Manali to Rothang Snow fall മഞ്ഞിൽ ഒലിച്ചുപോയി ഞങ്ങളും വണ്ടിയും

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 2 тыс.

  • @manumahesh6002
    @manumahesh6002 3 года назад +388

    സ്കൂട്ടിയിൽ... തിരുവനന്തപുരത്തു നിന്നും ഒറ്റക്ക് കറങ്ങിയടിക്കാൻ വന്ന ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ...👌👌

  • @nirunlalvg
    @nirunlalvg 3 года назад +1463

    പ്രകൃതി നിൻ്റെ വികൃതി .... കാസർകോഡ് ഫാമിലി ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ..... -

  • @josbingeorge
    @josbingeorge 3 года назад +2230

    മഞ്ഞിൽ കുളിച്ച് മണാലി, മിസ് യൂ എബിൻ, ലിബിൻ❤️

  • @karrakkacompanybyjinto570
    @karrakkacompanybyjinto570 3 года назад +426

    ഗൈസ് ഇത് വരെ ഒരു 100 ലൈക് കിട്ടീട്ടില്ല. E bull jet കട്ട സപ്പോർട്ടർ.

    • @karrakkacompanybyjinto570
      @karrakkacompanybyjinto570 3 года назад +1

      Guy's josbin sir ntea channel name eantha

    • @kiddukachichannel2691
      @kiddukachichannel2691 3 года назад

      @@karrakkacompanybyjinto570 please promote our channel kiddukachi best cookery channel

    • @kiddukachichannel2691
      @kiddukachichannel2691 3 года назад +1

      @@karrakkacompanybyjinto570 please promote our channel kiddukachi best cookery channel

  • @robinsmith3420
    @robinsmith3420 3 года назад +24

    എബിൻ & ലിബിൻകേരളഠ അടുത്ത കാലത്ത് കണ്ടാതിൻവെച്ച്ഏറ്റവുഠവലീയ ഹീറോയിസഠ.....👏👏👏👏👏👏👏

  • @twowheels002
    @twowheels002 3 года назад +409

    മണാലി വിശേഷം ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും നമ്മുടെ പിള്ളേർ കാണിക്കുമ്പോൾ അത് വേറെ തെന്നെ ഒരു ഫീലാണ് ന്റെ സാറേ 🤩

    • @anilaramakrishnan3563
      @anilaramakrishnan3563 3 года назад +6

      പിന്നല്ല... ❤️🔥😍❣️

    • @sunilsiva2496
      @sunilsiva2496 3 года назад +3

      Athanne e bull jet uyir plz bro I LOVE YOU TOO my friend

    • @harifvkkk
      @harifvkkk 3 года назад +1

      enth cho

    • @twowheels002
      @twowheels002 3 года назад

      @@StonerMallu 😍👍

    • @twowheels002
      @twowheels002 3 года назад

      @@anilaramakrishnan3563 😍👍

  • @Prabhish_
    @Prabhish_ 3 года назад +1543

    ഫുട്ബോൾ ഇതിഹാസം വിപ്ലവകാരി ഡീഗോ മറഡോണക്ക് E Bull Jet പ്രേക്ഷകരുടെ പ്രണാമം🌹🌹🌹

    • @RCRVlogs123
      @RCRVlogs123 3 года назад +9

      ഞാൻ കുറെ കഷ്ടപ്പെട്ടു edit ചെയ്തു upload ചെയ്ത videok 100 views മാത്രമേ ollu എല്ലാവരും ഒന്ന് suport ചെയ്യാമോ 😥

    • @mallusingh5683
      @mallusingh5683 3 года назад +5

      ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🙏🙏🙏🙏😓😓😓😓

    • @shijitd2959
      @shijitd2959 3 года назад +5

      പ്രണാമം💐💐

    • @asiyathrameesa2086
      @asiyathrameesa2086 3 года назад +4

      @@RCRVlogs123 ellarum angane thanney 🤭🤭

    • @asiyathrameesa2086
      @asiyathrameesa2086 3 года назад +2

      Nee endhina kallam paratunne 100 alla ayinte aappurath undalloo 🧐😡😡

  • @fadhilfd5141
    @fadhilfd5141 3 года назад +247

    ഇത് പോലെ മണാലിയിൽ ഒക്കെ പോയി മഞ്ഞിൽ കളിക്കണമെന്ന് ആഗ്രഹമുള്ളവർ 👍

  • @arjun7887
    @arjun7887 3 года назад +75

    20കൊല്ലം പഴക്കം ഉള്ള omni കൊണ്ട് ladakh വരെ പോയ ഇവരെ സമ്മതിക്കണം...anyways ningal pwolikk bross

