ഭക്തിയുടെ കച്ചവടം?

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഭക്തിയുടെ കച്ചവടം?

Комментарии • 270

  • @nirmalagopinath4915
    @nirmalagopinath4915 2 года назад +6

    അമ്പിളി മാതാജി സത്സംഗം വളരെ നന്നായിരുന്നു. ഒരുപാട് അറിവുകൾ കിട്ടി... മാതാജി ഇനിയും ഇതുപോലെ സത്സംഗം എടുക്കണം... പ്രബുജിയുടെ സത്സംഗം വളരെ മനഃസമാധാനം കിട്ടുന്നു... രാധേ ശ്യാം 🙏🏻🙏🏻🙏🏻

  • @RemaVasu
    @RemaVasu 2 года назад +12

    ഞാൻ ആ കടയിൽ വന്നു വിനിഷ് പ്രഭുജിയെ പരിചയപ്പെട്ടു. ഒരുപാടു സ്നേഹം തോന്നി. ഞങ്ങൾ അടുത്തഅടുത്ത സ്ഥലക്കാരന്. എല്ലാ നന്മകളും മഞ്ജരിസ് ന് ഉണ്ടാകട്ടെ.

  • @sheebavk7531
    @sheebavk7531 2 года назад +12

    ഹരേ കൃഷ്ണ
    പ്രണാമം മാതാജി...... 🙏❤💐
    സർവ്വം കൃഷ്ണാർപ്പണമസ്തു💛
    നാരായണ നാരായണ നാരായണ നാരായണ🌿🙏❤🌿🙏❤🌿🙏❤

    • @jayasreepm9247
      @jayasreepm9247 2 года назад +1

      ഹരേ കൃഷ്ണ ഞഒരു New viewer ആണ് നല്ല സൽസംഗം നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി നമസ്തേ ഹരേ കൃഷ്ണ 🙏🙏🙏

  • @dharishpallathoor3440
    @dharishpallathoor3440 Год назад +2

    ജനങ്ങളുടെ പിന്തുണ മാതാജി എപ്പോഴും ഉണ്ടാവും ഹരേ കൃഷ്ണ

  • @sobhanav552
    @sobhanav552 2 года назад +11

    എത്ര അർത്ഥവത്തായ സത്യങ്ങൾ ആണ് അമ്പിളി മാതാജി പറഞ്ഞു തരുന്നത്

  • @girijakn8703
    @girijakn8703 2 года назад +24

    എന്തു നല്ലത് ചെയ്താലും കുറ്റം കണ്ടുപിടിക്കാൻ നമ്മുടെ നാട്ടിൽ ആളുണ്ട്.ധൈര്യമായി മുന്നോട്ടു പോകൂ.ഗുരുവായുരപ്പാ ശരണം.

  • @samjuettaman2667
    @samjuettaman2667 2 года назад +2

    ഒരുപാട് നന്ദി മാതാജി 🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @sruthymolgeorge4970
    @sruthymolgeorge4970 2 года назад +4

    Ambilimathaji ടെ ക്ലാസ്സ് വളരെ നന്നായിട്ടുണ്ട്. ഇനിയും മാതാജി ക്ലാസ്സ് എടുക്കണം. ഹരേ കൃഷ്ണ 🙏🙏

  • @santhabk9340
    @santhabk9340 2 года назад +2

    You are doing good service നിങ്ങൾ ഭഗവാൻ ന്റെ വളരെ അടുത്താണ് ഇരിക്കുന്നു. ഭഗവാൻ കുടെഉണ്ട്.Hare krishna Mathaji .

