കർഹിചിദ് അദ്ധ്യായം | കൃഷ്ണനും രുഗ്മിണിയും | മഹാഭാഗവതം ദശമസ്‌കന്ധം അദ്ധ്യായം 60 | ശരത്. എ. ഹരിദാസൻ

Поделиться
HTML-код
  • Опубликовано: 26 июн 2024
  • ‘കർഹിചിദ് അദ്ധ്യായം - മഹാഭാഗവതം ദശമസ്‌കന്ധം അദ്ധ്യായം 60‘
    -ശ്രീമദ് മഹാഭാഗവത ദ്വാദശാഹ കഥാകഥന യജ്ഞം - എട്ടാം ദിവസം
    14 ജൂൺ 2024
    മുതുവറ മഹാദേവ ക്ഷേത്രം, തൃശ്ശൂർ
    2024 ജൂൺ 06 - 18
    12 Days Long Shrimad Mahabhagavata Storytelling Yajna - Day 8
    Sharath. A. Haridasan
    14 June, 2024
    Mutuvara Mahadeva Temple, Thrissur
    2024 June 06 - 18
    ------------------------------------------------------
    The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
    ഗൂഗിൾ പേ, ഫോൺപേ: 7907578454
    UPI ഐഡി: the18steps1@ybl
    PAYPAL: donations@the18steps.org
    അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: paypal.me/sharathaharidaasan
    To send Dakshina to The 18 Steps channel:
    Google Pay, PhonePay: 7907578454
    UPI ID: the18steps1@ybl
    PAYPAL: donations@the18steps.org
    Or visit this link: paypal.me/sharathaharidaasan
    -------------------------------------------------------
    The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
    whatsapp.com/channel/0029VaAs...
    Join the official WhatsApp channel of The 18 Steps using the following link on your mobile phone: whatsapp.com/channel/0029VaAs...

Комментарии • 176

  • @The18Steps
    @The18Steps  Месяц назад +23

    The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
    ഗൂഗിൾ പേ, ഫോൺപേ: 7907578454
    UPI ഐഡി: the18steps1@ybl
    PAYPAL: donations@the18steps.org
    അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps
    To send Dakshina to The 18 Steps channel:
    Google Pay, PhonePay: 7907578454
    UPI ID: the18steps1@ybl
    PAYPAL: donations@the18steps.org
    -------------------------------------------------------
    Join this channel to get access to perks:
    ruclips.net/channel/UCiQTsf-pXpTp6XIWDKqMk2Qjoin
    ----------------------------------------------
    Subscribe: ruclips.net/user/the18steps

  • @geethanair7554
    @geethanair7554 Месяц назад +24

    ശരത് ജി ടെ പ്രഭാഷണം കേട്ടാൽ ആത്മീയത താനേ ഉണ്ടാകും , താങ്കൾടെ കൂടെ ഗുരുവായൂരപ്പൻ ഉണ്ട് സംശയമില്ല അതിനേക്കാൾ കൂടുതൽ ഗുരുക്കൻമാരുടെ അനുഗ്രഹ o അതിലുപരി ജനങ്ങൾ മാത്രമല്ല പ്രകൃതി പോലും താങ്കൾ ടെ പ്രഭാഷണം കേൾക്കാൻ കാതോർത്തിരിക്കുന്നു എനിക്ക് ഒരുപാട് ഇഷ്ടാ പ്രഭാഷണം താങ്കളുടെ അതിലും കൂടുതൽ താങ്കൾ കഥ പറയുന്നത് കേൾക്കാൻ എന്ത് രസാ ഭക്തിയും ഉണ്ടാകും സ്വയം ചിന്തിപ്പിക്കുകയും ചെയ്യുന്നു ഹരേ നാരായണ സരസ്വതി അങ്ങയുടെ നാവിൽ വിളയാടട്ടെ പുതിയ തലമുറക്ക് അങ്ങ് ഒരു മുതൽകൂട്ടാണ്

