മറിഞ്ഞു കിടക്കുന്ന കണ്ടെയ്നർ ലോറിയുടെ ഡോർ തുറന്ന് അടയുന്നു സ്‌ക്രീനിൽ രജനിയുടെ ക്ലോസപ്പ് കൂടെ ആ BGM, വർമ്മനെ കാണാൻ വടിവാളുകൾക്ക് നടുവിലൂടെ രജനി നടന്നുവരുന്ന ഷോട്ട് ഒപ്പം BGM... ഈ രണ്ട് സീൻ മാത്രം മതി നെൽസന്റെ സിനിമയോടുള്ള അഭിനിവേശം അറിയാൻ.. സിനിമാറ്റിക് എക്സ്പീരിയൻസിന്റെ അങ്ങേയറ്റം. മലയാളത്തിലെ കിഴങ്ങൻമാർ വിചാരിച്ചാൽ ഇങ്ങനെ ഒരു സിനിമ അല്ല, ഇങ്ങനെ രണ്ട് സീൻ പോലും എടുക്കാൻ പറ്റില്ല
@@AnuragArappath ദിലീപ് യേട്ടൻ പടം വന്നാൽ വേറെ ഒരു പടവും അന്നും ഇന്നും വന്നിട്ട് കാര്യം ഇല്ല ഏത് പടം വേണമെങ്കിലും മൂപ്പർക് ആണ് അത് പറ്റുക കാണാനും രസം ❤️🔥🔥
നെൽസൺ ആദ്യം ആയിട്ട് സംവിധാനം ചെയ്യാൻ ഇരുന്ന സിനിമ ചിമ്പുവിനെ വെച്ച് ആയിരുന്നു.. ഒരു ടീസർ വരെ ഇറക്കിയിരുന്നു, പക്ഷെ പടം ഡ്രോപ്പ് ചെയ്തു.. ഒരു സിനിമ കൊണ്ട് ഒന്നും ഇങ്ങേരെ തള്ളികളയാൻ പറ്റില്ല, കാരണം ഇപ്പോൾ വന്ന ജെയ്ലർ ഉൾപ്പടെ ഉള്ള മറ്റു രണ്ട് സിനിമകളും നല്ലത് തന്നെ ആണ്. ബീസ്റ്റ് മേക്കിങ് എല്ലാം നല്ലത് തന്നെ ആയിരുന്നു. പക്ഷെ ലോജിക്ക് ഇല്ലായ്മ വല്യ ഒരു പ്രശ്നം തന്നെ ആയിരുന്നു, എന്തായാലും പുള്ളി നല്ല ഒരു തിരിച്ചു വരവ് നടത്തിയതിൽ സന്തോഷം ❤💥
ഇതിപ്പോ എല്ലാ ന്യൂസ് ചാനലുകളിലും പതിവാണല്ലോ തോൽവിയിൽ നിന്ന് ജയിച്ചു കയറിയവൻ, കളിയാക്കിയവരെ കൊണ്ടു കൈയടിപ്പിച്ച്, വളർന്നു വലുതായ Brand,കേൾക്കുമ്പോൾ നല്ല emotional kick കിട്ടുന്ന titles ഇട്ട് സ്കൂൾ പിള്ളേരെ ആകർഷിക്കുന്ന Psychological tricks.
Oru Mass Commercial Entertainer movie il logic nokana teams aanu mmadeth🥴. Veruthe alla oru entertainment padangalonnum verathath. Ithonnum venda atleast pandathe Rajamanikyam, Chotta Mumbai, Mayavi, Hallo, CID Moosa, Vettam etc polulla padangal aayalum mathi😢. Malayalathil avasanamayi erangiya oru entertainment movie enn parayanath Porinju Mariyam Jose aanu, pinne onnum vannilla🥺.