  • @amalkrishnan5524
    @amalkrishnan5524 Год назад +1

    ഞാൻ വളരെ കാലമായി ഭഗവാനെ കാണാൻ കൊതിക്കുന്നു. നാളിത് വരേയ്ക്കും എനിക്ക് ഗുരുവായൂരപ്പനെ കാണാൻ കയിഞ്ഞിട്ടില്ല. ഭഗവാനെ കാണാൻ ഞാൻ വരുന്നുണ്ട്.ഭഗവാൻ ഞാൻ ഒന്നും ചോദിച്ചിട്ടില്ലെൻകിലും എല്ലാ അറിഞ്ഞു തന്നു. കണ്ണ് നിറയുമ്പോൾ അടുക്കൽ വരും ആ സാമീപ്യം ഞാൻ തിരിച്ചറിയുന്നു. പക്ഷെ എന്ത് കൊണ്ടാണ് എനിക്ക് മാത്രം ഭഗവാന്റെ തിരുനാടയിൽ എത്താൻ കഴിയാത്തത്. ഇന്ന് വരെ ഞാൻ അറിഞ്ഞുകൊണ്ട് ഒരു പാപവും ചെയ്തിട്ടില്ല. അനുജത്തിയുടെ പ്രഭാഷണം കെട്ടിരുന്നുപോയി 🙏🙏🙏

  • @veenaveena4295
    @veenaveena4295 Год назад +1

    Hare krishna..... നല്ലൊരു സത്സംഗം കേട്ടു മാതാജി

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 2 года назад +4

    ഹരേ കൃഷ്ണാ...പ്രണാമം മാതാജി...സർവത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദാ

  • @rahulb1307
    @rahulb1307 2 года назад

    ഓം നമോ നാരായണായ..... ഹരേ കൃഷ്ണ.. ശ്രീ രാധേ രാധേ ശ്യാം..... മാതാജി പറയുന്നത് വളരെ വളരെ ശരി യാണ്.... ഭഗവാനെ കുറിച്ച് പറഞ്ഞു പറഞ്ഞു മാതാജി യേയും മഞ്ചരിസും കാണാൻ വളരെ ആഗ്രഹം ഉണ്ട്.. മാതാജി ക്ക് ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്.... ഹരേ കൃഷ്ണ.... ഹരി ഓം....

  • @chandramathyv
    @chandramathyv 7 месяцев назад

    Very good nalla Answer

  • @soniyasaji6436
    @soniyasaji6436 2 года назад +11

    കൃഷ്ണ ബുക്ക്‌ വാങ്ങി വായിച്ചു എനിക്കും സ്വപ്നദർശനംലഭിച്ചു അതുകൊണ്ട് ഈ പറയുന്നത് എല്ലാം സത്യമാണ് ഹരേകൃഷ്ണ

    • @sumedha7853
      @sumedha7853 2 года назад +1

      ഈ പുസ്തകം എവിടെനിന്നു കിട്ടി ? ഒന്നു പറഞ്ഞുതരുമോ ?

    • @soniyasaji6436
      @soniyasaji6436 2 года назад

      ഞാൻ ഗുരുവായൂർ ജയപതാക സ്റ്റോറിൽ നിന്ന് വാങ്ങിയതാണ്. അവര് അയച്ചുതന്നതാണ്. ഹരേകൃഷ്ണ 🙏

    • @sumedha7853
      @sumedha7853 2 года назад

      @@soniyasaji6436 വളരെ നന്ദി..

    • @smitham1722
      @smitham1722 Год назад +1

      എനിക്കും കൃഷ്ണാ ബുക്ക് വായിച്ചപ്പോൾ ഭഗവാനെ സ്വപ്നത്തില് ദർശിക്കുവാൻ കഴിഞ്ഞു..

    • @soniyasaji6436
      @soniyasaji6436 Год назад

      @@smitham1722 ഹരേകൃഷ്ണ 🙏🙏🙏

  • @vimalal8664
    @vimalal8664 2 года назад +13

    ഹരേ കൃഷ്ണ 👏നമസ്കാരം മാതാജി, ഈ video ഒരുപാട് ഇഷ്ടമായി, എന്നെങ്കിലും ഗുരുവായൂർ വരാൻ ഭഗവാൻ അനുവാദം തരുമെങ്കിൽ മഞ്ജരിസ് കാണാൻ വരും. ❤️🙏🙏🙏🙏❤️

