വീട്ടിലെ വാഴകൃഷി

Поделиться
HTML-код
  • Опубликовано: 7 окт 2024
  • പാളയംകോടൻ പഴം. നല്ല മധുരമുണ്ട്. രാസവളങ്ങൾ ഒന്നും ഉപയോഗിച്ചിട്ടില്ല ഏത്തവാഴ കൃഷി ചെയ്യുന്നതുപോലെ വളം ആവശ്യമില്ല. എവിടെ നട്ടാലും വളരും. കൂടുതൽ വെള്ളം ഒഴിക്കേണ്ട ആവശ്യവും വരുന്നില്ല. വലിയ വിലവിപണിയിൽ ഇല്ലെങ്കിൽ ഒരു കുഴപ്പവുമില്ല വീട്ടിലെ ആവിശ്യത്തിന് എടുത്തു ബാക്കി എല്ലാവര്ക്കും കൊടുക്കും മധുരം മാത്രം പുളി കുറവാണ് വിത്തുകൾ ആവിശ്യമുള്ളവർക്ക് തരാം mob-9544727998

Комментарии •