ഇവിടെ വിജയിച്ചത് സിനിമയാണെങ്കിലും തോറ്റത് പ്രേക്ഷകരാണ്, ഇതുപോലുള്ള തട്ടിക്കൂട്ട് സിനിമ കണ്ടിട്ട് കൈയ്യടിക്കാൻ മാത്രം താഴോട്ട് പോയി നമ്മൾ പ്രേക്ഷകർ. ജയ്‌ലറും പത്താനും ഒക്കെ ഇതിൽപെടും.
അതുകൊണ്ടാണ് പല പട്ടണങ്ങളിലും അഞ്ചും ആറും തിയേറ്ററിൽ സിനിമ ഓടുന്നതും മുന്നിലെ സീറ്റിൽ വരെ ആളുകൾ ഇരുന്ന് അത് കാണുന്നതും. നൂറും ഇരുന്നൂറും രൂപ മുടക്കി മലയാളത്തിലെ ഡോക്യൂമെന്ററി ടൈപ്പ് സിനിമകൾ ആര് കാണുന്നു
സിനിമയിലുടനീളം ഉണ്ടായ ഹിന്ദുത്വ ഒളിച്ചു കടത്തലുകൾ നമ്മൾ കാണാതെ പോകരുത്. സവർണ നായക സങ്കൽപങ്ങളുടെ പൂർണതായിട്ട് നാലു താരങ്ങ ളെ അണിനിരത്തിയിട്ട് ദളിത് വില്ലനെ അവതരിപ്പിച്ചിരിക്കുന്നത് സിനിമ എന്ന സന്തോഷത്തിന്റെ കലയിൽ എത്രത്തോളം സങ്ക പരിവാർ വിഷം കലർന്നു എന്നതിനുദാഹരണമാണ്.
Jailer release ulath kond ane putiya movies oke mati vechath,, malayalam movies oke ipo kanak anne, everything is a piece of shit.Average ne mukalil ula oru movie polum verun ila.
@@kiranprasad328 That's correct. I like kabali movie of rajni sir. I think jailer is same as kgf model and see two to three times in theatre but disappointed. Only see the movie due to Rajni sir. God bless Rajni sir.
Edey angane oru role vinayakan koduthath director aan.angerde kadhaykum direction um anusarichan vinayakan abhinayichittullathum.appo pinne enganede picha chatti edukane 😂😂😂
ഇതൊക്കെയാണ് Come Back എന്ന് പറയുന്നത് 😍
ഒരു ഒറ്റ പടം കൊണ്ട് 3 industry ലെ Super Stars ന്റെ come Back 💥 ഒപ്പം nelson എന്ന director ന്റെയും ❤
വിനായകൻ 👌🏻
First half rrajaniyude baasha theam.....scl8max Suresh movie padam IG.....nalla moonjiya padam anu..jailer...maheshinte prathikaram polulla konacha padangal Kanda ..paalku ppikalk jailer sbavam ayi thonnaam
@@AnuragArappath Review iduvanel ingane idanam.. super!
@@AnuragArappath
Karayanda
@@AnuragArappathനല്ല കരച്ചിൽ ആണല്ലോ മോനെ നീ പോയി പ്രകൃതി വാണ പടങ്ങൾ കാണു നിനക്കൊക്കെ അതെ പറഞ്ഞിട്ടുള്ളു
പരിഹാസമാണ് ഏറ്റവും വലിയ മൂലധനം .