  • @sivadasansiva4351
    @sivadasansiva4351 2 года назад +2

    ഗുരുവായൂരപ്പാ ഈ സഹോദരിയെ കാത്തുകൊള്ളണേ 🕉️🙏

  • @chandramathyv
    @chandramathyv 7 месяцев назад

    Nalla Answer koduttu very good

  • @padminikondath9793
    @padminikondath9793 9 месяцев назад +1

    Krishnarpanamasthu. 🙏🙏

  • @rejithavedakkeveedu1410
    @rejithavedakkeveedu1410 2 года назад +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാൻ എന്നും കൂടെ ഉണ്ടാവും

  • @nirmalanarayanan1148
    @nirmalanarayanan1148 2 года назад +3

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @ushaknv5224
    @ushaknv5224 2 года назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏

  • @soumyavarijakshan5559
    @soumyavarijakshan5559 2 года назад +3

    Hare Krishna

  • @deepap.r9601
    @deepap.r9601 2 года назад +1

    മാതാജിക് nallathuvaratte🙏🙏🙏

  • @manojmg
    @manojmg Год назад

    നമസ്തേ മാതാജി

  • @user-kx8ei2rw1c
    @user-kx8ei2rw1c 8 месяцев назад

    🙏🏽🙏🏽 മാതാജി

  • @leenanair2033
    @leenanair2033 2 года назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ hare🙏🙏🙏പ്രണാമം മാതാ ജി

  • @user-me2zu6ef3v
    @user-me2zu6ef3v 8 месяцев назад

    Hare Krishna Hare Krishna

  • @souparnikam8425
    @souparnikam8425 2 года назад

    നന്മ നിറഞ്ഞ എല്ലാ പ്രവർത്തനങ്ങളും ഈശ്വര സാക്ഷാൽകാരത്തിന്റ വഴികളാണ്. കലിയുഗത്തിൽ ദാനത്തിനാണ് പ്രാധാന്യം അത് അറിവാകാം സ്‌നേഹം ആകാം ഭക്ഷണം ആകാം വസ്ത്രങ്ങൾ പോലുള്ള നല്ല വസ്തുക്കളാകാം.
    "തപപ്പരം കൃതയുഗെ
    ത്രേതായാം ജ്ഞാനമുച്യതെ
    ദ്വാപരെ യഞ്ജമെ വാഹു
    ദാനമേവ കലിയുഗെ "
    എല്ലാ നന്മകളും ആശംസിക്കുന്നു
    മുന്നോട്ടുള്ള എല്ലാ ശക്തിയും ധൈര്യവും ജഗതീശ്വരൻ നൽകട്ടെ

  • @ajitharb4347
    @ajitharb4347 2 года назад +3

    ❤️🙏🏿 ഹരേ കൃഷ്ണ 🙏🏿🙏🏿 സർവും കൃഷ്ണാർപ്പണ മസ് തു🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @adsvlog1128
    @adsvlog1128 2 года назад +3

    Hare Krishna mathaji🙏🙏🙏🌹🌹🌹

  • @sivadasansiva4351
    @sivadasansiva4351 2 года назад +1

    നല്ല മനസ്സ്, അഭിനന്ദനങ്ങൾ 💐

  • @minis.k9430
    @minis.k9430 2 года назад +4

    You are in right path way , don't worry Bhagavan &true devotees are always with you

  • @krishnaunnikc7486
    @krishnaunnikc7486 5 месяцев назад

    ഹരേ krishna🙏🙏🙏

  • @ayushsubash4336
    @ayushsubash4336 2 года назад +2

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @jajasreepb3629
    @jajasreepb3629 Год назад +1

    Ambilikuttyù Namaskaram. Hare Krishna.

  • @user-kd4bi1ww8q
    @user-kd4bi1ww8q 8 месяцев назад

    Hare krishna❤ guruvayoorappa❤

  • @bindhuprabha5234
    @bindhuprabha5234 2 года назад +2

    Hare krishna

  • @sasidharannair2521
    @sasidharannair2521 2 года назад +6

    U will be able to do more good things during the course of life.keep it up.

