MLA യെ പൂട്ടി CPM ന്റെ കരണത്തടിച്ച് KK രമ വീഡിയോ കാണാം

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 40

  • @abdulrazakrazak3491
    @abdulrazakrazak3491 2 дня назад +35

    എം.എൽ.എക്ക് ഇരട്ട ജീവപര്യന്ത ലഭിക്കണം എന്നാണ് എന്റെ അഭിപ്രായം.

  • @SantyJoseph-c9i
    @SantyJoseph-c9i 2 дня назад +8

    നമ്മുടെ നികുതി പണം ഉപയോഗിച്ച് ഈ എം എൽ എ ക്ക് പെൻഷൻ നിർത്തണം

  • @ManiPK-kw9dw
    @ManiPK-kw9dw День назад +5

    ഇവർക്ക് വധശിക്ഷ തന്നെയാണ് കിട്ടേണ്ടത്.

  • @babyvv174
    @babyvv174 2 дня назад +17

    ജയിലിലെ അടിപൊളി ഫുഡ്ഡും സുഖവാസ സൗകര്യവും നിർത്തലാക്കണം. എന്നാലേ കുറ്റകൃത്യങ്ങൾ കുറയുകയുള്ളു.

  • @Leela-f3p
    @Leela-f3p День назад +2

    ഇത്രയും കൊള്ളയും കൊലയും നടത്തുന്ന ഈ പാർട്ടി ജനത്തിനും വേണ്ട കേരളത്തിനു വേണ്ട

  • @abukm9483
    @abukm9483 2 дня назад +8

    CBi കൂട്ടിലടച്ച തത്തയല്ലന്ന് ഇവിടത്തെ CPM അറിഞ്ഞല്ലോ അല്ലെ???.

  • @Ambili-z7y
    @Ambili-z7y День назад +4

    ചാടി കളിയെടാ കുഞ്ഞിരാമ.. ഇനിയും അനേക കുഞ്ഞിരാമൻ മാർ അകത്തു ആകാൻ ഒണ്ടു. ദൈവം ഓരോ സമയത്തും അത് ചെയ്യും..

  • @shobhageorge6968
    @shobhageorge6968 День назад +2

    CBl വരുന്നതിന് ഇവർ നവീൻ ബാബുവിൻ്റെ കൊലപാതകത്തിൻ്റെ കാര്യത്തിലും ഇവർക്കു പങ്കുണ്ട് അതാണ് നിശ്ചമായും CBI വരുന്നതിനെ ഇവർ കർശനമായും എതിർക്കുന്നതെന്ന് ജനത്തിനു പൂർണ്ണമായും മനസ്സിലായി

  • @Samualkj
    @Samualkj День назад +3

    Good afternoon what is the God,s own country.... thank you very much ❤️🙏😂

  • @abdullatheefkanjery9651
    @abdullatheefkanjery9651 2 дня назад +4

    മുൻ MLA ക്ക് ജയിൽ മണിയറ ആയിരിക്കും

  • @pradeeppascal2251
    @pradeeppascal2251 2 дня назад +8

    ഇവനൊക്കെ കേരളത്തിലെ ജയിലിലടച്ചിട്ടെന്തുകാര്യം? അതിനുള്ളിൽ ഇവർക്കൊക്കെ സുഖവാസമായിരിക്കും.

  • @manikavungal8081
    @manikavungal8081 2 дня назад +5

    😢😢

  • @bsa8842
    @bsa8842 2 дня назад +2

    അത് പോരാംവന്ന്നാണ് എന്റെ അഫിപ്രായം

  • @gracymathew8892
    @gracymathew8892 День назад

    ഇവൻ്റെ ഒക്കെ MLA. Pension നിർത്ത്. Kunjiramane ഇപ്പോൾ kootiladachallo

  • @ayshaaysha6157
    @ayshaaysha6157 2 дня назад +2

    . C. P. I. M kola nirthittilla2024 loduvilanallo val illathe vettathe engene kollam enna pareekshan mane. Naveen babu vil nadathiyethe vallathoru gudalochana athil oru. Rakshasiyum valere bhanki yayi kalichu oduvil konnu planniravetti. C. P. I. M. Gundekel pinarayi. N. O. I kriminel gunda saha gundekel mattullaverum athum kudi thelikkette. C. B. I . Neethi nadappakkette 🙏🙏🙏🙏. C. B. I prarthikkam 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sivaprasadv.s4180
    @sivaprasadv.s4180 2 дня назад +1

    കരഞ്ഞത്ത് അടിച്ചേങ്കിൽ കേസ്‌ കൊടുക്കണം അല്ല പിന്നെ

  • @faizalfaizal4718
    @faizalfaizal4718 2 дня назад

    🎉🎉🎉🎉🎉🎉🎉🎉

  • @safarullan5600
    @safarullan5600 2 дня назад

    Kanji Romo

  • @johnsondavid3867
    @johnsondavid3867 2 дня назад

    These criminals will get a five star facility in jail , pinu and marumon will extend all facilities.
    These criminals should be jailed in other states where pinu is not home minister

  • @Karuppank-w7g
    @Karuppank-w7g 9 часов назад

    Nunaye aayiram thavana oothiyalum sathyamakilla nunathanneyanu Sathyam eppozhum prabha prasarippiku. Purathuvarum

  • @vvmanikandan7894
    @vvmanikandan7894 2 дня назад +2

    പരോളിൽ ഇറങ്ങു

  • @BabuRajendran-go8bl
    @BabuRajendran-go8bl 2 дня назад

    അനിയകിലുംസർട്ടിക്കുക

  • @JayakumarpKumar-dl5jb
    @JayakumarpKumar-dl5jb День назад

    നിൻറഅപ്പ.....കോട്ട