ഇനി പേടിക്കേണ്ട! ഇലക്ട്രിക്ക് വാഹന സർവീസും, അസംബ്ലിങ്ങും, ട്രെയിനിങ്ങും ഒരു കുടക്കീഴിൽ

Поделиться
HTML-код
  • Опубликовано: 5 дек 2024

Комментарии • 121

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 3 месяца назад +43

    ഇവി വാഹനത്തെ കുറിച്ച് സത്യസന്ധതയോടെ അറിയിക്കുന്ന ഒരേ ഒരു ചാനൽ 🎉🎉🎉

  • @umershaji1944
    @umershaji1944 3 месяца назад +8

    Undar the stare EV വാഹങ്ങളെ കുറിച്ച് അറിയാനും മനസ്സിലാക്കാനും താല്പര്യം ഉള്ളവരുടെ അഭിമാനം സത്യ സന്തമായി വിവരങ്ങൾ തരുന്ന ശ്യാം ❤
    ഒരായിരം അഭിനന്ദങ്ങൾ ❤❤

  • @krishnakumarp421
    @krishnakumarp421 3 месяца назад +11

    Good episode. Congrats. The person who explained everything, I think, he is highly talented.

  • @jayarajanpuzhakkal8438
    @jayarajanpuzhakkal8438 3 месяца назад +4

    E V യെ പറ്റിയുള്ള സാറിൻ്റെ ക്ലാസ് സൂപ്പർ ..🎉🎉🎉🎉

  • @niyasniyas1770
    @niyasniyas1770 2 месяца назад +6

    ഇലക്ട്രിക് സ്കൂട്ടർ ബൈക്ക് ഓട്ടോ റിക്ഷ കാർ സ്പെയർ പാർട്സ് മേക്കാനിക് ചാർജ്ജിങ് സ്റ്റേഷൻ ഒക്കെ എല്ലായിടത്തും വരണം ബാറ്ററി വില കുറച്ചു കിട്ടണം

  • @rakeshchandran7
    @rakeshchandran7 3 месяца назад +14

    കേരളത്തിൽ ഇതുപോലുള്ള മറ്റു സ്ഥാപനങ്ങൾ കൂടി പരിചയപ്പെടുത്തണം

    • @shyamvishnot
      @shyamvishnot  3 месяца назад +4

      തീർച്ചയായും ... 👍💗

    • @rajasreekumar2678
      @rajasreekumar2678 3 месяца назад

      ​@@shyamvishnot Any company operating in Kochi.... dedicated to ev ecosystem in your knowledge 🤔

    • @ahmedyaseen6835
      @ahmedyaseen6835 3 месяца назад

      Aluvayil electric scooter service station und.​@@rajasreekumar2678

    • @shyamvishnot
      @shyamvishnot  3 месяца назад

      ലോക്കൽ സർവീസ് centre ഉണ്ട് കൊച്ചിയിൽ

    • @sajithms6101
      @sajithms6101 3 месяца назад

      കൊല്ലം തിരുവനന്തപുരം ഉണ്ടോ

  • @ajithkalamassary84
    @ajithkalamassary84 3 месяца назад +6

    "ട്രെയിനിങ്ങിൻ്റെ പാർട്ടായിട്ട് "
    എന്ന് ഇത് വിവരിക്കുന്ന സാർ 100 പ്രാവശ്യത്തിലധികം പറയുന്നത് നല്ല രസമുണ്ട് കേൾക്കാൻ!

    • @shyamvishnot
      @shyamvishnot  3 месяца назад +4

      എണ്ണാൻ അറിയില്ല എന്ന് വ്യക്തം 🤣 അദ്ദേഹം അത് 98 പ്രാവശ്യം മാത്രമാണ് പറയുന്നത് 😜

    • @harikrishnant5934
      @harikrishnant5934 3 месяца назад

      😂😂😂

  • @Ttmaslam
    @Ttmaslam 3 месяца назад +3

    ഇത്തരം അറിവുകൾ എല്ലാവർക്കും എത്തിക്കുക ഗുഡ് ജോബ്

  • @rohithnechikkunnan8374
    @rohithnechikkunnan8374 3 месяца назад +2

    Very good... thank you so much bro....