  • @sumaskurup7776
    @sumaskurup7776 10 месяцев назад

    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏

  • @susilack1231
    @susilack1231 2 года назад +2

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻❤️🌹

  • @sureshpattatt8844
    @sureshpattatt8844 2 года назад +2

    Hare krishnan Guruvayoorappa Sharanam Om Nama Sivaya 🕉 🙏🏾

  • @sheelasadan2661
    @sheelasadan2661 2 года назад +3

    Hare Krishna 🙏🙏🙏❣️🙏🙏🙏🌹

  • @preethapradeep7281
    @preethapradeep7281 2 года назад +2

    Hare krishna🙏🙏🙏🙏🙏

  • @sobhanav552
    @sobhanav552 2 года назад +2

    🙏🙏🙏ഹരേ കൃഷ്ണ

  • @lekhaanu9376
    @lekhaanu9376 2 года назад +1

    ഹരേ കൃഷ്ണ 🙏നമസ്കാരം മാതാജി 🙏

  • @SureshKumar-gp9yk
    @SureshKumar-gp9yk 2 года назад +2

    Hare krishna🙏🙏🙏🙏🙏👏👏👍

  • @susheelapr4261
    @susheelapr4261 2 года назад +1

    Hare krishna Hare krishna 🙏 namaste mathaji 🙏🙏

  • @reenakr6402
    @reenakr6402 2 года назад +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @chandrikavnair1519
    @chandrikavnair1519 2 года назад +2

    അമ്പിളി മാതാജി നമഃസ്കാരം . ഇത് ലോകത്തിന്റെ സ്വഭാവമാണ് . മാതാ അമ്യതാനന്ദമയീ ദേവിയെ എന്തെല്ലാം പറയുന്നു . നമ്മൾ അവിടുത്തെ ഒരു ഭക്ത ആണ് . തളരാതെ മുന്നേറൂ .

  • @snehachandran6570
    @snehachandran6570 2 года назад +1

    ഹരേ കൃഷ്ണ അമ്പിളി മാതാജി 🙏🏻🙏🏻🙏🏻

  • @venugopalnair6943
    @venugopalnair6943 2 года назад +2

    🙏 Hare Krishna Ambili Mataji 🙏

  • @vipinnp4123
    @vipinnp4123 2 года назад +2

    Hare Krishna 🙏

  • @littlepicasso3356
    @littlepicasso3356 2 года назад +2

    Hare Krishna....🔥🔥🔥🔥🔥🔥🔥🔥 Pranamam mathaji🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sreedevisreeni4025
    @sreedevisreeni4025 2 года назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @mridulalijeesh3258
    @mridulalijeesh3258 2 года назад +1

    Correct mathaji ഹരേ കൃഷ്ണ

  • @kunjunninair2872
    @kunjunninair2872 Год назад

    Oom hare. Krishna namasthe 13:04

  • @VIJAYALAKSHMI-qi5ob
    @VIJAYALAKSHMI-qi5ob 2 года назад +1

    Hare Rama hare Krishna Krishna

  • @manukkapulikkal5104
    @manukkapulikkal5104 Год назад +1

    മാതാജി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @jajasreepb3629
    @jajasreepb3629 2 года назад +1

    Namasthe Prabhuji.Hare Krishna.

