ഞങ്ങൾക്കിടയിൽ Connection ഉണ്ടായ നിമിഷം❤️| Gabri മനസ്സ് തുറക്കുന്നു | "ഞങ്ങൾ ഒരുമിച്ച് തീരുമാനിക്കും"

Поделиться
HTML-код
  • Опубликовано: 4 май 2024
  • #biggbossmalayalam6 #biggboss #jasminjaffar #gabribiggboss #gabri
    Actor Gabri Jose Bigg Boss Malayalam Season 6 | Gabri Bigg Boss Malayalam Season 6 | Gabri Eviction | Gabri Eviction from Bigg Boss Season 6 | Gabri Eviction Episode | Gabri Evicted From Bigg Boss | Gabri Out From Bigg Boss |Gabri Exclusive | Gabri Exclusive Interview | Gabri Exclusive Response | Gabri First Response After Eviction | Gabri Family | Gabri At Cochin International Airport | Gabri Jasmine Bigg Boss | Gabri Jasmine Love |Gabri And Jasmin In Bigg Boss | Gabri And Sreethu Bigg Boss | Gabri And Arjun Bigg Boss | Gabri And Jinto Bigg Boss | Gabri About Jasmine | Gabri About Bigg Boss
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 73

  • @Travancoretravel
    @Travancoretravel 28 дней назад +55

    അച്ഛനാണ് അമ്മയാണ് ചേട്ടനാണ് ലോവറാണ് പ്ലമ്പറാണ് ഡോക്ടറാണ് ജാസ്മിന് ഗബ്രി എന്ന് അല്ലേ പറഞ്ഞത്

  • @sharafudheenktl
    @sharafudheenktl 28 дней назад +55

    കൈ പിടിക്കാൻ ആണുങ്ങളെ ആരെയും അവിടെ കിട്ടിയില്ലേ 🤔ജിന്റോ യുടെ കൈ പിടിക്കായിരുന്നില്ലേ കുറച്ചുടെ ബലം കിട്ടൂമായിരുന്നില്ലേ 😄🤭

    • @Leooo716
      @Leooo716 28 дней назад +1

      😂

    • @lakshaya.s8006
      @lakshaya.s8006 28 дней назад +1

      Mm correct

    • @AnM9994
      @AnM9994 28 дней назад +1

      Pidikaan thonnande😂

    • @Priya-gi3lz
      @Priya-gi3lz 25 дней назад +1

      ജിന്റോ ചേട്ടൻ കരിഞ്ഞ മത്സ്യ കന്യകൻ അല്ലെ പിന്നെ എങ്ങനെ ഗ്ബ്രിമോൾ ജിന്റോ ചേട്ടന്റെ കൈയിൽ പിടിക്കും 😄😄

    • @sharafudheenktl
      @sharafudheenktl 25 дней назад

      @@Priya-gi3lz 😄🤭🤣

  • @subaidakk601
    @subaidakk601 28 дней назад +58

    ഇവർ തമ്മിലുള്ള ബിബി ഗെയിം കണ്ട് ജാസ്മിൻ്റെ engagement kazhinja പയ്യൻ അഫ്സൽ അവളെ ഉപേക്ഷിച്ച് എന്ന കാര്യം എന്താ ആരും ചോദിക്കാത്തത്?

    • @bindumenon2236
      @bindumenon2236 28 дней назад +2

      Athinu avarkkillatha vishamam mattullavarkku enthinanu...athu avarude life ..avar theerumanikkatte...bb house nu akathu kalikkunna game nokkiyal mathiyallo..avarude okke personal life nokkan poyal aranu perfect...eesh edunnavarum ethra perfect ano...thettucheyyathavar kalleriyatte ennu paranjal ethra perkku pattum eriyan

    • @LakshmiJayaram-sj5yk
      @LakshmiJayaram-sj5yk 28 дней назад

      @@bindumenon2236correct..

  • @dd-pv1hp
    @dd-pv1hp 28 дней назад +39

    ഇവൻ ഇങ്ങനെ ഒക്കെ പറഞ്ഞ് ഒപ്പിക്കും എന്ന് out ആകുന്നതിന് മുമ്പെ പ്രേക്ഷകർ പറഞ്ഞിരുന്നു ദത് തന്നെ 😂💯

  • @eshasworld724
    @eshasworld724 28 дней назад +7

    ഒരാളുടെ പ്രവർത്തിയെ നല്ലതാക്കി ചിത്രീകരിക്കാനും ചീത്തയാക്കി ചിത്രീകരിക്കാനും ജനങ്ങളുടെ നാവ് കൊണ്ട് പറ്റും

  • @niyaadhu-uc4yx
    @niyaadhu-uc4yx 28 дней назад +20

    ഇവനെ സമ്മതിച്ചു, ഒരു നാണവും ഇല്ലാ മാനവും ഇല്ലാ.വായി കൊണ്ട് രണ്ടും പിടിച്ച് നിന്നോളും.