ഏത് കച്ചവടത്തിനും.👍
രജനി പെർഫോമൻസ് വേറെ ലെവൽ സൂപ്പർ സ്റ്റാർ 🔥🔥❤️❤️
Super movie
Aniruth❤️❤️❤️nd rajni❤️❤️❤️❤️ savd nelson.... ഈ ലോകത്തിനു കാണിച്ചു കൊടുത്തു 🔥🔥
നാൻ വീഴുവേൻ എന്ററ് നിനൈത്തായോ.... രജനി ❤❤❤❤❤❤❤❤❤❤❤
6:07
Movie super
Vikram 400 cr 40 day
Ps1 400 cr 27 day
But jailer 400 cr 6 day
Thats nelson power 🔥🔥
Rajni Lal Shiva power
🔥🔥🔥🔥
Upcoming leo😎
വളരെ മികച്ച അവതരണം ❤❤
ജയിച്ചേ മതിയാവു... കാലം സാക്ഷി
Nelson 👌🏻🤍
നെൽസാ..... എന്നടാ പണ്ണി വച്ചിറുക്കെ...... സൂപ്പർ ഡാ...❤❤❤❤❤❤❤❤❤❤❤❤❤
Jailer💥💥💥💥💥💥
ജയ്ലർ വേറെ ലെവൽ പടം നെൽസൺ മേയ്ക്കിങ് കിടു 🔥🔥❤️❤️
Super movie
മറിഞ്ഞു കിടക്കുന്ന കണ്ടെയ്നർ ലോറിയുടെ ഡോർ തുറന്ന് അടയുന്നു സ്‌ക്രീനിൽ രജനിയുടെ ക്ലോസപ്പ് കൂടെ ആ BGM, വർമ്മനെ കാണാൻ വടിവാളുകൾക്ക് നടുവിലൂടെ രജനി നടന്നുവരുന്ന ഷോട്ട് ഒപ്പം BGM... ഈ രണ്ട് സീൻ മാത്രം മതി നെൽസന്റെ സിനിമയോടുള്ള അഭിനിവേശം അറിയാൻ.. സിനിമാറ്റിക് എക്സ്പീരിയൻസിന്റെ അങ്ങേയറ്റം. മലയാളത്തിലെ കിഴങ്ങൻമാർ വിചാരിച്ചാൽ ഇങ്ങനെ ഒരു സിനിമ അല്ല, ഇങ്ങനെ രണ്ട് സീൻ പോലും എടുക്കാൻ പറ്റില്ല
E വടിവാളുകൾക്ക് ഇടയിലൂടെ നടന്നു വരുന്ന സീൻ എടുക്കാൻ നെൽസൺ നു ഉണ്ടായ പ്രചോദനം പിണറായി ആണ് 🔥
@@Harrisjkrishna😂😂😂
അതിന് മലയാളത്തിനെ അപമാനിക്കുന്നത് ശെരി ആണോ
Nee pazhaya Suresh Gopi movies kanathondaa paalkupee...eee amittu padam ninak Maas ayi thonunnath..
@@AnuragArappath ദിലീപ് യേട്ടൻ പടം വന്നാൽ വേറെ ഒരു പടവും അന്നും ഇന്നും വന്നിട്ട് കാര്യം ഇല്ല ഏത് പടം വേണമെങ്കിലും മൂപ്പർക് ആണ് അത് പറ്റുക കാണാനും രസം ❤️🔥🔥
Jailer oru full pack entrtnmnt aan.... 🔥..... 2.45mnt poyatharinilla❤
അനിരുദ്ധ്❤ പല വിഡിയോ കമ്പോസ് ചെയ്യുന്ന ദിവസം ഓക്കേ Nelson ഉണ്ട് ഒന്നിച്ച് അതാണ് ഫ്രണ്ട്❤❤
Padam 400 crore aayi..........❤❤❤❤
1000 crore loadingggggggg.....❤❤❤❤
പടം കണ്ടു സൂപ്പർ🔥🔥🔥
സൂപ്പർ മൂവി ഒരേയൊരു സൂപ്പർ sttar രജനി വേൾഡ് ലാലേട്ടൻ വിനായകൻ പൊളിച്ചടക്കി 🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏👍👍👍🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏👍👍👍👍🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏
Sivaannaa
Vinayakan polichu adkki .lalettan veedum thamizhil poyi moonji...
