E video ..ഇത്രയേറെ വൈറൽ ആകാൻ സപ്പോർട്ട് ചെയ്ത എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞ നന്ദി അറിയിക്കുന്നു.ഒപ്പം അതിന്റെ ഷോർട്ട് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഇതിനകം 2.2.million കഴിഞ്ഞിരിക്കുന്നു Thank you for all bigpranks views
അനിതയെ പോലെ ചെയ്യുന്ന ജോലിയോട് ഇത്രക്ക് ആത്മാർത്ഥതയുള്ള ഒരു artist നെ കണ്ടിട്ടില്ല hats of you Anitha🥰🥰🥰 തല്ലുകൊണ്ടിട്ടാണെങ്കിലും പ്രോഗ്രാം വിജയിച്ചാൽ മതി 👌👌👌All the very best🤝🤝🤝
തമാശയ്ക്കാണെങ്കിലും സ്വന്തം ഭാര്യയെ മറ്റുളളവരുടെ മുമ്പിൽ നാണം കെടുത്തുന്നതും പരിഹസിക്കുന്നതും നല്ലതല്ല എനിക്കതിനോട് യോജിപ്പില്ല ഈ പോഗ്രാമിൽ കാണിച്ചതിനോടും അനുകൂലമല്ല
ഇങ്ങനെ ചിന്തിക്കുന്ന ആണുങ്ങൾ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം ഉണ്ട്,കാരണം ചിലർ പറയുന്നത് കേട്ടിട്ടുണ്ട് തമാശയായി കണ്ടാൽ പോരെയെന്നു പക്ഷേ തമാശ എല്ലാര്ക്കും ആസ്വദിക്കാൻ പറ്റുന്ന ഒന്നായിരിക്കണം
ലോക്കൽസിനെ പ്രാങ്ക് ചെയ്യാൻ പോയാൽ അടി ഉറപ്പാ.. 😃അത് ഇവിടെ കണ്ടു.. സാധാരണക്കാർ അവരുടെ ജീവിതത്തേക്കാൾ വലുതായി മറ്റൊന്നും കാണുന്നില്ല ചെറിയ ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും പരിഭവങ്ങളുമായി ജീവിക്കുന്നവർ. അവർക്കിടയിൽ ഇതുപോലുള്ള വേഷം കെട്ടുമായി ചെന്നാൽ തല്ല് ഉറപ്പാ 🙌🙌
സ്വന്തം ഭാര്യയുടെ സ്വഭാവം അറിഞ്ഞു കൊണ്ട് തന്നെ അല്ലെ ഈ പ്രോഗ്രാമിന് അവരെ വിളിച്ചത്. അപ്പോൾ ഭർത്താവാണ് തെറ്റുകാരൻ. അനിത ചേച്ചിക്ക് ഒരുപാട് അടി കൊണ്ടു പാവം.
ചിലപ്പോൾ ഇന്നേ വരെ അവർ അങ്ങനെ തല്ലി കാണില്ല 🤣🤣🤣തല്ലും എന്ന് പ്രതിഷിച്ചും കാണില്ല പക്ഷെ ആദ്യ തല്ലിൽ തന്നെ നിർത്തണം ആയിരുന്നു ഇതൊരു prank ആണെന്ന് പറഞ്ഞാൽ മതി ആയിരുന്നു
എല്ലാവരും ഇവിടെ അയാളുടെ ഭാര്യെനെയും അമ്മയെയും standard ഇല്ലാത്ത ഫാമിലി എന്നൊക്കെ പറഞ്ഞു പുച്ഛിക്കുന്ന കണ്ടു. ആ സ്ത്രീ അറിയുന്നുണ്ടോ ഇത് പ്രാങ്ക് ആണെന്ന്?? പിന്നെ ആ സ്ത്രീ തന്നെ പറയുന്നുണ്ട് ഇടക്കിടെ ഭർത്താവിന്റെ അവിഹിതം സ്വപ്നം കാണാറുണ്ട് എന്ന്. അപ്പോൾ ഈ സംഭവം റിയൽ ആണെന്ന് അവർ കരുതിയത് അവരുടെ തെറ്റ് ആണോ?? അതുപോലെ അവരെ കണ്ടാൽ അറിയാം കൂലിപ്പണി എടുത്തു കുടുംബം പുലർത്തുന്നവർ ആണെന്ന് കൂടാതെ 2 കുഞ്ഞു മക്കളുമുണ്ട്.. ഭർത്താവിനെ അതുപോലെ സ്നേഹിക്കുന്ന ഒരു സ്ത്രീ ആയതു കൊണ്ടും അവരുടെ കെട്ടിയോന് വേറൊരു അവകാശി ഉണ്ട് എന്നറിയുമ്പോൾ ആർക്ക് ആയാലും ദേഷ്യവും സങ്കടവും എല്ലാം ഉണ്ടാവും. ഓരോ ആളുകൾ react ചെയ്യുന്നത് ഓരോ രീതിയിൽ ആയിരിക്കും.. പിന്നെ ഇത് പോലെ ഉള്ള ആളുകൾ എന്തുകൊണ്ട് കൂടുതലും ഭാര്യമാരെ പ്രാങ്ക് ചെയ്യാൻ തിരഞ്ഞെടുക്കുന്നു??? എന്തുകൊണ്ട് ഭർത്താവ് ആയിക്കൂടാ?? ഭർത്താവ് ആണെങ്കിൽ ആദ്യം അവിടെ ഒരു കൊലപാതകം നടക്കും എന്നിട്ടാവും സമ്മാനവിതരണം 😂 ഇനിയെങ്കിലും ഓർക്കുക ജീവിതം തമാശ അല്ലാതെ ജീവിക്കുന്ന ആളുകളും ഉണ്ട്. അവരെ ചൊറിയാൻ പോയാൽ ഇത് പോലെ മാന്തു കിട്ടുമെന്ന് 😂👍
അല്പം സ്റ്റാൻഡേർഡ് ( എഡ്യൂക്കേഷൻ + exposure ) ഉള്ളവർ ആയിരുന്നു എങ്കിൽ തൻ്റെ ഭർത്താവ് പറഞ്ഞു പറ്റിച്ചു എന്ന് പറഞ്ഞു വരുന്ന സ്ത്രീയെ അടിക്കില്ല... ഭർത്താവിന് അടി കിട്ടിയേക്കും ,പക്ഷെ അപ്പുറത്ത് നിൽക്കുന്ന സ്ത്രീയും victim ആണ് എന്നൊരു ബോധ്യം ഉണ്ടാകും... എഡ്യൂക്കേഷൻ മുഖ്യം ബിഗിലേ
ഒരു ഭാര്യക്ക് അവളുടെ ഭർത്താവ് നഷ്ടപ്പെടുന്ന വേദന 😪ഒരു അമ്മക്ക് അവരുടെ മകളുടെ ഭർത്താവിന്റെ ചതിയുടെ രോദനം. ഭാര്യയോടും മക്കളോടും അദ്ദേഹത്തിനുള്ള സ്നേഹം എങ്ങനെ അറിയിക്കും എന്നുള്ള വേവലാതി ഉള്ള ഭർത്താവ്❤ അതിനിടയിൽ എന്ത് ചെയ്യും എന്നറിയാത്ത ഒരു അച്ഛന്റെ നെട്ടോട്ടം. പിന്നെ അവരുടെ കൾച്ചർ ഇല്ലായ്മ അത് അവരുടെ വിദ്യാഭ്യാസത്തിന്റെ പോരായ്മയായി ഞാൻ കണക്കാക്കുന്നു. ഈ ഭൂമിയിൽ എല്ലാം തികഞ്ഞവൻ ആയിട്ട് എനിക്ക് ഇതുവരെ ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . 🙏. എന്റെ ഇന്നത്തെ ബിഗ് സല്യൂട്ട്🙋 പ്രിയ ഭർത്താവിനും അനിതക്കും കിടക്കട്ടെ അവർ ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതക്ക് എല്ലാവർക്കും നല്ലത് വരട്ടെ ❤ ഹാപ്പി ക്രിസ്മസ്❤❤
വളരെ അധികം മോശം ആയി പോയി ഭർത്താവിന് മറ്റൊരു കാമുകി ഉണ്ടെന്നറിഞ്ഞു നിക്കുന്ന ചേച്ചിയെ ഒന്നും പറയാൻ പറ്റില്ല 😢 എന്നാൽ കൂടെ നിക്കുന്നവർ അടിക്കുന്നത് തടയണം ആയിരുന്നു 🫠
