ഇതിൽ ചില സംശയങ്ങൾ ബാക്കി നിലക്കുന്നു 1 രമൃനഗ്നയാക്കപ്പെട്ടത്. 2 വിരലടയാളം പരിശോധനക്ക് അയക്കാഞ്ഞത്. 3 Slയുടെ നിരുത്തരവാദമായ പ്രവർത്തി സംശയം ഒരു വാതിലിൽ കൂടി വരുമ്പോൾ വിശ്വാസം മറുവാതിലിൽകൂടി പുറത്തു പോകും സംശയം വിശ്വാസമാകുന്നതുവരെ കാത്തിരുന്നാൽ കഥമറ്റൊന്നാകുമായിരുന്നു സാഹചര്യ തെളിവുകൾ കൊണ്ടാണല്ലോ ഷമ്മി ശിക്ഷയനുഭവിക്കേണ്ടി വന്നത്. ടോൾസ്റ്റോയിയുടെ ഒരു കഥയാണ് ഓർമ്മയിൽ വന്നത്. God Sees the truth but lates❤❤❤
ഒരുപാട് ചര്ച്ച ആയ കേസ് ആണ് ഇത്. അന്ന് അവിടെ തടിച്ചു കൂടിയവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. ഇത് പോലേ പയ്യന്നൂര്‍ കൊറ്റി പള്ളിയില്‍ നടന്ന കൊലപാതകം ഉണ്ട്. അത് കൂടി ഒന്നു വീഡിയോ ചെയ്യൂ.
ഷമ്മി തന്നെയാണ് കുറ്റവാളി എന്ന് ഇത് കേൾക്കുന്നവർക്ക് ഉറപ്പാണ്. മദ്യം കഴിക്കുന്ന നിമിഷം ഒരു മനുഷ്യന് സാധാരണ ഉള്ളതിനേക്കാൾ ബലം കൂടും എന്നാണു ഇക്കാര്യത്തിൽ അറിവുള്ളവരുടെ അഭിപ്രായം. തന്നെയല്ല അവളെ എങ്ങനെയും ആ ഹുക്കിൽ തൂക്കുക എന്നത് അയാളുടെ അടിയന്തിര ആവശ്യവും ആയിരുന്നു എന്നും ഓർക്കണം. തന്റെതല്ലാത്ത കുഞ്ഞിനെ പ്രസവിച്ചു (എന്ന് താൻ വിശ്വസിക്കുന്ന) അവളെ ആളുകളുടെ ദൃഷ്ടിയിൽ മോശക്കാരിയാക്കാൻ അയാൾ അവളെ വിവസ്ത്രയാക്കി എന്നേ കരുതാൻ പറ്റൂ.
എനിക്കു ഇ സാറിനെ അറിയില്ല,ബട്ട് ഞാൻ ഒരു കേസ് കണ്ടു,കാരണവർ വധ കേസ് അതിലെ പ്രതിയെ ഇന്ന് മോചിപ്പിക്കും എന്നും വാർത്ത കണ്ടു,കേസ് മാതൃഭൂമി ന്യൂസിൽ വായിച്ചു,ഞെട്ടി പോയി?ഇത്ര ക്രൂരത ചെയ്ത ഒരാളെ എങ്ങനെ മന്ത്രി സഭ മോചിപ്പിക്കും,ഇന്ത്യൻ നിയമപ്രകാരം എങ്ങനെ അതിന്റെ റൂൾസ് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് കമെന്റ് കാണുവാണേൽ sir ഒരു വീഡിയോ ചെയ്യാമോ പ്ലീസ് sir
പ്രീയപ്പെട്ട സാർ … ഒരുപാട് വലിച്ചു നീട്ടാതെ സംസാരിക്കാൻ ശീലിക്കണം … താങ്കളുടെ അവതരണ ശൈലി കൊള്ളാം പക്ഷേ വലിച്ചു നീട്ടൽ കാരണം ഫയങ്കര ബോറിങ് ആകുന്നുണ്ട് …
സാർ കൊലപാതകക്കേസ് നന്നായി വിവരിച്ചു.നന്ദി.
Sir അഭിവാദ്യങ്ങൾ
വയനാട്ടിൽ നിന്നും ❤️❤️❤️
നമസ്തേ ചന്ദ്ര മോഹൻ ജി
🌹
ഇതിൽ ചില സംശയങ്ങൾ ബാക്കി നിലക്കുന്നു
1 രമൃനഗ്നയാക്കപ്പെട്ടത്.
