Why Middle Class is Getting Poorer in India?

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Is the Indian middle class is getting poorer than lower class?
    This video delves into the alarming reality that many middle-class families today might end up in the lower middle or lower class in the next generation. For some middle-class families this downfall will happen within this generation itself. It might sound unbelievable, but the signs are everywhere.
    On the other hand, people belonging to the lower income class are likely to experience improved financial conditions. The next generation from lower income families is likely to move into the middle or lower middle class.
    From rising prices and job uncertainties to the constant pressure to maintain a certain lifestyle, the middle class is facing tough times. But the real reason is something else. In this video, We'll discuss the main reasons behind this decline and provide practical advice to escape from this downfall. This discussion will help you to build a stronger financial future.
    Don't ignore the warning signs. You may be making these mistakes in your life unknowingly. Watch now to understand the challenges and protect your financial well-being.
    Know your home affordability: • കടക്കെണിയിൽ പെടാതെ എങ്...
    Know your car affordability: • How Expensive CAR You ...
    Saving & Investment for beginners: • How to Start Saving Mo...
    © Pishukkan Episode 137
    #middleclass #personalfinance #financialplanning #indianeconomy

Комментарии • 457

  • @harikrishnankg77
    @harikrishnankg77 Месяц назад +293

    ചുരുക്കിപറഞ്ഞാൽ മറ്റുള്ളവരുടെ മുന്നിൽ വലിയവൻ ആകാതെ ജീവിച്ചാൽ സന്തോഷം ആയി മുന്നോട്ട് പോകാം 😊😊

    • @mohammedshaji9785
      @mohammedshaji9785 Месяц назад +8

      Exactly.

    • @mohanadasjs6724
      @mohanadasjs6724 Месяц назад +4

      By and large I agree with the sentiments expressed in this video.The film immediately comes to the memory of everybody is"Thalayina manthram",the roles of Sreenivasan and Urvashi.But this cannot be pointed out as a general rule.The attempts made by Rahul to improve with his limited resources can be seen as ideal.But Amal with more resources can also do better with proper planning and shedding false prestige and notions.However,new generation has abundant opportunities before them ,but they must utilise it in a better way.This video is helpful to that extent.

    • @taantony6845
      @taantony6845 Месяц назад +13

      വേറെയും പ്രശ്നങ്ങളുണ്ട്. ടാക്സ് ബാധ്യത, ഗവ. ആനുകൂല്യങ്ങൾ ഇല്ലായ്ക ..
      ലോവർ മിഡിൽ ക്ലാസ്സാണ് ഏറ്റവും കഷ്ടം . ലോവർ ക്ലാസ്സാണോ അതല്ല. മിഡിൽ ക്ലാസ്സാണോ അതുമല്ല!

    • @RAVAN_2030
      @RAVAN_2030 27 дней назад

      Perfect 👌

    • @syednizamudheen259
      @syednizamudheen259 23 дня назад

      100 percent correct bro

  • @hareeshkumar3660
    @hareeshkumar3660 Месяц назад +92

    സംഭവം ശരിയാണ്,... പക്ഷേ പെൺകുട്ടികൾ ജോലിക്ക് പോകാതെ വിവാഹത്തിന് വേണ്ടി മാത്രമായി ഒരുങ്ങി നിൽക്കുന്നത് കൂടൂതൽ കാണുന്നത് ഹിന്ദുക്കളിലല്ല, മുസ്ലീം വിഭാഗത്തിലാണെന്ന് തോന്നുന്നു...🤔

    • @niriap9780
      @niriap9780 Месяц назад

      Muslim vibhagathil college kazhinjaal thanne baagyam...school kazhinja pidichu kettichu vidunna oolakal aanu methanmaaru...

    • @we2also666
      @we2also666 Месяц назад +12

      തോന്നunnat മാത്രം അല്ല.. ശേരി ആണ്... Kalyanm kazhikkunnavande bhadyadha ആണ് അവന് പെണ്ണിന്റെ ചിലവു കൂടി Nokkalum😊
      Alojikkunna സമയത്തു തന്നെ, kudi ഉണ്ടോ, വലി ഉണ്ടോ, അവളെ nookkan കൂടി pattunna ജോലി ഉണ്ടോ എന്നു anweshichu മാത്രം മെ അവന് പെണ്ണ് നേ kodukkulloo😊

    • @firoskhan4804
      @firoskhan4804 Месяц назад

      ഇപ്പോൾ കുറച്ചു മാറ്റം വന്നു തുടങ്ങി മിക്ക മുസ്ലിം സ്ത്രികളും ജോലിക്ക് പോയി തുടങ്ങി ചെക്കാൻമാർ വരെയും ഡിമാൻഡ് ചെയ്യുന്നത് പോലും ജോലി ഉള്ള സ്ത്രികൾ ആണ് (ഇന്നും നേരം വെളുക്കാത്തവർ ഉണ്ട്‌ എന്നതും സത്യം ആണ്‌ )

    • @shanavashindi2590
      @shanavashindi2590 28 дней назад +8

      വളരെ ശരിയാണ് സഹോദരൻ പറഞ്ഞത്..... മുഴുവൻ അല്ലെങ്കിലും കൂടുതൽ പെണ്ണുങ്ങളും അങ്ങനെ ആണ്...

    • @Xcxc-kf8wl
      @Xcxc-kf8wl 27 дней назад +6

      ആണുങ്ങൾ നന്നായി അധ്വനിച്ചാൽ അവരെ നോക്കാനുള്ള പണം ലഭിക്കും. അല്ലങ്കിൽ പിന്നെന്തിനാണ് വിവാഹം

  • @drjada1475
    @drjada1475 Месяц назад +101

    This is not about being in a class, it's about being responsible with money

    • @njanarun
      @njanarun  Месяц назад +27

      Social pressure & family pressure is a fact. Even if the earning member decided to be responsible, the family can ruin the budget.

    • @Asif-Fp9gR188
      @Asif-Fp9gR188 11 дней назад

      People call me dude എന്ന channel കണ്ടുനോക്കൂ 👍

  • @jyothilekshmy5774
    @jyothilekshmy5774 Месяц назад +116

    അന്തിചർച്ചക്ക് ഇതൊക്കയാണ് വിഷയങ്ങളാക്കേണ്ടത്. കുടുംബങ്ങൾ രക്ഷപെട്ടേനെ 😂

    • @noufaln8463
      @noufaln8463 28 дней назад +2

      💯

    • @sreejithsatheesan8613
      @sreejithsatheesan8613 28 дней назад +2

      100%👍🏽

    • @himalharidas8105
      @himalharidas8105 27 дней назад +2

      100%

    • @abdulrahoof8785
      @abdulrahoof8785 18 дней назад +1

      Adu kanan aalukal undengi automatic aayi charcha cheyyappedum. Adu nammal nannakathad kondu koode aanu.

    • @Asif-Fp9gR188
      @Asif-Fp9gR188 11 дней назад

      ​@@abdulrahoof8785അത് ശെരിയാ പൊട്ട സിനിമാ- സീരിയലുകൾ ഒക്കെ ഇറങ്ങുന്നത് അത് കാണാൻ കുറെ പൊട്ടക്കിണറ്റിലെ തവളകൾ ഉള്ളതുകൊണ്ടാണ്

  • @lobothe13
    @lobothe13 Месяц назад +41

    15 ലക്ഷം കിടപ്പാടം പണയം വച്ചു കല്ല്യണം നടത്തിയ ആളെ എനിക്കറിയാം.കല്ല്യണം കഴിഞ്ഞിട്ടാണ് ഞാൻ അറിഞ്ഞത് അന്ന് ബിരിയാണി തിന്നത് പോലും തെറ്റായി പോയോ എന്ന് ഇതൊക്കെ അറിഞ്ഞപ്പോ എനിക്ക് തോന്നി..!

    • @ABUFATHIMA1
      @ABUFATHIMA1 26 дней назад +6

      എന്ത് പതിനഞ്ച് അതുക്കും മേലെ എനിക്കറിയാം

    • @Asif-Fp9gR188
      @Asif-Fp9gR188 11 дней назад

      People call me dude എന്ന channel കണ്ടുനോക്കൂ 👍

    • @sharathkumar.k1628
      @sharathkumar.k1628 7 дней назад +1

      Sathyam bro .

    • @loveuall916
      @loveuall916 3 дня назад

      ente pappade kayyil irunna 5 laksham ente kalyanathinu chilavakkiyathinu vazhakku undakkunnundu njan.... appozha 15 laksham kadam vaangichu...