അനിത ചേച്ചിയുടെ കൂടെ ഒരു ലേഡിആക്ടർ കൂടി ഉണ്ടാരുന്നെഗിൽ ഇത്രെയും അടി കിട്ടില്ലായിരുന്നു പിടിച്ചെഗിലും മാറ്റിയേനെ എന്തായാലും അവസാനം വരെ അനിതച്ചേച്ചി പിടിച്ചു നിന്ന് 👌👌👌
നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടില്ലെങ്കിൽ പ്രാർത്ഥിക്കാം... ആത്മാർത്ഥ സ്നേഹത്തിന്റെ പ്രതീകമാണ് രേഖ ചേച്ചി. അത് നിങ്ങൾക് മനസിലാവില്ല ബ്രോ ☺️@@ashokkulathoor3740
സത്യം...ഒരു പരിചയവുമില്ലാത്ത രണ്ട് പേരുടെയും നല്ല പരിചയം ഉള്ള ഒരാളുടെയും മുൻപിൽ വച്ച് ഇമ്മാതിരി അടിയും തെറിയും വിളിച്ച ആ പുള്ളിക്കാരി...ആരും ഇല്ലാത്ത അവസ്ഥ ആണെങ്കിൽ എന്തായിരിക്കും ല്ലേ...😂😂😂😂😂😂😂😂😂😂
ഇവിടെ പലരും അനിത എന്ന സ്ത്രീക്ക് അടി കിട്ടിയതിനെ പറ്റി സങ്കടപ്പെടുന്നത് കണ്ടു അവരോട് ആരെങ്കിലും ആ കുടുംബത്തിൽ ചെന്ന് വേണ്ടാത്ത പ്രശ്നം ഉണ്ടാക്കാൻ പറഞ്ഞോ ? അല്ലെങ്കിൽ വീട്ടുകാർ വേറെന്തെങ്കിലും ആവശ്യത്തിന് വിളിച്ചിട്ട് പോയതാണോ അതും അല്ല . അവരൊരു പറ്റിക്കൽ പരിപാടിയുമായി ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന് അറിഞ്ഞ് കൊണ്ട് തന്നെ പോയി അത് ആ വീട്ടുകാർക്ക് മനസ്സിലായില്ല അത്രേ ഉള്ളൂ . സ്വന്തം ജീവിതത്തിൽ കേറി മറ്റൊരാൾ കളിക്കുന്നത് കണ്ടു അപ്പോ അവർക്കുണ്ടായ ദേഷ്യത്തിന് അടിച്ചു അതിലെന്താ തെറ്റ് ? ഈ പറയുന്ന ആരായാലും ഇങ്ങനെയൊക്കെ തന്നെ ചെയ്യും അതിലൊരു തെറ്റുമില്ല പിന്നെ തെറിവിളിക്കുന്നതിനെ പറ്റി ദേഷ്യം വരുമ്പോ ആരാ തെറി വിളിക്കാത്ത മാന്യൻമാർ ഇവിടെയുള്ളത് ? പ്രത്യേകിച്ച് ഇത്തരം കേസുണ്ടാകുമ്പോൾ അതുകൊണ്ട് അതൊന്നും വലിയ സംഭവമായി കാണേണ്ട കാര്യമില്ല . അവർ അത്രയല്ലേ ചെയ്തുള്ളൂ എന്ന് ഭാഗ്യം .
എല്ലാവരും ആ സ്ത്രീയെ കുറ്റം പറയുന്നു അയാളെ ആ സ്ത്രീക്ക് അത്രമാത്രം വേണ്ടപ്പെട്ട ആളാണ് വിട്ടുപോകുന്നത് സഹിക്കാൻ കഴിയില്ല ആ സ്ത്രീക്ക് അതുകൊണ്ടാണ് ഇങ്ങനെ പെരുമാറാൻ കാരണം അല്ലാതെ ഒന്നുമല്ല ചില ആളുകൾ വിചാരിക്കും ഈ സ്ക്രിപ്റ്റ് എഴുതി തയ്യാറാക്കുന്നതാണ് എന്ന് ഇത് കണ്ടാൽ മനസ്സിലാകും അങ്ങനെ ഒന്നുമല്ല ഇത് ഒരു നാച്ചുറൽ പ്രാക് ആണ്
ശ്രീലേഖക്കും ഫാമിലിക്കും എന്റെ അഭിനന്ദനങ്ങൾ.. സ്വന്തം ജീവിതം നശിപ്പിക്കാൻ വന്നവളെ വേണ്ട വിധം കൈ കാര്യം ചെയ്തു. അത് പ്രാങ്ക് ആയാലും ഒർജിനൽ ആയാലും.. ഇങ്ങനെ ആവണം പെണ്ണുങ്ങൾ.... ❤️❤️❤️❤️❤️
Ubaid Ibrahim ട്രോൾ കണ്ട് വന്നത.new year നു തന്നെ നല്ല കണ്ണിന്നു പൊന്നീച്ച പാറുന്ന അടി കാണാൻ സാധിച്ചു 😂😂.ഈ അവസരത്തിൽ പറയാൻ പാടുണ്ടോ അറിയില്ല. Happy New year 🌟💥
ഒരു പ്രൊട്ടക്ഷൻ ഇല്ലാത്ത ഇത്തരം പ്രാങ്ക് കൾ ഇനി ചെയ്യരുത്. വല്ല കൊടുവാൾ എടുത്ത് വെട്ടിയിരുന്നേൽ അണിയറ ശിൽപ്പികൾ മറുപടി പറയേണ്ടിവരും... അവതാരക ഇത്രയും നാച്ച്വാറൽ അടി വാങ്ങിയത് അതികപറ്റായി പോയി. മറ്റൊരു പോലീസ് വേഷത്തിൽ ഒരു ഉദ്യോഗസ്ഥ ഉണ്ടായിരുന്നേൽ സ്ക്രിപ്റ്റ് മറ്റൊരു രൂപത്തിൽ വൈന്റപ്പ് ചെയ്യാമായിരുന്നു.
നല്ല അന്തസ്സ് ഉള്ള ഫാമിലി... ആഹാ..എല്ലാവരെയും അറിയിച്ചു... ഒരു കാര്യം ഉണ്ടാകുമ്പോൾ സംസാരിച്ചു അത് അനേഷിക്കാതെ ഉടനെ അടി.. ചീത്ത വിളി.... നല്ല കുടുംബം... എന്നിട്ടും അവസാനം അനിതയോട് ഒരു സോറി പോലും പറയാത്ത കുടുംബം..... കഷ്ടം... അനിതയുടെ അവതരണത്തിന് അഭിനന്ദനങ്ങൾ 👍🌹... 👹
ഇയാൾ എങ്ങനെ ഭാര്യയെ സഹിക്കുന്നു എന്ന് ആലോചിക്കുമ്പോൾ ഒരു ഇത്... പിന്നെ തെറി പറയുന്നതും കൂടി ഇടണം.. അത് mute ആക്കരുത്..... രണ്ട് തെറി കേട്ടു.... ഒരു അടി കിട്ടിക്കഴിഞ്ഞാൽ പിന്നെ കുറച്ച് അകലം പാലിക്കുന്നത് നല്ലതാണ്...
ആകെ കയ്യിൽ നിന്നും പോയ എപ്പിസോഡ് 😮ഇനി ആ കുടുംബത്തിൽ എന്തൊക്കെ നടക്കുമോ ആവോ?, ഉറപ്പായും ഇതിനെ തുടർന്ന് പൊട്ടലും ചീറ്റലും ഒക്കെ നടക്കും, അത്രക്ക് മാരകമായിരുന്നു അവരുടെ പ്രതികരണം, പൊരിഞ്ഞ ചീത്ത വിളി, നിങ്ങ ശബ്ദം കട്ടാക്കിയാലും ഞങ്ങൾക്ക് പൂരിപ്പിക്കാൻ അറിയാം, അടിച്ചു കരണം പൊളിച്ചു, അനിതയുടെ കിളി പോയി, കൂട്ടത്തിൽ ഭർത്താവിന്റെ കുറ്റി അടിച്ചു പൊട്ടിച്ചു, കിട്ടിയത് ചൊവ്വിനായിരുന്നു, ആ തടവൽ കാണുമ്പോൾ അറിയാം 😂.ചേച്ച്യേ.. ഇങ്ങനെ ഒന്നും അടിക്കല്ലേ.. എന്റെ പൊന്നൂ.നിലവിളി സ്നേഹം പ്രതീക്ഷിച്ച ഭർത്താവിനെ നിർത്താതെ പൊരിച്ച രൗദ്ര ഭാര്യ,ഏതായാലും കിട്ടി ഇനി ദയവായി രണ്ടാം ഭാഗം ഇവരുടെ ജീവിതം ഇവർ അറിയാതെ ഒന്ന് എപ്പിസോഡിലൂടെ കാണിക്കാൻ ബിഗ് പ്രാങ്കു ടീം തയ്യാറാകണം. അല്ലെങ്കിൽ കുടുംബം കലക്കി പ്രാങ്ക് എന്ന് അറിയപ്പെട്ടേക്കാം.
