#25: Learn Kannada through Malayalam

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 79

  • @princygeorge4914
    @princygeorge4914 Год назад +2

    Sir ഞൻ ഇപ്പൊൾ ആണ് ക്ലാസ്സ് കൂടാൻ തുടങ്ങിയത്.നന്നായി മനസ്സിലാകുന്നുണ്ട്.thank you.ഞാൻ ബാംഗ്ലൂരിൽ ആണ് ഉള്ളത്

  • @SHVajiVlog
    @SHVajiVlog 4 года назад +1

    മാഷാ അല്ലാഹ്

  • @Fashiondaytrends
    @Fashiondaytrends 4 года назад +1

    Great sharing chetta.thank u soo much.class super

  • @beenascurryworld5737
    @beenascurryworld5737 4 года назад +1

    Very informative and nice teaching...... thanks for sharing

  • @HARIKRISHNANVLOGS
    @HARIKRISHNANVLOGS 4 года назад +1

    Good presentation... Congratulations

  • @shanikuksntoks3093
    @shanikuksntoks3093 4 года назад +1

    Very well explained...

  • @കേരളവീഡിയോ
    @കേരളവീഡിയോ 4 года назад +1

    അടിപൊളി സൂപ്പർ പൊളിച്ചു 👏👏👏😃

  • @arj_vlogs
    @arj_vlogs 4 года назад +2

    You are welcome chetta

  • @Task6795
    @Task6795 2 года назад +1

    Good
    Good
    Good
    Good

  • @BrightCookMalayalam
    @BrightCookMalayalam 4 года назад +1

    Super 👍

  • @afsh128
    @afsh128 4 года назад +1

    Good presentation

  • @prasadammedia2134
    @prasadammedia2134 4 года назад +1

    ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @shafkai2145
    @shafkai2145 4 года назад +1

    ❤️

  • @MuttatheMulla
    @MuttatheMulla 4 года назад +1

    well explained, useful

  • @albinprince8857
    @albinprince8857 4 года назад +1

    ❤️❤️❤️

  • @NithyaRakeshKadhaparayam
    @NithyaRakeshKadhaparayam 4 года назад +1

    Congratulations....👌👌👍🏻

  • @hezaskitchen6744
    @hezaskitchen6744 4 года назад +1

    മാഷാ അല്ലാഹ് ഇനിയും കൂടുതൽ കൂട്ടുകാരെ കിട്ടട്ടെ

  • @abdulkabeer2137
    @abdulkabeer2137 Месяц назад

    Werygood

  • @soniachristo
    @soniachristo 4 года назад +1

    Very well presented..ethra lalithamayi paranju tharunnu... So easy to understand.. thank you.. existing more.. 👍🏼😍

  • @Neoskitchen
    @Neoskitchen 4 года назад +1

    Nalla presentation dear

  • @shuaimasvlog
    @shuaimasvlog 4 года назад +1

    Congratulations bro

  • @navanivashow6941
    @navanivashow6941 4 года назад +1

    Congrats cheta...keep going...

  • @Ukmallucouple7860
    @Ukmallucouple7860 4 года назад +1

    First of all, congrats for 500💪
    Vedio ellam super ആണ്. ഇനിയും കൂടുതൽ കൂടുതൽ മുന്നോട്ട് പോകാൻ ഞങ്ങളെല്ലാവരുടേം സപ്പോർട്ട് ഉണ്ടാകും. God bless.👍
    ഉറുമ്പ്..😇

  • @ManjusLife
    @ManjusLife 4 года назад +1

    അഞ്ഞൂറിന് ആശംസകൾ! അടുത്ത ആശംസ ആയിരത്തിനാവും! ലളിതവും സുന്ദരവും വ്യതസതവുമായ ഒരുചാനൽ! A great effort to help the common man!
    Keep going Banglore ji!

    • @Bangalore_Malayali
      @Bangalore_Malayali  4 года назад +2

      ഹോ, ചേച്ചിയുടെ സ്നേഹത്തിനുമുന്നിൽ എനിക്ക് തിരിച്ചു പറയാൻ വാക്കുകൾ ഇല്ലാതായി പോകുന്നല്ലോ.

