കടയിൽ പോയി സാധനങ്ങൾ വാങ്ങാം | സമയം ചോദിക്കാം, പറയാം | #38: Learn Kannada through Malayalam

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ഇന്ന് നമ്മൾ പഠിക്കുന്ന ആറാമത്തെ ചോദ്യവാക്ക്: "എത്ര?"
    ഒപ്പം
    1. ഒരു കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ വേണ്ട അത്യാവശ്യം കന്നഡ
    2. കന്നഡയിൽ സമയം എത്രയായി എന്ന് ചോദിക്കാനും പറയാനും എങ്ങനെ...
    ഇതുവരെ പഠിച്ച ചോദ്യവാക്കുകൾ:
    1. എന്ത്?
    2. ആര്?
    3. ഏത്?
    4. എവിടെ?
    5. എപ്പോൾ?

Комментарии • 51

  • @sumag5884
    @sumag5884 3 года назад +16

    എനിക്ക് ഇത് വളരെയേറെ വിലപ്പെട്ട ക്ലാസ്സാണ് നന്ദി🙏

  • @basheerpk5225
    @basheerpk5225 3 года назад +7

    👍വളരെ ഉപകാര പ്രദമായ വീഡിയോ.🌹👌

  • @janakizzworld156
    @janakizzworld156 3 года назад +3

    Good share 👍

  • @Advaitdilip
    @Advaitdilip 3 года назад +3

    Guitar play cheyyarundo, oru video idu by playing that, navami ashamsakal.. As always, nice session, very interesting...
    Keeep learning from here..

  • @നൗഷാദ്ഷീജാബീബി

    ഞാൻ നല്ല രീതിയിൽ പഠിക്കുന്നുണ്ട്

  • @jayantouchrivervlogs
    @jayantouchrivervlogs Год назад +3

    എന്നാ പിന്നെ പഠിച്ച് തുടങ്ങാം😊

  • @nishaasanthosh1923
    @nishaasanthosh1923 Год назад +1

    I was in Jayanagar.. Its very easy to speak kannada but telugu very difficult

  • @satheeshmkv3557
    @satheeshmkv3557 8 месяцев назад +1

    വളരെ നല്ല ക്ളാസാണ് സർ ഞാൻ 13 ക്ളാസ് കേട്ടു എഴുതി പഠിച്ചു കൊണ്ടിരിക്കുകയാണ്
    പഠിച്ചതെല്ലാം കൂടി ഒന്ന് കൂട്ടിചേർത്തു നോക്കട്ടെ തെറ്റുണ്ടെങ്കിൽ പറയണേ. നെന്നഹെസരു വിദ്യാധരൻ നെനഗെ കന്നഡ കലിയബേകു ബരെയബേഗു ഓധബേഗു ഹേളക്കെകലിയബേകു നനഗെ മലയാളം കന്നഡ സഹായ ബുക്ക് ബേഗു ഇദെയ price എഷ്ട്ടു

    • @Bangalore_Malayali
      @Bangalore_Malayali  8 месяцев назад

      “ഇദെയ” അല്ല, “ഇദര” (ഇതിന്റെ)
      ബേഗു അല്ല, ബേകു ആണ്. 2 ഇടത്ത് കറക്ടായി ബേകു എന്നാണ് എഴുതിയത്, പക്ഷേ വേറെ മൂന്നിടത്ത് ബേഗു എന്നെഴുതിയതുകൊണ്ടാണ് പറഞ്ഞത്.
      “നനഗെ ഹേളക്കെ കലിയബേകു” എന്നല്ല, നാനു ഹേളക്കെ കലിയബേകു എന്നതാണ് ശരി.
      ബാക്കി ശരിയാണ്

    • @satheeshmkv3557
      @satheeshmkv3557 8 месяцев назад

      ഓ കെ

  • @maheshdk5890
    @maheshdk5890 7 месяцев назад

    Very simple.
    Very nice
    I love kannada

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 4 месяца назад

    Malayalam Tamil thanne pakshe vaakukal maarunnu😂

  • @satheeshmkv3557
    @satheeshmkv3557 8 месяцев назад

    നാനു ഹധിനാറു ക്ളാസ് ആയിത്തു

  • @sumag5884
    @sumag5884 3 года назад +3

    Good class brother godbless you🙏

  • @kuduu2b589
    @kuduu2b589 2 года назад +3

    നമ്പർ കന്നഡയിൽ പറയാറുണ്ടല്ലോ...