  • @suhailkpthirunavaya1459
    @suhailkpthirunavaya1459 3 года назад +19

    ഞങ്ങളെ വണ്ടിക്ക് പ്രത്യേകിച്ച് terrain ഒന്നുമില്ല.. നമ്മളാണ് terrain.. ebin😍😍

  • @ksa7010
    @ksa7010 3 года назад +625

    മഞ്ഞുമലയിൽ കൂടി ഫുൾ പവറിൽ കുതിച്ചു നീങ്ങുന്ന നെപ്പോളിയൻ വണ്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ,,,

    • @RCRVlogs123
      @RCRVlogs123 3 года назад +6

      ഞാൻ കുറെ കഷ്ടപ്പെട്ടു edit ചെയ്തു upload ചെയ്ത videok 100 views മാത്രമേ ollu എല്ലാവരും ഒന്ന് suport ചെയ്യാമോ 😥

    • @kareempattani340
      @kareempattani340 3 года назад +4

      പൊളിക്കടാ മച്ചാന്മാരെ

    • @rajeshpsla8301
      @rajeshpsla8301 3 года назад +3

      Evidarunnu dear...

    • @twowheels002
      @twowheels002 3 года назад +3

      നെപ്പോളിയൻ വേറെ ലെവൽ aaw🔥🔥🔥

    • @അയ്മുട്ടിക്കദോസ്ത്
      @അയ്മുട്ടിക്കദോസ്ത് 3 года назад +1

      ആഷേനെ. നിങ്ങൾ ഒരു റിപ്ലൈ തായോ

  • @sheheershehishehi
    @sheheershehishehi 3 года назад +123

    ഫാമിലി പൊളി ആണ്
    കുട്ടി പട്ടാളം വരെ
    ഫുള്ള് ഓൺ ആണ്
    👌❤️👌❤️👌❤️👌

  • @_Arjunrs_
    @_Arjunrs_ 3 года назад +88

    നോക്കു കാണു ഈ പ്രപഞ്ചം, പറനീടുന്നു പക്ഷികൾ😁😍💞
    E bull jet🔥uyir

    • @sunilsiva2496
      @sunilsiva2496 3 года назад +1

      Athanne e bull jet uyir plz bro

    • @modified_kerala_
      @modified_kerala_ 3 года назад +1

      Official song of e bull jet😂

    • @vibil9667
      @vibil9667 3 года назад +2

      ഹോണ്ടയുടെ addile പാട്ടല്ലേ

    • @_Arjunrs_
      @_Arjunrs_ 3 года назад

      @@vibil9667 😁

  • @samadkkl2470
    @samadkkl2470 3 года назад +15

    ആകെ കയ്യിൽ ഉള്ളത് "excuse me"😂😂😂😂ചിരിച്ചു ചത്തു...... ഈ വിഡിയോയും ഇന്നലത്തെ വിഡിയോയും pwolichu. ഒരു രക്ഷയും ഇല്ല

  • @alusebastian9306
    @alusebastian9306 3 года назад +33

    Skip ചെയ്യാത്ത കാണുന്ന ഒറ്റ ചാനൽ E BULL JET❤️❤️❤️❤️❤️❤️

  • @Linsonmathews
    @Linsonmathews 3 года назад +147

    മഞ്ഞു മലയുടെ ഫുൾ പവറും പോരട്ടെ മച്ചാന്മാരെ 🤗 കാണാൻ ഇനിയും കാത്തിരിക്കുന്നു 👍❣️

  • @muhammedismail475
    @muhammedismail475 3 года назад +35

    ഇവരുടെ വീഡിയോ കാണുമ്പോൾ മനസ്സിൻ vallatha സന്തോഷമാണ്

  • @junetgeorge4953
    @junetgeorge4953 3 года назад +272

    സെക്കൻഡ് ഗിയറും റിവേഴ്സ് ഗിയറും ഇല്ലാതെ ഇവിടം വരെ എത്താൻ ഒരു റെയ്ഞ്ച് വേണം.നെപ്പോളിയൻ ഫാന്സ് ഇവിടെ ലൈക്ക്

  • @AFZAL_RAVUTHER.
    @AFZAL_RAVUTHER. 3 года назад +3

    നിങ്ങൾ ശെരിക്കും ഒരു motivation ആണ്.നിങ്ങൾ പൊളിയാണ്.നിങ്ങടെ intro കാണാൻ എനിക്ക് നല്ല ഇഷ്ട്ടാ. sweet and lovely brothers