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes Месяц назад +161

    സമൂഹം വും വീട്ടുകാരും കൽപ്പിക്കുന്ന സ്റ്റാറ്റസ് ആണ് ഒരുവനെ കടക്കെണിയിൽ ആക്കുന്നത്...😢

    • @anuJoenew
      @anuJoenew 26 дней назад +3

      Angane onnumilla.....samoohathe mind cheyyathirunna nammalu rakshapedum

    • @chandraboseg4527
      @chandraboseg4527 22 дня назад +9

      എനിക്ക് ജോലി കിട്ടി രണ്ടു മാസം ആയപ്പോൾ മുതൽ ആളുകൾ ചോദിച്ചു തുടങ്ങി.വീട് . .സ്ഥലം , കാറ് ഒന്നും വാങ്ങിയില്ലേ, എന്ന്

    • @user-ow8tw5dh4h
      @user-ow8tw5dh4h 22 дня назад +1

      ​@@chandraboseg4527നാട്ട്കാരെ മൈൻ്റ് ചെയ്യണ്ട

    • @Gopika-dp5nz
      @Gopika-dp5nz 14 дней назад

      സത്യമാണ്..എൻ്റെ ബന്ധുക്കളിൽ 2 പേർക്കും ജോലിയുള്ള വീട്ടിലുള്ളവർ കാറ് വാങ്ങിക്കൂടെ, വീട് നന്നാക്കിക്കൂടെ എന്നൊക്കെ ചോദിക്കും..അവരുടെ വീട്ടിൽ ഞങ്ങളുടെ വീടിനേക്കാൾ സൗകര്യങ്ങളുണ്ട്..അവിടെ ചെല്ലുമ്പോൾ എപ്പോഴും അവരെ compare ചെയ്തു സംസാരിക്കും..ഞാൻ make up അധികം ചെയ്യാത്ത ആളാണ്..ഇഷ്ടമല്ലാഞ്ഞിട്ടല്ല..allergy ആയതുകൊണ്ടാണ്..അതിന് അവരുടെ വീട്ടിലെ പെൺമക്കൾ ചീത്ത പോലെ പറയാറുണ്ട്..അവരൊക്കെ ആഴ്ചയിലൊരിക്കൽ beauty parlourൽ പോവും അതുപോലെ എനിക്കും പൊയ്ക്കൂടെ എന്നൊക്കെ ചോദിക്കും..ഒരിക്കൽ ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ തുറന്നു പറഞ്ഞു നിങ്ങളെ പോലെ രണ്ടാൾക്കും ജോലിയുള്ള കുടുംബമല്ല ഞങ്ങളുടെതെന്ന്..കുറച്ചു കടുപ്പിച്ചാണ് പറഞ്ഞത്..അതിനു ശേഷം അവർ അധികം പൊങ്ങച്ചം പറയാറില്ല..എന്നോട് ദേഷ്യവുമാണ്..

    • @Asif-Fp9gR188
      @Asif-Fp9gR188 11 дней назад

      ​@@chandraboseg4527നമ്മൾ ചെയ്യേണ്ടത് നമ്മൾ തീരുമാനിക്കുക അവന്മാർക്ക് ഭ്രാന്താണ്

  • @user-pb6xq7vt4w
    @user-pb6xq7vt4w Месяц назад +42

    100% യോജിക്കുന്നു.. പെൺകുട്ടികൾ ജോലിയ്ക്ക് പോകണം . അനാവശ്യ ആഢംബരങ്ങൾ ഒഴിവാക്കണം. എന്നാൽ എല്ലാവർക്കും സ്വസ്ഥമായി ജീവിക്കാം.❤️👍🏻🙏🏻 |

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 28 дней назад +10

      Penkuttikal ippo oru vidam jolikk povunnund. Pinne wife um jolikk povumbo husbands okke veetujoliyilum kuttikale nokkunna karyathilum avare help cheyyan nokkuka. Appo pinne ellarum poykkkolum. Ellam orumich manage cheyyal ithiri padanu

    • @Asif-Fp9gR188
      @Asif-Fp9gR188 11 дней назад

      People call me dude എന്ന channel കണ്ടുനോക്കൂ 👍

    • @loveuall916
      @loveuall916 3 дня назад

      athinu penkuttikale veettujoli cheyyippikkanulla athe manassu avare jolikku vidaanum kaanikkanam.. veettu chelavu ettedppikkanum kaanikkanam... allathe aanpilleru cheytholum ennu vechittu karyam illaa... njanum ente brother um joli cheyyunna samayam thottu veettilekku ullathu koduthitte njangalu njnaglkkullathu edukkarullu... chila girls angane allaa...

  • @bigfootisreal.
    @bigfootisreal. Месяц назад +51

    പ്രഗ്നൻസി കാലത്ത് സ്പെഷാലിറ്റി ആശുപത്രിയിലെ പാക്കേജ് കൾ വാങ്ങി ലക്ഷങ്ങൾ ചിലവക്കുന്നവരും സദരണ ഹോസ്പിറ്റൽ പോയി പ്രസവിക്കുന്നവരും തമ്മിൽ നോക്കിയാൽ ലക്ഷങ്ങളുടെ വ്യത്യാസം കാണും

    • @Venus-m7w
      @Venus-m7w 22 дня назад +3

      sadharana hosspital mikka ladies num budhimutttanu.....pne cash illllathond povunu mathram.... athond aan middle cls ladies polm hsptl facility ulllath choose cheyunath...
      sarkar hsptl prasavicha mikka ladies num delivery timel mosham vaakukal kelkendi vanitnd nurse maaril ninu...

    • @Dragon_lilly22
      @Dragon_lilly22 21 день назад +3

      @@bigfootisreal. ആ കാര്യത്തിൽ പിശുക്കു കാണിക്കല്ലും, നിങ്ങൾ govt ഹോസ്പിറ്റൽ OP ലു നിക്കുന്ന ചില പെണ്ണുങ്ങളെ വർത്താനം കേട്ട ചെവിക്കല്ല് അടിച്ചു പൊട്ടിക്കാൻ തോന്നും എത്രെയോ ജീവനക്കാർ അങ്ങനെ ഒണ്ട്. നിങ്ങക് ഒരു അനുഭവം എങ്കിലും കാണില്ലേ, പോട്ട് ഉള്ളവരോട് ചോയ്ക്ക്. ഇവറ്റകളെ പോലെ കൊറേ എണ്ണം delivery room ലും ഒണ്ട്.. എന്തെല്ലാം shaming ചെയ്യുവെന്നോ, തെറി വരെ വിളിക്കുന്നവർ ഒണ്ട്... Private ആകുമ്പോ hospital ന്റെ പേരിന്റെ പേരിൽ നല്ല care കിട്ടും.മുൻപ് ഇതിന്റെ issues ന്റെ പേരിൽ കൊറേ videos ഉണ്ടാർന്നു

    • @Asif-Fp9gR188
      @Asif-Fp9gR188 11 дней назад

      People call me dude എന്ന channel കണ്ടുനോക്കൂ 👍

  • @user-js4rn2iy3d
    @user-js4rn2iy3d Месяц назад +26

    , എല്ലാ പ്രശ്നങ്ങളുടേയും പിന്നിൽ prestige issues ഒരു പ്രധാന കാരണം ആണ്

  • @bennygeorge4478
    @bennygeorge4478 Месяц назад +40

    ഇത് ഇന്ത്യ മുഴുവൻ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു, കേരളത്തിൽ മാത്രമല്ല

    • @sumeshchandran705
      @sumeshchandran705 29 дней назад +8

      എന്നിരുന്നാലും കേരളം ആണ് ഈ.. കാര്യത്തിൽ ഏറ്റവും മുൻപിൽ, കാരണം കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ പൊങ്കച്ചക്കാർ ഉള്ളത്. വീടുവെച്ചാലും, കാറ് മേടിച്ചാലും, വീട്ടുപകരണങ്ങൾ വാങ്ങിയാലും എല്ലാം തന്നെ ബന്ധുക്കളുടെയും, അയൽക്കാരുടേതിനെ കാളും മികച്ചതാവണം എല്ലാം. അല്ലാതെ അവനവൻ്റെ ആവശ്യത്തിന് വേണുന്നത്ത് എന്നതല്ല ഉദ്ദേശം. ഇത്രയും ദുരഭിമാണികളായ ആളുകൾ ലോകത്ത് വേറെ എവിടെയും കാണില്ല.( വിദേശ രാജ്യങ്ങളിൽ പോയി ആരുടെ കക്കൂസും കഴുകും, അതിന് ഒരു അഭിമാനക്കുറവും ഇല്ലാ താനും)

    • @jomedathinakam5964
      @jomedathinakam5964 27 дней назад +1

      💯

  • @riyaskt8003
    @riyaskt8003 Месяц назад +59

    Status നില നിർത്തി പോരാൻ ഭയങ്കര പാടാണ്. ഒരു നല്ല job ഉണ്ടായിട്ടും ക്യാഷ് തികയുന്നില്ല.. ഈ പറഞ്ഞ കാര്യങ്ങള് മനസ്സിലാക്കിയത് കൊണ്ട് credit card ഒഴിവാക്കി, ലോൺ എടുക്കാൻ പോയില്ല..

    • @user-sn5pn2ot8w
      @user-sn5pn2ot8w Месяц назад +11

      ക്രെഡിറ്റ്‌ കാർഡ് കൃത്യമായി ഉപയോഗിച്ചാൽ നേട്ടമാണ്

    • @randomscience4k
      @randomscience4k Месяц назад

      @@user-sn5pn2ot8wtrue! And also keep it to small amounts. Preferably to 1/3 - 1/2 of your salary. Just for emergencies.

    • @sunilchandran4u
      @sunilchandran4u 27 дней назад +4

      സാമ്പത്തിക അച്ചടക്കം ഉണ്ടെങ്കിൽ, ധൂർത്ത് ഒക്കെ ഒഴിവാക്കിയാൽ, ക്രെഡിറ്റ് കാർഡ് കൊണ്ട് നേട്ടം മാത്രമേ ഉളു

    • @Asif-Fp9gR188
      @Asif-Fp9gR188 11 дней назад

      People call me dude എന്ന channel കണ്ടുനോക്കൂ 👍

    • @Asif-Fp9gR188
      @Asif-Fp9gR188 11 дней назад

      People call me dude എന്ന channel കണ്ടുനോക്കൂ 👍

  • @king-jl8fn
    @king-jl8fn Месяц назад +92

    Middle class is in debt trap .20 k salary ullon vare 1.3 lak nte iphone vangi nadakkunnu .