  • @balagt7634
    @balagt7634 Месяц назад +27

    ഈ യജ്‌ഞം അവസാന ദിവസം ഉച്ചക്ക് കഴിഞ്ഞു വീട്ടിലെത്തി മയങ്ങിപ്പോയി ഒരു 3 മണി കഴിഞ്ഞ് എണീറ്റപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി നിർത്താനാവാതെ. എന്നും ഇത്രയും ദിവസമായി ആ സമയത്തും ഭഗവാന്റെ കഥകൾ പറഞ്ഞുകൊണ്ടിരിക്കുന്ന ഇടത്ത് ഇപ്പോൾ അതില്ല. വിവരിക്കാനാവാത്ത ഒരുതരം വിങ്ങലുണ്ടായിരുന്നു. ഇപ്പോഴും ഓർക്കുന്നു. എന്നും ഓർക്കുന്ന ഒന്ന്. ഭഗവാന്റെ വൈഭവം അങ്ങയിലൂടെ ഒഴുകി വരുന്നു. ആത്മാവിനെ മുഴുവനായി എടുത്തുലക്കുന്ന അലയാണ് അങ്ങയുടെ വാക്കുകളിലൂടെ ഒഴുകിപ്പരക്കുന്ന ഗുരുവായൂരപ്പൻ. പറയാൻ കഴിഞ്ഞ അങ്ങ് അനുഗ്രഹീതൻ. 🙏🙏🙏
    കേൾക്കാൻ കഴിഞ്ഞ ഞങ്ങൾ അതിനേക്കാൾ എത്രയോ അനുഗ്രഹീതർ.🙏🙏🙏
    ഹരേ നമഃ
    ഇപ്പോഴും കണ്ണിലെ നീർഗ്രന്ഥികൾ പെട്ടന്ന് തുടിച്ചു പോകുന്നു.
    🙏🙏🙏 സാഷ്ടാംഗ പ്രണാമം 🙏🙏🙏
    അങ്ങേക്ക്, അങ്ങാകുന്ന ഗുരുവായൂരപ്പന്.

    • @minisurendran4857
      @minisurendran4857 Месяц назад +4

      ശരിയ്ക്കും സത്യ മായ വാക്കുകൾ എത്ര ഭംഗി യായി പറഞ്ഞു നിങ്ങൾ ❤ആചാര്യ പാദങ്ങളിൽ കോടി പ്രണാമംങ്ങൾ 🙏🙏🙏🙏

    • @geethachandrashekharmenon3350
      @geethachandrashekharmenon3350 Месяц назад +2

      Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏

  • @renithashanmugam3856
    @renithashanmugam3856 Месяц назад +10

    🙏ഹരേ ഗുരുവായൂരപ്പാ ശരണം 💙മാഹാത്മ്യം പറഞ്ഞതിൽ സർ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുത്ത ഭാഗം 🙇‍♀️ശ്രവണം പുണ്യം 💙

  • @user-eo4vh1kw5l
    @user-eo4vh1kw5l Месяц назад +8

    മറ്റൊരു തരത്തിൽ കേട്ടിട്ടുണ്ട്. കൊട്ടിയൂർ വൈശാഖോത്സവം കഴിഞ്ഞ് മടങ്ങവേ തൻ്റെ ഭാഗവതം മറന്ന് വെച്ചത് തിരിച്ചെടുക്കാൻ പൂന്താനം പോയെന്ന്. അവിടെ ആളൊഴിഞ്ഞ തറയിൽ തേയസ്വിയായ ഒരു പുരുഷൻ മടിയിൽ, ഭാര്യയെന്നോണം ഒരു തരുണിയെയും ഇരുത്തി കർഹിചിദ് വായിക്കുന്നത്രെ! വായനയ്ക്കൊടുവിൽ ആ പരമപുരുഷനായ കൊട്ടിയൂർ പെരുമാൾ, അംബികയോട് ചോദിക്കുകയുണ്ടായി പാരായണത്തിൻ്റെ ഭംഗി. അപ്പോൾ ദുർഗ്ഗ പറഞ്ഞുപോലും, 'പൂന്താനം വായിക്കുന്നത്ര മാധുര്യം പോര നാഥാ' എന്ന്. 😌🙏🏽