ഈ പ്രോഗ്രാം കണ്ടപ്പോൾ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു ആ പെൺകുട്ടിക്ക് ഒരുപാട് അടി കിട്ടി പോരാതെ അവരുടെ ഭർത്താവിന് കയ്യിൽ വേറെ എന്തെങ്കിലും കരുതി വന്ന കുത്തിയാൽ എന്തായി തീരുമായിരുന്നു ഒരുപാട് അപകടം പിടിച്ച പണിയാണിത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട🙋♂️
കാര്യം ചേച്ചിയുടെ ജീവിതം തകർത്താവാളേ തല്ലിയത്, പക്ഷെ ഈ സൈക്കോ ഭാര്യടെ സ്വഭാവം മനസ്സിൽ ആക്കി വേണം പ്രാങ്ക് ഒക്കെ നടത്താൻ, ഇവരുടെ കൂടെ ജീവിക്കുന്ന അയാളുടെ ഗതി 🤩, എന്ത് തല്ലാ തല്ലുന്നേ
E video ..ഇത്രയേറെ വൈറൽ ആകാൻ സപ്പോർട്ട് ചെയ്ത എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞ നന്ദി അറിയിക്കുന്നു.ഒപ്പം അതിന്റെ ഷോർട്ട് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഇതിനകം
2.2.million കഴിഞ്ഞിരിക്കുന്നു
Thank you for all bigpranks views
Ubaid Ibrahim Troll വഴി വന്നവരാണ് കൂടുതൽ പേരും 😂😂😂
ഷെയർ കുറേ ചെയ്തു 😅😅
ഇജ്ജാതി അടി അടിക്കുന്നതൊക്കെ കണ്ടാൽ വൈറൽ ആകണ്ടേ എന്നാലും എന്നാ തല്ലാ കിട്ടിയേ 😂😂😂 ഞങ്ങൾ അങ്ങ് എയർ ഇൽ കയറ്റി 😅😅
@@Kiranjmr അടിയൊക്കെ വേണമെങ്കിൽ കൈ കൊണ്ട് തടുക്കാമായിരുന്നു -
അമ്മാതിരി അടിയല്ലർന്നു....
ഇൻസ്റ്റാഗ്രാം വീഡിയോ കണ്ടുവന്നവർ ഉണ്ടോ 😂😂
ണ്ട് 🙋♀️
Und😂
Yaa😂
റീൽ കണ്ടു വന്നതാണെ😅
😂😂😂
അനിതയെ പോലെ ചെയ്യുന്ന ജോലിയോട് ഇത്രക്ക് ആത്മാർത്ഥതയുള്ള ഒരു artist നെ കണ്ടിട്ടില്ല hats of you Anitha🥰🥰🥰 തല്ലുകൊണ്ടിട്ടാണെങ്കിലും പ്രോഗ്രാം വിജയിച്ചാൽ മതി 👌👌👌All the very best🤝🤝🤝
മുമ്പത്തെ എത്രയോ എപ്പിസോഡിലെ കിട്ടാനുള്ളത് മുഴുവൻ പലിശയും ചേർത്ത് അവൾ കൊടുത്തു 😆
😂😂😂😂
Adich mappas akki vitt😂
അനിത പാവം 🙏🏻
ഇനിയും കിട്ടണം 🤣🤣🤣🤣
ഇതിൻ്റെ മൊത്തം വരുമാനോം ആ അനിത ചേച്ചിക്ക് കൊടുത്തേക്കണേടാ മോനേ😂😂😂
അത് തന്നെ പാവം ഇങ്ങനെ ഉള്ള പെണ്ണുമ്പുള്ള എന്ന് ആ ഭർത്താവിന് എങ്കിലും പറയാമായിരുന്നു എന്നാൽ അനിത ഒരു ഹെൽമെറ്റ് വെച്ച് പോയേനെ😂😂
@@sarithak6760 😂😂😂😂
ഇനിയെങ്കിലും പ്രാങ്ക് ചെയ്യാൻ പോകുന്ന കുടുംബത്തെ കുറിച്ച് ഒന്ന് മുൻകൂട്ടി മനസിലാക്കി വെക്കുന്നത് നല്ലതാണ്..
എന്തിന്
😂😂
സത്യം
Correct
Athu currect
അനിതയുടെ ആയുസ്സിൽ ഈ വർഷത്തെ ക്രിസ്മസ് മറക്കത്തില്ല ഹാപ്പി ക്രിസ്മസ്
😭
😢
😢
നല്ല ആമ്പിയർ ഉള്ള ആശാരിച്ചു കുട്ടിയാണ് നല്ല ഒന്നാന്തരം പൊന്നീച്ച പാറുന്ന അടിയാണ് കൊടുത്തത് ഹാപ്പി ക്രിസ്മസ്
അലമ്പ് പരിപാടി ആയി പോയി
ഈ അടി എല്ലാ പ്രാങ്കോളികൾക്കും dedicate ചെയ്യുന്നു. അവൻ്റെമ്മൂമ്മേടെ പ്രാങ്ക് !
അനിത ചേച്ചി 2000രൂപ ക്ക് വേണ്ടി 5000രൂപ ടെ മരുന്ന് വാങ്ങാൻ ഉള്ള അടി കിട്ടി 😂😂😂
😂
😂😂😂
😂
😂😂 സത്യം
തമാശയ്ക്കാണെങ്കിലും സ്വന്തം ഭാര്യയെ മറ്റുളളവരുടെ മുമ്പിൽ നാണം കെടുത്തുന്നതും പരിഹസിക്കുന്നതും നല്ലതല്ല എനിക്കതിനോട് യോജിപ്പില്ല ഈ പോഗ്രാമിൽ കാണിച്ചതിനോടും അനുകൂലമല്ല
ഇങ്ങനെ ചിന്തിക്കുന്ന ആണുങ്ങൾ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം ഉണ്ട്,കാരണം ചിലർ പറയുന്നത് കേട്ടിട്ടുണ്ട് തമാശയായി കണ്ടാൽ പോരെയെന്നു പക്ഷേ തമാശ എല്ലാര്ക്കും ആസ്വദിക്കാൻ പറ്റുന്ന ഒന്നായിരിക്കണം
പിന്നെ എന്തിനു വന്നു കാണാൻ 😂
Swabhavagunam manasilayille
Nalla samskaram
ആ ചേച്ചീട കണ്ണിന്ന് പൊന്നീച്ച പറക്കു ബോഴും ഇതു പോലെ ചിരിക്കാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോവരുത് .😂😂😂😂👌
ഫ്രാങ്ക് ചെയ്യിച്ച ഭർത്താവിന്റെ കിളി പോയി ഫ്രാങ്കിനു വന്ന അനിതയുടെയും കിളി പോയി😂😂😂 Happy Christmas 😎😎😎
ലോക്കൽസിനെ പ്രാങ്ക് ചെയ്യാൻ പോയാൽ അടി ഉറപ്പാ.. 😃അത് ഇവിടെ കണ്ടു..
സാധാരണക്കാർ അവരുടെ ജീവിതത്തേക്കാൾ വലുതായി മറ്റൊന്നും കാണുന്നില്ല ചെറിയ ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും പരിഭവങ്ങളുമായി ജീവിക്കുന്നവർ. അവർക്കിടയിൽ ഇതുപോലുള്ള വേഷം കെട്ടുമായി ചെന്നാൽ തല്ല് ഉറപ്പാ 🙌🙌
Locals ennonnum parayale ee kaaryathil ororutharudeyum prathikaranam vere ayirikkum ,chilar karayum,chilar cheetha parayum ,chalar thallum chilar jeevanodukkum chilar jeevanedukkum oru pakshe nikatganakatha nashtangal undakum ,prank cheyyumbol inganem Kure kaaryangal alochichal nallath
💗
എല്ലാം കഴിഞ്ഞു ആ ഇരിപ്പ് കണ്ടു ചിരിച്ചു ചത്തു 🤣🥰🥰🥰🥰
😂
പാവം അനിത ഈ പരിപാടി എത്രയും വേഗം ഒന്ന് അവസാനിച്ചാൽ മതിയെന്ന് കരുതിക്കാണും 🥲
സ്വന്തം ഭാര്യയുടെ സ്വഭാവം അറിഞ്ഞു കൊണ്ട് തന്നെ അല്ലെ ഈ പ്രോഗ്രാമിന് അവരെ വിളിച്ചത്. അപ്പോൾ ഭർത്താവാണ് തെറ്റുകാരൻ. അനിത ചേച്ചിക്ക് ഒരുപാട് അടി കൊണ്ടു പാവം.