2 വിരലടയാളം പരിശോധനക്ക് അയക്കാഞ്ഞത്.
3 Slയുടെ നിരുത്തരവാദമായ പ്രവർത്തി
സംശയം ഒരു വാതിലിൽ കൂടി വരുമ്പോൾ വിശ്വാസം മറുവാതിലിൽകൂടി പുറത്തു പോകും സംശയം വിശ്വാസമാകുന്നതുവരെ കാത്തിരുന്നാൽ കഥമറ്റൊന്നാകുമായിരുന്നു സാഹചര്യ തെളിവുകൾ കൊണ്ടാണല്ലോ ഷമ്മി ശിക്ഷയനുഭവിക്കേണ്ടി വന്നത്. ടോൾസ്റ്റോയിയുടെ ഒരു കഥയാണ് ഓർമ്മയിൽ വന്നത്. God Sees the truth but lates❤❤❤
1) ചാരിത്ര്യം ഇല്ലാത്തവൾ എന്ന ഷ മ്മിയുടെ ചിന്ത കാരണം.
2, 3 - SI നല്ല പോലെ കാശ് വാങ്ങി.
👏🎉🎉❤️❤️ nice presentation
കണ്ണൂർ കട്ട്ടമ്പള്ളി നിന്നും രമ്യയുടെ അയൽവാസി ഹാജർ..
ഇതൊക്കെ ഉള്ളത് തന്നെ ആണോ പറഞ്ഞത്😂
ഒള്ളത് തന്നേടേയ് ഇത്?😮
ഉള്ളത് തന്നെ ആണ് 😢
ട്രൂ
ചേട്ടന്റ അവതരണം 👍🏼
Sir avatharannam super
ഷമ്മിയുടെ സഹായി ആരെങ്കിലും ആ ലോഡ്ജിൽ വെറേ മുറിയിൽ ഉണ്ടായിരിക്കണം.
മോഹൻ സാർ നമസ്ക്കാരം
Namaskaram sir 🙏
സാർ വാഹിദ് ഹാജർ 🌹❤️❤️
Good work BSC sir ❤
മോഹൻ ജി നമസ്കാരം 🎉🎉🎉❤
ഷമ്മി എവിടെയാണ് വർക്ക് ചെയ്യുന്നത് സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നോ എന്ന് നോക്കിയാൽ പോരെ...
സർ നമസ്കാരം 🌹🌹🌹
Sir njan vannu 🎉🎉🎉❤❤❤
❤സർ ❤️
ഒരുപാട് ചര്ച്ച ആയ കേസ് ആണ് ഇത്. അന്ന് അവിടെ തടിച്ചു കൂടിയവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. ഇത് പോലേ പയ്യന്നൂര്‍ കൊറ്റി പള്ളിയില്‍ നടന്ന കൊലപാതകം ഉണ്ട്. അത് കൂടി ഒന്നു വീഡിയോ ചെയ്യൂ.
മാഷേ നമസ്കാരം ❤️
ഞാനും ഹസ്ബന്റ് ലോഡ്ജിൽ താമസിച്ചു അവിടെ ഒരു റൂമിൽ ഉണ്ടായ പ്രേത അനുഭവം ശേഷം ഇത് കാണുന്നു
അങ്ങനെ ഒക്കെ സംഭവിക്കുമോ 😮
Please explain
അങ്ങനെ ഒരു സംഭവം വന്നാൽ ഇങ്ങനെ ഉള്ള കഥകൾ സ്വാഭാവികം. ഞാൻ അത് ആലോചിച്ചു ഇങ്ങനെ ഉള്ള കഥകൾ വന്നില്ലല്ലോ എന്ന്. കമന്റ് നോക്കിയപ്പോ കണ്ടു ഇത്.
Interesting investigation...
Present sir🙏
Airport വഴി വന്നാൽ അതിനുള്ള തെളിവുകൾ കിട്ടുമല്ലോ..അതെന്താ പോലീസ് check ചെയ്യാത്തത്
SI Cash medichu Kannen
@manuvm25 🤣
Payyanur
നമസ്കാരം മാഷേ റഹീം ഹാജർ
😂
😂
🤣🤣🤣🤣😝😝😝😝
❤❤❤🎉🎉🎉
21:35
1.5 വയസു ഉള്ള കുഞ്ഞിനോട് തലങ്ങും വിലങ്ങും ചോദിച്ചു 😂😂
സത്യം..