  • @sabucheriyil1
    @sabucheriyil1 3 месяца назад +1

    Interesting and very informative ❤❤

  • @CanvasAlive
    @CanvasAlive 3 месяца назад +3

    Thank you ❤

  • @abhilashm.s5283
    @abhilashm.s5283 3 месяца назад +2

    Thanx for the video bro🔥🔥🔥

  • @iMediaAutoMobile
    @iMediaAutoMobile 3 месяца назад

    നല്ല അറിവ്

  • @rajeshnb8177
    @rajeshnb8177 3 месяца назад +1

    സൂപ്പർ ❤

  • @Babu.955
    @Babu.955 3 месяца назад +20

    Software ഉള്ള ഒരു വാഹനവും എടുക്കരുത് ഭാവിയിൽ എന്തെങ്കിലും Problem വന്നാൽ കമ്പനിയിൽ നിന്ന് മെക്കാനിക്ക് വരണം അവർക്ക് തോന്നിയ ബില്ല് ഇട്ട് കഴുത്തറുത്ത് പോകുമെന്ന് മനസ്സിലാക്കാക്കുക

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി 3 месяца назад +3

      Some scooters like ather hav short cuts too..

    • @RandomGuy-om1vy
      @RandomGuy-om1vy 3 месяца назад

      software illathe vandi ee kalathu kittumo ? all vehicles have computers.

    • @shyamvishnot
      @shyamvishnot  3 месяца назад +7

      സോഫ്റ്റ്‌വെയർ ഉള്ള വാഹനം അല്ല ഇവിടുത്തെ പ്രശ്നം. ഏതൊരു സാധനം ഉണ്ടാക്കുമ്പോഴും ആ സാധനത്തിന് ഒരു പ്രശ്നം വന്നാൽ അത് പെട്ടന്ന് തന്നെ പരിഹരിക്കാൻ സാധിക്കുന്ന ഒരു സംവിധാനമാണ് വേണ്ടത്. പെട്രോൾ വണ്ടികൾക്ക് മുക്കിലും മൂലയിലും ലോക്കൽ വർക്ഷോപ്പുകൾ ഉള്ളത് പോലെ EV ക്ക് ഇല്ല. നല്ല ടെക്‌നിഷ്യൻസ് ഇല്ല. പക്ഷെ പതുക്കെ പതുക്കെയാണെങ്കിലും എല്ലാം ഉടലെടുത്തു വരുന്നുണ്ട്.

    • @prasanthk520
      @prasanthk520 3 месяца назад

      അതു വാങ്ങുന്നവരെ പറ്റിക്കാൻ വേണ്ടി മാത്രം ​@@RandomGuy-om1vy

    • @MidhunBabuK-xw9xk
      @MidhunBabuK-xw9xk 2 месяца назад

      Software ellathe yenthu vehicle

  • @rajeevviswanath2894
    @rajeevviswanath2894 3 месяца назад +4

    EV യുടെ വർക്ക്ഷോപ്പ് കൾക്കു ഇനി നല്ല സാധ്യത ഉണ്ട്..

  • @mohansubusubu2116
    @mohansubusubu2116 3 месяца назад +1

    സൂപ്പർ

  • @rajasreekumar2678
    @rajasreekumar2678 3 месяца назад +1

    Useful and informative video

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 3 месяца назад +1

    Ev users informative vedios 👍

  • @surajkc76
    @surajkc76 3 месяца назад +1

    Software is the next problem.. battery and motor problems can be solved by mechanical techniques.. what about software problems..

  • @highnesscafe2481
    @highnesscafe2481 3 месяца назад +1

    Ee parayunnaa aal 2010 il bridco &bridco mobile intstution main teacher alley??

  • @maheshsivanands1125
    @maheshsivanands1125 15 дней назад

    Evവാഹനങ്ങൾ ഇപ്പോൾ ഫുൾ സോഫ്റ്റ്‌വെയറിൽ ആണ്. ഇത് കമ്പനിയുടെ വരുമനം കൂട്ടാൻ ഉള്ള മാർഗ്ഗമാണ്. ഒരു പാർട്ട് ഡാമേജ് വന്നാൽ ആ പാർട്ട് മൊത്തം മാറ്റണം മാറ്റുമ്പോൾ 10000 / രൂപയ്ക്ക് മുകളിൽ പോകും. ബജാജ് Ev എടുത്ത് പെട്ടു പോയവർ ധാരാളം. ഞാൻ BSA Ev 2010 ൽ എടുത്തു. വലിയ പ്രശ്നം ഇല്ല. ഇപ്പോഴും ഓടുന്നുണ്ട്.

