നവനീത്, ഞങ്ങൾക്കും ഉണ്ട് ഇതുപോലെ പറഞ്ഞാൽ അനുസരിക്കുന്ന, ഒരു കോഴി അവൻ ഞങ്ങളുടെ പ്രിയപ്പെട്ട കോഴിയാണ്, ഞങ്ങൾ അവന് പ്രീ പ്രീ എന്നാണ് വിളിക്കുന്നത് 😝പരിചയം ഇല്ലാത്ത ആര് വീട്ടിൽ വന്നാലും അവൻ കൊത്തി ഓടിക്കും, ആരും പേടിച്ചിട്ട് വീട്ടിൽ വരാറെ ഇല്ല, എന്നാലും അവൻ ഞങ്ങള്ക്ക് പ്രിയപ്പെട്ടവൻ തന്നെ 💞💞💞
Every one have favorite pet this Rooster 🐓 very friendly pet love to here about this pet thank you very much for sharing ❤️ joby chumannamannu waiting for verity video❤️❤️❤️❤️
Ithe kozhi enikkum und. Same colour same roopam. Enikku ente vellippa 4 varsham munpu vanghichu thannadha.... I trained it without looking anywhere, sherikkum oru watch dog polle aanu,like when strangers come, odi vannu kothum.Mattu Streekaley kandal oru kothu orappanu... Pakshey nyan kozhikuttaaaa ennu vilichal evidey aanengilum,endhu cheyyukayaanengilum odi varum....❤❤❤❤🐓🐓🐓🐓
Polii ❤❤❤😍😍😍😍.എനിക്കും ഉണ്ടായിരുന്നു ശിവറാമിനെ പോലെ ഒരു കോഴി. വെള്ളു എന്നാണ് name. എന്നെ കണ്ടാൽ ഓടി വരും, തകാളി ആയിരുന്നു അവന്റെ favorite food . But അവൻ ഇപ്പോൾ ഇല്ല 😔😔😔. വീഡിയോ കണ്ടപ്പോൾ അവനെ ഒരുപാട് miss ചെയ്തു 😞😞😞😞😭😭
Ente veetile kozhikale name itu vilichirunnu, apol athungal varum, name thirichariyum..ente amma urangumbol kozhiyum urangum..ammayude aduthu..epol athu illa
എനിക്കും ഉണ്ടായിരുന്നു അവൻ, ഗിരിരാജ എന്ന ഇനത്തിൽ പെട്ടതായിരുന്നു വളരെ ചെറുതായിരുന്നപ്പോൾ കൊണ്ടുവന്നതാണ് വീട്ടിൽ. ഞാൻ അടുത്തുണ്ടായാൽ മാത്രേ അവൻ ഉറങ്ങു, ഞാൻ അടുത്ത് ഇല്ല എന്ന് തോന്നിയാൽ അവൻ ശബ്‌ദം ഉണ്ടാക്കും അപ്പോൾ ഞാൻ പറയും ഞാൻ ഇവിടെ ഉണ്ട് നീ ഉറങ്ങിക്കോ എന്ന് അങ്ങനെ കുറെ പ്രാവിശ്യം കഴിഞ്ഞാ അവൻ ഉറങ്ങു, ഞാൻ താമസിക്കുന്ന വീട്ടിൽ നിന്നും കുറച്ചു ദൂരം ഉണ്ട് എന്റെ അമ്മ താമസിക്കുന്ന വീട് ഞാൻ വീട്ടിൽ പോകുമ്പോൾ അവനും വരും കൂടെ eda
കോഴികൾക്ക് നല്ല വിവരമുണ്ട് എന്റെ വീട്ടിലെ കോഴി മോൻ വിളിച്ചാൽ വരുംഗോതമ്പ് കൊടുക്കുമ്പോൾ തോളിൽ ഇരിക്കും കാലിൽ ഇരിക്കും അവന്റെ ശബ്ദം കേട്ടാൽ അകത്തേക്ക് വരും
ഇതുപോലെ ഒരു കറുത്ത മോൻ കോഴി എനിക്കുമുണ്ടായിരുന്നു വിളിച്ചാൽ മറന്നു വരും. അത് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ ഒന്നും ശ്രദ്ധിക്കാതെ പണത്തിന്റെ ആവശ്യം വന്നപ്പോൾ വിറ്റുപോയിഇപ്പോൾ ഖേദിക്കുന്നു
Enikkum undayirunnu ithu pole , ente kuttan kozhi, ethra doore anengillum kutta ennu vilichal bhangara shabathode parannum oodiyum varum, veedinte stepil irunnu naan keri vada ennuparangal parannu madiyil kayarum rice kai niraye koduthaal thinnum, vegam thinnada ennu padangal thala charichu kokku niraye thinnum, koogada kutta ennal udene koovum, Nan evente story ezhuthittundu, very sad to tell he is no more.
