#BBMS6

Поделиться
HTML-код
  • Опубликовано: 21 апр 2024
  • #BBMS6"ഹായ് ഇത് എല്ലാരും ഉണ്ടല്ലോ " നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ച ബിഗ്ഗ്‌ബോസ്
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Nominations #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 803

  • @user-ot4nx5cr5c
    @user-ot4nx5cr5c Месяц назад +3271

    നന്ദന കുണുവാവാച്ചി പോയെങ്കിൽ നന്നയിരുന്നു.. സഹിക്കാൻ പറ്റില്ല.. കേൾക്കാൻ തന്നെ വയ്യ.. വല്ലാത്ത വെറുപ്പിക്കൽ...😢

    • @jishasuresh9674
      @jishasuresh9674 Месяц назад +28

      സത്യം

    • @shibing827
      @shibing827 Месяц назад +148

      മുല്ലപ്പൂ വെറുപ്പിച്ച പകുതിയോളം വരില്ല😂

    • @jaymol2169
      @jaymol2169 Месяц назад +5

      Correct

    • @user-ot4nx5cr5c
      @user-ot4nx5cr5c Месяц назад +63

      ​@@shibing827പക്ഷെ മുല്ലയ്ക്ക് സംസാരിക്കാൻ അറിയാം.. പിടിച്ചു നിൽക്കാനും.. ചുമ്മാ വാ വളപ്പ് അല്ല..

    • @user-mc1js4jb1g
      @user-mc1js4jb1g Месяц назад

      അവളെ ഒരു പെങ്ങളൂട്ടി കളിക്കൽ 😏😏

  • @AswathyAneesh-tp7je
    @AswathyAneesh-tp7je Месяц назад +1549

    ബിഗ് boss ഋഷിയോട് മറന്നു പോയി എന്ന് പറഞ്ഞപ്പോ അറിയാതെ ഞാനും ചിരിച്ചു പോയി its so cute 🥰🥰🥰

  • @Mehzaaa
    @Mehzaaa Месяц назад +990

    ഈ സീസണിലെ best നോമിനേഷൻ list..,എല്ലാ ആഴ്ചയിലും ഇങ്ങനെ ആയാൽ അടിപൊളി ആകും

  • @alwaysg5960
    @alwaysg5960 Месяц назад +65

    2:32 Jinto & Jasmine 😂😂

  • @AswathyAneesh-tp7je
    @AswathyAneesh-tp7je Месяц назад +719

    Audiance ന്റെ ആഗ്രഹം പോലെ എല്ലാരും ഇണ്ടല്ലോ നോമിനേഷൻ ഇൽ 😂😂😂😂😂😂

  • @purplebutterflybtsart8470
    @purplebutterflybtsart8470 Месяц назад +591

    എല്ലാവരുടെയും target Ansiba ആണല്ലോ 😅
    എന്തായാലും കൂട്ടത്തിലെ ഏറ്റവും മികച്ച വാഴകൾ തന്നെ പോകട്ടെ 👍🏻👍🏻

    • @straightforward4466
      @straightforward4466 Месяц назад +95

      Arjun okke Entha avide cheyunne? Aarelum paranju tharuo

    • @purplebutterflybtsart8470
      @purplebutterflybtsart8470 Месяц назад +67

      @@straightforward4466 shrithunte purake nadakunu😂

    • @malu4957
      @malu4957 Месяц назад +29

      Ansiba Sunday episodil nilkan thalparyamillennu paranjille athavum

    • @kriti373
      @kriti373 Месяц назад +24

      Ansiba kk nilkaan interest illaathondalle

    • @straightforward4466
      @straightforward4466 Месяц назад +6

      @@purplebutterflybtsart8470 Ithokke Entha bigboss onnum parayathe enn Njan alochikunne. Verethe vazhakal iripund. Enit Nalla players ne insult cheyum

  • @dianamoses7835
    @dianamoses7835 Месяц назад +39

    Jasmine ❤❤😂😂😂😂 full comedy aaa

  • @azia1998
    @azia1998 Месяц назад +78

    Jasmin sucha positive girl... Endu vennaalum athine vlare positive aayi edukkunnu.. etrayo thavanna avide vekthihathya cheythu pidich nilkkunnu... Aa kutti poliyaann... Negative maatram nokkiya eath mahaanum negative side und. But itrayum mental strength avide athin maatram ollu. Parayaathirikkaan veyya

    • @shifushazz
      @shifushazz Месяц назад

      Yes🎉

    • @ananthithamn7210
      @ananthithamn7210 Месяц назад +3

      enkkuum jasmine ishttaaaa.Eththraaa trolll vannalum ishttaa.
      she has hygiene problems,i agree.But anger okke sadharana ullla elllarkkum polethaneyaa
      nammallookke vtttl perumarunna pole avde perumarriyal ingnokke irikyum

