Prithviraj Sukumaran in Payyanur Talkies with Sudhish Payyanur | 9 Movie | Interview

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Exclusive interview with Prithviraj Sukumaran in Monsoon Media's 'Payyanur Talkies' on Malayalam film Nine directed by Jenuse Mohamed starring Prithviraj Sukumaran, Wamiqa Gabbi, Mamta Mohandas and Prakash Raj in the lead roles.
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    LIKE us on Facebook
    / monsoonmedia
    Subscribe To Monsoon Media
    / monsoonmediain
    We’re on WhatsApp!
    Say Hello! on 9947989025
    Email: come2mm@gmail.com
    Don't forget to Comment, Like and Share!!!!
    #MonsoonMedia #Nine #PrithvirajSukumaran #WamiqaGabbi #MamtaMohandas #Review #SudhishPayyanur #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
    Monsoon Media is a RUclips channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Комментарии • 374

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +238

    *ഉരുളയ്ക്ക് ഉപ്പേരി പോലെ ആണല്ലോ ചോദ്യങ്ങൾക്കുള്ള രാജുവേട്ടന്റെ മറുപടി എല്ലാം ഹെവി thug* 😂😂

    • @subinsubin448
      @subinsubin448 5 лет назад +3

      Ivideyum vanno

    • @Mayo21312
      @Mayo21312 5 лет назад +4

      Ningal ippo valiya star aayallo..

    • @yathaarth8947
      @yathaarth8947 5 лет назад +1

      ഹായ്

    • @gopikakris
      @gopikakris 2 года назад

      Ningal evde poyi kumbidi? Kaanane illallo. Alla nammal vere route aayi poyathaano?

    • @vishnu_kumbidi
      @vishnu_kumbidi 2 года назад +1

      @@gopikakris ജോലി തിരക്കുകൾ കാരണം കമന്റ് ബോക്സിൽ നിന്നും ഒരു സ്വയം വിട വാങ്ങൽ നടത്തിയതാണ് സുഹൃത്തേ...😍

  • @kailasnath.r6699
    @kailasnath.r6699 5 лет назад +448

    Sonyപോലെ ഒരു international cmpy oru Regional film അതും mayalathilആണ് അവരുടെ അദ്യത്തെ ചുവടുവെപ്പ് എന്നതിൽ അഭിമാനിക്കുന്ന മലയാളികൾ like Adi

    • @chimbukchimbuk9708
      @chimbukchimbuk9708 5 лет назад +2

      Kailas Nath.R aaa chuvadvepp oru parajyamamaypoy

    • @vishnur870
      @vishnur870 4 года назад +13

      @@chimbukchimbuk9708 അതു മലയാള സിനിമ പ്രേമികളുടെ ആസ്വാദന നിലവാരം താഴെ ആയതു കൊണ്ട് ആണ്

    • @anirudhk2686
      @anirudhk2686 3 года назад

      👁️

    • @abhinandks329
      @abhinandks329 3 года назад +1

      @@chimbukchimbuk9708 flop allallo
      Average alle

    • @jishnuindira
      @jishnuindira 3 года назад

      @@vishnur870 sathyam

  • @rogerthat3693
    @rogerthat3693 5 лет назад +183

    7:42
    "ഞാൻ science ചെയ്യുന്നതാണ് "..🤣🤣
    ഈ എന്നോടൊ ബാലാ
    PHd 💪💪💪💪

    • @mythicfury86
      @mythicfury86 5 лет назад +2

      Science cheyyunna aalkku athu familiar aanu. But allatha aalkku chilappo athu familiar aavanam ennilla

    • @rogerthat3693
      @rogerthat3693 5 лет назад +3

      @@mythicfury86
      " ആ വാക്ക് കേട്ട് പേടിക്കേണ്ട " എന്നാണ് പറഞ്ഞത്....

  • @Saj9645
    @Saj9645 5 лет назад +75

    നല്ലൊരു നടൻ എന്നതിലുപരി ഒരു മികച്ച വ്യക്തിത്വത്തിന് ഉടമയാണ് പ്രിത്വിരാജ്

  • @anvarsalam3906
    @anvarsalam3906 5 лет назад +322

    ഫുൾ വീഡിയോ skip ചെയ്യാതെ കണ്ടത് ഞാൻ മാത്രം ആണോ🤔

    • @shebin4950
      @shebin4950 5 лет назад +2

      Anvar Salam maybe

    • @abinshaji5385
      @abinshaji5385 5 лет назад +2

      Anvar Salam
      Me also

    • @alkarzmuhsindesings999
      @alkarzmuhsindesings999 5 лет назад +5

      Prithvi yude oru interviewum skip cheythu kanan kazhiyilla.onnamathe karanam adheham orikkalum thallarilla..orupadu karyangal prithviyilnunnum namukku padikkan kazhiyum