  • @akshays3258
    @akshays3258 3 года назад +75

    ആറ്റിങ്ങൽ കാർക്ക് ഇരിക്കട്ടെ ഒരു ലൈക്ക് 👍🏻

    • @maestro-boy
      @maestro-boy 3 года назад

      ഞാനും ആറ്റിങ്ങലിൽ ഉള്ളതാ

  • @mallusingh5683
    @mallusingh5683 3 года назад +69

    ഇന്നത്തെ എന്റെ ലൈക്‌ ഇക്കാക്കും ഫാമിലിക്കും 🙏🙏🙏👏👏👏👍👍👍💞💞💞😍😍😍

  • @shahidchichu
    @shahidchichu 3 года назад +170

    ഇന്നത്തെ വീഡിയോ പൊളിച്ചു..🔥
    UAE- ക്കാർ ഉണ്ടോ? 🇦🇪🇦🇪🇦🇪
    അടി ലൈക്ക് 👍🏼🔥🇦🇪😍

  • @shehinshehin7866
    @shehinshehin7866 3 года назад +232

    തിരുവനന്തപുരത്തുള്ള ഞാനുമുണ്ട് നിങ്ങൾ എപ്പിസോഡ് എന്നും കാണും ഒരു തിരുവനന്തപുരം ആറ്റിങ്ങൽ ആളെ കാണാൻ സാധിച്ചതിൽ വളരെ നന്ദി

  • @actionpack614
    @actionpack614 3 года назад +25

    ചുണ്ടൊക്കെ സത്യം പറഞ്ഞാൽ കുതിര ഉമ്മവെച്ച പോലെ ആയി കേട്ടോ😂😂

  • @akhil3678
    @akhil3678 3 года назад +9

    നമ്മളെപോലെയുള്ളവരെ സാധാരക്കാർക്കാർക്കും യാത്ര ചെയ്യാൻ പ്രചോധനം തരുന്ന ഒരേയൊരു ചാനൽ

  • @-90s56
    @-90s56 3 года назад +69

    ഇന്നത്തെ വീഡിയോയുടെ തുടക്കം അതും മഞ്ഞ് മൂടിയ സ്ഥലത്ത് നിന്ന് എബിൻ സംസാരിക്കുന്നത് ഒരു രക്ഷയുമില്ല 😍🥰

    • @sunilsiva2496
      @sunilsiva2496 3 года назад +2

      Athanne e bull jet uyir plz bro

  • @amazoncity6412
    @amazoncity6412 3 года назад +64

    "മഞ്ഞിൽ കുളിച്ച് ഞങ്ങളും നെപോളിയനുo " എന്നായിരുന്നു thumbnil എങ്കിൽ പൊളിച്ചെനെ♥️🔥

  • @mrmallu7786
    @mrmallu7786 3 года назад +74

    അടൽ ടണൽ ലും മണാലിയും എല്ലാരുടെയും വീഡിയോ യില് കണ്ട് കണ്ട് ഇപ്പൊ നമ്മുടെ നാട്ടിലെ ജംഗ്ഷൻ കാണും പോലെ പരിചയം ആയി.😄😄 എന്നാലും നിങ്ങളുടെ വീഡിയോ യില് പ്രതേക രസം ആണ്.

  • @sinanpari7574
    @sinanpari7574 3 года назад +2

    മണാലിയിൽ നിന്ന് ഒരു 5.6 എപ്പിസോഡ് കൂടെ പ്രതീക്ഷിക്കുന്നു സത്യത്തിൽ ഒരുപാട് ട്രാവൽ വ്ലോഗ് കണ്ടിട്ടുണ്ട് പക്ഷെ നിങ്ങളെ കാഴ്ചകൾ വേറെ തന്നെ പൊളി 😍😍😍

  • @feelmylove1837
    @feelmylove1837 3 года назад +12

    മഞ്ഞിൽ വീഡിയോ explore ചെയ്യാൻ നിങ്ങളെ കഴിഞ്ഞുള്ളു വേറെ ആരും.... 👍👍👍

  • @kshathriyan8206
    @kshathriyan8206 3 года назад +51

    ഇവരുടെ മണാലി യാത്ര കണ്ടിട്ട് നമ്മൾക്കും ഇപ്പോൾ തന്നെ പോവണമെന്നുണ്ട്💛✌️

  • @niceniyyas9431
    @niceniyyas9431 3 года назад +61

    12:07 ആറ്റിങ്ങൽ.
    തിരുവനന്തപുരം e bull jet fans pover വരട്ടെ

  • @JIJIKUNJUMON
    @JIJIKUNJUMON 3 года назад +276

    First minute E BULL viewers like here 👍🏻👍🏻👍🏻

    • @RCRVlogs123
      @RCRVlogs123 3 года назад +7

      ഞാൻ കുറെ കഷ്ടപ്പെട്ടു edit ചെയ്തു upload ചെയ്ത videok 100 views മാത്രമേ ollu എല്ലാവരും ഒന്ന് suport ചെയ്യാമോ 😥

