സൊറ PART 3

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 71

  • @manojalkamil2515
    @manojalkamil2515 3 месяца назад +28

    മമ്മദ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ.. നേരെ മുംബയിലെ കാമാത്തിപുരയിലേക്ക് വിട്ടേക്കാമായിരുന്നു... പിന്നെ വലിയ ശല്യം ഉണ്ടാകില്ല ബാക്കി അവിടെ ഉള്ളവർ ഏറ്റെടുത്തോളും...😂😂😂

  • @baburajchirayil121
    @baburajchirayil121 3 месяца назад +18

    വളരെ ആഴത്തിൽ വിശകലനം ചെയ്തു കൊണ്ട് നടത്തുന്ന ചർച്ച, മൂന്നു പേർക്കും അഭിനന്ദനങ്ങൾ

  • @RahulP-fg7ic
    @RahulP-fg7ic 3 месяца назад +5

    മാഷ് വളരെ ഹാപ്പി ആയിരുന്നു❤️

  • @sukumarankn947
    @sukumarankn947 3 месяца назад +14

    വില്ലേജ് അസിസ്റ്റൻ്റ് ആയി ജോലിയുള്ള എൻ്റെ അയൽവാസിക്കുടി ആയിരുന്ന അലിയെന്ന് വിളിക്കുന്ന അലിയാരിനോട് സാറിൻ്റെ കൈ വെട്ടിയതിനെക്കുറിച്ച് ഞാൻ ഈയിടെ ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് കൈ മാത്രമല്ലെ വെട്ടിയുള്ളു എന്നാണ്
    ഞാൻ അതിന് കൊടുത്ത മറുപടി
    മലയാളത്തിൽ കുർആൻ ഒരാവർത്തി വായിക്കണം
    34 - വർഷം മുമ്പ് രണ്ട് മലയാള
    തർജ്ജമ ഞാൻ വാങ്ങി വായിച്ചു
    എന്നാണ്.......

  • @fireball_20241
    @fireball_20241 3 месяца назад +4

    വളരെ നല്ല പരിപാടി, ഇത് ശരിക്കും ചിന്താശേഷിയുള്ള മനസ്സുകളിലേക്ക് സ്വീകാര്യതയുണ്ടാകും, ഇസ്ലാം ഒരു വിശുദ്ധപശുവാണ് വിമർശിക്കാൻ പാടില്ല, പുരോഹിതരുടെ എന്ത് വൃത്തികേടും സമൂഹം സഹിച്ച് എല്ലാക്കാലവും തലയാട്ടി നിൽക്കണം എന്നൊക്കെ ധരിക്കുന്നവർക്ക് ഇനി അത്തരംസാഹചര്യം പ്രതീക്ഷിക്കേണ്ട എന്ന് താക്കീതായി പറയുന്നു നിങ്ങളുടെ followers . നാൾക്കുനാൾ കൂടിവരുന്ന സ്വീകാര്യത നിങ്ങളിൽ വലിയൊരു ജനത അർപ്പിക്കുന്ന വിശ്വാസത്തിൻ്റെ തെളിവാണ്. നന്ദി ഗുരുവേ, നന്ദി ലിയാക്ക്, നന്ദി ഉമർക്ക.

  • @sureshr9909
    @sureshr9909 3 месяца назад +8

    ചർച്ചയുടെ അവസാനഭാഗത്തോട് 100% യോജിക്കുന്നു 👍🏾👍🏾👍🏾👍🏾

  • @RaviVelpar
    @RaviVelpar 3 месяца назад +8

    പൊളിച്ചടുക്കൽ 🔥🔥🔥♥️♥️♥️🙏🏻🙏🏻🙏🏻

  • @cyriacpadinjath3832
    @cyriacpadinjath3832 3 месяца назад +14

    ❤❤❤❤ without lies, Islam dies

  • @anilkamar5004
    @anilkamar5004 3 месяца назад +10

    എല്ലാത്തിനും ഉത്തരം ഷുക്കൂർ വിവരക്കേടൻ തരും.

  • @ShamzeerMajeed
    @ShamzeerMajeed 3 месяца назад +5

    കൂടുതൽ ഭാര്യമാരെയും തന്നെ പരിചരിക്കാനായി കൂടുതൽ സ്ത്രീകളെയും അതിലൊക്കെ കുട്ടികളെയും ഉണ്ടാക്കുക എന്നത് ഏകാധിപതികളുടെ ഒരു രീതിയാണ്. തൻറെ അനുയായികൾക്കിടയിൽ അവരോട് ബഹുമാനവും ആദരവും തോന്നാൻ ഉള്ള ഒരു അടവാണത്. മറ്റുള്ളവർക്ക് മേൽ superiority കാണിക്കാനുള്ള ഒരു വഴിയും.
    LDS മതത്തിലും ഇതുപോലെത്തെ പരിപാടിയുണ്ട്.
    ചരിത്രത്തിലേക്ക് നോക്കിയാൽ പല രാഷ്ട്രീയ മത കൾട് നേതാക്കൾക്കും ഈ പരിപാടിയുണ്ട്