  • @rajanimahesh2476
    @rajanimahesh2476 Месяц назад +6

    ശരത് ജി അങ്ങ് പറയുന്ന കഥകൾ ഒന്നും ഓർമ്മയിൽ നില്ക്കാറില്ല എങ്കിലും അങ്ങ് പറഞ്ഞു തന്ന ഭഗവാൻ്റെ നിരന്തര സ്മരണ അതു മാത്രമാണെൻ്റെ കച്ചിത്തുരുമ്പ് 'ഭഗവാനെ എങ്ങനെ ഭജിക്കണം എന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി ഭഗവാനെ നന്ദി അങ്ങേയ്ക്കും നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏

  • @prabhavv8282
    @prabhavv8282 Месяц назад +7

    ഹരേ കൃഷ്ണാ❤ ഗുരുവായുരപ്പാ ശരണം🙏🙏🙏🌹🌹🌹🙏🙏🙏

  • @sunandakomalan721
    @sunandakomalan721 Месяц назад +6

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
    നാരായണ അഖിലഗുരോ ഭഗവാൻ നമസ്‌തെ 🙏❤️

  • @krishnaarpantv3211
    @krishnaarpantv3211 Месяц назад +6

    🙏🌱 ഹരേ കൃഷ്ണ🙏🌱

  • @user-pk3qv9vo4r
    @user-pk3qv9vo4r Месяц назад +3

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹🙏🌹

  • @mayaprabhakaran890
    @mayaprabhakaran890 Месяц назад +2

    Hare Krishna

  • @sreelekhabpillai835
    @sreelekhabpillai835 Месяц назад +2

    Thank you 🙏🙏🙏

  • @sitalekshmivikraman5466
    @sitalekshmivikraman5466 Месяц назад +5

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹🌹

  • @madhuedathil2078
    @madhuedathil2078 Месяц назад +2

    Hare Narayana

  • @radhabalakrishnan7853
    @radhabalakrishnan7853 Месяц назад +5

    ഹരി ഓം 🙏 ശരത്തെ മോനേ
    മോൻറെപ്രഭാഷണം എത്ര കേട്ടാലും മതിയാവില്ല 🙏🌷🙌❤ഹരി ഓം 🙏

  • @preethypp4396
    @preethypp4396 Месяц назад +2

    Hare Krishna 🙏🙏🙏🙏🙏🙏🙏

  • @user-wp9hc8jh3u
    @user-wp9hc8jh3u Месяц назад +2

    Hare Krishna ❤

  • @girijatensingh8981
    @girijatensingh8981 Месяц назад +2

    Hare Krishna. Narayana akhilaguro Bhagavan namaste

  • @RemaniCchandran
    @RemaniCchandran Месяц назад +2

    Hare Krishna 😊🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @സബിത
    @സബിത Месяц назад +4

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ.
    നന്ദി ശരത് സർ🙏🙏🙏🙏✨
    കുറേ നാളായി ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന അറിവ്.
    ആത്മ നമസ്കാരം 🙏🙏🙏

  • @vipinv6930
    @vipinv6930 Месяц назад +2

    Hare Krishna 🙏 pranamam sarathji

  • @PaappakidsPaappa
    @PaappakidsPaappa Месяц назад +4

    ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...
    ശരത് സാർ ..... നമസ്കാരം....

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 Месяц назад +2

    Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏

  • @behindbeyondthepuranasbyai3063
    @behindbeyondthepuranasbyai3063 Месяц назад +2

    Radheradhe❤

  • @gopugopinathan5611
    @gopugopinathan5611 Месяц назад +4

    നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @komalamunnikrishnan355
    @komalamunnikrishnan355 Месяц назад +2

    Hare Krishna guruvayoorappa saranam🎉🎉🎉🎉

  • @binduramakrishnan
    @binduramakrishnan Месяц назад +2

    Hare krishna ❤❤❤

  • @sailajasasimenon
    @sailajasasimenon Месяц назад +30

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻. നമസ്കാരം ശരത്🙏🏻 ദ്വാദശ കഥാ കഥന യജ്‌ഞം കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചു. എത്ര കേട്ടാലും മതിവരാത്ത ഈ കഥാ ഭാഗം കൂടി വീണ്ടും കേൾക്കാൻ സാധിച്ചല്ലോ.

