പ്രവാചകന്റെ കാലഘട്ടത്തിൽ ആത്മഹത്യാ ഉണ്ടായിട്ടുണ്ടോ?

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 261

  • @sanchari734
    @sanchari734 4 года назад +22

    Masha Allah. 😍😍😍
    ഹൃദയത്തിന്റെ ഭാഷ പരിചയമില്ലാത്ത ആധുനിക തലമുറയ്ക്ക് മുത്തുനബിയുടെ ഗുണങ്ങളെ സുന്ദരമായി അവതരിപ്പിച്ചു കാട്ടിയ നിങ്ങളേ അല്ലാഹു അനുഗ്രഹിക്കട്ടെ. അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നാം ഓരോരുത്തരും ശ്രദ്ദിക്കണം.

  • @hussinkc1681
    @hussinkc1681 4 года назад +22

    അർതവും വിജ്ഞാനപ്രതവുമായ സന്ദേശം
    നന്ദി - നന്ദി

  • @abidmurichandy4944
    @abidmurichandy4944 4 года назад +3

    ദൗത്യ നിർവ്വഹണം താങ്കൾ കൃത്യമായി നിർവ്വഹിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കും. തീർച്ച.
    ഞാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @Mohamedappa
    @Mohamedappa 4 года назад +33

    Sallallaahu Alaa Mohammad Sallallaahu Alaihi Wasallam!

  • @rafeequekuwait3035
    @rafeequekuwait3035 4 года назад +77

    കേരളത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ മലപ്പുറം ജില്ലയിൽ ആണ് എന്നാലോ കേരളത്തിൽ ഏറ്റവും കുറവ് ആത്മഹത്യ /വൃദ്ധ മന്ദിരം വളരെ കുറവ് മലപ്പുറം ജില്ലയിൽ ആണ്

    • @allabout8183
      @allabout8183 4 года назад +5

      കൂടുതൽ മക്കളുണ്ടായാലും സ്ത്രികൾ ജോലിക്ക് പോകാതിരുന്നത് കൊണ്ടും മാതാപിതാക്കളെ പരിപാലിക്കാൻ സാധിക്കുന്നു
      പിന്നെ ജനം ക്രമാദിതമായി
      പെരുകിയാൽ അതുംപ്രശ്നമാണ്

    • @ababeel4835
      @ababeel4835 4 года назад +11

      @@allabout8183 കൂടുതൽ മക്കൾ ഉണ്ടായത് കൊണ്ടല്ല മനുഷ്യന് മനുഷ്യ നെ സ്നേഹക്കാം മനസ്സുള്ളത് കൊണ്ടൊണ് പിന്നേ ഇസ്ലാം പഠിച്ചത് കൊണ്ടും ആണ് പിന്നേ മക്കൾ കൂടുതൽ ഉള്ളത് കൊണ്ട് നീ ചിലവിന് കൊടുക്കേണ്ട അത് അവർ നോക്കിക്കോളും നീ ഒരു സംഘി ആണ് അല്ലേ

    • @harisavmuthu6594
      @harisavmuthu6594 4 года назад +9

      @@allabout8183 സഹോദരാ മക്കൾ ഒരുപാടു ഉണ്ടായതു കാരണം പട്ടിണി കൊണ്ട് ഒരു പിതാവും ആത്മഹത്യ ചെയ്തീട്ടില്ല എന്നെ പോറ്റാനുള്ള പണം ആദ്യമേ ഉണ്ടാക്കിയിട്ടല്ല എന്റെ മാതാവ് എന്നെ പ്രാസവിച്ചത്

    • @rafeequekuwait3035
      @rafeequekuwait3035 4 года назад +1

      @@allabout8183 ഞാൻ മലപ്പുറം ജില്ല യിലെ ചെമ്മാട് ഭാഗത്തു ആണ് അവിടെ എന്റെ അറിവിൽ തൊട്ട പരിസരപ്രദേശത്തോ ആരെങ്കിലും മാതാ പിതാ ക്ക ളെ വൃദ്ധ മന്ദിരം ഉള്ളതോ ചേർത്തതോ അറിവില്ല ആകെ നാലു യെണ്ണം ഉണ്ട് എന്നു കേട്ട് അതിലോ വെറും 183 അധോവാസികൾ

    • @allabout8183
      @allabout8183 4 года назад +2

      @@harisavmuthu6594 ദാരിദ്ര്യമാണ് മനുഷ്യനെ കുടിയേറ്റത്തിനും അധിനിവേശത്തിനും
      ഒരുപരിതിവവരെ അക്രമത്തിനും ഒക്കെ കാരണമാകുന്നത്
      യൂറോപ്പിൽ നിന്ന് അമേരിക്കയിലേക്ക് പോയത് സുഖിക്കാനല്ല ജീവിതം കെട്ടിപ്പടുക്കാനാണ്
      നമ്മളുടെ പിതാമഹന്മാർ ലോഞ്ചിൽ അറബ് നാടുകളിൽ പോയത് പോലെ അന്ന് അവിടെ എ സി പോയിട്ട് ഫാന് പോലും ഉണ്ടായിരുന്നില്ല
      ചൈനയിൽ ജനപ്പെരുപ്പം കൂടിയപ്പോൾ ഒറ്റ കുട്ടി നിയമം നടപ്പിലാക്കി യൂറോപ്പിൽ നിന്നു കുടിയേറിയവരാണ് അമേരിക്കയിൽ ഉള്ളവർ
      അങ്ങനെ യൂറോപ്പിലെ ജനസംകിയ കുറഞ്ഞു
      അതേസമയം അമേരിക്കയിലുള്ള റെഡ് ഇന്ത്യൻസിനെ കൊന്നൊടുക്കി
      അതൊക്ക യാണ് ചരിത്രം
      ഒരിക്കലും ജനിച്ചനാടിനെ ഉപേക്ഷിച്ചു പോകില്ല
      ആ കാലത്ത് അമേരിക്കയിൽ എത്തുമെന്ന് പോലും നിക്ഷയം ഉണ്ടായിരുന്നില്ല
      എനി അങ്ങനെകുടിയേറാനുള്ള ചാൻസും കുറവാണു
      ജനപ്പെരുപ്പം കുടിയേറ്റ പ്രശ്നങ്ങളായി സംഘർഷത്തിനൊക്കെ കാരണമാകും ഈ കുടിയേറ്റ കാര്യത്തിൽ ലോകത്തിനു പോലും കാര്യമായി ഇടപെടാൻ സാധിക്കില്ല
      യൂറോപ്പിൽ കുടിയേറ്റക്കാരെ വേണ്ട അതേസമയം പണമുണ്ടങ്കിൽ അവിടെലോകത്ത് എവിടെയും സുന്ദരമായി സിറ്റിസൺ കിട്ടുന്നു
      ഇന്ത്യയിൽ പോലും വസ്തു വകകൾ വാങ്ങിയാൽ മതി ഗൾഫിൽ പോലും
      ഇന്ത്യയിൽ വിവാദമായത് വിവേചനം കാണിച്ചതിന് കൊണ്ടാണ് കുടിയേറ്റക്കാരായ എല്ലാവരെയും പുറത്താക്കുന്ന നിയമം എവിടെയും ഉണ്ട്
      ഈ നിയമം റദ്ദ് ചെയിതു കുടിയേറിയ മതം നൊക്കാതെ എല്ലാവരെയും പുറത്താക്കുന്ന നിയമം കൊണ്ടുവന്നാൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ല
      അവിടെത്തെ ന്യൂനപക്ഷത്തിനു സിറ്റിസൺ കൊടുക്കും എന്ന നിയമത്തെയാണ് അന്താരാഷ്ട്രസമൂഹം വിമർശിക്കുന്നത് ഓക്കെ കണ്ടുകൊണ്ട്കാണാം

  • @frzxv2213
    @frzxv2213 4 года назад +14

    Prophet MUHAMMAD Sallallahu Alaihi va sallam 💓

  • @AbdulKareem-vi3ee
    @AbdulKareem-vi3ee 4 года назад

    You are exactly alright Dr Anil Muhamed.Your introduction is appreaciable.
    T.P.A.Kareem,Aluva.