  • @alenxavierjijimon5190
    @alenxavierjijimon5190 3 месяца назад

    Ee reconstruction cheytha battery kathi (fire) pidikan chance kooduthal ahnoo angane enthelum ondo

  • @AlanJoseph-fq4it
    @AlanJoseph-fq4it Месяц назад

    Better to give ather in showroom itself for service

  • @jb8360
    @jb8360 3 месяца назад +1

    Informative,

  • @meldav6447
    @meldav6447 3 месяца назад

    Do u guys convert mechanical to electric bike

  • @MuraliMurali-tv8bj
    @MuraliMurali-tv8bj 3 месяца назад +1

    തിരുവനന്തപുരം ജില്ലയിൽ എങ്ങും കാണുന്നില്ല ഇവിടെയും ഉണ്ടായിരുന്നെങ്കിൽ

  • @shyleshtv3287
    @shyleshtv3287 Месяц назад +1

    7:57 ഈ സ്പോട്ട് വെൽഡിംങ്ങ് ഒക്കെ ഇച്ചിരി കൂടെ നീറ്റായി ചെയ്തു കൂടെ ചേട്ടാ😂

    • @The.Revenant96
      @The.Revenant96 7 дней назад

      ath padikunath alle . training ayrikum

  • @Mediavibes313
    @Mediavibes313 3 месяца назад +1

    ഒരു ബ്രേക്ക്‌ പാട് മാറ്റാൻ വലിയ കോസ്റ്റ്, അതിന് വേണ്ടി, 10ദിവസം വരെ കാത്തു നിൽക്കേണ്ട അവസ്ഥ, പല ഷറൂം ഒരാൾ മാത്രം സർവീസ് ഇതൊക്ക എന്നാണ് പരിഹരിക്കുക,

  • @Karthik_Mk
    @Karthik_Mk 3 месяца назад +1

    Bro njan ithinte aduthulla malabar goldil aa work cheyyunne, bro ee place cover cheyyumenn theere prathekshichilla❤❤

  • @jacobkoshy4351
    @jacobkoshy4351 20 дней назад

    Running ൽ battery charge ആകുന്ന system ഉള്ള electric scooter ഇറക്കിയാൽ കേരളത്തിൽ പ്രയോജനപ്പെടും ( petrol ഉം battery യും ഒന്നിച്ച് ഉള്ള system ) . Battery full charge ആയാൽ അതിൻ്റെ power കുറയുന്നതുവരെ battery യിൽ സഞ്ചരിക്കാം.

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 3 месяца назад +2

    👏👏

  • @shajijoseph7425
    @shajijoseph7425 3 месяца назад +1

    Good ❤🎉

    • @thirumenipn1109
      @thirumenipn1109 3 месяца назад

      ഒരുപ്രാവശ്യം ചാർജ് ചെയ്തു, പിന്നീട് ഡൈണോമിക് സിസ്‌റ്റും ആയി മെക്കാനിസം വന്നാൽ കൂടുതൽ പേര് ev യിലേക്ക് വരും,,,,?

  • @Travelking-g6k
    @Travelking-g6k 3 месяца назад +2

    Chinese ev കൾ ഇന്ത്യയിലേക്ക് കൊണ്ടുവരണം...

  • @praveenkumar-oo1lb
    @praveenkumar-oo1lb Месяц назад

    ചേട്ടാ എൻ്റ നാനോകാർ ev ആക്കമോ?