  • @shalin826
    @shalin826 28 дней назад +14

    The best gamer Gabri ❤️miss you😒😒

  • @user-vz3sx5dy5r
    @user-vz3sx5dy5r 28 дней назад +11

    ഗബ്രി നന്നായി സംസാരിച്ചു, എല്ലാ ചോദ്യങ്ങൾക്കു നന്നായി ഉത്തരം പറഞ്ഞു മിടുക്കൻ

  • @KimThv-Sandra608
    @KimThv-Sandra608 28 дней назад +26

    Interview ഒന്നും കൊടുക്കാതെ ..... രക്ഷപെട് ...... House ന്ന് ഉള്ളിൽ ആയിരുന്നപ്പോൾ കൊറെ കിട്ടി ... ഇനി നിന്ന് കൊടുത്തൽ എല്ലാരും വലിച്ചു കീറും ..... Trolls ഉണ്ടാക്കാൻ നോക്കി ഇരിക്കുവാ.
    Interview കൊടുക്കാതെ ഇരുന്നാൽ അത്രേം നല്ലത് . കൊടുത്താൽ തന്നെ അലക്കി വെളുപ്പിക്കുവണന്നേ പറയൂ

  • @rimnariyas123
    @rimnariyas123 28 дней назад +7

    ഗബ്രി നല്ലൊരു gamer ആയിരുന്നു. പക്ഷേ ജാസ്മിനുമായി ചേർന്നപ്പോൾ എല്ലാം പോയി. Jasmin അവിടെ കാണിച്ച് കൂട്ടിയത് പലർക്കും തെറ്റും ശെരിയായിരിക്കാം. ഒരു ആണും പെണ്ണും ഒരുമിച്ചിരുന്നാൽ അവിഹിതമാക്കുന്ന സൊസൈറ്റി അല്ല ഇന്ന് നമ്മുടേത്. പക്ഷേ ആൾറെഡി കമ്മിറ്റഡ് ആയ ഒരാൾ മറ്റൊരു പ്രണയത്തിൽ വീഴുന്നു. എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു. കെട്ടി പിടിക്കുന്നത് തെറ്റല്ല. പക്ഷേ അവിടെ കാണിച്ചു കൂട്ടിയതൊക്കെ എന്തായിരുന്നു. ഗബ്രിയോട് പ്രണയം തോന്നി എന്നുവരെ jasmin പറഞ്ഞു. പിന്നേ എന്ത് തേങ്ങയാണ് അവൾക്ക് പുറത്തുള്ള അഫ്സൽ എന്ന വ്യക്തിയോട് തോന്നുന്നത്. എന്തൊക്കെ പറഞ്ഞാലും ജാസ്മിന്റെ ഭാഗം നിക്കുന്നവരോട് നിങ്ങളുടെ ബ്രദറിന്റെയോ അല്ലെങ്കിൽ ക്ലോസ് റിലേറ്റവിന്റെയോ എൻഗേജ്മെന്റ് ഉറപ്പിച്ച പെൺകുട്ടി jasmin കാണിച്ചത് പോലെ അവിടെ പോയി ഈ പേക്കുത്ത് കളൊക്കെ കാണിക്കുന്നു. നിങ്ങൾക്കത് ഓക്കേയാണോ.. ഓക്കേയാണെങ്കിൽ ഒന്നും പറയണില്ല

  • @krishnantommy
    @krishnantommy 28 дней назад +18

    One of the best big boss gamer....❤❤❤❤❤

    • @abdullahh3378
      @abdullahh3378 28 дней назад +4

      ചിരിപ്പിക്കാതെടെ😂

    • @abrmz1500
      @abrmz1500 28 дней назад

      മല വാണം ആണ്. മല വാണം ആയാൽ തൊലി കട്ടി വരും . തൊലി കട്ടി വന്നാൽ പിന്നെ എന്തും ചെയ്യാം 😅

    • @Gayathriimdas
      @Gayathriimdas 28 дней назад +2

      Pbhhhaa!!