Athe..prank kodukan patiya mothalu 😌🤣🤣
Avan sthiram adi kollunavanaennu manassilayi vere nattelle Ulla aanungal aarenkilum bharya maarude kayyil ninny thallus medikkuvo ...mammal okke aanenkil aval oradi adichal pinne ezhunnekkilla ...
Ithupolulla families vendarunnu
അടി വരുമ്പോൾ ഒഴിഞ്ഞുമാറണം
ചിലപ്പോൾ ഇന്നേ വരെ അവർ അങ്ങനെ തല്ലി കാണില്ല 🤣🤣🤣തല്ലും എന്ന് പ്രതിഷിച്ചും കാണില്ല പക്ഷെ ആദ്യ തല്ലിൽ തന്നെ നിർത്തണം ആയിരുന്നു ഇതൊരു prank ആണെന്ന് പറഞ്ഞാൽ മതി ആയിരുന്നു
ലെ സെച്ചി : അദ്യം അടി പിന്നെ വർത്തമാനം 😂😂😂
എല്ലാവരും ഇവിടെ അയാളുടെ ഭാര്യെനെയും അമ്മയെയും standard ഇല്ലാത്ത ഫാമിലി എന്നൊക്കെ പറഞ്ഞു പുച്ഛിക്കുന്ന കണ്ടു. ആ സ്ത്രീ അറിയുന്നുണ്ടോ ഇത് പ്രാങ്ക് ആണെന്ന്??
പിന്നെ ആ സ്ത്രീ തന്നെ പറയുന്നുണ്ട് ഇടക്കിടെ ഭർത്താവിന്റെ അവിഹിതം സ്വപ്നം കാണാറുണ്ട് എന്ന്. അപ്പോൾ ഈ സംഭവം റിയൽ ആണെന്ന് അവർ കരുതിയത് അവരുടെ തെറ്റ് ആണോ??
അതുപോലെ അവരെ കണ്ടാൽ അറിയാം കൂലിപ്പണി എടുത്തു കുടുംബം പുലർത്തുന്നവർ ആണെന്ന് കൂടാതെ 2 കുഞ്ഞു മക്കളുമുണ്ട്.. ഭർത്താവിനെ അതുപോലെ സ്നേഹിക്കുന്ന ഒരു സ്ത്രീ ആയതു കൊണ്ടും അവരുടെ കെട്ടിയോന് വേറൊരു അവകാശി ഉണ്ട് എന്നറിയുമ്പോൾ ആർക്ക് ആയാലും ദേഷ്യവും സങ്കടവും എല്ലാം ഉണ്ടാവും. ഓരോ ആളുകൾ react ചെയ്യുന്നത് ഓരോ രീതിയിൽ ആയിരിക്കും.. പിന്നെ ഇത് പോലെ ഉള്ള ആളുകൾ എന്തുകൊണ്ട് കൂടുതലും ഭാര്യമാരെ പ്രാങ്ക് ചെയ്യാൻ തിരഞ്ഞെടുക്കുന്നു???
എന്തുകൊണ്ട് ഭർത്താവ് ആയിക്കൂടാ??
ഭർത്താവ് ആണെങ്കിൽ ആദ്യം അവിടെ ഒരു കൊലപാതകം നടക്കും എന്നിട്ടാവും സമ്മാനവിതരണം 😂 ഇനിയെങ്കിലും ഓർക്കുക ജീവിതം തമാശ അല്ലാതെ ജീവിക്കുന്ന ആളുകളും ഉണ്ട്. അവരെ ചൊറിയാൻ പോയാൽ ഇത് പോലെ മാന്തു കിട്ടുമെന്ന് 😂👍
🎉🎉🎉
Well said bro it's true
Correct 💯
അല്പം സ്റ്റാൻഡേർഡ് ( എഡ്യൂക്കേഷൻ + exposure ) ഉള്ളവർ ആയിരുന്നു എങ്കിൽ തൻ്റെ ഭർത്താവ് പറഞ്ഞു പറ്റിച്ചു എന്ന് പറഞ്ഞു വരുന്ന സ്ത്രീയെ അടിക്കില്ല... ഭർത്താവിന് അടി കിട്ടിയേക്കും ,പക്ഷെ അപ്പുറത്ത് നിൽക്കുന്ന സ്ത്രീയും victim ആണ് എന്നൊരു ബോധ്യം ഉണ്ടാകും... എഡ്യൂക്കേഷൻ മുഖ്യം ബിഗിലേ
❤❤
ഒരു ഭാര്യക്ക് അവളുടെ ഭർത്താവ് നഷ്ടപ്പെടുന്ന വേദന 😪ഒരു അമ്മക്ക് അവരുടെ മകളുടെ ഭർത്താവിന്റെ ചതിയുടെ രോദനം. ഭാര്യയോടും മക്കളോടും അദ്ദേഹത്തിനുള്ള സ്നേഹം എങ്ങനെ അറിയിക്കും എന്നുള്ള വേവലാതി ഉള്ള ഭർത്താവ്❤ അതിനിടയിൽ എന്ത് ചെയ്യും എന്നറിയാത്ത ഒരു അച്ഛന്റെ നെട്ടോട്ടം. പിന്നെ അവരുടെ കൾച്ചർ ഇല്ലായ്മ അത് അവരുടെ വിദ്യാഭ്യാസത്തിന്റെ പോരായ്മയായി ഞാൻ കണക്കാക്കുന്നു. ഈ ഭൂമിയിൽ എല്ലാം തികഞ്ഞവൻ ആയിട്ട് എനിക്ക് ഇതുവരെ ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . 🙏. എന്റെ ഇന്നത്തെ ബിഗ് സല്യൂട്ട്🙋 പ്രിയ ഭർത്താവിനും അനിതക്കും കിടക്കട്ടെ അവർ ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതക്ക് എല്ലാവർക്കും നല്ലത് വരട്ടെ ❤ ഹാപ്പി ക്രിസ്മസ്❤❤
കൾച്ചർ ഇല്ലായ്മയോ നിനക്ക് വന്നാലും നീ ഇത് തന്നെ പറയും.
@prajithkarakkunnel5482 ബ്രോ മലയിടിഞ്ഞു വീണാലും സംസാരത്തിൽ മാന്യത പുലർത്തണം ഞാൻ അതാ ഉദ്ദേശിച്ചത്❤️👍
@@Mooppan-v9r 💯 agreed
പ്രാങ്ക് ആണെങ്കിലും ഇത്രയും കിട്ടിയ സ്ഥിതിക്ക് അവനെയും കൂട്ടീട്ട് പോയാൽ മതിയാർന്നു 😂😂😂😂😂🏃♂️🏃♂️🏃♂️🏃♂️
😅😅😅
😂😂
😂😂
എനിക്ക് ഒരു കരൃം അറിയാണം ആ രമ്യ ജീവനോടെ ഉണ്ടോ ഇപ്പോൾ
ഒരു സ്ത്രീയെ ഇത്രയും അടി കൊള്ളിച്ചിട്ട് തടയുകപോലും ചെയ്യാതെ എന്ത് പ്രോഗ്രാമാടെ.
Sathyam
Eeee episod kollilla
മോശം എപ്പിസോഡ് 😕
പാവം ചേച്ചി എത്ര അടി കൊണ്ടു . ദേഷ്യം തോന്നുന്നു.😤
അടി കൊണ്ടിട്ടു തടയാൻ പോലും സമയം കിട്ടിയില്ല അതിനടിയിൽ അടി വീണു
Paavam chechi☺️ nalla family😮
വളരെ അധികം മോശം ആയി പോയി ഭർത്താവിന് മറ്റൊരു കാമുകി ഉണ്ടെന്നറിഞ്ഞു നിക്കുന്ന ചേച്ചിയെ ഒന്നും പറയാൻ പറ്റില്ല 😢 എന്നാൽ കൂടെ നിക്കുന്നവർ അടിക്കുന്നത് തടയണം ആയിരുന്നു 🫠
എന്റെ പൊന്നോ ഇജ്ജാതി ഫാമിലി...... ആ സ്ത്രിയും അവരുടെ അമ്മയും വിളിയ്ക്കുന്ന തെറി കെട്ടിട്ട് തന്നെ എന്തോ പോലെ. അവിടെ വളർന്നു വരുന്ന ആ പിള്ളേർ 🙏🏻🙌🏻
Best
അടിപൊളി 🙆🏻♀️🙆🏻♀️🙆🏻♀️
അമ്മയോട് ചോദിക്ക് ഇതുപോലെ സംഭവിച്ചാൽ എന്ത് ചെയ്യും എന്ന്😂😂😂😂
അപ്പോൾ കൊടുങ്ങലൂർ തെറി പാട്ട് പാടി റോഡിലൂടെ നടക്കുമ്പോൾ കൊച്ചു കുട്ടികൾ കേൾക്കുന്നില്ലേ broooi . . എല്ലാം ഇത്രേം ഉള്ളു
Allavarum pala sahacharyathil alle valarunnathe...