  • @johnvallomprayil6686
    @johnvallomprayil6686 4 года назад +10

    Wonderful
    Advice

  • @sidhiqueputhuveetil3372
    @sidhiqueputhuveetil3372 4 года назад +3

    Nalla ubadesham...thks sir

  • @snbsnb4554
    @snbsnb4554 4 года назад +4

    സർ പറഞ്ഞത് ശെരിക്കും ഉള്ള കാര്യാമണ്... 👍👍👍👍👍👍👍

  • @beeranp1686
    @beeranp1686 4 года назад +12

    Well and logical policy

  • @cvbstrike330
    @cvbstrike330 4 года назад +2

    Masha Allah Alhamdulilah amazing presentation

  • @davoodkaidal4714
    @davoodkaidal4714 4 года назад +1

    Well said Dr Anil sir..appreciate yr neutral stand in every issues you take up

  • @shihab-nk2dd
    @shihab-nk2dd 4 года назад +10

    Excellent explain big salute

  • @majeedk5333
    @majeedk5333 4 года назад +7

    നല്ല നല്ല നിരീക്ഷണങ്ങൾ.

  • @breathdreamgo3715
    @breathdreamgo3715 4 года назад +1

    Masha Allah. Dear Anil sir, you are cent percent correct. All the problems have a solution in Islam.

  • @sanofarkhan8965
    @sanofarkhan8965 4 года назад +4

    Ma sha Allah...absolutely right Sir

  • @abdulmanaf7163
    @abdulmanaf7163 4 года назад +11

    Good Speech

  • @mohammedmmusthafa4138
    @mohammedmmusthafa4138 4 года назад +7

    Thanks Dr

  • @BikersCognition
    @BikersCognition 4 года назад +13

    Excellent content

  • @abduljaleel5953
    @abduljaleel5953 4 года назад +13

    Love Rasullallah !

  • @mlptkv7880
    @mlptkv7880 4 года назад +8

    Good information.... 👍👍

  • @jijesh9946
    @jijesh9946 4 года назад

    ഇന്ഷാ അള്ളാ.... താങ്കൾ പറഞ്ഞത് വളരെ ശരിയാണ്... കരിഞ്ജീരകത്തിന്റെ ഔഷത ഗുണത്തെ കുറിച്ചും, ഈച്ചയുടെ ചിറകിലെ മരുന്നിനെ കുറിച്ചും താങ്കൾ ഒരു വീഡിയോ ചെയ്യണം... ജബ്രൽ ഒരു പാടം പടിക്കെട്ടെ....

  • @peekay786nazar7
    @peekay786nazar7 4 года назад +6

    sallallahu ala Mohammed sallallahu alaivasallam

  • @ebrahimbasheer296
    @ebrahimbasheer296 4 года назад +3

    അൽഹംദുലില്ലാഹ് വെൽ said

  • @vinitapillai4144
    @vinitapillai4144 4 года назад +13

    👍👍👍

  • @fouzialatheef4055
    @fouzialatheef4055 4 года назад +4

    Sallallahu ala Muhammad Sallallahu alaihiva Sallam

  • @rehnasaif3822
    @rehnasaif3822 4 года назад +3

    വളരെ നല്ല അവതരണം

  • @haskervp5553
    @haskervp5553 4 года назад +28

    ആത്മഹത്യ മലപ്പുറത്ത് കുറയാൻ കാരണം അയൽവാസി ബന്ധങ്ങളും മനുഷ്യനെ സഹായിക്കാനുള്ള മനസ്സുമാണ് ഞാൻ മനസ്സിലാക്കിയത്

    • @mosesvnb
      @mosesvnb 4 года назад +3

      Yes ,that habit adopted from Islam ..!

    • @underworld2858
      @underworld2858 3 года назад

      അതുതന്നെയാണ് കാര്യം

    • @mujeebkm1611
      @mujeebkm1611 Год назад

      Yes

  • @khalidmurichandi9585
    @khalidmurichandi9585 4 года назад +3

    ഡോ. അനിൽ താങ്കളുടെഒരോ പ്രപാഷണവും സാധാരണക്കാരന് വളരെ ഉപകാരപ്പെടും ഇന്നത്തെ പണ്ഡിത സമൂഹം ഒന്നുകൂടി വിലയിരുത്തട്ടെ

  • @abuhyderck9920
    @abuhyderck9920 4 года назад +7

    Mashallah ❤️

  • @mujeebkm1611
    @mujeebkm1611 Год назад

    ഗുഡ് speech

  • @unaiskalathur8766
    @unaiskalathur8766 4 года назад +1

    പലിശ പാടില്ല എന്ന് പറഞ്ഞത് എത്ര നന്നായി, പലരും പലിശ വാങ്ങി വീട്ടാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്നു,

    • @ibrahimunni5531
      @ibrahimunni5531 4 года назад

      പാടില്ല എന്ന് പറഞ്ഞ സമൂഹത്തിൽ ഇന്ന് അത് കൂടുതൽ ആവുന്നതും (കൊടുക്കുന്നതും വാങ്ങുന്നതും ) വിശകലനവും പരിഹാരവും കണ്ടെത്തേണ്ട സമയം അതികരിച്ചോ എന്ന് തോന്നിപോകുന്നു

  • @mehasoomferoke790
    @mehasoomferoke790 4 года назад

    Good messages sir..

  • @zalwa7670
    @zalwa7670 4 года назад +2

    താങ്ക്സ്

  • @mohammedmmusthafa4138
    @mohammedmmusthafa4138 4 года назад +8

    Good

  • @asainaranchachavidi6398
    @asainaranchachavidi6398 2 года назад

    ഉള്ളത് കൊണ്ട് തൃപ്തി പ്പെടണം എന്നാൽ ഒരു പ്രശ്നവുമില്ല അതിമോഹമാണ് നമുക്ക് ആപത്ത്

  • @jaymisk1991
    @jaymisk1991 4 года назад +1

    Great! Really Great!! വിഷയം നന്നായി അവതരിപ്പിച്ചു. പ്രവാചകൻ (സ) യുടെ കാലത്ത് ഒരു ആത്മഹത്യ നടന്നതായി ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. അത് പക്ഷെ തികച്ചും വ്യത്യസ്ഥമമായ ഒരു കാരണത്താലായിരുന്നെന്ന് മാത്രം. ഒരു യുദ്ധത്തിൽ വളരെ സജീവമായി പങ്കെടുത്ത് പരിക്കേറ്റ യുദ്ധവീരനായ ഒരു അനുചരൻ അസഹനീയമായ വേദനയെത്തുടർന്ന് സ്വയം വാളിനിരയാവുകയായിരുന്നു. അതറിഞ്ഞ പ്രവാചകൻ (സ) ആ അനുചരൻ ശിക്ഷനാർഹനാണെന്ന് പറയുകയും ജനാസ നമസ്കാരത്തിൽ പങ്കെടുക്കാതെ മാറി നില്ക്കുകയും ചെയ്തു! ഒരു ജീവനെടുക്കുനുള്ള അല്ലാഹുവിന് മാത്രമുള്ള അധികാരത്തിൽ കൈകടത്താൻ ആർക്കും അവകാശമില്ല എന്നായിരുന്നു പ്രവാചകൻ (സ) പ്രതികരിച്ചത്!. .