    • @vahidek7106
      @vahidek7106 2 года назад

      അതെ

  • @fazalfazi2141
    @fazalfazi2141 5 лет назад +73

    എത്ര കൃത്യമായ മറുപടിയാണ് കൊടുക്കുന്നത്.നമിച്ചു

  • @Rahul-tk3il
    @Rahul-tk3il 5 лет назад +79

    രാജുവേട്ടൻ ചെറുതായിട്ടൊന്നു സുധീഷേട്ടനെ ഇന്റർവ്യൂ ചെയ്ത പോലെ തോന്നി....😂😂

  • @rohitmohan5500
    @rohitmohan5500 5 лет назад +188

    Bhaaviyil starring Prithviraj directed by Sudeesh Payyanur Movie varatte😍

  • @kanzkanz7212
    @kanzkanz7212 3 года назад +10

    11:57
    തിരഞ്ഞ വരുന്നവർ ഇവിടം
    മുതൽ കണ്ടോളൂ.....
    ചോദ്യവും ഉത്തരവും....🤗
    👍💐

  • @sajeevks5190
    @sajeevks5190 5 лет назад +25

    മാന്യമായ interview.... രാജുവേട്ടൻ ആൻഡ് സുധീഷേട്ടൻ pwolichu

  • @Cinemakkaryam
    @Cinemakkaryam 5 лет назад +16

    Nice interview. 3 cheers for asking that "dramatic" Question!!

  • @sharafishajahan7705
    @sharafishajahan7705 5 лет назад +24

    രണ്ടു നല്ല കസേര മേടിക്കണം കേട്ടോ

  • @rahulrnair8540
    @rahulrnair8540 5 лет назад +148

    സിനിമ വളരണം വളരണം എന്ന് എപ്പോഴും പറയാറുണ്ട്...ഒരു ഗതി ഇല്ലാത്ത തമിഴ് തെലുഗു ചിത്രങ്ങൾ പോലും സബ്ടൈറ്റിൽ കൊടുക്കാറുണ്ട്...നമ്മുടെ ഫിൽമുകൾ പുറത്ത് ഒരുപാട് പേര് കാണാറുണ്ട്...atleast trailer and movie with proper subtitles undel first step to grow industry 🙏🙏🙏

    • @Cinemakkaryam
      @Cinemakkaryam 5 лет назад +3

      U said it.

    • @adilrawshan
      @adilrawshan 5 лет назад +2

      More than subtitles they shud dubb n release movies. Atleast if in hindi they does that most of the movies will get a wide reach in almost every metro cities in india !

    • @rahulrnair8540
      @rahulrnair8540 5 лет назад +2

      @@adilrawshan I don't know about theatre release...but atleast Netflix and Amazon prime should have good movies.. Amazon prime not even have one movie..they haven't started yet..

    • @akram1618
      @akram1618 5 лет назад +2

      നാട്ടിൽ ഇറങ്ങുന്ന സിനിമക്ക് സബ് ടൈറ്റിൽ ആവശ്യമില്ലല്ലോ!!
      പിന്നെ ഔട്ട് ഓഫ് സ്റ്റേറ്റ് ഇറങ്ങുന്ന മലയാളം സിനിമയ്ക് സബ് ടൈറ്റിൽ ഉണ്ട്.

    • @rahulrnair8540
      @rahulrnair8540 5 лет назад +2

      @@akram1618 I'm from Delhi.. Aadu 2 undarnu...baki onninum kandilla...Mayanadik Telungane kond poyit thalakadichillanne ullu... Avn Ella padathinum enne kond pokarund... subtitles sure Anu..nammde oru urappum illa...

  • @jayakrishnana.j8770
    @jayakrishnana.j8770 5 лет назад +50

    ക്രിസ്റ്റഫർ മോറിയാർട്ടിയെ എപ്പോഴും ഓർമ്മ വരുന്നു.
    പൊളി ഇൻറർവ്യൂ കെ.വി✌️✌️
    രാജുവേട്ടൻ😍

  • @Ami7166
    @Ami7166 5 лет назад +160

    ആ വാക്ക് കേട്ട് പേടിക്കണ്ട.... ആരെ പാത്ത് എന്ന കേപ്പെ...😂😂 .... Dr Sudheesh...

    • @pavanhl770
      @pavanhl770 5 лет назад +1

      😎

    • @rogerthat3693
      @rogerthat3693 5 лет назад +13

      പാവം.... അറിയാഞ്ഞിട്ടാണ്....
      കാര്യക്കണ്ട..🤣🤣
      Sudheeshettan👏👏

    • @tomjoseantony8792
      @tomjoseantony8792 5 лет назад +3

      Dr.Sudheesho..?
      Sudheeshettanu sherikkum enna pani..?

