Divorce ആവാൻ ഇതാണോ കാരണം 🥵😨

Поделиться
HTML-код
  • Опубликовано: 13 сен 2024
  • With the permission of the person im uploading the real story and SS.
    Divorce ആവാൻ ഇതാണോ കാരണം 🥵😨 #doctorreacts #divorce #divorcecase #kerala #drfaem

Комментарии • 136

  • @innale.marichavan
    @innale.marichavan 2 года назад +28

    റീൽസിൽ ഉള്ളത് പോലെ ഉള്ള Partnare കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ റിഫയുടെ ജീവിതം ഒന്നു ഓർത്താൽ മതി
    🙌🏻

  • @annmaria5459
    @annmaria5459 2 года назад +57

    Rifa Mehanu couple nte RUclips vedios um avarde real life karyagalum ellavarkkum oru example aanu.Real life and reel life are entirely in opposite poles

  • @Vrindadayanandhan
    @Vrindadayanandhan 2 года назад +66

    ഇങ്ങനെ ഒരു വീഡിയോ ചെയ്തത് എന്തായാലും നന്നായി...... ഒരുപാട് ഇഷ്ടപ്പെട്ടു 👍

  • @simplyhumanfasil3767
    @simplyhumanfasil3767 2 года назад +49

    👏👏👏👏 Dr Faem... Expert in every field ✌️✌️

  • @sajna5123
    @sajna5123 2 года назад +80

    Now I am thankful to God that i don't have an Instagram account yet 😂

    • @user-ug7rs2mi1f
      @user-ug7rs2mi1f 2 года назад +6

      Lol 😂😂

    • @Truthholder345
      @Truthholder345 2 года назад +10

      Thudangaathe irikunnatha nallath. Chumma time waste aavm

    • @Aswin-ry5cm
      @Aswin-ry5cm 2 года назад +3

      @@Truthholder345 sathyam 💯

    • @den12466
      @den12466 2 года назад +4

      എനിക്കും ഇല്ല

    • @lomotofic3766
      @lomotofic3766 2 года назад

      Inndaayallu illylu elathillu athill naala partum innd bad mathro ellaa

  • @happyguy3207
    @happyguy3207 2 года назад +5

    Rifa mehnu കണ്ടില്ലേ. 90% ACTING ആണ് ഇത്തരം VIDEOS

  • @anupamapg9649
    @anupamapg9649 2 года назад +31

    Doctor... you are great , pettenn 1M aavatteee👍👍👍

    • @DrFaem
      @DrFaem  2 года назад +19

      🥺🥺 parnjathu pole thanne nadakate🥰

    • @anupamapg9649
      @anupamapg9649 2 года назад +8

      @@DrFaem Nadakkum.. 100 % sure , ella videos um athrakk meaningful aanu , all the best

  • @akhilaadhi8919
    @akhilaadhi8919 2 года назад +78

    ഒന്നെങ്കിൽ പെണ്ണിന് maturity ഇല്ല, അല്ലെങ്കിൽ വിവരം ഇല്ല, reality thiriche ariyan patunillenkil....!

    • @lekshmig5135
      @lekshmig5135 2 года назад +2

      boysinu maturity undayaalum mathy.Enikku ippo marriage venda ennu parayanulla courage undayalum mathy.

    • @lionking3785
      @lionking3785 2 года назад

      @@lekshmig5135 boysinu girlsine pole marriage onnum atrapettennu nadkkilla pinnalle viavaham vendennu parayan 😂

  • @Sreishere
    @Sreishere 2 года назад +119

    ഇന്നത്തെ കൊച്ചു പെൺപിള്ളാർ എല്ലാം ആ ലോകം റിയൽ ആണെന്ന് കരുതി ജീവിക്കുകയാണ് 😂😂
    കുറച്ചു ദിവസം കഴിയട്ടെ എല്ലാം മാറിക്കോളും 😁😂