  • @Malayali_____._____._____90s
    @Malayali_____._____._____90s 4 года назад +1

    Angane 500 aayi 🎉🎉🎉🎉🎉🎉 congratulations. Well explained. All the best

  • @സൈക്കോപയ്യൻ
    @സൈക്കോപയ്യൻ 4 года назад +1

    നിങ്ങളുടെ അവതരണം വളരെ എറി എനിക്കിഷ്ടപ്പെട്ടു എല്ലാവർക്കും പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു . വ്യത്യസ്തമായ പുതിയ പുതിയ വീഡിയോകൾ കാണാൻ സാധിക്കട്ടെ

  • @BeenasSimpleWorld
    @BeenasSimpleWorld 4 года назад +1

    ആദ്യം തന്നെ അഞ്ഞൂറ് കൂട്ടിനു അഭിനന്ദനങ്ങൾ. ഇനിയും ഒരുപാട് കൂട്ടുകാരെ കിട്ടി ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു. നല്ല രീതിയിൽ പ്രശംസ അർഹിക്കുന്ന ഒരു teaching സ്റ്റൈൽ ആണ്. Easy ആയിട്ട് മനസ്സിലാകുന്ന രീതിയിൽ ആണ് explain ചെയ്യുന്നത്. മറ്റൊരു ഭാഷ(കന്നഡ) സംസാരിക്കാൻ, പഠിക്കാൻ interest ഉള്ളവർക്കു ഈ ചാനൽ വളരെ ഉപകാരപ്രദം ആകും. Keep going dear.

  • @RajasKingdom
    @RajasKingdom 4 года назад +1

    First congratulations friend valare nalla video eniyum othiri uyarangalil ethatte

  • @ZanusWorld
    @ZanusWorld 4 года назад +1

    Good presentation. Keep going ✌🏻

  • @irintube4202
    @irintube4202 4 года назад +1

    Amazing prasantaion,,, 500 nte niravil,, ininiyu uuaratte

  • @VidzOwnWorld
    @VidzOwnWorld 4 года назад +1

    ആദ്യം തന്നെ ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ പകുതി ദൂരം എത്തിയതിനു അഭിനന്ദനങ്ങൾ... ഞാനിവിടെ എത്തിയത് ലാസ്റ്റ് പറഞ്ഞ പോലെ മൂന്നു കാര്യങ്ങളിൽ അല്ല.. എങ്ങനെയൊ എത്തപെട്ടു... എന്നാൽ എനിയങ്ങോട്ട് എന്നും vdo കാണാൻ ഉണ്ടാവും..... പഠിക്കാനുള്ള ശ്രെമം ഒന്നുമല്ല എങ്കിലും... കേട്ടാൽ മനസിലാവും എന്ന അവസ്ഥ ഉണ്ടാവും അത് എനിക്ക് ഉറപ്പുണ്ട്... അടുത്ത ക്ലാസ്സ്‌നായി കാത്തിരിക്കുന്നു...

  • @kajalmedia9736
    @kajalmedia9736 4 года назад +1

    Teaching nannagunnundu

  • @Annatravelworld
    @Annatravelworld 4 года назад +1

    congrats chetta

  • @hajocorner519
    @hajocorner519 4 года назад +1

    അങ്ങനെ 500 കൂട്ടുകാർ ആയി അല്ലെ 🔥. ഇനി അങ്ങോട്ട് കൂടുതൽ ഉഷാറായി വീഡിയോസ് ചെയ്യണം. അങ്ങനെ 1k, 10k, 100k,1m ഒക്കെ ആകട്ടെ. ആകണം. ആകും. കാരണം അത്രയും കൂട്ടുകാരെ രഞ്ജിത്ത് ബ്രോ അർഹിക്കുന്നുണ്ട്. 👍

    • @Bangalore_Malayali
      @Bangalore_Malayali  4 года назад +1

      പറ്റിക്കാൻ വേണ്ടിയാണെങ്കിലും ആരോടും ഇങ്ങനൊന്നും പറയരുതെന്ന് പറയണം സാറേ...
      Thank you so much!