വിനായകന്റെ ആണ് പടം... Full screen space. Rajni, Mohanlal, Jacky shroff, Sivakumar ithryum pera vinyakan ethirey ✌🏻✌🏻✌🏻
മനസ്സിലായോ .വിനായകൻ ❤
Nelson is a warrior
നെൽസൺ ആദ്യം ആയിട്ട് സംവിധാനം ചെയ്യാൻ ഇരുന്ന സിനിമ ചിമ്പുവിനെ വെച്ച് ആയിരുന്നു.. ഒരു ടീസർ വരെ ഇറക്കിയിരുന്നു, പക്ഷെ പടം ഡ്രോപ്പ് ചെയ്തു.. ഒരു സിനിമ കൊണ്ട് ഒന്നും ഇങ്ങേരെ തള്ളികളയാൻ പറ്റില്ല, കാരണം ഇപ്പോൾ വന്ന ജെയ്ലർ ഉൾപ്പടെ ഉള്ള മറ്റു രണ്ട് സിനിമകളും നല്ലത് തന്നെ ആണ്. ബീസ്റ്റ് മേക്കിങ് എല്ലാം നല്ലത് തന്നെ ആയിരുന്നു. പക്ഷെ ലോജിക്ക് ഇല്ലായ്മ വല്യ ഒരു പ്രശ്നം തന്നെ ആയിരുന്നു, എന്തായാലും പുള്ളി നല്ല ഒരു തിരിച്ചു വരവ് നടത്തിയതിൽ സന്തോഷം ❤💥
നെൽസൺ..❤️🔥
ഒരു പത്തുവർഷം കഴിഞ്ഞ് ഇതുപോലെ ഒരു വിഡിയോ കാർത്തികേയന്റെ പേരിലും ഇറങ്ങും..❤
Ok😂😂😂😂😂😂
❤
02:28 അയാളക്കവിടെയാണ് എല്ലാം നഷ്ടമായത് 😢
Lalettan ❤
Wonderfully said... thank you ❤
*kids watched beast & degrading nelson but legends watched doctor & appreciating nelson's underrated work💯😂🔥*
പരാജയം ഒരാളുടെ പ്രതിഭയെ ഇല്ലാതാക്കുന്നില്ല...
താത്കാലികമായി വെല്ലുവിളി ഉയർത്താം എന്ന് മാത്രം
💯
നെൽസൺ ഒരു പാവം മനുഷ്യനാ❤️
Jailer Super movie ❤❤
Always great Rajani sir ❤❤❤❤
ഇതിപ്പോ എല്ലാ ന്യൂസ് ചാനലുകളിലും പതിവാണല്ലോ തോൽവിയിൽ നിന്ന് ജയിച്ചു കയറിയവൻ, കളിയാക്കിയവരെ കൊണ്ടു കൈയടിപ്പിച്ച്, വളർന്നു വലുതായ Brand,കേൾക്കുമ്പോൾ നല്ല emotional kick കിട്ടുന്ന titles ഇട്ട് സ്കൂൾ പിള്ളേരെ ആകർഷിക്കുന്ന Psychological tricks.
തോൽവിയിൽ നിന്നും കര കയറുന്നത് GloriFy ചെയ്യേണ്ടത് തന്നെ
നെൽസണും വിനായകനും എല്ലാം പ്രചോദനം ആണ്
Epozhum Kode Nina Anirudh 😘😍🎉🎉🎉🎉🎉
എന്നാലും വിനായകൻ തകർത്തു സൂപ്പർ വില്ലൻ വെറും 35ലക്ഷം കൊടുത്തു ശെരിയായി ല്ല
ഒന്ന് ഇരുന്ന് സംസാരിക്കാം സാറേ... മനസ്സിലായോ.. കൊഞ്ചം ഉക്കാർന്ത് പേസളാമാ.... Vinayakan 🔥
മനസ്സിലായില്ലേ എന്നാണ് ആ സീനിൽ പറയുന്നത് 👍
Nelson come back sir ❤❤
Vinayakan super sir ❤❤
Super movie
ഞാങ്ങളുടെ അണ്ണൻ നിറഞ്ഞ് ആടി അരന്ന് അറി ആമോ - വിനാ യാകാൻ സൂപ്പാർവില്ലാൻ❤❤
നെൽസൺ ❤
Shiva Raj Kumar Super movie ❤❤
തലൈവർ വേറെ ലെവൽ 💯
ഇൻസൾട്ട് ആണ് മോനെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെൻറ്
Anirudh BGM super sir ❤❤
Stunts Shiva super sir ❤❤
Nelson❤
Super star Rajini❤❤❤
Nelson 👏
Beast അത്ര വലിയ തോൽ ലിയായിരുന്നു.