    • @rogerthat3693
      @rogerthat3693 5 лет назад +15

      @@tomjoseantony8792
      Phd Doctorate und
      Chemistry il

    • @coconutsmv
      @coconutsmv 4 года назад +7

      That was very uncool of the actor undermining the interviewer and the audience. He repeated it while talking about how sci-fi is done on screen....damn:(

  • @arjunvv4095
    @arjunvv4095 5 лет назад +10

    സുധീഷേട്ടാ ..
    ചാനലിന് ഡേറ്റ് തന്നെന് പറഞ്ഞു
    21 നൂറ്റാണ്ടിന് കൊടുത്ത പോലെ റേറ്റിങ് കൂടുതൽ കോട്തു കുറെ നെഗറ്റിവ് കമന്റ്സ് വാങ്ങികരുത്...🙏
    പടം കണ്ടു ആത്മാർഥമായി റിവ്യു ചെയ്യണം...👍
    സത്യസന്തം അല്ലെങ്കിൽ ചാനലിനെ അത് നെഗറ്റിവ് ആയി ബാധിക്കും...

  • @alenanto6491
    @alenanto6491 5 лет назад +139

    prithviraj , the original young superstar of malayalam cinema. ee innalathe mazhayil ponthi vanna new gen pilleronnum ingerde munnil onnumalla. give this man the respect he deserves .

    • @rohithkorath2559
      @rohithkorath2559 5 лет назад +3

      👍👍👍

    • @shabeerabacker9644
      @shabeerabacker9644 5 лет назад +7

      Angane oru respect ivde Aarum idhehathinu kodukkathirikunnillallo... Pinne innale ponthi vannavar ennu visheshippichavarku pinnilum orupad kashttapadukal undavum.. Avar avarude joli nannayi cheyyunnundenkil avar naaleyude bhagam koodi aavum.. Athil no compromise..

  • @recolian
    @recolian 5 лет назад +20

    സുധീഷിന്റെ കുറെ ചോദ്യങ്ങൾക്കൊക്കെ പൃഥ്വിരാജ് മറുചോദ്യം ചോദിക്കുന്നത് കേട്ടു. അവിടൊക്കെ interviewer ന്റെ intelligence കുറച്ചു ചെറുതാക്കി കാണുന്നത് പോലെ തോന്നി.
    Sorry that you did not get the respect an interviewer should have been given, Sudheesh.

    • @tojikdominic
      @tojikdominic 5 лет назад +4

      പുള്ളി വളരെ സ്മാർട്ട് ആണ്. അതുകൊണ്ട് പുള്ളിയെ ഇന്റവ്യൂ ചെയുമ്പോൾ വളരെയധികം homework ചെയ്യേണ്ടതുണ്ട്. അല്ലങ്കിൽ പ്രിത്വി യെ പോലുള്ളവർ അവതരകനെ പൊളിച്ചെടുക്കും.

    • @womanizerbilly5050
      @womanizerbilly5050 3 года назад +2

      @@tojikdominic ഈ സുധീഷ് ആരാണെന്ന് അറിയാമോ..... കെമിസ്ട്രിയിൽ phd ഉള്ള ഒരു പ്രൊഫസർ ആണ്.... Dr സുധീഷ്... അക്കാഡമിക്സ് വെച്ച് അളക്കാൻ ആണേൽ പ്രിത്വിരാജ് ഒക്കെ രണ്ടടി മാറി നിക്കണം

    • @tojikdominic
      @tojikdominic 3 года назад

      @@womanizerbilly5050 he was my classmate.

  • @monsoon-media
    @monsoon-media  5 лет назад +70

    ഒരു പഴയ മൂവി ഫോക്കസ് - പൃഥ്വിരാജ് എപ്പിസോഡ് കാണാത്തവർക്കായി😀👇
    ruclips.net/video/nayCUtw_014/видео.html

    • @SuperJoseph234
      @SuperJoseph234 5 лет назад +1

      If everyone keeps asking him the usual questions ,he will also give non engaging answers

    • @dubsmashdubsmash1417
      @dubsmashdubsmash1417 5 лет назад

      I have seen this

    • @smithagopinath1644
      @smithagopinath1644 5 лет назад +1

      Hey, would like to hear your opinion on first meet up with Prithvi, how do you find him?

  • @aslamtirur4004
    @aslamtirur4004 5 лет назад +13

    കട്ട കാത്തിരിപ്പിനൊടുവിൽ രാജുവേട്ടൻതെ ഇന്റർവ്യൂ വന്നല്ലോ 😎

  • @vishnu_unnikrishnan8661
    @vishnu_unnikrishnan8661 5 лет назад +13

    Chila valiya channels irikunna SENIORS ayitulla editors ee interview kandu chothyangal engane chothikanam nnu padiku

  • @hamdanm7708
    @hamdanm7708 5 лет назад +22

    brilliant interview...!!
    thug life pritvi..

  • @mnpksa9386
    @mnpksa9386 5 лет назад +11

    *നെഗറ്റീവ് റിവ്യൂസ് ഡിലീറ്റ് ചെയ്യുന്ന പ്രവണതെ തെറ്റാണ്..... അതിന് രാജുവേട്ടന്റെ സപ്പോർട്ട്* 😍

  • @nidhinkrishnan118
    @nidhinkrishnan118 5 лет назад +11

    Pritwirajinte samsarathil Ichiri ahankaram ille ennoru samshayam.

