സത്യം ബ്രോ...നമ്മൾ എന്ന് തീരുമെന്ന് ഒന്നും അറിയില എങ്കിലും നമ്മൾ ജീവിതത്തിൽ പറ്റുന്നത് പോലെ യാത്ര ചെയ്യുക ...ഒറ്റക്ക് തന്നെ പോകുക ..നമുക്ക് ഒരൊറ്റ ജീവിതമേ ഉള്ളു...നാളെ ആരൊക്കെ കൂടെ ഉണ്ടാകും എന്നറിയില്ല...എങ്കിലും നമ്മുടെ യാത്ര ഒരിക്കലും അവസനിക്കുന്നില്ല 👍👍👏
Karan seems to have good communication. Nice to be in company with people wherever you explore and showing the viewers value added, yet affordable choices to pick from.
യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന എനിക്ക് മോന്‍റെ വീഡിയോകളെല്ലാം വളരെ ഇഷ്ടപ്പെട്ടു.ഒരുമാസമേയായുള്ളൂ ഈാചാനലിനെ കുറിച്ച് അറിഞ്ഞിട്ട് .പഴയവീഡിയോകളും കണ്ടു .യാത്രകള്‍ തുടരുക ...
ചേച്ചി..നിങൾ എവിടെ എന്നോ ഒന്നും എനിക്ക് അറിയില്ല ഞാനൊരു പോലീസ് കാരൻ ആണ്...നമ്മൾ ഇൗ ഒരു മനുഷ്യന് വേണം support ചെയ്യാൻ..subscribe ചെയ്യാൻ..എനിക്കൊന്നും ഇവിടെ ജീവിതത്തിൽ പോകാൻ പോലും ചിലപ്പോ കഴിയില്ല but ഇങ്ങനെ ഉള്ള യാത്ര കണ്ട് നമ്മുടെ ആഗ്രഹം സാധിക്കാം...അല്ലേ...
യാത്ര ചെയ്യാൻ തോന്നുന്നുണ്ടോ എങ്കിൽ സ്പോട്ടിൽ തന്നെ പോകണം. പിന്നേക്ക് വെച്ചാൽ അത് നടന്നെന്ന് വരില്ല...... യാത്ര എന്ന വികാരം കുത്തി നിറച്ചവരാണ് കേരളയിന്റെ subscribers🔥
എന്റെ മോനെ ഇത്ര ദിരം ഒറ്റക്കുപോകരുത് ഒരാളെ ഒരാളെ കൂടെകൂട്ടണണം ഒറ്റയ്ക്ക് പോകുന്നത് കണ്ടിട്ട് പേടിയാകുന്നു കാര്യം എല്ലാം കണ്ണിനു കൗതുകമാണ് ഒറ്റക്കുള്ള മോന്റെ യാത്ര കാണുമ്പോൾ പിടിയാവുന്നു
Follow me on Instagram
instagram.com/keraliann?igshid=1nn37u5xqa2ds
നാട്ടിൽ എത്തിയ
♥️♥️
ഉത്തരക്കണ്ട് flowers valley video ചെയ്യാമോ
വ്യക്തമായ പ്ലാനുകളില്ലാതെ പാറി പറന്ന് യാത്ര ചെയ്യുക.🔥😍 കണ്ടുമുട്ടുന്നവരുമായി സൗഹൃദത്തിലാവുക.❤️ അത് ഒന്നൊന്നര വൈബ് തന്നെ🔥😍
👍
സത്യം ബ്രോ...നമ്മൾ എന്ന് തീരുമെന്ന് ഒന്നും അറിയില എങ്കിലും നമ്മൾ ജീവിതത്തിൽ പറ്റുന്നത് പോലെ യാത്ര ചെയ്യുക ...ഒറ്റക്ക് തന്നെ പോകുക ..നമുക്ക് ഒരൊറ്റ ജീവിതമേ ഉള്ളു...നാളെ ആരൊക്കെ കൂടെ ഉണ്ടാകും എന്നറിയില്ല...എങ്കിലും നമ്മുടെ യാത്ര ഒരിക്കലും അവസനിക്കുന്നില്ല 👍👍👏
@@ajeeshabhinav4794 ❤️💯
💓💓💓💓
@@snishakv6598സത്യമല്ലേ
ചെല്ലുന്ന സ്ഥലങ്ങളിൽ എല്ലാം ഇത്തരത്തിൽ സൗഹൃദം കണ്ടെത്തുക എന്നുള്ളത് നിസാരകാര്യമല്ല.... അവിടെയാണ് കേരളീയന്റെ വിജയം ✌️❤️
ആശംസകൾ ✌️
സത്യം...