    • @Princess-y3t
      @Princess-y3t Месяц назад +4

      @@king-jl8fn 20k monthly salary ullavar onnum middle class alla

    • @king-jl8fn
      @king-jl8fn Месяц назад +7

      ​@@Princess-y3t😮😮 what ?? They are middle class .6-8 lakhs vare middle class aan indiayil .4_5 laks lower middle class aan

    • @Princess-y3t
      @Princess-y3t Месяц назад +8

      @@king-jl8fn 50k per month middle class ayi kanakkakkam.20k monthly salary ullavarude annual income 2.4 lakhs e ullu

    • @Princess-y3t
      @Princess-y3t Месяц назад +12

      @@king-jl8fn
      Less than 2 lakhs/Annum -below poverty line
      2-3 lakhs /Annum - extreme lower class
      3-4 lakhs / Annum - lower class
      4-6 lakhs/Annum - lower middle class
      6-15 lakhs / Annum - middle class
      15-36 lakhs /Annum - upper middle class

    • @Sasiyannan
      @Sasiyannan Месяц назад

      20k salary ullavan middle class alla man

  • @Princess-y3t
    @Princess-y3t Месяц назад +32

    Lower income class il ullavar swayam middle class anennu identify cheyyunnathum middle class lifestyle lek pokunnadum oru issue anu

  • @ananthum7491
    @ananthum7491 Месяц назад +19

    Sir 100 percentage correct ,again more financial videos ❤

    • @njanarun
      @njanarun  Месяц назад +1

      Sure. Thank you

  • @PaulKattukaran
    @PaulKattukaran 28 дней назад +7

    ഏറ്റവും നല്ല ഉപദേശം, അമലിൻ്റെയും രാഹൂലിൻ്റെയും കഥ ക്ലാസ്സിക്ക് ആയിട്ടുണ്ട്! അഭിനന്ദനങ്ങൾ! 😊😊😊

  • @LT-zr3po
    @LT-zr3po Месяц назад +7

    This is reality our income is not increasing but expenditure is increasing becoz of high prize

  • @user-vy8jc4ie1b
    @user-vy8jc4ie1b Месяц назад +56

    രാഹുൽ അവിശ്വാസി ആണ് അതോടെ തന്നെ 50% വലിയ ചിലവുകൾ ഡിം

    • @harikrishnankg77
      @harikrishnankg77 Месяц назад +20

      അത് ശരിയാ കല്യാണം ആയിട്ടും കൊച്ച് ആയി കഴിയുമ്പോഴും വഴിപാട് തീർത്ഥയാത്ര എന്നൊക്ക നല്ല ചിലവ് തന്നെ ആയിരിക്കും 😅😅

    • @Real_indian24
      @Real_indian24 Месяц назад +1

      ഈ അമലിനെ അവൻ്റെ വിട്ടുകാർ നാട്ടിൽ
      B Tec എജിനിയറിങ്ങ് പഠിപ്പിക്കാൻ ചിലവാക്കിയ പണം ഉപയോഗിച്ച് വല്ല UK യിലോ കാനഡയിലോ irlend ലോ New zealand ലോ അങ്ങാനം വിട്ടിരുന്നെങ്കിൽ അവൻ്റെ ജീവിതം ഇതുപോലെ ദുഷ്ക്കരമാകുമായിരുന്നോ? അവനവിടെ പഠനവും നടത്താം Part - Time ആയി ജോലി ചെയ്ത് നല്ല വരുമാനവുമുണ്ടാക്കാം. പഠനശേഷം ഒന്നുരണ്ട് വർഷങ്ങൾ കൊണ്ട് ആ രാജ്യത്തേ PR നേടിയെടുത്ത് അവൻ പഠിച്ച മേഖലയിൽ തന്നെ എതെങ്കിലും multinational ആയിട്ടുള്ള കംബനിയിൽ ജോലിക്കു കയറുകയും ചെയ്യാം.
      അവന് പഠന ചിലവിനായി ലോൺ എടുത്ത പണം പെട്ടെന്ന് തന്നെ അടച്ചുതീർക്കുകയും ചെയ്യാം, അവന് എത്ര iphone ഉം വാങ്ങാം, എത്ര ബൈക്കും വാങ്ങാം, എത്ര കാറും വാങ്ങാം അവൻ്റെ അനിയത്തിയുടെ കല്യാണം ഒരു പൈസ പോലും ലോൺ ഇല്ലാതെയും കടം വാങ്ങാതെയും Luxury ആയി നടത്തുകയും ചെയ്യാം... പിന്നെ...
      യൂറോപ്പിൽ നിന്നുതന്നെയുള്ള, PR ഉള്ള മലയാളി നേഴ്‌സ് മതാമക്കുട്ടിയെ കല്യാണം കഴിച്ച് അവിടെ Mortage അടച്ച് ഒരു വലിയ വില്ല സ്വന്തമായി വാങ്ങി, കാറും വാങ്ങി ജീവിതം അങ്ങ് ആസ്വധിച്ച് അർമ്മാദിക്കാം. അതിനിടയിൽ ഒന്നോ രണ്ടോമൂന്നോ കൂട്ടികളായാലും No issues, No Worries .....
      അല്ലാതെ ഈ കേരളമെന്ന പൊട്ടകിണറ്റിൽ വിണ തവള ആകാതെ ഇന്നത്തേകാലത്തിനൊത്ത പോലെ ചിന്തിക്കു, പ്രവർത്തിക്കു.
      ഇനി ഈ രാഹുൽ ൻ്റെ കാര്യം പറയാം. അവൻ പണ്ടേ സാബത്തിക മായി Downആണല്ലോ. അവന് എന്തെങ്കിലും ഊള Degree കോഴ്സ് പോയി എടുക്കാതെ വലിയ ചിലവ് വരാത്ത നിരവധി Proffessional Courses കൾ എടുത്ത് പഠിക്കട്ടെ. പoന ശേഷം കുറച്ച് നാള് നാട്ടിലെ എതെങ്കിലും കംബനികളിൽ Practical Experiance നായി ഒരു കൊല്ലം ജോലി നോക്കട്ടെ. ശേഷം അവൻ ഗൾഫിലേക്ക് പറക്കട്ടെ.. അവിടെ കംബനികൾ മാറി മാറി നോക്കി കൊണ്ട് രണ്ടു മൂന്ന് കൊല്ലം കൊണ്ട് ഒരു നല്ല സാലറി കിട്ടുന്ന കംബനിയിൽ Settle ആകട്ടെ. ശേഷം രണ്ടു മൂന്ന് കൊല്ലം കൊണ്ട് അവൻ്റെവിടൊക്കെ ഒന്ന് പുതുക്കി പണിത് ഒരു കാറും ബൈക്കും ഒക്കെ വാങ്ങി അനിയത്തിയുടെ കല്യാണമൊക്കെ ഗംഭിരമാക്കി നടത്തി ശേഷം ..... അവൻ്റെ ഇഷ്ടത്തിനൊത്ത ഒരു ചുള്ളത്തി പെണ്ണിനെ കെട്ടി, കെട്ടുകഴിഞ്ഞ് പോയ ഉടനെ പെണ്ണിനെ visiting Visa യിലോ Family Visa യിലോ ഗൾഫിലോട്ട് കൊണ്ടുവന്ന്, പിന്നെ കുട്ടികളും ഫ്രണ്ട്സും ഒക്കെ ആയി ജീവിതമങ്ങ് ആഘോഷിച്ച് ആർമാദിച്ച് ജീവിക്കുക.
      അല്ലാതെ രാഹുലും കേരളമെന്നെ പൊട്ടകിണറ്റിലെ തവളയേ പോലെ ഈ ഇട്ടാവട്ടത്ത് കിടന്ന് നരകിച്ച് ജീവിക്കല്ലല്ല ബുദ്ധിപരമായ ചിന്ത.

    • @rageshrcn
      @rageshrcn Месяц назад +4

      😂😂 Very true

    • @aboobackerk.u.2754
      @aboobackerk.u.2754 28 дней назад +1

      True

    • @jayakrishnanjouno
      @jayakrishnanjouno 23 дня назад +1

      😅😅😅ha ha ha..but liquor and friends outings konodin

  • @infotech5895
    @infotech5895 26 дней назад +12

    പറഞ്ഞത് സത്യമാണ്.. ചില അഭിപ്രായങ്ങൾ ഉണ്ട്.. Middle class ആൾക്കാർക്ക് lower income ഗ്രൂപ്പിൽ ഉള്ള ആൾക്കാരുമായി ഇടപെട്ട് പോകുവാൻ ബുദ്ധിമുട്ട് ഉണ്ടാവും ജോലി സ്ഥലത്തു ഇത് പ്രശ്നം ആവും.. അതുകൊണ്ട് തന്നെ middle ക്ലാസ്സ്‌ അവരുടെ കൂടെയുള്ള ജോലി ഒഴിവാക്കാൻ നോക്കും.. സർക്കാർ ആനുകൂല്യം മുഴുവൻ പാവപെട്ടവർക്ക് ആണ്.. Middle ക്ലാസ്സ്‌ കാർക്ക് ഒന്നും ഇല്ല.. ഇക്കണോമിസ്റ്റുകൾ പറയുന്നത് middle ക്ലാസ്സ്‌ ഇല്ലാതാവും എന്നാണ്.. കുട്ടികളെ ചെറുപ്പത്തിലേ ജോലി ചെയുവാൻ ശീലിപ്പിക്കുക എന്നുള്ളതാണ് middle ക്ലാസിനു ചെയ്യാൻ സാധിക്കുന്നത്.. പഴയ തലമുറ അത് ചെയ്തില്ല..