    • @midhunraju7913
      @midhunraju7913 3 года назад +1

      @@RCRVlogs123 yeah boy

  • @general_pinochet
    @general_pinochet 3 года назад +14

    നാളത്തെ ടൈറ്റിൽ : ഭൂമി പിളർന്നു ഞങ്ങൾ താണുപോയി ഗുയ്സ്

  • @sparkvlogsbyvinod3128
    @sparkvlogsbyvinod3128 3 года назад +1

    നിങ്ങൾ ഒരു രക്ഷയും ഇല്ല.... പൊളി മച്ചാനെ..... തിരുവനന്തപുരത്തു നിന്നും ഒറ്റക്ക് കറങ്ങിയടിക്കാൻ വന്ന ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ...👌👌

  • @Sweegas
    @Sweegas 3 года назад +123

    മച്ചന്മാർ ഉയിർ പോളി അതാണ് ✨✨❤️😀

  • @muhammedbukhari4014
    @muhammedbukhari4014 3 года назад +323

    ഇവന്മാര് മനുഷ്യനെ വീട്ടില്‍ irithoola.. 🤣 🤣 Njn മിക്കവാറും വണ്ടി കേറും മഞ്ഞ് vaaraan

    • @muhmdshinaz2285
      @muhmdshinaz2285 3 года назад +1

      വെച്ചൂചിറയിൽ ഉള്ള ബുഹാരി ആണോ

    • @muhammedbukhari4014
      @muhammedbukhari4014 3 года назад +1

      @@muhmdshinaz2285 അല്ല

    • @muhmdshinaz2285
      @muhmdshinaz2285 3 года назад

      ഡാമിന്റെ dp ഇട്ടതു കൊണ്ട് chidichatha

    • @muhammedbukhari4014
      @muhammedbukhari4014 3 года назад +1

      @@muhmdshinaz2285 vechoochira ഉള്ളത്.. Shinaz എവിടെ 😉😉

  • @srivaigavinesh3560
    @srivaigavinesh3560 3 года назад +323

    തമ്പ്നൈൽ നോക്കാതെ ഇവരുടെ വീഡിയോ കാണുന്നവർ ഇവിടെ കമോൺ❤️❤️❤️

  • @arunnandhu2047
    @arunnandhu2047 3 года назад +13

    Attingal brooo...... 🤩🤩🤩🤩numma trivandrum kaaran..... powlike mutheaaa...

  • @abhilashptb3199
    @abhilashptb3199 3 года назад +5

    "മഞ്ഞു വീഴുന്ന വിസ്മയലോകം" വീഡിയോയിലൂടെ ആണെങ്കിലും കുറച്ചു നേരം ഞങ്ങളെയും മഞ്ഞ് പുൽകി പുണർന്നു .... ❤️👍

  • @midhilajhassan5673
    @midhilajhassan5673 3 года назад +72

    Tech travel eat videokalum എന്താ കിടിലം ആണ് ഇവരുടെ വീഡിയോസ്

    • @andrews13
      @andrews13 3 года назад +1

      ❣️❣️❣️❣️👍

    • @kuthorkuthor8704
      @kuthorkuthor8704 3 года назад +2

      Tte vandiyil irennittulla parupaiye ulloo

    • @shehinshams
      @shehinshams 3 года назад +4

      Atrayum capable aya vandi undaytum pedich tirich poi.

  • @jijokomalan
    @jijokomalan 3 года назад +26

    സ്നേഹം നിറഞ്ഞ സഹോദരങ്ങൾക്ക് ഒരു ബിഗ് ഹായ്.......കാണാകാഴ്ചകളുടെ പറുദീസ EE BULL JET 🥰🥰🥰🥰

  • @ajuzzzz699
    @ajuzzzz699 3 года назад +61

    എന്ത് thumbnail ഇട്ടാലും നിങ്ങളുടെ വീഡിയോ കാണാതിരിക്കില്ല ഞങ്ങൾ 🔥

  • @rajilal001
    @rajilal001 3 года назад +135

    ചങ്ങലയില്ല, ഫോര്‍വീലില്ല.. എന്തിന് ഗിയറ് പോലും മര്യാദക്ക് വീഴാത്ത വണ്ടിയുമായി രണ്ടുപേര്‍....!!

    • @DrBackbencher
      @DrBackbencher 3 года назад +1

      എന്താണ് ചങ്ങല?

    • @weatherwizard7637
      @weatherwizard7637 3 года назад +2

      @@DrBackbencher tire chain edum slip akathirikkan

    • @rajilal001
      @rajilal001 3 года назад +3

      @@DrBackbencher ടയറിനിടുന്ന ചങ്ങല തന്നെ. ഇതൊക്കെ എടുത്ത് ഫോര്‍വീല്‍ വണ്ടിയില്‍ പോയി പോയതിനേക്കാള്‍ സ്പീഡില്‍ തിരിച്ചു പോന്ന മറ്റൊരു പ്രമുഖ വ്ളോഗറെ ഓര്‍ത്തുപോയി.