  • @Dr_comment007
    @Dr_comment007 3 месяца назад +3

    എവിടാരുന്നു ബ്രോ ഓലയിൽ പുതിയ കുറെ മാറ്റങ്ങൾ വന്നു അത് ഈ ചാനലുടെ കേട്ടാലേ എനിക്ക് തൃപ്തി ആവൂ Gen 3 യുടെ വീഡിയോ ചെയ്യ് ശ്യാം ബ്രോ ❤

    • @shyamvishnot
      @shyamvishnot  3 месяца назад +12

      എല്ലാം ശെരി തന്നെ .. പക്ഷെ കസ്‌റ്റമേഴ്സിനോട് അവർക്ക് പുല്ല് വിലയാണ്. കഷ്ടപ്പെട്ട് ലോൺ എടുത്താണ് ഓരോരുത്തരും വണ്ടി വാങ്ങുന്നത്. വാങ്ങാൻ ചെല്ലുമ്പോൾ എന്തൊരു സ്നേഹമാണ് അവർക്ക് .. വണ്ടി വാങ്ങി എന്തെങ്കിലും സർവീസിന് വേണ്ടി ചെന്നാൽ തിരിഞ്ഞു നോക്കില്ല .. കൊറേ തവണ കയറി ഇറങ്ങണം. ഫോൺ വിളിച്ചാൽ എടുക്കില്ല. ആഴ്ചകളും മാസങ്ങളും മുൻപേ സർവീസിന് കൊടുത്ത വണ്ടികൾ ചെളിയും പൊടിയും പിടിച്ചു കിടക്കുന്നു. സർവീസ് സെന്ററിൽ സ്ഥലം ഇല്ലാഞ്ഞിട്ട് വീട്ടിലെ തട്ടപ്പുറത്താണ് പലരുടെയും വണ്ടികൾ .. ഇങ്ങിനെ ഒരു സാഹചര്യത്തിൽ ഞാൻ ഓലയുടെ വീഡിയോ ചെയ്യണോ ബ്രോ ?

    • @sajupklc
      @sajupklc 3 месяца назад +3

      ​@@shyamvishnotഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ എന്തു ചെയ്യണമെന്ന് പലർക്കും അറിയില്ല വാഹനം എങ്ങനെയെങ്കിലും ശരിയാക്കി കിട്ടാൻ പാരാതിപ്പെടാതെ സഹിക്കും. ഇവരെ സഹായിക്കാൻ എന്താ ചെയ്യേണ്ടത് എന്ന ഒരു വീഡിയോ ചെയ്യുമോ

    • @karunakarankm2326
      @karunakarankm2326 3 месяца назад +1

      ​താങ്കൾ പറഞ്ഞത് 100%കറക്ട്.

    • @AdvSirajVlogs
      @AdvSirajVlogs 3 месяца назад +1

      ​@@sajupklcconsumer കോടതിയിൽ പോകാം.. പരിഹാരം കാണാൻ സാധിക്കും

  • @RidhinRmarkose
    @RidhinRmarkose 3 месяца назад +1

    Bro pala charging station sthalathum diesel generators vechu ane electric produce cheyunathe😢😢apo ev environment friendly ano??😑

    • @nisam1637
      @nisam1637 3 месяца назад +1

      അത് ev യുടെ പ്രശ്നം ആവുന്നത് എങ്ങനെ?? താങ്ങാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക എന്നത് ആണ് എപ്പോഴും നന്നാവുക

    • @RandomGuy-om1vy
      @RandomGuy-om1vy 3 месяца назад

      EVs are more efficient than ICE, means, diesel generator kondu charge cheyunna EV-ku ICE-ine kattum range kittum because electricity is the purest form of energy, Minimal loss from Electrical to Mechanical energy.
      Ee same reason karanam aanu hybrid technology feasable aavunathu.

  • @tomykv2875
    @tomykv2875 3 месяца назад +1

    ഇതിൽ ഉപഭോക്താക്കളുടെ അറിവില്ലായ്മ പല പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നുപറയുന്നു,, യഥാർത്ഥത്തിൽ വിപുലമായി EV വണ്ടികളിൽ ഓട്ടോയാണ് കൂടുതൽ നിരത്തിലുള്ളത്,, ചാർജ്‌റും അതിന്റെ അമിതമായ വിലയും (35000വരെ )പാർട്സ് ലഭ്യമല്ല എന്ന ഡീലർമാരുടെ പ്രചാരണത്താൽ പുതിയ ചാർജർ അമിത വിലയിൽ വാങ്ങേണ്ട അവസ്ഥ,,വേനലിലും കയറ്റത്തിലും മോട്ടോർ ചൂടായാൽ വണ്ടി നീങ്ങാത്ത അവസ്ഥ,, സെൻസാറുള്ളതിനാൽ പല മറ്റു കമ്പനികളുടെ പാർട്സ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ,, പാർട്സ് മാർക്കറ്റിൽ ലഭിക്കാത്ത അവസ്ഥ, ഡീലർമാരുടെ സെർവീസിങ്ങിലെ താമസവും,, കൃത്യതയില്ലായ്മയും ഇതൊക്കെയാണ് ev ഓട്ടോയിലെ ബുദ്ധിമുട്ടുകൾ

