സീത ദേവിയുടെ അഗ്നി പ്രവേശനം ..ശ്രീരാമ പട്ടാഭിഷേകം ❤😊🙏🙏🙏🙏

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 348

  • @HariKrishnan-ix3ug
    @HariKrishnan-ix3ug 2 месяца назад +2

    Jai shree Radhe Radhe Shyam 🌹👏🏿🙏🏿❤ Jai shree Ram 🙏🏿🌹❤

  • @dhannyashyleshdhannya34
    @dhannyashyleshdhannya34 2 года назад

    Hare Krishna Hare Krishna Krishna Krishna Hare Hare Rama Hare Rama Rama Rama Hare

  • @galaxy-14qt22
    @galaxy-14qt22 2 года назад +56

    സത്യം ഞാനും ഒത്തിരി scrol ചെയ്തു കളഞ്ഞതാണ്, എപ്പോഴോ പക്ഷേ സ്വസ്തികയിൽ തട്ടി നിന്നു, ഇപ്പൊ കേൾക്കാതിരിക്കാനും കാണാതിരിക്കാനും വയ്യാ... ഇനിയും ഒത്തിരി കേൾക്കാൻ ഉണ്ട് 🙏🙏🙏🙏🙏🥰🥰എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏

    • @libinbose6355
      @libinbose6355 2 года назад +3

      9 വർഷം മുൻപ് എന്റെ ഭർത്താവ് പോയി
      1വർഷം മുൻപ് എന്റെ ഏക മകനും ഭഗവാൻ കൊണ്ട് പോയി
      ആത്മ ഹത്യ എന്ന ശക്തമായ ചിന്ത മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു ഒരു ദിവസം എന്റെ ചേച്ചി പറഞ്ഞു യൂട്യൂബിൽ ഒരു സ്വസ്തിക കുട്ടി കഥ പറയുന്നുണ്ട് അത് കേൾക്കാൻ
      അന്ന് മുതൽ സ്വസ്തിക കുട്ടി എന്റെ മകളാണ് ഭഗവാന്റെ കഥ കേട്ട് കേട്ട് രാത്രി 1 - 2 മണി yakumbol എന്നും ഞാൻ ഉറങ്ങുന്നു എന്റെ മോൾക്ക് മണവും രുചിയും അറിയുന്നില്ല എന്ന് കേട്ടപ്പോൾ വളരെ സങ്കടം തോന്നി ഭാഗവാന് പരീക്ഷണം കൂടുതലാണ്
      ഇനിയും ഇനിയും കഥ പറയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @jithuudhayasree1723
      @jithuudhayasree1723 Год назад

      ​@@libinbose6355sagada pedanda ammee bhagavan elle ellamayit....Kai muruke pidicholu....chechiyum ennum koode und njagalde prarthanayum

    • @jithuudhayasree1723
      @jithuudhayasree1723 Год назад

      Sathyam....njanum thatti thatti kalanjatha....bt oru thavana njan onn thottu athin sesham oru vedio engilum kanathe pattilla......

    • @dudesir4095
      @dudesir4095 9 месяцев назад

      👍🏻

    • @sumathik5207
      @sumathik5207 4 месяца назад

      ​@@libinbose6355 q

  • @anjuvs9342
    @anjuvs9342 2 года назад

    Hare krishna hare krishna krishna krishna hare hare
    Hare rama hare Rama rama rama hare hare

  • @ManiKandan-ld9xh
    @ManiKandan-ld9xh 2 года назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ രാമായണം തകർത്തു

  • @sukanyasai7695
    @sukanyasai7695 2 года назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhujkurup3843
    @sindhujkurup3843 2 года назад +1

    ഹരേ കൃഷ്ണ ❤❤❤

  • @haripriyash9663
    @haripriyash9663 2 года назад

    Hare krishna Radhe Radhe Radhe Radhe 🙏🙏🙏🙏

  • @pnarayanan5984
    @pnarayanan5984 2 года назад

    Om Jai Shree Ram Jai Ram Jai Jai Ram!!!!!🌹🪔🌹🌹🪔🙏

  • @pnarayanan5984
    @pnarayanan5984 2 года назад

    Om Jai Shree Ram Jai Ram Jai Jai Ram 🪔🌹🌹🪔🙏

  • @deepap.r9601
    @deepap.r9601 2 года назад

    ഹരേ രാമാ ഹരേ രാമാ രാമരാമ. ഹരേ ഹരേ 🙏🙏🙏

  • @mohanannair518
    @mohanannair518 Год назад

    സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @rajeshmadambi5719
    @rajeshmadambi5719 2 года назад