ഞങ്ങളെ വീട്ടിലും ഉണ്ട് ഇവനെ പോലെ ഒരു ക്കോഴി പത്ത് രൂപക്ക് കുഞ് ആഴി രുന്ന പേ) വാങ്ങിയതെ, ഇപോ, 3 ന്ന് വഴ സായി, സൈക്കളിൽ ഇരുന്നു പോവും ഞങ്ങളെ കൂടെ മ്പക്ഷ ണം ക്കഴിക്കും എല്ലാ അനുസരിക്കും മൈമു എന്ന് വിളിക്കും
പരുന്ത് പറക്കൽ പെരുന്നാൾ എന്ന് പേരിടു സഹോ......... ആചരിക്കുന്ന പെരുനാളിൻ്റെ പ്രയോജനം വിശ്വസിക്കാത്ത അവിശ്വാസികൾ പരുന്ത് പറക്കുന്നതിനു പ്രത്യാശിക്കുന്നു. കർത്താവ് വീണ്ടും വാനമേഘത്തിൽ വീണ്ടും വരും എന്ന വിശ്വാസം പ്രത്യാശിക്കുന്നുണ്ടോ?

അങ്ങനെ ഉള്ള ഒരു താറാവ് ഉണ്ട് എന്റെ വീട്ടിൽ 😂
❤❤❤❤❤❤❤
എന്റെ പേര് നവനീത്😂😂
അത് അവരെ സ്നേഹിക്കുന്നവരോട് ഒപ്പം പിണങ്ങും എല്ലാം പരിചയങ്ങളും
ആദ്യം മായിട്ടാണ് ഈ ഒരു കോഴി നെ കാണുന്നത് 🥰😍❤️❤️നായിസ് 😍😍😍❤️❤️
Lovely child and lovely kozhi
nice...........ഞങ്ങൾക്കും ഉണ്ട് ഇതുപോലെ രണ്ടു പൂച്ചകൾ
Every one have favorite pet this Rooster 🐓 very friendly pet love to here about this pet thank you very much for sharing ❤️ joby chumannamannu waiting for verity video❤️❤️❤️❤️
സൂപ്പർ 🎉
👍🏻👍🏻kollam മോനെ
Ithe kozhi enikkum und. Same colour same roopam. Enikku ente vellippa 4 varsham munpu vanghichu thannadha.... I trained it without looking anywhere, sherikkum oru watch dog polle aanu,like when strangers come, odi vannu kothum.Mattu Streekaley kandal oru kothu orappanu... Pakshey nyan kozhikuttaaaa ennu vilichal evidey aanengilum,endhu cheyyukayaanengilum odi varum....❤❤❤❤🐓🐓🐓🐓
സ്കൂള് കോളേജിന്റെ അടുത്ത് ഒരു അനുസരണയും ഇല്ലാത്ത കുറെ പൂവൻ കോഴകളെ കാണാറുണ്ട് 😂
എനിക്കും.. ഉണ്ടായിരിന്നു. ഒരു. കോഴി. അവന്റ. പേര്.. കോയി മോൻ. എന്നാ യിരുന്നു. ഞങ്ങൾ. വീട്ടിലുള്ളവരെ. ഒന്നും. ചെയ്യൂല. പുറത്തു നിന്നും. ആര്. വന്നാലും. അവൻ. ഓടി. വന്നുകൊത്തും.. കൊത്തരുത്. അവര്. നമ്മളെ. വിരുന്ന്. കാർ. ആണ് ട്ടോന്ന്. പറഞ്ഞാൽ. തിരിച്ചു. വരും. നമ്മൾ. ആരും. കണ്ടിങ്കിൽ.
:കൊത്തു. ഉറ പ്പ്. ഒരു. ദിവസം.എന്റെ. കോയി മോനെ. നായ. കൊന്നു.. ഞാൻ ഒരുപാട്😭😭😭
God bless u all🙏🙏 take more care to him❤🥰
😂
Polii ❤❤❤😍😍😍😍.എനിക്കും ഉണ്ടായിരുന്നു ശിവറാമിനെ പോലെ ഒരു കോഴി. വെള്ളു എന്നാണ് name. എന്നെ കണ്ടാൽ ഓടി വരും, തകാളി ആയിരുന്നു അവന്റെ favorite food . But അവൻ ഇപ്പോൾ ഇല്ല 😔😔😔. വീഡിയോ കണ്ടപ്പോൾ അവനെ ഒരുപാട് miss ചെയ്തു 😞😞😞😞😭😭
ഇങ്ങിനെയൊരു കോഴിയെ ആദ്യമായിട്ട് കാണുകയാണ്.