    • @afraparveen8675
      @afraparveen8675 2 года назад

      Very കറക്റ്റ് ഒരിക്കലും സ്വയം മരണം വരിക്കൽ ആത്മഹത്യാ ഇസ്ലാമിന് നിഷിന്തം ആണ് ജീവൻതന്നവൻ അവനു ഇഷ്ടമുള്ളപ്പോൾ എടുത്തോളും എടുക്കട്ടെ എന്ന് കരുതി നിയത്തുവെക്കണം അള്ളാഹു കൽപ്പിച്ചാജീവിതം ജീവിച്ചു തീർക്കണം എങ്കിലേ നമ്മുടെ തെറ്റുകുറ്റം പൊറുത്തു മാപ്പുതരു പടച്ചറമ്പ്

  • @mohammedm2803
    @mohammedm2803 4 года назад +5

    യാ റബ്ബ്

  • @farifarismamnun3141
    @farifarismamnun3141 4 года назад +6

    Chila vivaram illathavar chumma pragobippikkan commentsumayi varum. Ignore them. Also nice presentation..

  • @AbdulJaleel-ey2es
    @AbdulJaleel-ey2es 4 года назад +2

    Informative.

  • @safarsafar8128
    @safarsafar8128 4 года назад +6

    👍👍👍👍👍

  • @mmuhammedpmnamuhammed4140
    @mmuhammedpmnamuhammed4140 4 года назад +2

    الحمد لله

  • @ilyascherkkayil4524
    @ilyascherkkayil4524 4 года назад +1

    doctor Anil Muhammad

  • @maslamalangat2458
    @maslamalangat2458 4 года назад +3

    നല്ല സന്ദേശം: അൽഹംദുലില്ലാഹ്!

  • @ismailmohammed8861
    @ismailmohammed8861 3 года назад

    Thank you sir

  • @SVTRAVELVLOG
    @SVTRAVELVLOG 4 года назад +3

    💝💖💝

  • @multimedia4087
    @multimedia4087 4 года назад +2

    The Prophet, peace and blessings be upon him, said, “No weariness nor illness nor sorrow nor sadness nor hurt nor distress befalls a Believer, even to the pricking of a thorn, without Allah’s expiating some of his sins by it.”
    Allah tells us that after every hardship comes ease, so remember that there is no situation that will remain permanent. Be sure that after darkness there will be light and dawn will soon be followed by daybreak. Life is full of hardships but Believers must accept this as part of their test, and to face them with patience.
    Originally, suicide is an act that is totally forbidden in Islam. Suicide is not an option for you. Islamic teachings tell us that in committing suicide, one will incur the wrath of Allah to the extent that after death, one will suffer eternal punishment, i.e. a person committing suicide will be made to kill himself over and over again by the same means with which he took his own life.
    Referring to the aforementioned fact, Thabit Ibn Ad-Dahhaak quoted the Prophet, peace and blessings be upon him, as saying: whoever commits suicide with piece of iron will be punished with the same piece of iron in the Hell-Fire.” (Reported by Al-Bukhari)
    Also the Hadith you quoted: the Prophet, peace and blessings be upon him, is also reported to have said: “A man was inflicted with wounds and he committed suicide, and so Allah said: My slave has caused death on himself hurriedly, so I forbid Paradise for him.”
    This is a horrible fate for anyone.
    The common reason behind thinking of suicide is always despair. As regards the remedy of this state, we’d like also to cite the following:
    “The remedy is hope. Allah made hopelessness unlawful by saying, “Do not despair of Allah’s mercy.” (Yusuf: 87) Thus, no matter at what level of despair, depression and frustration we are, whether loss of a loved one or a job, or as the result of anger from someone else, we must not give up hope as there is a ray of hope at the end of the tunnel. The greatest hope is mercy from Allah.

  • @salihmelmuri
    @salihmelmuri 4 года назад +5

    എല്ലാവരും കേൾക്കട്ടെ.. സൗഹൃദം പൂത്തുലയട്ടെ

  • @sameerkhanabdulrahman2479
    @sameerkhanabdulrahman2479 4 года назад +4

    👍👌

  • @abduljaleelpakara6409
    @abduljaleelpakara6409 4 года назад +6

    ☺️❤️💐💐💐💐

  • @mohammedsherief9377
    @mohammedsherief9377 4 года назад +2

    Arabs never scolded their children when children do mischievous. They say that they are just children

    • @cmcjain
      @cmcjain 4 года назад +1

      Egyptians normally catch children by the leg and bang in the floor ..very god fearing

  • @noushadraya391
    @noushadraya391 4 года назад +1

    Mr. Jibualex. 63.vayasulla.pravachakan.6.vayasullakuttiye.vivaham.cheythittilla.thankalude.thettidaranayanathu.charithrthithnte.sathyam.aneshichariyan.thankal.srmikkumennu.karuthunnu.

  • @ameenkp9647
    @ameenkp9647 Год назад

    പ്രവാചകനും അനുയായികളും ഒരു ദിവസം നടക്കാനിറങ്ങി ചുരുക്കിപ്പറഞ്ഞാൽ ഒരു സൗഹൃദ യാത്ര യാത്രയിൽ കൂടുതൽ ആൾ ഉണ്ടാകുന്ന സമയത്ത് ഓരോ ജോലികളും ഓരോ ആളുകൾ ഏറ്റെടുക്കുകയാണ് ചെയ്യാറ് അങ്ങനെ ഭക്ഷണത്തിൻറെ സമയമായപ്പോൾ അവർ ഒരു ആട്ടിൻ കുട്ടിയെ വാങ്ങി അതിനെ അറുത്ത് ഭക്ഷണമുണ്ടാക്കി കഴിക്കാമെന്ന് കരുതി അങ്ങനെ ഓരോരുത്തർ ഓരോ ജോലികൾ ഏറ്റെടുത്തു ആദ്യം ഒരാൾ പറഞ്ഞു നബിയെ ആട്ടിൻകുട്ടിയെ അറുത്തു ഇറച്ചി പാകമാകുന്ന ജോലി ഞാൻ ചെയ്യാം രണ്ടാമത്തെ ആൾ പറഞ്ഞു നബിയെ ഇത് വേവിച്ച് ഭാഗമാക്കുന്ന കാര്യം ഞാൻ ചെയ്യാം മൂന്നാമതൊരാൾ അടുത്ത കാര്യം പറയുന്നതിനു മുമ്പ് കാരുണ്യത്തിന് പ്രവാചകൻ പറഞ്ഞു എന്നാൽ ഇറച്ചി വേവിക്കാൻ ഉള്ള വിറക് ഞാൻ കൊണ്ടുവരാം വിറക് എവിടെ നിന്ന് കിട്ടും മലയിൽ പോയി ശേഖരിച്ച് കൊണ്ടു വരണ്ടേ സുബ്ഹാനള്ളാ മാതൃകയാകുന്ന വർക്ക് ഇതിലും വലിയ മാതൃക എവിടെനിന്ന് കിട്ടാനുണ്ട്