    • @raupss
      @raupss 2 года назад +6

      സത്യം 😂😂

    • @rahulramesh5115
      @rahulramesh5115 2 года назад +4

      Sathyam💯💯💯💯

    • @soorajds6247
      @soorajds6247 2 года назад

      Engane maaarana ithonnum ini orikkalum maaaran pokunilla

    • @amy9964
      @amy9964 2 года назад +6

      എല്ലാരും onnum ഇല്ല ചേട്ടാ... Realityum ഫന്റാസിയും തമ്മിൽ അറിയാത്ത ആളുകൾ അന്നും ഇന്നും ഉണ്ട് 😂

    • @wesync3088
      @wesync3088 2 года назад +3

      Sathyam oru celebrity lifestyle pole avarude nadatham

  • @Reshmas_diaries
    @Reshmas_diaries 2 года назад +84

    Expectation vs reality 😂
    Women kurachoke practical aavanam...independent aavanam enthelum activities cheya...career develop cheyaa.. expect cheyunnath kurakaa..realityl jeevikaa..self love cheyaan padikaa..partnere manasilaakan shramikaaa...ennum complaint box aavathirika😂 As a women njn ente opinion paranje ullu

    • @amy9964
      @amy9964 2 года назад +3

      Women enn complete ayit parayano... Boysum und.. Its not depends on gender... Its only on individuals.. Chilaroke fantasyilNu.. Pine exposure kittathe chumma erikuna stheeekalk ith koodum... Ha

    • @Reshmas_diaries
      @Reshmas_diaries 2 года назад +6

      @@amy9964 I don't think so....girls psychology ennu parayumbo I mean some girls oraale snehichaal pinne aalk vendi ellam maati vekum career..dreams ellam ennit ennum aa oru circle ullil aavum life apo inganathe problems oke indaakaan chance ind...So girls Kure yoke matured aavanam...I mean independent aavanam...chase ur passion or dreams...and be a girl with a mind ,women with attitude and lady with class 🔥

    • @arialjan
      @arialjan 2 года назад +4

      @@Reshmas_diaries ur absolutely right.ur words😍

    • @Fahad-iq5sn
      @Fahad-iq5sn 2 года назад +2

      @@Reshmas_diaries 👏🏿👏🏿

    • @rafaarif.
      @rafaarif. 2 года назад +3

      What you've told is absolutely correct. But not in the case of every women. Ningl paranja polthe aalukal undd it's true. Ellaavarum angane aavanamennilla.

  • @hafizhussain1468
    @hafizhussain1468 2 года назад +17

    Anik ith poley outing pokan payankara ishtarnnu. Igana outing poyaley life aavulluu ennn thought aarnnu anik. Buy enta husband enik paranj manasilaki thannu. Allah 8 yr aayi, sughathilum, dukkathilum orumichittt. Allahu deerkayus nalkatey...

    • @mohdshamil5652
      @mohdshamil5652 2 года назад +1

      ആമീൻ

    • @amy9964
      @amy9964 2 года назад +3

      U can go outing...find a way to Earn money and. Husband inte kootti thanik pokaalo... Ningalk outing inu pokanam engil ath husband thanne chilav cheyth kondu pokanam ennundo

  • @divyamarysss
    @divyamarysss 2 года назад +3

    ആരുടെ ഭാഗത്തു ആണ് ശെരി ആരുടെ ഭാഗത്താണ് തെറ്റെന്നു പുറത്തു നിന്നുള്ള ഒരാൾക്കും മനസിലാകാൻ പറ്റില്ല ...ജഡ്ജ് ചെയ്യാനും പാടില്ല...
    സ്വന്തം തെറ്റുകൊണ്ടാണ് പാർട്ണർ ഡിവോഴ്സ് എന്നാ decisionilek പോയതെന്ന് ഒരുത്തനും ഒരുത്തിയും അവരുടെ ഫ്രണ്ട്സിനോടും നാട്ടുകാരോടും പറയില്ല..
    സ്വന്തം നിലനിൽപ്പിനു വേണ്ടി ഭാര്യ ചെയ്യാത്ത കുറ്റങ്ങളൊക്കെ ഉണ്ടാക്കി പറയുന്ന അവന്മാരും ഉണ്ട്.. അതോണ്ട് പുറത്തു നിന്ന് മറ്റൊരാളുടെ ജീവിതം കാണാം എന്നല്ലാതെ സത്യം അറിയാതെ ജഡ്ജ് ചെയ്യാൻ പറ്റില്ല ..

  • @sandhyap3309
    @sandhyap3309 2 года назад +9

    Sir endometric thickness,pcos ,pcod and polip ithe ppatti oru video cheyyumo plzz.... Ith 3 um nannayi suffer cheyth kond poykkond irikkaanu.... pregnancy aavunnilla.... ntheelum hope undavumoo.....many times asked mail I'd for this topic ....

    • @Nova-dt8ml
      @Nova-dt8ml 2 года назад

      Laproscopy chytho ?

    • @sandhyap3309
      @sandhyap3309 2 года назад

      @@Nova-dt8ml yes...lap histroscopy miomectomy ...takes 5-6 hrs ..major surgery aarnnu

  • @Rockseller123
    @Rockseller123 2 года назад +6

    -റീലുകളെല്ലാം റിയൽ അല്ല
    എന്ന് ഓർക്കുന്നത് നന്നായിരിക്കും-

  • @amy9964
    @amy9964 2 года назад +3

    വിവരം എന്നൊരു സാധനം ഉണ്ട്... അത് ഈ കാര്യത്തിൽ മാത്രം അല്ല.. ലൈഫിലെ എല്ലാം കാര്യത്തിലും... Fantasiyum reality um തമ്മിൽ വേർതിരിച്ചു അറിയാനുള്ള വിവേകം...and njn couple vlogs കാണാറില്ല. എനിക്ക് suggestiionsum അധികം വരില്ല. Productive ആയ കാര്യങ്ങൾ പറയുന്ന couple vlogging ഉണ്ട് അത് കാണും. Couple vlogs കാണുമ്പോ cringe തോന്നാതെ എങ്ങനെ കാണാൻ പറ്റുന്നു ആൾകാർക്ക് എന്ന് അറിയില്ല 😅

  • @Knotty_knitters_art
    @Knotty_knitters_art 2 года назад +3

    Rifa mehnu nte life kandille.ithonnum real allann athilanne manssilavum🥺

  • @abick3045
    @abick3045 2 года назад +5

    വിവരം ഇല്ലാത്ത പെണ്ണുങ്ങൾ ക്ക് ഒരു ഇപ്പദേശം 👍

  • @farsana813
    @farsana813 2 года назад +5

    ഇൻസ്റ്റാഗ്രാം, Facebook ഇതൊന്നുമല്ല മനുഷ്യന്റെ ജീവിതം

  • @Me-sv8xm
    @Me-sv8xm 2 года назад +6

    ഇപ്പോഴത്തെ പിള്ളേർക്ക് ഒന്നും ക്ഷമ ഇല്ല... പാൽക്കുപ്പി പിള്ളേര് ആണ്....😂🤦

  • @habeebapatyeripoyil2604
    @habeebapatyeripoyil2604 2 года назад +26

    വല്ലാത്തൊരു ലോകാണിത്.... real ഏതാ reel ഏതാണെന്ന് തിരിച്ചറിയാൻ പറ്റാത്തവർക്ക് ജീവിക്കാനും പാടാണ്.... കുറെ മുമ്പ് കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്തു ....മലയാളം മാഷ് സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചും ഒക്യ പറയുന്ന കൂട്ടത്തിൽ പറഞ്ഞത് ഓർക്കുന്നു... ജീവിതത്തിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഡാൻസും ഒന്നുണ്ടാവില്ലന്ന്..... ശെരിയാണ്....മ്യൂസിക് indaavulaan മാത്രല്ല ചിലപ്പോ നല്ല alamb kolaahalam oky undaayennum വര..... Comparison n ninn kayinja athine neram undavoo.... cheriya mooli paatoke paadi swanthathe ishtapett mattullavare upadravikkand jeevich pokkan patuanel... pine adipoli avm

  • @outnowmusic3327
    @outnowmusic3327 2 года назад +8

    Kannu illathe aagumbo kanninte Vila ariyum ....potte ellanavum😏 pinnedu avaru thammil orumikkan kazhiyathe vishamikunna kaalam varum.....appo alogikkum kaanichath abadham aayi poyi enn

