എന്റെ വണ്ടിയിൽ ഒണ്ട് പക്ഷെ അത് ഒട്ടിച്ചു വെച്ചിരിക്കുകയാണ് കാഴ്ചയിൽ ഒരു ഭംഗി ഇല്ല കുറെ വർക്ക്ക്ഷോപ്പുകളിൽ ചോദിച്ചു അവർക്ക് എന്തോ അറിയില്ലാത്തതുകൊണ്ടാണോ മിനക്കേടാണ് എന്ന് തോന്നിയതുകൊണ്ടാണോ ഒഴിവാക്കിവിട്ടു 😄😄, എന്റെ വണ്ടിക്കും കുറെ കാര്യങ്ങൾ ചെയ്യാനുണ്ട് bro നമ്മൾ കാണും, പുതിയ ഐറ്റം ഇറക്കുമ്പോൾ വിഡിയോ ഇടണേ waiting
AUTO MT 2 in 1 12V DC Car DRL 6 LED with Turn Indicator Function Daytime Running Lights Compatible with Maruti Suzuki 800 -2pc, White & Amber amzn.eu/d/5PNGsJs

👍👍👍😍
Yakhoob bro nalla vrithi ulla work nice 👌👌
Thanks bro🥰🥰
ഞാൻ ഇതുപോലെ ചെയ്തു സൂപ്പർ 🤘
Good 👍🥰
Nalla vrithi ulla wrk 👌👌👌👌good
Thanks🥰
Please share Link to buy this product
Habibi oru rakshayu milla vark poli
Thanks 🥰🥰
എവിടെ പോയി ഇത്രയും നാൾ ? ഏതായാലും ഇന്നത്തെ വർക് അടിപൊളി ആയിട്ടുണ്ട്👍
ഇവിടെയൊക്കെ ഉണ്ട് ബ്രൊ കുറച്ചു വർക്കിന്റെ തിരക്കിലായിരുന്നു അതാണ് വീഡിയോ ലേറ്റ് ആയത് 🥰
bro ee light evduna purchase cheythe
Kardeck 2 in 1 Car DRL 6 LED with Matrix Turn Indicator Function Daytime Running Lights 2pc. (12V DC) amzn.eu/d/j2NNwff
Bro Maruthi esseem light modification ella
Und
വീഡിയോ പൊളി kakko 👍
Thanks 🥰🥰
Bhai ek vidio maruti 800 me hiter istol karne ki vidio banao
👍👍
എവിടെ ആയിരുന്നു ബ്രോ കുറച്ചു നാളുകൾ വീഡിയോ ഒന്നും ഇല്ലായിരുന്നു കുറച്ചു നാളുകൾ
കുറച്ചു തിരക്കായി അതാണ് ലേറ്റ് ആയത് ബ്രൊ സമയം കിട്ടുമ്പോൾ ഒക്കെ വീഡിയോ ചെയ്യാം 🥰🥰
Video Nice ayieennd bro
Thanks bro 🥰
Ningha le place evide
തിരുവനന്തപുരം
Superb sir from where you purchased this please inform
I bought it for 1600 rs from a car accessories shop
Kollam kaetto
കേട്ടു കേട്ടു 🥰
Where can I order???
Kardeck 2 in 1 Car DRL 6 LED with Matrix Turn Indicator Function Daytime Running Lights 2pc. (12V DC) amzn.eu/d/ilpVZtu
E light running timeil blinking aakumoo...
ഇല്ല
Wear i get this indicater bro
Available on local car accessories shop or amazon....
I'm buying in amazon its very good quality product 😃
Gajab mere bhai
👍👍👍
Hindi main bolo.... Bro😎
❤️മച്ചു ❤️അടിപൊളി ❤️
താങ്ക്സ് മച്ചാനെ 🥰🥰
Bro omni bumper modified video cheyamo
വർക്ക് കിട്ടുമെങ്കിൽ ചെയ്യാം ബ്രോ
💯💖👍👍👍👍👍👍👍👍
🥰👍👍
Light ki buy link
ഓംനിയിൽ സോളാർ പേനൽ സെറ്റ് ചെയ്ത് ഓഡിയോ. ബാറ്ററി ലൈറ്റ് എന്നിവ വർക്ചെയ്യാൻ പറ്റുമോ
ബ്രോ നല്ല വർക്ക്...എനിക്കും ഈ വർക്ക് ചെയ്യണം
Thanks bro😍😍😍
Bro price
അടിപൊളി
താങ്ക്സ് ബ്രൊ 🥰🥰
I have watch your wire connection but still dont know how to wire connection.
