അറിവ് കുറവുള്ള ജന്തുക്കൾ സ്നേഹം എന്താണെന്ന് മനുഷ്യനെ പഠിപ്പിക്കുന്നു. കൂടുതൽ അറിവുണ്ടെന്ന് അഹങ്കരിക്കുന്ന മനുഷ്യന് ദൈവം കൂട്ടുണ്ടായിട്ടും യുദ്ധം ചെയ്യാൻ പഠിക്കുന്നു ! ലോകത്തെ ഒരേയൊരു നികൃഷ്ടജീവിയാണ് മനുഷ്യൻ.
Yes. They are very friendly. We were in a defence quarters 30 years back. Our house was last near the forest. They started coming by smelling banana. We had banana fruit almost all time in our garden. Then started feeding veg. waste also. We make sound with plate and the family used to come quickly. We also gave milk. Saw their new borns also. They used to come inside Hall also though we had a dog in veranda. We still cherish their memories. So cute.
ഇണങ്ങിയ കീരി നമ്മൾ അറിയാതെ കാലിന്റെ താഴത്തു വന്നു നിൽക്കും അറിയാതെ ചവിട്ടാൻ സാധ്യത ഉണ്ട് ചവിട്ടിയാൽ ഏത് ജീവി ആയാലും കടിക്കും. പല സ്ഥലത്തും ഇങ്ങനെ ഇണങ്ങിയ കീരിയെ കണ്ടിട്ടുണ്ട്.
മിണ്ടാപ്രാണികളേ സ്നേഹിച്ചാൽ ആ സ്നേഹം പതിൻ മടങ്ങായി അവർ തിരിച്ചു തരും . എന്നാൽ മനുഷ്യൻ പതിൻമടങ്ങായി തിരിച്ചു തരുന്നത് രണ്ടക്ഷരമുളുള്ള വാക്കുതന്നെ ദ്രോഹം എന്നാണ് ആ വാക്കിന്റെ പേര് .
സംഭവം കൊള്ളാം പക്ഷെ നായ പിടിക്കുന്നത് ശ്രദ്ധിക്കണം എന്റെ അടുക്കൽ ഇതുപോലെ ഒരെണ്ണം ഉണ്ടായിരുന്നു ശരീരത്തിലും വീടിന്റെ അകത്തും പുറത്തും ആയി കളിച്ചു നടന്ന് നല്ല രസമുണ്ടായിരുന്നുന്നു ഒരുധിവസം നായക്കൾ കൂട്ടമായി ആക്രമിചു കൊന്നു
കീരിയും അണ്ണനുമൊക്കെ പെട്ടെന്ന് ഇണങ്ങും. പക്ഷേ നമ്മുടെ ശരീരത്തിൽ അതിന്റെ കടിയും മാന്തും കിട്ടാതെ നോക്കണം. ചിലപ്പോൾ പാമ്പിനെ പിടിച്ച് വീടിന്റെ അകത്തു കൊണ്ടിടാൻ ചാൻസ് ഉണ്ട്.
ഹായ് ഇതു അത്ഭുതം ഒന്നല്ല കിരി വളരെ വേഗം ഇണകുന്ന ഒന്നാണ് ഇതൊന്നേപേരിട്ടുവളർത്തിയാൽ ഇതുറത്തിലെപോയാലും പെരുവിച്ചാവരുന്നതാണ് എന്റെ വീട്ടിലും ഉണ്ടായിരുന്നതാണ്
എനിക്ക് അടുത്തു വരുന്ന ചേര ഉണ്ടായിരുന്നു. എന്തു പറയാൻ, പറമ്പിലെ പണിക്കു വന്നയാളെ മറ്റൊരു സാധാരണ മനുഷ്യനായി അത് തെറ്റിദ്ധരിച്ചിരിക്കണം. അടുത്തുവന്ന ചേരയെക്കണ്ടു ഭയന്ന പണിക്കാരൻ അതിനെ തച്ചു കൊന്നു.
It's amazing. But I heard one thing that mangoose may be carrier of Rabis. Same like fox and dog. But I don't know no it is tru or fault. So be care full.
