ഞാൻ പല വീഡിയോയും കുറച്ചു കണ്ടിട്ട് വേണ്ടെന്ന് വെച്ചിട്ടുണ്ട്. കോളർ ബുദ്ധിമുട്ട് ആയതുകൊണ്ട്. എന്നാല് ഈ വീഡിയോ മുഴുവൻ രണ്ടു തവണ കണ്ട്. അവസാന ഭാഗം മാത്രം കുറച്ചു സംശയം വന്നു. കോളർ വെച്ച് തുന്നി നോക്കട്ടെ. വീണ്ടും കാണുമ്പോൾ നന്നായി പഠിക്കും. വിശദീകരിച്ചു ചെയ്തു തന്നപ്പോൾ വളരെ നന്നായി.❤❤
Thank you for watching 😍 pls subscribe and keep watching for more videos 😍😍 sry... ബ്ലൗസ് ന്റെ വർക്ക് ചെയ്യാറില്ല... വല്ലപ്പോഴും ചെയ്യാറുള്ളു 😍👍 ഇനി അങ്ങിനെ വർക്ക് ചെയ്യണേൽ കാണിക്കാം 😍👍
എല്ലാം വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ് ബ്രദർ ❤ ഞാൻ ഇമോഡ് ഫാഷൻ ചാനൽ സബ് ചെയ്തിരുന്നു വർഷങ്ങൾക്കു മുമ്പ് പുള്ളി നമ്മൾ എന്ധു സംശയം ചോതിച്ചാലും ആകെ ഒരു മറുപടി തരും ... thanks for watching.... ഇതല്ലല്ലോ നമുക്ക് കിട്ടേണ്ട റീപ്ലേ അതോടെ അവരേ unsub ചെയ്ത്. പക്ഷെ നിങ്ങള് എല്ലാം നല്ല ക്ലിയർ ആയി പറഞ്ഞു തരുന്നു മാഷാ അല്ലാഹ് ❤ ജെൻസ് ഷർട്ട് ഇതുപോലെ clear ആയിട്ട് ഒന്നു സ്റ്റിച്ചിംഗ് & cutting പറഞ്ഞു തരണം. ബ്രദറിൻ്റെ പേര് എന്താണ്?നിങ്ങളുടെ സ്ഥലം എവിടെയാണ്? Pls replay ചാനൽ ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤
Thanks for watching 😍 ജന്റ്സ് ന്റെ shirt പൊതുവെ ചെയ്യാറില്ല.. Ladies dress ആണ് main ആയിട്ട് ചെയുന്നത്.. So shirt ന്റെ വീഡിയോ വരാൻ ചാൻസ് കുറവാണ്.. Incase ചെയ്താൽ കാണിക്കാം 😍👍 തൃശ്ശൂർ ആണ് സ്ഥലം.. Shop തൃശ്ശൂർ തൃപ്രയാർ അടുത്താണ്... ആവശ്യം ഉണ്ടെങ്കിൽ watsap വഴിയും order എടുത്തും ചെയ്യും 😍👍
തീർച്ചയായും നടക്കും.. നമ്മുടെ വീഡിയോ കണ്ടിട്ട് ഒരുപാട് പേര് try ചെയ്തു നോക്കിയിട്ട് അടിപൊളി ആയി കിട്ടി എന്ന് കമന്റ് ചെയ്യാറുണ്ട്.. അപ്പോൾ നിങ്ങളും try ചെയ്തു നോക്കൂ 😍👍 തീർച്ചയായും നടക്കും 😍😍👍

Thank you so much your valuable comments 😍😍 try ചെയ്തു നോക്കിയിട്ട് doubt ഉണ്ടെങ്കിൽ കമന്റ് ചെയ്യു 😍👍 pls subscribe and keep watching 😍😍👍
ഞാൻ ഇങ്ങനെ ഒരു തയ്യലിൻ വേണ്ടി നോക്കിയിരിക്കുവാരുന്നു Thanks Bro...
Thnks for watching 😍 try ചെയ്തു നോക്കിയിട്ട് feedback കമന്റ് ചെയ്യൂ 😍👍
വളരെ അധികം മനസിലായി ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍
Thank you so much for your valuable comments ❤️😍 തീർച്ചയായും ഉണ്ടാകും 😍👍 pls subscribe and keep watching 😍😍👍
Hi.bro..njanum youtube nokkiyaan tailoring padikkunnathu ...nallapole manassilaayi ..thanks.❤❤
Thank you so much🥰🥰 keep watching for more videos😍
@MagicNeedle theerchayaayum..
