- Видео 29
- Просмотров 30 052
green home alappuzha
Добавлен 27 ноя 2013
കൃഷി സംബന്ധമായ വീഡിയോകൾ ഗ്രാഫ്റ്റിങ് &ബഡിങ്
Видео
നാട്ടു മാവ് graft ലൂടെ പുനര്‍ജ്ജനിക്കുന്നു
Просмотров 3063 месяца назад
Created by InShot:inshotapp.page.link/YTShare
ഒരുമാവിൽ വ്യത്യസ്ഥ ഇനങ്ങൾ(Mob-9544727998)
Просмотров 4652 года назад
വലിയ മാവിൽ ഗ്രാഫ്റ്റിങ് 100% വിജയം (ഗ്രാഫ്റ്റിങ് in top branch of mango stem 100%success)Mob-9544727998
വീട്ടിലെ വാഴകൃഷി
Просмотров 772 года назад
പാളയംകോടൻ പഴം. നല്ല മധുരമുണ്ട്. രാസവളങ്ങൾ ഒന്നും ഉപയോഗിച്ചിട്ടില്ല ഏത്തവാഴ കൃഷി ചെയ്യുന്നതുപോലെ വളം ആവശ്യമില്ല. എവിടെ നട്ടാലും വളരും. കൂടുതൽ വെള്ളം ഒഴിക്കേണ്ട ആവശ്യവും വരുന്നില്ല. വലിയ വിലവിപണിയിൽ ഇല്ലെങ്കിൽ ഒരു കുഴപ്പവുമില്ല വീട്ടിലെ ആവിശ്യത്തിന് എടുത്തു ബാക്കി എല്ലാവര്ക്കും കൊടുക്കും മധുരം മാത്രം പുളി കുറവാണ് വിത്തുകൾ ആവിശ്യമുള്ളവർക്ക് തരാം mob-9544727998
Mango plant v Grafting with result 100%success(ഇനി ആർക്കും ഒട്ടുമാവിൻതൈകൾ ഈസി ആയി )
Просмотров 1822 года назад
Mango plant v cut stone graft ruclips.net/video/WLLrTsm79hg/видео.html
mango plant side grafting easy method (Grafting 100% success )
Просмотров 3992 года назад
മാവ് ഗ്രാഫ്റ്റിങ് വളരെ എളുപ്പത്തിൽ ചെയ്യാം 100% success
കുറ്റികുരുമുളക് തൈകൾ നമുക്കും ഉൽപ്പാദിപ്പിക്കാം ഈസി ആയി
Просмотров 1112 года назад
കുരുമുളകിൻ്റെ ഗുണഗണങ്ങളെ പറ്റി കേരളീയരോട് വിശദീകരിക്കേണ്ടതില്ലല്ലോ,, വള്ളിയായി പടരുന്നതിൽ നിന്നും ധാരാളം നേട്ടങ്ങൾ കുറ്റി കുരുമുളകിൽ നിന്നും നമുക്കുണ്ട്,, ( വിൽപ്പനന ആവശ്യങ്ങൾക്ക് വള്ളി കുരുമുളക് തന്നെ നല്ലത് ) നന്നായി പരിചരിച്ചാൽ ഏത് സമയത്തും കുറ്റിചെടിയിൽ കുരുമുളക് ഉണ്ടാവും,, അലങ്കാരത്തിനു വേണ്ടിയും വളർത്താം,, പച്ചക്കുരുമുളകിൻ്റെ ആവശ്യവും നിർവ്വഹിക്കാം,,
കറിവേപ്പ് ഈസി ആയി തണ്ടിൽ നിന്നും കിളിപ്പിക്കാം (How to grow curry leaves from cutting
Просмотров 4222 года назад
ruclips.net/video/adRwWjnklpk/видео.html
Fish Amino Acid malayalam (മീൻവെസ്റ്റ് കൊണ്ടുള്ള കിടിലൻ ജൈവവളം )
Просмотров 2863 года назад
Fish Amino Acid Malayalam (മീൻ വേസ്റ്റ് കൊണ്ടുള്ള ഒരു വളം മതി വീട്ടിൽ പച്ചക്കറികളും ,പഴചെടികളും നിറയെ കായ്ക്കാൻ ഫിഷ് അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം ഒരു നല്ല ജൈവ വളം ആണ് ഫിഷ് അമിനോ ആസിഡ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും. ചെറിയ മീന്‍ (മത്തി/ചാള, തുടങ്ങിയവ) അല്ലെങ്കില്‍ മീനിന്റെ വേസ്റ്റ് (തലയും കുടലും ഒക്കെ) , ശര്‍ക്കര ഇവയാണ് ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍ . മീന്‍...