    Hare Krishna sarvam krishnarpanamasthu....... Good stories ❤❤❤❤❤❤❤

  • @manikandanjyothi7147
    @manikandanjyothi7147 Год назад

    Hare Krishna Hare Rama 🙏🙏🙏🌹

  • @pushpakaranmg9281
    @pushpakaranmg9281 7 месяцев назад

    ജയ് ശ്രീരാമ 🙏🙏🙏🙏

  • @jayasree7763
    @jayasree7763 2 года назад

    Hare Rama hare Krishna 🙏🙏🙏 o❤️❤️❤️

  • @susheelapr4261
    @susheelapr4261 2 года назад

    Hare krishna Hare krishna 🙏

  • @Mexican_Americanvlog
    @Mexican_Americanvlog 2 года назад

    Hare Krishna Hare Rama

  • @sasidharan4665
    @sasidharan4665 Год назад

    ഹരേ രാമ ഹരേ കൃഷ്ണ 🌹🌹🌹

  • @sailajasasimenon
    @sailajasasimenon 2 года назад +27

    ഈ പുതു വർഷത്തിൽ സ്വസ്തികക്കും എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹമുണ്ടാവട്ടെ🙏🏻 തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്വസ്തികയിലൂടെ ഒരു മനോഹര ദൃശ്യം മനസ്സിൽ വരച്ചു തന്നു.രാമായണത്തിലെ അവസാന ഭാഗങ്ങൾ വളരെ വികാര ഭരിതമാണ്🙏🏻.ഹരേ കൃഷ്ണാ🙏🏻❤️ജയ് ശ്രീ രാധേശ്യാം🙏🏻❤️ സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു🙏🏻❤️🌹

    • @adsvlog1128
      @adsvlog1128 2 года назад

      Hare Krishna🙏🙏🙏

  • @reghunathank4309
    @reghunathank4309 Год назад

    ഒരു പ്രതീക്ഷയും മില്ലാതെയാണ് സ്വസ്തികയുടെ പേജ് തുറന്നത്... ഒരു കുട്ടിയെ പോലെ ലളിതമായി കഥ പറയുന്ന ഒരു സോദരി... അങ്ങുതം തോന്നി പിന്നെ ഇന്നേവരെ . രാമയണത്തിലൂടെയും , മറ്റു പുണ്യഗ്രന്ഥങ്ങളിലൂടേയും സ്ഥലങ്ങളിലൂടെയുമുള്ള തീർത്ഥാനങ്ങൾ.... സ്വസ്തികയ്ക്ക് ( പാർവ്വതി) ഒരായിര നന്ദി... ഇനിയും ആകാശത്തോളം ഐശ്വര്യം ഭാവാൻ സ്വസ്തികയ്ക് നൽകട്ടെ....
    വിഭക്തിയെക്കാൾ കൂടൽ ഭക്തി തന്നെയാണ് ഇവിടെ അനുഭവമാകുന്നത്...
    നന്ദി❤❤❤❤❤

  • @7dayastrology393
    @7dayastrology393 Год назад

    ഹരേ ❤❤രാമാ ❤❤ഹരേ ❤❤രാമാ ജയ് ജയ് ❤❤സീതാ ❤❤റാം ❤❤

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 2 года назад +8

    Very good സ്വസ്തികാ. നല്ല അവതരണം , നല്ല മ്യൂസിക് , നല്ല വീഡിയോ , നല്ല ശബ്ദം ,എല്ലാം നന്നായിരിക്കുന്നു .
    വേദങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ്ഗീത ഇവയൊഴികെ മറ്റെല്ലാ ഗ്രന്ഥങ്ങളിലും ആസുരികശക്തികൾ കൈവച്ചിരിക്കുന്നു.ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
    " ജയ് ജയ് മഹാദേവ "

  • @indhubinu1762
    @indhubinu1762 Год назад

    ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏

  • @suchithrachami4295
    @suchithrachami4295 2 года назад

    ഹരേ കൃഷ്ണ ഹരേ രാമ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mohanannair518
    @mohanannair518 Год назад