    • @DrBackbencher
      @DrBackbencher 3 года назад

      @@rajilal001 😁😁

    • @DrBackbencher
      @DrBackbencher 3 года назад

      @@weatherwizard7637 👍

  • @afseiworld
    @afseiworld 3 года назад +16

    Our guys are well executing day by day❤️❤️
    പഠിക്കാൻ പോയിട്ടൊന്നും ഒരു കാര്യവും ഇല്ല എന്ന് ഇവരും തെളിയിച്ചു അല്ലേ🤣😂😡😡😡😡👍🏻

  • @sanjaykrishnan4596
    @sanjaykrishnan4596 3 года назад +44

    9´0 clock
    അവരുടെ വരവാണ്
    Royal entry ❤️💥

  • @gokul4006
    @gokul4006 3 года назад +113

    നിങ്ങൾ ഇവരുടെ പുതിയ സബ്സ്ക്രൈബേർ ആണോ?
    എങ്കിൽ എനിക്ക് അറിയാവുന്ന കുറച്ചു കാര്യങ്ങൾ പറയാം...
    മല വന്നു തലേൽ വീണാലും പോസിറ്റീവ് ആയി ചിന്തിക്കുന്ന ടീംസ് ആണ് ഇത്, അതുപോലെ തന്നെ ചെറിയ ചെറിയ കാര്യത്തെ പിടിച്ചു വലിയ സംഭവാക്കി thumbnail ഇടുന്ന ശീലവും ഇവർക്കുണ്ട്.. അതോണ്ട് dont compare E bull jet with other channels....
    ഇവിടെ എല്ലാം വ്യത്യസ്തമാണ് 🤗✨️

  • @techtips2568
    @techtips2568 3 года назад +16

    ഇങ്ങനെയൊന്നും കൊതിപ്പിക്കാൻ പാടില്ലായിരുന്നു 😪.. നമ്മളും പോകും ✌️✌️✌️🔥

  • @JOHN-ib8wo
    @JOHN-ib8wo 3 года назад +6

    നോക്കു കാണു ഇ പ്രവഞ്ചം
    പറനിടുന്നു പക്ഷികൾ ♥️♥️♥️
    അതാണ്

  • @sanucvsanu
    @sanucvsanu 3 года назад +5

    ആറ്റിങ്ങൽ കാരൻ കണ്ടതിൽ സതോഷം 😍😍..... ഞാനും ഒരു tvm കാരൻ വർക്കല കാരൻ 😎...kl 16

  • @Sanchari_98
    @Sanchari_98 3 года назад +121

    *ഇങ്ങനെ പോയാൽ ഇവര് ഹിമാലയം ഇളക്കും..പവർ വരട്ടെ.!!* 😂🔥

  • @Najeebvlogs123
    @Najeebvlogs123 3 года назад +63

    😍Negative thumbnail ippo indrest ആണേയ്. സപ്പോർട്ടേഴ്‌സ്
    Like 👇

  • @ebinthomas6205
    @ebinthomas6205 3 года назад +412

    സെക്കന്റ്‌ ഗിയർ ഉം വേണ്ടാ റിവേഴ്‌സ് ഗിയർ ഉം വേണ്ടാ മണലിൽ പോകാൻ എന്ന് കണിച്ചുതന്നവന്മാരാണ്...

  • @raremedia881
    @raremedia881 3 года назад +4

    Aarh eantth paranjalum njaan eappazum koode unddh. I love you. Brother s ഒരേ കമെന്റ് ആണ് ബ്രോ.പുതിയ വീഡിയോ യിലേക്ക് സ്വാഗതം.ഹഹഹാ .അതാണ്. അതാണ്❤❤❤

  • @zameerismayil3699
    @zameerismayil3699 3 года назад +24

    പണ്ടാരം നാളത്തെ വീഡിയോ പെട്ടന്ന് വന്നാൽ മതി ആയിരുന്നു ഞാൻ അടിക്റ്റ് ആയി പോയി 😍❤️

  • @ambroz_2255
    @ambroz_2255 3 года назад +26

    നിങ്ങള് പോളിയാണ് മച്ചാൻസ് 🥰 നോട്ടിഫിക്കേഷൻ ഓൺ ആക്കിയവർ ആരൊക്കെ ഉണ്ട്
    👇

  • @jaikrishnang9401
    @jaikrishnang9401 3 года назад +64

    കാസർകോഡ് family kkk elllarum kurach like koduthee😍👏👏

  • @sainulabid7854
    @sainulabid7854 3 года назад +11

    മഞ്ഞു കാണാത്തവർ മഞ്ഞു കണ്ടപ്പോൾ മഞ്ഞു കൊണ്ട് ആറാട്ട് ആയല്ലോ..😄👍

  • @iamhere4022
    @iamhere4022 3 года назад +1

    ഇത്രയും enjoy ചെയ്തു കണ്ട മറ്റൊരു യാത്ര vlog വേറെ ഉണ്ടായിട്ടില്ല ...🥰🥰 full on❣️❣️
    Energy level high🔥🔥🔥
    വീണിടം സ്വർഗമാക്കുന്നവർ 😍😍
    ഇതാണ് യാത്ര ...
    ഇങ്ങനെയാവണം യാത്ര 👍👍