Mohan lal super sir ❤❤
Dr movie❤️
പടം 🔥🔥🔥🔥🔥 വിനായകൻ😈😈😈
Super🎉🎉🎉🎉🎉🎉🎉🎉
Nayanthara oru superstar aanu
Never Ever Understand any director with just one movie😏
Cameraman.V.K.K..❤❤
Athin mathrm oru undaym lla star casting and Bgm wins the movie athre llu
👑❤Massss💯👌🤩🔥👌💯💯💯💯💯💯💯🤘🔥🤩❤️👌
തോറ്റവനെ ചരിത്രം സൃഷ്ടിക്കാൻ ആവു 🔥
വിനാകാൻ ഇല്ലാ എങ്കിൽ കാണാമായിരുന്നു
1000 crosscollection sure
വിനായകൻ സൂപ്പർ.
പടം അവസാന 1 മണിക്കൂർ 👌.
ആദ്യ പകുതി വെരി ബോർ.
Enik nere thirich annu ishtaye
മീഡിയ one കുറെ kaliiakki
🔥🔥🔥🔥
❤
👍
Hi
Thumbnail copied from ASHWANTH KOK @ASHWANTHKOK
⚡️⚡️
Ellavarum parachayam undavum ath kond oralle avoid cheyan Padilla
Ith ithramathram okke undo. Vinayakan kollam . Baki onnum theatre erangiyatt orthirikan illa
MEGA HlT JAILER
Nelson 🤍
Jayichitte nelsa. Ithu nammude kok annante thumbnail aanu
Do your homework before you come with a video.
🥺🥺.. ❤️🫂
പ്രകൃതി ഒള്ളികൾക് average പടം jailer
Sathyam😂💯
Oru Mass Commercial Entertainer movie il logic nokana teams aanu mmadeth🥴. Veruthe alla oru entertainment padangalonnum verathath.
Ithonnum venda atleast pandathe Rajamanikyam, Chotta Mumbai, Mayavi, Hallo, CID Moosa, Vettam etc polulla padangal aayalum mathi😢.
Malayalathil avasanamayi erangiya oru entertainment movie enn parayanath Porinju Mariyam Jose aanu, pinne onnum vannilla🥺.
