#BBMS6UnCuts

Поделиться
HTML-код
  • Опубликовано: 1 май 2024
  • #BBMS6UnCuts "ഇതാണോ മോളെ ..ചളി " നോറയുടെ പ്രകടനം കേട്ട് ബിഗ്ഗ്‌ബോസ്
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 52

  • @cristianosaeed9657
    @cristianosaeed9657 15 дней назад +114

    ചളി പറയേണ്ടിടത്തും victim card വിളമ്പുന്ന Norah 😍

    • @youtuberfraud
      @youtuberfraud 14 дней назад

      ബിഗ്‌ബോസ് ആ നോറാ കുട്ടിയെ എല്ലാവരും ടാർഗറ്റ് ചെയ്തു ചളി അടിച്ചപ്പോൾ ബിഗ്‌ബോസിനു കുഴപ്പമില്ലായിരുന്നു, വന്നവരൊക്കെ അവളെ കൊട്ടിയിട്ട് ആണ് പോയത്. അതിന്റെ ഫ്രസ്ട്രേഷൻ ആണ് അവൾ അവിടെ കാണിച്ചത്, എല്ലാവരും കൂടി ഒറ്റപ്പെടുത്തുക 😢😢

    • @sindudeep
      @sindudeep 14 дней назад

      😂😂😂

  • @ridhuparnaridhu2922
    @ridhuparnaridhu2922 15 дней назад +53

    50 days kazhinjalum housefull aaya ore oru season 😂😂😂😂

  • @anandasahasram
    @anandasahasram 15 дней назад +25

    നോറ എന്താണീ പറയുന്നേ.. ഒന്നും മനസ്സിലാകുന്നില്ല

  • @advocatejojo
    @advocatejojo 15 дней назад +35

    ❤ ബിഗ്‌ബോസ് മനസ്സിലാക്കിയോ എന്നറിയില്ല പല ടാസ്കുകളും നശിപ്പിക്കുന്നത് ശ്രീരേഖയും രസ്മിനുമാണ്. അവർക്കു അഡ്വാൻറ്റേജ് കിട്ടാത്ത ടാസ്കുകൾ അവർ നശിപ്പിക്കും.ഋഷി പൊട്ടൻ കളിക്കും ശ്രീരേഖയും റെസ്‌മിനും വീണ്ടും പവർ ടീമിലെത്തും. ഇതനുവദിക്കരുത്. രണ്ടുപേരെയും പ്രേക്ഷകർക്ക് വിട്ടുകൊടുക്കണം.

    • @youtuberfraud
      @youtuberfraud 14 дней назад

      നിങ്ങൾ ഒക്കെ നോറയെ ടാർഗറ്റ് ചെയ്യുന്നു,അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ റെസ്മിനെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്‌ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം, ഇത് നോറയുടെ കയ്യിൽ നിന്നു പോയി, ബിഗ്‌ബോസിനു ഒന്ന് ഓർമപ്പെടുത്താമായിരുന്നു, ഇതൊരു funny task ആണ് എന്ന്, രണ്ടു പേരും നല്ല പെർഫോം ചെയ്യണം എന്ന്, ഇത് ജിന്റോ ബ്രോ നോറയെ ക്രൂഷിക്കുന്നത് പോലയായി, ആ കുട്ടിക്ക് കൈ വേദന എടുത്തോ എന്തോ ആവാം, പിന്നെ അവൾ അതൊരു ഗെയിം സ്പിരിറ്റ്‌ ആയി എടുത്തില്ല, ബിഗ്‌ബോസിനു ഒന്ന് ഓർമിപ്പിക്കാമായിരുന്നു❤❤❤❤❤

    • @mufeeda4472
      @mufeeda4472 14 дней назад

      Ellathilum indallo thante preshnm endhaadoo 😂

  • @Himalaya_5
    @Himalaya_5 15 дней назад +19

    അൻസിബ യുടെ കിച്ചൺ ക്രെഡിറ്റും ശ്രീതു - അഭി K help ക്രെഡിറ്റും നാക്ക് കൊണ്ട് സ്വന്തം പേരിലാക്കിയ സ്വയം പൊങ്ങി നോറ

  • @RJ-kx8pz
    @RJ-kx8pz 14 дней назад +4

    നോറ പറഞ്ഞത് കേട്ട് ചിരിച്ചു ചത്തു 😂😂😂😂😂😂😂😂

  • @aneeshs7413
    @aneeshs7413 15 дней назад +35

    ചിവിടിന്റെ സൗണ്ടും content ഇടക്കാൻ അറിയില്ലകിലും പൊട്ടത്തരം കട്ടി പിടിച്ചു നിന്ന nora അടുത്ത ആഴ്ച പോകും 😂😂😂😂