    • @leepaulc234
      @leepaulc234 4 года назад +4

      Samshayam alla unde..

    • @leepaulc234
      @leepaulc234 4 года назад +2

      Ahankaram nallonam unde

    • @bilin2331
      @bilin2331 2 года назад

      @@leepaulc234 ayn ninaekentha ho🙂😂

  • @mohammedirshad5031
    @mohammedirshad5031 5 лет назад +25

    one man army
    prirhvi😊

  • @sreeragnair7214
    @sreeragnair7214 5 лет назад +24

    Rajuettan de interview paaranja....straight question and U will get straight answer

  • @seekenglish7503
    @seekenglish7503 5 лет назад +16

    The only person who can interview pritviraj effortlessly is Zlaten Ibrahimovic . If you are a football fan you will understand 😁

    • @ridilsonkurian8019
      @ridilsonkurian8019 4 года назад +5

      Zlatan doesn't interview,interview does zlatan

    • @glkglkglkglk9193
      @glkglkglkglk9193 3 года назад +2

      When zlatan goes out in the sun , zlatan doesn't get suntanned rather sun gets zlatanned
      - a wise man on the internet (not me)

    • @glkglkglkglk9193
      @glkglkglkglk9193 3 года назад

      @@ridilsonkurian8019 man, your name slaps....

    • @ridilsonkurian8019
      @ridilsonkurian8019 3 года назад

      @@glkglkglkglk9193 u mean

  • @jayanthkumar3386
    @jayanthkumar3386 5 лет назад +10

    ഈയിടെയായി വന്ന സിനിമകളിൽ റിയലിസ്റ്റിക് ഇൽ നിന്നും dramatic രീതിയിലേക്ക് രാജുവിന്റെ സിനിമ മാറുന്നതായി കാണുന്നു.(dialog മോഡുലേഷനിൽ പോലും ) ശരിയായ വിശകലനം

  • @aebelsam3057
    @aebelsam3057 5 лет назад +10

    wt a civilised man!👌 IQ level.. wt a personality.. The way of talking😍 xtra ordinary man!👌

  • @mohdjazal764
    @mohdjazal764 5 лет назад +101

    *Next Superstar Of Mollywood*
    *Prithviraj*

    • @forthetruth9591
      @forthetruth9591 5 лет назад +25

      Y nxt?? He is lrdy a super star frnd...

    • @vishnu.t891
      @vishnu.t891 5 лет назад +23

      കോമഡി ആണോ ഞങ്ങളുടെ രാജുവേട്ടൻ എപ്പോളോ സൂപ്പർസ്റ്റാർ ആണ് ഇനി അതുക്കും മേലെ 😊😊

    • @arjunca3434
      @arjunca3434 5 лет назад +1

      @@vishnu.t891 pinnallah...(:

    • @mynameis3509
      @mynameis3509 5 лет назад +5

      He is a suuperstar

    • @REELVERSESurya25
      @REELVERSESurya25 5 лет назад +4

      He is super star

  • @JOHNWICKDARKK
    @JOHNWICKDARKK 5 лет назад +17

    Katta waiting For lucifer and NINE
    Fdfs confirmed

  • @nasihameen.928
    @nasihameen.928 5 лет назад +9

    സുധീഷേട്ട ninga നമ്മ പയ്യന്നൂർക്കാർക്ക് അഭിമാനം തന്നെട്ട.Full support and love.

  • @dsk24x7
    @dsk24x7 5 лет назад +60

    ☺️ 🙂 🤗 🤩 കുശാഗ്ര ബുദ്ധിയും ഇംഗ്ലീഷ് വാക്കുകളിൽ നല്ല പരിജ്ഞാനവും തന്നെക്കാൾ സിനിമ പരിചയവും ഉള്ള ഒരു നടൻ ആണ് മുന്നിൽ ഇരിക്കുന്നത് എന്ന് അവതാരകൻ മനസ്സിലാക്കി ഇന്റർവ്യൂവിന് വേണ്ടി പ്രിപ്പയേർ ചെയ്തില്ല എന്ന് തോന്നുന്നു സുധീഷിന്റെ പതർച്ച കാണുമ്പോൾ ... അതോ ആദ്യത്തെ അഭിമുഖം ആയതു കൊണ്ടാണോ ???എന്തായാലും ഇനിയുള്ള അഭിമുഖങ്ങളിൽ എങ്കിലും നല്ലതു പോലെ തയാറെടുത്തു അഭിമുഖത്തിന് ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു ... പ്രത്യേകിച്ച് പ്രിത്വി മോഹൻലാൽ തുടങ്ങിയ വഴുതുന്ന മത്സ്യങ്ങളെ കയ്യിൽ കിട്ടുമ്പോൾ....!!!! ആശംസകൾ !!!🙌 👏 🤝 👍

    • @shazzmuhammed...singer1236
      @shazzmuhammed...singer1236 5 лет назад +1

      ലാലേട്ടൻ എന്നു പറഞ്ഞായിരുന്നോ😘😘😍😍😗😗

    • @elite2522
      @elite2522 4 года назад

      @@shazzmuhammed...singer1236 😁😄

    • @hisham4214
      @hisham4214 3 года назад +2

      സുധീഷിന്റെ പതർച്ച എന്നതിലുപരി രണ്ട് പേരുടെയും കാഴ്ചപ്പാടുകളിൽ ഒരുപാട് വ്യത്യാസം ഉണ്ടെന്ന് വേണം മനസ്സിലാക്കാൻ.