  • @abhilashts9936
    @abhilashts9936 3 месяца назад +1

  • @sivakumar1100
    @sivakumar1100 Месяц назад

    ബാറ്ററി ബാലൻസ് ചെയ്യുമോ 72 V

  • @MohitKumar-vr4dv
    @MohitKumar-vr4dv 3 месяца назад

    In hindi please

  • @udhayakumar7766
    @udhayakumar7766 3 месяца назад +1

    ഹായ് ബ്രോ കൈ നാറ്റിക് ഈ ലൂണയുടെ ഒരു റിവ്യൂ ചെയ്യാമോ

    • @shyamvishnot
      @shyamvishnot  3 месяца назад +1

      വണ്ടി അവർ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തത് ബ്രോ , അതിന്റെ ഫുൾ detailed വീഡിയോ ചാനലിൽ ഉണ്ട് .. e luna ലോഞ്ച് ചെയ്യുന്നത് 2025 ആദ്യ പകുതിയിൽ ആയിരിക്കുമെന്നാണ് അറിയാൻ സാധിച്ചത് ...

  • @gofoorkt903
    @gofoorkt903 Месяц назад

    പുതിയ പുതിയ എത്രഎലക്ട്രിക്ക് വണ്ടികൾ ക ബ്ലൈൻ്റ് വന്നത് കണ്ടില്ലേ , കാശുകാർ വാങ്ങുന്നത് കണ്ട് സാദാരണക്കാർ വാങ്ങിയാൽ പിന്നാലെ വരുന്നത് വലിയ ടെൻഷനായിരിക്കും

  • @Seven.EV_
    @Seven.EV_ 3 месяца назад +1

    🎉🎉🎉🎉

  • @keeppuram
    @keeppuram 3 месяца назад

    Ithevidanu

  • @abdurahmankutty7294
    @abdurahmankutty7294 3 месяца назад +1

    അവേരെ റെേട്രാ സയുടെ കൺ ടോളർ റിപ്പയർ ചെയ്യാമൊ

    • @shyamvishnot
      @shyamvishnot  3 месяца назад

      Contact details കൊടുത്തിട്ടുണ്ട് ബ്രോ

  • @GenMK
    @GenMK 3 месяца назад +1

    Hi

  • @shahulhameed7841
    @shahulhameed7841 3 месяца назад

    Called me y times,ordered meny times,no support...

  • @trajeshv
    @trajeshv 2 месяца назад

    training Center തുടങ്ങുന്നവർക്ക് customer നോട് ഉത്തരവാതിത്വം ഇല്ലല്ലോ..

  • @keeppuram
    @keeppuram 3 месяца назад +2

    Hi
    നമ്മുടെ കയ്യിലുള്ള പഴയ ആക്ടിവ പോലോത്ത സ്കൂട്ടറുകൾ ഇലക്ട്രിക് ആക്കുന്ന ആരെങ്കിലും കേരളത്തിൽ ഉണ്ടോ

    • @shyamvishnot
      @shyamvishnot  3 месяца назад +3

      @@keeppuram ഞാൻ ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം ബ്രോ

    • @NasarN-tb4sy
      @NasarN-tb4sy 3 месяца назад

      👍🏻👍🏻

  • @shijuvarghese5295
    @shijuvarghese5295 3 месяца назад +1

    First

  • @RaamnadhsMedia
    @RaamnadhsMedia 3 месяца назад

    Please Consider :- daivathe orth aarum purath ulla Ev service cheyyunna 3rd party service centre il kond poi 8-inte pani vaangi veyykkaruth…In-warranty parts-inu polum avasaanam ivar enthenkilum cheyyth pani aakki veyych kazhinjaal service centre warranty polum kittilla 🫡

    • @RandomGuy-om1vy
      @RandomGuy-om1vy 3 месяца назад

      Especially Ather, cell by cell repair and balance avar offer cheyunondu.