@@adithyakrishnan300vos ദിലീപ് ഏട്ടൻ 🔥
എല്ലാ സിനിമയും വേണം
@@farisfaris1803 vos means?🙄
Vinayakan mathram super athramathram
bakki padam kandavar okke pottan mar aayirikkum😕
നീ പകൃതി പടം വാണ ഫാൻ അല്ലെ
അങ്ങേർ സൂപ്പറാണെന്ന് ഉമ്മന്‍ചാണ്ടി സാറിനെപ്പറ്റി പറഞ്ഞപ്പോഴേ അറിയാം. 😂
Ath ninak mathram😂😂
ഈ പറയുന്ന വലിയ സംഭവമൊന്നുമല്ല .ജയിലർ .ആദ്യ പകുതി സൂപ്പർ ആയിരുന്നു .രണ്ടാം പകുതി 😂
Success of this jailer movie's 90% credit goes to only one actor Vinayakan. 9% goes to Rajnikanth. 1% goes to all other actors
🤣🤣🤣🤣വേണ്ട 100 ശതമാനവും അലക്സും ചാക്കോയും കൂടി എടുത്തോ
Negative reviews belongs to 90% mammootty fans.. 😂🙌
എണീറ്റു ഓട് ഊളെ
Vinayakan fan aaano ..Then confirmed you are a villain
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💪💪💪💪💪💪💪💪💪👃👃👃👃👃
മമ്മുട്ടി , ദുൽഖർ, സൽമാൻ , ഷാരൂഖ് , അമീർ മറ്റു സിനിമകൾ ഒഴിവാക്കുക 💚
വിഷം വമിപ്പിക്കുന്ന മൃഗമെ, കൃസ്ത്യനും , മുസ്ലിമും ഹിന്ദുവും, മതരഹിതനുമടങ്ങുന്ന ഭൂരിപക്ഷ സമൂഹം നിന്നെപ്പോലെ തിന്നുന്നത് അമേദ്യമല്ല
നരകത്തിലെ വിറക് കൊള്ളി ഷംനകാശിമിന്റെ സിൽമാ കാണാമോ ഏട്ടയി ☘️
@@jaisjohn4532ചാണകയോളി തീട്ട കമന്റിടുമ്പോൾ അതില്‍ പോയി മുങ്ങിക്കുളിക്കുകയാണോ 😹
ഈ ജീവിതം ഒന്നല്ലെള്ളൂ എന്തിനാണ് സഹോദര വർഗീയതാ പറയുന്നത്
@@amalmohan1875 ഒരു രസം
Ethu Nelson...ithu only rajni filmm
Pinne film ondakiya ninte mattavan aano🤣
Pinne ee padam eduthath ninte thanthayano😂😂😂😂😂
വോയ്‌സിന് പഞ്ച് ഇല്ല 👎
Beast vijay abhinayathe Patti parayaathew, directore Martham kuttam parayallew
Content copied from the CUE
Thetti first padam block aayi ennottu 5 kollam kazhinj kolamaavu kokila
ഇവിടെ വിജയിച്ചത് സിനിമയാണെങ്കിലും തോറ്റത് പ്രേക്ഷകരാണ്, ഇതുപോലുള്ള തട്ടിക്കൂട്ട് സിനിമ കണ്ടിട്ട് കൈയ്യടിക്കാൻ മാത്രം താഴോട്ട് പോയി നമ്മൾ പ്രേക്ഷകർ.
ജയ്‌ലറും പത്താനും ഒക്കെ ഇതിൽപെടും.
Exactly bro👍🏻👍🏻👍🏻👍🏻
It's also a art . It's entertainment , value of art change person to person
അതുകൊണ്ടാണ് പല പട്ടണങ്ങളിലും അഞ്ചും ആറും തിയേറ്ററിൽ സിനിമ ഓടുന്നതും മുന്നിലെ സീറ്റിൽ വരെ ആളുകൾ ഇരുന്ന് അത് കാണുന്നതും. നൂറും ഇരുന്നൂറും രൂപ മുടക്കി മലയാളത്തിലെ ഡോക്യൂമെന്ററി ടൈപ്പ് സിനിമകൾ ആര് കാണുന്നു
@@PlanB122yes. You are correct bro.
നാല് ദിവസം കൊണ്ട് 400 കോടി. അതായത് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് 2018 ഒരു മാസം കൊണ്ട് ഒണ്ടാക്കിയത് ഒറ്റ ദിവസം കൊണ്ട് 🔥
Vinayakan nte sthanathu vere aarenkilum aayirunnenkil jailer 8 nilayil pottiyene yennu Los Angeles movie kandavar parayunnu. Thiruvithamkoor malayalikal maathrame LAl aanu vijayipichathu yennu paranju nadakunnathu.