  • @meenapurushothaman9137
    @meenapurushothaman9137 Месяц назад +2

    Namasthe 🙏 🙏 🙏 💐💐💐

  • @indirasreekumar6502
    @indirasreekumar6502 Месяц назад +2

    Pranamam guruve 🙏🙏🙏

  • @LachuandAlluvlog
    @LachuandAlluvlog Месяц назад +2

    ഹരേ കൃഷ്ണാ ❤❤❤

  • @aniaravind6916
    @aniaravind6916 Месяц назад +2

    Narayana akilaguro bhagavan namasthe

  • @madhuedathil2078
    @madhuedathil2078 Месяц назад +2

    ❤Krishna Guruvayoorappa Sharanam ❤

  • @anupamaprasanth7389
    @anupamaprasanth7389 Месяц назад +2

    Narayana Aghila Guro Bhagavan Namasthe 🙏❤️

  • @user-qm4pm5vr2s
    @user-qm4pm5vr2s Месяц назад +2

    ഹരേ ഗുരുവായൂരപ്പാ🙏🙏🙏

  • @kalajagopalakrishnan2917
    @kalajagopalakrishnan2917 Месяц назад +2

    🙏🌿ഹരേ കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @syamalakurupath5492
    @syamalakurupath5492 23 дня назад +1

    Om Namo Bhagavathe Vasudevaya. Narayana akhilaguro bhagavan namaste. Krishna Guruvayurappa ellavareyum katholane. Oru kodi namaskaram. ❤🎉

  • @shylajasajikumar3028
    @shylajasajikumar3028 23 дня назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @vallyck5905
    @vallyck5905 Месяц назад +1

    🕉❤️🌷🙏🏻Namaste Sarathji ❤️❤️🌷🌷🙏🏻Bhagvanae saranam ❤️❤️🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abhijithvijayan9741
    @abhijithvijayan9741 Месяц назад +1

    Hare krishna

  • @user-nr1eq2cd5c
    @user-nr1eq2cd5c Месяц назад +4

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം

  • @jayaparameshwaran1409
    @jayaparameshwaran1409 29 дней назад

    ഓം നമോ ഭഗവതേ വാസുദേവായ🙏🏼🙏🏼

  • @omanasukumaran7201
    @omanasukumaran7201 Месяц назад +2

    ഹരേ കൃഷ്ണ 🙏🏻♥️

  • @Ranjinimv1970
    @Ranjinimv1970 Месяц назад +1

    Hare krishna🙏🙏🙏

  • @premapremakuniyil6968
    @premapremakuniyil6968 Месяц назад +2

    ഹരോ കൃഷ്ണഗുരുവായുരപ്പാ ശരണം

  • @anupamaprasanth7389
    @anupamaprasanth7389 Месяц назад +2

    Om Namo Narayana 🙏❤️

  • @sheebaputhalath7716
    @sheebaputhalath7716 Месяц назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ❤❤❤

  • @girishkg3424
    @girishkg3424 Месяц назад +2

    ഹരേ, കുഷ്ണാനാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🎉🎉🎉🎉🎉🎉🎉🎉

  • @Parvathi-cc7ct
    @Parvathi-cc7ct Месяц назад

    Om Namo Bhagavathe Vasudevaya 🌹🌹Namaskkarikkunnu 🙏🏿🙏🏿,Bhagavane 🙏🏿🙏🏿❤🙏🏿,NamaskkarikkunnuSharath Sir 🙏🏿🙏🏿,Congratulations 🙏🏿🙏🏿❤🙏🏿