    • @youtuberfraud
      @youtuberfraud 14 дней назад

      ബിഗ്‌ബോസ് ആ നോറാ കുട്ടിയെ എല്ലാവരും ടാർഗറ്റ് ചെയ്തു ചളി അടിച്ചപ്പോൾ ബിഗ്‌ബോസിനു കുഴപ്പമില്ലായിരുന്നു, വന്നവരൊക്കെ അവളെ കൊട്ടിയിട്ട് ആണ് പോയത്. അതിന്റെ ഫ്രസ്ട്രേഷൻ ആണ് അവൾ അവിടെ കാണിച്ചത്, എല്ലാവരും കൂടി ഒറ്റപ്പെടുത്തുക 😢😢

  • @mr.ponjikara4361
    @mr.ponjikara4361 15 дней назад +45

    ചളി ❌സ്വയംപൊങ്ങി ✅

    • @youtuberfraud
      @youtuberfraud 14 дней назад

      ബിഗ്‌ബോസ് ആ നോറാ കുട്ടിയെ എല്ലാവരും ടാർഗറ്റ് ചെയ്തു ചളി അടിച്ചപ്പോൾ ബിഗ്‌ബോസിനു കുഴപ്പമില്ലായിരുന്നു, വന്നവരൊക്കെ അവളെ കൊട്ടിയിട്ട് ആണ് പോയത്. അതിന്റെ ഫ്രസ്ട്രേഷൻ ആണ് അവൾ അവിടെ കാണിച്ചത്, എല്ലാവരും കൂടി ഒറ്റപ്പെടുത്തുക 😢😢

  • @f.r.z_6804
    @f.r.z_6804 14 дней назад +10

    Norah ❤

  • @jubimathew3169
    @jubimathew3169 14 дней назад +2

    Entinado Retishinae post aakuunnae? To deactivate Sibin case?

  • @user-fe3wq4me1z
    @user-fe3wq4me1z 15 дней назад +25

    നോറയെ തീരെ ഇഷ്ടം ഇല്ല ബാക്കി ഉള്ളവരെ ഇഷ്ടം ആണ് എന്ന് ഇതിനർത്ഥം ഇല്ല 🤭ഇവളെ സൗണ്ട് 🤮വലിച്ചു നീട്ടി ഉള്ള സംസാരം

    • @ambiliambili6700
      @ambiliambili6700 14 дней назад

      നോ എന്ന വ്യക്തിയെ ഇഷ്ടം അല്ല എന്ന് പറയുന്നത് ഓകെ പക്ഷെ സൗണ്ട് വലിച്ചു നീട്ടി പറയുന്നു എന്ന് പറയാമോ അതൊക്കെ ഓരോരുത്തർക്കും ജൻമ്മനാ ഉള്ളതല്ലെ ഞാൻ പൊതുവായി പറഞ്ഞതാണെ ഞാൻ ആരുടേയും ഫാൻസ് അല്ല🙏

  • @gouthamkrishna541
    @gouthamkrishna541 14 дней назад +5

    Le big boss ee kochu ithu enthu thengeya parayane😂🤌🏻

  • @jithinjrvj4571
    @jithinjrvj4571 15 дней назад +17

    Ivalentha pottathiyo 😂

  • @Revu111
    @Revu111 15 дней назад +11

    *This season task master rishii🔥*

  • @Revu111
    @Revu111 15 дней назад +5

    *ഋഷിടെ graph ഡേ by ഡേ കുതിച്ചു ഉയരുകയാണ്, കഴിഞ്ഞ രണ്ട് ആഴ്ച യിലെ പെർഫോമൻസ് ഒന്നും പറയാനില്ല, കിക്കിടു 😍😍😍, most deserved ക്യാപ്റ്റൻ, ഋഷി* 😍😍😍😍😍😍

  • @RJ-kx8pz
    @RJ-kx8pz 14 дней назад +1

    Dear Big boss, ഈ week eviction വേണ്ട, കാരണം strong players എല്ലാം nomination il ഉണ്ട്, ഒട്ടും capable അല്ലാത്ത deserving അല്ലാത്ത ശരണ്യ and ശ്രീരേഖ nomination list il ഇല്ല, next week മുതൽ power room കൂടി nomination il ഉള്‍പ്പടുത്തണം , പഴയ പോലെ except captain എല്ലാവരും nomination il വന്നാല്‍ മാത്രമേ weak contestants out ആകു , please ഈ suggestions നിങ്ങള്‍ accept ചെയ്യണം please
    ഇപ്പോള്‍ nomination il ഉള്ളവര്‍ക്ക് നല്ല game spirit team work ഒക്കെ ഉണ്ട്, so അവർ ആരും ഇപ്പോള്‍ പോകരുത് 😢😢😢