അത് കേരളത്തിലെ റോഡുകണ്ട് ന്യൂയോർക്കിലെ റോഡുപോലെ എന്നു പറഞ്ഞിട്ട് മുഖ്യനെ പാട്ടക്കസേരയില്‍ കൊണ്ടുപോയി ഇരുത്തിയ ഏതേലും പുള്ളി പറഞ്ഞതാവും😂
ആ കൈ കൊണ്ട് ഉള്ള കളി ഒന്ന് ഒഴിവാക്കാമോ, വീഡിയോ കാണുമ്പോ എന്തോ പോലെ 👎
സിനിമയിലുടനീളം ഉണ്ടായ ഹിന്ദുത്വ ഒളിച്ചു കടത്തലുകൾ നമ്മൾ കാണാതെ പോകരുത്. സവർണ നായക സങ്കൽപങ്ങളുടെ പൂർണതായിട്ട് നാലു താരങ്ങ ളെ അണിനിരത്തിയിട്ട് ദളിത് വില്ലനെ അവതരിപ്പിച്ചിരിക്കുന്നത് സിനിമ എന്ന സന്തോഷത്തിന്റെ കലയിൽ എത്രത്തോളം സങ്ക പരിവാർ വിഷം കലർന്നു എന്നതിനുദാഹരണമാണ്.
ഇത്ര തള്ളി മറിക്കാൻ മാത്രം ഒന്നുമില്ല.ജയിലർ ഒരു ആവറേജ് സിനിമ അത്രേ ഉള്ളൂ. നിലവിൽ പുതിയ റിലീസുകൾ ഇല്ലാത്തതാണ് ജയിലർ ന് തിരക്ക് കൂടാൻ കാരണം
Jailer release ulath kond ane putiya movies oke mati vechath,, malayalam movies oke ipo kanak anne, everything is a piece of shit.Average ne mukalil ula oru movie polum verun ila.
😂Allenkil Ari Varuthene Ne Avdirunnu Thallikko 🤤🥴
Poda prakruthi potta
ovvaa😂
Anna puriii moneeeee
Jailerum beast Poleyanu. Pakshe rakshapettathu thailvar ullathu kondu mathramanu. Koode mohanlaum sivarajkumarum ullathum bhagyamayi.
Jailor >>>>>>beast
@@kiranprasad328 That's correct. I like kabali movie of rajni sir. I think jailer is same as kgf model and see two to three times in theatre but disappointed. Only see the movie due to Rajni sir. God bless Rajni sir.
Correct aanu. Enikku extraordinary aayittu onnum thoniyilla
തല്ലിപ്പൊളി പടഠ കണ്ടു
നിനക്ക് കാലിന്റെ എടേലെ പടം വല്ലതും കണ്ടാ പോരെ... വെറുതെ എന്തിനാ ഇതിനൊക്കെ സമയം കളയുന്നത്... ഇത് എന്റർട്രൈൻ ആഗ്രഹിക്കുന്നവർക്ക് ഉള്ള പടമാ.....
400 cr collection aayi…. ninak ishtapettillengil maari ninnu chorinjoo😝😝
വാണം
@@gdhdjjbdh അത്ര തന്നെ
ഇവൻ്റെ കണ്ടതിൽ വെച്ച് ടോപ്പ് പടം എന്ന് പറയുന്നത് കിന്നാരത്തുമ്പിയാരിക്കും😂😂😂 ഈ പടത്തിൽ ചേച്ചി ഇല്ല അതുകൊണ്ടാരിക്കും ഇഷടപ്പെടാഞ്ഞേ
Vinayakan yenna oru actor illayirunnenkil director um producer um picha chatti yedukanda varuvayirunnu.
എല്ലാവരുടേയും അഭിനയം ഭംഗി ആയത് കൊണ്ട് ആണ് പടം വിജയ്ച്ചത്
Edey angane oru role vinayakan koduthath director aan.angerde kadhaykum direction um anusarichan vinayakan abhinayichittullathum.appo pinne enganede picha chatti edukane 😂😂😂
Hard work never fail🔥@nelson 🫂
Nelson❤
❤