  • @nandu3272
    @nandu3272 5 лет назад +31

    എത്ര കോടിയാകും ഒരു ബിഗ് ബജട് ആകണമെങ്കിൽ 15:38 friendly talk

  • @vishnu.t891
    @vishnu.t891 5 лет назад +114

    ഞാൻ fdfs ഉറപ്പിച്ചത് ആണ് *9*
    💥💥💥💥

    • @sabeel8989
      @sabeel8989 5 лет назад +4

      ചേട്ടൻ ഒരുപാട് പടത്തിന് fdfs കമന്റ് ഇട്ട് കണ്ടിട്ടുണ്ട്. ശരിക്കും ഇതൊക്കെ ഫസ്റ്റ് ഡേ കാണാറുണ്ടോ? 😉

    • @vishnu.t891
      @vishnu.t891 5 лет назад +5

      @@sabeel8989
      ബ്രോ നജ്ൻ ഒരു കാര്യം പറഞ്ഞാൽ കണ്ടരിക്കും
      വെറുതെ തള്ളൽ ela 😊😊ഒരു സിനിമ കട്ട ഫാൻ ആണ് മിഖായേലിനു ശേഷം പേരന്പ് നാളെ കാണാൻ പോവും ☺

    • @HARRYKRISH_GR
      @HARRYKRISH_GR 5 лет назад

      Njan u tubil kanditulla atavum suparichithanaya vyakthi mikka video ilum undakum broyude comment.nannai parichayam ulla aale pole thanne thonunnu.

    • @leenatm2876
      @leenatm2876 5 лет назад +1

      Vishnu ettante house evdeya?

    • @vishnu.t891
      @vishnu.t891 5 лет назад

      @@leenatm2876
      ഏട്ടൻ ഒന്നും elay ഞാൻ ഫസ്റ്റ് ഇയർ mech ആണ് 😂😂
      കാലിക്കറ്റ്‌ 😊

  • @niranjanrkrishnan2978
    @niranjanrkrishnan2978 5 лет назад +2

    9 കണ്ടു
    വളരെ മികച്ച ഒരു സിനിമ എല്ലാവർക്കും ഒരുപോലെ പടം ഉൾക്കൊള്ളാനും മനസ്സിലാക്കാനും പറ്റി എന്ന് വരില്ല, മനസ്സിലായവർക്ക് ഒരിക്കലും പൈസ പോയി എന്ന കുറ്റബോധം ഉണ്ടാവില്ല
    ഈ പടം കണ്ടു വിജയിപ്പിക്കാൻ നോക്ക് അല്ലാതെ ഇതിലും നിലവാരം കുറഞ്ഞ വേറെ ഏതേലും ഭാഷയിലെ പടം വന്ന് കഴിഞ്ഞാൽ " എനി മലയാളത്തിൽ എന്നാണാവോ ഇങ്ങനത്തെ വരുക " എന്ന പറഞ്ഞ് ഇരിക്കരുത്
    സിനിമ ആസ്വാദനം ഒക്കെ നല്ലതാണ് എന്ന് പറഞ്ഞ് മലയാളം സിനിമകൾ കാണാതെ പൊട്ടിച്ചു ബാക്കി ഇൻഡസ്ടറി പടങ്ങളെ തലയിൽ വച്ച് നടക്കരുത്

  • @HariKrishna-ok3fr
    @HariKrishna-ok3fr 5 лет назад +6

    15:38......ഇങ്ങേര് വേറെ ലെവൽ ആണ്...... ഇന്റർവ്യൂർനെ വെള്ളം കുടിപ്പിച്ചു....

  • @austinjobi6576
    @austinjobi6576 5 лет назад +25

    "" Njan science chyyunnatha"". Tararararaaa... 😝

  • @mrsakamoto4330
    @mrsakamoto4330 5 лет назад +43

    randu perum kootukar samsarikkane poleyaa interview cheythe

    • @seekenglish7503
      @seekenglish7503 5 лет назад +1

      Lol...I felt like a poor student interviewed an arrogant professor 😀

  • @judhan93
    @judhan93 5 лет назад +6

    *അന്നും ഇന്നും എന്നും രാജുവേട്ടന്‍ ഇസ്തം*

  • @mohamedshahid
    @mohamedshahid 5 лет назад +9

    U have to be more prepared for taking an interview...