Njangalkkum und ithupole oru kozhi Avante Peru kichu
Nice 👌🏼👌🏼👌🏼👍👍👍😋😋
ഹായ്.. ശിവറാം ❤❤
എന്റെ വിളിച്ചാൽ വിളി കേൾക്കുന്ന പുവാൻ കോഴി ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല മുത്ത് എന്നായിരുന്നു പേര്
Ente veetile kozhikale name itu vilichirunnu, apol athungal varum, name thirichariyum..ente amma urangumbol kozhiyum urangum..ammayude aduthu..epol athu illa
എനിക്കും ഉണ്ടായിരുന്നു അവൻ, ഗിരിരാജ എന്ന ഇനത്തിൽ പെട്ടതായിരുന്നു വളരെ ചെറുതായിരുന്നപ്പോൾ കൊണ്ടുവന്നതാണ് വീട്ടിൽ. ഞാൻ അടുത്തുണ്ടായാൽ മാത്രേ അവൻ ഉറങ്ങു, ഞാൻ അടുത്ത് ഇല്ല എന്ന് തോന്നിയാൽ അവൻ ശബ്‌ദം ഉണ്ടാക്കും അപ്പോൾ ഞാൻ പറയും ഞാൻ ഇവിടെ ഉണ്ട് നീ ഉറങ്ങിക്കോ എന്ന് അങ്ങനെ കുറെ പ്രാവിശ്യം കഴിഞ്ഞാ അവൻ ഉറങ്ങു, ഞാൻ താമസിക്കുന്ന വീട്ടിൽ നിന്നും കുറച്ചു ദൂരം ഉണ്ട് എന്റെ അമ്മ താമസിക്കുന്ന വീട് ഞാൻ വീട്ടിൽ പോകുമ്പോൾ അവനും വരും കൂടെ eda
ഞാൻ ഡ്രെസ്സ് മാറ്റിയാൽ അവനറിയാം ഞാൻ പുറത്തു പോകുന്നു എന്ന് അവൻ ഓടി ഗയിറ്റിനു വെളിയിൽ ഇറങ്ങി നിൽക്കും
എന്റെ വിട്ടിൽ ഇപ്പോഴും ഉണ്ട് അപ്പു എന്ന് വിളിച്ച ഓടി വരും
good job done for the person with lot of humanity
ചോന്ന മണ്ണ് നല്ല മനുഷ്യൻ ആണ്
എന്റ കോഴികൾ എത്ര ദൂരയാണെങ്കിലും കുഞ്ഞു മക്കളെന്ന് വിളിച്ചാൽ ഓടിവരും. കൂട്ടിൽ കയറാൻ പറഞ്ഞാൽ അപ്പോകേറും
Ithu Trissurile kozhi aanno ?
Chetta samsaram kurackk plzz
Very.very.Happy
അടിപൊളി 👍
എന്റെ കോഴിയുടെ പേര് കുട്ടു എന്നാണ്. വിളിച്ചാൽ ഓടിവരും. മടിയിൽ കയറി ഇരിക്കും. മുന്തിരി യാണ് ഇഷ്ട്ട ഭക്ഷണം.