  • @alicegeorge2632
    @alicegeorge2632 3 месяца назад +1

    Good class

  • @Jayaasok
    @Jayaasok Год назад

    Asok ,very good

  • @satheeshmkv3557
    @satheeshmkv3557 8 месяцев назад

    ഓ കെ

  • @satheeshmkv3557
    @satheeshmkv3557 8 месяцев назад

    കർണാകയിൽനിന്നും ശബരിമലക്ക് വന്ന ഒരു ട്രാവലറിൽ ശ്രീ കരിയമ്മദേവി എന്ന് കന്നഡ യിൽ എഴുതിയത് വായിക്കാൻ കഴിഞ്ഞു

  • @shainkb3320
    @shainkb3320 2 года назад +3

    Good class

  • @jaibengalurubengaluru4671
    @jaibengalurubengaluru4671 3 года назад +2

    SAR NAMASKAARA

  • @remadevi2663
    @remadevi2663 8 месяцев назад +1

    Very useful class

  • @maryj4310
    @maryj4310 Месяц назад

    Please be little more slower

    • @Bangalore_Malayali
      @Bangalore_Malayali  Месяц назад

      Ok, will try from next time. But meanwhile, for the existing videos, use 0.75 speed in RUclips settings. Thank you.

  • @vijayamathew8552
    @vijayamathew8552 2 года назад +3

    👍👍👌👌👌👌👌👌

  • @sunijmanju
    @sunijmanju Год назад +1

    This class is very useful sir😊

  • @Village_life_malabar
    @Village_life_malabar 3 года назад +1

    Nice👍👏👏👏👏

  • @thanoojah7854
    @thanoojah7854 7 месяцев назад

    ഫോൺനമ്പർ കൂടി വെക്കാമോ

    • @Bangalore_Malayali
      @Bangalore_Malayali  5 месяцев назад

      അത്രക്കു വേണോ?

    • @AbhilashM-bo9vb
      @AbhilashM-bo9vb 3 дня назад

      ​@@Bangalore_Malayaliനീ യാരാ മന്ത്രിയോ അതോ MLA യോ ഒന്ന് പോടാ ഫാ😊😊

    • @Bangalore_Malayali
      @Bangalore_Malayali  3 дня назад

      @AbhilashM-bo9vb ha ha ha!

  • @salmanav5047
    @salmanav5047 3 года назад +1

    'ആ പ്ലേറ്റ് ഇങ്ഓട്ട കൊണ്ടുവാ' എന്നതിന് എന്താണ് പറയുക pls റിപ്ലേ

    • @Bangalore_Malayali
      @Bangalore_Malayali  3 года назад

      'ആ പ്ലേറ്റ് ഇക്കടിക്കി തീസ്ക്കോരാ' എന്നാണ് പറയേണ്ടത്.

    • @kuduu2b589
      @kuduu2b589 2 года назад

      പ്ലേറ്റ് തഗൊണ്ടുബാ... സിമ്പിൾ ആയിട്ട് പറയാം

    • @Bangalore_Malayali
      @Bangalore_Malayali  2 года назад

      സോറി, ഞാൻ ആദ്യം തന്ന റിപ്ലൈ തെലുഗിൽ എങ്ങനെ പറയാം എന്നതായിരുന്നു കേട്ടോ. കന്നഡയിൽ 'ആ പ്ലേറ്റ് ഇല്ലിഗെ തഗോണ്ടുബാ' എന്നാണ് പറയുന്നത്.

    • @kuduu2b589
      @kuduu2b589 2 года назад

      @@Bangalore_Malayali അതെ sir ഞാൻ 1yr കൊണ്ട് കന്നഡ പഠിച്ചു.. ഇപ്പോഴും പഠിക്കുന്നു.. Thanks😊

  • @shigoosvolg6881
    @shigoosvolg6881 2 года назад +1

    👍👍👍👍👍👌👌👌👌👌🙏🙏🙏🙏

  • @lekshmig8322
    @lekshmig8322 Год назад +1

    Banglorekkulla bus epozha? Enn engane parayum

  • @GEZ-b8d
    @GEZ-b8d Год назад +1

    Thanks you sir....✨️

  • @maheshdk5890
    @maheshdk5890 7 месяцев назад

    Very good class

  • @shanBuilders-g9w
    @shanBuilders-g9w Год назад

    Thank u

  • @SREELATHAp-yw3vq
    @SREELATHAp-yw3vq Год назад

    very good

  • @jagathkrishna9890
    @jagathkrishna9890 2 года назад

    കുറച്ച് സമയം ആയി എന്ന് പറയുന്നത് എങ്ങനെ ആണ്

    • @Bangalore_Malayali
      @Bangalore_Malayali  2 года назад

      സ്വല്പൊത്തു (സ്വൽപ്പ ഹൊത്തു) ആയിത്തു/ സംസാരഭാഷയിൽ "സ്വല്പൊത്തായിത്തു" എന്നാകും.

    • @ajayaghoshsivaram5859
      @ajayaghoshsivaram5859 Год назад

      തുമ്പ ടൈമായിത്തു..

  • @infinity_gamer3664
    @infinity_gamer3664 Месяц назад

    സൂപ്പർ ക്ലാസ്സ്

  • @cbsuresh5631
    @cbsuresh5631 2 года назад

    കാസര്കോട് കാരൻ ആണെന്ന് തോന്നുന്നു!?