  • @rahimk5792
    @rahimk5792 4 года назад +1

    Very good

  • @kmiqbaliku1119
    @kmiqbaliku1119 4 года назад +4

    😍

  • @truthseeker8189
    @truthseeker8189 4 года назад

    3:40, "How to win freinds and influence people" Dale Carnegie യുടെ വളരെ പ്രശസ്തമായ ബുക്കാണ്. ആരാണ് darley camins എന്ന് മനസ്സിലായില്ല !

    • @truthseeker8189
      @truthseeker8189 4 года назад +1

      @Ummer Ameen عمر امين , ഒരു typo ആണേ. ഇനി ചേട്ടൻ പറയൂ ആരാണ് ഈ Darley Camins? പിന്നെ ആ പുസ്തകത്തിന്റെ ഏതു പേജിൽ ആയിട്ട് വരും ഈ Dr. അനിൽ മുഹമ്മദ് പറഞ്ഞ കാര്യങ്ങൾ? എല്ലാ പേജും തപ്പി നോക്കിയിട്ടും കാണാഞ്ഞതുകൊണ്ടു ചോദിക്കുവാ.

    • @truthseeker8189
      @truthseeker8189 4 года назад

      @Ummer Ameen عمر امين അപ്പൊ Dr. അനിൽ മുഹമ്മദ് പറഞ്ഞത് ആ ബുക്കിൽ ഇല്ലെങ്കിൽ, അത് കേവലം ഒരു typo ആയിട്ട് മാത്രമേ താങ്കൾക്ക് തോന്നുന്നുള്ളോ? 😲

    • @truthseeker8189
      @truthseeker8189 4 года назад

      @Ummer Ameen عمر امين its not just the author's name he got wrong, but the content as well. Mohammed is not mentioned in that book!! Are you as liberal with non sense always? If I told you Quran was written by Michael Jackson and that its about Pop Music, what would you do? Knowing its a lie would you keep your mouth shut or speak the truth? That's all I am doing.

  • @cmkbaqavikgrcmkbaqavikgr5003
    @cmkbaqavikgrcmkbaqavikgr5003 4 года назад +2

    Super

  • @mansoormattil1264
    @mansoormattil1264 4 года назад +1

    Friendship is the basis of all relationship.Respect one another.Meet a person with a smile.Pls don't talk ill of others.A friend in deed is a friend indeed 👌👌👌.Be part of the society.
    Redress the problems of others.👍👍👍🙏🙏🙏♥️💙💚🧡🌹🌹🌹🌹😎

  • @sajeetharasheedsajeetharas5186
    @sajeetharasheedsajeetharas5186 2 года назад

    👍👍👍👌👌👌♥️💚

  • @farilhchernambi3128
    @farilhchernambi3128 4 года назад

    Yes

  • @asharfasharf699
    @asharfasharf699 4 года назад +1

    ഗുഡ്

  • @underworld2858
    @underworld2858 4 года назад +4

    ഇത്...... ഇന്ന് പറഞ്ഞു നിർത്തരുത്..... ഇടയ്ക്കിടെ പറയുക...... 🦉🦉

  • @saidalirahmath8037
    @saidalirahmath8037 4 года назад +1

    👍👍👍❤❤❤📚✅

  • @rashid3257
    @rashid3257 3 года назад

    👍👍👍👍❤️❤️❤️❤️

  • @shabbirshabbir1528
    @shabbirshabbir1528 4 года назад +3

    😍😍😍😍😍🤩🤗

  • @muhammedali6240
    @muhammedali6240 4 года назад +1

    👌👌👌👋👋👋

  • @muhammedkutty3824
    @muhammedkutty3824 4 года назад +33

    ആദ്യം ലൈക് അടിച്ചതിനു ശേഷമേ വീഡിയോ കേൾക്കാർ ഉളൂ

    • @truthseeker8189
      @truthseeker8189 4 года назад +2

      ഇടയ്ക്ക് ഈ കേൾക്കുന്നതൊക്കെ സത്യമാണോ എന്ന് പരിശോധിച്ചാൽ നന്നായിരിക്കും 😂

    • @truthseeker8189
      @truthseeker8189 4 года назад

      "How to win friends and influence people" എന്ന ബുക്കിന്റെ ഏതു പേജിൽ ആയിട്ട് വരും Dr. അനിൽ മുഹമ്മദ് പറഞ്ഞ കാര്യങ്ങൾ?

    • @s_r4618
      @s_r4618 4 года назад +1

      Pottan..

    • @shahanaa195
      @shahanaa195 4 года назад

      @@truthseeker8189 ath aa book vayich nokiyal manassilaavum.

    • @truthseeker8189
      @truthseeker8189 4 года назад

      @@shahanaa195 എല്ലാ പേജും തപ്പി നോക്കിയിട്ടും കാണാഞ്ഞതു കൊണ്ടാണ് ചോദിച്ചത് 🤨

  • @basheerbasheer5820
    @basheerbasheer5820 4 года назад +3

    Hai

  • @indianpremi4245
    @indianpremi4245 4 года назад +2

    👍👍👍👍👍👏👏👏👏👏💚💚💚💚💚🌹🌹🌹🌹🌹🌹

  • @sulaimankunju7776
    @sulaimankunju7776 4 года назад

    786

  • @ashrafkk5093
    @ashrafkk5093 4 года назад

    മെഡിക്കൽ എത്തിക്സ്
    വാക്സിൻ എതിർക്കുന്നവരും
    അനുകൂലിക്കുന്നവരും ഉണ്ട്
    Yendhaanu സത്യം
    Ninkshapksham nilabaadil ഒരു എപ്പിസോഡ് പ്രധീക്ഷിക്കുന്നു

  • @abdullatharamal3961
    @abdullatharamal3961 4 года назад +1

    ഓൺലൈൻ നിക്കാഹ് : സംമ്പന്ധിച്ച് സാറിന്റെ നീരീക്ഷണത്തിന് ബഹു : റഫീഖ് സലഫിയുടെ മറുപടിക്ക് സാറിന്റെ കാഴ്ചപാട് എന്തായിരിക്കും എന്നറിയാൻ . ആഗ്രഹിക്കുന്ന

  • @shamsut.m3838
    @shamsut.m3838 Год назад

    👌👃👊

  • @sajidsajid469
    @sajidsajid469 4 года назад +1

    Hi

  • @ashraft5695
    @ashraft5695 4 года назад +4

    എല്ലാം അല്ലാഹു വിന്റെ തിരുമാനമല്ലേ നടക്കുന്നത്?