  • @anupamaprasanth7389
    @anupamaprasanth7389 Месяц назад +2

    Om Sree Gurubhyo Nama 🙏👌👍💯

  • @padmakumary9908
    @padmakumary9908 Месяц назад +2

    Harekrishna guruvayoor appa sarenem 🙏🙏🙏

  • @ushamenon1962
    @ushamenon1962 Месяц назад +2

    Hare Krishna 💙🙏🌹

  • @santhakumaripl7909
    @santhakumaripl7909 28 дней назад

    Pranamangal Sarathji. Gambheeram Athisundaram Prabhashanam

  • @gopinathanpillai475
    @gopinathanpillai475 Месяц назад +2

    Krisha🙏🏿🙏🏿🙏🏿🙏🏿

  • @SulochanaM-kg6hw
    @SulochanaM-kg6hw Месяц назад +2

    Namaskaram sir Narayana akhilaguro baghavan namasthe

  • @anupamaprasanth7389
    @anupamaprasanth7389 Месяц назад +2

    Om Namo Bhagavathe Vasudevaya 🙏❤️👍💯

  • @anupamaprasanth7389
    @anupamaprasanth7389 Месяц назад +2

    Bhadhre Narayana 🙏❤️👍💯👌

  • @anupamaprasanth7389
    @anupamaprasanth7389 Месяц назад +2

    Om Sree Mathre Nama🙏❤️👍💯👌

  • @bindusushanth4622
    @bindusushanth4622 13 дней назад

    Hare Krishna 🙏🏻 🙏🏻 🙏🏻

  • @rathnamparameswaran2942
    @rathnamparameswaran2942 Месяц назад +2

    ഹരേ കൃഷ്ണ

  • @rejanisreevalsom8818
    @rejanisreevalsom8818 Месяц назад +2

    ഹരേ ഗുരുവയുരപ്പാ🙏💖🌷

  • @jayamanychangarath6135
    @jayamanychangarath6135 Месяц назад +2

    Guruvayurappa Saranam🙏🙏🙏

  • @cvannapoorni1159
    @cvannapoorni1159 Месяц назад +1

    Narayana Akhila Guro bhagwaan Namaste🙏🙏🙏

  • @prasannaajit9154
    @prasannaajit9154 Месяц назад +1

    Hare krishna pranamam

  • @sherlyvijayan9576
    @sherlyvijayan9576 Месяц назад +5

    ശരത്ത് ജി ഒന്നുകൂടി ഈ പ്രഭാഷണം ഒന്നുകൂടി കേൾക്കാൻ സാധിച്ചല്ലേ ഹരേ കൃഷ്ണാ പ്രണാമം🙏🙏🙏❤️❤️❤️🥀

    • @sailajasasimenon
      @sailajasasimenon Месяц назад

      ഹരേ കൃഷ്ണാ 🙏🏻. Online ആയി കേട്ടതാണെങ്കിലും യജ്ഞ വേദിയിൽ ഇരുന്ന പ്രതീതി ആയിരുന്നു അന്ന് ല്ലേ. ❤️

  • @ushaunnikriahnan7620
    @ushaunnikriahnan7620 Месяц назад +2

    ഹരേ ഗുരുവായൂരപ്പ 🙏🙏🙏നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏

  • @sheejapradeep5342
    @sheejapradeep5342 Месяц назад +2

    നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ 🎉❤ നന്ദി നമസ്കാരം ശരത് ജി🎉❤

  • @anupamaprasanth7389
    @anupamaprasanth7389 Месяц назад +2

    Amme Saranam 🙏❤️👍💯👌

  • @vidyakaliyath3786
    @vidyakaliyath3786 15 дней назад

    Radhae krishnaaa 🙏❤️❤️❤️

  • @sateedeviaarunodayam1853
    @sateedeviaarunodayam1853 Месяц назад +2

    ഹരേകൃഷ്ണ 🙏

  • @sreekalamurali4647
    @sreekalamurali4647 Месяц назад +3

    Hare guruvayoorappa sharanam🙏🙏🙏🙏narayana🙏🙏🙏

  • @shanthikpraba728
    @shanthikpraba728 Месяц назад +2

    ശരട്ജി. നമസ്കാരം 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🏽🙏🏽🙏🏽🌹🌹🌹🌷🌷🌷🌷