    • @amy9964
      @amy9964 2 года назад

      Onnich pokunilel piriyanam... Vedhanikunna kannum vech lyflong erikunathilum nalath irutt anu

  • @user-uu1dd9zx6f
    @user-uu1dd9zx6f 2 года назад +15

    ഇന്നത്തെ പെണ്കുട്ടികൾ ഒക്കെ റിയാലിറ്റിയിൽ നിന്നു ഒരുപാട് അകന്നു ജീവിക്കുന്നവർ ആണ്..സോഷ്യൽ മീഡിയ ഒക്കെ real എന്നു അവർ കരുതുന്നു

    • @ayrA_03
      @ayrA_03 2 года назад +6

      Ellavareyum ulpeduthathirikka. Angane allatha orupadu penkuttikal undu.

    • @ayrA_03
      @ayrA_03 2 года назад +11

      Penkuttikal mathramalla orupadu ankuttikalum undu. Ellam kanakka.

  • @asinoufal9536
    @asinoufal9536 2 года назад +2

    Just think rifa case camerak munnil kanumpo lif nth color aayrunu

  • @stellar9810
    @stellar9810 2 года назад

    Doctor pores and cystic acnes scar maatan pattuvo plss reply.
    Also antidandruff shampoo use cheyumbo hair grey aavunnu in multiple

  • @ajinasyt4031
    @ajinasyt4031 2 года назад +3

    Sathiyam ahh bro ❣️❣️❣️❣️

  • @ayrA_03
    @ayrA_03 2 года назад +4

    Instagram illatha pavam njan....🚶🚶🚶

  • @vvlyfestyle8088
    @vvlyfestyle8088 2 года назад +13

    Instagram അല്ല ജീവിതം...

  • @rishanairshad7511
    @rishanairshad7511 2 года назад +5

    Reality adhalla enn manassilaakkan pattiyillel pinne endha cheyya🤨🤨

  • @sabirapp359
    @sabirapp359 2 месяца назад

    Rifa mehanu marichpol ellavarum paranju avar nalla happiyayi jeevichavaran kurach kazhinjapol ellavarku mansilayilla

  • @dia758
    @dia758 2 года назад +3

    Doctor I have been asking for a while....can u pls talk about keloid on ear

    • @DrFaem
      @DrFaem  2 года назад +3

      ya sure ..keloid evide anengilum excision aane cheyendath.. laser treatmentm ind.. consult dermatologist

  • @ameenami9402
    @ameenami9402 2 года назад +1

    Aaaa rifaude avastha nok 🥰kittiyadil hppy ayitt nik

  • @mufeeda-sl7yi
    @mufeeda-sl7yi 2 года назад +2

    Growing🌼

  • @jumanabaazziii4442
    @jumanabaazziii4442 2 года назад +1

    Very Useful video doctor.

  • @sanam.n6713
    @sanam.n6713 2 года назад

    Very Correct aan Doctor Parannath

  • @kokkachi9290
    @kokkachi9290 2 года назад +1

    🤦🏼‍♀️ath angne kore ennam uff😬😬.. Ithrakk vivrom illenkil povan para avlodu okke

  • @Adhil_official001
    @Adhil_official001 2 года назад +2

    1:56 dr parayunnaath kett chiri vannu..... Reel cheyyunna baarya venam😇😁😁

  • @chithra8022
    @chithra8022 2 года назад +4

    Ennae polae Instagram, tiktok okkae etuvarae upayogichittillatavar undo.

  • @dijuathomas5955
    @dijuathomas5955 2 года назад

    Adhu avaruda varumana margam anu so adhu nalla ridhiyil kanikkan sremikkum ennal alla alkarkanu . But oru divasam ellam marum

  • @nadiajasheer8494
    @nadiajasheer8494 2 года назад

    Sheriyaa njanum aloykum ororo couples ne kaanumbo nammal onum anganallallo ennu.chelapo sankadam thonum namale lifil Oru romancum illa giftum illa patum dancum illa black n white online couples colourful 🤷🤷🤷pine njan ente chutupadum nokum family friends neighbor avardeyoke life ente pole thanne normal ☺️so njan vijarikunu ee insta couples nan Endo problem 😃😃😃namalde life poli

  • @xplodcinemas6111
    @xplodcinemas6111 2 года назад +7

    Single life🔥💥 poli

  • @misty_girl990
    @misty_girl990 2 года назад +2

    Mama's boy husband aanenkil engane manage cheyyanam

    • @ahammed_suhail_
      @ahammed_suhail_ 2 года назад +2

      85% boys um mama's boys ആണ്... 😅 അവർക്കേ wife നെ അത്രക്കും snehikan പറ്റുള്ളൂ..