  • @jayeshgopinathank
    @jayeshgopinathank 3 месяца назад +4

    ഇതുപോൽത്തെ പോഡ്കാസ്റ്റ് എന്നും വേണം😊

  • @mhdsinan1995
    @mhdsinan1995 3 месяца назад +7

    😂😂Adipolli

  • @nishadbabu5249
    @nishadbabu5249 3 месяца назад +9

    ഇതിപ്പോ നവദാഈ സംഘം ശരിക്ക് വിയർക്കുമല്ലോ!😂😂😂

    • @thomasfox9935
      @thomasfox9935 3 месяца назад +1

      @@nishadbabu5249 മുഹമ്മദ്‌ വിയർക്കും 😅

  • @Balakrishnan-sw8nz
    @Balakrishnan-sw8nz 3 месяца назад +8

    നിങ്ങൾ മൂന്നുപേരും എന്ത് എവിഡൻസ് വച്ച് പറഞ്ഞാലും ഞമ്മൽ ഉസ്താദ് റെഫരൻസ് ഇല്ലാതെ പറയുന്നത് മാത്രമേ വിശ്വസിക്കുകയുള്ളു പടച്ചനെ കാത്തോളീ, അലഹം ദുനില്ലാഹി റേബ്ബിൻ ആലമീൻ rasakulla hayaru

    • @jayakrishnanvc6526
      @jayakrishnanvc6526 3 месяца назад

      😅 Usthaadhiynttaa Big Bussiness Aaanne.... That Bissiness Industry does not distroy.... Visvvaassy Bussiness💚💚💚💚💚💚

  • @melazhisri9647
    @melazhisri9647 3 месяца назад +5

    ഭാര്യയുമായുള്ള ഒരു open air അഭ്യാസമായിരുന്നു!

  • @radhakrishnank4861
    @radhakrishnank4861 3 месяца назад +2

    good attempt

  • @shyla2690
    @shyla2690 3 месяца назад +3

  • @roshroshith8185
    @roshroshith8185 3 месяца назад +7

    ദൈവവിശ്വാസികളോട് ഒരു ചോദ്യം നിങ്ങളുടെ അടുത്ത് ഒരാൾ വന്ന് പറയുകയാണ് ഞാൻ ദൈവം തിരഞ്ഞെടുത്ത് അയച്ച ആളാണെന്ന് നിങ്ങൾ അയാൾ പറയുന്നത് സത്യമാണോ എന്ന് എങ്ങനെ മനസ്സിലാക്കും മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു

    • @fasalhabeeb8652
      @fasalhabeeb8652 3 месяца назад +1

      Allaaah,,,pettalllo 😂😂

    • @thouseefthousi3210
      @thouseefthousi3210 3 месяца назад

      Athath Nabi mark allahu grandham erakikodthitund.

    • @thouseefthousi3210
      @thouseefthousi3210 3 месяца назад

      Athine Patti vaykthamyi aneyshich padichath kondanu elvrm Muslimayi jeevikunath. Pina nth theliv nirathiyalum ath viswasikathavre Pati allahu quranil thane parayunum ind

    • @thouseefthousi3210
      @thouseefthousi3210 3 месяца назад

      6, 7. യാതൊരറിവുമില്ലാതെ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ ഭ്രഷ്ടരാക്കാനും അതിനെ പരിഹാസ പാത്രമാക്കാനുമായി വിലകൊടുത്ത് വിനോദം വാങ്ങുന്ന ചിലയാളുകളുണ്ട്. അവര്‍ക്ക് ഹീനശിക്ഷയാണുള്ളത്. നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പിക്കപ്പെട്ടാല്‍ ഇരുചെവികളിലും അടപ്പിട്ടപോലെ, അതു കേള്‍ക്കാത്തവിധം അവന്‍ അഹങ്കരിച്ചു പിന്തിരിഞ്ഞുകളയും. അതുകൊണ്ട് വേദനയുറ്റ ശിക്ഷയെപറ്റി അവനു ശുഭവാര്‍ത്തയറിയിക്കുക. (2)

    • @abuabubacker3972
      @abuabubacker3972 3 месяца назад

      😊 നിങ്ങൾ നുണ പറയാത്ത ആളാണോ എങ്കിൽ വിശ്വസിക്കാം

  • @Shamir-jx2pm
    @Shamir-jx2pm 3 месяца назад +2

    ഹായ് ലിയാ🙏🙏

  • @harikrishnan2713
    @harikrishnan2713 3 месяца назад +3

    Hi Liyakkath bhai♥️

  • @MOHAMMEDSAMSEERCS
    @MOHAMMEDSAMSEERCS 3 месяца назад

    Allaahu ningalk hidayat nalkatte❤

  • @shamsuk5233
    @shamsuk5233 3 месяца назад

    ഒരു അനാധനായി ജനിച്ചു 40 വയസ് വരെ സാദാരണ മനുഷ്യനായി ജീവിച്ച മുഹമ്മദ്‌ ശേഷം ഒരു ഐഡിയോളജിയുമായി വന്ന് റോമിനെയും പെർഷ്യയേയെയും ഉൾപ്പടെ അന്നത്തെ രണ്ട് സാമ്രാജ്യങ്ങളയും വെറും 23 വർഷം കൊണ്ട് കീഴടക്കിയവന്റെ പേരാണ് മുഹമ്മദ്‌ നബി. ജബ്ബാറും ലിയാഖതും എന്ത് മാങ്ങാത്തൊലിയാണ് ഇക്കാലം കൊണ്ട് നേടിയതും ഉണ്ടാക്കിയതും.