  • @thankamnair1233
    @thankamnair1233 2 года назад +1

    ഹരേ കൃഷ്ണാ... ❤🙏

  • @divyavs4006
    @divyavs4006 2 года назад +1

    Haree Krishna.....🙏🙏🙏🙏🙏🙏🙏🙏🙏

  • @syamalarejilal1382
    @syamalarejilal1382 2 года назад +2

    ഹരേ കൃഷ്ണ

  • @vijayakumaris3917
    @vijayakumaris3917 2 года назад +1

    Hare krishna mathaji namskaram

  • @praveenapillai579
    @praveenapillai579 2 года назад +1

    ഹരേ കൃഷ്ണ എന്നെ മാറുന്നു ല്ലേ കിട്ടിയില്ല ഇതുവരെ നോക്കി ല്ലേ തരില്ല 🙏

  • @sudharsandas8871
    @sudharsandas8871 2 года назад +11

    അതെ ഭക്തി ഒരു കച്ചവടം തന്നെയാണ് ലാഭവും നഷ്ടവുമില്ലാത്ത കച്ചവടം ശത്രു മിത്ര ഭേദമില്ലാത്ത കച്ചവടം വിശ്വത്തിനാകെ സർവ്മംഗളങ്ങളും വരുത്തുന്ന കച്ചവടം . നരമുനിയിൽ നിന്നാണ് ഈ കച്ചവടത്തിന്റെ തുടക്കം. നാരദ മുനിയിൽ നിന്ന് ശിഷ്യന്മാരിലൊരാളായ പ്രഹ്ലാദൻ ഈ കച്ചവടരഹസ്യം സ്വായത്തമാക്കി ഒൻപത് രീതിയിൽ അവതരിപ്പിക്കുകയും കൂടുതൽ ജനകീയ മാക്കുകയും ചെയ്തു.ഈ ഒൻപത് മാർഗ്ഗങ്ങളിൽ ഏതെങ്കിലും ഒന്നോ അതിൽക്കൂടുതലോ രീതികൾ അവലംമ്പിച്ച് ആർക്കും ഈ ഭക്തിക്കച്ചവടത്തിൽ പങ്കാളിയാകാം ഏവർക്കും സ്വാഗതം.

    • @smitham1722
      @smitham1722 Год назад +1

      ശ്രവണം , കീർത്തനം, വിഷ്നോ സ്മരണം , പാദസേവനം,അർച്ചനം,വന്ദനം,ദാസ്യം, സഖ്യം,ആത്മനിവേദനം ....നവവിധ ഭക്തികൾ...🙏🙏🌹🌹 ഹരേ കൃഷ്ണാ...

    • @RADHESHYAM33442
      @RADHESHYAM33442 Год назад

      @@smitham1722 k

  • @santharamachandran2427
    @santharamachandran2427 2 года назад +1

    You are Good,Hare Krishna…

  • @leelaayyappakutty8004
    @leelaayyappakutty8004 7 месяцев назад

    ഹരേ കൃഷ്ണ മാത്ജി

  • @sreejavaikkath2426
    @sreejavaikkath2426 2 года назад +1

    ഹരേ കൃഷ്ണ 🌹😍🙏🙏🙏

  • @sreerekha5067
    @sreerekha5067 Год назад +1

    ഇനി നാട്ടിൽ വരുമ്പോൾ മഞ്ചരിസിൽ വരും 😊🙏

  • @sureshnair3259
    @sureshnair3259 10 месяцев назад

    🙏🏻🙏🏻🙏🏻🙏🏻

  • @haridasan5699
    @haridasan5699 Год назад

    🙏🙏🙏

  • @thulasiraju1002
    @thulasiraju1002 2 года назад +1

    Mathaji harekrishna 🙏🌹

  • @remirenjith7021
    @remirenjith7021 2 года назад +1

    ഹരേകൃഷ്ണ 🙏🏻

  • @akhilkody4184
    @akhilkody4184 2 года назад +1

    ഹരേ കൃഷ്ണാ🙏

  • @sreekala4222
    @sreekala4222 2 года назад +1

    Hare krishna mathaji

  • @thulasiraju1002
    @thulasiraju1002 2 года назад +2

    Mathaji e no onnu vilikamo nerathey njan mAnjareesil undairunnu entey no onnu add cheyam ennu ariya anu

  • @nandakumarkrishnan4078
    @nandakumarkrishnan4078 2 года назад +1

    Namasthe Mataji..🙏
    Hare Krishna 🙏 🙏 🙏 🙏
    You are very inspiring...
    God's grace always with you ❤️

  • @haridasan5699
    @haridasan5699 Год назад

    Pranamam Hare krishna 🙏

  • @jajasreepb3629
    @jajasreepb3629 2 года назад

    Nannayirunnu Prabhashanam
    Ambilikutty. Hare Krishna.

