളക് സ്വർണമാക്കിയ മാർത്താണ്ഡവർമയും പഴശ്ശിരാജയും കുരുമുളക്നെ " കറുത്ത മുത്താക്കുന്നതിൽ" പ്രധാന പങ്കു വഹിചു.

  • @thamanna2664
    @thamanna2664 Год назад

    എന്നിട്ട് വേണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊള്ളയടിക്കാന്‍. മാര്‍ത്താണ്ഡവര്‍മ്മയുടെ കുല ത്തെ കുറിച്ച് എവിടെ നിന്ന് കിട്ടി ഈ അറിവ്!

  • @catholicorthodoxfaith2689
    @catholicorthodoxfaith2689 Год назад

    പന്തളം പൂഞ്ഞാർ dynasty founded by two invading Panyda Prince. Panyda also not Kshatriya. These Prince along with Turk Muslim (Vavar / Babur) army attacked Kerala. Sabarimala massacre of Buddhists monk is associated with this invasion.

  • @syamalaprasad
    @syamalaprasad 2 года назад

    ഇയാള് ഭയങ്കരൻ തന്നെ.അപാര വിവരം. ഇത്രയൊക്കെ ബുദ്ധിമുട്ടി പഠിച്ചല്ലോ..ശ്രദ്ധിച്ചു കേൾക്കുക.

  • @webtech1453
    @webtech1453 2 года назад +11

    പദ്മനാഭന്റെ ദാസാന്മാർ എല്ലാം മുക്കി..

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 года назад +1

      ഇപ്പോൾ ഉള്ള രാജ വംശം അട്ടിമറി നടത്തി അധികാരം പിടിച്ച വർ ആണ്, 65 വർഷം മുൻപ്.