    • @misty_girl990
      @misty_girl990 2 года назад +1

      @@ahammed_suhail_ആണ്.. But എല്ലാത്തിനും ഒരു limit വേണം.. അല്ലെങ്കിൽ എന്റെ അവസ്ഥ ആകും.. ഇത്രയും നാൾ കൂടെ ജീവിച്ചിട്ട് ഇപ്പൊ അമ്മയുമായി ഞൻ വഴക്കിട്ടത്തിന്റെ പേരിൽ എന്നെ ഉപേക്ഷിച്ചു.. അമ്മക്ക് ഞൻ ആ വീട്ടിൽ ഉള്ളത് ഇഷ്ടം അല്ല.. അപ്പൊ പിന്നെ mamma's boy ആയ എന്റെ hus തീരുമാനിച്ചു എന്നെ വേണ്ടാന്നു 🤧

    • @ahammed_suhail_
      @ahammed_suhail_ 2 года назад +1

      @@misty_girl990 😐uff dark...ikka നോട്‌ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കൂടെ...4 aamath ഒരാൾ കാര്യങ്ങളിൽ ഇടപെട്ട്.. Clear ആക്കി ഇരുന്നെങ്കിൽ കാര്യങ്ങൾ solve ആയേനെ

    • @misty_girl990
      @misty_girl990 2 года назад

      @@ahammed_suhail_ husband ഉം mother ഉം ഒറ്റക്കെട്ടായി നിന്നാൽ നാലാമത് വരുന്ന ആള് ആരുടെ കൂടെ നില്കും... അവരുടെ family full avare support... അല്ലാതെ ഇന്നലെ കേറി വന്ന ഞാൻ പറയുന്നത് കേൾക്കില്ലലോ... First കേൾക്കേണ്ടത് husband ആണ്... അത് കഴിഞ്ഞിട്ടുള്ളു ബാക്കി ഉള്ളവർ...

    • @ahammed_suhail_
      @ahammed_suhail_ 2 года назад +1

      @@misty_girl990 എന്നാൽ രക്ഷപെട്ടു എന്ന് കരുതിയാൽ മതി 👍🏻അങ്ങനെ ഉള്ള വീട്ടിൽ life long നില്കുന്നതിനെ കാളും നല്ലതല്ലേ

  • @marryambintjayakumar10
    @marryambintjayakumar10 2 года назад

    Insta/fb/tiktok accounts illatha Njan.....
    Ente husband eplum parayum social media accounts majority are a waste of time and a person’s productivity

  • @chinnus4651
    @chinnus4651 2 года назад

    Nalla msg tanneya👌👌

  • @JMlav
    @JMlav 2 года назад

    Nalla oru video aan ith.... 👍👍👍👍

  • @akhi...1748
    @akhi...1748 2 года назад +1

    Ningalkk Sooraj sunte cheriyoru facecut und

  • @haleemasaadiya6801
    @haleemasaadiya6801 2 года назад +1

    100٪ correct

  • @abhiramisanthosh9408
    @abhiramisanthosh9408 2 года назад

    Athonum kandu aarum sotham jeevitham kalayaruth.