സംഭവം അടിപൊളി
Thanks
Can do omni
Ys
@@nishadyahkoob2355 price for omni
Led price?
1200
Kooduthal videos cheyenam bro
ചെയ്യാൻ ശ്രെമിക്കാം ബ്രൊ 🥰🥰
Great👍
#thecommoncreator
Thanks 👍
❤❤
🥰🥰
ഈ ലൈറ്റിന്റെ കമ്പനിയുടെ പേര് എന്താ Flipkart ഈ സാധനം വാങ്ങാൻ കിട്ടുമോ
എത്രയും പെട്ടെന്ന് റിപ്ലൈ തരുക
AUTO MT 2 in 1 12V DC Car DRL 6 LED with Turn Indicator Function Daytime Running Lights Compatible with Maruti Suzuki 800 -2pc, White & Amber amzn.eu/d/5PNGsJs
AUTO MT 2 in 1 12V DC Car DRL 6 LED with Turn Indicator Function Daytime Running Lights Compatible with Maruti Suzuki 800 -2pc, White & Amber amzn.eu/d/5PNGsJs
Super
Thanks🥰
👍👍കോഴിക്കോട് എവിടെയാണ് നമ്മുടെ 800 ൽ fit ചെയ്തു തരുമോ LED ആയതുകൊണ്ട് ബാറ്ററി ദീർഘ കാലം കിട്ടും
കോഴിക്കോട് അല്ല തിരുവനന്തപുരം ആണ് ഫിറ്റ് ചെയ്ത് തരാം
Adipoli
Thanks 🥰
Bro tel me the price.
1200
Etra aanu rate
1600
Aaah light evdnna kittuaa
ആക്‌സസറീസ് ഷോപ്പിൽ കിട്ടും
Shey😀
Vamban
😊😊👍
Order link
Kardeck 2 in 1 Car DRL 6 LED with Matrix Turn Indicator Function Daytime Running Lights 2pc. (12V DC) amzn.eu/d/j2NNwff
Thanks bro
Bro Alto fornt power window price
6500
Bro DRL amazon link kudunga bro
Kardeck 2 in 1 Car DRL 6 LED with Matrix Turn Indicator Function Daytime Running Lights 2pc. (12V DC) amzn.eu/d/j2NNwff
ഇങ്ങനെ ചെയ്താൽ പോലിസ് പ്രശ്നം ആക്കുമോ
ഇല്ല
Indicator light work ആവുമോ light ON ആകാതെ.
ഇതുപോലെ ഉള്ള 2 ടൈപ് ഉണ്ട് അതിൽ കുറഞ്ഞ ടൈപ് ലൈറ്റിൽ drl ലൈറ്റ് ഓൺ ആകാതെ ഇൻഡിക്കേറ്റർ വർക്ക് ആകും
@@nishadyahkoob2355 Thanks
പഴയ indicator bulb മാറി ഇത് conect ചെയ്യുമ്പോൾ indicator flash speed കൂടുവാണ് എന്താ ചെയ്യുക
പഴയ ബൾബ് ടൈൽ ലാമ്പ് ഇളക്കിയ ശേഷം അതിനുള്ളിൽ ഇൻഡിക്കേറ്റർ കണക്ഷനിൽ ആ ബൽബിൽ ഹോൽഡർ ഇട്ടു കണക്ട് ചെയ്ത് ഇടുക
Tankyou so much
@@karthikbabups6431 🥰🥰
ഇതിന്റെ white light flash cheyyaan വല്ല വഴിയും undo
ഫ്ലാഷർ വാങ്ങി സെറ്റ് ചെയ്യൂ