    • @shefanaashraf
      @shefanaashraf 14 дней назад

      @asianet 👏🏻👏🏻👏🏻

  • @ArchanaArchana-co5bo
    @ArchanaArchana-co5bo 14 дней назад +2

    Power team il ulla aalkkarum nomination varanam

  • @josejohnson88
    @josejohnson88 13 дней назад

    Ivalu thanne alle Njan kalikunne ottakk aanu enn parayunne. 😂😂

  • @superbangtan7133
    @superbangtan7133 14 дней назад +2

    Paavan chali adikkn ariyilla adha ndhokkeyoo vilichi parayunee😂

  • @Jk-lg7do
    @Jk-lg7do 15 дней назад +13

    ഋഷി നല്ല ഒരു മികച്ച സേഫ് gamer ആണ് ക്യാപ്റ്റൻ ആവാതിരിക്കാൻ അവൻ task ഒഴപ്പി കളിച്ചു 🤣... അവനെ ഒക്കെ ആദ്യം കളയണം

    • @reshmavalsan2280
      @reshmavalsan2280 14 дней назад +3

      Rishi alaalo abhishek ale uyapi kaliche.. rishi won .. kure antham fans undu episodum kaanula livum kaanula trollim reels

    • @poojaunni2929
      @poojaunni2929 14 дней назад

      ​@@reshmavalsan2280സത്യം 😍

    • @poojaunni2929
      @poojaunni2929 14 дней назад +1

      ഒഴപ്പയിട് ആണോ 3 വീക്ക്‌ task എല്ലാം win ചെയ്തു ക്യാപ്റ്റൻസി വിജയിച്ചത്??? പിന്നെ സേഫ് ഗെയിംർ ആയിരുന്നെങ്കിൽ അവൻ പവർ റൂമിൽ നിന്ന് സ്വമേധയാ ഇറങ്ങില്ലാരുന്നു.

    • @poojaunni2929
      @poojaunni2929 14 дней назад

      ഒഴപ്പയിട് ആണോ 3 വീക്ക്‌ task എല്ലാം win ചെയ്തു ക്യാപ്റ്റൻസി വിജയിച്ചത്??? പിന്നെ സേഫ് ഗെയിംർ ആയിരുന്നെങ്കിൽ അവൻ പവർ റൂമിൽ നിന്ന് സ്വമേധയാ ഇറങ്ങില്ലാരുന്നു.

    • @ZakZink-zk2ub
      @ZakZink-zk2ub 14 дней назад

      🙄

  • @thisisforuponnus1754
    @thisisforuponnus1754 15 дней назад +16

    Njan njan njan ath mathre Norah parayullu.aarudeyum oru karyam kelkilla.njan ......ente.......ethe ullu.... selfish aanu aa kutty

  • @Revu111
    @Revu111 15 дней назад +6

    Vote for rishi,,he deserves to stay..evict gabri

  • @samthomas6495
    @samthomas6495 15 дней назад +8

    Ee week pokan tayyarayikko nora😂

  • @Fz00123
    @Fz00123 15 дней назад +9

    Norah oru moynthenne😂 chali parayan paranjit nth thenga pryne bigboss paranjitum ivalk mnslavnllalo
    Ival nnitm oolthan sherinn pryne 🤣🤣🤣 pottathi thenne

  • @paappumolpaappu5
    @paappumolpaappu5 15 дней назад +2

    Ahaa

  • @shn12345
    @shn12345 14 дней назад +5

    എന്തൊരു cringe 🤢🤢

  • @jonadh.d
    @jonadh.d 14 дней назад

    Ok ok ok

  • @user-me4eu3dy4n
    @user-me4eu3dy4n 14 дней назад

    നോറ വെറുതെ ഇരുന്ന് എല്ലാരെ വെറുപ്പിക്കാണ്.🤮🥴

  • @ayshaizza-uu8vw
    @ayshaizza-uu8vw 14 дней назад +3

    😂😂😂😂😂😂😂

  • @shalushibin3684
    @shalushibin3684 14 дней назад

    Yenth verupeeranu Norah

  • @karthikv5901
    @karthikv5901 14 дней назад

    Norah waste🤮🤮