സൂപ്പർ എപ്പിസോഡ് എന്തായാലും അനിത ഈ ക്രിസ്മസ് ഒരിക്കലും മറക്കില്ല പാവം
ലെ അനിതേച്ചി : എന്തു പറഞ്ഞാലും അടി.. ഇതെന്താ അടിമാലി ഫാമിലിയ്യോ... 😅😜
ചുരുളി ഫാമിലിയിൽ ആണോ ഇന്നത്തെ പ്രാങ്ക് 😂😂
Nalla nilavaram ulla bharya anu,
😂
ചുരുളി 😂 പൊളി
@@newtrollmalayalamനിലവാരം ഇല്ലെങ്കിൽ നി പൊറുക്കാൻ പൊകണ്ട
@@newtrollmalayalam😁
Trending ആവും... ഈ കൊല്ലത്തെ best adi ആയിരുന്നില്ലേ
ഭർത്താവിന് ദിവസവും ഭാര്യയുടെ കൈയിൽ നിന്ന് കിട്ടുന്നുണ്ട് എന്ന് മനസ്സിലായി 😂😂 ദൈവമേ എഞരു കുടുംബം 😂😂😂
ആ പൂച്ച വരെ പേടിച്ചു പോയി അടി കണ്ട് 🤣🤣🤣🤣വണ്ടിയുടെ അടിയിൽ കയറി ഒളിച്ചു നോക്കുന്നു പൂച്ച 🤣🤣😂😂
😵💫🫨😂😂😸😸
What a observation 😂😂👍
😂😂😂😂
😂😂😂😂
😅😅
അനിത ചേച്ചി എത്ര അടിയ വാങ്ങി കൂട്ടിയത്. ഇങ്ങനെ ഉള്ള ഫാമിലിയെ കഴിവതും ഒഴിവാക്കുക. ആരോഗ്യത്തിന് നല്ലത് അതാണ്.😮
എന്ത് ഫാമിലി ആണ് ഇത് 🙂 കണ്ടിട്ട് തന്നെ എന്തോ തോന്നുന്നു 😢 ഇവിടെ ഒക്കെ വളർന്നു വരുന്ന പിള്ളേർ 🤧
Thantey family salkariqumo?
Angane adachu alkare akshepikarurh....avar aa sahacharyathil valarnathum..than vere sahacharyathil valarnathum orortharde yogam anu .....ellavarum ore sahacharyangalilek alla janichu veezhunnath...avar cheythath moshamanenkil athinekal mosham channel um bharthavum okke
@@fathimathuzuharap.s2783 അതും ശെരിയാണ് ബ്രോ.... ബട്ട് ഈ തെറി കേട്ടിട്ട് എന്തോ പോലെ 🙂
ആ അച്ഛൻ വളരെ സമാധാനം ഉള്ള മനുഷ്യൻ ആണ്. എത്ര മാന്യമായ സംസാരം
ആ അച്ഛൻ ഇതുങ്ങളുടെ ഇടയിൽ എങ്ങനെ ജീവിക്കുന്നു.......... പക്കാ..... അലവലാതി family
സ്വന്തം കാര്യം വരുമ്പോൾ എല്ലാരും ഇങ്ങനെ ആണ് ഈ പറയുന്ന നിങ്ങളും ഇതിനപ്പുറം ആയിരിക്കും ചെയ്യുക
Adichu set mindan vayyajitta😅
ഈ സാഹചര്യത്തിൽ പറയാൻ പാടുണ്ടോന്ന് അറിയില്ല അടി കൊണ്ട് ഇരിക്കുന്ന ചേച്ചീനെ കണ്ടിട്ട് ചിരി വന്ന് 😐
10:10 *നീ അടിച്ചതിന് ഞാൻ പ്രതികാരം ചെയ്യും...* ചേട്ടൻ അഭിനയം മറന്ന് ജീവിച്ച നിമിഷം 😂
സത്യം
,😂😂
👌🤣💥Dialouge
ഇങ്ങനെയുള്ള ഫ്രാങ്ക് ചെയ്യാൻ പോകുമ്പോൾ ഒരു ഹെൽമെറ്റ് ഇടുന്നതു നന്നായിരിക്കും
🤣ys
Exactly
😂
ഓട്ടോ ഡ്രൈവർ നല്ല ഒരു അഭിനേതാവാണ് 👍
ഒറ്റ അടി പോലും മിസ്സ് ചെയ്യാതെ മൊത്തം അടിയും വാങ്ങിയ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
😂
പാവം അനിത ചേച്ചി, അത്രയും അടി കൊണ്ടിട്ടും ദേഷ്യ പടുകയോ ക്യാറെക്ടർ വിടുകയോ ചെയ്‌തില്ല
അതിനു ആദ്യത്തെ അടിയിൽ തന്നെ പോയ കിളി വന്നിട്ടില്ല പിന്നെ അല്ലെ 🤣🤣🤣
കിളി പോയി, പറയുന്ന കേട്ടില്ലേ ചെവി അടഞ്ഞു എന്ന്
Ellavarum orupole alla
ചെവിയും കേട്ടൂട കണ്ണും കണ്ണൂടാ.. പിന്നല്ലേ character വിടുന്നത്. 😄
ഇടയക് പറഞ്ഞു. ചെവി അടഞ്ഞുപോയെന്ന്😄😄😢
തനി ലോക്കൽസ്, ബാക്കിയുള്ളവരോട് കളിക്കുന്നത് പോലെ ഇവരോട് കളിച്ചാൽ ഇങ്ങനിരിക്കും😂 എജ്ജാതി അടിയാ😂😂😂
അനിത ചേച്ചിയുടെ കൂടെ ഒരു ലേഡിആക്ടർ കൂടി ഉണ്ടാരുന്നെഗിൽ ഇത്രെയും അടി കിട്ടില്ലായിരുന്നു പിടിച്ചെഗിലും മാറ്റിയേനെ എന്തായാലും അവസാനം വരെ അനിതച്ചേച്ചി പിടിച്ചു നിന്ന് 👌👌👌
Avarum kittimayirunnu idu pole
ശരിയാണ്, അടി ഷെയർ ചെയ്യാൻ ഒരാൾ കൂടി ആയേനെ 😅
ചേട്ടൻന്റെ വണ്ടിയുടെ പേരാണ് കോമഡി - യോദ്ധാവ് 😂
😂😂😂😂
😂😂😂😂
പ്രാങ്ക് ചെയ്യാൻ ചെന്ന സ്ഥലം മാറിപോയി... കൊല്ലം..💥
മോനെ.... ഇതിന്റെ കൂടെ എങ്ങിനെ വിശ്വസിച്ചു കിടക്കുന്നെടെ 🤣🤣🤣അടി 👌👌👌
Snehikunna bhariyaki sahikilladoo😂
@@SajiniSajini-ut2dringane snehikunna bharyaye aarkum kodukalle dhaivame🤣
ചുരുളി തങ്കൻ ചേട്ടന്റെ വീടാണോ 😂
നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടില്ലെങ്കിൽ പ്രാർത്ഥിക്കാം...
