These are all costly switches. Anchor switches are half the cost of these switches and are very good quality. It costs just below 18 rupees. Just confusing the public. May be marketing gimmick
MK യുടെ Logic Switches ആണ് ആദ്യം ഇറങ്ങിയത് അത് കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞാണ് MK യുടെ തന്നെ Wrapround ഇറങ്ങിയത് രണ്ട് മോഡലിലും IMD, 2MD, 3 MD plate കൾക്ക് 3MD Metal box ആണ് ഉണ്ടായിരുന്നത് 6 MD/ 8MD plate കൾക്ക് 8MD box ആയിരിന്നു
ഞാൻ വാങ്ങിയ സ്വിച്ചുകളിലും സോക്കറ്റുകളിലും elle electrical എന്ന പേരിലുള്ളവയും elleys industrial എന്ന പേരിലുള്ളവയുമുണ്ട് ഏതാണ് ഒറിജിനൽ അതോ രണ്ടും ഒറിജിനൽ തന്നെയാണോ ഒന്നുപറയാമോ please
Best Switch Schiender ന്റെ elaa models best aan.....Elleys ന്റെ e square എന്ന് പറയുന്ന model better ആണ് എന്നാണ് എന്റെ അഭിപ്രായം. Havells switch ഒരു time നല്ല complaints aayirinu epo recently fabio എന്ന് പറയുന്ന model വലിയ complaints വരുന്നില്ല.
23: MOHAMMED AL AMAL ഞാൻ വാങ്ങിയ സ്വിച്ചുകളിലും സോക്കറ്റുകളിലും elle electrical എന്ന പേരിലുള്ളവയും elle industrial എന്ന പേരിലുള്ളവയുമുണ്ട് ഏതാണ് ഒറിജിനൽ അതോ രണ്ടും ഒറിജിനൽ തന്നെയാണോ ഒന്നുപറയാമോ please
ഒരു വീഡിയോ ചെയ്യുമ്പോൾ ഏകദേശം അതിൻറെ വിലയും കൂടി ഉൾപ്പെടുത്തി കൊണ്ട് ചെയ്യുക അല്ലാതെ പിന്നെ തലയും വാലുമില്ലാത്ത ചെയ്തിട്ട് ഒരു കാര്യവുമില്ല പിന്നെ മോഡുലാർ സ്വിച്ച് വിദേശരാജ്യങ്ങളിൽ ലോഞ്ച് ചെയ്തിട്ട് ഏതാണ്ട് 40 വർഷത്തിന് എടുത്തു കാണും പക്ഷേ ഇന്ത്യയിലെ ഈയടുത്തകാലത്ത് മാത്രമാണ് ഇറങ്ങിയിട്ടുള്ള ഏതാണ്ട് ഒരു പത്ത് ഇരുപത് വർഷം അടുത്ത ആയിട്ടുണ്ടാവും
വീടുകളിൽ ഇപ്പൊ പഴയ കൊയാക്സിയൽ കേബിൾ എടുത്തു മാറ്റി പകരം ഒപ്റ്റിക്കൽ ഫൈബർ കണക്ഷനുകൾ ആണ് ചെയ്തുകൊണ്ടിരിക്കുന്നത്.... അതുകൊണ്ട് തന്നെ tv സോക്കറ്റ് ഒപ്റ്റിക്കൽ ഫൈബർന് മോഡൽ ഈ കമ്പനികൾ മാർക്കറ്റിൽ ഇറക്കുന്നുണ്ടോ... എന്നു അറിഞ്ഞാൽ കൊള്ളാം....???