  • @fayasfayas706
    @fayasfayas706 4 года назад

    സംഭവം

  • @kooldown9390
    @kooldown9390 4 года назад

    "How to win friends and influence people" has absolutely no mention of Mohammed whatsoever. In the whole of "How to stop worrying and start living", Dale Carnegie mentions Mohammed just twice. One, where he wishes the title of a chapter of his book is tattooed on the breast of every reader of the book just like how the fanatical followers of Mohammed often had verses from the Koran tattooed on their breasts. Two, where he is quoting from Dr. Alfred Adler's book 'What Life Should Mean to You'. At the end of it he says "A good deed," said the
    prophet Mohammed, "is one that brings a smile of joy to the face of another." With only two references, how does Dr. Anil Mohammed find (4:49) Mohammed to be the main theme of that book ? If that's true then what about Jesus who has been mentioned 36 times in the same book?

  • @shinammasebastian2298
    @shinammasebastian2298 4 года назад

    അടിമ പോയൊ

  • @allabout8183
    @allabout8183 4 года назад +2

    പ്രവാചകന്റെ കാലഘട്ടം വെറും പത്തുകൊല്ലമല്ലേ അമ്പത്തിമുന്ന് കൊല്ലം ജാഹിലിയകാലമായിരുന്നു
    അവസാനത്തെ പത്തുകൊല്ലം
    ചരിത്രത്തിൽ കാണാം

    • @farilhchernambi3128
      @farilhchernambi3128 4 года назад +1

      Please confirm ,it is hard and fair 23 years

    • @frzxv2213
      @frzxv2213 4 года назад

      @@farilhchernambi3128 yes. it's 23 years....

  • @muhsilk1363
    @muhsilk1363 4 года назад +1

    ഒരിക്കൽ ഒരു യുദ്ധവേളയിൽ ഒരു മുസ്ലിം യോദ്ധാവ് ആവേശഭരിതനായി ശത്രുക്കളെ തന്റെ വാൾ മുനയുടെ മൂർച്ചക്കു ഇരയാക്കുമ്പോൾ എല്ലാവരും അയാളെ പ്രശംസിച്ചു, എന്നാൽ അദ്ദേഹത്തിന് ആഴത്തിൽ മുറിവേറ്റപ്പോൾ ആ വേദന സഹിക്കാൻ വയ്യാതെ അയാൾ തന്റെ വാൾ ഉപയോഗിച്ച് സ്വയം മരണമടഞ്ഞു, ഇത് അറിഞ്ഞ പ്രവാചകൻ ഈ സംഭവത്തെ അല്ലേൽ ആത്മഹത്യയെ അപലഭിച്ചിരുന്നു 👍

    • @afraparveen8675
      @afraparveen8675 2 года назад

      മറ്റുള്ളവർക്ക് നാം ഉണ്ടാക്കുന്ന വിഷമം തെറ്റുകൾ നമുക്കും വരുബോളെ അണിയന്റെ വിഷമം ദുഃഖം നമ്മൾക്കും അറിയൂ

  • @jj36600
    @jj36600 4 года назад

    Sir, ഞാൻ ഒരു മാസത്തോളമായി ദിവസവും താങ്കളുടെ ഒരു വീഡിയോ എങ്കിലും കാണാറുണ്ട്. ഈ വീഡിയോ യിൽ താങ്കൾ ഉദാഹരണമായി പറഞ്ഞ, നെയ്യപ്പവും കട്ടം ചായയും, സൂപ്പർ ഫാസ്റ്റും മാക്രി യും താങ്കൾ എന്താണോ സമർത്ഥിക്കാൻ ശ്രമിച്ചത് അത് നിറവേറ്റാൻ പര്യാപ്തമായില്ല എന്ന് ഈ വിനീതനു തോന്നുന്നു

  • @abdulnassarnv455
    @abdulnassarnv455 4 года назад

    ഒരിക്കൽ പ്രവാചകന് തന്നെ അമ്പു ഖുവൈസ് പർവ്വതത്തിനു മുകളിൽ കയറി ആത്മഹത്യ ചെയ്യാൻ ആഗ്രഹിച്ചതായി ചരിത്ര ഗ്രന്ഥങ്ങൾ സൂചിപ്പിച്ചിട്ടുണ്ടു്.ദിവ്യവെളിപ്പാടുകൾ അവതരിച്ചു തുടങ്ങിയ കാലഘട്ടത്തിലാണത്. ആറു മാസത്തോളം വഹ്യ് ഇല്ലാതിരുന്നപ്പോൾ നാഥൻ തന്നെ ഉപേക്ഷിച്ചതായി പ്രവാചകന് തോന്നി.ആയതിൽ മനംനൊന്ത് പ്രവാചകൻ ഏറെ തളർന്നിരിക്കുന്ന ഘട്ടത്തിലാണത്. വിഗ്രഹ പൂജക്കെതിരെ ദിവ്യബോധനത്തിലൂടെ മാർഗ്ഗദർശത്തിന് കാത്തു നിന്നിട്ടും വഹ്യ് വന്നില്ല. തന്നെ നാഥൻ ഉപേക്ഷിച്ചതായും തിരഞ്ഞെടുത്തതിനു ശേഷം പുറം തള്ളിയതായും അദ്ദേനത്തിനു തോന്നി. ഈ ഘട്ടത്തിലാണ് ആത്മഹത്യ ചെയ്യാൻ ആഗ്രഹം ഉടലെടുത്തത്. ആശങ്കാകുലമായ ഏറെ ദിനങ്ങൾക്കു ശേഷം " പ്രഭാതത്തെക്കൊണ്ടും രാത്രി വ്യാപിക്കുമ്പോൾ അതിനെക്കൊണ്ടും സത്യം നിൻ്റെ നാഥൻ നിന്നെ കൈവെടിയുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടില്ല: തുടങ്ങിയ (ളു ഹാ ) ബോധനമിറങ്ങിയതും ആശ്വാസം ലഭിച്ചതും. മനുഷ്യമനസ്സിൻ്റെ എല്ലാ തരം അവസ്ഥകളെയും അറിയാനുതകുന്ന പാഠങ്ങൾ എല്ലാം അല്ലാഹു പ്രവാചകന് പഠിപ്പിച്ചു കൊടുത്തിരിക്കും. ലോകത്തിൻ്റെ വഴികാട്ടിയെ പരീക്ഷണത്തോടെ പതം വരുത്തിയതാണല്ലോ.