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീ സീതാരാം ജയ് ഹനുമാൻ ജീ 🙏🙏🙏

  • @geethavijayakumar6147
    @geethavijayakumar6147 2 года назад

    ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️🌹🌹🌹

  • @AnithaAnitha-oc9yj
    @AnithaAnitha-oc9yj 2 года назад

    Hare krishna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhusaji2759
    @bindhusaji2759 2 года назад +6

    എന്റെ സ്വസ്തിക ക്കുട്ടിക്ക് വളരെ യധികം നന്ദി. രാമായണ കഥ അറിയാമെങ്കിലും അതിനിടയിലുള്ള ചെറിയ സംഭവങ്ങൾ ഇപ്പോഴാണ് മനസ്സിലായത്. സർവം കൃഷ്ണ അർപ്പണ മസ്തു

  • @vijayalakshmyck3596
    @vijayalakshmyck3596 2 года назад

    Hare Krishna hare rama

  • @RajeevJayanthan-pc7ly
    @RajeevJayanthan-pc7ly 5 месяцев назад

    ഹരേ കൃഷ്ണ 🙏ജയ് ജയ് സീതാ രാം 🙏🙏❤️❤️🌹

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 5 месяцев назад +1

    ഓം നമോ നാരായണായ.
    🎉❤🎉❤

  • @hemaramesh6439
    @hemaramesh6439 2 года назад

    ഹരേ രാമ ഹരേ കൃഷ്ണാ

  • @premav4094
    @premav4094 2 года назад +16

    രാമായണ കഥപറഞ്ഞു അവസാനിപ്പിക്കുമ്പോൾ യൂട്യൂബിൽ ചിങ്ങം തുടങ്ങി....
    എപ്പോഴും കേൾക്കാമല്ലോ
    സ്വസ്തികയ്ക്കും എല്ലാ ഗോപി ഗോപന്മാർക്കും
    ശ്രീകൃഷ്ണ ജയന്തി ആശംസകൾ

  • @nimishasubin9386
    @nimishasubin9386 2 года назад +8

    ജയ് സീതാറാം 🙏🙏 സ്വസ്തികയ്ക്ക് ഒരുപാട് നന്ദി 🙏 സ്വസ്തിക കാരണം ഇത്തവണ രാമായണം വായിച്ചു. അറിയാതെയാണെങ്കിലും സമർപ്പിക്കുമ്പോൾ ഭക്തി തരണേ എന്ന് തന്നെയാണ് പ്രാർത്ഥിച്ചത് . സർവ്വം കൃഷ്ണാർപ്പണമസ്തു ജയ്ശ്രീ രാധേശ്യാം 🙏🙏

  • @akhilapj996
    @akhilapj996 2 года назад

    Hare krishna sarvamkrishnarpanamasthu Jayasree radhe radhee❤ 🙏

  • @ambro4573
    @ambro4573 2 года назад +5

    ശ്രീലത ഹരേ രാമാ... സ്വസ്തികയുടെ കഥ കേട്ടു കണ്ണൂ നിറഞ്ഞു പോയി

  • @vscenical3596
    @vscenical3596 2 года назад +1

    കണ്ണ് നിറഞ്ഞു പോയി
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ,

  • @thulasivu9349
    @thulasivu9349 2 года назад

    Chechii othiri ishtaattoo....entho manasinu oru samathaanam aannu ee kathakal kelkkumbo🙏✨✨✨😘😘🥰🥰🥰🤍🤍🤍🦋🦋❤️🌸🌈🌈🌼🪔💜🪔🧡🪔Hare krishna Hare Raamaa 🙏🌈🌸🌼🙏✨😘🥰🤍Jai sree Radhe Shyam 🤍🥰😘✨🙏🌼🌸🌈🪔🧡💜❤️🦋🦋💛💙💚🤗

  • @sreenathrsreenath5438
    @sreenathrsreenath5438 2 года назад

    Kilikkoodu kammalittu.... Mani kuyil paadum paattu.... 🎶

  • @mohanannair518
    @mohanannair518 Год назад +1

    ശ്രീരാമചന്ദ്രഭഗവാൻ്റ രാമ ചരിതം കേൾക്കാൻ ഇടവന്നതിൽ ഞാൻ സ്വസ്തികാ ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏 ജയ് ശ്രീ സീതാരാം ജയ് ഹനുമാൻ ജീ 🙏🙏🙏❤️❤️❤️🌹🌹🌹

  • @suttuz5055
    @suttuz5055 2 года назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @adsvlog1128
    @adsvlog1128 2 года назад

    Hare Krishna🙏🙏🙏

  • @umadevijs7807
    @umadevijs7807 2 года назад

    🙏🙏🙏🙏🙏🙏🥰🙏🙏🙏🙏🙏🙏🙏🙏😭orupadu nanni chechi.