  • @midlajmidu8003
    @midlajmidu8003 2 года назад

    Super video 🥰

  • @muhammedjasim311
    @muhammedjasim311 2 года назад

    Thenks😁

  • @sanam.n6713
    @sanam.n6713 2 года назад

    Super vidio 👍👍👍👍👍👍👍👍👍👍👍👍👍

  • @amal6561
    @amal6561 2 года назад +1

    Avalkk athre ull vivaram 😌

  • @yassirsha3984
    @yassirsha3984 2 года назад +2

    👍👍💯

  • @suhailshaan8990
    @suhailshaan8990 2 года назад +4

    💯💯💯 shariyan bro inte affair polum illathayath ee Instagram kondu mathram aanu sondam penninu nammal parayuna karayngalo nammude ishttagalo alla avarkk vendath eppoyum avark Priority social medias aanu 💔💔💔💔💔 avark kooduthalayi sandosham kittunath athil ninnanu nammal ethrayokke snehichalum avark nammale kal kooduthal talparym kanikunath athilayirikum

    • @oggy.3071
      @oggy.3071 2 года назад +1

      Same avastha aane ennik bro

    • @amy9964
      @amy9964 2 года назад

      Ningalde Eshtangal avanam enillalo pullikarede Eshtangal.. Avar hapines ethano athil avar iritate.. Athinentha

  • @sharopi
    @sharopi 2 года назад +2

    Reels oli

  • @zorro2795
    @zorro2795 2 года назад

    6years apo avar verum acting ayirunno

  • @mhd3772
    @mhd3772 2 года назад +2

    🥰😘

  • @jhaanujhaanu5457
    @jhaanujhaanu5457 2 года назад

    കലക്കി

  • @farseenakg1500
    @farseenakg1500 2 года назад

    Idh kalaki...💯

  • @shabanushafi8883
    @shabanushafi8883 2 года назад

    Correct 👍👍👍👍

  • @memories4368
    @memories4368 2 года назад

    2പെഗ്ഗ് /തതുല്യം

  • @anjumolp.s4764
    @anjumolp.s4764 2 года назад

    100%

  • @valsavarghese5799
    @valsavarghese5799 2 года назад +2

    Ivide pennungale maathram kuttam parayunna...upadheshikkunna kure pere kandu...Pennungalkku maathram aayi parayenda onnalla ithu...Pothukaaryam thanneyaanu ❤️❤️❤️

  • @CR-rd7qo
    @CR-rd7qo 2 года назад

    Sathyam

  • @unknown-bi7tc
    @unknown-bi7tc 2 года назад

    ഹ പെണ്ണിന് പ്രായം 19 ആവാൻ ആണ് സാധ്യത

  • @souravnatht6393
    @souravnatht6393 2 года назад +2

    ☹️👍

  • @niluVibz
    @niluVibz 2 года назад

    😂 u r currect!

  • @sheeshaah1701
    @sheeshaah1701 2 года назад

    Nice🌝

  • @afiyaag4738
    @afiyaag4738 2 года назад +2

    🥺😐

  • @sobhagoldin2999
    @sobhagoldin2999 2 года назад

    All r in a fantasy world.

  • @muhsinCoorg
    @muhsinCoorg 2 года назад

    👍

  • @safvan5023
    @safvan5023 2 года назад

    👌👌👍

  • @aseemtvm6782
    @aseemtvm6782 2 года назад

    Engane thanne ellarum...

  • @hijaabi92
    @hijaabi92 2 года назад

    Insta illaatha le njn😂😂😂

  • @Mishhableo
    @Mishhableo 2 года назад

    👍👍👍👍👍

  • @eyes9252
    @eyes9252 2 года назад

    😔😔😔

  • @ashnasubjan7791
    @ashnasubjan7791 2 года назад

    🤘🤘

  • @elzinzahi6941
    @elzinzahi6941 3 месяца назад

    Hello dr..bro can help me out can i get ur email or something to contact u

  • @요요-v4d
    @요요-v4d 2 года назад +1

    💯❣️

  • @jwelenjho2822
    @jwelenjho2822 2 года назад

    👍👍

  • @abhinandabhi6166
    @abhinandabhi6166 2 года назад

    💯💯💯

  • @MedLife786
    @MedLife786 2 года назад

    👍👍👍👍👍

  • @sherin5922
    @sherin5922 2 года назад

    🔥

  • @akshaynrmd4750
    @akshaynrmd4750 2 года назад

    😍

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 года назад

    💯😊👍👍

  • @minha6812
    @minha6812 2 года назад

    💯💯💯💯