അവരു വന്നാൽ വിളിച്ച് കാണിച്ച് കൊടുക്കണം എന്നിട്ട് തിരിച്ചയക്കണം. മനുഷ്യരെ രക്ഷിക്കാൻ വേണ്ടി ഒരാൾ ജീവൻ പണയപ്പെടുത്തി പുലിയെ കീഴടക്കിയപ്പൊൾ അത് ചത്ത് പൊയി.....അതിന്ന് കേസെടുത്ത ടീംസ് ആണു നമ്മുടെ നിയമ വ്യവസ്ത
Brother,be careful these all belong to the wild. They carry rabbits. Not a joke. Please visit a vet and take his suggestion. I don't know how a place like kerala nobody advised you.
അവർ മറിച്ചും തിരിച്ചുമൊക്കെ ചോദിക്കും ...... അപ്പോൾ നമ്മൾ പറയണം നമ്മൾ വളർന്നുനില്ല , അവന് ഭക്ഷണം കൊടുക്കുന്നില്ല .... അവൻ നമ്മൾക്കാണ് ഭക്ഷണം തരുന്നതെന്ന്.......
മനുഷ്യൻ മാത്രമാണ് ഇണങ്ങാത്ത ജീവി.അഥവാ ഇണങ്ങിയാൽ ചതിയ്ക്കും.
നന്ദിയില്ലാത്ത ഗണം
മനുഷ്യനെ സ്നേഹിക്കുക പ്ലീസ്,😢, മുരുകൻ കാട്ടാക്കട കവിത കേൾക്കു
Athey corect
😁😁👍
😃😃
പ്രപഞ്ചത്തിൽ വിസോസിക്കാൻ കൊള്ളാത്ത ഒരേഒരുവർഗം
അതാണ് രണ്ട് കാലിൽനടക്കുന്ന.. Manushiyan
Polichu
100% Sathyam
Swathullavivitha,food,thinnu,nanthiyilla,Anusara axilla,aaru,tarunnu,ennu,oarkkaathe,jeevikkunna,jeeviyum,naam,thanne
നിങ്ങള് എങ്ങനെ. മനുഷ്യൻ ആണോ.😂
അറിവ് കുറവുള്ള ജന്തുക്കൾ സ്നേഹം എന്താണെന്ന് മനുഷ്യനെ പഠിപ്പിക്കുന്നു.
കൂടുതൽ അറിവുണ്ടെന്ന് അഹങ്കരിക്കുന്ന മനുഷ്യന് ദൈവം കൂട്ടുണ്ടായിട്ടും യുദ്ധം ചെയ്യാൻ പഠിക്കുന്നു !
ലോകത്തെ ഒരേയൊരു നികൃഷ്ടജീവിയാണ് മനുഷ്യൻ.
ഈ കുടുംബത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നിങ്ങൾ ഭക്ഷണങ്ങൾ എന്താണ് കൊടുക്കുന്നത് പാവം കീരി
ഹായ് ഫ്രണ്ട് മനുഷ്യന് മനുഷ്യനെ തിരിച്ചുഅറിവില്ല പക്ഷേ മറ്റു ജീവിക്കു തിരിച്ചുവരിവുടാല്ലോ അതിനു ഒരു ഉദാഹരണം ആണ് 👌👌👌👍👍👍
പെട്ടന്ന് ഇണങ്ങുന്ന ജീവിയാണ് കീരി......
ഏറ്റവും നന്ദിയുള്ള ജീവിയാണ് കീരി
സ്നേഹിച്ചാൽ തിരിച്ചുകിട്ടും ❤️😍
Yes. They are very friendly. We were in a defence quarters 30 years back. Our house was last near the forest. They started coming by smelling banana. We had banana fruit almost all time in our garden. Then started feeding veg. waste also. We make sound with plate and the family used to come quickly. We also gave milk. Saw their new borns also. They used to come inside Hall also though we had a dog in veranda. We still cherish their memories. So cute.
ഏറ്റവും ഇണങ്ങുന്ന ജീവിയാണ്
കീരി. ഉപ്പുള്ള ഭക്ഷണം കൊടുക്കാതിരിക്കുക .ഞാൻ ജനിക്കുന്നതിന് മുൻപേ എന്റെ അച്ചന് ഒരു സഹ യാത്രീകാനായിരുന്നു കീരി .
My husband had one.