  • @renjukr3252
    @renjukr3252 2 месяца назад

    നമ്പർ തരാമോ അവരുടെ

  • @electroco1474
    @electroco1474 3 месяца назад

    Ev charger price - 32000

  • @floccinaucinihilipilification0
    @floccinaucinihilipilification0 3 месяца назад +1

    ഇത് ഹ൦സ അഞ്ചുമുക്കിലിന്റേ ആന്നോ🤔

    • @KPvlog7356
      @KPvlog7356 3 месяца назад +1

      അതുതന്നെയാണ് വാസു😅😅😅 റിപ്പയറിങ് പോയാൽ സർവീസ് സെൻററിൽ ചെന്ന് ചെയ്യുന്നതാണ് ഏറ്റവും നന്നാവുക😂😂

  • @Mediavibes313
    @Mediavibes313 3 месяца назад +1

    Oru❓കാര്യവും ഇല്ല, സർവീസ് വളരെ മോഷം ആണ് ഇപ്പോഴും, വളാഞ്ചേരി ഓല shawroomm സർവീസ് മോശം ആണ്

  • @OkOk-yz7nk
    @OkOk-yz7nk 3 месяца назад

    സ്വന്തമായി റിപയറിംഗ് പഠിച്ചവരേ EV scooter എടുക്കാവൂ ഇല്ലേ പെട്ടു

  • @nazer8394
    @nazer8394 3 месяца назад

    എന്റെ വിട യുടെ കീ വീണുപോയി വണ്ടി ഉബയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്

  • @sanjusful
    @sanjusful 3 месяца назад

    Your contact details....?

  • @vahidmp5348
    @vahidmp5348 3 месяца назад +7

    നിലവിലുള്ള. ഷോറൂമുകൾക്കും. സർവീസ് സെന്ററുകൾക്കും.. ഇവർ പാരയാകുമോ.. 🙏

    • @nisam1637
      @nisam1637 3 месяца назад +1

      ഇവരുടെ സർവീസ് റേറ്റ് പോലെ ഇരിക്കും, ഇതിന് മുൻപ് ഈ ചാനലിൽ പരിചയപ്പെടുത്തിയ കോഴിക്കോട്, കക്കോടി അടുത്തുള്ള സർവീസ് സെന്ററിൽ ഞാൻ പോയിരുന്നു, അവർ വാങ്ങിയതിനേക്കാൾ കുറങ്ങ റേറ്റ് ആണ് ather service സെന്ററിൽ അവർ പറഞ്ഞത്. അവർ സർവീസ് ചെയ്തത് പിന്നെയും ചേഞ്ച്‌ ചെയ്യേണ്ടി വന്നു. വീൽ bearing ആയിരുന്നു മാറ്റിയത്.

    • @shyamvishnot
      @shyamvishnot  3 месяца назад +6

      @nisam ബ്രോ ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ ഉണ്ടെങ്കിൽ ആ വീഡിയോയുടെ താഴെ തന്നെ വന്ന് കമന്റ് ഇട്ടാൽ നന്നായിരിക്കും ... എല്ലാവരും അറിയണം

    • @bhashasahayi3321
      @bhashasahayi3321 3 месяца назад +3

      പാരയാവണം, കോംപിറ്റീഷൻ വന്നാൽ കസ്റ്റമേഴ്സിന് ഗുണമാകും. സാധാരണ മോട്ടോർസൈക്കിൾ വർക്ക്ഷോപ്പ് പോലെ വൈകാതെ ഇവി റിപ്പയറിംഗ് സെന്ററുകളും വ്യാപകമാവും.

    • @nisam1637
      @nisam1637 3 месяца назад +1

      @@bhashasahayi3321 നാട്ടിൽ ഉള്ള പെട്രോൾ ബൈക്കിന്റെ ഷോറൂമുകളെ കുറിച്ച് എത്ര പേർക്ക് നല്ല അഭിപ്രായം ഉണ്ട്, ഉള്ളതിൽ 75% അതിൽ അതികമോ ആരാവുകരാണെന്നല്ലേ പൊതു അഭിപ്രായം??