    • @Asif-Fp9gR188
      @Asif-Fp9gR188 11 дней назад

      People call me dude എന്ന channel കണ്ടുനോക്കൂ 👍

    • @infotech5895
      @infotech5895 9 дней назад

      ​@@Asif-Fp9gR188അവിടെ എന്താണ്

    • @loveuall916
      @loveuall916 3 дня назад

      sathyam... njan pillerodu paranju joli cheythu degree padikkan valuthaavumbo...

  • @nijujacobskariah1900
    @nijujacobskariah1900 Месяц назад +14

    Kittunna salary ude 20% invest cheyyan padikkanam e Problems onnum future lifeil undakilla

  • @user-gp6tt2fz7i
    @user-gp6tt2fz7i Месяц назад +17

    ജീവിക്കാൻ ഗതിയില്ലെങ്കിൽ ഈ പണിക്കു നടക്കരുത്. Social status നോക്കാൻ ഇവരാര ambani യാണോ. ആനമുക്കുന്നത് കണ്ട് മുയല് മുക്കിയാൽ മൂലം പുറത്ത് ചാടും. കുടുംബം പാരമ്പര്യം ഉണ്ടെങ്കിൽ കളിച്ചോ ഇല്ലെങ്കിൽ ആദ്യം വേണ്ടത് പെരുമാറ്റശുദ്ധിയാണ് എത്രണ്ണത്തിന് അതുണ്ട്. ഇന്ന് ലേശം ഗതി പിടിച്ചാൽ അഹങ്കാരം കൂടുതലാ ഈ കൂട്ടർ ഒരിക്കലും അംബാനിയാവില്ല പിന്നെ എന്തിനാ ഈ കാണിച്ചു കൂട്ടൽ. ഞാൻ തന്നെ പലതിനെയും കണ്ടിട്ടുണ്ട് അവസാനം കള്ളും കൂടിച്ച്....

    • @Asif-Fp9gR188
      @Asif-Fp9gR188 11 дней назад

      People call me dude എന്ന channel കണ്ടുനോക്കൂ 👍

  • @asalesmansdashcam9051
    @asalesmansdashcam9051 28 дней назад +14

    സംഗതി ശരിയാണ്, പക്ഷേ അമൽ ജോലിക്കയറ്റം കിട്ടി കുറച്ചു കഴിയുമ്പോൾ വേറെ ലെവൽ ആകും. ഒന്ന് നാട് വിട്ടാൽ കളി മാറും. സാമ്പത്തികമായി താഴെ ഉള്ള ആൾ ആ അവസ്ഥയിൽ തന്നെ തുടരും. ഇതും കണ്ടിട്ടുണ്ട്

  • @user-sn5pn2ot8w
    @user-sn5pn2ot8w Месяц назад +48

    ഇടത്തരക്കാർ ചിലവ് ചെയുന്ന കാര്യത്തിൽ സമ്പന്നരെ പോലെ ആവാൻ നോക്കുന്നതാണ് പ്രശ്നം.....
    ഇടത്തരം വീട്ടിലെ പയ്യന്മാർക്ക് ജോലി കിട്ടിയാൽ ചെയുന്ന മണ്ടത്തരങ്ങൾ
    1)3-4 ലക്ഷം മുടക്കി ബൈക്ക്
    2)ഐഫോൺ + മറ്റ് gadgets
    3)SUV car
    4)സമ്പന്നരെ പോലെ ഡിസൈനർ വീട്
    5)ജോലി ഇല്ലാത്ത യുവതിയെ വിവാഹം കഴിക്കൽ (സൗന്ദര്യം, സ്വർണ്ണം നോക്കി )

    • @abymathunny6156
      @abymathunny6156 Месяц назад +1

      Correct

    • @jayaprakashthampuran6521
      @jayaprakashthampuran6521 29 дней назад +3

      Joli ellatha yuvathiye Kalyanam kazhikunnathil oru apakathayuum ella.Namuku transfer varumbol koode kondu pokam.Sukhamayi kudumba jeevitham aswadikam.Virahavedanayum Narakathulyamaya jeevithavum nayichu panam sambadichitu andu karyam.

    • @user-sn5pn2ot8w
      @user-sn5pn2ot8w 29 дней назад

      @@jayaprakashthampuran6521 എല്ലാ ജോലിയും ഇടയ്ക്കിടെ ട്രാൻസ്ഫർ കിട്ടുന്നത് അല്ല...സ്ഥിരമായി ഒരേ സ്ഥലത്തു നിൽക്കാൻ പറ്റുന്ന തരത്തിൽ ഉള്ള ജോലി കണ്ടെത്തണം അങ്ങനെ നിർബന്ധം ഉള്ളവർ

    • @user-sn5pn2ot8w
      @user-sn5pn2ot8w 29 дней назад

      @@jayaprakashthampuran6521 ഒരേ സ്ഥലത്ത് ജോലി ഉള്ളവരെ വിവാഹം കഴിക്കണം.... അപ്പോൾ 2 പേർക്കും വരുമാനം + ഒരുമിച്ചു ജീവിതം ആസ്വദിക്കാം 👌🏻👌🏻👌🏻

    • @user-sn5pn2ot8w
      @user-sn5pn2ot8w 28 дней назад

      @@jayaprakashthampuran6521 ഒരേ സ്ഥലത്ത് ജോലിയുള്ളവരെ വിവാഹം കഴിക്കണം

  • @108-m9v
    @108-m9v 29 дней назад +11

    പണം വർദ്ധിപ്പിക്കാൻ ഒരൊറ്റ വഴിയേയുള്ളൂ.പണത്തെക്കൊണ്ട് തന്നെ പണി എടുപ്പിക്കുക.അതിനുള്ള മാർഗ്ഗങ്ങൾ അനവധിയാണ്.നിങ്ങൾക്ക് സ്വാതന്ത്ര്യം വേണമെങ്കിൽ അണമുറിയാത്ത ധനവരവ് വേണം.അതിന് ചുരുങ്ങിയത് മൂന്നിലധികം സ്രോതസ്സുകൾ വേണ്ടി വരും.മടിയോ നാണക്കേടോ കുറച്ചിലോ പാടില്ല.
    ജീവിതത്തിൽ നമ്മൾ എന്തിന് കുറയ്ക്കണം?

  • @tomshaji
    @tomshaji 29 дней назад +7

    Prestige valya oru issue ahn , inathe society il. Christians ahn etu aetom problem.atan avr canada, uk migration chyunat.also parents forcing them to go abroad.Hats off bro for this topic 🫡

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 28 дней назад +4

    കേരളത്തിൽ ഒരുപാട് കുടുംബങ്ങൾ വിദേശത്തു പോകാൻ, കാനഡ, ബ്രിട്ടൻ, ഇവിടെയൊക്കെ, പോകാൻ 40-45 ലക്ഷമൊക്ക ലോൺ എടുക്കുന്നുണ്ട് ഇവരും വമ്പൻ കടത്തിൽ ആകുന്നു,, വല്യ തുക ആർക്കും തിരിച്ചു അടക്കാൻ പറ്റാറില്ല, ഇതിന്റെ പലിശ കുട്ടി നോക്കൂ, ഞെട്ടും. ജാതി സംവരണം ഇല്ലാത്ത വിഭാഗങ്ങൾ ആണ് ഇങ്ങനെ പോകുന്നവൻ കുടുതലും, മാരക രോഗങ്ങൾ വന്നു കടത്തിൽ ആകുന്നവരും ഉണ്ട്

  • @salmanshah7508
    @salmanshah7508 Месяц назад +6

    These stories are too real 💯.....thank you brother!!