  • @indhu9878
    @indhu9878 Месяц назад +2

    ഹരേ ഗുരുവായൂരപ്പാ 🙏

  • @anupamaprasanth7389
    @anupamaprasanth7389 Месяц назад +2

    Amme Narayana 🙏❤️👍💯👌

  • @Himalayam67
    @Himalayam67 21 день назад

    ഹരേകൃഷ്ണ ❤️❤️🙏🙏🌼🌼

  • @remanikuttyammapankajakshi2406
    @remanikuttyammapankajakshi2406 13 дней назад

    Ohm namo Narayanaya 🌹🌷❤

  • @SandhyaPradeep
    @SandhyaPradeep Месяц назад +2

    രാധേ കൃഷ്ണ 🙏

  • @sandhyamahadevanprshospita5129
    @sandhyamahadevanprshospita5129 Месяц назад +2

    It’s always a blessing and joy to listen to Sarath sir … 🙏🙏🙏

  • @shylajasharma6485
    @shylajasharma6485 26 дней назад

    ഹരേ ഗുരുവായൂരപ്പാ🙏

  • @prabhitam6546
    @prabhitam6546 Месяц назад +2

    Harekrishna harerama

  • @krishnamurukan9520
    @krishnamurukan9520 29 дней назад

    Hare krishnaaa Radhesyam 🙏 ❤

  • @krishnamurukan9520
    @krishnamurukan9520 29 дней назад

    Hare krishnaaa Radhesyam 🙏 ♥️

  • @julieprasad821
    @julieprasad821 Месяц назад +2

    Krishna Guruvayoorappa

  • @priyasurendran3025
    @priyasurendran3025 17 дней назад

    ഹരേ കൃഷ്ണ 🙏🙏🙏🌹

  • @kiransree
    @kiransree Месяц назад +2

    ❤❤❤❤❤

  • @user-tv1bs6xg2j
    @user-tv1bs6xg2j Месяц назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @dhivyavinod6736
    @dhivyavinod6736 27 дней назад

    നാരായണ നാരായണ

  • @girijasuresh453
    @girijasuresh453 Месяц назад

    Krishnaaaaa.... Love you ❤

  • @jayasreekaningat5921
    @jayasreekaningat5921 Месяц назад +1

    Hare. Narayana🙏

  • @salilakumary1697
    @salilakumary1697 Месяц назад +2

    ഹരേകൃഷ്ണ നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ
    പ്രണാമം ശരത്ജീ

  • @binulalsi6632
    @binulalsi6632 13 дней назад

    ഹരേ കൃഷ്ണ 🙏🏼

  • @shimnakaliyath6395
    @shimnakaliyath6395 15 дней назад

    ഹരേ നമഃ 🙏

  • @user-hk9ip1tv8l
    @user-hk9ip1tv8l Месяц назад +1

    ഹരേകൃഷ്ണ ഗോവിന്ദ ❤❤❤

  • @bismaya_jithin
    @bismaya_jithin Месяц назад +1

    Narayanaya namah shivaya

  • @sheelamohandas4396
    @sheelamohandas4396 13 дней назад

    Thanks ji😊

  • @girijasuresh453
    @girijasuresh453 Месяц назад +1

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏

  • @mohandaskv792
    @mohandaskv792 Месяц назад +1

    SarathsirKoodiKoodiPranamam

  • @anupamaprasanth7389
    @anupamaprasanth7389 Месяц назад +1

    Devi Narayana 🙏❤️👍💯👌

  • @smitharamachandran5495
    @smitharamachandran5495 Месяц назад +1

    HareGuruvayurappa sharanam🙏🏻🙏🏻🙏🏻🩷🩷🩷

  • @SobhanaKrishnanNair
    @SobhanaKrishnanNair Месяц назад +2

    കണ്ണാ ശ്രീഹരേ നമ: