നഖത്തിലറിയാം നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ | Your Nails Can Tell About Your Health | Nails Warning

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Your Nails Can Tell About Your Health | NAIL SIGNS Of HEALTH PROBLEMS | Alarming Things Your Nails Is Warning You About Your HEALTH.
    ഒരാളുടെ നഖത്തിൽ നോക്കിയാൽ അയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഏകദേശം കൃത്യമായ വിവരം ലഭിക്കും. വിശദമായ വീഡിയോ കാണാം ഉച്ചക്ക് 2 മണിക്ക്. തീർച്ചയായും കാണുക, ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments:
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

Комментарии • 54

  • @rajaguru9347
    @rajaguru9347 8 месяцев назад +2

    വളരെ നന്ദി ഡോക്ടർ ഈ എപ്പിസോഡ് ആ നഖത്തിന്റെ ആരോഗ്യപരിപാലനം അതിന്റ തായ പ്രതിവിധികൾ എല്ലാം ഭംഗിയായി വിവരിച്ചു അഭിനന്ദനങ്ങൾ

  • @junaidu4123
    @junaidu4123 Год назад +4

    Endha glamora Dr ningalkku ❤❤❤❤

  • @CBBuv3yb5gn4k
    @CBBuv3yb5gn4k 3 месяца назад +6

    നഖത്തിൻ്റെ ഓരോ അവസ്ഥകളുടെ പേര് പറയുമ്പോഴുംഅതിൻറെ ഫോട്ടോ കാണിച്ചാൽ എളുപ്പം ആളുകൾക്ക് കാര്യങ്ങൾമനസ്സിലാക്കാമായിരുന്നു

  • @jeevanvishnu1594
    @jeevanvishnu1594 Год назад +2

    Oh doctor... This video is very much informative. My friend is experiencing this issue for past few months. I've already shared this video to him. Very much relevant topic.. Thank you so much. Expecting more factual and interesting videos 😍

  • @shajijoseph7425
    @shajijoseph7425 Год назад +1

    Useful information mam thanks 👍👍Mam 2.kyyileyum mothira viralil mathrem damege akunnu.Yenna cheyyanam?

  • @swapnajose6238
    @swapnajose6238 Год назад +19

    എന്ത് കൊണ്ടാണ് നഖത്തിൽ വരകൾ വരുന്നത്..

    • @sayeedbava-h6v
      @sayeedbava-h6v Год назад +2

      മഗ്‌നീഷ്യ B12 കുറവ് കാരണം age 35 above ഉള്ളവർക്കും കാണപ്പെടുന്നു

    • @karunyam9095
      @karunyam9095 7 месяцев назад

      അത് കൂടാൻ എന്താണ് ചെയ്യണ്ടത് ​@@sayeedbava-h6v

  • @aninaanu5204
    @aninaanu5204 Год назад +3

    Body whitening lotion അതിനെകുറിച്ച് ഒരു video ചെയ്യാമോ

    • @sree4urlove
      @sree4urlove Год назад +1

      അടുത്ത തിങ്കളാഴ്ച ആവാം...തിങ്കളാഴ്ച നല്ല ദിവസം ആണ്

    • @NuzaNuhaz
      @NuzaNuhaz Год назад +1

      @@sree4urlove 😂

    • @statussaver3533
      @statussaver3533 24 дня назад

      😂

  • @ajayaghoshb8973
    @ajayaghoshb8973 Месяц назад

    നല്ല ശബ്ദം

  • @rejanisuresh5191
    @rejanisuresh5191 Год назад

    Dr schoolil pokunna kuttijalkku pattiya Sunscreen lotion parayamo please

  • @aarshtech5378
    @aarshtech5378 28 дней назад

    Mam n ta right hand thump nail lil oru white small round 1 month ayi
    Edak pain
    Ath Ayirukkum

  • @sajeevangeorge206
    @sajeevangeorge206 5 месяцев назад +1

    Thanku docter

  • @jitheshsathyan6024
    @jitheshsathyan6024 Год назад +1

    Hi Divyaa
    Jitheshsathyan

  • @anjanams1962
    @anjanams1962 Год назад

    Dr chunaginu oru solution parayamo

  • @roshnapv4993
    @roshnapv4993 8 месяцев назад +2

    കുഴിനഖം മാറാൻ പറഞ്ഞു തരുമോ

  • @manjuspillai8643
    @manjuspillai8643 Год назад

    Madam, Is there any homeo eye drop available in the market using physostigmine venunosm (calabar)?

  • @preethiajith4014
    @preethiajith4014 Год назад

    Madam maaminte hairil ethanu treatment cheythath. Atho normal hair aano. Onnu parayamo.

  • @dipinkpz
    @dipinkpz 6 месяцев назад

    Hi mam. U shuld include some reference pictures as well when u explaining.Curently i hv Onycholysis😢

  • @edwin_eduvi
    @edwin_eduvi 4 месяца назад

    Nail care video edoo

  • @achushiza5811
    @achushiza5811 Год назад

    ente nagam chechi paranjadh poleyaanu....but soap use cheidittano ennu daubt

  • @jobros-877
    @jobros-877 2 месяца назад

    Dr എന്റെ കാലിന്റെ തള്ളവിരലിന്റെ രണ്ട് സൈഡിൽ വെളുത്ത നിറത്തിൽ കാണുന്നു. അത് പതിയെ ചുരണ്ടിയാൽ പൊടിയുന്നുണ്ട്. ഇതിന്റ കാരണവും പ്രതിവിധിയും ഒന്ന് പറയാമോ 🙏

  • @Rifafathimaaa
    @Rifafathimaaa Месяц назад

    Naghathil cheriya cheriya kuthukkql varunqth ndhkond

  • @utharazworld2511
    @utharazworld2511 3 месяца назад

    Ente toenail muzhuvan black color aanu, endhanu karanam?