    • @njanarun
      @njanarun  Месяц назад

      👍

    • @alwinvjohn
      @alwinvjohn 27 дней назад

      btech kazhinja scene il thanne ith enik pidi kitti... corona time il 50 perude kalyanom nadathi wifenem kond abroad wann othungy koodi jeevikunna njn ...😜😜

  • @MARTIN-ik4sm
    @MARTIN-ik4sm 24 дня назад +2

    Main reason loan അത് എടുത്താൽ പെട്ടന്ന് അടച്ചു തീർക്കണം അല്ലെങ്കിൽ നമ്മൾ എടുത്തിനെക്കാൾ ഇരട്ടി വലിയ തുക ആക്കും അത് കൂടുതൽ trap ൽ എത്തിക്കും തീർച്ച 💯 എത്ര വലിയ ജോലി annengilum ഇത് ഒരു liability ann

  • @Kookachi3571
    @Kookachi3571 22 дня назад +5

    എനിക്ക് ബന്ധുക്കളെ കൊണ്ടു ജീവിക്കാൻ പറ്റാത്ത അവസ്ഥ ആണ്. എന്നും കല്യാണം. പാലുകാച്ചൽ മാമോദീസ ആദ്യകുര്ബാന 20000 മോന്തലി സാലറി ഇതിൽ 4200 ലോൺ ഉണ്ട് 5വയസുള്ള മകളും ഉണ്ട്. കുഞ്ഞിന്റെ പടുത്തം എല്ലാം നോക്കണം .എന്റെ ഫാമിലി middle class ആണ്. പക്ഷെ വീട്ടുകാർ സപ്പോർട്ട് ഇല്ല. ഹെല്പ് ചോദിച്ചാൽ നീ ഒരു ആണല്ലേ നിനക്ക് നാണമില്ലേ സവന്തമായി അധ്വാനിച്ചു കുടുംബത്തെ നോക്കണം മറ്റുള്ളവരെ ആശ്രയിക്കരുത് എന്നൊക്കെ ആണ് പറയുന്നത് . അതേ സമയം കുടുംബത്തിലെ എല്ല ബന്ധുക്കലിലെ functionum പോകേണ്ട അവസ്‌ഥ പോയില്ലെങ്കിൽ അതുമതി😢😢

    • @njanarun
      @njanarun  21 день назад +5

      പറ്റുമെങ്കിൽ ജില്ല മാറി ഒരു ജോലി സംഘടിപ്പിച്ച് സ്ഥലം വിടുക.

    • @Kookachi3571
      @Kookachi3571 21 день назад +1

      @@njanarun tank you sir😌

  • @shahirzubair9030
    @shahirzubair9030 28 дней назад +6

    അമിതാഗ്രഹങ്ങളെ നിയന്ത്രിക്കാനും സാമ്പത്തിക അച്ചടക്കം ഉണ്ടാക്കാനും ശീലിച്ചാൽ ഭാവിയിൽ തെണ്ടേണ്ടി വരില്ല

  • @shefequeak2440
    @shefequeak2440 Месяц назад +4

    The student from middle class family after his graduation or post graduation even in professional cource also doesn't have job after thier studies.
    If they get a job also will not get salary of more than 10,000 starting. But for a labour or worker or a small businessmen gets minimum 1000 or more per day. So lots of people from other states comes here and starting earning in thier early 20 years old. By 30 years this man gets married and even have his own house in his native.
    Then this graduates will keep thier own property for loan and will go to abroad for higher studies or job oriented. So after 30 year also this young man will not be placed or married. If he wants to get settled he is forced to go abroad.

  • @infact5376
    @infact5376 Месяц назад +6

    The caption was interesting. I thought there would be interesting data. But it was not. In fact, I too have that feeling that middle class is getting worse here. But expect the premise be supported by autherntic data. Expect such analysis in future.

  • @mashoorsajina2479
    @mashoorsajina2479 Месяц назад +7

    ഉപകാര പ്രദം.
    വളരെ ശരിയാണ് 👍

  • @k_rahul4468
    @k_rahul4468 Месяц назад +19

    rich dad poor dad 😉

    • @seasme
      @seasme Месяц назад

      😂😂👌👌

  • @sijuts1520
    @sijuts1520 Месяц назад +17

    Nammude nattile kooli panikku pokunnavark 1200 roopa daily kittum ennal oru private sectoril joli cheyyunna oru employeek 600 to 700 mathrame kittullu porathathinu avate ella salary bank through ayathinaal avnu govt nte oru aanukoolyangalum labhikkan pokunnum illa. Govt insurance card polum kittilla...

    • @timeworld2640
      @timeworld2640 Месяц назад +16

      കൂലി പണിക്കാർക്ക് ദിവസവും പണി ഉണ്ടാവില്ല. സിസൻ അനുസരിച്ചു മാത്രമേ അവർക്ക് പണി ഉള്ളൂ. പിന്നെ മഴ,കൊടും ചൂട്,അസുഖങ്ങൾ വേറെ.പെയ്ന്റങ്, കോൺക്രീറ്റ് പണിക്കാർക്ക് മഴകാലത്ത്‌ പണി ഉണ്ടാവില്ല ഹാർഡ് വർക്ക്‌ ആയത് കൊണ്ട് ശരിര അസുഖമൂലം ദിവസവും പണി ക്ക് പോകാൻ ആവില്ല .കൂലി പണി അത്ര സുഖമാണങ്കിൽ നീ കോട്ട് അയിച്ചു വെച്ച് ഇറങ്ങി വാടാ

    • @sunnyvarghese9652
      @sunnyvarghese9652 Месяц назад +5

      Kooli panikku palakkad 800/- aanu kittuka...bakki 400 aaru tharum...

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 Месяц назад

      Teaching, nursing, shop il nilkunnavar,drivers - nyaayamaaya kooli kittunna jolikal valare kuravaanu private sector il. Income tax, gst, fuel tax, cess, bus charge angine pala vazhikalil aayi kittunna amount le nalloru bhaagam nashtapedunnu.

    • @tomshaji
      @tomshaji 29 дней назад

      ​@@timeworld2640atayat 6 months il avr cash undakum , bhaki 6 months free .Apo atale easy

  • @gop1962
    @gop1962 Месяц назад +4

    Job market is like that For getting 15K salary for a qualified BTech graduate is difficult in present Kerala.But for garden worker more than 1K for a day is easy.
    Later also have pink ration card with all BPL benefits.If he have good balnce in Vote bank,then he became a VIP

    • @mithunm8555
      @mithunm8555 23 дня назад +1

      പക്ഷേ,daily workers എല്ലാ ദിവസവും job കാണില്ല,man 😢 Monthly 15days പോലും പണി കിട്ടില്ല😢,,reality sad അന്ന്,,പിന്നെ status നോക്കണ്ട,, അത്രേഒള്ളൂ ലാഭം 😊

  • @solomondhanapalan101
    @solomondhanapalan101 28 дней назад +1

    Thank you bro for doing such a video. Hope it will help many who are still confused with their life ❤

    • @njanarun
      @njanarun  28 дней назад

      I Hope so. Thank you for this comment

  • @ranjit5229
    @ranjit5229 Месяц назад +2

    Nice presentation.. Ellavarum kand irikenda subject.. especially Middle class 🙏🙏

  • @Lulan2022
    @Lulan2022 21 день назад

    A reality check..👍when I finished my pre degree I pursued my career according to my relatives decision which is totally against my wishes.I lost my 3 year but was able to get on the track and build a career.

  • @tomymathew620
    @tomymathew620 28 дней назад +3

    It is simple. Govt through inflation can divest middle class of their money and give to the rich.

    • @infotech5895
      @infotech5895 26 дней назад

      Not rich... 70% govt officials, 10% lower class, remaining 20% will be for development and interest

  • @zachzanal1067
    @zachzanal1067 Месяц назад +2

    I have a doubt, where does middle class begin in a kerala society??
    Can you make a video on this topic ,classifying various groups based on economics

    • @njanarun
      @njanarun  Месяц назад +1

      Sure.
      I am planning to shoot that video next.

  • @Arjun-ry2mr
    @Arjun-ry2mr 29 дней назад +9

    ചേട്ടൻ വേറെ ഏതൊ യൂനിവേഴ്സിലാ ഇപ്പൊ ജീവിക്കുന്നത്😂😂. കാലം മാറി
    സകല സ്ത്രീകളും പണിക്ക് പോകുന്നുണ്ട് , അമലിനാണെങ്കിലും രാഹുലിനാണെങ്കിലും ഇപ്പൊ പെണ്ണും കിട്ടാനില്ലാ😂. മൊത്ത് ലാഭമാ

    • @njanarun
      @njanarun  29 дней назад +3

      ബാക്കി കമൻ്റുകൾ ഒന്ന് വായിച്ച് നോക്കൂ. ആരാണ് വേറെ യൂണിവേഴ്സിൽ എന്ന് അറിയാം.

    • @Arjun-ry2mr
      @Arjun-ry2mr 29 дней назад +1

      @@njanarun Broടെ ഫോളോ വേഴ്സൊക്കെ 5 കൊല്ലം പുറകിൽ ജീവിക്കുന്നവരാ വും അതാ 😂. കാലം മാറി
      പെണ്ണ് കിട്ടാനില്ലാ🤦

    • @YadhuKr-ry5yz
      @YadhuKr-ry5yz 14 дней назад

      പെണ്ണുങ്ങൾ മുഴുവനും പണിക്ക് പോയാൽ നാട് സാംസ്കാരികമായി നശിക്കും പച്ചകൾ പറയുന്നത് പോലെ വീട്ടിൽ പൂട്ടിയിടണ്ട അവസ്ഥ വരും