@@selinvarghesemathew85611:07 🤣🤣athano selin varghese😜🤣😍❤️
Enikku thonni
ഇണങ്ങിയ കീരി നമ്മൾ അറിയാതെ കാലിന്റെ താഴത്തു വന്നു നിൽക്കും അറിയാതെ ചവിട്ടാൻ സാധ്യത ഉണ്ട് ചവിട്ടിയാൽ ഏത് ജീവി ആയാലും കടിക്കും. പല സ്ഥലത്തും ഇങ്ങനെ ഇണങ്ങിയ കീരിയെ കണ്ടിട്ടുണ്ട്.
തെങ്ങിൽ തേങ്ങ ഇല്ല 😜മണ്ട പോയതാ 🤣🥰
ജോബിസാർ അഭിനന്ദനങ്ങൾ
മിണ്ടാപ്രാണികളേ സ്നേഹിച്ചാൽ ആ സ്നേഹം പതിൻ മടങ്ങായി അവർ തിരിച്ചു തരും . എന്നാൽ മനുഷ്യൻ പതിൻമടങ്ങായി തിരിച്ചു തരുന്നത് രണ്ടക്ഷരമുളുള്ള വാക്കുതന്നെ ദ്രോഹം എന്നാണ് ആ വാക്കിന്റെ പേര് .
Correct✅✅✅✅✅
Well famely...❤️🌹👍👌. From Nilambur
Very Nice Kirrii😊😊😂😅🎉
എന്റെ ചെറുപ്പകാലം ഓർത്തുപോകുന്നു 👍✅
Kiiry nalla sneham ullajiivi aanu ,kunjil kitty yal inangum nannayittu .Munpu viittilum chila parichayam ulla vitukal ilum valarthumay irunnu .uppulla onnum kotukkaruth.ennu parayum .pampu shalyam avitonnum illayirunnu
കീരി നല്ലതായി ഇണങ്ങും,,, പക്ഷെ സൂക്ഷിക്കണം വിഷപാമ്പിനെ പിടിച്ചു അവൻ വീട്ടിൽ കൊണ്ടുവരും,,,,
പൊളിയാണു മച്ചു പൊളി സൂപ്പർ
തൃശ്ശൂർ മണലൂർ ആണോ
സംഭവം കൊള്ളാം
പക്ഷെ നായ പിടിക്കുന്നത് ശ്രദ്ധിക്കണം
എന്റെ അടുക്കൽ ഇതുപോലെ ഒരെണ്ണം ഉണ്ടായിരുന്നു ശരീരത്തിലും വീടിന്റെ അകത്തും പുറത്തും ആയി കളിച്ചു നടന്ന് നല്ല രസമുണ്ടായിരുന്നുന്നു ഒരുധിവസം നായക്കൾ കൂട്ടമായി ആക്രമിചു കൊന്നു
😢😢
Aathmaartha sneaham eath jeevikum manazilaavum❤❤❤❤
സൂപ്പർ..... ❤
ഇണങ്ങുന്ന ജീവികളിൽ പെട്ട ഒരു ജീവിയാണ് കീരി പെട്ടെന്നിടങ്ങാറുണ്ട്
Best wishes dikru!!!❤️
കീരി ❤️
Sarikum 1st time anu ingane kanunne. Enth cute anu pet pole ayi. Mangoos(keeri) orikalum ingane inangarilla.
So sweet ❤
Achodaaa❤❤😂😂
മണലൂർ എവിടെയാണ്
Was it given vaccination.
Orukaaryam sookshikkanam..valla paambineyum kadichukonnittundankil keeriyude mughavum chundumokke ningalude mughavumaayi touch cheyyumbol shraddhikkanam.manapoorvam aapathu undaakki vekkaruth..kuttikal athine umma vekkumbolum sookshikkanam.❤❤
True
പൂച്ചയും പാബിനെ പിടിക്കും
😢nammal kaanunnathaanallo..vishamulla paambine keeri kadichu kollunnath.angineyenkil kuttikalum ningalum athine umma vekkumbol sookshikkuka.sambavam oru apoorva kaazhcha thanne❤❤
ഡിക്രൂ super
കീരി നന്നായി ഇണങ്ങുന്ന ജീവി തന്നെ. കുഞ്ഞിലേ ഇണക്കണം.
Very Nice Kirri🤪🤪🤪
കീരി പെട്ടെന്ന് ഇണങ്ങും. ഞാനൊരെണ്ണം വളർത്തിയിരുന്നു. പക്ഷെ ഏതോ ഒരു കശ്മലൻ പൂച്ച പിടിച്ചുകൊണ്ടുപ്പോയി 😌
കുബേരന്റെ വാഹനമാണ് കീരി
കീരിയെ വളർത്തിക്കോളൂ പക്ഷെ ശ്രദ്ധിക്കണം, കീരിക്ക് പേയിളകാൻ സാധ്യത യുണ്ട്
Shariyanu.