  • @vimalagopalakrishnan3932
    @vimalagopalakrishnan3932 2 года назад +1

    🙏Hare Krishna

  • @raseswarims4842
    @raseswarims4842 2 года назад +1

    🙏🙏🙏🙏🙏Hare Krishna 🙏🙏🙏🙏🙏

  • @harikumarharikeralam4716
    @harikumarharikeralam4716 2 года назад

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു രാധേ രാധേ ശ്യാം 🙏

  • @sheejahari8913
    @sheejahari8913 9 месяцев назад

    🙏🙏🙏🙏🙏

  • @dhanyanair1799
    @dhanyanair1799 2 года назад +5

    കണ്ണനിലേക്കുള്ള വഴിയിൽ എതിപെട്ടത്തോടെ,ഇപ്പൊ മാതാജി പറഞ്ഞ പോലെ ഞാൻ ചെയ്യാൻ തുടങ്ങിയിരുന്നു.l love music..കേൾക്കുന്ന romantic songs ഒക്കെ കണ്ണനെ പറ്റി ആണ് എന്ന് സങ്കല്പിച്ച് തുടങ്ങി അപ്പോളാണ് മനസ്സിലായത് ഈ പാട്ടോക്കെ ,അദ്ദേഹത്തെ പറ്റി തന്നെ ആണ് അപ്പോഴേ അത് അർത്ഥ പൂർണം ആകുന്നുള്ളൂ..ചിന്തിച്ചു നോക്കൂ...tujhe dekha toh ye jana..Sanam ..pyar hota hai dewaana Sanam..🥰🥰🥰. അല്ലേ..അദ്ദേഹത്തെ കണ്ടപ്പോ മാത്രം അല്ലേ,പ്രേമം എന്നത് എത്ര മഹത്തരം ആണെന്ന് നാം അരിഞ്ഞത്..😁🙏

    • @Lolitha-ec3hy
      @Lolitha-ec3hy Год назад +1

      മാതാജി കോഴിക്കോട് ആണ് ലോലിത സത്സംഗംത്തിൽ 2 മാസമായി പോവുന്നു ഞാൻ മജരിസ് ഫോളോ ചെയ്യന്നു ഗദ

  • @vidshorts2760
    @vidshorts2760 2 года назад +1

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayachandrank5992
    @jayachandrank5992 2 года назад

    Hare Krishna
    🙏🙏🙏🙏🙏🙏🙏🙏🙏🙏
    💙💙💙💙💙💙💙💙💙💙

  • @suseelakp1815
    @suseelakp1815 2 года назад

    സൂപ്പർ മാതാ ചേച്ചി സൂപ്പർ

  • @akshaybinesh
    @akshaybinesh 2 года назад +1

    ഹരേ കൃഷ്ണ ❤

  • @athiraps557
    @athiraps557 2 года назад

    Hare krishnaaaa🙏🙏🙏🙏❤️❤️❤️❤️❤️jaya sreee raaadheee raaaadheeeee 🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @minis.k9430
    @minis.k9430 2 года назад +1

    Proceed your duties upon the Feet of Bhagavan Manjari........... With Love and blessings