  • @AmmuTipTalks
    @AmmuTipTalks 4 года назад +1

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഞങ്ങൾ എന്നും കട്ട സപ്പോർട്ട് ഉണ്ടാവും അതിനു ദൈവം അനുഗ്രഹിക്കട്ടെ

  • @LondonSavaariWorld
    @LondonSavaariWorld 4 года назад +1

    അഞ്ഞൂറിന് അഭിനന്ദനങ്ങൾ ..... മുന്നോട്ടുളള യാത്രകൾക്കും ആശംസകൾ.... ങേ !! അപ്പോൾ മ്മൾ ചോദിച്ചതും ഇനങ്ങൾ കേട്ടോ....

    • @Bangalore_Malayali
      @Bangalore_Malayali  4 года назад +1

      പിന്നെ കേൾക്കാതിരിക്കുമോ ബ്രോ?
      Thank you so much!

  • @arj_vlogs
    @arj_vlogs 4 года назад +2

    Adh RUclipsrs sprit

  • @3kidswonderland
    @3kidswonderland 4 года назад +1

    Video ittukonde irunnoo njagal kananundu , full support

  • @Fabi1988
    @Fabi1988 4 года назад +1

    ഞാൻ വന്നു ഇനി വീഡിയോ കാണാം മച്ചാനെ

  • @SoumyaRohith
    @SoumyaRohith 4 года назад +1

    Congrats... Laksham laksham pinnale

    • @Bangalore_Malayali
      @Bangalore_Malayali  4 года назад +1

      മുന്നിലും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.😊 Thank you so much! ☺️

  • @aksheyye
    @aksheyye 4 года назад +1

    Yeee bangloore chettan uyirr 500 alla 1M vare adikkum

    • @Bangalore_Malayali
      @Bangalore_Malayali  4 года назад +1

      പറ്റിക്കാൻ വേണ്ടിയാണെങ്കിലും ആരോടും ഇങ്ങനൊന്നും പറയരുതെന്ന് പറയണം സാറേ

  • @kajalmedia9736
    @kajalmedia9736 4 года назад +1

    Thamiz പഠിക്കാൻ eluppa...but..kannada very tuff

  • @JayanthisHappyHomeLife
    @JayanthisHappyHomeLife 4 года назад +1

    Class Nannayi cheyyunnundallo.. All the best..

  • @arj_vlogs
    @arj_vlogs 4 года назад +2

    Nan 1st vannaaiii

  • @thinkgreenotphassan
    @thinkgreenotphassan 4 года назад +1

    chettaaaaiiii usefull , sathyam paranjaal upakaaram aanu oru baasha padipikaa paranjaal ithilum valya risk vere illaaa , book nammal theere nokoola padikkam , appo ettan ith pole video cheyumpol ath kelkum padikaanum elupam , screenil ezuthunna kaarnam manasilaakaanum eluppam , nalla clear voice aairunnuuu , thankyouu

    • @Bangalore_Malayali
      @Bangalore_Malayali  4 года назад +1

      Thank you so much for your valuable feedback. ഞാൻ എല്ലാ കമന്റിനും റിപ്ലൈ കൊടുക്കുന്ന ആളല്ല. മൂഡ് ഉണ്ടെങ്കിൽ മാത്രം, നല്ല കമെന്റുകൾക്കും, ശരിയായ പോസിറ്റീവ് വിമർശനങ്ങൾക്കും, പിന്നെ genuine സംശയങ്ങൾക്കും മാത്രം റിപ്ലൈ ചെയ്യുന്ന ആളാണ്. ഈ ഒരു ഫീഡ്ബാക്കിന് ഒത്തിരി നന്ദി dear!