ഞാൻ ആസ്വദിച്ചു കാണുന്ന ചുരുക്കം ചാനൽ കളിൽ ഒന്നാണ് കേരളീയൻ...👌🤗
ഉത്തരഖണ്ഡ് ❤
👍
@@traveladobymaneesh7058 Keralian :" uttarakhand nnum nnik oru weakness aan!😊😜
സ്കിപ്പ് ചെയ്യാതെയാണ് ഈ വീഡിയോ കാണുന്നത് അതുകൊണ്ട് ബ്രോ എന്നും വീഡിയോ ഇടണം. U deserve more
Karan seems to have good communication. Nice to be in company with people wherever you explore and showing the viewers value added, yet affordable choices to pick from.
2:17 ദേവദാരു പൂത്തു എൻ മനസ്സിൻ താഴ് വരയിൽ എന്ന ഗാനം കേട്ടിട്ടുണ്ടോ 🙃🙂😉🤥😌😬🙏🤝 your video are very good
Keralian Fans 👍
എവിടെ പോയാലും ഹൃദയം നിറയുന്ന സൗഹൃദങ്ങൾ.... അതാണ് ഒരു യാത്രികൻ കേരളീയൻ 🥰🥰🥰🥰❤️👍
Keraliyan evde poyalum nalla view nammale kanichirikum ennulavar like adik👍
വിഷ്യലും വിവരണവും ഒരു proffession al നിലവാരത്തിലുള്ളതായി.ഗംഭീരമായി വരട്ടെ, ആശംസകൾ
The most underrated youtuber in 2020 💔 u deserve more bro ❤ keep going bro ...ur dreams will come true 💜
Ethram nalla kazchakal namuk sammanikkunna keraliane nerit kaanan agrahm ullavar aaroke !!
ഞാൻ ഉണ്ട് ബ്രോ....നമുക്ക് ഒരു group ഉണ്ടാക്കിയാലോ...നമ്മുടെ കേരളീയൻ ആയിട്ട്..ഞാൻ ഒരു പോലീസ് കാരൻ ആണ്...ഞാൻ പറഞാന്നെ ഉള്ളോട്ടോ...യാത്ര അത് ❤️❤️❤️❤️
@@ajeeshabhinav4794 thudangam bro
@@gokultsuresh8490 ഞാനും കൂടെ ഉണ്ട് കൂട്ടുകാരാ
ആ കാറ്റും,പാറി പറക്കുന്ന ടിബറ്റൻ ഫ്ലാഗും, പിന്നെ ആ BGM😍💫
യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന എനിക്ക് മോന്‍റെ വീഡിയോകളെല്ലാം വളരെ ഇഷ്ടപ്പെട്ടു.ഒരുമാസമേയായുള്ളൂ ഈാചാനലിനെ കുറിച്ച് അറിഞ്ഞിട്ട് .പഴയവീഡിയോകളും കണ്ടു .യാത്രകള്‍ തുടരുക ...
ചേച്ചി..നിങൾ എവിടെ എന്നോ ഒന്നും എനിക്ക് അറിയില്ല ഞാനൊരു പോലീസ് കാരൻ ആണ്...നമ്മൾ ഇൗ ഒരു മനുഷ്യന് വേണം support ചെയ്യാൻ..subscribe ചെയ്യാൻ..എനിക്കൊന്നും ഇവിടെ ജീവിതത്തിൽ പോകാൻ പോലും ചിലപ്പോ കഴിയില്ല but ഇങ്ങനെ ഉള്ള യാത്ര കണ്ട് നമ്മുടെ ആഗ്രഹം സാധിക്കാം...അല്ലേ...
Really like ur videos....and explore more abt UK..💓
കേരളീയന്റെ സ്ഥിരം കാഴ്ച്ചക്കാരൻ🤘✌️
Amazing broo... Such a pleasure to see all this!!
ദെവതരുവിന്റെ ഉണങ്ങിയ പൂക്കൽക്കു പോലും ഒരു നല്ല സുഗന്ദമായിരിക്കും .നമ്മുടെ നാട്ടിൽ കാനുന്നതൊന്നും ദെവതരു അല്ല.
Yathra ishttapedunnavar.... Orikkalum engilum povanam #uttarakhand... Kidu place ane... ❤️🥰🥰
Goodpresentation,continue ur journey🤝🤝👌👌
ആ കല്ലിന്റെ മേലെയൊക്കെ എന്നതാണോ എഴുതി വെച്ചത്...പക്ഷെ സ്ഥലങ്ങളൊക്കെ വേറെ ലെവൽ...😍😍😍
Hii mowloos
Naale paranj tharam..ente girlfriend Darjeeling nu aanu she knows the meaning of what written in those stones.i've shared her the screenshot.😂🤭
@@sidharthps9734 tnqqq😂
It's "om Mani padme hum" a Tibetan chanting mantra.
ദൈവത്തിനു അറിയാം...,😆😆 സത്യം ഞാനും അത് ചിന്തിച്ചു പെങ്ങളെ...👍👍
Nice video with cute BGM.👍
So excited and waited in summer expedition
അവിടെ കിട്ടുന്ന വിവിധ തരം ഫുഡ് ഐറ്റംസ് ചെയ്യണം ....