  • @mohd_favas__5749
    @mohd_favas__5749 3 года назад +1

    മഞ്ഞു മൂടി കിടക്കുന്നതു കാണാൻ തന്നെ എന്തൊരു ഭംഗിയാണ്....😍നിങ്ങൾ ഭാഗ്യവാന്മാരാണ് ഇതൊക്കെ explore ചെയ്യാൻ സാധിച്ചില്ലേ.....😊😊😊

  • @yathramedia
    @yathramedia 3 года назад +73

    തമ്പനയിൽ എന്തും ആവട്ടെ
    നമുക്ക് വീഡിയോ കണ്ട മതി
    💪💪💪💪💪💪

    • @nidhinc
      @nidhinc 3 года назад +4

      പിന്നല്ലാതെ, ഇത്രയും വൈബ്രന്റ് ആയ വീഡിയോ വേറെ ആരു ചെയ്യും

    • @yathramedia
      @yathramedia 3 года назад +2

      @@nidhinc നമ്മക്ക് വീഡിയോ കണ്ടാൽ മതി

    • @Badusha_tt59
      @Badusha_tt59 3 года назад +1

      അതാണ്

    • @roritto5142
      @roritto5142 3 года назад +1

      🔥

    • @gibsonmathew1806
      @gibsonmathew1806 3 года назад +1

      Athannu

  • @Najeebvlogs123
    @Najeebvlogs123 3 года назад +18

    😂ചിരിം കളീം snow ☃️യും എജ്ജാതി possitive vibe 😍😍😍😍

    • @nidhinc
      @nidhinc 3 года назад

      വേറെ ചാനൽ ഉള്ള വീഡിയോ ഇതിന്റെ മുമ്പിൽ എന്ത്

    • @Najeebvlogs123
      @Najeebvlogs123 3 года назад

      @@nidhinc thaanaruva aaa

  • @പരേതൻ000
    @പരേതൻ000 3 года назад +122

    ❤ ep skip ചെയ്യാതെ കാണുന്നവർ adi like E Bull jet power വരട്ടെ❤ കട്ട സപ്പോർട്ട് ഉണ്ട് ♥😍👍

  • @shaijusha3438
    @shaijusha3438 3 года назад +15

    ആറ്റിങ്ങൽ കാരും ഉണ്ടേ KL.16 പൊളി മച്ചാന്മാരെ

  • @thansadsmultimedia1429
    @thansadsmultimedia1429 3 года назад +24

    കുതിര ഉമ്മ വെച്ച ചുണ്ടിനാവട്ടെ ഇന്നെത്തെ ലൈക്ക്

  • @AntonySebastian-k5z
    @AntonySebastian-k5z 3 года назад +31

    കൊറോണ ഒക്കെ മാറിയിട്ട് വേണം മണാലി ക്ക് ഒരു ഒരു ട്രിപ്പ് പ്ലാൻ ചെയ്യാൻ റിവേഴ്സ് ഗിയറും സെക്കൻഡ് ഗിയറും ഇല്ലാത്ത വണ്ടിയും കൊണ്ട് മണാലി കറങ്ങാൻ വന്ന ആദ്യത്തെ ആൾക്കാർ നിങ്ങളായിരിക്കും

  • @jinokv6956
    @jinokv6956 3 года назад +30

    എത്ര നെഗറ്റീവ് thumbnail ഇട്ടാലും പിന്നേം പിന്നേം ഇഷ്ട പെടുന്നു നിങ്ങടെ വീഡിയോസ്

  • @jishnu_peariya
    @jishnu_peariya 3 года назад +56

    കാസർഗോട്ടെ ഫാമിലി ക്കു👍👌

  • @kamal_en7441
    @kamal_en7441 3 года назад +2

    എന്റെ പൊന്നെ ചിരിക്കാനും ഉണ്ട് കാണാനും ഉണ്ട് നിങ്ങ പോളിയാണ് ❤❤❤❤❤❤❤❤❤❤❤

  • @muhammedhashim2248
    @muhammedhashim2248 3 года назад +37

    ഞാൻ ebull jett ന്റെ എല്ലാം വീഡിയോ യും മുടങ്ങാതെ കാണുന്ന ആളാണ്. പക്ഷെ ഇങ്ങൾ ഇടുന്ന ക്യാപ്ഷൻ ഒന്ന് മാറ്റി പിടിച്ചാൽ നല്ല views കിട്ടും. ഇപ്പോം കിട്ടുന്ന views okke നിങ്ങക്ക് അടിക്റ്റായ ഞങ്ങളെ പോലെ ഉള്ളവരുടെത് ആണ്. പുറത്തെ views നെ ആകർഷിക്കണമെങ്കിൽ നല്ല പോസറ്റീവ് ക്യാപ്ഷൻ ഇടൂ. നിങ്ങളെ ഇഷ്ട്ടപെടുന്നത് കൊണ്ടാണ് ബ്രോ പറയ്യുന്നത്