  • @krishnaprinters8409
    @krishnaprinters8409 18 дней назад +2

    പെൺകുട്ടികളെ ഒരു പ്രയത്തിനുള്ളിൽ കെട്ടിക്കണം എന്ന ചിന്താഗതി വീട്ടുകാർക്കും മരുമകളെ ജോലിക്ക് വിടാൻ ബുദ്ധിമുട്ടുള്ള ഭർതൃവീട്ടുകാരും ചേരുമ്പോൾ സംഗതി കുശാൽ.
    വിലക്കയറ്റത്തിനു ഒരു കുറവുമില്ല, എന്നാൽ ചിലർക്കൊക്കെ ശമ്പളം എന്നും കുന്നും ഒരുപോലെ
    സ്വർണത്തിന്റെ ഒരേ ആഭരണത്തിന് പല ജ്വല്ലരികളിലും പല പണിക്കൂലിയാണ്. ഇതൊന്നും പക്ഷെ ആരും വിഷയമാക്കുന്നില്ല.
    സ്ത്രീകൾക്ക് സ്വത്തിന്റെ നല്ലോരു ഭാഗം പണിക്കൂലിയായി ജ്വെല്ലറികളിൽ കൊടുക്കേണ്ടിവരുന്നു -സ്ത്രീധനത്തിനു വേണ്ടി
    ഇടത്തരക്കാരന് സർക്കാരിന്റെയോ മറ്റോ യാതൊരു support ഉം ഇല്ല, അപ്പോൾ പിന്നെ ലോൺ തന്നെ ശരണം. ആർഭാടതിനെന്നല്ല ബിസിനസിന് ലോൺ എടുത്താലും മുടിവ് തന്നെയാണ്.
    താഴ്ന്ന ജീവിതനിലവാരത്തിൽ എന്ത് പണിയും ചെയ്തു അതേ നിലവാരം കുറഞ്ഞ രീതിയിൽ ജീവിക്കാൻ പ്രാപ്തിയാക്കുന്ന വിധം മക്കളേ വളർത്തി ജീവിക്കുന്നവർക്ക് ഇവിടെ ജീവിക്കാം, അല്ലാത്തവർ സ്വത്ത്‌ വിറ്റ് തുലക്കുന്നവരോ വലിയ വരുമാനമുള്ളവരോ ആയിരിക്കണം.

  • @tomthomas3986
    @tomthomas3986 2 дня назад

    ഇ സംവരണം കാരണം.. ഇടത്തരക്കാർക്കു ഗവണ്മെന്റ് ജോലി കിട്ടില്ല... അവർ ഇപ്പൊ വളരെ കഷ്ടത്തിൽ ആണ്. .. അതു ആരേലും പറഞ്ഞാൽ അവൻ ബൂർഷാ ആകും....

  • @rajk-qk7ne
    @rajk-qk7ne 24 дня назад +2

    I have said it long back that under modi lower middle class becoming poor and poor becoming lower middle class....just simple example, govt spent 6000 per year to farmers, that is around 26000 crore just to poor....where did this money come from....mainly from middle class....MNREGA scheme govt spending few thousand crore every year....where did this money come from....gas cylinder, every cylinder bought by lower middle class includes money for 1 free cylinder that is given to poor....30 kg rice every month given to poor runs into thousands of crores pushing rice scarcity in open market pushing rice price from 30 to 50 minimum....on average nearly 50000 crore is taken from lower middle class and given away here....

    • @infotech5895
      @infotech5895 23 дня назад

      തൊഴിലുറപ്പ് ആണ് middle ക്ലാസ്സിനെ ബാധിക്കുന്ന മറ്റൊരു പ്രശ്നം.... ഇടത്തരക്കാരുടെ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ജോലി ചെയുവാൻ ആരും വരില്ല.. തൊഴിൽ ഉറപ്പുകൊണ്ടു പ്രോഡക്റ്റീവ് ആയി ഒന്നും നടക്കുന്നതും ഇല്ല..

  • @thomascherian4821
    @thomascherian4821 28 дней назад +2

    True, high inflation is one of the reason

  • @typhoonwarrior6914
    @typhoonwarrior6914 Месяц назад +2

    Bro oru 5K monthly invest cheithal nalla return kittunna oru SIP suggest cheyyamo

  • @jaisonkpmarbasil4150
    @jaisonkpmarbasil4150 3 дня назад +2

    അഹങ്കാരവും ജാഡയും കുറയ്ക്കുകയും ഏത് ജോലിയും ചെയ്യാൻ മനസും ഉണ്ടെങ്കിൽ ഒരിക്കലും പരാജയപ്പെടില്ല. (പക്ഷെ സ്റ്റാറ്റസ് കുറഞ്ഞ ജോലി ചെയ്യാൻ കുടുംബക്കാരും സമൂഹവും സമ്മതിക്കില്ല. )

    • @infotech5895
      @infotech5895 3 дня назад

      ഇടത്തരക്കാരന് ബ്ലൂ കോളർ ജോലിക്ക് പോകുന്നത് ചിന്തിക്കാൻ കഴിയില്ല.. അത് ബന്ധുക്കൾ എതിർക്കുന്നത് കൊണ്ടല്ല അയാൾ തന്നെ പോവില്ല...

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 14 дней назад +2

    Swiggy ഓടുന്നവർ ഒന്നും ഒരിക്കലും രക്ഷപ്പെടാൻ പോകുന്നില്ല ചേട്ടാ.. അത് ഒരു part time job അണ്... കാരണം ഒരു വർഷം മുഴുവൻ bike ഓടിച്ചാൽ.. പിന്നെ നടുവേദന തവവേധന അങ്ങനെ എല്ലാം ഉണ്ടാവും....

    • @Asif-Fp9gR188
      @Asif-Fp9gR188 11 дней назад

      People call me dude എന്ന channel കണ്ടുനോക്കൂ 👍

  • @dileepr3518
    @dileepr3518 Месяц назад +2

    After 10 years, it shows the difference. Not in the initial stage.

  • @pradeepdh7265
    @pradeepdh7265 Месяц назад +2

    I completely agree with you. Can you please tell the same thing in English as well. Outside Kerala, people wonder how in most cases Christian malayalis prosper more than middle class Hindus. Standard explanation given is that one is Hardworking and other is not, but how can a Hindu boy cover the wealth and prosperity gap generated because his mother did not work, unlike the Christian mallu's mother and how is he responsible for this?

  • @user-td2wm6vy5y
    @user-td2wm6vy5y Месяц назад +5

    കൃത്യമായ നിരീക്ഷണങ്ങൾ.

  • @Cubhxhx
    @Cubhxhx 11 дней назад +1

    രാജ്യത്ത് premium institution കളിൽ or government college (engineering) പഠിക്കുന്നത് middle-class or upper middle-class ആയിരിക്കും , അതിൽനിന്നും പഠിച്ചിറയുന്നവർക്ക് കിട്ടുന്ന salary oru lower middle-class ൻ്റെ annual income ഇവർക്ക് one month il കിട്ടും , lower middle-class കിട്ടിയ course എടുത്ത് പഠിച്ച് ജിവിതം തള്ളി നീക്കും , കുറച്ച് പേർ paisa ഉണ്ടാക്കി രക്ഷപെട്ടന്ന് കരുതി എല്ലാവരും അങ്ങനെയല്ല

  • @rahula1029
    @rahula1029 Месяц назад +3

    Valuable topic. 👍🏻

    • @njanarun
      @njanarun  Месяц назад

      Glad you liked it

  • @umarmuktharap
    @umarmuktharap Месяц назад +5

    ഇതിൽ ഇപ്പൊ രാഹുലിന് വീട്ടിലെ ആർക്കെങ്കിലും ഒരു ഹോസ്പിറ്റൽ ആവിശ്യം വന്ന തീരാവുന്നതെ ഉള്ളോ 😌വരാതിരിക്കട്ടെ 🤗കൃത്യമായ money management ഉണ്ടായ മതി,ഫോൺ എടുക്കാനും വാഹനം വാങ്ങാനും🙌 അതിനു മിഡിൽ ക്ലാസ് ലോവർ അപ്പർ ഒന്നും ഇല്ല👌

  • @nithinbabu637
    @nithinbabu637 29 дней назад +11

    പണം കുറവുള്ള അച്ഛനും അമ്മയും കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും

    • @108-m9v
      @108-m9v 29 дней назад +3

      അത് ഒരു പ്രധാന പോയിന്റ് ആണ്.

    • @tomshaji
      @tomshaji 29 дней назад +3

      My same point of view ,avr evde vanal anubavikum

    • @infotech5895
      @infotech5895 26 дней назад +1

      👍exactly

    • @YadhuKr-ry5yz
      @YadhuKr-ry5yz 14 дней назад +2

      Ullavanum 😂😂 anubavikkum

  • @knocktalkies007
    @knocktalkies007 22 дня назад +1

    Be an introvert u will the king of ur souls and rules no one can beat us😅

  • @rinshink.a1130
    @rinshink.a1130 19 дней назад +2

    Well Said ❤
    ഞാൻ അമൽ ആണ് 😢

  • @greenagriculturebytheexper5732
    @greenagriculturebytheexper5732 Месяц назад +3

    Great vision Arun Bro 🥰

  • @riyaskt8003
    @riyaskt8003 Месяц назад +3

    പറഞ്ഞതെല്ലാം correct ആണ്!!

  • @vtpamedia1784
    @vtpamedia1784 7 дней назад

    In our State in middle class families boys and girls are well educated and given equal consideration...getting a good job is their first priority...I think Amal's bride's case is very rare nowadays...

  • @user-ym3ey1jl1c
    @user-ym3ey1jl1c 25 дней назад +1

    ചുരുക്കിപ്പറഞ്ഞാൽ വരവിനു അനുസരിച്ച് ചെലവാക്കുക . 20-30-50 budgeting rule നടപ്പിലാക്കുക

  • @bipinvarghese6132
    @bipinvarghese6132 Месяц назад +5

    Great video bro 🎉😊

  • @navascreations9866
    @navascreations9866 Месяц назад +6

    ഈ കഥ നല്ലൊരു സിനിമ ആക്കിയാലോ.. നല്ല സ്കോപ് ഉണ്ട് ...😅

    • @njanarun
      @njanarun  Месяц назад

      സ്ക്രിപ്റ്റ് ഞാൻ എഴുതി തരാം. ബാക്കി ആൾക്കാരെ കൊണ്ട് വന്നാൽ മതി.