പ്രയോജനപ്രദമായ വീഡിയോ ... അടിപൊളി അരുൺ
Alvin good salesman.😃👏👏👏👏👏👏
Athe ateh
@@TechCornerMalayalam Baba
These are all costly switches. Anchor switches are half the cost of these switches and are very good quality. It costs just below 18 rupees. Just confusing the public. May be marketing gimmick
കുറച്ചുകൂടി ക്ലോസപ്പ്പിലാണെങ്കിൽ കൂടുതലായി മനസിലാക്കാമായിരുന്നു വ്യക്തികൾ വിഷയമല്ല
മലപ്പുറം ജില്ലയിൽ എവിടെ യാണ് നിങ്ങൾക്ക് കട ഉഉളത്..വേഗം മറുപടി തരണം
MK യുടെ Logic Switches ആണ് ആദ്യം ഇറങ്ങിയത് അത് കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞാണ് MK യുടെ തന്നെ Wrapround ഇറങ്ങിയത്
രണ്ട് മോഡലിലും
IMD, 2MD, 3 MD plate കൾക്ക് 3MD Metal box ആണ് ഉണ്ടായിരുന്നത്
6 MD/ 8MD plate കൾക്ക് 8MD box ആയിരിന്നു
P😅😅😅😅😅
ഞാൻ വാങ്ങിയ സ്വിച്ചുകളിലും സോക്കറ്റുകളിലും elle electrical എന്ന പേരിലുള്ളവയും elleys industrial എന്ന പേരിലുള്ളവയുമുണ്ട് ഏതാണ് ഒറിജിനൽ അതോ രണ്ടും ഒറിജിനൽ തന്നെയാണോ ഒന്നുപറയാമോ please
Havells switchnu vere ethengilum switchbord suppot aakumo
As per model..... Same brand intae plate and switch aayiriknm
Flexolite wire Review cheyyumo
Ee shop evideyanu ennu koode paranjal useful aarunnu?
Light house kottayam
Light house kottayam
Ithu evidanu arodu chodikkum.eedwaraaaa
Db yude quality tye patti oroota aksharam paragitilla switch rates inne patti minditilla. Db rate pargitilla 3/5😐
Informative..
V- Garud box എല്ലാ switch nu suite ആകുമോ
Flexolite wires video cheyyamo
ഇത് സ്ഥലം എവിടെ
Kottayam
Hi-fi switch video cheyyamo
Bro polycab switches ano best switches ?best switch ethre verm rate
Best Switch Schiender ന്റെ elaa models best aan.....Elleys ന്റെ e square എന്ന് പറയുന്ന model better ആണ് എന്നാണ് എന്റെ അഭിപ്രായം. Havells switch ഒരു time നല്ല complaints aayirinu epo recently fabio എന്ന് പറയുന്ന model വലിയ complaints വരുന്നില്ല.
Elleys is best
23: MOHAMMED AL AMAL
ഞാൻ വാങ്ങിയ സ്വിച്ചുകളിലും സോക്കറ്റുകളിലും elle electrical എന്ന പേരിലുള്ളവയും elle industrial എന്ന പേരിലുള്ളവയുമുണ്ട് ഏതാണ് ഒറിജിനൽ അതോ രണ്ടും ഒറിജിനൽ തന്നെയാണോ ഒന്നുപറയാമോ please
Gm adipuli switch aaan cheap and best quality
Ee switch okke PVC boxil use cheyyan pattumo atho metal boxil matrame pattathhullu?
Only metal box
Trapped 😭😭😭
Both metal and open box
Norisys brand engane ind?
super
Adipoli etta nalla use full kure switch modle company ella super ane 👍👍👍
Promotion video ano? Koodei koodei Lighthouse Lighthouse 😝
Super
ഒരു വീഡിയോ ചെയ്യുമ്പോൾ ഏകദേശം അതിൻറെ വിലയും കൂടി ഉൾപ്പെടുത്തി കൊണ്ട് ചെയ്യുക അല്ലാതെ പിന്നെ തലയും വാലുമില്ലാത്ത ചെയ്തിട്ട് ഒരു കാര്യവുമില്ല പിന്നെ മോഡുലാർ സ്വിച്ച് വിദേശരാജ്യങ്ങളിൽ ലോഞ്ച് ചെയ്തിട്ട് ഏതാണ്ട് 40 വർഷത്തിന് എടുത്തു കാണും പക്ഷേ ഇന്ത്യയിലെ ഈയടുത്തകാലത്ത് മാത്രമാണ് ഇറങ്ങിയിട്ടുള്ള ഏതാണ്ട് ഒരു പത്ത് ഇരുപത് വർഷം അടുത്ത ആയിട്ടുണ്ടാവും
Rates 6 month akumbo change akum
Schneider?
Livia @25
Parayuvanel Alwin parayunnathpole parayanam.
Products close up ayi kaanikkanam.