    • @fifarzngaming3645
      @fifarzngaming3645 Месяц назад

      Yes

  • @AFreaks
    @AFreaks Месяц назад +352

    01:38 കൊച്ചുകള്ളൻ Bigg Boss, തമാശ ഒക്കെ അറിയാം 😂😂😂

  • @rashidaanas3948
    @rashidaanas3948 Месяц назад +624

    നന്ദന അഭിഷേക് രണ്ടാളും വീട്ടിലെ ചേട്ടനും അനിയത്തിയും തല്ലുകൂടുന്ന പോലെ 😂😂😂

  • @tvrashid
    @tvrashid Месяц назад +134

    4:01 ജാസ്മിൻ ഫൺ മൂഡിലേക്ക് പോയാൽ നല്ല രസമാണ് 😂
    Spontaneous ആയി കോമഡി ചെയ്യും

    • @sujishavinayan358
      @sujishavinayan358 Месяц назад +10

      Onnu poye.aval ellam arinje drama next start cheyyunnu

    • @Jipsyjohnk
      @Jipsyjohnk Месяц назад

      ചിരിപ്പിക്കല്ലേ.....

    • @ashikabasheer4189
      @ashikabasheer4189 Месяц назад +1

      It's a drama enthokke kanaan kidakkunnu avalude prakadanangal

    • @shn12345
      @shn12345 Месяц назад +9

      ഇതിൽ എന്ത് drama ആണെന്നാ നിങ്ങള് പറയുന്നേ 😂😂😂 പിന്നെ അവൾ അവിടെ എന്താ മിണ്ടാതെ statue പോലെ നിൽക്കണമോ എപ്പോളും 😂😂😂
      എന്ത് ചെയ്താലും പറഞ്ഞാലും അപ്പോ തുടങ്ങും drama ആണെന്നും പറഞ്ഞു...

    • @naslack391
      @naslack391 Месяц назад +5

      Endh paranjhalum dram endhonedeyyy aval poliyaan sherikum😊

  • @keralaskitchenmalayalam1701
    @keralaskitchenmalayalam1701 Месяц назад +50

    ജാസ്മിൻ ❤️❤️👍👍😂

  • @jomonofficial1749
    @jomonofficial1749 Месяц назад +62

    Jasmin chechi powli🤌💝

  • @midhuna9421
    @midhuna9421 Месяц назад +253

    Nandanaye pinne vidam adhyam resmin povatte👍🏻

    • @krishnakannan9393
      @krishnakannan9393 Месяц назад +7

      Athe

    • @user-tk4fk6gq7w
      @user-tk4fk6gq7w Месяц назад +12

      അതെ.. അവള് ചിലപ്പോൾ അടുത്ത പ്രാവശ്യം powertame ൽ കയറി പറ്റും

    • @lifeaholics5559
      @lifeaholics5559 Месяц назад +5

      Athe..Rasmin waste

    • @sreeanu526
      @sreeanu526 Месяц назад +5

      Yes, resmin ഇനിയും അവിടെ ninna olde ahakaram koodum. Next week safe ayal pinme kitilla

    • @prajitharajesh2888
      @prajitharajesh2888 Месяц назад

      Resmin vazha poyal namnayi kadichuthooghi irikkuvaa

  • @sathu115
    @sathu115 Месяц назад +364

    Last Jasmin 😂😂 ival Comedy anel full comedy anallo 😂

    • @user-mh8ii6zc9m
      @user-mh8ii6zc9m Месяц назад +25

      അവളുടെ കോമഡി അല്ലെ ബിഗ്ഗ് ബോസ്സിൽ കാണിച്ചു കൂട്ടുന്നത് 😏😏😏

    • @sujishavinayan358
      @sujishavinayan358 Месяц назад +9

      Aval soaping alley pr seeeta

    • @ashikabasheer4189
      @ashikabasheer4189 Месяц назад +8

      Comedy k pattiya sadanam enne eduth kalayanam athine

    • @dhanyasangeeth7278
      @dhanyasangeeth7278 Месяц назад +10

      Jasmin ❤️

    • @Ansheeyyy
      @Ansheeyyy Месяц назад +3

      ജാസ്മിൻ ❤️

  • @krishnasankar4305
    @krishnasankar4305 Месяц назад +27

    Sibin traumayil aanenkilum correct aayt nomination cheythu.... Aarkum doubt onnum illallo le??

  • @-SECRET....2_-2
    @-SECRET....2_-2 Месяц назад +88

    Koode ninnit jintoye nominate cheyan saranya kaaniche manas

  • @user-wm9kv8ij5f
    @user-wm9kv8ij5f Месяц назад +14

    Jasmine active contestant Anu...ellarum ottapeduthiyittum aval ellarodum samsarikkunnu...Sibin quality undakkan vannu moolakayo😂

  • @user-mc1js4jb1g
    @user-mc1js4jb1g Месяц назад +288

    നന്ദന, അബി K,റെസ്മിൻ, അൻസിബ ഇതിൽ ആരേലും രണ്ട് പേര് പോകും nxt വീക്ക്‌ 🤗🤗

    • @user-io5sg5zy1m
      @user-io5sg5zy1m Месяц назад +26

      രസ്മിൻ പോകില്ല ഉറപ്പ് നല്ല കണ്ടൻറ് ഉണ്ടാകുന്നുണ്ട് അവിടെ. മിക്കവാറും അൻസിബ

    • @SebastianKc-gy3qc
      @SebastianKc-gy3qc Месяц назад +8

      അബി k പോകട്ടെ.. റെസ്മിൻ പോകട്ടെ

    • @krishnakannan9393
      @krishnakannan9393 Месяц назад +15

      Resmin poyal mathiayirunnu

    • @adithya1312
      @adithya1312 Месяц назад +5

      Jasmine viduuuuu

    • @Deeps155
      @Deeps155 Месяц назад +6

      Abhi or ansiba pokum..kooduthal vote ansiba aanu..