  • @allabout8183
    @allabout8183 4 года назад

    ഇ്ഗ്ലീഷ് കാർആരോടും ഒന്ന് ചിരിക്കും അത് ആരും പറഞ്ഞു കൊടുത്തിറ്റല്ല
    മുസ്ലിം ലോകത്ത് അത് കാണൽ അപുർവമാണ് അതിന് കർമശാസ്ത്രപരമായി കാരണമുണ്ട്

    • @shuhaibcv5658
      @shuhaibcv5658 4 года назад +2

      Sheriyanu avar chirichu kanichitanu india adaki bharichath

    • @allabout8183
      @allabout8183 4 года назад

      @@shuhaibcv5658 ശരിയാണ്

    • @allabout8183
      @allabout8183 4 года назад

      @@shahulkorambayil413 ലോകത്ത് പല മാറ്റങ്ങളും ഉണ്ടായി
      അവരെ ഭരിക്കാൻ സമ്മതിക്കാത്ത രണ്ട്‌ രാജ്യമുണ്ട് ഒന്ന് അഫ്കാനിസ്ഥാൻ രണ്ടാമത് നേപ്പാൾ അവിടെ നല്ല പാലവും ഇല്ല റെയിലും ഇല്ല
      പ്രതിശേഷിക്കാൻ സ്വാതന്ത്ര്യം കൊടുത്തതും അവരാണ് അവർ വരുന്നന്നതിനു മുമ്പേ ഏതെങ്കിലും രാജാക്കന്മാര് അങ്ങനെ പ്രതിഷേധിക്കാൻ അവസരം നൽകിയോ ഇപ്പോൾ രാജാക്കന്മാർ ഭരിക്കുന്നനാടുകളിൽ ഏതെങ്കിലും കാര്യത്തിന് പ്രതിഷേധിക്കാൻ അവകാശമുണ്ടോ
      1836റിൽ ലോകത്ത് ആദ്യമായി അടിമത്തം നിരോധിച്ചു അവർ ഭരിക്കുന്ന നാടുകളിൽ അങ്ങനെ കേരളത്തിൽ 1856റിൽ അടിമത്തം നിരോധിച്ചു അതിന് ശേഷമാണ് അമേരിക്കയിൽ അടിമത്തം നിരോധിച്ചത് സിവിൽ വാറിലൂടെ

    • @naseerabduljabbar2457
      @naseerabduljabbar2457 4 года назад +1

      thaankal adhi buddimanu kaaranam thaankal vaadiyanallo. kashtam sahodaraa...

    • @a.p8387
      @a.p8387 4 года назад

      @@allabout8183 @ Shoe nakki aanu le ?😜

  • @shaileshmathews4086
    @shaileshmathews4086 4 года назад +2

    Why did Muhammad attempt suicide?
    According to Ibn Ishaq’s Sirat Rasul Allah ( earliest biographical record accepted by Muslims on the life of Muhammad), the prophet of Islam attempted to kill himself because he believed he was possessed by an evil spirit. [Sahih al-Bukhari 6982 / Al-Tabari, Volume VI] says- The Prophet became so sad as we have heard that he intended several times to throw himself from the tops of high mountains and every time he went up to the top of a mountain in order to throw himself down;

    • @frzxv2213
      @frzxv2213 4 года назад +1

      Fake eduthu post alle bro....😆
      Original hadith link >>>
      hamariweb.com/islam/hadith/sahih-bukhari-6982/

    • @shaileshmathews4086
      @shaileshmathews4086 4 года назад +1

      @@frzxv2213 Early Muslim sources agree that Muhammad tried to commit suicide (or at least considered it). Indeed, Bukhari reports that Muhammad attempted suicide on multiple occasions. However, while various accounts agree on Muhammad’s preferred method of suicide (leaping off a cliff), they disagree on his motivation (i.e. the basis of his suicidal depression). Let’s consider three different reports.
      According to Ibn Ishaq’s Sirat Rasul Allah (our earliest detailed biographical record on the life of Muhammad), the prophet of Islam attempted to kill himself because he believed he was possessed by an evil spirit. After having a nightmare about a spirit physically attacking him and forcing him to recite verses of the Qur’an, Muhammad decided that hurling himself off a cliff was the best option available:
      Sahih al-Bukhari is fake ?
      Ibn Ishaq’s is fake ?
      THAT MEANS ISLAM IS FAKE

    • @frzxv2213
      @frzxv2213 4 года назад

      @@shaileshmathews4086 bro ...this is a fabricated hadith. Dont post it ...Original is in the link given☝️

  • @v.....k.....channel5182
    @v.....k.....channel5182 4 года назад +2

    നിങ്ങൾ പക്കാ വർഗീയ വതിയാണെന്നു മനസ്സിലായി

    • @positivevibes6648
      @positivevibes6648 4 года назад +1

      കേൾക്കുന്നത് തിരിച്ചറിയാൻ കഴിവില്ലെങ്കിൽ.... എഴുതാൻ ശ്രമിക്കരുത്.... ഓരോ അബദ്ധങ്ങൾ

    • @farilhchernambi3128
      @farilhchernambi3128 4 года назад

      Bcz why ? Give me the answer for me my dearest friend 😘💖 ❤️

    • @astconsultancy5680
      @astconsultancy5680 4 года назад

      The video is an inslamic perspective on the said issue. Request you to clarify your comment in detail please. What made you think so?

  • @koyammonqassim4808
    @koyammonqassim4808 4 года назад +1

    ഹെഡ്ഡ് ലൈനിൽ ചോതിച്ചതിന്റെ
    ഉത്തരം
    ആത്മഹത്തി ഇല്ലാതായത്
    ആകാല ഗെട്ടത്തിൽ
    അവർക്ക് പഡിക്കാൻ
    ഗൃന്തക്കെട്ടുകൾ വായിച്ച് പടിക്കാൻ
    ഉണ്ടായിട്ടില്ല അവരെ
    ആത്മപരിശീലനമാണ്
    ആ പരിശീലമാണ് ഇസ്ലാമിൽ
    ആദ്യന്തികമായി കള്ളസത്യം
    ആത്മീയ പരീശീലനം
    കിട്ടാത്ത ആരുമുണ്ടൊ
    അവർക്ക് അയാളുടെ
    മനസ് നിയന്ത്രികൂന്ന കാര്യത്തിൽ
    എടെയും പരാജയപെടും
    മനസിന്റെ പരിവർതനം ബുക്ക്
    വായിച്ചാൽ കിട്ടുന്ന ഒന്നല്ല

    • @jaymisk1991
      @jaymisk1991 4 года назад +1

      നിരീക്ഷണം ശരിയല്ല. ഒരു യുദ്ധത്തിൽ പരിക്കേറ്റ ധീരനായ സഹാബി പരിക്കിന്റെ വേദന സഹിക്കാനാവാതെ സ്വയം വാളിനിരയായി. പ്രവാചകൻ (സ) അദ്ദേഹത്തിന് വേണ്ടി ജനാസ നിസക്കരിക്കയുണ്ടായില്ല. ശിക്ഷാർഹനാണെന്ന് പറയുകയും ചെയ്തത് ഹദീസ് ഗ്രന്ഥങ്ങളിൽ ഉണ്ട്.

  • @s_r4618
    @s_r4618 4 года назад +3

    Ee avinja matham ennu nashikkunnuo annu lokam nannakum..

    • @naseerabduljabbar2457
      @naseerabduljabbar2457 4 года назад +1

      namukku kaathirikkaam. ennaal islam ella isangaleyum illathakki athintey prakasham parathuka thanney chaiyyum.

    • @islamicmediayt7461
      @islamicmediayt7461 4 года назад +1

      يُرِيدُونَ لِيُطۡفِـُٔواْ نُورَ ٱللَّهِ بِأَفۡوَٰهِهِمۡ وَٱللَّهُ مُتِمُّ نُورِهِۦ وَلَوۡ كَرِهَ ٱلۡكَٰفِرُونَ
      (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
      അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്‌. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു.
      -Surah As-Saf, Ayah 8
      هُوَ ٱلَّذِيٓ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوۡ كَرِهَ ٱلۡمُشۡرِكُونَ
      (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
      സന്‍മാര്‍ഗവും സത്യമതവും കൊണ്ട് -എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി-തന്‍റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് (അത്‌) അനിഷ്ടകരമായാലും ശരി.
      -Surah As-Saf, Ayah 9

    • @sasikv4255
      @sasikv4255 4 года назад +1

      @@naseerabduljabbar2457 വിഡ്ഡികളുടെ നടക്കാത്ത വെറും സ്വപ്നം.കണ്ടോ ചില വൊന്നും ഇല്ലല്ലോ.