    • @navascreations9866
      @navascreations9866 Месяц назад

      @@njanarun 😃

  • @catlov97
    @catlov97 3 дня назад

    ഈ സ്ക്രിപ്റ്റ് ഒരു നിർമ്മാതാവും സംവിധായകനും എടുക്കില്ല. എവിടന്നു കിട്ടി ഈ ആത്മാവിൽ നിന്നുള്ള കഥ.

  • @dhanyas5817
    @dhanyas5817 Месяц назад +2

    Absolutely correct 👍

  • @ajithkmmathew5751
    @ajithkmmathew5751 28 дней назад +9

    പൊങ്ങച്ചം കാണിക്കാൻ യുകെ കാനഡ തുടങ്ങിയ സ്ഥലത്തേക്ക് പഠിക്കാൻ പോകുന്ന മക്കൾ ഉണ്ടേൽ parents ഒക്കെ ദരിദ്ര ആകും.but plus two or degree vare പഠിച്ചിട്ട് 10 കൊല്ലത്തേക്ക് ഗൾഫിൽ പോയി പണിയെടുത്ത് കിട്ടുന്ന ക്യാഷ് ബാങ്കിൽ ഇട്ടാൽ നാട്ടിൽ ഉള്ള കഞ്ഞിയും കുടിച്ചു കിടക്കാം

  • @jeenubabu
    @jeenubabu Месяц назад +1

    It's not just in kerala. It's all around india..

  • @ambilypk8857
    @ambilypk8857 Месяц назад +2

    Hindu middle class... You nail it

  • @vinodKumar-rf7yn
    @vinodKumar-rf7yn 4 дня назад

    താങ്കൾ പറഞ്ഞത് 100% സത്യമാണ്

  • @joseabraham2951
    @joseabraham2951 Месяц назад +7

    പൊങ്ങച്ചം ഉള്ളവരും ഇല്ലാത്തവരും... അതാണ്.😂😂😂😂😂

  • @hussaincp2054
    @hussaincp2054 Месяц назад +2

    ❤100% correct

  • @sandhyaen2689
    @sandhyaen2689 28 дней назад +2

    A very good video...

  • @MNK1998
    @MNK1998 Месяц назад +14

    ഇന്ത്യയിൽ luxury ആയി ജീവിക്കാൻ ബിസിനസ്സിൽ നിന്ന് മാസം എത്ര ലാഭം ഉണ്ടാക്കണം 🤔

    • @Princess-y3t
      @Princess-y3t Месяц назад +4

      @@MNK1998 luxury ennthinu thangal nalkunna definition pole irikkum

    • @MNK1998
      @MNK1998 Месяц назад +1

      @@Princess-y3t മനസ്സിലായില്ല 🤔

    • @Princess-y3t
      @Princess-y3t Месяц назад +1

      @@MNK1998 luxury lifestyle ennathu kondu ningal endanu udeshikkunnath? Chilark ath onniladhikam luxury cars,veedukal, property,nalloru savings,nalla return tarunna investments oke anu

    • @Princess-y3t
      @Princess-y3t Месяц назад +4

      @@MNK1998 chilark materialistic karyangalod Talparyom illayirikum debt free ayi nannayi travel cheydu nalla food kayichu istam ulladoke cheydu jeevikan istapedunnavarayirikum,athayirikum avark luxury.

    • @Teetribe021
      @Teetribe021 Месяц назад

      300000

  • @monishthomasp
    @monishthomasp 27 дней назад

    Very correct observations.. ❤

  • @user-wp7sy7ur3i
    @user-wp7sy7ur3i Месяц назад +2

    Good topic 👍🏻

  • @FIVEandFIVE
    @FIVEandFIVE 22 дня назад +1

    ഭായ് ഇത് കേരളത്തിൽ മാത്രമല്ല ഗൾഫിലും ഇതാണ് അവസ്ഥ ചെറിയ ശമ്പളം ഉള്ള ജോലി ഒഴിവാക്കാൻ പറ്റാത്ത വലിയ ചിലവുകൾ
    ദരിദ്രൻ കൂടുതൽ ദരിദ്രൻ ആകുന്നു

  • @helium369
    @helium369 Месяц назад +2

    100% Correct

  • @akashanair3598
    @akashanair3598 25 дней назад +2

    Modern slaves are not in slaves, they are in debt🙂

  • @kunjumohamed3324
    @kunjumohamed3324 2 дня назад

    കടം വാങ്ങാം, അതു അർഭാടം കാട്ടാൻ ആകരുത്. കടം വന്നാൽ പലിശ വരും എന്നു ഓർമ്മകൾ വേണം. പലിശ ഒഴിവാക്കി മുന്നോട്ടു പോയാൽ പിടിച്ചു നിൽക്കാം.

    • @njanarun
      @njanarun  2 дня назад

      കൃത്യമായ കാര്യം.
      നല്ലൊരു കമൻ്റ് ❤️

  • @Anand_mew
    @Anand_mew Месяц назад +5

    Very well said

  • @Allahu718
    @Allahu718 Месяц назад +10

    My name is amal and its my biography 😂

    • @Real_indian24
      @Real_indian24 Месяц назад

      ഈ അമലിനെ അവൻ്റെ വിട്ടുകാർ നാട്ടിൽ
      B Tec എജിനിയറിങ്ങ് പഠിപ്പിക്കാൻ ചിലവാക്കിയ പണം ഉപയോഗിച്ച് വല്ല UK യിലോ കാനഡയിലോ irlend ലോ New zealand ലോ അങ്ങാനം വിട്ടിരുന്നെങ്കിൽ അവൻ്റെ ജീവിതം ഇതുപോലെ ദുഷ്ക്കരമാകുമായിരുന്നോ? അവനവിടെ പഠനവും നടത്താം Part - Time ആയി ജോലി ചെയ്ത് നല്ല വരുമാനവുമുണ്ടാക്കാം. പഠനശേഷം ഒന്നുരണ്ട് വർഷങ്ങൾ കൊണ്ട് ആ രാജ്യത്തേ PR നേടിയെടുത്ത് അവൻ പഠിച്ച മേഖലയിൽ തന്നെ എതെങ്കിലും multinational ആയിട്ടുള്ള കംബനിയിൽ ജോലിക്കു കയറുകയും ചെയ്യാം.
      അവന് പഠന ചിലവിനായി ലോൺ എടുത്ത പണം പെട്ടെന്ന് തന്നെ അടച്ചുതീർക്കുകയും ചെയ്യാം, അവന് എത്ര iphone ഉം വാങ്ങാം, എത്ര ബൈക്കും വാങ്ങാം, എത്ര കാറും വാങ്ങാം അവൻ്റെ അനിയത്തിയുടെ കല്യാണം ഒരു പൈസ പോലും ലോൺ ഇല്ലാതെയും കടം വാങ്ങാതെയും Luxury ആയി നടത്തുകയും ചെയ്യാം... പിന്നെ...
      യൂറോപ്പിൽ നിന്നുതന്നെയുള്ള, PR ഉള്ള മലയാളി നേഴ്‌സ് മതാമക്കുട്ടിയെ കല്യാണം കഴിച്ച് അവിടെ Mortage അടച്ച് ഒരു വലിയ വില്ല സ്വന്തമായി വാങ്ങി, കാറും വാങ്ങി ജീവിതം അങ്ങ് ആസ്വധിച്ച് അർമ്മാദിക്കാം. അതിനിടയിൽ ഒന്നോ രണ്ടോമൂന്നോ കൂട്ടികളായാലും No issues, No Worries .....
      അല്ലാതെ ഈ കേരളമെന്ന പൊട്ടകിണറ്റിൽ വിണ തവള ആകാതെ ഇന്നത്തേകാലത്തിനൊത്ത പോലെ ചിന്തിക്കു, പ്രവർത്തിക്കു.
      ഇനി ഈ രാഹുൽ ൻ്റെ കാര്യം പറയാം. അവൻ പണ്ടേ സാബത്തിക മായി Downആണല്ലോ. അവന് എന്തെങ്കിലും ഊള Degree കോഴ്സ് പോയി എടുക്കാതെ വലിയ ചിലവ് വരാത്ത നിരവധി Proffessional Courses കൾ എടുത്ത് പഠിക്കട്ടെ. പoന ശേഷം കുറച്ച് നാള് നാട്ടിലെ എതെങ്കിലും കംബനികളിൽ Practical Experiance നായി ഒരു കൊല്ലം ജോലി നോക്കട്ടെ. ശേഷം അവൻ ഗൾഫിലേക്ക് പറക്കട്ടെ.. അവിടെ കംബനികൾ മാറി മാറി നോക്കി കൊണ്ട് രണ്ടു മൂന്ന് കൊല്ലം കൊണ്ട് ഒരു നല്ല സാലറി കിട്ടുന്ന കംബനിയിൽ Settle ആകട്ടെ. ശേഷം രണ്ടു മൂന്ന് കൊല്ലം കൊണ്ട് അവൻ്റെവിടൊക്കെ ഒന്ന് പുതുക്കി പണിത് ഒരു കാറും ബൈക്കും ഒക്കെ വാങ്ങി അനിയത്തിയുടെ കല്യാണമൊക്കെ ഗംഭിരമാക്കി നടത്തി ശേഷം ..... അവൻ്റെ ഇഷ്ടത്തിനൊത്ത ഒരു ചുള്ളത്തി പെണ്ണിനെ കെട്ടി, കെട്ടുകഴിഞ്ഞ് പോയ ഉടനെ പെണ്ണിനെ visiting Visa യിലോ Family Visa യിലോ ഗൾഫിലോട്ട് കൊണ്ടുവന്ന്, പിന്നെ കുട്ടികളും ഫ്രണ്ട്സും ഒക്കെ ആയി ജീവിതമങ്ങ് ആഘോഷിച്ച് ആർമാദിച്ച് ജീവിക്കുക.
      അല്ലാതെ രാഹുലും കേരളമെന്നെ പൊട്ടകിണറ്റിലെ തവളയേ പോലെ ഈ ഇട്ടാവട്ടത്ത് കിടന്ന് നരകിച്ച് ജീവിക്കല്ലല്ല ബുദ്ധിപരമായ ചിന്ത.