    • @stfibra6018
      @stfibra6018 3 месяца назад +1

      😂 ആ മനുഷ്യൻറെ കാര്യമാണ് ഈ പറയുന്നത് തെളിവുകൾ നിരത്തി

  • @abdulshahir550
    @abdulshahir550 3 месяца назад +1

    ❤️❤️❤️❤️❤️🌹

  • @lt7446
    @lt7446 Месяц назад

    കിതാബ് 😂😂😂😂

  • @shamilshaa
    @shamilshaa 3 месяца назад

    13:08

  • @AbdulnazarK-m4d
    @AbdulnazarK-m4d 3 месяца назад +1

    അല്ല ഉമ്മർ ഭായ്... ഖബർ ന്ന് പൂശൽ കിട്ടൂലേ ര്ക്കും ലോ...😜😎

  • @Rahman_Ponnani
    @Rahman_Ponnani Месяц назад

    മൂന്ന് ഉടായിപ്പ് ഒത്ത് കൂടി😂

  • @LuffyD.Monkey-bn3dr
    @LuffyD.Monkey-bn3dr 3 месяца назад

    ഉമ്മർ ഭായി സൊറ നിർത്തി കുറച്ചു വ്യായാമം ചെയ്തു കൂടെ😂

  • @christygvarghese6870
    @christygvarghese6870 3 месяца назад +1

    😂😂😂

  • @nvs9652
    @nvs9652 3 месяца назад +2

    ആദ്യം ഏതോ ഒരു പെണ്ണ് എന്ന് പറഞ്ഞു പിന്നെ കല്യാണം കഴിച്ച പെണ്ണ് എന്ന് പറഞ്ഞു പിന്നെ നിക്കാഹ് പെണ്ണ് എന്ന് പറഞ്ഞു പിന്നെ ഫുള്ള് കരച്ചിൽ ഇപ്പോൾ കൂട്ടക്കരച്ചിൽ 😂😂😂😂😂😂😂

    • @Omni_Legent
      @Omni_Legent 3 месяца назад +2

      @nvs9652 കുർആൻ മുഴുവൻ വായിക്കാതെ അല്ലാഹു ദൈവമാണെന്ന് വിശ്വസിക്കുന്ന ടീമല്ലേ, ആദ്യം വീഡിയോ മുഴുവൻ കാണു അപ്പോഴല്ലേ കല്ല്യാണം കഴിച്ചോ ഇല്ലേ എന്ന് അറിയാൻ പറ്റൂ.

    • @erdogan123erdogan4
      @erdogan123erdogan4 3 месяца назад +1

      Jauniya is not Umaima bint sharaheel... Read the hadiths 2-3 times. Jauniya was brought to house of Umaima.
      Jauniya was married by Muhammed without Jauniya knowledge or consent ..So says Basil. thats why Muhammed sent her back

    • @nvs9652
      @nvs9652 3 месяца назад +1

      @@Omni_Legent കണ്ടു

  • @basheermusliyarmt8664
    @basheermusliyarmt8664 2 месяца назад

    മൂന്ന് പിശാചുക്കൾ

  • @ishaqpc1442
    @ishaqpc1442 3 месяца назад

    There vivramillatha pottanmaranu .jangale ivaru parayunnatha sathyamano ennu onnu anuoshik

  • @MuhammedRamzanz
    @MuhammedRamzanz 3 месяца назад +2

    മൂന്നു പൊട്ടന്മാർ ഒരു ഫ്രെയിമിൽ ✅

    • @thomasfox9935
      @thomasfox9935 3 месяца назад +6

      മദ്രസ വിദ്യാർത്ഥി 😂

    • @MuhammedRamzanz
      @MuhammedRamzanz 3 месяца назад

      @@thomasfox9935 ശുംഭൻ 😄😂

  • @Malabarii9453
    @Malabarii9453 3 месяца назад +1

    എന്റെ സംശയം തീര്‍ത്ത് തരൂ ആരെങ്കിലും..
    എന്താണ് മിഡില്‍ ഈസ്റ്റിലേയും,ഉത്തരാഫ്രിക്കയിലേയും അറബ് രാജ്യങ്ങളിലുള്ള Magical Charging(MC)..
    അറിയുന്നവര്‍ പറയൂ..

  • @Mtv123-tp3ik
    @Mtv123-tp3ik 3 месяца назад +1

    തോട്ടത്തിൽത്തുമ്മിയാലും,, മുറ്റത്തു മുള്ളിയാലും, നിങ്ങള്ക്ക് എന്താ ഹെയ് 😂😂

  • @mikealonso9806
    @mikealonso9806 3 месяца назад

    😂😂😂😂