  • @idukkivibeswithriya2158
    @idukkivibeswithriya2158 Год назад +2

    Karutha colour nail varunna problem entha

    • @Sino-156
      @Sino-156 Год назад +1

      Ente molude kayil 2 nails black anu,half black and half normal

  • @anushachandreshcs2451
    @anushachandreshcs2451 Год назад +3

    Vittumaaraatha kuzhi nagam pinne nail damage 😢

  • @sreelathan1572
    @sreelathan1572 Год назад

    Could you suggest any solution for under eye lines and crow's feet?

  • @VishnuPriya-pp2fg
    @VishnuPriya-pp2fg Год назад +1

    Nail polish epozhum idamo

  • @sibinvm7209
    @sibinvm7209 Год назад +1

    Hai dr ente nettiyil edayku cheruthayitu thadippu varum. Oru 5 minute kazhiyumbol thaane normal aakum.enth karanam kondaanu dr nettil thadippu vannu pokunnathu

  • @parvathysuresh9809
    @parvathysuresh9809 Год назад

    E paranja prbs Kai yude nails Nte mathram ano atho kalilem kayilem nails ntem ano

  • @mohammedyazar389
    @mohammedyazar389 Год назад

    Adipoly video mam ❤❤❤

  • @abdus2022
    @abdus2022 Год назад +1

    Dr.ente kalile nail blakshade aanu pettennu vannathalla orupad varshangal aayitt anganeyanu...kayile nail normal aanu .. Black shade enthoke cheithittum pokunnilla ith prblm ano

  • @sree4urlove
    @sree4urlove Год назад

    ഞാനും cutex ഇടാൻ പോവാ...❤❤❤

  • @nayanajohnson009
    @nayanajohnson009 2 месяца назад

    മഞ്ഞ കളർ വരാൻ എന്താ കാരണം?

  • @rak1660
    @rak1660 6 месяцев назад

    Ee nail colour maari orumathiri pazhe nagam aayi 15 vayass ollu nk

  • @naharinfirosnaharinfiros5875
    @naharinfirosnaharinfiros5875 Год назад

    നഖത്തിന് വരുന്ന ബ്ലാക്ക് വരകൾ വരുന്നതിന് കാരണം ഹൃദയത്തിന് പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് എന്ന് കേട്ടു. ഇത് എത്രത്തോളം ശരിയാണ് ഡോക്ടർ

    • @sree3113
      @sree3113 Год назад

      അങ്ങിനെ എങ്കിൽ ഒരു കാർഡിയോളോജിസ്റ്റിനെ കാണിച്ചാൽ സംശയം തീർക്കാലോ 😊

  • @sree3113
    @sree3113 Год назад +1

    🙏😊

  • @revathya7745
    @revathya7745 Год назад

  • @innathethamasa5190
    @innathethamasa5190 Год назад +2

    Wonderfull…❤❤❤

  • @LeenaDas-p1e
    @LeenaDas-p1e 5 месяцев назад

    Dr ente nailinte ullil white powder pole und

  • @vinithasudheesh3621
    @vinithasudheesh3621 Год назад +1

    എനിക്ക് തൈറോയിട് ഉണ്ട് നഖം പൊടിയുന്നുണ്ട് പൊങ്ങിയാണ് ഇരിക്കുന്നത്

  • @thahathaha2245
    @thahathaha2245 4 месяца назад

    2 കാലിന്റെയും പെരു വിരളിന്റെ നഖത്തിന്റെ മുകളിൽ ചുവപ്പ് കളർ പോലെ വന്നിട്ട് അവടെ കട്ടി കുറയുന്നത് പോല്ലെ ഉണ്ടാവുന്നത് എന്ത് കൊണ്ടായിരിക്കും

  • @aryaravi3058
    @aryaravi3058 Год назад

    Nellikka kathi kondu murichal black line vararundu🤭🤭

    • @sree3113
      @sree3113 Год назад +1

      സുഹൃത്തേ അത് നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി യുടെ അഭാവം ആണ് കാര്യമാക്കേണ്ട.. പിന്നെ വല്ലാതെ ബ്ലാക്ക് ആണെങ്കിൽ അൽപ്പം മുറിക്കുന്ന സമയത്ത് വിരലിൽ കത്തി അടുപ്പിച്ചു മുറിച്ചാൽ മതി ചുവപ്പ് കളർ ആയിക്കോളും സംശയം മാറിയെന്നു കരുതുന്നു 🙏

  • @വിനയകുമാർശ്യാമള

    50 വയസ്സു കഴിഞ്ഞ ആൾക്കാർ കണ്ണിൻറെ കാഴ്ച കുറയാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം ഒരു വീഡിയോ ചെയ്യാൻ പറ്റുമെങ്കിൽ നല്ലതായിരുന്നു

    • @sree3113
      @sree3113 Год назад +2

      ഇലക്കറികൾ നന്നായി കഴിക്കുക തിമിരം ഉണ്ടേൽ ശസ്ത്രക്രിയ ചെയ്യുക ഒറക്കം ശരിയായി ഉറങ്ങുക 😁ബാക്കി dr പറയും

    • @വിനയകുമാർശ്യാമള
      @വിനയകുമാർശ്യാമള Год назад

      @@sree3113 thanks 👌