കുഞ്ഞാവ :- മണ്ടൻ പോലീസെ എനിക്ക് സംസാരിക്കാൻ ആയിട്ടില്ല 🫤
Babu❤❤❤❤❤
❤❤❤❤🌹🌹🌹
Sir 💝💝💝
Super ❤
Passport entry paranjilla
മോഹൻ സാറെ 😊
👌👌👌👌👌👌👌👌👌
ഇത് പയ്യന്നൂരിൽ നിന്നും ഞാൻ കേൾക്കുന്നു
❤❤❤😊
❤🎉
Superb
avarude dress ennu paranjal pore 😁
❤️❤️👍
ഒരു സിനിമ കഥ പോലെ കേട്ടിരുന്നു
❤❤❤ uu
👌👌
Super
👍👍
Good
S sir❤❤
👍🏻👍🏻👍🏻👍🏻
ഷമ്മി തന്നെയാണ് കുറ്റവാളി എന്ന് ഇത് കേൾക്കുന്നവർക്ക് ഉറപ്പാണ്. മദ്യം കഴിക്കുന്ന നിമിഷം ഒരു മനുഷ്യന് സാധാരണ ഉള്ളതിനേക്കാൾ ബലം കൂടും എന്നാണു ഇക്കാര്യത്തിൽ അറിവുള്ളവരുടെ അഭിപ്രായം. തന്നെയല്ല അവളെ എങ്ങനെയും ആ ഹുക്കിൽ തൂക്കുക എന്നത് അയാളുടെ അടിയന്തിര ആവശ്യവും ആയിരുന്നു എന്നും ഓർക്കണം. തന്റെതല്ലാത്ത കുഞ്ഞിനെ പ്രസവിച്ചു (എന്ന് താൻ വിശ്വസിക്കുന്ന) അവളെ ആളുകളുടെ ദൃഷ്ടിയിൽ മോശക്കാരിയാക്കാൻ അയാൾ അവളെ വിവസ്ത്രയാക്കി എന്നേ കരുതാൻ പറ്റൂ.
ചേട്ടാ കഥ ഇഷ്ടം ആണ് 10മിനിറ്റ് ഉള്ള കഥ കൂടി പറയണേജോലി കഴിഞ്ഞു വൈകിട്ടു വന്നു ഒത്തിരി നേരം കേൾക്കാൻ സമയം ഇല്ല.
Happy Republic Day 🎉
Payyanur naad❤
Njan 4th. 🎉
Namaskaram sir !!
👍
കട്ടമ്പള്ളിയല്ല കട്ടാമ്പള്ളി യാണ് 👍
🎉🎉🎉
Policinu Pattaya veezhcha😮prathiyil Urachu😮ninnu😊kooduthal thelivukalundakan pattiyilla😊
ഷമ്മിയ്ക്ക് മറ്റൊരു സഹായി കൂടി ഉണ്ടായിരുന്നു
Hi❤❤
Ripper chandrane kurich story parayaavo
ഷമ്മി അവൻ തന്നെ കൊലയാളി അവൻ പാസ്പോർട് കളഞ്ഞു പോയി എന്ന് പറയുന്നത് തന്നെ കളവ് എവിടെ കളഞ്ഞു പോയി എന്ന് അറിയില്ല ത്രെ
പയ്യന്നൂർ എന്റെ നാട്. Everest ലോഡ്ജ് തെക്കേബസാർ
Nattiledaya njnum payyanur anne🫂
@nandakishorm5918 രാമന്തളി. നിങ്ങൾ എവിടെയാ
എന്നാ ദുബൈ യിന്നു ഞാനും അല്ല പിന്നെ
❤❤❤🎉🎉🎉
Hi Sir സുഖമാണോ...?
(ഖതറിൽ നിന്നൊരു സാറിൻ്റെ ആരാധകൻ)
സുഖമാണ്
എനിക്കു ഇ സാറിനെ അറിയില്ല,ബട്ട് ഞാൻ ഒരു കേസ് കണ്ടു,കാരണവർ വധ കേസ് അതിലെ പ്രതിയെ ഇന്ന് മോചിപ്പിക്കും എന്നും വാർത്ത കണ്ടു,കേസ് മാതൃഭൂമി ന്യൂസിൽ വായിച്ചു,ഞെട്ടി പോയി?ഇത്ര ക്രൂരത ചെയ്ത ഒരാളെ എങ്ങനെ മന്ത്രി സഭ മോചിപ്പിക്കും,ഇന്ത്യൻ നിയമപ്രകാരം എങ്ങനെ അതിന്റെ റൂൾസ് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് കമെന്റ് കാണുവാണേൽ sir ഒരു വീഡിയോ ചെയ്യാമോ പ്ലീസ് sir
ചെയ്യാം
❤
രമ്യ എന്ന സാധു സ്ത്രീ ന്ന് പറയാൻ വന്നത് മാറ്റി സാധാരണ sthree എന്നാക്കി. എനിക്ക് അവരുടെ back ഗ്രൗണ്ട് അറിയില്ല എന്നാലും അവർ പാവം.
Periya case ente explainer cheyamo
2010 January 22 Friday ❤ line set aaya day
Kuzhappamilla ...pottikolum god bless you 😂😂😂... Ninnekalum nallorennathine kittumbo seriyavun😂
🎉🎉🎉🎉🎉🌷🌷🌷🌷🌷🌷
Suresh kumar. Sir
ക്യാഷ് മേടിച്ചു പൊളിച്ചു കളഞ്ഞ കേസ് ആണ് അല്ലേ ഇത് 😞
യെസ്.. പോലീസ് ആട്ടിമറിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും ശിക്ഷ കിട്ടി.
ഉഷാർ ഒറു തൃലിബങ് കഥ വിടാമോ ഒരു 65 എന്താ
എപ്പിസോഡ് അവദർപ്പിക്കണം എന്നാലേ വിഷമം..., അടുപ്പിക്കണേയ്
ആ സമയത്തു എയർപോർട്ടിൽ ക്യാമറ ഒന്നുമില്ലേ ദുബായ് എയർപോർട്ടിൽ തെളിവുകൾ ഉണ്ടാവില്ലേ. വിരൽ അടയാളം ഉണ്ടാവില്ലേ. പോലീസിന്റെ അനസ്ഥ കാണുന്നു കേൾക്കുമ്പോൾ.
ഷമ്മി ഹീറോയാടാ 😂
🥰👍❤️😍❤️👍🥰👍❤️
Fingerprints. What a miss!
JAGRATHA
Pass port ceel
Frist അടിച്ചേ...🎉🎉
That sub inspector
victim ൻ്റെ വസ്ത്രങ്ങൾ എങ്ങിനെ remove ചെയ്യപ്പെട്ടു.
പ്രീയപ്പെട്ട സാർ …
ഒരുപാട് വലിച്ചു നീട്ടാതെ സംസാരിക്കാൻ ശീലിക്കണം …
താങ്കളുടെ അവതരണ ശൈലി കൊള്ളാം പക്ഷേ വലിച്ചു നീട്ടൽ കാരണം ഫയങ്കര ബോറിങ് ആകുന്നുണ്ട് …
ആന്ധ്രയിൽ നിന്നും ഹാജർ
പേരുകൾ വിണ്ടും വിണ്ടും ആവർത്തനം ഒഴിവാക്കാൻ
കമന്റുകൾ ചെയ്യുക......
നമസ്തേ ജി ഡൊണാൾഡ് ഹെൻറി ഗാസ്കിൻസ് ( pee wee ) നെ കുറിച്ച് സ്റ്റോറി ചെയ്യാമോ ???
നോക്കട്ടെ
നല്ല അവതരണം
Avan allathe pinne aru kollan..pinnenthina kuttiye mathram kootti thirchu poyath...shiksha kittiyallo athu mathi...
എന്ത് കുറ കേസ്
എന്തുകൊണ്ട് ഷമ്മിയെ കൈമാറിയപ്പോൾ പോലീസ് പാസ്പോർട്ട് വെരിഫിക്കേഷൻ ചെയ്തില്ല.
👌👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍
കഷ്ടം
സത്യതിൽ ഷമ്മി നിരപരാധി ആയിരിക്കും പോലീസ് വേറെ ആരെയോ സഹായിക്കാൻ വേണ്ടി മനഃപൂർവം വീഴ്ച്ച വരുത്തിയത് ആണോ
പാസ്പോർട്ട് മിസ്സ് ആയി എന്നു പറഞ്ഞാൽ എന്തോ ഒളിക്കാൻ ഉണ്ട് 😂
Payyannur എന്റെ നാട്
എന്റെ സർ ഒരു സംശയം..
ഇ എയർ പോർട്ടിൽ എത്ര CCTV ഉണ്ട് 🙄
അത് നോക്കിയാൽ മാത്രം പോരെ 🤔
കാലം കഴിഞ്ഞാൽ പിന്നെ ഒന്നും കിട്ടില്ല
Struck അല്ല സാർ stuck❤
കാര്യം മനസിലായൽ പോരെ
ok
Good
👍👍👍👍👍