പച്ചക്കറികളും, പഴചെടികളും നിറയെ കായ്ക്കാൻ കിടിലൻ ജൈവവളം ( Zero cost Banana peel fertilizer)
Просмотров 3193 года назад
പച്ചക്കറികളും, പഴചെടികളും നിറയെ കായ്ക്കാൻ കിടിലൻ ജൈവവളം ( Zero cost Banana peel fertilizer)
കറിവേപ്പ് കാടുപോലെ വളരാൻ (curry leaves cultivation tips in malayalam )
Просмотров 14 тыс.3 года назад
കറിവേപ്പ് കാടുപോലെ വളരാൻ (curry leaves cultivation tips in malayalam )
Top working on mango tree(ഒരു മാവിൽ വ്യത്യസ്ഥ ഇനങ്ങൾ ഗ്രാഫ്റ്റിങ്ങിലൂടെ
Просмотров 1,6 тыс.3 года назад
Top working on mango tree(ഒരു മാവിൽ വ്യത്യസ്ഥ ഇനങ്ങൾ ഗ്രാഫ്റ്റിങ്ങിലൂടെ
Mango tree Air Layering(മാവ് എയർ ലയറിങ് )
Просмотров 1,6 тыс.3 года назад
Mango tree Air Layering(മാവ് എയർ ലയറിങ് )
മാങ്ങ പുഴുവില്ലാതെ എങ്ങിനെ പഴുപ്പിച്ചു കഴിക്കാം 100%(mango eating without worms& insects)
Просмотров 413 года назад
മാങ്ങ പുഴുവില്ലാതെ എങ്ങിനെ പഴുപ്പിച്ചു കഴിക്കാം 100%(mango eating without worms& insects)
❤👌👍
❤
❤
👏👏👌👍
❤👍
online delivery undo
Call me 9544727998
ഗുഡ്
ഈ വർഷത്തെ ഗ്രാഫ്റ്റ്മാൻ അവാർഡ് ഡൽഹിയിൽ ചെന്ന് വാങ്ങാം
സുഹൃത്തേ വെറുതെ വിട്ടേക്കുക
Weight?Puzhuvitte shallam undo mangayil?
Good information
👌👌👌
Can you make a short video about Alappuzha Thumpoly Church.. Festival November 27 to December 15 th.
Informative content
Thanks
Nice ☘️
ആദ്യം കുറെ വിഡിയോസ് കണ്ടിട്ട് ചെയ്യാമായിരുന്നു
👍👍👍
വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടോ?
ഇല്ല watsup ഉണ്ട് 9188185990
❤
ഗുഡ്
Good video , but that music is very irritating , kindly remove that annoying stuff and replace with a gentile music or silence is best 🙏🙏🙏
നാട്ടിൽ ഉണ്ടോ
നാട്ടിൽ ഉണ്ട് mob -9188185990 9544727998
നല്ല അവതരണം
Thanks
സൂപ്പർ
Thanks
മാവുകളിൽ ഗ്രാഫ്ട് ചെയ്യുന്നതിന് വിളിക്കാം 9544727998 9188185990
👍👍👍
Informative video 😇
👍👍👍 suppr
Hiii
Thank u
Hello jijo. താങ്കളെ വിളിച്ചിരുന്നു. ആത്മവിശ്വാസത്തോടെ സംസാരിച്ചത് ഇഷ്ടമായി. എന്റെ മാവുകളിൽ ഇത് ചെയ്യുവാൻ ഉദ്ദേശിക്കുന്നു. മഴ കഴിഞ്ഞാൽ ചെയ്യാം. All the best.
Ok ചേട്ടാ
കേരളത്തിൽ എവിടെയും പോയി ചെയ്തുകൊടുക്കുമോ
വിളിച്ചാൽ വരാം mob -9544727998 എവിടാ സ്ഥലം
Useful video
Thanks
Super
mobile നമ്പർ പറഞ്ഞില്ല
Mob-9544727998
Plavilninne engane anu budwood edukkunnathe paranju tharamo
പ്ലാവിന്റെ പച്ച നിറത്തിലുള്ള കമ്പുകൾ cut ചെയ്ത് ഇല ഞട്ടിന് മുകളിൽ ചെറിയ ബഡ് ഉള്ളത് നോക്കി എടുക്കുക
rhzkc vum.fyi
Useful video
Good information
Thanks ബ്രോ
നമ്പർ ഒന്ന് തരുമോ
9544727998
Superb
Thanks shanu
WELLDONE
Thanks
🔥🔥
Great dear❤❤👍🏻👍🏻👏👏👏
Thanks for watch
Kollam... 🔥🔥
Super bro keep going 👍
Thanks for watching da Subscribe ചെയ്തോ?
Good job.. 👍..ദുക്രാൻ്റെ ഒരു കമ്പ് കിട്ടാൻ സാധ്യതയുണ്ടോ... ഞാൻ ഗ്രൂപ്പിലെ ഒരു അംഗമാണ്.
എവിടാ സ്ഥലം
@@greenhomealappuzha3120 തിരുവനന്തപുരം
Good work Duqran mango tree scion kittumo
Please call me 9544727998
Graft cheytha mavu thannalth anno vekkendath
കവർ മാറ്റി കഴിഞ്ഞും കുറച് ദിവസം മഴയും വെയിലും കൊള്ളിക്കാതെ വെക്കണം അപ്പോൾ നന്നായി ഒട്ടിച്ചേരും
Hi
Budding grafting airlayering വർക്ക് ചെയ്തു കൊടുക്കുക്കുന്നതാണ് call -9544727998
Good work
Thanks shanu
Nice
👏👏👍
Thanks