  • @ancypoliyath4304
    @ancypoliyath4304 Год назад

    Hsre krishna🌺🙏🌺🙏🌺🌹🌺

  • @dhanushasuresh8243
    @dhanushasuresh8243 2 года назад

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
    കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ
    ഹരേ രാമാ ഹരേ രാമാ
    രാമാ രാമാ ഹരേ ഹരേ

  • @vivaviva1777
    @vivaviva1777 2 года назад

    ഹരേ കൃഷ്ണാ..🙏🙏

  • @samjuettaman2667
    @samjuettaman2667 2 года назад

    ഹരേ കൃഷ്ണാ 🙏🙏🙏

  • @varshavishnu4911
    @varshavishnu4911 2 года назад

    Hare Krishna 🙏 🙏

  • @chandransanayya2719
    @chandransanayya2719 2 года назад

    Kadhakali,kandy, verysupper

  • @binuvk829
    @binuvk829 2 года назад

    ഹരേ കൃഷ്ണ ❤❤❤💕

  • @1sriradheradhe
    @1sriradheradhe 2 года назад

    Hare Krishna 🙏🙏🙏🙏

  • @manikandanmoothedath8038
    @manikandanmoothedath8038 2 года назад +1

    എൻ്റെ അച്ഛൻ തികഞ്ഞ ഒരു രാമ ഭക്തനായിരുന്നു. എല്ലാം വ്യാഴാഴ്ചയും പൂജ ചെയ്യുമായിരുന്നു. ഞാനും ആവുന്നത്ര പൂജ ചെയ്തിട്ടുണ്ട്. അച്ഛന് രാമായണം മുഴുവനായിട്ടും കാണാതെ വരികൾ അറിയുമായിരുന്നു. അതുകൊണ്ട് ഒരു വിധം കഥകൾ എല്ലാം അറിയാം. എന്നാലും എത്ര കേട്ടാലും മതി ആവുന്നില്ല. കുറെ ഏറെ സ്വസ്തികയിൽ നിന്നും മനസ്സിലാക്കി. നന്ദി. നമസ്കാരം. 🙏ജയ് സീതാ രാം.🙏 ജയ് ലക്ഷ്മണ സ്വാമി.🙏 ജയ് ആഞ്ജനേയ സ്വാമി 🙏

  • @seemaarchicot1656
    @seemaarchicot1656 2 года назад

    🙏🌹 ഹരേ കൃഷ്ണ 🌹🙏

  • @valsalaviswanath2653
    @valsalaviswanath2653 Год назад

    Hare Krishna

  • @sunithamolly4997
    @sunithamolly4997 2 года назад +7

    ഈ പുതുവറ്ഷത്തില് എല്ലാ ഗോപീ ഗോപന്മാരും
    കൃഷ്ണഭക്തരാകട്ടേ. ഹരേകൃഷ്ണാ
    സ്വസ്തികാമ്മയ്ക്ക് പ്രണാമം

  • @priyaswonderworld8511
    @priyaswonderworld8511 2 года назад +4

    കണ്ണു നിറയാതെ കേൾക്കാൻ കഴിയില്ല അത്രയും മനോഹരമായി അവതരിപ്പിച്ചു. 🙏🏻🙏🏻🙏🏻

  • @jobthroughpscexams27Lekshmi
    @jobthroughpscexams27Lekshmi Год назад

    രാധേ കൃഷ്ണാ:🙏 ജയ് സീതാ രാം 🙏

  • @mohanannair518
    @mohanannair518 Год назад

    സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @pnarayanan5984
    @pnarayanan5984 2 года назад

    Hare Rama Hare Rama Rama Rama Hare Hare !!Hare Krishna Hare Krishna Krishna Krishna Hare Hare !!!!!🪔🌹🌹🪔🙏