  • @abdullaashraf2169
    @abdullaashraf2169 5 лет назад +7

    questions were very impressive but the way he answered was bit egoistic. especially when asked about the repeated genres and his dramatic acting

    • @arjunlionheartz6864
      @arjunlionheartz6864 3 года назад

      nallareethiyil thanne aanallo reply koduthath.munpathe filminte genre same aayirunnu enn vech oru nalla padam ozhivakaan pattillallo.pinne dramatic filmsil angane thanne abhinayikkande.maheshinte prathikaram poleyo AK polathatheyo oru acting allalo itharam padathil vendath

  • @dibs4781
    @dibs4781 5 лет назад +9

    sudheeseta etra down to earth awanda,, rajuatten engane chodichalum puiliku thalparyam ulla reethiyile reply tharoo,, athondu chettan thazenda

    • @mythicfury86
      @mythicfury86 5 лет назад +1

      Prithvi thannodu chothicha questionsnu reply koduthu ennullu. Allandu interviewere thazthi ketti paranjittonnumilla

  • @rageeth
    @rageeth 5 лет назад +3

    Sudheesh bhai... Could have been a little more confident while doing the interview... Sounded like you were nervous... Better questions also maybe next time...

  • @sabirshamalappuram6639
    @sabirshamalappuram6639 5 лет назад +6

    അടിപൊളി ഇന്റർവ്യൂ സുധീഷേ ട്ടാ.. രാജുവേട്ടൻ വേറെ ലെവലാ.. ആരാധകർ അടക്കം ചോദിക്കാൻ വിചാരിച്ച ചോദ്യങ്ങൾ... കട്ട വെയ്റ്റിംഗ് 9

  • @fala_hpy5507
    @fala_hpy5507 5 лет назад +7

    Oru interview setup venamenn thonni...
    Onnumillenkil Rand nalla chair idaarnnu.. Chair move cheyyumbo sound indaavunnund...

  • @naveenhari2064
    @naveenhari2064 5 лет назад +4

    Sudhish ettan valare pedich aanello samsaarikkunne... Questions ellam repetitive aaya pole thonni may be I have seen other interviews with prithvi these days..

  • @gowthamraghunathan
    @gowthamraghunathan 5 лет назад +40

    ഞങ്ങളും ചോദിക്കാൻ ആഗ്രഹിച്ച ചില ചോദ്യങ്ങൾ വന്നു സുധീഷേട്ട🙌

  • @vishnukv4973
    @vishnukv4973 5 лет назад +5

    Sudeshetta .chodyabgalude nilavaram theere mosham ayirunnu...sthiram chothilkana chodyangal ayipoyi

  • @ramanansuni7376
    @ramanansuni7376 5 лет назад +77

    ആദം ജുവാനെ എസ്‌റ യിൽ ഉണ്ടായ മകൻ ആണ് .'9"

    • @rohanpp3905
      @rohanpp3905 5 лет назад +1

      😂😂😂

    • @noeltom9213
      @noeltom9213 5 лет назад +2

      ഇയ്യോ...ചതിക്കല്ലേ പൊന്നേ...😂

    • @camshortz4419
      @camshortz4419 5 лет назад

      എന്റെ സിവനേ......😂😂😂😂

    • @hakilabdulla6666
      @hakilabdulla6666 5 лет назад

      Ezra oru copied movieyaan

    • @abhishek4106
      @abhishek4106 3 года назад

      😂

  • @sachinak6191
    @sachinak6191 5 лет назад +11

    Nalla chodyangal.... nammalokke chodikaan vijaricha chodyngl thanne....

  • @sanjulvsunny5677
    @sanjulvsunny5677 5 лет назад +10

    Machan onnoda glamour ayyala

  • @techmeal8279
    @techmeal8279 5 лет назад +19

    Chila suggestions paranjotte... Ningade lighting valare mosham aakunnundu... Light diffuse cheyyan enthelum cheyyanam.. Sudheesh review cheyyumbolum mukhathe light kandal ariyam.. Shredhikumallo alle

  • @sreerajchan
    @sreerajchan 5 лет назад +53

    11:25
    11:57
    ഈ രണ്ടു questions വരെ ഒരു ഇന്റർവ്യൂവിൽ പൃഥിവിരാജ് ഫേസ് ചെയ്തു കാണില്ല,

    • @qz2931
      @qz2931 5 лет назад +8

      11:57 question moopark kondittund, lastile hmm kettal ariyam.angane enkilum aa aadujeetham onn usharakiyal mathiyayirunnu

    • @sreerajchan
      @sreerajchan 5 лет назад +2

      Ath pulliyode arekillum onnum parayande, avasanam iragiyathil koode ozhichu baki ella filmillum ith undayirunnnu

    • @moviebay3690
      @moviebay3690 4 года назад +3

      11:25 നല്ല ഊള ചോദ്യം ആണ്. പക്ഷേ 11:57 ചോദ്യം നല്ല relevant ചോദ്യമാണ്

    • @muhammedfarzeen4371
      @muhammedfarzeen4371 4 года назад

      @@qz2931 sethyam pulliyude abhinayathil poraimakal abhinayathil adehathinte kazhiv adheham polum thiricharinjitilla
      Ethayalum good qn aayirunnu ath