  • @vivek412
    @vivek412 3 года назад +31

    KL16 ആറ്റിങ്ങൽ 🔥🔥😍😍😍😍

  • @vjmedias7590
    @vjmedias7590 3 года назад +173

    Oru 100 like theruvoo guyss😊😊❤❤❤

  • @adhilpachu3909
    @adhilpachu3909 3 года назад +8

    എല്ലാം കൊണ്ടും പൊളിയാ നമ്മുടെ നാട്
    .. മഞ്ഞിന് മഞ്‌
    മഴക്ക് മഴ
    ചൂടിന് ചൂട്
    മരുഭൂമിക്ക് മരുഭൂമി

  • @adityaswaroop8166
    @adityaswaroop8166 3 года назад +4

    You guys are killing it. Proud of you fellows ....I'm from kasargod and my Malayalam is mixed and fused with tulu,kannada and byaari. I understand you and your energy..My best wishes to grow and build that beautiful blessed house for your GUTS AND GLORY !!!!! CHEERS TO BROTHERHOOD AND BROTHERS.

  • @faizalsiddiq5671
    @faizalsiddiq5671 3 года назад +3

    മഞ്ഞ് മലയിലെ അത്യുഗ്രൻ കാഴ്ചകൾ സമ്മാനിച്ച എബിനും ലിബിനും
    Special thanks..
    മണാലിക്ക്‌ പോകാതെ തന്നെ കഴിഞ്ഞ മൂന്ന് ദിവസ്സത്തെ വീഡിയോസ് ശരിക്കും enjoy ചെയ്യുന്നു... 💥💥🎉🎉

  • @akhiltomymuricken
    @akhiltomymuricken 3 года назад +23

    230 K...😍 Waiting for 1 Million

  • @rufnastechy82
    @rufnastechy82 3 года назад +43

    മച്ചാനെ നിങ്ങൾ കൃത്യം 9 മണിക്ക് വീഡിയോ അപ്‌ലോഡ് ചെയ്യുക അപേക്ഷയാണ് പ്ലീസ് ബ്രോ റിപ്ലൈ തരണേ ഒക്കെ ഗുഡ് നൈറ്റ് ബൈ ബൈ ദൈവം നിങ്ങളെ രക്ഷിക്കും🤲

  • @amalpmohan3537
    @amalpmohan3537 3 года назад +20

    നോക്കു കാണു പ്രബഞ്ചം....പറന്നീടുന്നു പക്ഷികൾ 💚💚💚

  • @nizamuddin-1802
    @nizamuddin-1802 3 года назад +5

    കാസറഗോഡ് ഫാമിലി അടിപൊളി.. എനിക്കും എന്റെ ഫാമിലിയെ കൊണ്ട് ഇങ്ങനെ യാത്ര പോവണം..

  • @journeysofdevil6348
    @journeysofdevil6348 3 года назад +36

    വണ്ടിക്ക് റിവേഴ്സ് ഗിയർ ഇല്ല..... സെക്കൻഡ് ഗിയറും ഇല്ല..... പോകുന്നതോ ലഡാക്കിലേക്ക്..... poli👿👿

  • @akhil.a661
    @akhil.a661 3 года назад +179

    നെഗറ്റീവ് thumbline മാറ്റാൻ subscribers എന്നും കമന്റ്‌ ചെയ്തിട്ടും അത് മാറ്റാതെ വീഡിയോ ഇടുന്ന ഇവർ മാസ്സ് അല്ല മരണമാസാണ് 💯😍.

    • @sachin7236
      @sachin7236 3 года назад

      😂😂

    • @legnesports1012
      @legnesports1012 3 года назад

      Manushane pedippikkan....Pottiyaa keeriya dp ittekkunnu...njan pettennu ende phn pottiyennu oorthu🙂🙂🙂

  • @anandums1097
    @anandums1097 3 года назад +70

    ഇന്നത്തെ ലൈക്‌ ഞങ്ങളുടെ തിരുവനന്തപുരം കാരന് ഇരിക്കട്ടെ😍👇
    Trivians like adicho👍🔥🔥🔥