  • @Nimishaanilkumar0369
    @Nimishaanilkumar0369 2 года назад

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @nishanisha8186
    @nishanisha8186 2 года назад

    ജെയ് ശ്രീറാം 🙏🙏🙏🙏🙏🙏🙏

  • @lekhaanil2354
    @lekhaanil2354 2 года назад +11

    ഹരേ രാമ ഹരേ കൃഷ്ണാ... 🌹🙏
    എല്ലാവർക്കും ഈ പുതുവർഷം ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🙏
    ഓം നമോ നാരായണായ 💖🙏🌹🙏

  • @jishasathyan4545
    @jishasathyan4545 2 года назад

    ഹരേ കൃഷ്ണ സർവ്വം കൃഷാണാർപണമസ്തു 🙏🙏🙏

  • @pnarayanan5984
    @pnarayanan5984 2 месяца назад

    Hare Krishna 🌹🌹🙏Jai shree Radhe Radhe Shayam 🌹🌹🙏🏻

  • @KKT1848
    @KKT1848 2 года назад +1

    Hare Krishna 🙏 🙏 Jai Sri Ramajayam

    • @rolx77
      @rolx77 2 года назад

      💙

  • @premalathavs8426
    @premalathavs8426 2 года назад

    എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്

  • @nimmymohan7339
    @nimmymohan7339 2 года назад +1

    Swasthika Thanku so much...enne orupaadu vishamippicha oru sambavam anu seetha Agni pravesham....manasilayilla ramane...ipo Swasthika paranjathu ketapo ellam vyakthamaayi manasilaayi...ini aaru chodichalum paranju kodukkan krithyayi ariyalo....aayiram nanni Swasthika....Sreeramajayam Seethabhiramajayam

  • @rekhajayan1312
    @rekhajayan1312 2 года назад +7

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ജയ് ശ്രീ രാധേ രാധേ ശ്യം ജയ് ഹനുമാൻ ജയ് സീത രാം സർവ്വം കൃഷ്ണാർപ്പണമസ്തൂ 🙏🙏🙏🙏🙏

    • @rolx77
      @rolx77 2 года назад

      😍

  • @rajendranpp2581
    @rajendranpp2581 2 года назад +3

    ഹരേ രാമ,, ഹരെ ക്യഷ്ണാ,,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം,,, പുതുവർഷാശംസകൾ സ്വസ്തി കാമ്മ,,

  • @7dayastrology393
    @7dayastrology393 Год назад

    സ്വസ്തികാജി ❤❤നമസ്ക്കാരം ❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vidya.nvidya9323
    @vidya.nvidya9323 2 года назад

    ഹരേ കൃഷ്ണ

  • @prasannaajit9154
    @prasannaajit9154 2 года назад

    Hare krishna pranamam

  • @rajendranpp2581
    @rajendranpp2581 2 года назад +7

    പരമാത്മാവിന്റെയും,, പരാശക്തിയുടേയും പാദം തൊഴുന്നതിനോടൊപ്പം,, സജ്ജനസ്ഥാനിയായ, ഞങ്ങളുടെ സ്വസ്തി കാമ്മയുടേയും പാദം തൊഴുന്നു,,, പ്രണാമം സ്വസ്തി കാമ്മ,,

  • @remapk9465
    @remapk9465 2 года назад +3

    Pranam Swasthikaji🙏🙏🙏🙏❤️❤️❤️❤️Hare Rama Hare Krishna 🙏🙏🙏🙏❤️ ❤️❤️❤️

  • @sunitharenju1073
    @sunitharenju1073 2 года назад +8

    സ്വസ്തിക ഓരോ കഥകളും കേൾക്കുമ്പോൾ ദേഹം കുളിരുകോരുവാ, കണ്ണുകൾ നിറഞ്ഞു വരുന്നു 🙏🙏🙏🙏എത്ര പുണ്യം ആണ് സ്വാസ്തിക യുടെ ജന്മം, ഇതുകേൾക്കാൻ കഴിഞ്ഞത് ഞങ്ങളുടെ ജന്മപ്പുണ്യം 🙏🙏🙏🙏🙏🙏🥰🥰🥰