Real good friend....!
കീരിയും അണ്ണനുമൊക്കെ പെട്ടെന്ന് ഇണങ്ങും. പക്ഷേ നമ്മുടെ ശരീരത്തിൽ അതിന്റെ കടിയും മാന്തും കിട്ടാതെ നോക്കണം. ചിലപ്പോൾ പാമ്പിനെ പിടിച്ച് വീടിന്റെ അകത്തു കൊണ്ടിടാൻ ചാൻസ് ഉണ്ട്.
ഇതു പോലെയുള്ള ജീവികളെ പിടിക്കുമ്പോൾ ശ്രദ്ധി ക്കുക ആൻ്റി റാബി സ് ഇഞ്ചക്ഷൻ എടുക്കേണ്ടി വരും
വിട്ടിൽ കോഴി ഉണ്ടോ ?
കീരിക്കാടൻ ഡിക്രൂ🦡🦦😂
❤❤❤❤❤
പേയിള കാ ൻ സാധ്യത ഉള്ള ജീവിയാണ് സൂക്ഷിക്കണം 😢
Keeri Chechikku 👄 lock Chettan noki
കീരിയിൽ നിന്ന് മനുഷരിലേക്ക് പടരുന്ന വല്ല വൈറസ്സ് ഉണ്ടെങ്കിൽ !😮😮
Onneyullu asooya
Food kodukkuuu....
Manusyamumaayi inangunnavar...nippa,corona......
അതിപ്പോ റോഡിൽകൂടി പോകുമ്പോ വണ്ടി ഇടിച്ചു ചത്താലോ
മനുഷ്യരിൽ നിന്ന് കീരിക്ക് അസുഖം വരാതിരുന്നാൽ മതി ഏറ്റവും വിഷമുള്ള ജീവി മ,,,,,,,,,,,,ന്,,,ഷ ൻ
Super machane
നിഫ പോലെ problem ഉള്ളത് കൊണ്ട് careful aayi deal ചെയ്യുക
താങ്കളുടെ വിഡിയോ കൾ പുതുമ ഉള്ളതാണ് thangs
കീരി ഇണങ്ങുന്ന പോലെ ഒരു ജീവിയും ഇണങ്ങില്ല അനുപവം ഉണ്ട്
🥰👌
പൊളിച്ചു
👍👍🙏🙏
Satyam
നല്ലത് തന്നെ, പക്ഷേ പല്ല്, നഖം ഒക്കെ കൊണ്ട് ശരീരത്തില്‍ പോറൽ ഏല്‍ക്കാതെ ശ്രദ്ധിക്കണം.
Subscriber കുറഞ്ഞുപോയി എന്ത് പറ്റി, പരിപാടി കൊള്ളില്ല അതായിരിക്കും
അയൽപക്കത്ത് കോഴി ഇല്ലാത്തത് നന്നായി . കോഴിയെക്കൂടി കീരിക്ക് ഇണക്കി കൊടുക്കേണ്ടിവരു० എന്നാൽകീരിയെചൊല്ലി ജഗട ഉണ്ടാക്കേണ്ടിവരില്ല
Manushyante atrayum kruratha mrugangalkku ella ❤️
✌❤
Evanu pe Vishabhadha alkan sadhyathayud keeri kadichitt prashanam udayi
Sali chettan❤
കീരി ഉള്ളടുത്തു പാമ്പ് കാണില്ലന്നു പറയുന്നത് വെറുതെയ.....,ഞങ്ങളുടെ വീടിന്റെ പരിസരത്ത് പാമ്പു മുണ്ട്,ഇഷ്ടംപോലെ കീരി യുമുണ്ട്
❤❤❤❤❤❤❤👌👌🥰🥰
👍👍👍
ഇപ്പോൾ എത്ര വയസ്സായി കാണും ഏഴുമാസം മുമ്പല്ലേ കിട്ടിയത് അപ്പോൾ വയസ്സ് എത്രയായി🤔🤔😇ഏഴുമാസമായി കാണും 😅😅
ഹായ് ഇതു അത്ഭുതം ഒന്നല്ല കിരി വളരെ വേഗം ഇണകുന്ന ഒന്നാണ് ഇതൊന്നേപേരിട്ടുവളർത്തിയാൽ ഇതുറത്തിലെപോയാലും പെരുവിച്ചാവരുന്നതാണ് എന്റെ വീട്ടിലും ഉണ്ടായിരുന്നതാണ്
വിചിത്രഭാഷ
എനിക്ക് അടുത്തു വരുന്ന ചേര ഉണ്ടായിരുന്നു. എന്തു പറയാൻ, പറമ്പിലെ പണിക്കു വന്നയാളെ മറ്റൊരു സാധാരണ മനുഷ്യനായി അത് തെറ്റിദ്ധരിച്ചിരിക്കണം. അടുത്തുവന്ന ചേരയെക്കണ്ടു ഭയന്ന പണിക്കാരൻ അതിനെ തച്ചു കൊന്നു.