  • @mohanannair9706
    @mohanannair9706 2 года назад +1

    ഹരേ കൃഷ്ണ മാതാജി. പ്രണാമം . ഗുരുവായൂരപ്പൻ എല്ലാ അനുഗ്രഹങ്ങളും തരട്ടെ.
    ഭക്തി കച്ചവടമാണോ? ആണെങ്കിൽ തന്നെ അതിൽ ഒരു തെറ്റുമില്ല . ചൈതന്യ മഹാപ്രഭു ഡിസ്‌കൗണ്ട്ഡ് വിലയിൽ പരിശുദ്ധ നാമം ' ഹരേ കൃഷ്ണ മഹാമന്ത്രം' വിൽക്കാൻ തയ്യാറാണ് . ആ ഡിസ്കകൗണ്ട് ആണ് ' ഈ മന്ത്രം ജപിക്കുവാൻ ഒരു നിയമവും ഇല്ലെന്നുള്ളത്'. സാധാരണ ഗതിയിൽ മന്ത്രങ്ങൾ ജപിക്കുവാൻ ബ്രാഹ്മണനാകണം.
    കൂടുതൽ - ഭക്തി കച്ചവടത്തെ പറ്റി
    The Market Place of the Holy Name, by The Hare Krishna Movement in Bhaktivinoda Thakura, Nityananda, Songs of the Vaisnava Acaryas
    Sri Nagar Kirtana
    The Market Place of the Holy Name
    By Srila Bhaktivinoda Thakur
    nadiya-godrume nityananda mahajana
    patiyache nam-hatta jivera karana
    Nityananda Mahajana so mercifully opened a marketplace in Nadiya-Godruma for the welfare of the suffering souls. In that market place only the Holy Name is traded.
    (sraddhavan jana he, sraddhavan jana he)
    prabhura ajnay, bhai, magi ei bhiksha
    bolo krsna, bhajo krsna, koro krsna-shiksa
    What is the price? sraddhavana jana he! sraddhavana jana he! Those who have faith in the Holy Name and faith in the words of sadhu, sastra, guru. This is the price! Faith! Only those persons are allowed to enter that marketplace. They can buy and sell the Holy Name. Sri Nityananda Prabhu requests the faithful persons, those who have developed faith in the Holy Name, to come and take it! Sri Nityananda Prabhu says, ‘This is the order of My Lord! My Prabhu! My Master! Therefore I have come to your doorstep, 0 brother! I am a beggar! I beg for these alms. ‘Utter the name of Krsna! Do krsna-bhajana! Accept what Krishna has taught us!’ These are the alms I am begging from you.
    aparadha-shunya ho ‘ye leha krsna-nama
    krsna mata, krsna pita, krsna dhana-prana
    Chant this Holy Name without offense. Chant the pure Name of Sri Krishna. Sri Krishna is Mother, Sri Krishna is Father, Sri Krishna is wealth and asset. Sri Krishna is the Lord of my heart, Sri Krishna is life and soul, Krishna is everything.
    krsnera samsara koro chadi anacara
    jive doya, krsna-nama-sarva-dharma-ssra
    Give up all your bad dealings, habits, and behavior and enter into krsna-samsara. The only relationship is with Sri Krishna, establish yourself in that relationship. Shower mercy on all the jivas seeing them as Sri Krishna’s and completely surrender unto the Holy Name of Sri Krishna. This is the essence of all dharma.

  • @mcshaji3600m
    @mcshaji3600m 2 года назад

    Each for all and all for each.
    Eantea sahodariyudea advice polea njaan eallam ulkkondu. Lord bless you sister ji sarvam Krishnarppanamasthu
    Pandite Mundakayam ❤️

  • @sandhyac2760
    @sandhyac2760 Год назад

    🙏🏽🙏🏽🙏🏽പ്രണാമം ഹരേ കൃഷ്ണ ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽

  • @reejamohandas7124
    @reejamohandas7124 2 года назад

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🌹 ഈ

  • @geethanair4148
    @geethanair4148 2 года назад +1

    ഗുരുവായൂർ വരുബോൾ കാണാൻ വരാട്ടോ

  • @venugopalnair6943
    @venugopalnair6943 2 года назад

    🙏 Hare Krishna 🙏 Hare Krishna 🙏 Krishna Krishna 🙏 Hare Hare 🙏 Hare Rama 🙏 Hare Rama 🙏 Rama Rama 🙏 Hare Hare 🙏 SundarSakha SubalDas Prabhuji ki jai 🙏 Hari Haribol 🙏

  • @jajasreepb3629
    @jajasreepb3629 2 года назад +1

    Punia Janmam Ambilikutty

  • @jajasreepb3629
    @jajasreepb3629 2 года назад

    Superayitto

  • @parvathynair8293
    @parvathynair8293 2 года назад

    Krishna Guruvayoorappa🙏🙏🙏