Sathi Nambiar very clear vedio
Thank you so much 😍👍
അടിപൊളി 👌🏻👌🏻ഒത്തിരി ഇഷ്ടമായി പറഞ്ഞു തരുന്ന രീതിയും എല്ലാം 👌🏻👌🏻
Thank you so much 😍😍 pls subscribe and keep watching 😍😍 ഇനിയും ഇത്പോലെ ഉള്ള വീഡിയോസ് വരുന്നതാണ് 😍👍
Ente molk etu pole oru kolar kurtti adikkanam ennu vijarichirikkayayirunnu antayalum ee vediyo enikk oruppadishttamayittaa Thanks ❤❤❤❤❤❤❤❤❤
Ok.. അപ്പോൾ തീർച്ചയായും ചെയ്തു നോക്കിയിട്ട് ഫീഡ്ബാക്ക് കമന്റ് ചെയ്യണം 😍👍 thanks for watching 😍👍
ഇത്രയുംനന്നായി പറഞ് ആരും കൊടുക്കില്ല വളരെ ഉപകാര പ്രേതം
ഉപകാര പ്രേതമോ 😂 😂 thanks for watching 😍😍👍
ഉപകാരപ്രേതം 🤭🤭🤭😅😅😂😂😂
Ohhhhhhh... ഇത്തതതാ പ്രേതം പറഞ്ഞു പേടിപിക്കല്ലേട്ട 😂😂😂😂
നല്ല പോലെ മനസ്സിലാകുന്നുണ്ട്. ഇത് വരെ മനസ്സിലായിട്ടില്ലായിരുന്നു കോളർ സ്റ്റിച്ചിങ്. ഇത് പോലെ ഒന്ന് തയ്ച്ചു നോക്കണം മോൾക്. താങ്ക്യൂ... Dear..
Thank you so much 😍🥰 keep watching 😍👍
നന്നായിട്ടുണ്ട് സർ എനിക്കും ഇതുപോലെ തയ്ക്കണം❤️
Thnk you😍 try ചെയ്തു നോക്കൂ 😍👍
Nallapole manasilayi thank you for sharing
Thank you so much 😍👍
വളരെ നന്നായി മനസ്സിലായി ഞാൻ Subscribe ചെയ്തു ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു
Thank you so much for your support 😍👍 തീർച്ചയായും പുതിയ വീഡിയോസ് വരുന്നതാണ് 😍👍 keep watching 🤩👍
Nalla class anu 👍
Thank you so much for your valuable comments 🥰🥰❤️👍 keep watching for more videos 😍👍
Valare sincere asyi paranjuvthannathil lotbofvtks mone❤️❤️❤️❤️🌹🌹🌹🙏🙏🙏
@@nancymary3208 thank you so much for your valuable comments 😍💯👍
Excellent explanation.. 👏👏👏👏Thanku sir 🙏🙏🙏
Thanks for watching 😍👍 pls subscribe and keep watching for more videos ❤️👍
നന്നായി ട്ടുട്
Thank you😍👍
ചേട്ടാ,വീഡിയോ ഇടുമ്പോൾ design ഇല്ലാത്ത plain light colour തുണിയിൽ കാണിക്കൂ.
Ok.. Thank you for watching 😍😍 കോളർ നെക്ക് ന്റെ വേറെയും വീഡിയോസ് ചാനലിൽ available ആണ്.. Pls watch ❤️😍
@@MagicNeedle അതേ ബ്രോ പ്ലെയിൻ തുണിയിൽ കാണിചാൽ കൂടുതൽ doubt ഇല്ലാതെ മനസ്സിലാക്കാൻ പറ്റും❤❤❤
Same neck back open kanikkumo
സൂപ്പർ 👌👌
Thanks for watching ❤️👍
Super❤manasilayi
Thank you😍👍
Usefull video thankyou bro ❤❤❤
Thanks for watching 😍👍 keep watching 😍
Sathi Nambiar Aadayamayanu kanunnathu , 👌👌 collar blouse koodi onnu Kanikku mone
Thank you for watching 😍 pls subscribe and keep watching for more videos 😍😍 sry... ബ്ലൗസ് ന്റെ വർക്ക് ചെയ്യാറില്ല... വല്ലപ്പോഴും ചെയ്യാറുള്ളു 😍👍 ഇനി അങ്ങിനെ വർക്ക് ചെയ്യണേൽ കാണിക്കാം 😍👍
Supet
Thnku🥰
V collar neck kudi ithupole detail aayit parayamo
Ok.. Thanks for watching 😍
Layer frock cheyyumo
Ok... Thanks for watching 🤩👍
Kurthi cut cheyyumbol shoulder slop cheyth cutcheyyande
സ്റ്റിച്ച് ചെയുമ്പോൾ slop കൊടുത്ത് സ്റ്റിച്ച് ചെയ്താൽ മതി 😍👍
Bak opencolllar kanikko
Neck ഡിസിങ് നന്നായി ട്ടുണ്ട്. നന്നായി പറഞ്ഞു തന്നു. വലിയ ഡിസൈൻ ഉള്ള തുണി യിൽ അളവ് പറയുബോൾ clear ആകുന്നില്ല. മനസിലായില്ല
Neck ന്റെ outer അളവിനേക്കാൾ 2 ഇഞ്ച് വീതി പുറത്തേക് മാർക്ക് ചെയ്തു... ആ അളവിലാണ് patch തുണി യിൽ മാർക്ക് ചെയ്തത് 😍👍
ആലിയ cut kurthi cutting stiching കാണിക്കുമോ ബ്രോ
Ok.. Work വരുമ്പോൾ തീർച്ചയായും കാണിക്കാം 😍👍 thanks for watching 😍👍
Sooper!!