    • @sasikv4255
      @sasikv4255 4 года назад +1

      @Ummer Ameen عمر امين ചിരിക്കാതെ എന്തു ചെയ്യും,വിഡ്ഡത്തങ്ങൾ കേട്ടാൽ

    • @positivevibes6648
      @positivevibes6648 4 года назад

      ഇത്രമേൽ സുതാര്യമായ സത്യങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞ ഒരു ആത്മഗുരുവിന്റെ പ്രവർത്തനങ്ങൾ പങ്ക് വെച്ചപ്പോഴും.....തിരിച്ചറിവിന്റെ തീരമണയാൻ കഴിയാത്ത നിങ്ങളെപ്പോലെയുള്ളവർ കഷ്‍ട നഷ്‌ടങ്ങളുടെ പര്യായ പദം തന്നെ.....ദൈവം നല്ല ചിന്ത നൽകട്ടെ

  • @johnnyvarunny3083
    @johnnyvarunny3083 4 года назад

    പാപികൾ ആത്മഹത്യ ചെയ്യും .

    • @mehabuob2224
      @mehabuob2224 4 года назад

      ruclips.net/video/uKL-MAhgqsc/видео.html

    • @ashraphkasala3237
      @ashraphkasala3237 4 года назад +2

      അങ്ങിനെ എങ്കിൽ ലോകത്ത് പ്രവാചകന്മാർ അല്ലാത്തവർ എല്ലാം ആത്മഹത്യ ചെയ്യണം .

  • @pa7170
    @pa7170 4 года назад +2

    53 വയസളള. നബീ 6 വയസൂള. കോചീനെ കലൃണം കഴീച നബീയേലേ നിപോയ് ഹൃറാൻ വായിക്. ജമിത ടിചർ നബീയുടെ ഏലാകാരൃവം പറയുനുട് (സംവതം നടതു ജമിത ടിചറു മായ് )വൃകാന ഫറററീ

    • @naseerabduljabbar2457
      @naseerabduljabbar2457 4 года назад

      anganayo ..

    • @naseerabduljabbar2457
      @naseerabduljabbar2457 4 года назад

      anganayo ..

    • @frzxv2213
      @frzxv2213 4 года назад +2

      @jibu alex Betrothal was at age 9 and the marriage was at 12 (same age when Mother Mary married Joseph and Joseph was 90 years old)
      Watch this proof for Aisha's marriage >> ruclips.net/video/5Y30nzIR6S8/видео.html
      (Not an Islamic channel) 🙏
      By the way ...Jamitha is a fraud. She has been exposed by several Islamic scholars .

    • @iamyourbrook4281
      @iamyourbrook4281 4 года назад +1

      നബി (സ) യും , ആയിഷയുമായുള്ള വിവാഹം ഇവിടെ നമുക്ക് പഠിച്ച് കളയാം.
      എല്ലാവരും റെഡിയാവുക.

    • @iamyourbrook4281
      @iamyourbrook4281 4 года назад +4

      *Part - 1*
      ഈ വിഷയകമായ ചരിത്രബോധവും ,
      ലോക യാഥാർത്ഥ്യവും നമുക്കിവിടെ ആദ്യം ചുരുക്കത്തിൽ അറിയാം.
      ഈയടുത്ത കാലം വരെ ലോകരാജ്യങ്ങളിൽ
      5 മുതൽ പത്തുവയസുവരെയുള്ള പെൺകുട്ടികൾ വിവാഹം ചെയ്യപ്പെട്ടിരുന്നുവെന്ന് ചരിത്രം സ്ഥിരീകരിക്കുന്നു. ചരിത്രാധ്യാപകയായ Margaret Wade Labarge തന്റെ A Medieval Miscellany , page 52 ൽ എഴുതുന്നു: " “It needs to be remembered that many Medieval widows were not old, Important heiresses were often married between the ages of 5 and 10 and might find themselves widowed while still in their teens.”
      1960 കളിൽ ഐക്യ അമേരിക്കൻ നാടുകളിൽ, അമ്പത് വയസ്സുകാരന് പത്തു വയസിന് താഴെയുള്ള പെൺകുട്ടിയുമായി ദാമ്പത്യം നയിക്കുന്നതിന് നിയമപരമായി യാതൊരു തടസ്സവും ഇല്ലായിരുന്നുവെന്ന് സോഷ്യോളജി പ്രോഫെസ്സർ Anthony Joseph Paul Cortese വെളിപ്പെടുത്തുന്നുണ്ട്. Opposing Hate , page 85 ൽ നിന്നും: "In 1962, the American Law Institute recommended that the legal age of consent to sex- that is, the age below which sex is defined as statutory rape- be dropped in every state to age 10 (Katchadourian and Lund 1972: 439). In fact, until the mid 1960s, the legal age of consent in Delaware was 7 (Kling, 1965: 216). So a 50 year old man could legally have sexual intercourse with a 7 year old boy or girl.”
      Adolescent Sexuality: A Historical Handbook and Guide, page 15 ൽ Carolyn Cocca വ്യക്തമാക്കുന്നത് ചരിത്രപരമായ യാഥാർത്ഥ്യം മാത്രമാണ്. “At what age is a person capable of making and informed decision about whether or not to engage in sex? Would it be7,10, 12, 13, 14, 15, 16, 17, 18, or 21? Over the last 300 years, all the ages listed above were thought to be that magic age at which one could make such a decision, and all the ages listed above have, at various times, been inscribed into law as the age of consent to sex.” കഴിഞ്ഞ 300 വർഷത്തിനിടയ്ക്ക് ഏഴു മുതൽ 21 വയസ്സ് വരെ പലപ്പോഴായി, പലയിടത്തും വിവാഹ പ്രായമായി തീരുമാനിക്കപ്പെട്ടിട്ടുണ്ട് .
      1880 ൽ വിവാഹ പ്രായം പത്തുവയസ്സായിരുന്ന രാജ്യങ്ങൾ ഇനി പറയാം. Russia, Albania, California, Colarado, Arkansas, Florida, Georgia, Idano, Illinois, Iriva, Kansas, Maine, Maryland, Massachusetts, Michigan, Minnesota, Mississippi, Montana, Nebraska, New Hampshire, New Jersey, New Mexico, New York, North Carolina, North Dakota, Ohio, Oregon, Pennsylvania, Rhode Island, South Carolina, South Dakota, Tennessee, Texas, Utah, Vermont, Wisconsin, Wyoming.. ഈ സമയം മറ്റു നാടുകളിൽ 12 ഉം 13 ഉം 14 ഉം ആയിരുന്നു വിവാഹ പ്രായം. ഇരുപത് വയസ്സ് നിജപ്പെടുത്തിയ ചിലി മാത്രമാണ് കുറച്ചു നേരത്തെ വിവാഹപ്രായം ഉയർത്തിയത്. 2007 ൽ പോലും വിവാഹപ്രായം 13 വയസ്സ് നിശ്ചയിച്ചിട്ടുള്ള രാജ്യങ്ങളാണ് സ്പെയ്നും അർജന്റീനയും . ഓസ്ട്രിയ, ബൾഗേറിയ, ജർമനി, പോര്ടുഗൽ, ബ്രസീൽ, ഇക്വോടാർ , കാനഡ, ഹാലി തുടങ്ങിയ നാടുകളിൽ 2007 ല്‍ പതിനാലു വയസ്സാണ്. ശ്രദ്ധേയമായ കാര്യം, 1920 ൽ നിശ്ചയിച്ചിരുന്ന വിവാഹപ്രായത്തെക്കാൾ കുറച്ചുകൊണ്ട് 2007 ൽ നിയമം പുതുക്കിയ രാജ്യങ്ങൾ പലതുമുണ്ട് എന്നതാണ്. ഇറ്റലിയും ബ്രസീലുമാണ് 16 ൽ നിന്നും 14 ലേക്ക് കുറച്ച രാജ്യങ്ങൾ. ക്യൂൻസ് ലാൻഡ്‌ പതിനേഴ്‌ പതിനാറാക്കി. 18 നെ 15 ആക്കിയ രാജ്യമാണ് Colorado. 18 ൽ നിന്നും 16ലേക്ക് ഇറങ്ങിവന്നവർ Kansan, Minnisota, Mississippi, Montana, Neveda, South Dekarta, Utah, Washington ര്ന്നിവ്രെയും കാണാം.. 18 ൽ നിന്നും 17 ലേക്ക് മാറിയവരും ഉണ്ട്: ലൂസിയാന, മിസ്സൌറി , നെബ്രാസ്ക, ന്യൂ യോർക്ക്‌, റ്റെക്സാസ് എന്നീ രാജ്യങ്ങൾ. എറ്റവും ഉയർന്ന പ്രായ പരിധി വെച്ച ചിലിയിൽ പോലും 1920 ൽ 20 ആയിരുന്നത് 2007 ൽ 18 ആക്കി ചുരുക്കുകയുണ്ടായി..
      അന്നും ഇന്നും വിവാഹ പ്രായം എന്നത് വെറും ആപേക്ഷികം മാത്രമാണ്.

  • @johnnyvarunny3083
    @johnnyvarunny3083 4 года назад

    മുഹമ്മദ് നബിക്ക് മുൻപും ജുഡീഷറിയുണ്ടായിരുന്നു .

    • @mehabuob2224
      @mehabuob2224 4 года назад

      ruclips.net/video/uKL-MAhgqsc/видео.html

    • @cherakadath1147
      @cherakadath1147 4 года назад

      ഉണ്ടായിരുന്നു

  • @johnnyvarunny3083
    @johnnyvarunny3083 4 года назад +2

    മുഹമ്മദ് നബി പലവട്ടം ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടന്ന് , വിമർശകർ പറയുന്നു .

    • @safwansafu880
      @safwansafu880 4 года назад

      Oho

    • @mehabuob2224
      @mehabuob2224 4 года назад

      ruclips.net/video/uKL-MAhgqsc/видео.html

    • @safwansafu880
      @safwansafu880 4 года назад

      @@mehabuob2224 NO NEED BRO THAN SWAYAM KAANUKA NIRVRITHI ADAYUKA

    • @frzxv2213
      @frzxv2213 4 года назад +1

      @@safwansafu880 Faken mare sookshikkuka.... Fake accnt create chythu misleading post idunnu. Ithu 4 th time ayi. .Ee Johny Varunni & Mehaboub is the same person.(Sankhi💩) 😂

    • @sajeevkollamm3472
      @sajeevkollamm3472 4 года назад

      വെട്ടിക്കൊന്ന മരിക്കില്ല എന്നിട്ട് ആത്മഹത്യ പോടാ പോടാ

  • @pareedmoidu6131
    @pareedmoidu6131 4 года назад +2

    Good

  • @mmuhammedpmnamuhammed4140
    @mmuhammedpmnamuhammed4140 4 года назад +1

    Hai

  • @shaileshmathews4086
    @shaileshmathews4086 4 года назад +2

    Why did Muhammad attempt suicide?
    According to Ibn Ishaq’s Sirat Rasul Allah ( earliest biographical record accepted by Muslims on the life of Muhammad), the prophet of Islam attempted to kill himself because he believed he was possessed by an evil spirit. [Sahih al-Bukhari 6982 / Al-Tabari, Volume VI] says- The Prophet became so sad as we have heard that he intended several times to throw himself from the tops of high mountains and every time he went up to the top of a mountain in order to throw himself down;

    • @frzxv2213
      @frzxv2213 4 года назад +1

      Fake eduthu post alle bro....😆
      Original hadith link >>>
      hamariweb.com/islam/hadith/sahih-bukhari-6982/

    • @shaileshmathews4086
      @shaileshmathews4086 4 года назад +2

      @@frzxv2213
      Sahih al-Bukhari is fake ?
      Ibn Ishaq’s is fake ?
      THAT MEANS ISLAM IS FAKE

    • @shaileshmathews4086
      @shaileshmathews4086 4 года назад +1

      Al-Tabari, Volume VI, p. 68-He (Muhammad) said: I had been thinking of hurling myself down from a mountain crag, but he appeared to me, as I was thinking about this, and said, “Muhammad, I am Gabriel and you are the Messenger of God.” Then he said, “Recite!” I said, “What shall I recite?” He took me and pressed me three times tightly until I was nearly stifled and was utterly exhausted; then he said: “Recite in the name of your Lord who created,” and I recited it. Then I went to Khadijah and said, “I have been in fear for my life.”
      Al-Tabari is fake ?
      Sahih al-Bukhari is fake ?
      Ibn Ishaq’s is fake ?
      THAT MEANS ISLAM IS FAKE

    • @frzxv2213
      @frzxv2213 4 года назад

      @@shaileshmathews4086 nee aadyam type chytha hadith thettu... Aa hadith njan search chythu....Aa content il orupadu thiruthal nadanittundu .... But nee reply postil 2 nd itta hadith aanu correct (sahih al bukhari 6982) .
      Bukhari 6982 il parayunna kaaryamalla nee mukalil (main comment il) koduthekkunathu....Atha njan thiruthiathu...(Original hadith nokki post chy...Don't mislead) check my link

    • @frzxv2213
      @frzxv2213 4 года назад

      @@shaileshmathews4086 fake hadith itta nee anu serikkum FAKE....😁
      Nee ayacha 2ndu hadith um onnu check chythal mathi.... Same ref. num il different hadith aanu ittathu. ✌️ Kure fake and fabricated hadith undu...Athu nokki post ...1 satyam athil vechu 100 kallangal ...Athanu Islamphobes pracharipikkunathu

  • @yoonusismail9735
    @yoonusismail9735 4 года назад +3

    👍👍👍

  • @firozfiroz3584
    @firozfiroz3584 4 года назад +1

    👍👍👍👍

  • @sainavaas
    @sainavaas 4 года назад

    Good

  • @abubakkerpangottil2836
    @abubakkerpangottil2836 4 года назад +1

    Good

  • @AkbarB-np9wi
    @AkbarB-np9wi Год назад

    Good