  • @user-dc8rs3mj1j
    @user-dc8rs3mj1j Месяц назад +77

    Jasmin ❤❤❤❤❤❤

  • @Crazyy__Girl
    @Crazyy__Girl Месяц назад +143

    My vote for Arjun..❤
    This show reflects many way.. l prefer personality because its a reality game show. Also game
    He is genuine player.. ✅
    Parayendath open aayi parayunnund
    Straight forward
    Task 💯 involment
    Duties proper
    Arudeyum puppett allathe ottakk nilkkunnu
    Keep going bro.. ❤

    • @user-nv3uz3yz3x
      @user-nv3uz3yz3x Месяц назад +4

      ❤❤❤

    • @user-ws6hi9jj9r
      @user-ws6hi9jj9r Месяц назад +28

      😂😂😂
      Ellam opposite aanalo
      Vaa thurakanila
      Pedich backilott maari nilkunu evideyum oru nilapaad illa
      Pinne puppet of Apsara resmin sreethu😂😂😂

    • @arya54313
      @arya54313 Месяц назад +21

      ​@@user-ws6hi9jj9r sathyamm 😂😂 kure premarogi pennugal undd ee vaazhakku support aayitt

    • @carolinecharly4682
      @carolinecharly4682 Месяц назад +5

      Vaazha👍😌

    • @sainasaheer1703
      @sainasaheer1703 Месяц назад +12

      Avante mic battery vare avan veruthe aanu waste cheyunnath😂

  • @user-mc1js4jb1g
    @user-mc1js4jb1g Месяц назад +408

    ഈ കാര്യത്തിൽ എങ്കിലും എന്തൊരു ഒത്തുരുമ 😂😂 bb ഫാമിലിക്ക് കണ്ണ് തട്ടത്തിരിക്കാൻ നന്നായി ഉഴിഞ്ഞോ ജാസ്മിൻ 😅എല്ലാരും ഹാപ്പി ആയി 🤗

  • @sajnaaneefasajnaaneefa4758
    @sajnaaneefasajnaaneefa4758 Месяц назад +50

    ജാസ്മിൻ ❤

  • @ayshafarhna03
    @ayshafarhna03 Месяц назад +132

    റെസ്മിൻ പോവണം ✔️👍🏻

  • @anjali421
    @anjali421 Месяц назад +197

    Arjun💗✨

    • @carolinecharly4682
      @carolinecharly4682 Месяц назад +13

      Vazha🤡

    • @anas9520
      @anas9520 Месяц назад

      ആ മൈരനും സപ്പോർട്ട് ചെയ്യാൻ ഇത്രയും വാഴകളോ

    • @_btsarmygrl_9346
      @_btsarmygrl_9346 Месяц назад +1

      Enthinaa🙌

  • @praveen_x_pranav__
    @praveen_x_pranav__ Месяц назад +256

    Arjun ❤️

  • @suvarnak2880
    @suvarnak2880 Месяц назад +52

    Jasminod eneekan jinto kai kanikunu❤

  • @GoviGriha
    @GoviGriha Месяц назад +168

    റെസ്മിൻ ഒന്ന് ഔട്ട്‌ ആകുമോ

    • @Cutiejuhi
      @Cutiejuhi Месяц назад +3

      Waiting

    • @tittophilip288
      @tittophilip288 Месяц назад +3

      Ready aakam

    • @akhila4860
      @akhila4860 Месяц назад +1

      Nop

    • @hibariyaz232
      @hibariyaz232 Месяц назад +2

      എല്ലാവരും ഒന്ന് മനസ്സ് വച്ചാൽ

  • @aryabalakrishna8123
    @aryabalakrishna8123 Месяц назад +174

    ഈ week ,triple eviction നടത്തിക്കോ😌
    43day ആയിട്ടും contestants ഒരുപാട് ഉണ്ട്

    • @Rechu23944
      @Rechu23944 Месяц назад +1

      Pooja poyi... Mikkavarum Sibin num povum...appo orale evict aakkiyalum 3 aalu povum...final week 5 aalu vende

  • @aizinliya7354
    @aizinliya7354 Месяц назад +83

    Arjun ❤

  • @fidammm3162
    @fidammm3162 Месяц назад +23

    Jasmine poliyane

  • @Justmythoughts-kx8su
    @Justmythoughts-kx8su Месяц назад +43

    ഈ Nomination list കണ്ട് ചിരിച്ചു പോയി പെട്ടെന്ന്. Because, നിരന്നങ് നിക്കുവല്ലേ എല്ലാരും? 😮😅
    Power team ഉം Captain ഉം ഒഴിച്ച് എല്ലാരും Nomination ഇൽ വന്ന് 🔥🔥