  • @arj_vlogs
    @arj_vlogs 4 года назад +2

    Ennum koode kannum ❤️

  • @EternalFarmers
    @EternalFarmers 4 года назад +1

    amazing presentation! congrats for 500 all the best for the channel

  • @pratapmanayath1261
    @pratapmanayath1261 3 года назад +2

    Ee video kanumbol sirinu interest illathapole

  • @deepthidiyadayal8062
    @deepthidiyadayal8062 4 года назад

    വേഗം തന്നെ വൺ കെ യും വാച്ച് ഹൗർ എം ഒക്കെ ആകട്ട 🙏

  • @Damnyou-zv8gg
    @Damnyou-zv8gg 5 месяцев назад

    Hi sir.
    One doubt. Ee respect koduth parayumpol,for eg cheyyum ennathinu madutheeri ennanalo. But sirinte second classil,when you started teaching verbs, annu paranju cheyuka means maadu but with respect ahnenkil maadi. Appo ivide ningal cheyum ennathinu neevu maaditheeri ennu varille?

    • @Bangalore_Malayali
      @Bangalore_Malayali  5 месяцев назад +1

      “മാഡു” എന്നതാണ് Root verb (മൂലക്രിയ). ഇതിന്റെ ഒപ്പമാണ് verb ന്റെ എല്ലാ connotation ഉം ഉപയോഗിക്കേണ്ടത്. അല്ലാതെ “മാഡി” എന്ന് പറഞ്ഞതിന് ശേഷമല്ല.
      അതുകൊണ്ട്,
      ചെയ്യ് - മാഡു (without respect)
      ചെയ്താലും - മാഡി (with respect)
      നീ ചെയ്യും - നീനു മാഡുത്തീയാ (without respect)
      നിങ്ങൾ ചെയ്യും - നീവു മാഡുത്തീരി/ മാഡുത്തീരാ (with respect)
      [മാഡിത്തീരി/ മാഡിത്തീരാ എന്നല്ല]
      അവർ ചെയ്യും - അവരു മാഡുത്താരെ
      അദ്ദേഹം ചെയ്യും - അവരു മാഡുത്താരെ
      [മാഡിത്താരെ എന്നല്ല]

    • @Damnyou-zv8gg
      @Damnyou-zv8gg 5 месяцев назад

      @@Bangalore_Malayali ok sir. Thank you🙏

  • @jayaprakshchekidiyil8499
    @jayaprakshchekidiyil8499 4 года назад +1

    ,ninne vilikunnudu translate to kannada

    • @Bangalore_Malayali
      @Bangalore_Malayali  4 года назад +1

      Ninnanu kareyutthidhare (നിന്നന്നു കരെയുത്തിദ്ദാരെ) എന്നതാണ് പ്രോപ്പർ ആയ തർജമ. എന്നാൽ സംസാരഭാഷയിൽ നിന്നന്നു എന്ന് മുഴുവനായും പറയാറില്ല, നിന്ന എന്ന് ചുരുക്കിപ്പറഞ്ഞാലും മതി. പിന്നെ ബഹുമാനം കൊടുത്തു പറയണമെങ്കിൽ നിമ്മന്നു കരെയുത്തിദ്ദാരെ എന്നാണ് പറയേണ്ടത്. ഇതിൽതന്നെ ചില സ്ഥലങ്ങളിൽ colloquial ആയി പറയുമ്പോൾ നിനഗെ/നിമഗെ കരെയുത്തിദ്ദാരെ എന്നും പറയാറുണ്ട്.

  • @ananduaravind7259
    @ananduaravind7259 Год назад

    കാസർഗോഡ് കണ്ണൂർ ജില്ലയിൽ ഒരാളെ ബഹുമാനത്തോടെ വിളിക്കുന്നതാണ് നിങ്ങൾ

  • @SHVajiVlog
    @SHVajiVlog 4 года назад +1

    മാഷാ അല്ലാഹ്

  • @azrascreations756
    @azrascreations756 4 года назад +1

    Good presentation

  • @humanity2905
    @humanity2905 9 дней назад

    ❤❤