Ethra bhagiyaano e place 👌👌
സത്യം...
Avide room, camp, okke kandapoye manasilayi parayathe thanne.. njangalum koode vanna pole
❤ from tirur
എന്താ പറയേണ്ടത് അന്യായ കാഴ്ചകൾ തന്നെ. Go ahead
Yathrakal kanan arka ishtamallathe keralian vedios kanan yennum waiting aaa
പ്രകൃതി രമണീയമായ കാഴ്ചകൾ
Adipoli😍😍
karan bro nodu oru anweshanam paranjere....njngade ellarudeyum vaka...plsss..adutha video il idamo..
Bye parayumbo ellarkkum Oru sad look 👀 😔 safe return bro
ഇജ്ജ് മുത്താണ് ....bro...💜💜👍
The view was a 10/10......😇😇😇❤
All time first
Keralian ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
A big salute from Saudi Arabia.
നല്ല ആൾക്കാർ ആണല്ലോ അവിടെ ഉള്ളത് 💕
യാത്ര ചെയ്യാൻ തോന്നുന്നുണ്ടോ എങ്കിൽ സ്പോട്ടിൽ തന്നെ പോകണം. പിന്നേക്ക് വെച്ചാൽ അത് നടന്നെന്ന് വരില്ല......
യാത്ര എന്ന വികാരം കുത്തി നിറച്ചവരാണ് കേരളയിന്റെ subscribers🔥
ഇൗ ഒരു മനുഷന് അല്ലേ നമ്മൾ support അല്ലെങ്കിൽ subscribe ചെയ്യേണ്ടത്...അല്ലേ...???
Nalla kaychakal
കലക്കി അംബോ അടിപൊളി
The guy who's is supporting you its awesome 💛💛💛
Keralian fan love from kollam
Pwoli💥😍💥😍💥
സൂപ്പർ സ്ഥലം നൈസ് 👍👌♥️
നൈസാണല്ലോ സ്ഥലം🥰✌️
Bro orupad ishatman but theerthadanam onnu ozhivakki trecking kootto pls
You are a great traveler and I appreciate you
2മണി ആവാൻ ഞാൻ എന്നും വെയ്റ്റിംഗ് 💞💞💞💞💞💞
ദേവധാരു....പൂത്തു....
എൻ മനസ്സിൻ താഴ്‌വരയിൽ
Mahn pwoly❄️💖⚡️⚡️
Thanku thanku.. keraliyan❣️❣️❣️❣️❣️❣️❣️
ബ്രോ ഇവിടെ ഒന്നും മനുഷ്യന്മാർ ഇല്ലേ
Food hotel nine aano roomil kittile
Best wishes.
Next video👌👌👌😍😍😍♥️♥️♥️♥️
അടിപൊളി
Today's like for Karan Bro
English xaminu travel essay chodhichappol keraliyantae kedarnath oormakal vechu kachi.....😇
Good place
വിപിൻ brooi haai
Great
😍👍👍👍 super
Superrr vibin very nice😍😍
സൂപ്പർ 🌹🌹🌹
Super broo
എന്റെ മോനെ ഇത്ര ദിരം ഒറ്റക്കുപോകരുത് ഒരാളെ ഒരാളെ കൂടെകൂട്ടണണം ഒറ്റയ്ക്ക് പോകുന്നത് കണ്ടിട്ട് പേടിയാകുന്നു കാര്യം എല്ലാം കണ്ണിനു കൗതുകമാണ് ഒറ്റക്കുള്ള മോന്റെ യാത്ര കാണുമ്പോൾ പിടിയാവുന്നു
1:11 karan bro mungi😂😜
Super ❤️
#42 Episode Skip Cheyyatha kandavar Undo🤩
Nice vlog
Eyala vidio kand maduthavar like 🤘
nice.....🥰🥰🥰🥰🥰
Powli🔥🔥🔥
Brooo trekking poliiiii🔥🔥❤️❤️❤️❤️❤️
Super video
Super 😘
Super 👍👍👍👌👌👌
Njanum varatte
Phone nd preshnamano verendano ariyoola..? Lip correct aavunilla🤔
അവിടെയും പാലത്തിന്റെ മുകളിൽ നിന്ന് നൈസ് ആയിട്ടു പുഴയിലേക്ക് വേസ്റ്റ് ഇടുന്ന പരിപാടി ഉണ്ടല്ലേ.
BRO SUPER
Super bro😍😍
👍👍
Super
Nigal suparane bro
Awesome
👌👌👌👍❤️
ᴠᴇʀᴇ ʟᴇᴠᴇʟ ʙʀᴏ
ദേവദാരു അല്ലേ
Polliiíiii
😂😂😂തേവദാരു പൂത്തു മനസ്സിൽ📻 മലയാളം സാങ്ക് അറിയില്ലേ 😂😂
Xplore🌍more
Comments cheythal reply veenam
🥰🥰🥰❤️
🌍❤️
👍👍👍👍👍👍👍👍
Realistic life