    • @charmer6115
      @charmer6115 28 дней назад

      Jasmine gamer 😎

  • @SameemaCp-to9qg
    @SameemaCp-to9qg 28 дней назад +6

    Gabri

  • @roshanchandy9411
    @roshanchandy9411 28 дней назад +2

    Bigg boss s6 will miss gabri more than he miss bigg boss s6

  • @julianacyril1418
    @julianacyril1418 28 дней назад

    Yes gabri you crossed the boundaries of decency....

  • @annemathew2340
    @annemathew2340 28 дней назад +3

    6:58 factss 💯 💯💯💯💯💯💯💯

  • @bindumenon2236
    @bindumenon2236 28 дней назад +10

    Nalla gamer anu gabri...ennenkilum neril kananam ennundu...njangal kodakara anu .sathyathil njan karanju ennale gabri out ayappol...nannayi samsarikkunna adipoli gamer anu gabri ..sarikkum miss cheyyum gabriye bb il..

    • @AbinVarghese7
      @AbinVarghese7 28 дней назад

      Nee karayaan maathram nee Jasmine aano?? Ee moyanthine okke Kerala Janatha veruthu.. Vrithiketta gamer. Ahangaari..

    • @SunnyLeoneKunnamkulam
      @SunnyLeoneKunnamkulam 28 дней назад

      Ee pulayaadi mon orthit aano karanjath?

    • @roseabychan
      @roseabychan 28 дней назад

      ആഹാ.... കാര്യങ്ങൾ കൂടുതൽ എളുപ്പോമായല്ലോ...

    • @bindumenon2236
      @bindumenon2236 28 дней назад

      ​@@roseabychanenthu karyangal anudo eluppamayathu...manassilayilla..clear akki parayu

    • @bindumenon2236
      @bindumenon2236 28 дней назад

      ​@@SunnyLeoneKunnamkulamnannayi game kalikkunna aru poyalum vishamam thanne....nalla gamers anu aa game rasakaramakkunnathu...allathe ansiba ye pole delevery kazhinju kidakkunnavar aa game il undayittu enthanu karyam

  • @shalin826
    @shalin826 28 дней назад +8

    Miss you Gabri in BB❤ YOU ARE SUCH A STRONG AND BRAVE MAN... YOU ARE THE WINNER IN OUR HEARTS👏🏻👏🏻👏🏻

  • @eshasworld724
    @eshasworld724 28 дней назад +2

    കാലിന്റെ നഖം കടിച്ചു പറിച്ചട്ടൊന്നും ഇല്ല മാഷേ 🙏
    അത് ആ വീഡിയോ ശരിക്കും കണ്ട മനസ്സിലാകും

  • @oneplusonetwo8084
    @oneplusonetwo8084 28 дней назад

    relationship ഇല് ഇങ്ങനെ കൺട്രോൾ ചെയ്യുന്നവര് കുറെ ഉണ്ട് ഒരു പോയിൻ്റ് വരെ സ്വീറ്റ് അത് കഴിഞ്ഞാൽ പിന്നെ ദേഷ്യം പിണക്കം പക്ഷേ ആളെ വിടില്ല. അങ്ങനെ പോകും എന്ന് തോന്നുന്ന സമയം സ്വയം കുറ്റം പറയും ക്ഷമ പറയും പിടിച്ചു നിർത്തും പക്ഷേ ഇത് വേണ്ടും വേണ്ടും ആവർത്തിച്ചു കൊണ്ടെ ഇരിക്കും അവസാനമില്ല.

  • @gayathria6475
    @gayathria6475 28 дней назад +2

    Mezhukathe avide nadannathokke njangal prekshakar kandathanu

  • @rajaniraji1982
    @rajaniraji1982 28 дней назад

    ഇത്ര നാളും ജബ്രക്ക് ബലം ഇല്ലായിരുന്നു.പപ്പ, അമ്മ ഇവർ ഒന്നും ബലം കൊടുത്തില്ല. ജബ്രിക്ക് ബലം കിട്ടാൻ ഇത്ര നാളും ബിഗ്ഗ്‌ബോസ് വരെ കാത്തിരിക്കാൻ തോന്നിയ മനസിന്‌ ബിഗ്ഗ് സല്യൂട്ട്. നീ എത്ര പറഞ്ഞാലും ഈ ലോകം മുഴുവൻ കണ്ടു. നിങ്ങളുടെ ബലം

  • @nazreenshakeel2971
    @nazreenshakeel2971 28 дней назад

    Ade gabri mon erangiyadu vishamamai nee nalloru gamer anu kashtamaipoi

  • @jacobstephen9328
    @jacobstephen9328 28 дней назад +6

    Gabri💖💖💖

  • @sana-qy2bc
    @sana-qy2bc 28 дней назад +1

    Ini kure velupikan nokkum athil preshskar okke veezhum.