ആത്മാർത്ഥ സ്നേഹത്തിന്റെ പ്രതീകമാണ് രേഖ ചേച്ചി. അത് നിങ്ങൾക് മനസിലാവില്ല ബ്രോ ☺️@@ashokkulathoor3740
സത്യം...ഒരു പരിചയവുമില്ലാത്ത രണ്ട് പേരുടെയും നല്ല പരിചയം ഉള്ള ഒരാളുടെയും മുൻപിൽ വച്ച് ഇമ്മാതിരി അടിയും തെറിയും വിളിച്ച ആ പുള്ളിക്കാരി...ആരും ഇല്ലാത്ത അവസ്ഥ ആണെങ്കിൽ എന്തായിരിക്കും ല്ലേ...😂😂😂😂😂😂😂😂😂😂
പാവം ആ കുട്ടി ഒത്തിരി അടി കൊണ്ടു ആവശ്യമില്ലാത്ത വാക്കുകൾ കേട്ടു. ❤️👍
പിന്നേ വല്ലാത്ത പാവം.... അത് കിട്ടേണ്ടത് തന്നെ ആണ്
വല്ല കാര്യവുമുണ്ടായിരുന്നോ😂😂😂😂
പണിയെടുത്തു തഴമ്പിച്ച കൈ ആണ് കണ്ടാൽ അറിയാം നല്ല പവർ ഉള്ള അടി 😂
ഓരോ ഏര്യ കണ്ടു മനസിലാക്കിട്ടു വേണം ഇതു പോലുള്ള പണിയ്ക് ചെല്ലാൻ ഇല്ലെങ്കിൽ ഇതു പോലെ ഇരിക്കും 😂😂
😂
ഇവിടെ പലരും അനിത എന്ന സ്ത്രീക്ക് അടി കിട്ടിയതിനെ പറ്റി സങ്കടപ്പെടുന്നത് കണ്ടു അവരോട് ആരെങ്കിലും ആ കുടുംബത്തിൽ ചെന്ന് വേണ്ടാത്ത പ്രശ്നം ഉണ്ടാക്കാൻ പറഞ്ഞോ ? അല്ലെങ്കിൽ വീട്ടുകാർ വേറെന്തെങ്കിലും ആവശ്യത്തിന് വിളിച്ചിട്ട് പോയതാണോ അതും അല്ല . അവരൊരു പറ്റിക്കൽ പരിപാടിയുമായി ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന് അറിഞ്ഞ് കൊണ്ട് തന്നെ പോയി അത് ആ വീട്ടുകാർക്ക് മനസ്സിലായില്ല അത്രേ ഉള്ളൂ . സ്വന്തം ജീവിതത്തിൽ കേറി മറ്റൊരാൾ കളിക്കുന്നത് കണ്ടു അപ്പോ അവർക്കുണ്ടായ ദേഷ്യത്തിന് അടിച്ചു അതിലെന്താ തെറ്റ് ? ഈ പറയുന്ന ആരായാലും ഇങ്ങനെയൊക്കെ തന്നെ ചെയ്യും അതിലൊരു തെറ്റുമില്ല പിന്നെ തെറിവിളിക്കുന്നതിനെ പറ്റി ദേഷ്യം വരുമ്പോ ആരാ തെറി വിളിക്കാത്ത മാന്യൻമാർ ഇവിടെയുള്ളത് ? പ്രത്യേകിച്ച് ഇത്തരം കേസുണ്ടാകുമ്പോൾ അതുകൊണ്ട് അതൊന്നും വലിയ സംഭവമായി കാണേണ്ട കാര്യമില്ല . അവർ അത്രയല്ലേ ചെയ്തുള്ളൂ എന്ന് ഭാഗ്യം .
😂😂😂😊😊😊
ഒന്നും അറിയാതെ ചേച്ചിയുടെ ആങ്ങളമാര് വരണം ആയിരുന്നു.
സത്യം മനസിലായപ്പോൾ അവർക്ക് ഒരു sorry പറഞ്ഞു കൂടായിരുന്നോ😊
@knowledgeispower-dn2xc എന്തിന് ? അവർക്ക് sorry പറയേണ്ട യാതൊരു കാര്യവുമില്ല . അവരെ പറ്റിച്ചവരല്ലേ അവരോട് sorry പറയേണ്ടത് .
കറക്റ്റ് 💯
അയ്യോ കണ്ടു കണ്ടു കണ്ടു കണ്ടു ചിരിച്ച് ഒരു വഴിയായി ചേച്ചിയുടെ കവിളിൽ കിളി പോയ ആ സീൻ😂😂😂😂😂
🥺കണ്ണ് നിറഞ്ഞു പോയി എന്തൊരു ആര്ടിസ്റ്റ് ആണ് ആ ചേച്ചി 🙏
വിവരം ഇല്ലാത്ത ആൾക്കാരോട് പ്രാങ്ക് ചെയ്ത് ഇരിക്കുക അവർക്ക് ഇത് ഒരു പ്രക് എന്തെന്ന് പോലു അറിയില്ല
കാവ്യാ മാധവനെയും അമ്മയെയും അടിക്കാതെ വിട്ട മഞ്ജു വാര്യർക്ക് എത്ര ലൈക്ക് 😁😁
😂😂😂
😂😂😂
എന്നതിന്
Ayyooooooooo
നാലുതവണ ചാടി പോയ മഞ്ചുവിനെ കെട്ടിയ ദിലീപിന് എത്ര ലൈക്ക്😂😂😂
ഇവർക്ക് ആ ചേട്ടനെ നേരത്തെ സംശയം ഉണ്ടെന്ന് തോന്നുന്നു
എന്ത് അടിയാണ് ആ പാവത്തിനെ
കാര്യം ചോദിച്ചറിയാതെ തീരെ മാന്യമല്ലാത്ത പ്രവർത്തി
സ്ത്രീകൾ ഇങ്ങനെ തെറി പറയുന്നത് ആദ്യമായ് കേൾക്കാണ് 😮😮😮😮
അവതാരിക അവസാനംപറഞ്ഞ ഹാപ്പിക്രിസ്മസ് മുഖത്ത് കണ്ടില്ല 😂😂😂😂😂
പാവം അടിയും മേടിച്ചിട്ട് അവർക്ക് തന്നെ സമ്മാനം കൊടുക്കുന്ന അവസ്ഥ😂😂😅
എല്ലാവരും ആ സ്ത്രീയെ കുറ്റം പറയുന്നു അയാളെ ആ സ്ത്രീക്ക് അത്രമാത്രം വേണ്ടപ്പെട്ട ആളാണ് വിട്ടുപോകുന്നത് സഹിക്കാൻ കഴിയില്ല ആ സ്ത്രീക്ക് അതുകൊണ്ടാണ് ഇങ്ങനെ പെരുമാറാൻ കാരണം അല്ലാതെ ഒന്നുമല്ല ചില ആളുകൾ വിചാരിക്കും ഈ സ്ക്രിപ്റ്റ് എഴുതി തയ്യാറാക്കുന്നതാണ് എന്ന് ഇത് കണ്ടാൽ മനസ്സിലാകും അങ്ങനെ ഒന്നുമല്ല ഇത് ഒരു നാച്ചുറൽ പ്രാക് ആണ്
ശ്രീലേഖക്കും ഫാമിലിക്കും എന്റെ അഭിനന്ദനങ്ങൾ.. സ്വന്തം ജീവിതം നശിപ്പിക്കാൻ വന്നവളെ വേണ്ട വിധം കൈ കാര്യം ചെയ്തു. അത് പ്രാങ്ക് ആയാലും ഒർജിനൽ ആയാലും.. ഇങ്ങനെ ആവണം പെണ്ണുങ്ങൾ.... ❤️❤️❤️❤️❤️
@@shj5914പറയണം അവരൊക്കെ പരിഷ്കാരികൾ അല്ല അന്നന്നു ഉള്ളത് കൊണ്ട് കുടുംബം പുലർത്തി.. മണ്ണിൽ പങ്കെടുക്കുന്നവർ ആവും അവർക്ക് ഇത്രയും സംസ്കാരം പോരെ
Uvva engane thane venam 😂😂😂
Oho ഇത് തന്നെ ee society de ശാപം... ഇതു പ്രാങ്ക് ആയാലുംreal ayalaum ah farthav cheyune apo seriyano? Apo കുറ്റം.epozhum പെണ്ണിന് തന്നെ
😂@@Prabhakar1600
എന്റെ ലൈക് വൈഫിനു. ഇങ്ങനെ വേണം bharyamaaraayaal👍👍👍
കിടിലൻ എപ്പിസോഡ്. അനിത ജീവിതത്തിൽ മറക്കത്തില്ല ഈ എപ്പിസോഡ് 😂😂
Ubaid Ibrahim ട്രോൾ കണ്ട് വന്നത.new year നു തന്നെ നല്ല കണ്ണിന്നു പൊന്നീച്ച പാറുന്ന അടി കാണാൻ സാധിച്ചു 😂😂.ഈ അവസരത്തിൽ പറയാൻ പാടുണ്ടോ അറിയില്ല. Happy New year 🌟💥
തെറി കേട്ട് പൂച്ച കൾ വരെ ജീവൻ കൊണ്ട് ഓടുന്നു 🤣
പ്രാങ്ക് ചെയ്യാൻ പോയിട്ട് കണക്കിന് തല്ലും വാങ്ങി.. 😂😂😂😂 പച്ച തെറിയും.. സൂപ്പർ
എന്തായാലും ഒരു പ്രോഗ്രാമിന് വേണ്ടി നിങ്ങൾ എടുക്കുന്ന റിസ്ക്കിനും എഫെർട്ടിനും അഭിനന്ദനങ്ങൾ 👍👍❤️❤️
ഇൻസ്റ്റയിൽ കണ്ട് യൂട്യൂബിൽ കയറുമ്പോൾ തന്നെ ഈ വീഡിയോ 🤣
Ai 😮
ഒരു ബെല്ലാത്ത അവസ്ഥ, ചിരിക്കാൻ ഒന്നും ഇല്ല, വിഷമമായി😢😢😢
സത്യം
വിവരം കേട്ട ഫാമിലി.