Mk switches and sockets etrayanu range
മച്ചാനെ honey well vittupoyo its എ വേൾഡ് ക്ലാസ്സ് ബ്രാൻഡ് name
Honey well um Mk um same ane
Legrand 👌👌👌👍
Evide anu e shop
Kottayam, collectorate junction
Avude contact numbers onnu thramo
@@TechCornerMalayalam avarude contact number undel onnu thramo
Ethenda okk price kude parayanamayirunnu
Arun Mass aaa!!!
Yed companiyaan nallad....
Kannur bagath nigallude showroom undo
Illa
അപ്പോൾ ഇൻവെർട്ടർ ഉണ്ടെങ്കിൽ
Super 👍
Thank you
Shop address onnu tharamoo
Light house, kottayam
04812561167
Informative 😍
Thank you
👌👌
👍👍
Elleys switches rate എത്ര
4 months ആയിട്ടും നിങ്ങൾക്കൊരു reply കിട്ടിയില്ലേ?
ഞാൻ പോണേണ്!!
Rate അവർ പറയില്ല..it depends...
Automatic 3 puse dB ethraya price
30000
👌👌👌👌
Thank you
Switch socket ഒക്കെ കുറച്ചൂടെ അടുത്തു കാണിച്ചാൽ നന്നായിരുന്നു
Ok next video thot ath sredhikkam
👍👍👍.........
Great White Electric co switches evide kittum.matt finish switches
@michael
Please contact
Schender ഇല്ലേ???
നല്ലതാണൊ
@@sadiqp4504 schender & seemens good quality 👌👌
ഈ ഷോപ്പ് എവിടെ യാണ്
Kottayam
Honeywell orna have automation switch
പൊന്നുമച്ചാനെ ഇതക്ക്എത്ര സ്ഥലംവെയിസ്റ്റണു പഴയമോഡലിലോട്ടുപോകുന്നതല്ലേനല്ലത്
Contact??
ഫാനും ലൈറ്റും വർക് ചെയ്യും
Schneider switch ile
Livia and salzer
D B കളുടെ വില വ്യത്യാസം പറഞ്ഞില്ല
rate ethrayanenn paranjilla
L&T Switches ❤❤❤❤❤❤
Indian barand athoky aaanu
Hindi language please 🙏
thinking about it
Only shope advertising not benefit for viewers
ഹൗസ് വൈറിംഗ് ന് പറ്റിയ നല്ല വയർ ഏത് കബിനിയുടേതാണ്
RR, polycab, finolex
@@TechCornerMalayalam thks
@@TechCornerMalayalam wht about traco is it good for house wiring
Traci cables
RR
ketco Rolta
Switch legrandinolam nalla brand vere illa
കടം പറയാമോ?.😅
Parenju nokku...
Chillepam kittyaalo
Hi
Hi
വീഡിയോ കണ്ടു. വെറുതെ സമയം പോയി.!
👏👏
Contact onnu tharamo
Contact dtls
04812561167
പോരാ.. എന്താണ് ഓരോന്നിന്റെയും പ്രത്യേകതകള്‍ എന്ന് പറയുന്നില്ല
വീടുകളിൽ ഇപ്പൊ പഴയ കൊയാക്സിയൽ കേബിൾ എടുത്തു മാറ്റി പകരം ഒപ്റ്റിക്കൽ ഫൈബർ കണക്ഷനുകൾ ആണ് ചെയ്തുകൊണ്ടിരിക്കുന്നത്....
അതുകൊണ്ട് തന്നെ tv സോക്കറ്റ് ഒപ്റ്റിക്കൽ ഫൈബർന് മോഡൽ ഈ കമ്പനികൾ മാർക്കറ്റിൽ ഇറക്കുന്നുണ്ടോ...
എന്നു അറിഞ്ഞാൽ കൊള്ളാം....???
എന്റെ പൊന്നു ചേട്ടാ ഒരു വീസിയൊ ചെയ്യുമ്പോൾ ആ ചെയ്യുന്ന സ്ഥാപനത്തിന്റെ ഒരു ഫോൺ നമ്പർ വെക്കാതെ എന്ത് കോപ്പാ താങ്ങൾ ഈ കോണ കോണ എന്ന് പറയുന്നത്
automatic camblant.crabtree
👌👌👌
👍👍👍