കോഴികൾക്ക് നല്ല വിവരമുണ്ട് എന്റെ വീട്ടിലെ കോഴി മോൻ വിളിച്ചാൽ വരുംഗോതമ്പ് കൊടുക്കുമ്പോൾ തോളിൽ ഇരിക്കും കാലിൽ ഇരിക്കും അവന്റെ ശബ്ദം കേട്ടാൽ അകത്തേക്ക് വരും
ചുവന്ന മണ്ണിന് ഒരു വസ്തുവും അറിയില്ല
ഇതുപോലെ ഒരു കറുത്ത മോൻ കോഴി എനിക്കുമുണ്ടായിരുന്നു വിളിച്ചാൽ മറന്നു വരും. അത് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ ഒന്നും ശ്രദ്ധിക്കാതെ പണത്തിന്റെ ആവശ്യം വന്നപ്പോൾ വിറ്റുപോയിഇപ്പോൾ ഖേദിക്കുന്നു
Ithupole oru kozhi enikkum undayirunnu innonnumalla jan Collegel padhikkumbol avalude pearu akkuleen ennayirunnu suprasidha kadhikan sree v sambasivan sirinte aneesya enna kadhayile oru kadhapatram aanu akkuleea
👌👍🎅🎉🎉🎉😮😮😊😊
Karunagappally kozhikkodu anu
ഞങ്ങളും ഇതേ കോഴിയെ, ഇങ്ങനെ വളർത്തുന്നുണ്ട്, അവനും ഇതേപോലെ പറഞ്ഞാൽ എന്തും ചെയ്യും 😝😝😝
നമ്മൾ സ്‌നേലൈകുംപോലെ നമ്മളയും. ജീവികൾ സ്‌നേഹിക്കും
Ith oru sambavam Alla avatharakan mindapranikal aayitt adukkathath kinda njanum inakki valarthiya aala
super
Super vedeo
ഇത് പോലെ ഒരു കോഴി തൃശൂര്‍ പെരിഞ്ഞനം ഉള്ള വൈശാഖന്‍ ചേട്ടന്‍ യില്‍ ഉണ്ടായിരുന്നു
👍🌹
👏👏👏👌
Enikkum undayirunnu ithu pole , ente kuttan kozhi, ethra doore anengillum kutta ennu vilichal bhangara shabathode parannum oodiyum varum, veedinte stepil irunnu naan keri vada ennuparangal parannu madiyil kayarum rice kai niraye koduthaal thinnum, vegam thinnada ennu padangal thala charichu kokku niraye thinnum, koogada kutta ennal udene koovum, Nan evente story ezhuthittundu, very sad to tell he is no more.
❤❤😂😂
Very good 👍
Yes ....It is very good.
Love on creatures. All creatures
are creation of God.
Haì❤😂
Ente വീട്ടിൽ ഉണ്ട് കോഴി. എന്നെ കൊത്താനായിട്. ഇരിക്കും
Adipoli
❤❤❤❤❤😂😂😂
🎉🎉🎉
ഞങ്ങളെ വീട്ടിലും ഉണ്ട് ഇവനെ പോലെ ഒരു ക്കോഴി പത്ത് രൂപക്ക് കുഞ് ആഴി രുന്ന പേ) വാങ്ങിയതെ, ഇപോ, 3 ന്ന് വഴ സായി, സൈക്കളിൽ ഇരുന്നു പോവും ഞങ്ങളെ കൂടെ മ്പക്ഷ ണം ക്കഴിക്കും എല്ലാ അനുസരിക്കും മൈമു എന്ന് വിളിക്കും
year hiding me bolo😁😁
കോഴിയും മോനും മിടുക്കരാവട്ടെ
ഏത് സിനിമ ആണ്
എന്റെ വീട്ടിലെ ആട് വർത്തമാനം പറയും. ഏപ്രിൽ കഴിഞ്ഞ് വരുന്ന മാസം ചോദിച്ചാൽ May ന്ന് പറയും.
😂
Eantea manikuttanum enganeaya
👹 എന്നേ കുട്ടു പിടിക്കു, നീ പറയുന്നത് എന്തും ഞാൻ ചെയ്യും.
🎉🎉🎉🎉❤❤❤
Ivante koode vere eathokke kozhi und appo avan nijaum ind 🤣
5:39
അടിപൊളി
ഭയം..
സിംഹത്തിന്റെ പേര് മാറ്റിയ പോലെ കോയിന്റെ പേരും മാറ്റുമോ
H
🐔madamundo
No
😂.
Pandu ente veettil ORU pidakozhi nattuchakku koottil Keran paranjal odi poi kerimairunnu
0:34 0:34
👍👍👍
mashaallahu
😁😁😁
🔥
😊
Food kodutha inangatha oru mindapraniyum illa
Ennitt ningale veettil entha valarthath.
Ninakkokke onninum kayiyilla. Chummma dayaolog adikkathe poye
പരുന്ത് പറക്കൽ പെരുന്നാൾ എന്ന് പേരിടു സഹോ......... ആചരിക്കുന്ന പെരുനാളിൻ്റെ പ്രയോജനം വിശ്വസിക്കാത്ത അവിശ്വാസികൾ പരുന്ത് പറക്കുന്നതിനു പ്രത്യാശിക്കുന്നു. കർത്താവ് വീണ്ടും വാനമേഘത്തിൽ വീണ്ടും വരും എന്ന വിശ്വാസം പ്രത്യാശിക്കുന്നുണ്ടോ?
കോഴീനെ വിൽക്കോ