ഉളുപ്പൊണ്ടോ നിങ്ങൾക്ക് എത്രയും അടി അടിച്ചിട്ട് ഒരു സോറി പോലും പറയാത്ത ചേച്ചി...
അവർക്ക് അത്ര വിവരമേ ഉള്ളൂ...😅
@@shabeebot3314അവരുടെ സ്ഥാനത്തു നിങ്ങൾ ആണെങ്കിലും അത് തന്നെ ചെയ്യും.
എന്തിന്? ചെന്ന് ചോദിച്ചു വാങ്ങിച്ചു . ഇത്രയും വിവരം പോരേ🤣🤣🤣
ആർക്കും സഹിക്കൂല എന്നാലും ഒരു ഒന്നന്നര അടി 😮😢😂❤
Ammayiyod parayaamarunnu prank aanennu
സ്വപ്നം കണ്ടിട്ട് ഭർത്താവിനെ സംശയിക്കുന്ന ഭാര്യ എന്തൊരു ഗതികെട്ട ഭർത്താവാണ് അയാൾ..
ആ ചേച്ചിക്ക് നല്ല ആരോഗ്യം ഉണ്ട്... ഒന്നൊന്നര അടി ആണ് കിട്ടിയത്
തലങ്ങും വിലങ്ങും അടിയോടടി.... അനിതയെ സമ്മതിച്ചു 🙏🙏🔥🔥🔥
ഒരു പ്രൊട്ടക്ഷൻ ഇല്ലാത്ത ഇത്തരം പ്രാങ്ക് കൾ ഇനി ചെയ്യരുത്. വല്ല കൊടുവാൾ എടുത്ത് വെട്ടിയിരുന്നേൽ അണിയറ ശിൽപ്പികൾ മറുപടി പറയേണ്ടിവരും... അവതാരക ഇത്രയും നാച്ച്വാറൽ അടി വാങ്ങിയത് അതികപറ്റായി പോയി. മറ്റൊരു പോലീസ് വേഷത്തിൽ ഒരു ഉദ്യോഗസ്ഥ ഉണ്ടായിരുന്നേൽ സ്ക്രിപ്റ്റ് മറ്റൊരു രൂപത്തിൽ വൈന്റപ്പ് ചെയ്യാമായിരുന്നു.
ഉള്ള അടിമൊത്തം കൊണ്ട് കവിള് കല്ലിച്ചട്ടും. അങ്ങോടു സമ്മാനം കൊടുക്കാനും ഹാപ്പി ക്രിസ്മസ് പറയാനും കാണിച്ച ആഹ് മനസ്സ്.😂😂😂
ജീവിതത്തിൽ മറക്കില്ല ഈ ക്രിസ്മസ് എന്തായാലും ചേച്ചി
ഭരണിപ്പാട്ട് ആണല്ലോ ഇടം മാറിപ്പോയി😮😮
നിൻ്റെ വീട്ടിൽ ഇതിലും വല്യ ഭരണി പാട്ടായിരിക്കും
ദൈവമേ ചുരുളി വീട് അങ്ങനെ കാണാനും പറ്റി 😮
😂😂😂😂😂
😁
Churaliku meale
Le Prankechi :: വല്ലാതെ ക്ഷീണം ഞാൻ ഒന്ന് ഇരിക്കറ്റേ 😂😂😂😂
നല്ല അന്തസ്സ് ഉള്ള ഫാമിലി... ആഹാ..എല്ലാവരെയും അറിയിച്ചു... ഒരു കാര്യം ഉണ്ടാകുമ്പോൾ സംസാരിച്ചു അത് അനേഷിക്കാതെ ഉടനെ അടി.. ചീത്ത വിളി.... നല്ല കുടുംബം... എന്നിട്ടും അവസാനം അനിതയോട് ഒരു സോറി പോലും പറയാത്ത കുടുംബം..... കഷ്ടം... അനിതയുടെ അവതരണത്തിന് അഭിനന്ദനങ്ങൾ 👍🌹... 👹
സത്യം വെറും തറ സ്വഭാവം 😢. വിശദമായി കാര്യം അറിയാതെ ഭരണി പാട്ടും അടിയും എന്തോ വല്യ കേമത്തം ആണെന്ന് ആണ് ഇങ്ങനെ തെറി വിളിക്കുന്നവരുടെ വിചാരം
വെറും പാവങ്ങൾ ഉള്ളിൽ ഉള്ള ദേഷ്യം പുറത്തു കാണിക്കും. ഒരു പാട് പ്രശ്നം face ചെയ്യുന്നവർ ആകും.
അവരുടെ വീട്ടിലേക്ക് പ്രാങ്ക് എന്നും പറഞ്ഞു ചെന്ന് കേറീട്ടു അവരാണോ സോറി പറയണ്ടേ 🤔
@@പട്ടാളംപുരുഷു-ര6ര അവർക്കു പഠിപ്പ് കുറവാണ്, എല്ലാ ആൾക്കാരും ഒരു പോലെ യാണ് പ്രീതികരിക്കേണ്ടതു എന്ന് പറയാൻ പറ്റുമോ.
Njanum oru sorry expect cheythu
ഇനിയെങ്കിലും ഇതുപോലുള്ള കോളനി ടീമ്സിന് പ്രാങ്ക് കൊടുക്കാതെ ഇരിക്കുക, അതാണ് ചെവിക്കും ചെവിക്കല്ലിനും നല്ലത്
മോന്റെ വീട്ടിലേക്ക് നാളെ ഇങ്ങനെ ആരെങ്കിലും വന്നാൽ ആരതി ഉഴിഞ്ഞു കേറ്റുമോ അകത്തേക്ക്.
Big colony Mone evidunna
അനിത ചേച്ചിയുടെ ഇരിപ്പ് കണ്ടാൽ പാവം തോന്നും ശത്രുക്കൾക്കുപോലും ഈ ഗതികേട് ഒരിക്കലും വരല്ലേ😅
അറപ്പ് തോന്നിയ എപ്പിസോഡ് മുഴുവൻ കാണുന്നില്ല
സത്യം
സത്യം
ഇങ്ങനേ ഉള്ള ആളുകളും ഇന്നും സമുഹത്തിൽ ഉണ്ട്
പിന്നെ ഭർത്താവിന് അവിഹിതം ഉണ്ടെന്നു അറിഞ്ഞാൽ ഭാര്യ പൂമാല ഇട്ടു സ്വീകരിക്കാനോ 😂😂😂
@@Athira_.krishnan56 സെൻസ് ഉള്ള ഭാര്യമാർ അത് അവസരം ആയി കണ്ട് പഴേ ബെസ്റ്റി യേ വീട്ടിൽ കയറ്റി പണി തുടങ്ങും ഹസ്സ് ന് ഉള്ള 8 ൻ്റെ പണി 😀
ഇതുപോലുള്ള പരിപാടിക്ക് ഒരു ഹെൽമെറ്റ് കൂടി കരുതുന്നത് നന്നായിരിക്കും😂😂
പൊന്നമ്മച്ചി 😂😂😂 ഇജ്ജാതി അടി.. പൊന്നീച്ച പോയ വഴി എന്റെ ശിവനെ 😂
അടി മാത്രം വീണ്ടും വീണ്ടും കണ്ട എന്നെ പോലുള്ളവർ ഉണ്ടോ 😄😄അറിയാനുള്ള കൊതി കൊണ്ട 😄🖐🏻️
ഉണ്ട് 😆
Undu 😂😂
Und
😂😂😂
ചെവി വേദന ജീവിതത്തിൽ മാറില്ല,
തലവേദനയും
കുടുംബത്തിൻ്റെ സംസ്കാരം നാടറിഞ്ഞു.