  • @aswinbl8388
    @aswinbl8388 3 года назад +16

    KL 16 Pewer kanikuuu ..........
    (Attingal)...
    💓💓💓💓💓💓💓💓💓💓💓💓

  • @Swedha_pk_2009
    @Swedha_pk_2009 3 года назад +2

    Jeevidhathil oru vattam manaliyil povanam ennullavar ❤adicho onnum nokkanda❤❤❤

  • @ruzilkumar4919
    @ruzilkumar4919 3 года назад +1

    നിങ്ങൾ പൊളിക്കു മക്കളെ.. ഫുൾ suport from റഷ്യ

  • @unknown.07777
    @unknown.07777 3 года назад +76

    Kure nallu ayi like kittan nokunnu ithuparayayitu 2 like matrame kittitollu🥺🥺

  • @swalihpm3420
    @swalihpm3420 3 года назад +11

    "നമ്മുടെ വണ്ടിക് പ്രേതെകിച്ചു terrain നുകൾ ഒന്നും ഇല്ല നമ്മൾ തന്നെയാണ് terrain" ഹെ ഹെ അതാണ്

  • @kallunkalmachan9745
    @kallunkalmachan9745 3 года назад +73

    അല്ല കേസ് മൂന്നു വയസ്സുള്ള കുട്ടി മുതൽ 36 വയസ്സുള്ള ചങ്ങാതിമാർക്ക് വരെ ലൈക്ക് കൊടുക്കും മച്ചാന്മാരെ അന്യായ സീൻ👍

  • @abdulsalamkandakath594
    @abdulsalamkandakath594 3 года назад +1

    മഞ്ഞ് പെയ്തത് കാണുന്ന നിങ്ങളുടെ സന്തോഷം കാണുന്നത് ആണ് അതിലും സന്തോഷം

  • @retheeshtr2931
    @retheeshtr2931 3 года назад +1

    തിരുവനന്തപുരം to മണാലി ബൈക്കിൽ എന്റെ പോന്നെ അതും ഒറ്റയ്ക് അതാണ്.

  • @drafsalsalim9784
    @drafsalsalim9784 3 года назад +4

    Video കാണുന്നവർ 1080p ഇട്ടു കണ്ടു നോക്ക് മക്കളെ.. ഉഫ് ഇജ്ജാതി ❤️ The best video so far.. Keep going.📢

  • @ansaf853
    @ansaf853 3 года назад +38

    നെഗറ്റീവ് തമ്പ്നയിൽ ഇട്ടാൽ എന്താ..വീഡിയോ ഫുൾ പോസറ്റീവ് ആണ് 💥

  • @juraidhrahman3729
    @juraidhrahman3729 3 года назад +10

    സാറും അച്ഛനും ഇത് കണ്ടു പോയാൽ മതിയായിരുന്നു ഇപ്പോൾ അവർ ഇത് കണ്ട് മിസ്സ് ചെയ്യുന്നുണ്ടാവും

  • @rinilmanu3908
    @rinilmanu3908 3 года назад +1

    ❤️❤️❤️😍 ഇങ്ങനെ കൊതിപ്പിക്കല്ലേ പണ്ടാറം 😥😥❤️❤️പ്രകൃതിയുടെ മാജിക് 😍കാസർകോട് കുട്ടി പട്ടാളം ഫാമിലി പൊളിച്ചു 👌👌👌😍😍

  • @AFZAL_RAVUTHER.
    @AFZAL_RAVUTHER. 3 года назад +1

    ഹ...ഹ...ഹ...അതാണ്‌...
    പൊളി ഇൻട്രോ...
    നിങ്ങളും പൊളി ആണ്.carry on

  • @sabinbiju1424
    @sabinbiju1424 3 года назад +24

    E BULL JET UYIR💞😍❤️🖤

  • @daddynikky9431
    @daddynikky9431 3 года назад +19

    ശ്ശെന്റപൊന്നേ 🌈❤️😍

  • @failure-behind-sucess5616
    @failure-behind-sucess5616 3 года назад +17

    E bull jet യൂട്യൂബ്‌ ചരിത്രത്തിലേ best വീഡിയോ . ക്യാപ്ഷൻ നെഗറ്റീവ് ഒഴുവാക്കിയാൽ negal powlikum 🔥🔥🔥🔥

  • @sainudheenumar5135
    @sainudheenumar5135 3 года назад +1

    ചുണ്ട് കുതിര ഉമ്മ വെച്ച പോലെ ആയി ന്ന് കേട്ട് ചിരിച്ചവർ ഇവിടെ Like...
    അഡാർ ഡയലോഗ്..
    സൂപ്പർ..
    ഇങ്ങള് പൊളിക്ക് മക്കളെ ..
    നിങ്ങളെ ശത്രുക്കളൊക്കെ നിഷ്പ്രഭമാവും.
    നിങ്ങൾ രക്ഷപ്പെടും..✌️

  • @muhsinmuchi2618
    @muhsinmuchi2618 3 года назад +2

    ഗിയറൊന്നും വേണ്ട മണാലിയിൽ പോകാൻ എന്ന് കാണിച്ചു തന്ന
    💥💥💥💥💥
    E bullet jet 👍👍👍👍👍
    പൊളിക്ക് മച്ചാന്മാരെ 💥💥💥💥