ചേരഓക്കേ വളർത്തിയാൽ അതിനേ പിടിക്കൻ പാമ്പ് വരും
ഇനങ്ങുന്ന... കീരിയാണ്... ചെങ്കീരി ....
It's amazing. But I heard one thing that mangoose may be carrier of Rabis. Same like fox and dog. But I don't know no it is tru or fault. So be care full.
Super
🥰👍👍
സുഹൃത്തെ നോർത്ത് ഇന്ത്യയിൽ കുട്ടികളുടെ പെറ്റ് കിരീ ആണ്
😊😊😊
❤️❤️❤️
Hi👍👋
😍🥰
.most attached animal to jumsn being.
Keeri undel paamb snake verilla athikavum
കീരിക്ക് പേ വിഷത്തിന്റെ rabbis വൈറസ് നായകൾക്ക് തുല്യം, take care seriously
വൈൽഡ് ലൈഫ് വേഡൻ..
നിങ്ങളുടെ വീട്ടിൽ വരും...
ജാമിയക്കാരെയൊക്കെ
റെഡി ആക്കിക്കോ...
അത് വന്ന് കൂടിയത് അല്ലേ ബ്രോ. പിന്നെ എന്തിനാ കേസ് എടുക്കുന്നത്.
അവരു വന്നാൽ വിളിച്ച് കാണിച്ച് കൊടുക്കണം എന്നിട്ട് തിരിച്ചയക്കണം.
മനുഷ്യരെ രക്ഷിക്കാൻ വേണ്ടി ഒരാൾ ജീവൻ പണയപ്പെടുത്തി പുലിയെ കീഴടക്കിയപ്പൊൾ അത് ചത്ത് പൊയി.....അതിന്ന് കേസെടുത്ത ടീംസ് ആണു നമ്മുടെ നിയമ വ്യവസ്ത
Fantastic!
കീരിക്ക് ചാള മീൻ തല ഭയങ്കര ഇഷ്ടമാണ്
കോഴി തലയും
Pampuneyum
Vishwosikanumsnehickanumkollathaoreyoruvarghammanushyan
ആ പരിസരത്ത് നായ ഇല്ലാത്തത് കീരിയുടെ ഭാഗ്യം
കീരിക്ക് ഭക്ഷണം പിന്നേ ആരാണ് കൊടുക്കുക..
i have one
Vaccination must
Brother,be careful these all belong to the wild. They carry rabbits. Not a joke. Please visit a vet and take his suggestion. I don't know how a place like kerala nobody advised you.
കീരികാടൻജോസ്
ഫോറസ്റ്റ് കാര് ഇനി കേസ്സ് ആയിട്ട് വരോ ചങ്ങായീ
Please don't make intimate relationship with these kind of animals.Sleeping virus may be transferred from there.
കീരി വേഗം ഇണങ്ങും.
അവർ മറിച്ചും തിരിച്ചുമൊക്കെ ചോദിക്കും ...... അപ്പോൾ നമ്മൾ പറയണം നമ്മൾ വളർന്നുനില്ല , അവന് ഭക്ഷണം കൊടുക്കുന്നില്ല .... അവൻ നമ്മൾക്കാണ് ഭക്ഷണം തരുന്നതെന്ന്.......
കോഴിനെ പിടിക്കുകയില്ലേ
Koyine alla kozhiye
Koyine alla kozhiye
Briilliant animal
പേടിത്തൊണ്ടൻ വലോഗർ
Ivan nale paampine pidichu veetilittalo.apakadamanu.