കന്നിമൂലയിൽ ഇക്കാര്യങ്ങൾ പാടില്ല, ശ്രദ്ധിക്കുക Kannimoola Vastu Dosha Pariharam

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 9

  • @YTonly-t6h
    @YTonly-t6h 8 дней назад

    kannimoolayil thee idaamo??

  • @anithachattikkal6616
    @anithachattikkal6616 4 месяца назад +2

    കിഴക്കോട്ടു ദർശനമായ വീടാണ് തെക്കുകിഴക്ക് പൂമുഖം തെക്കോട്ടു നീട്ടിയിട്ടുണ്ട്. ബാക്കിയുള്ള ഭാഗം പടിഞ്ഞാറോട്ട് ഒഴിഞ്ഞു കിടക്കുകയാണ്. വീടു വെച്ചിട്ട് 5 വർഷം കഴിഞ്ഞു. തെക്കിലേക്ക് നീണ്ടുനിൽക്കുന്ന പൂമുഖഭാഗം ഒഴിവാക്കണമെന്ന് പറഞ്ഞിട്ട് ഭർത്താവിനും മറ്റും സമ്മതമല്ല. ഞങ്ങൾക്കാണെങ്കിൽ പല ബുദ്ധിമുട്ടുകളും ഉണ്ട്. സാർ , ദയവായി ഒരു മറുപടി തരണം.

  • @sathymadhavam9603
    @sathymadhavam9603 4 месяца назад

    Brahmasushiram ellathathinu pariharam udo

  • @sobhavikram6968
    @sobhavikram6968 4 месяца назад

    Thekku padinjaru moolayil veruthe kidakkuvarunnu. ingane parayunna kettitte വരന്ത neetti eduthu. apol kuzhappamundo... ente molude vivaham kazhinjilla... reply tharane please

  • @mathewabraham2616
    @mathewabraham2616 4 месяца назад +1

    പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. ആ കിണറ്റിൽ നിന്നും സഹോദരങ്ങളും വെള്ളം എടുക്കുന്നു. വീതം വെച്ചപ്പോൾ ആ കിണർ എന്റെ ഭാഗത്തിൽ ആയി. അത് അവിടെ നിർത്തിയാൽ ദോഷം ആണോ. അവിടെ കൈയാല കെട്ടി പൊക്കിയാൽ മതിയാകുമോ.
    (2) പടിഞ്ഞാറ് ദർശനം ഉള്ള ഈ വീടിന്റെ Gate വേണ്ടത് തേക്കു പടിഞ്ഞാറ് ആണോ.
    (3) പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ Outside ൽ കൂടി staircase നു പറ്റിയ അനുയോജ്യം സ്ഥലം ഏതാണ്...

  • @ADHI_7_x
    @ADHI_7_x 2 месяца назад

    സ്റ്റെയർകേസ് കന്നിമൂലയിൽ വന്നു . Any problem

    • @YTonly-t6h
      @YTonly-t6h 8 дней назад

      staircase, gate,main door, septic tank, kitchen onnum kannimoolayil veraan paadilla

  • @sahadevanem3754
    @sahadevanem3754 4 месяца назад

    ഇതിന് വില ഏത്ര വരും

  • @rajmohankumarsanusongs973
    @rajmohankumarsanusongs973 Месяц назад

    Bed റൂമിൽ സെക്സ് ചെയ്താൽ