  • @MuneerMajeed
    @MuneerMajeed 3 года назад +1

    ചോദ്യങ്ങൾ ശരിയായി convey ചെയ്യാൽ സുധീഷിന് പറ്റിയില്ല എന്ന് തോന്നുന്നു ഇപ്പോൾ കണ്ടപ്പോൾ. Interview മൊത്തം കൈവിട്ട് പോയ പോലെ 😀, രാജുവും അത്ര comfortable ആയി തോന്നിയില്ല

  • @shazzmuhammed...singer1236
    @shazzmuhammed...singer1236 5 лет назад +2

    ഈ തഗ്‌ ലൈഫ്‌ ഇങ്ങേർക്‌ വേണ്ടി ഉണ്ടാക്കിയതാണോ😂😂😂😂.ijjathiii

  • @sujithkumar8033
    @sujithkumar8033 5 лет назад +9

    Good interview. Prithviraj is a class actor

  • @Gokulgopakumar18
    @Gokulgopakumar18 5 лет назад +4

    നല്ല Standard interview👌👌ഒത്തിരി ഇഷ്ടമായി😍😍

  • @sabeel8989
    @sabeel8989 5 лет назад +11

    Katta waiting Raju ettaa.. 😍😍

  • @gopuk3853
    @gopuk3853 5 лет назад +6

    Matured anchor and very matured guest..

  • @vimalavims8773
    @vimalavims8773 5 лет назад +4

    I wish all d very best to nine team.. And my lovable prithiviraj ur dreams come true.. And your hardwork definitely puts more height to you and more recognizing

  • @athulsajeev9297
    @athulsajeev9297 5 лет назад +6

    Raju vettan😍
    Sudheeshettann😍

  • @vishnumahadev8989
    @vishnumahadev8989 5 лет назад +15

    Randu pereum isttam 😍😍😘👌

  • @email7528
    @email7528 2 года назад +2

    2010 കാലഘട്ടത്തിൽ നല്ല അഹങ്കാരം ഉണ്ടായിരുന്നു, ലാലിനും മമ്മൂട്ടിക്കും ശേഷം ഉള്ള സൂപ്പർ താരാ പദവി ആശാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ മലയാളി ആരാ മൊതല്.. ശരാശരി നടനെ ആ നിലയിൽ തന്നെ നിർത്തി.. ഇപ്പോ ആള് വലിയ നല്ല പിള്ള ആണ്.. കൊള്ളാവുന്ന പടങ്ങൾ പോലും ആവറേജ് hitil ഒതുങ്ങുന്നു..20 വർഷം എക്സ്പീരിയൻസ് ഉള്ളാ 40 വയസുകാരൻ എന്ന നിലയിൽ നോക്കുമ്പോൾ he is far behind.....

  • @vishakhmurali3187
    @vishakhmurali3187 4 года назад +4

    He is so intellectual, deal him with some preparations 🤭

  • @vishnuslal2011
    @vishnuslal2011 5 лет назад +2

    Why the interviewer is afraid to handle prithviraj. I think he is not well prepared. Pls correct the mistakes next time

  • @85akvr
    @85akvr 5 лет назад +6

    Genuine Questions. Genuine Answers. 👏

  • @rajeevk.r8875
    @rajeevk.r8875 5 лет назад +6

    07:44....entamo kalakki😜😜😜😜

  • @vahidvadakkan9722
    @vahidvadakkan9722 5 лет назад +6

    ഒന്ന് ഉറപ്പാ ഈമൂവി ഒരിക്കലും ഫ്ലോപ്പ് ആവില്ല കട്ട സപ്പോർട്ട്

  • @franjon5350
    @franjon5350 5 лет назад +2

    Maranammaass......"luciferinte shoot kazhiju enth thonunu......"prithvi_shoot kazhiju.mass

  • @മഹാൻഅജ്മൽ
    @മഹാൻഅജ്മൽ 5 лет назад +4

    ഏട്ടൻ സൂപ്പർ സ്റ്റാർ ആണ്

  • @rahulraj850
    @rahulraj850 5 лет назад +7

    Rajuettan muth anu

  • @nandu3272
    @nandu3272 5 лет назад +8

    Excellent inteview

  • @ajutk8638
    @ajutk8638 5 лет назад +3

    എന്തോ വലിയ സിനിമ വരാൻ പോകുന്നെ.... ഓടിയനെക്കാൾ മേലെ..