    • @santhoshmundayat5798
      @santhoshmundayat5798 Месяц назад +1

      Sleep less. Reduce screen time
      WORK HARD

    • @Mathew58660
      @Mathew58660 29 дней назад +1

      ​@@santhoshmundayat5798dont give advice to sleep less
      Good sleep is important

    • @prempraveen3728
      @prempraveen3728 15 дней назад

      അള്ളാവു 😂

  • @ahamedzakariyacp7238
    @ahamedzakariyacp7238 3 дня назад

    Yes, yes, yes,... Correct ✌️✌️✌️... Experience in my life... Reference is more important to get the job😂... Allatha ഒരു mark, exp undayitt kariyamila... Nalla Company kittan

    • @njanarun
      @njanarun  2 дня назад

      Exactly.
      അനുഭവം ഗുരു

  • @In_De_Jo
    @In_De_Jo 19 дней назад

    Nice Presentation
    But practically speaking you missed one big thing.... DOWRY
    Amal will get a lot of Gold, Car and House as dowry so they will feel less pressurised. Also his wife's family will be well off to help with any financial troubles for sure
    But Rahul will not get this benefit and nowadays people like Rahul will take EMI loans etc... and finally struggle and his wife's family will be poor so they cannot help him

  • @majeedp.k9602
    @majeedp.k9602 Месяц назад +2

    Good vision....

  • @siljucyriac5770
    @siljucyriac5770 Месяц назад +1

    Good presentation 👍🏻

  • @ashiqmc2611
    @ashiqmc2611 Месяц назад +2

    which make sense ❤❤

  • @user-tn3pq2pc6z
    @user-tn3pq2pc6z 25 дней назад

    സഹോദരിയെ കെട്ടിക്കുന്നത് ആണിന്റെ പണി ആണ് എന്ന സോഷ്യൽ ബർഡാൻ ആണ്....
    ഇന്ന്..എല്ലാപേർക്കും..പഠിക്കാനും ജോലി ചെയ്യാനും ഉള്ള അവസരം ഉണ്ട്......
    ..

  • @aakashcpyo
    @aakashcpyo 8 дней назад +1

    ഇന്ത്യയിൽ തൊഴിൽ സംസ്കാരം ഇല്ല. തൊഴിലിൻ്റെ പേരിൽ മോശക്കാരാക്കുന്ന സമൂഹമാണ് ഇന്ത്യയിൽ - എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലൊക്കെ 18 വയസ്സിൽ തന്നെ എല്ലാവരും പല ജോലികളും ചെയ്യുന്നു അതുകൊണ്ട് തന്നെ അവർക്ക് തൊഴിൽ വലിയ സ്റ്റാറ്റസ് സിംബലാകുന്നില്ല

  • @bastinjoseph3493
    @bastinjoseph3493 21 день назад

    100% CORRECT 👍👍👍👍👍👍

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 14 дней назад

    ഞാനും അനിയത്തിയും നഴ്സ് അണ്... ഞങ്ങള്ക്ക് 2 peerkkum കൂടി നാട്ടിൽ 60k salary യുണ്ട് ഞാൻ ഇപ്പൊൾ ഉള്ള വണ്ടി മാറ്റി vello BMW 310 ohh Himalayan വല്ലോം വാങ്ങിയലോ എന്ന് വിചാരിക്കുന്നു .... അനിയത്തി വൈകാതെ പുറത്ത് പോകും... ഞാൻ government exams നു പഠിക്കുന്നു... Sub inspector prelims കിട്ടി.... ഡൽഹി പോലീസ്

    • @Asif-Fp9gR188
      @Asif-Fp9gR188 11 дней назад

      People call me dude എന്ന channel കണ്ടുനോക്കൂ 👍

  • @manojthottathil1296
    @manojthottathil1296 8 дней назад

    ഒരു ഉദാഹരണം പറയാം.. 100gm കുത്തിയ മുളകുപൊടി pkt 65 രൂപ എന്ന് കണ്ടു ഇന്നലെ. അതായത് kg 650 രൂപ. എന്നാൽ ഉണങ്ങിയ മുളകിന് kg 220രൂപയെ ഉള്ളു. ഇതുവാങ്ങി മിക്സിയിൽ ഒറ്റ കറക്കിന് മേല്പറഞ്ഞ മുളകുപൊടി ഉണ്ടാക്കിയാൽ കിലോക്ക് 430രൂപ സേവ് ചെയ്യാം. മനുഷ്യന്റെ പ്രശ്നം ഒന്നും ചിന്ദിക്കുന്നില്ല! അനാവശ്യമായ പലതിന്റെയും പുറകെ പോകുന്നു, വേണ്ടാത്ത കാര്യങ്ങൾ ചർച്ചചെയ്തു ഇരിക്കുന്നു!

  • @sitharagovind9954
    @sitharagovind9954 Месяц назад +5

    Inganathe society realizing topic idu

  • @user-ou7px1mp3f
    @user-ou7px1mp3f 25 дней назад

    35 ലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങുകയും 20 ലക്ഷം രൂപയുടെ വീട് പണിയുവാനും ഞാൻ ആഗ്രഹിക്കുന്നു, എന്റെ കൈവശം 25 ലക്ഷം രൂപയുണ്ടെങ്കിൽ 30 ലക്ഷം വായ്പ എടുക്കുവാനാണ് സാധിക്കുകയുള്ളൂ, ഇതിനു പകരം
    25 ലക്ഷം രൂപ ഇൻവെസ്റ്റ് മ്യൂച്ചൽ ഫണ്ടിൽ ചെയ്യുകയും മാസംതോറും ഇഎംഐ അടക്കുവാൻ ഉദ്ദേശിക്കുന്ന 25000 രൂപ അഞ്ചോ ആറോ വർഷത്തേക്ക് മാസംതോറും മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുകയും ചെയ്താൽ സാമ്പത്തിക ബാധ്യത കുറയുമോ എന്ന് വിശദീകരിക്കാമോ

  • @suraj2533
    @suraj2533 Месяц назад +1

    Life style matters

  • @User67578
    @User67578 19 дней назад +1

    This situation is the same like me 😅 I am the Amal

  • @anu7982
    @anu7982 21 день назад +1

    Nalloru topic ❤

  • @Rose-ke1dy
    @Rose-ke1dy 21 день назад

    Exactly 💯

  • @nithinbabu637
    @nithinbabu637 29 дней назад +3

    ഇടത്തരം കുടുംബത്തിലെ കുട്ടികൾ വിഷമിച്ചു ജീവിക്കുന്നു

  • @malimali20
    @malimali20 2 дня назад +1

    *കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ മൊത്തം ദാരിദ്രത്തിലേക്ക് കൂപ്പു കുത്തുന്നു.*

  • @akhil2022anoottan
    @akhil2022anoottan 28 дней назад +1

    താഴേത്തട്ടുകാർക്ക് സർക്കാർ എല്ലാത്തരത്തിലുള്ള ആനുകൂല്ല്യങ്ങളും നൽകും. ജാതിയും മതവും നോക്കി വാരിക്കോരി നൽകും. മേൽത്തട്ടുകാർക്ക് ഇതിൻ്റെയൊന്നു ആവശ്യമില്ല. അവർക്ക് തലമുറകളായുള്ള സാമ്പത്തികസൂരക്ഷിതത്വം, ഉന്നത തൊഴിൽ മുതലായവ ഉണ്ടാകും. ഇടത്തരക്കാരൻ ഗൾഫിലോ മറ്റോ പോയി ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ച് കുടുംബം നോക്കും. അസുഖവും മറ്റുമായി തിരികെ വന്ന് ചികിത്സയും മറ്റും ചെയ്യുമ്പോഴേക്കും ദരിദ്രനായിക്കഴിഞ്ഞിരിക്കും. നാട്ടിൽ നിന്ന് ആരോഗ്യമുള്ളപ്പോൾ അദ്ധ്യാനിച്ചു കുടുംബത്തെപ്പോററും ഒടുവിൽ അയാളുടെ കാര്യവും തഥൈവ!
    ഇവിടെ വേണ്ടത് സാമ്പത്തിക സംവരണം!