Thank you so..much❤
Thank you😍👍
സൂപ്പർ
Thank you😍👍
Good teaching ❤
Thank you so much for your valuable comments 😍👍
Sooper
Thank you 🤩👍
ഡൌൺലോഡ് ചെയ്തു വെച്ചു. നോക്കി തൈക്കാൻ.. 8 വയസൊക്കെ ഉള്ള കുട്ടികൾക്കുള്ള കോട്ടൻ ഫ്രോക് ഒന്ന് കാണിക്കോ
Ok.. Try ചെയ്തു nokku😍👍 thanks for watching 😍
Sooper❤❤❤
Thank you🤩👍
Super bro❤ l will try
Ok.. തീർച്ചയായും try ചെയ്ത് നോക്കിയിട്ട് feedback കമന്റ് ചെയ്യൂ 😍😍👍
Good explanation
Thank you so much 😍😍👍
Shirt coller kurthi cheyyamo
Ok.. ഇനി ചെയുമ്പോൾ കാണിക്കാം 🤩👍
Variety coler cheythu kanikumo
ചാനലിൽ half കോളർ, നെഹ്റു കോളർ.. Etc വീഡിയോസ് മുൻപ് ഇട്ടിട്ടുണ്ട്.. Pls check and watch 😍😍👍
ലൈനിങ് വെക്കുമ്പോൾ ഇങ്ങനെ നന്നയി ഇരിക്കുമോ.
ഇത്പോലെ തന്നെ കിട്ടും 😍👍
👍🏻👍🏻👍🏻👍🏻
Thnku😍👍
10 year കുട്ടികൾ ക്ക് എത്രയാ lengh എടുക്കുക plss reply
Eesy aayi paranju thannu
Thank you😍👍
Super
Thank you 😍😍👍
Spr❤❤❤❤
Thank you so much😍
❤❤❤❤❤❤
😍😍😍👍👍
ഞാൻ ഏകലവ്യനും താങ്കൾ ദ്രോണാരും ആണ്.. താങ്ക്യൂ...
Thanks for watching 😍
Thanks 🎉🎉🎉
👍👍👍
Thank yuo very much
Thanks for watching 😍👍
Thank U🙏🙏
Wlcme❤️ keep watching for more videos 😍👍
❤️❤️❤️🙏🏻🙏🏻
Thnku😍👍
😂👍
Thank you🤩👍
👌
Thanks 😍😍
👍👍👍👍👍👍👍🙏
Thnk you😍👍
Thank you
Thank you😍👍
👍👍👍👍👍👍
Thank you😍👍
ഞാൻ മുൻപ്പ് ഇ കൊലർ തയ്യ് ച്ചി ട്ടുണ്ട്
അടിപൊളി 💯💯 thnks for watching 😍👍
Collor cutting മാത്രം അല്ലാതെ ഇതിന്റെ full cutting വീഡിയോ കൂടി ഇടാമോ.