  • @RahmathullaMannarkkad
    @RahmathullaMannarkkad 3 месяца назад

    പാലക്കാട്ടിലേക്കും വരാമല്ലോ?
    ഇവിടെ 50 ഓളം E AUTO ഓടിക്കുന്നുണ്ട്. ഇവിടെ ഒരു ഷോപ്പ് തുടങ്ങിയാൽ നന്നായിരുന്നു

  • @musthafapadikkal6961
    @musthafapadikkal6961 3 месяца назад +1

    എന്ത് തന്നെ ആയാലും petro വണ്ടികൾ പോലെ അല്ല ev സർവീസിന് സമയം കൂടുതൽ എടുക്കും

    • @GenMK
      @GenMK 3 месяца назад +1

      maximum 1 hour

    • @musthafapadikkal6961
      @musthafapadikkal6961 3 месяца назад

      @@GenMK നടക്കില്ല എന്ന് ഉറപ്പ് തരാം

    • @GenMK
      @GenMK 3 месяца назад

      @@musthafapadikkal6961 I meant there replacement Methods, ( faulty item repair Later )

    • @shyamvishnot
      @shyamvishnot  3 месяца назад +3

      താങ്കൾ പറഞ്ഞ കാര്യത്തിൽ വസ്തുത ഇല്ലാതില്ല. ഫീച്ചേഴ്സ് കുത്തി നിറയ്ക്കുന്നത് ആണ് പ്രധാന കാരണം. സോഫ്റ്റ്‌വെയർ ഇഷ്യൂസ് പലപ്പോഴും കണ്ടുപിടിക്കാൻ പോലും പല കമ്പനികൾക്കും സാധിക്കുന്നില്ല, trained ടെക്‌നീഷ്യൻ ഇല്ല എന്നത് മറ്റൊരു വസ്തുത. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരുപാട് സമയം എടുക്കുന്നുണ്ട് .. പക്ഷെ hardware സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും അതിന്റേതായ നിശ്ചിത സമയം മതി പെട്രോൾ വണ്ടികളെ പോലെ തന്നെ ..

  • @aaaak7085
    @aaaak7085 3 месяца назад +3

    നിലവിലുള്ള ലിത്തിയം ബാറ്ററിയിൽ Ev ക്ക് ഒരു ഭാവിയും ഇല്ല
    വാഹനം വാങ്ങാൻ ഒരു ലോണും
    ബാറ്ററി വാങ്ങാൻ മറ്റൊരു ലോണും എടുക്കേണ്ടിവരും
    ബാറ്ററി കേടായാൽ വണ്ടിക്ക് 10 പൈസയുടെ മൂല്യം ഉണ്ടാവില്ല
    കാത്തിരുന്ന് കാണുക
    '

    • @shyamvishnot
      @shyamvishnot  3 месяца назад +4

      അപ്പോൾ താങ്കൾ ഈ വീഡിയോ മുഴുവൻ കാണാതെയാണ് ഇത് പറഞ്ഞതെന്ന് വ്യക്തം 😁

    • @jobyanto5864
      @jobyanto5864 3 месяца назад

      ഒരുപാടു കമ്പനികൾ പുതിയ തലമുറ ബാറ്ററി ടെക്നോളജി വികസിപ്പിച്ചു വരുന്നുണ്ട് ചൈന യാണ്
      ടെക്നോളജി കളിൽ മുൻപിൽ നില്കുന്നത്
      US university reserch കണ്ടുപിടിച്ച ബാറ്ററി വളരെകുറഞ്ഞ സമയത്തു ചാർജ് ചെയ്തു നല്ല ദൂരം പോകാൻപറ്റുന്നുന്ന ബാറ്ററി വരും ഉറപ്പായി

    • @babukelothmeethal1325
      @babukelothmeethal1325 3 месяца назад +3

      ഒരു സംശയം എന്തിനാണ് Evവാഹനങ്ങൾ ഇത്രയധി 20 വില ഈടാക്കുന്നത്? ഒരു പെട്രോൾ വണ്ടി വാങ്ങി Life time പെട്രോൾ അടിക്കുന്നതിനേക്കാൾ വലിയ വിലയല്ലേ ഇവയ്ക്ക് ഈടാക്കുന്നത്?' ശരിക്കും സാമ്പത്തിക നഷ്ടം തന്നെയല്ലേ?