@@beerankuttyc6739 പിന്നെ അവർ സ്വീകരിച്ച് ഇരുത്തണമായിരുന്നോ..
ഈ കമന്റ് ലൂടെ നിങ്ങളുടെ കുടുംബത്തിന്റെ സംസകാരമാണ് നാട് അറിഞ്ഞത്.😂😂
പിന്നെ അവൾ എന്തു ചെയ്യണം
@ashasabukaladi അതാണ്...❤️
ആണോ എന്നാ പിന്നെ ഒരു കീർത്തനം പാടാം 🙏
പിന്നെ ഒരു ഭാര്യ എന്തു ചെയ്യണമായിരിന്നു
അനിത ചേച്ചിക്ക് ആണ് അഭിനന്ദനങ്ങൾ 💕💕💕💕💕💕💕💕
പെണ്ണ് കെട്ടാത്ത ഞാൻ ഇത് കണ്ടു പെണ്ണേ വേണ്ട പൊന്നേ 😮😮😮😮
എങ്കിൽ നിങ്ങൾക്ക് കൊള്ളാം നരകമാണ് മോനെ നരകം. അല്ലെങ്കിൽ തിരഞ്ഞെടുക്കാൻ പഠിക്കണം എന്നാൽപോലും അല്പം താന്നുകൊടുത്താൽ തീർന്നു
😂😂
😂
😂
😂😂
Poochakuttye sradhichavar aarekilum indo ❤
വീട്ടുകാർ ചുരുളി ഫാമിലി അനേളും പൂച്ചകൾ 👌🏻🥰🥰🥰
ഇയാൾ എങ്ങനെ ഭാര്യയെ സഹിക്കുന്നു എന്ന് ആലോചിക്കുമ്പോൾ ഒരു ഇത്...
പിന്നെ തെറി പറയുന്നതും കൂടി ഇടണം.. അത് mute ആക്കരുത്..... രണ്ട് തെറി കേട്ടു.... ഒരു അടി കിട്ടിക്കഴിഞ്ഞാൽ പിന്നെ കുറച്ച് അകലം പാലിക്കുന്നത് നല്ലതാണ്...
പിന്നെ husband ന്റെ കാമുകി എന്ന് പറഞ്ഞു വരുമ്പോൾ അവര് ആരതി ഉഴിഞ്ഞു സ്വീകരിക്കണോ
ആ വീഡിയോ മുഴുവൻ കാണെടോ.
@prajithkarakkunnel5482 മാന്യമായി സംസാരിക്കാൻ പഠിക്കുക സഹോദരാ.... Pls keep respect
Ith thirichu ayalde aduth anu poyenkil ithilum valuth kanayrnnu
ഞാൻ അതിയ്മയിയാണ് ഒരു വീഡിയോ 4 പ്രാവശ്യം കാണുന്നത് 👍👍
സത്യം മനസ്സിലായിട്ടും ഒരു ക്ഷമ കൂടി പറയാൻ മര്യാദ കാണിക്കാത്ത സ്ത്രീ .എന്തൊരു അടിയാണ് ആ സ്ത്രീ അടിച്ചത്... അവൾ ഫേമസ് ആയി അവളെ ആരും മറക്കില്ല.
ഒരിക്കലും പറയില്ല. അതിനുള്ള സംസ്കാരം ഇല്ല
അതിനൊക്കെ ഒരു മിനിമം വിവരവും ക്വാളിറ്റിയും ഒക്കെ വേണ്ടെടെ 😆
ഒരു വല്യ സംസ്കാരകാര് . പോയി പണി നോക്കടോ
തോന്നിവാസം കാണിക്കാൻ നോക്കിയാൽ ഇനിയും അടി വാങ്ങും
അത് ശരി അപ്പോളും അടിച്ചവൾ ആണോ കുറ്റക്കാരി
ആകെ കയ്യിൽ നിന്നും പോയ എപ്പിസോഡ് 😮ഇനി ആ കുടുംബത്തിൽ എന്തൊക്കെ നടക്കുമോ ആവോ?, ഉറപ്പായും ഇതിനെ തുടർന്ന് പൊട്ടലും ചീറ്റലും ഒക്കെ നടക്കും, അത്രക്ക് മാരകമായിരുന്നു അവരുടെ പ്രതികരണം, പൊരിഞ്ഞ ചീത്ത വിളി, നിങ്ങ ശബ്ദം കട്ടാക്കിയാലും ഞങ്ങൾക്ക് പൂരിപ്പിക്കാൻ അറിയാം, അടിച്ചു കരണം പൊളിച്ചു, അനിതയുടെ കിളി പോയി, കൂട്ടത്തിൽ ഭർത്താവിന്റെ കുറ്റി അടിച്ചു പൊട്ടിച്ചു, കിട്ടിയത് ചൊവ്വിനായിരുന്നു, ആ തടവൽ കാണുമ്പോൾ അറിയാം 😂.ചേച്ച്യേ.. ഇങ്ങനെ ഒന്നും അടിക്കല്ലേ.. എന്റെ പൊന്നൂ.നിലവിളി സ്നേഹം പ്രതീക്ഷിച്ച ഭർത്താവിനെ നിർത്താതെ പൊരിച്ച രൗദ്ര ഭാര്യ,ഏതായാലും കിട്ടി ഇനി ദയവായി രണ്ടാം ഭാഗം ഇവരുടെ ജീവിതം ഇവർ അറിയാതെ ഒന്ന് എപ്പിസോഡിലൂടെ കാണിക്കാൻ ബിഗ് പ്രാങ്കു ടീം തയ്യാറാകണം. അല്ലെങ്കിൽ കുടുംബം കലക്കി പ്രാങ്ക് എന്ന് അറിയപ്പെട്ടേക്കാം.
Super comment
നി Tension അടിക്കണ്ട കണ്ടം വഴി ഓടിക്കൊ
പബ്ലിക് പ്ലാറ്റ്ഫോമിൽ നിന്നും എന്നോടാണോ കണ്ടം വഴി ഓടാൻ പറയണേ സ്മിത മാഡം,?
@@smithaSnairvlogne ano aaa vaanam😂
അനിത ചേച്ചി യെ സമ്മതിക്കണം എത്ര അടിപൊളി കിട്ടിയിട്ടുണ്ട് പാവത്തിന് oh my godil ഇഷ്ടം പോലെ അടികിട്ടിയിട്ടുണ്ട് ❤
പാവം അനിതേച്ചി എനിക്ക് ഒരുപാട് വിഷമം ആയി അടികൊണ്ട് ചേച്ചിരെ ആ ഇരിപ്പു കണ്ടിട്ട് 😢
Enikkum 😢
സംഭവം ok.. പക്ഷെ ചെന്ന സ്ഥലം മാറിപ്പോയി 😂😂😂
ഒരു സ്ഥലവും മാറിയില്ല
അടികിട്ടിയിട്ടു ഇരിക്കുന്ന ഇരിപ്പ് കണ്ടോ😂😂😂😂😂
അടികൊണ്ടത്തിന് ശേഷം കിളി പോയൊരു ഇരുത്തമുണ്ട് ന്റെ പൊന്നോ 😂
😂😂😂😂
😂😂
ഈ പ്രോഗ്രാം കണ്ടപ്പോൾ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു ആ പെൺകുട്ടിക്ക് ഒരുപാട് അടി കിട്ടി പോരാതെ അവരുടെ ഭർത്താവിന് കയ്യിൽ വേറെ എന്തെങ്കിലും കരുതി വന്ന കുത്തിയാൽ എന്തായി തീരുമായിരുന്നു ഒരുപാട് അപകടം പിടിച്ച പണിയാണിത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട🙋♂️
ഇൻസ്റ്റാഗ്രാമിലെ അടി കണ്ട് വന്നതാണ്........ 🙌😂
6:29 le prankechi: എന്റെ ചെവി അടഞ്ഞു കേട്ടോ 🤣🤣
കാര്യം ചേച്ചിയുടെ ജീവിതം തകർത്താവാളേ തല്ലിയത്, പക്ഷെ ഈ സൈക്കോ ഭാര്യടെ സ്വഭാവം മനസ്സിൽ ആക്കി വേണം പ്രാങ്ക് ഒക്കെ നടത്താൻ, ഇവരുടെ കൂടെ ജീവിക്കുന്ന അയാളുടെ ഗതി 🤩, എന്ത് തല്ലാ തല്ലുന്നേ
അനിത ഓടി മാറീയിട്ടും പിന്നാലെ ചെന്ന് അടിച്ചത് കഷ്ടമായിപോയി ഇത്ര യും വേണ്ടായിരുന്നു