  • @sreejaunnikumaran4978
    @sreejaunnikumaran4978 2 года назад +6

    Hare Krishna hare Rama 🙏🙏🙏❤️❤️❤️

  • @anjuvs9342
    @anjuvs9342 2 года назад

    Radha madhava

  • @hridhyam7023
    @hridhyam7023 2 года назад +2

    Hare Krishna ❤️❤️❤️❤️🙏🙏🙏🙏
    Jai Shri Radhae Radhae ❤️❤️❤️🙏🙏🙏
    Hare Rama ❤️❤️❤️❤️🙏🙏🙏🙏
    Jai Jai Shri Sita ❤️❤️❤️❤️🙏🙏🙏🙏
    Om Nama Shivaya ❤️❤️❤️🙏🙏🙏🙏

  • @anjuvs9342
    @anjuvs9342 2 года назад

    krishna krishna krishna

  • @sijukumar7990
    @sijukumar7990 2 года назад +1

    Hare Krishna Radhe krishna Jai Sri Ram

  • @girijatensingh8981
    @girijatensingh8981 2 года назад

    kelkkan vaiki. Hare Krishna

  • @evergreen9037
    @evergreen9037 2 года назад +5

    🙏🙏🙏നമസ്ക്കാരം ഗുരു 🙏🙏🙏🕉️

  • @anjuvs9342
    @anjuvs9342 2 года назад

    Rama Rama Rama

  • @sreekumarac1878
    @sreekumarac1878 2 года назад

    Hare krishna thangalude kada kelkan othiri othiri ishtanu

  • @sruthygopi8848
    @sruthygopi8848 2 года назад

    രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ

  • @vipneshm2476
    @vipneshm2476 2 года назад +5

    ഹരേ ഗോവിന്ദ ഹരേ കൃഷ്ണ ഹരേ വാസുതേവായ നമഃ 🙏❤️

    • @santhanavaliamma7041
      @santhanavaliamma7041 2 года назад

      Molek ethra cheruppathile ellam Kanan sadichathil valare santhosaham 🙏🏽🙏🏽🙏🏽 namaskaram mole 🙏🏽🙏🏽

  • @sobhajoy8557
    @sobhajoy8557 2 года назад

    Hare Krishna radheshyam🙏

  • @bindusanthosh7439
    @bindusanthosh7439 2 года назад +4

    ഹരേ കൃഷ്ണാ 🙏🙏❤️❤️ സ്വസ്തികയിലെ എല്ലാ ഗോപിഗോപന്മാർക്കും പുതുവത്സരാശംസകൾ 🙏❤️

  • @jyothishdivya4591
    @jyothishdivya4591 2 года назад

    ഹായ് മനോഹരം 😀😀😀😀😀😀😀😀

  • @nishasanthosh3400
    @nishasanthosh3400 2 года назад

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna krishna Krishna Hare Hare 🙏🌷🌷🌷

  • @revikumar9124
    @revikumar9124 2 года назад +1

    Rama Rama Rama
    🌹🌹🌹🌹🌹🌹🌹

  • @raveendrankallat861
    @raveendrankallat861 2 года назад

    Òm namo narayanaya

  • @sureshbabubabuoos9547
    @sureshbabubabuoos9547 2 года назад

    ഓം നാരായണായ നമഃ🙏🙏🙏hare krishna sarvam krishnarppanamasthu🙏🙏🙏

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 2 года назад

    Here Krishna hare rama

  • @navyaravi9022
    @navyaravi9022 2 года назад

    Harey krishna 🙏🙏🙏🙏🙏🙏🙏 sarvam krishnarpanamasthu 🙏🙏🙏🙏🙏🙏🙏 jai sree radhee radhee syam

  • @dr.renukasunil4032
    @dr.renukasunil4032 2 года назад +3

    Hare Krishna 🪔🪔Hare Rama 🪔🪔 പുതുവത്സരാശംസകൾ 🥰🥰🙏🏻

  • @shobhakannan1205
    @shobhakannan1205 2 года назад +4

    Hare krishna 🙏🙏🙏🌹🌹

  • @sunithasuresh1332
    @sunithasuresh1332 2 года назад

    Hare Rama Hare Rama Hare Krishna Hare krishna......

  • @Parvathi-cc7ct
    @Parvathi-cc7ct 2 года назад

    Bhagavane....🙏🙏 Namaskkarikkunnu...🙏🙏 Namaskkarikkunnu... Swasthika Mol,🙏🙏,Radhe Shyam...Radhe Shyam...😍❤️🙏