  • @pga3120
    @pga3120 Месяц назад +364

    Resmin purath ponam en ulavar like adi

  • @rahulas8188
    @rahulas8188 Месяц назад +68

    എല്ലാവരും നോമിനേറ്റഡ് ആയതിൽ സന്തോഷം.😊😊😊

  • @jasnarijas875
    @jasnarijas875 Месяц назад +36

    Jasmine❤️❤️

  • @Paru9856queen
    @Paru9856queen Месяц назад +90

    Jasmin ❤

  • @nandanaajayakumar
    @nandanaajayakumar Месяц назад +178

    ARJUN❤❤

    • @carolinecharly4682
      @carolinecharly4682 Месяц назад +5

      Vazha🤡

    • @nandanaajayakumar
      @nandanaajayakumar Месяц назад +5

      @@carolinecharly4682 ath ne

    • @carolinecharly4682
      @carolinecharly4682 Месяц назад +2

      @@nandanaajayakumar ippo angne paranj thadi thappiya mathiyallo🤣🤣🤣

    • @nandanaajayakumar
      @nandanaajayakumar Месяц назад +1

      @@carolinecharly4682 ennathe performance kandit para mone

    • @carolinecharly4682
      @carolinecharly4682 Месяц назад

      @@nandanaajayakumar innathe performance adipoliyayirunnu👍 athu kazhinjal vazha🤡

  • @fidammm3162
    @fidammm3162 Месяц назад +29

    Jasmine ❤❤❤❤

  • @achuammu6877
    @achuammu6877 Месяц назад +87

    Arjun❤

  • @sureshsura3599
    @sureshsura3599 Месяц назад +151

    അൻസിബ അവളുടേതായ രീതിയിൽ ആരെയും ഭയക്കാതെ, നാടകം കളിക്കാതെ നിലപാടോടെ നിൽക്കുന്നു. കൂടാതെ നല്ലൊരു മോളുകൂടെയാണ്🥰

    • @raseenattraseenatt2489
      @raseenattraseenatt2489 Месяц назад +9

      Pakshabedham jasminde kaaryathil nannai kanichirunnu sibinde vaalethuungi

    • @teamraptorz3446
      @teamraptorz3446 Месяц назад +4

      Vaya turakunnath kuttam parayanaan😂 enitt engane parayaan sathikunnu

    • @sajeerbabu4327
      @sajeerbabu4327 Месяц назад +4

      നല്ലൊരു മോൾ കൊണ്ട് ഉദ്ദേശിച്ചത് ഒച്ച ഉണ്ടാകാതെ നടക്കുന്ന പെൺകുട്ടി അല്ലെ

    • @shn12345
      @shn12345 Месяц назад +4

      ചിരിപ്പിക്കല്ലേ 😂😂😂😂 അവൾ തന്നെ പറഞ്ഞു കഴിഞ്ഞു അവൾ ഇതുവരെ അവിടെ ഗെയിം കളിച്ചിട്ടില്ലെന്ന്...
      ഇടക്ക് പരദൂഷണം പറയാനും ഒക്കെയേ അവളെ കൊണ്ട് പറ്റൂ

    • @sureshsura3599
      @sureshsura3599 Месяц назад

      @@sajeerbabu4327 പിന്നെന്താ കീറി വിളിക്കണോ 🤣🤣🤣

  • @jaseelajesi1071
    @jaseelajesi1071 Месяц назад +26

    Nth bangi jasmine 😍😍😍ufff daily kulikunna ottonnin indavuoithrem bangi ath aaa kulikathathinte bangi thanneya 😌

    • @ranjithkrkr582
      @ranjithkrkr582 Месяц назад +3

      Makeup bangi. Ente samshayam skin damage avile enn ann

    • @jaseelajesi1071
      @jaseelajesi1071 Месяц назад +6

      @@ranjithkrkr582 alla aval makep illatheyum bangi kanarind ellam kuttam paryan pattilla aal sunthariya

    • @achu488
      @achu488 Месяц назад

      ​@@jaseelajesi1071adhe oru 30 vayas ippol thanne thonnikkum

  • @Sajinareenu
    @Sajinareenu Месяц назад +42

    അൻസിബ വളരെ മാന്യമായി ഗെയിം കളിക്കുന്ന ഒരു പെൺകുട്ടി യാണ്.,.. അവർക്ക് observation skill kooduthal ആണ്. വളരെ നല്ല കുട്ടി.... മറ്റുള്ളവരോട് മാന്യമായി respectode ഇടപഴകുന്ന കുട്ടി,...,..അവിടെ നിൽക്കാൻ യോഗ്യതയുണ്ട് ansibak.

    • @shn12345
      @shn12345 Месяц назад +7

      ഒലക്കയാണ് 😂😂😂😂 അവിടെ നിൽക്കാൻ ഏറ്റവും യോഗ്യത ഇല്ലാത്ത ആളുകളുടെ കൂട്ടത്തിൽ പെട്ട ഒരാളാണ് അവൾ....
      അവൾ അവിടെ എന്ത് ഗെയിം കളിച്ചെന്നാ പറയുന്നേ... ഞങ്ങളാരും കണ്ടില്ല പരദൂഷണം പറയുന്നത് അല്ലാതെ ഗെയിം കളിക്കുന്നത്.. എന്തിന് പറയുന്നു അവൾ സ്വയം തന്നെ പറഞ്ഞു കഴിഞ്ഞു അവൾ ഇതുവരെ ഗെയിം കളിച്ചിട്ടില്ലെന്ന് 😂😂 അവിടെ നിൽക്കാൻ താല്പര്യം ഇല്ലെന്നും അങ്ങനെ ഉള്ള അവൾ ഔട്ട്‌ ആകുന്നത് തന്നെയാ നല്ലത്....

    • @shabnak1072
      @shabnak1072 Месяц назад

      😂😂😂😅😅

  • @79blossomkodungallur40
    @79blossomkodungallur40 Месяц назад +106

    Arjun❤ love❤

    • @carolinecharly4682
      @carolinecharly4682 Месяц назад +2

      Vazha🤡

    • @Hiiii4998
      @Hiiii4998 Месяц назад +2

      ​@@carolinecharly4682real വാഴ ne ahda😂

    • @carolinecharly4682
      @carolinecharly4682 Месяц назад +3

      @@Hiiii4998 aano kunje🤣🤣🤣 reality hurts ah? 🤡

  • @user-rr9tp3is1j
    @user-rr9tp3is1j Месяц назад +69

    Jintoyum jasmine um nthoru koote😂

  • @haneefahani4611
    @haneefahani4611 Месяц назад +151

    Arjun❤❤

  • @rajut.v7029
    @rajut.v7029 Месяц назад +10

    Rishi Arjuna vote chaythapol I feel sad . Once Arjun was his best friend some misunderstanding breakup awary thing

    • @ranjithkrkr582
      @ranjithkrkr582 Месяц назад +4

      Nominations il friends oo thengayo illa. Only game.

  • @eshasworld724
    @eshasworld724 Месяц назад +63

    ജാൻമണിയുടെ കരച്ചിൽ കണ്ടിട്ടും അൻസിബ പൊക്കോളാം എന്ന് അവള് പറഞ്ഞില്ല അപ്പൊ അവിടെ നിന്ന് കരഞ്ഞു അഭിനയിച്ചു കാണിച്ചു അൻസിബ.. എന്നിട്ട് പിറ്റേ ദിവസം എനിക്ക് പോകാൻ താല്പര്യം ഉണ്ട് ലാലേട്ട എന്ന് ഉം പറഞ്ഞു ഒരു കൊഞ്ചലും.. ജന്മണി മാത്രം ആണ് ഇത്രേം സങ്കടത്തോടെ പുറത്ത് പോയത്

    • @Danzal-eb5pe
      @Danzal-eb5pe Месяц назад +4

      Athukondentha van boorpakshathodeyalle nomination il ethiyath..😂😂😂

  • @sreeranjinit.s2902
    @sreeranjinit.s2902 Месяц назад +152

    Ee week resmin pokanam ennulavar
    👇

    • @NuSa-lb2hl
      @NuSa-lb2hl Месяц назад +5

      Nandhana 🤔

    • @naseemnasi4536
      @naseemnasi4536 Месяц назад +1

      Resmin nalla player an

    • @user-rr9tp3is1j
      @user-rr9tp3is1j Месяц назад +1

      Jasmine pooote...full tym honeymoon couples athu thanne aanu

    • @SY-sw7uu
      @SY-sw7uu Месяц назад +2

      Resmin good player...nandana ponm

    • @shabumunna7194
      @shabumunna7194 Месяц назад +1

      jasmin ponam

  • @swathypranav7211
    @swathypranav7211 Месяц назад +67

    Jinto Jasmine eppo enthu sneha

    • @sainasaheer1703
      @sainasaheer1703 Месяц назад +5

      Athu kodunkkattinu munpulla santhathaya

    • @Sreelakshmi-qo6jl
      @Sreelakshmi-qo6jl Месяц назад

      ​@@reyana1095yes

    • @user-ti4hc7oz2z
      @user-ti4hc7oz2z Месяц назад +3

      ​@@reyana1095ath onnum alla first week muthale friends oru team ayrunu avar fight akarundelum😂

    • @ranjithkrkr582
      @ranjithkrkr582 Месяц назад

      ​@@reyana1095avark claps kelkavo?

    • @SidharthMenon_
      @SidharthMenon_ Месяц назад +2

      @@reyana1095Angane purathe karym nokiii nikn ahnel avaleee gabrii ne upeshichenee
      She’s such a bold girl whatever

  • @user-qt7cd6yq9f
    @user-qt7cd6yq9f Месяц назад +12

    Jaasu❤❤❤❤

  • @Shabin54
    @Shabin54 Месяц назад +64

    Arjun🔥🔥🔥

  • @jamshiyaraheemjamshiya2050
    @jamshiyaraheemjamshiya2050 Месяц назад +3

    Jasmin❤

  • @emilysworld7609
    @emilysworld7609 Месяц назад +41

    നന്ദന, ശ്രുതി അൻസിബ ഋഷി ഇവർ നോട്ട് ഗെയിം

    • @user-ws6hi9jj9r
      @user-ws6hi9jj9r Месяц назад +4

      Rishi nalla active aan

    • @carolinecharly4682
      @carolinecharly4682 Месяц назад

      ​@@user-ws6hi9jj9rmm uvva😂

    • @user-mo2zy3ml8f
      @user-mo2zy3ml8f Месяц назад +1

      Sreethu

    • @ranjithkrkr582
      @ranjithkrkr582 Месяц назад +2

      Shruthi oke kazhinja season il😂😂

    • @user-ws6hi9jj9r
      @user-ws6hi9jj9r Месяц назад +1

      @@ranjithkrkr582 😃 pr teamsin degrade cheythapo name maaripoyi.enthoram kashtapeduva avarum orale pokanam engil vera aale degrade cheyth alle patu.ellarekati valiya oru certified vazha und arjun avande name illa kando.

  • @shirazshiraz3674
    @shirazshiraz3674 Месяц назад +125

    Arjunu Rishiye enthishttaanu. But Rishikk angane alla

    • @user-ws6hi9jj9r
      @user-ws6hi9jj9r Месяц назад +20

      Arjun eppozha rishine ishtam aan enn paranjath?😂😂rishikya vera pani ille ,arjun ippo Apsara resmin nd sreethude kude aan marano ningal?

    • @justinseagulls9388
      @justinseagulls9388 Месяц назад +7

      Rishi nalla kuttam parayum purakil ninn

    • @user-ws6hi9jj9r
      @user-ws6hi9jj9r Месяц назад +8

      @@justinseagulls9388 arjun parayare illalo enthoram kutam aan rishinde paranjath aa resmin sreethu nd apsarade adath.namak orale ishtam aan enn paranj ayaale ang daivam aakale.pinne ippo rishi arjun ayitt oru friendship illalo avar randum angott ingott kutam paranj kazhinju vera vera kalikyunu pinne enthin ee karyam paranj orale pokaan vendi?

    • @picachu5953
      @picachu5953 Месяц назад

      😁

    • @user-gk9yb8bo6c
      @user-gk9yb8bo6c Месяц назад +7

      rishi full game ann. ark ann support avarude adima ayi nikkum. rocky ipo sibin. gabri jasmine kootu koodan thudangi arinjapo avaane vittu,sreethu nominate cheythu arinjapo steethuvinod deshyam ayi.
      adima ayi ninnal final vare pokum antham fans undakum .shiyas sreenish suresh shiju oke pole

  • @afrushihab9883
    @afrushihab9883 Месяц назад +44

    Jasminr😍🔥

  • @user-fc5xv1el5z
    @user-fc5xv1el5z Месяц назад +53

    Please vote for Arjun❤

    • @user-nv3uz3yz3x
      @user-nv3uz3yz3x Месяц назад +7

      Always arjun❤

    • @carolinecharly4682
      @carolinecharly4682 Месяц назад +4

      Why? Why the fuck he deserve the vote? What does he do in thr house? Vazhakalkk Enthinu vote cheyyanam?

    • @ADARSHS-ee3wp
      @ADARSHS-ee3wp Месяц назад +1

      Enthin 🙄🙄🙄🙄🙄

    • @ADARSHS-ee3wp
      @ADARSHS-ee3wp Месяц назад +1

      PR comment anallo 😂😂😂

    • @krishnakannan9393
      @krishnakannan9393 Месяц назад +1

      Enthin😂😂😂😂😂😂😂😂😂😂

  • @bincy7221
    @bincy7221 Месяц назад +29

    Le big boss :Sathyam paranja marann poyii🤣

  • @AkhilSAkhi
    @AkhilSAkhi Месяц назад +3

    Loka tholvi ,udayippu 1:45

  • @aryabalakrishna8123
    @aryabalakrishna8123 Месяц назад +120

    Rishi ,Sharanya koodi venamaayirunnu🙃nomination il

  • @nihalafarzana
    @nihalafarzana Месяц назад +43

    Sreerekha is not deserving power team

  • @PriencuThapa
    @PriencuThapa Месяц назад +2

    Jinto ❤

  • @Alan-ym6mu
    @Alan-ym6mu Месяц назад +22

    Jinto paranjavark jinto ponam enn nalla agraham ind...pakshe jinto avida thanne kaanum 😆

  • @PremaPrema-lm7eb
    @PremaPrema-lm7eb Месяц назад +3

    Jasmin nalle comedian ❤😂😂😂

  • @veena394
    @veena394 Месяц назад +8

    അൻസിബയെ എല്ലാർക്കും നല്ല ഇഷ്ട്ടം ആണല്ലോ

  • @athira9556
    @athira9556 Месяц назад +1

    ഇങ്ങനെ വേണം നോമിനേഷൻ , 👌👌👏😀

  • @meghamalus8147
    @meghamalus8147 Месяц назад +4

    Jasmine ❤️❤️

  • @sree112143
    @sree112143 Месяц назад

    Nomination nadakunna sceninu munne aano ithu kazhinju aano sibin thirichu vannu parayunna scene ? Or before this ?

  • @t4talent
    @t4talent Месяц назад +1

    Ah powlichu... ellarum undalo... color ayittu ond

  • @bavahabeebabava
    @bavahabeebabava Месяц назад +19

    Jasu😍😍😍

    • @user-rr9tp3is1j
      @user-rr9tp3is1j Месяц назад +1

      Live kaanaarillae?? Full time honeymoon couples

    • @shurooqshanavas6697
      @shurooqshanavas6697 Месяц назад +1

      ​@@user-rr9tp3is1jkanakkaayi poyi.

    • @user-rr9tp3is1j
      @user-rr9tp3is1j Месяц назад

      @@shurooqshanavas6697 ooo religion nooki aaline support cheyathae iriykadoo.true gamers jayikatte.purathu ninnu plan cheythu vannu drama kalikunnavar jayikumbam swayam thanaa mandar aakunne

    • @shurooqshanavas6697
      @shurooqshanavas6697 Месяц назад

      @@user-rr9tp3is1j religion nokiyo.. ?? Aar?? Veruthe enthina ee vishayathil madham kuthi kayataan nokunne.. ningal aalkaare support cheyyunnad madham noki aano??
      Ente profile kand ningal oohichad ente thett alla. Jann live kaanunna aal aan. Jasmin ithrem verup arhikunnilla enn enik thonni. Adh kond paranju.

    • @shurooqshanavas6697
      @shurooqshanavas6697 Месяц назад +1

      @@user-rr9tp3is1j purath ninn game kand krithyam aayi plan cheydh varaan chance kittiya aalkaar aan wild cards. Avar athrem pagudhi kali kand plan aaki vannavar. Enna avare kuttam parayu.. sibin oke audience jasmin opposite aan enn manassil aaki, aalkaarde support n jasmine ethirkaam enn chattam ketti vannit adh cheyyunnad ninagl kandille..
      Apo avar enth chsydhaalum shari. Jasmin chumacha polum valya thett.
      Idhoke kandit aan avale support aakunnad. Allaand iyal paranja pole madham Noki alla. Athra visham ulla aal alla jnan.

  • @indianarmylover4620
    @indianarmylover4620 Месяц назад +15

    ജാസ്മിൻ ലാലേട്ടൻ നേരിട്ട് നോമിനേറ്റ് ചെയ്തത് ആണ് അവർക്കു വോട്ട് കൊടുത്താൽ ഇനിയും അവിടെ നിക്കും 👍👍👍

    • @suryaks6766
      @suryaks6766 Месяц назад +9

      അവിടെ നിക്കട്ടെ❤❤❤

    • @Diyasinu-uf9hl
      @Diyasinu-uf9hl Месяц назад +1

      Jasmine ❤❤

  • @archanaanandhu
    @archanaanandhu Месяц назад +1

    ജിന്റോ ❤️❤️❤️❤️❤️🥰🥰

  • @anamika4990
    @anamika4990 Месяц назад +2

    End👌👌👌👌ജാസ്മിന്റെ പുറത്രിയയി 👌👌👌ആരതിഉഴിഞ്ഞതും 👌👌👌👌ജാസ്മിൻ ❤

  • @user-vf9js9jh3n
    @user-vf9js9jh3n Месяц назад +12

    Ippozhum sijone kurich ivaru aarum parayanillallo 😇😇

  • @noorjahanjahan5593
    @noorjahanjahan5593 Месяц назад +11

    എന്തോ അവസാനം ആയപ്പോൾ അറിയാതെ ഒരു ചിരി വന്നു

  • @rincybaby2250
    @rincybaby2250 Месяц назад +1

    Jasmin ❤️

  • @EmicaPremAnju
    @EmicaPremAnju Месяц назад +10

    Nomination discussion chothiknm

  • @user-rc6xe4jy4d
    @user-rc6xe4jy4d Месяц назад +2

    Sreethunde eyes super❤❤

  • @angelabrahamjohn8340
    @angelabrahamjohn8340 Месяц назад +1

    It was so cute 😅 nomination

  • @remo987
    @remo987 Месяц назад +3

    എല്ലാ ആഴ്ചയും നോമിനീഷനിൽ വന്ന നോറ ഹീറോ ആടാ ഹീറോ 🔥

  • @fidammm3162
    @fidammm3162 Месяц назад +15

    Jasmine poliyane TTA അവളുടെ കളി ഇഷ്ട്ടമാണ്

  • @jancyvidya8243
    @jancyvidya8243 Месяц назад +15

    Jinto❤sibin❤

  • @sheelapv7106
    @sheelapv7106 Месяц назад +2

    അൻസിബ നല്ലകുട്ടി യാണ്‌

  • @sajisurendrababu3316
    @sajisurendrababu3316 Месяц назад

    എല്ലാരും ഉണ്ടല്ലോ നോമിനേഷൻ ൽ.

  • @Amlooooo
    @Amlooooo Месяц назад

    Aduthaa week il laaal sir nde ep poliii aayrkumallo😂👍🏻👩🏻‍🦯

  • @user-rc5js1we4q
    @user-rc5js1we4q Месяц назад

    Jazmin 😍 നീ പൊളിക്കി മുത്തേ

  • @GoviGriha
    @GoviGriha Месяц назад +5

    നല്ല മികച്ച ബിഗ്ഗ് ബോസ്സ് ഈ പ്രാവശ്യത്തെ

  • @AleenaAntony-nv7lj
    @AleenaAntony-nv7lj Месяц назад +1

    അത്രയ്ക്ക് ഉണ്ട് ഈ Season ന്റെ നിലവാരം

  • @user-sr4mi6vz9q
    @user-sr4mi6vz9q Месяц назад

    ജിന്റോ 👌👍♥️

  • @MOHAMMEDRIZIN-zz4iy
    @MOHAMMEDRIZIN-zz4iy Месяц назад +18

    3:13 chekkan yentho award okke kittiya pole....😂😂😂
    Idd yenthe vijayam

    • @fidarahman2756
      @fidarahman2756 Месяц назад +5

      Satyam😂...4 yenn parannappo yye ready aayi nikkunnu....like yente kanakka thettarilla😂

  • @shibing827
    @shibing827 Месяц назад +50

    വോട്ട് സ്പ്ലിറ് ആക്കി ജാസ്മിനെ സേഫ് ആക്കി ടോപ്പ് 5 വരെ എത്തിക്കാൻ ബിഗ്‌ബോസ്സ് മാക്സിമം ശ്രദ്ധിക്കുക❤

    • @jishasuresh9674
      @jishasuresh9674 Месяц назад +43

      ജാസ്മിന് വോട്ട് കിട്ടിക്കോളും..കുറച്ചു ദിവസങ്ങളായി ഞങ്ങളൊക്ക ജാസ്മിൻ ഫാൻസ്‌ ആണ്... ടോപ്പ് ഫൈവ്വിൽ ജാസ്മിൻ ഉണ്ടാകും.. അല്ലാതെ ഒന്നു പറയുമ്പോഴേക്കും തകർന്നു വീട്ടിൽ പോകാൻ നിൽക്കില്ല...

    • @linushibu2
      @linushibu2 Месяц назад

      Koppu undakum mookala jasmin 😡😡😡😡

    • @neethurajesh5825
      @neethurajesh5825 Месяц назад +16

      Athinu ippam eantho vennam jasu❤️❤️❤️

    • @abdulnasar6731
      @abdulnasar6731 Месяц назад +15

      Inne ബിഗ്ഗ് boss yenda jasminte കുഞ്ഞമ്മ ആണോ safe ആക്കാൻ.jasmin is a good player 😍😍😍😍

    • @veenasworld4976
      @veenasworld4976 Месяц назад

      Nalla thollachiya. 23 vayasile itra thollaya​@@abdulnasar6731

  • @scorpiongirl777
    @scorpiongirl777 Месяц назад

    jasmine so cuteee

  • @aswathyvinod6759
    @aswathyvinod6759 Месяц назад +33

    Kure ennathine eduth kalayanam nandhana, ansiba, arjun, abhishek k&s, sai

  • @selaarzin
    @selaarzin Месяц назад +9

    നല്ലയിനം നാലഞ്ചു വാഴ തൈകൾ അങ്ങോട്ട് പറിച്ചു കളയാ
    ഇനി no eviction വെക്കരുത് പ്ലീസ്

  • @aneetamolbkaneeta3057
    @aneetamolbkaneeta3057 Месяц назад

    🎉ansiba, nandana pokatteee

  • @ResiyaManu-nd8nr
    @ResiyaManu-nd8nr Месяц назад

    Ansiba nandana ivaril aarupoyalum santhosham

  • @Me-myself-21
    @Me-myself-21 Месяц назад

    Ithu kollaam

  • @itsmegopikavasudev
    @itsmegopikavasudev Месяц назад +3

    ഇങ്ങനെ വേണം നോമിനേഷൻ ayal 😂

  • @tessa3760
    @tessa3760 Месяц назад

    ഗബ്രിയേ ഈ week കൂടെ safe ആക്കി.. ശൂപ്പർ 👍🏻

  • @faathizee2887
    @faathizee2887 Месяц назад

    Ingane venam nomination appo oracle outakkan vendi vere alkk vote kodukkunna paripaadi nadakkillallo Ithil ninnum oru moonnennam ponam apo Kali ushaarakum sijo varatte ❤

  • @maryjithesh864
    @maryjithesh864 Месяц назад +49

    Arjun fans ❤
    👇👇