കുർത്തി കട്ടിങ് വീഡിയോ ചാനലിൽ ഉണ്ടല്ലോ 🤩👍 pls watch 😍😍👍 thanks for watching 😍👍
Varygoof👍
Thank you😍👍
പ്ലയിൻ തുണിയിൽ കാണിക്കു കുറച്ച് കുടി മനസ്സിലാകും
Thanks for watching 😍👍 ഇനി ചെയുമ്പോൾ നോക്കാം 😍👍
👍👍
Thank you🤩👍
എന്റെ ഡ്രസ്സ് എല്ലാം ഞാൻ തനിയെ ചെയ്യുന്നതാണ്, പലപ്പോഴും കോളർ ചെയ്യാൻ ബുദ്ധിമുട്ടായിട്ട് റൗണ്ട് നെക്ക് വയ്ക്കാറാണ് പതിവ്
ഇനി തീർച്ചയായും ഇതൊന്നു try ചെയ്ത് നോക്കൂ 😍👍 അടിപൊളിയാകും ❤️👍
എല്ലാം വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ് ബ്രദർ ❤ ഞാൻ ഇമോഡ് ഫാഷൻ ചാനൽ സബ് ചെയ്തിരുന്നു വർഷങ്ങൾക്കു മുമ്പ് പുള്ളി നമ്മൾ എന്ധു സംശയം ചോതിച്ചാലും ആകെ ഒരു മറുപടി തരും ... thanks for watching.... ഇതല്ലല്ലോ നമുക്ക് കിട്ടേണ്ട റീപ്ലേ അതോടെ അവരേ unsub ചെയ്ത്. പക്ഷെ നിങ്ങള് എല്ലാം നല്ല ക്ലിയർ ആയി പറഞ്ഞു തരുന്നു മാഷാ അല്ലാഹ് ❤ ജെൻസ് ഷർട്ട് ഇതുപോലെ clear ആയിട്ട് ഒന്നു സ്റ്റിച്ചിംഗ് & cutting പറഞ്ഞു തരണം. ബ്രദറിൻ്റെ പേര് എന്താണ്?നിങ്ങളുടെ സ്ഥലം എവിടെയാണ്? Pls replay ചാനൽ ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤
Thanks for watching 😍 ജന്റ്സ് ന്റെ shirt പൊതുവെ ചെയ്യാറില്ല.. Ladies dress ആണ് main ആയിട്ട് ചെയുന്നത്.. So shirt ന്റെ വീഡിയോ വരാൻ ചാൻസ് കുറവാണ്.. Incase ചെയ്താൽ കാണിക്കാം 😍👍 തൃശ്ശൂർ ആണ് സ്ഥലം.. Shop തൃശ്ശൂർ തൃപ്രയാർ അടുത്താണ്... ആവശ്യം ഉണ്ടെങ്കിൽ watsap വഴിയും order എടുത്തും ചെയ്യും 😍👍
@MagicNeedle ആണൊ 😌 name endhaaa brotharinte
@us6027 അക്കു അഹമ്മദ്
@@MagicNeedle masha allah 🥰😁👍
👍
Thnk you 😍
വൃത്തി ആയിട്ട് ചെയ്തിരിക്കുന്നു.ഇതുപോലെ ഒരെണ്ണം എങ്കിലും സ്വന്തമായിട്ട് തയ്ക്കുന്നത്തിന് ഭാഗ്യം കിട്ടുമോ എന്തോ
തീർച്ചയായും നടക്കും.. നമ്മുടെ വീഡിയോ കണ്ടിട്ട് ഒരുപാട് പേര് try ചെയ്തു നോക്കിയിട്ട് അടിപൊളി ആയി കിട്ടി എന്ന് കമന്റ് ചെയ്യാറുണ്ട്.. അപ്പോൾ നിങ്ങളും try ചെയ്തു നോക്കൂ 😍👍 തീർച്ചയായും നടക്കും 😍😍👍
@MagicNeedle thank you .i will try
Kittum 3 pravishyam cheyumbol shariyaskum
@@MagicNeedletry cheythasl enthasyadlum kityum
@@padmajamurali8576 thank you so much 😍
ഏത് അളവിനും ഇങ്ങനെ ആണോ കട്ട് ചെയ്യേണ്ടത്
Ys.. എല്ലാത്തിനും neck ന്റെ അളവ് അനുസരിച്ചു വീഡിയോ യിൽ കാണുന്ന പോലെ ചെയ്യാം 😍😍👍
Ok
Soopaer
Thank you😍👍
ഇത് V നെക്കിൽ ചെയ്യുകയാണെങ്കിൽ എങ്ങനെ ചെയ്യും
V നെക്ക് നു ഇത്പോലെ full കോളർ ചെയ്യാറില്ല.. Back കോളർ മാത്രം ആയിട്ട് ചെയ്യാറുണ്ട്..thanks for watching 😍👍
V നെക്ക് കോളർ കുർത്തി കാണിക്കാമോ next ടൈം
Thankyou
Thnks for watching 😍👍 keep watching😍
Super
Thank you 😍👍
👍
Thank you😍👍
Super
Thank you😍👍 keep watching 👍
👌👌👌👌
Thnk you😍👍
👍
Thank you😍👍
Supper
Thanks😍👍
👍
Thank you😍👍