    • @musthafapadikkal6961
      @musthafapadikkal6961 3 месяца назад

      ​@@jobyanto5864 മൊബൈൽ ബാറ്ററി 6 സെക്കന്റ് കൊണ്ടു ചാർജ് ചെയ്യുന്ന വിദ്യ കണ്ടുപിടിച്ചു എന്നും ആ ഇന്ത്യക്കാരിക്ക് 50000 ഡോളർ പ്രൈസ് കിട്ടി എന്നും അവരെ ഒരു us കമ്പനി ഏറ്റെടുത്തു എന്നും 10 കൊല്ലം മുമ്പ് വായിച്ച ഞാൻ 😂😂😂

    • @ashraf3638
      @ashraf3638 3 месяца назад

      ​@@babukelothmeethal1325താങ്കളുടേ ഈ സംശയം എല്ലാവർക്കുംഉളളതാണ് എനിക്കുമുണ്ട് ഇത്രമാത്രംവിലക്കുവിൽക്കാൻ ഇതിൽ എന്തുകുന്ത്രാണ്ടമാ ഉളളതെന്ന്

  • @rejeeshsh4771
    @rejeeshsh4771 3 месяца назад

    ഈ വീഡിയോക്ക് എത്ര കിട്ടി ..
    പൈസ വാങ്ങി ജനങ്ങളെ പറ്റിക്കല്ലേ ബ്രോ...
    താങ്കൾ ഗ്യാരണ്ടിയാണോ ഈ സ്ഥാപനം
    താങ്കൾ ഉം ഉം ഉം എന്ന് പറയുന്നതല്ലാതെ താങ്കളുടെ ഒപ്പീനിയൻ പറയുന്നില്ല

    • @shyamvishnot
      @shyamvishnot  3 месяца назад +1

      opinion പറയാൻ ഇത് ഇലക്ട്രിക്ക് വാഹനം അല്ല ബ്രോ 🤣🤣

    • @rejeeshsh4771
      @rejeeshsh4771 3 месяца назад

      @@shyamvishnot ഇലട്രിക്ക് വാഹനം ഉപയോഗിക്കുന്നവരെ പറ്റിക്കാൻ ഉള്ള വീഡിയോ അല്ലേ😁😁😁😁

  • @rejeeshsh4771
    @rejeeshsh4771 3 месяца назад

    ഈ പച്ച ഷർട്ട് ഇട്ടവൻ (മൊയലാളി) മഹാ ഫ്രോഡ് ആണട്ടോ ഒരാളും പോയി പെടരുത്
    അദ്ദേഹത്തിൻ്റെ സംസാരവും മുഖത്തെ എക്സ്പ്രഷൻ കണ്ടാൽ മനസിലാകും

    • @shyamvishnot
      @shyamvishnot  3 месяца назад +3

      @@rejeeshsh4771 അദ്ദേഹം മുതലാളി അല്ല , അധ്യാപകരിൽ ഒരാൾ ആണ് .. അത് പോലും അറിയാതെ ആണോ കമന്റ് ഇടുന്നത് 🤣🤣🤣

    • @rejeeshsh4771
      @rejeeshsh4771 3 месяца назад

      @@shyamvishnot മൊയലാളി ആയാലും തൊയിലാളി ആയാലും നോക്കിയും കണ്ടും മുന്നോട്ട് പോകുക...

    • @tvhamzathottyvalapp8285
      @tvhamzathottyvalapp8285 3 месяца назад

      ഇല ട്റിക്ക് വണ്ടികൾക്ക് പ്രതീക്ഷിക്കാൻ സഹായിച്ചു ഈ വീഡിയൊ മനസ്സിന്ന് സമാധാനം തരുന്നു❤🎉😂😊

  • @sudheeshp5574
    @sudheeshp5574 3 месяца назад

    Good❤❤

  • @hariamaravila8661
    @hariamaravila8661 Месяц назад