  • @newkl6221
    @newkl6221 28 дней назад +2

    നിങ്ങൾ അതിന്റെ ഉള്ളിൽ ചെയ്ത പരിപാടി ഞങ്ങൾ കണ്ടതാ..... ഇനി അത് വെളുപ്പിച് നന്നാക്കാൻ നോക്കേണ്ട.....3:16

  • @RisaPathu-gz6ns
    @RisaPathu-gz6ns 28 дней назад +2

    Gabri Jasmine velupich eduthu

  • @mychaptersofhappiness5035
    @mychaptersofhappiness5035 28 дней назад +1

    Pr കളുടെ നെഗറ്റിവിറ്റി spreading എല്ലായിരുനെങ്കിൽ top 5 യിൽ undavendavananu

  • @vinayavv87953
    @vinayavv87953 28 дней назад

    11:20 adhu marum... allengil idhu pole oru 10 interviews angu koduthu veluppichu angu edukum...🥴

  • @Zayn45100
    @Zayn45100 28 дней назад +2

    നീ അവളെ കെട്ടണം എന്നിട്ടു നീ അവളെക്കൊണ്ട് അനുഭവിക്കണം

  • @theerthap2711
    @theerthap2711 28 дней назад

    Both of them literally used eachother to create the hype for the show. Lmao!! Ippo ellam moye moye

  • @Belconwy1
    @Belconwy1 28 дней назад

    He is a different person outside game. Sensible.

  • @neenusurendran2083
    @neenusurendran2083 28 дней назад +1

    Balathinu vendi aayirunekil valla ammi kallum eduthu pidichoodarnnoo😂😂 Purathu commited aayitulloru vekthi (aa vekthikko oru bodam illa athu vere karyam) aanennu arinjitum swanthm nilanilpinu vendi cheyyumbol athu avrkku ethra negative aayalum vendila alle....I can call you selfish person..

  • @naseeb.shalimar
    @naseeb.shalimar 28 дней назад +2

    എടാ ബുദ്ധിമാനെ 🤣..

  • @jkk935
    @jkk935 28 дней назад +8

    Athu shari ninte comedy ithokkeyanalle oru penninte jeevittham vachu kalikalano ninte comedy

  • @alexvarghese6752
    @alexvarghese6752 28 дней назад +1

    Nee dialogue adikallle.......ninte dialogue adi

  • @Tomioka-Giyuu97
    @Tomioka-Giyuu97 28 дней назад +7

    Ivanu iniyum manassilayille live il kanichathonnum. Vttukarum kootikarum paranju kodukkade

  • @eshasworld724
    @eshasworld724 28 дней назад +1

    ആര്യ film ഇൽ അല്ലു അർജുൻ നെ കയ്യടിച്ചവർ ഗബ്രിയേ കല്ലെറിയുന്നു 😂

  • @prasannadevi8295
    @prasannadevi8295 28 дней назад +1

    എടാ patti show nirthu... Nintte sis undankil boys koode kaipidichu kettipidikkan vidumo cappri... Nintee kazchapadil thettilla loo🥲

  • @shareenashari2762
    @shareenashari2762 28 дней назад

    Nannam kettavan ni enthu paranjalum arum vishwasikan pokunila chapri

  • @prasannadevi8295
    @prasannadevi8295 28 дней назад

    എന്താ ജാസ്മിന് പറയാൻ അറിയുന്നത് kappri... Avalkku vrithiketta samsaram analoo നമ്മൾ കേൾക്കുന്നത്... അതാണോ thangal jasmine kanda quality... Thantte qualify ethrayee uloo

  • @mrlolan3427
    @mrlolan3427 28 дней назад +2

    Worst contestant ever

  • @eshasworld724
    @eshasworld724 28 дней назад +1

    ആര്യ film ഇൽ നായിക അല്ലു അർജു നെ സ്നേഹിച്ചപ്പോ കയ്യടിച്ചവർ ജാസ്മിനെ കല്ലെറിയുന്നു 😂
    കഷ്ടം
    Film ഉം നമ്മുടെ life നെ influence ചെയ്യുന്നുണ്ട് ട്ടാ...

  • @sheejabaiju825
    @sheejabaiju825 28 дней назад

    Nee kaipidikanano poyathu.game ally poyathu

  • @sathajith5948
    @sathajith5948 28 дней назад

    Aaa ranjiniharidasine onnu kaananam