  • @gokulkr1716
    @gokulkr1716 3 года назад +3

    ❤❤

  • @amalarose5235
    @amalarose5235 5 лет назад +2

    Interviewer kurach alambakki

  • @shareefmuhammed4089
    @shareefmuhammed4089 4 года назад +2

    Kanan vaiki poyi... Ennalum full kandu

  • @ak-cp4fp
    @ak-cp4fp 5 лет назад +1

    മോശം അവതരണം.. ചോദ്യങ്ങൾക്ക് നിലവാരം കുറഞ്ഞു പോയി

  • @ishanali734
    @ishanali734 5 лет назад +2

    Real face of manliness (prithviraj)

  • @tamiolson
    @tamiolson 5 лет назад +3

    Below average questions, considering your review style.

  • @dj-if3fl
    @dj-if3fl 5 лет назад +8

    Decent ആയി ഒരു ചോദ്യം ചോദിച്ചാൽ.... അതിനു തക്ക വിധം ഉത്തരം പറയാൻ ഇയാക് അറിയില്ലേ...... എല്ലാ കാര്യങ്ങളും Over analayse ചെയ്ത്... അതിന്റെ അഗാധമായ അർത്ഥ തലങ്ങളിൽ..... ചെന്നെ ഇവനൊക്കെ ഉത്തരം പറയാൻ പറ്റു.... അ venu വിനെ പോലെ യുള്ള അവൻ മാർ ആണെങ്കിൽ മനസിലാക്കാം..... നമ്മുടെ പാവം reviewer രെ ചുമ്മാ ചൊറിഞ്ഞു..... അവന്റെ ഒരു astro physics..... Take it from me... his debut directorial venture.... ഒരു തല തെറിച്ച പടം ആയിരിക്കും...

  • @Rahulraj-ohhmygreen
    @Rahulraj-ohhmygreen 2 года назад +1

    gucci shoes

  • @anoop9436
    @anoop9436 5 лет назад +4

    Rajuvetan always well spoken....... muthanu ...

  • @outlookmedia9970
    @outlookmedia9970 5 лет назад +6

    Excellent interview 👌

  • @deepaprithanil9775
    @deepaprithanil9775 5 лет назад +2

    രാജുവേട്ടൻ നോകിക്കോ 9 സൂപ്പർ ഹിറ്റ്‌ ആകും

  • @ananduks7916
    @ananduks7916 5 лет назад +2

    എന്റമ്മോ😱
    ഇങ്ങേരു വേറെ ലെവലാ..👌
    Jst Luv to watch his interviews,always a treat☺

  • @sejithn.v.6298
    @sejithn.v.6298 5 лет назад +22

    A man who once faced immense criticism,still he is not supporting deletion of negative reviews against the movies.👌👌👌👌👌.He is fond of reprehensions because it's his strength.

  • @skpshanu
    @skpshanu 5 лет назад +3

    9 njettikkum..promising trailer..but Ezra and Adam jhon patter. Feel. cheythu

  • @vishnums1715
    @vishnums1715 5 лет назад +8

    Rajuettan

  • @pradeeprajendran1764
    @pradeeprajendran1764 5 лет назад +2

    Face of developing Malayalam filim industry, Rajuvettans rockZz 😍😍😍

  • @rejul2005
    @rejul2005 5 лет назад +2

    sudheesettane theere angottu ariyilennu thonnunu.. prithvikku..bhaaviyil arinjolum

  • @thestoryteller4854
    @thestoryteller4854 5 лет назад +3

    Pwolichu pwolichu vishnu from cochin 😜😜😜

  • @nid44l
    @nid44l 5 лет назад +17

    🆂🅸🅼🅿🅻🅸🅲🅸🆃🆈🅻🅴🆅🅴🅻P̲R̲I̲T̲H̲V̲I̲ 💥

  • @rejul2005
    @rejul2005 5 лет назад +1

    Ishtamilaathe interview koduthathu poleyundu. Ishtamillenkil cheyaruthu.. veruthe peru kalayaruthu...

  • @HorrorSketches-n8r
    @HorrorSketches-n8r 5 лет назад +1

    പുള്ളിക്കാരന് നല്ല ഹ്യൂമർസെൻസ് ഉണ്ട് പക്ഷേ ആരും അത് വേണ്ടപോലെ ഉപയോഗിക്കുന്നില്ല...🙂

  • @aslamtirur4004
    @aslamtirur4004 5 лет назад +3

    At last out prithviraj interview 🔥

  • @AjayPrakashCP7172
    @AjayPrakashCP7172 5 лет назад +33

    ഈ വീഡിയോ മുഴുവൻ കണ്ടിട്ട് 9 ഉറപ്പായും തീയേറ്ററിൽ പോയി തന്നെ കാണും എന്ന് തീരുമാനിച്ചത് ഞാൻ മാത്രം ആണോ? 😊

  • @vishnuks3083
    @vishnuks3083 5 лет назад

    Horrer movie പോലെ തോന്നും പക്ഷേ അല്ല. Horrer movie ആയി എടുത്തിരുന്നു എങ്കിൽ കിടു ആയേനേ

  • @basithalavi
    @basithalavi 5 лет назад +3

    All the best rajuetta 👌

  • @thomassebastian8893
    @thomassebastian8893 5 лет назад +5

    Waiting for the interview