#BBMS6UnCuts

Поделиться
HTML-код
  • Опубликовано: 16 май 2024
  • #BBMS6UnCuts "ഇവിടെ നടക്കുന്ന പല കാര്യങ്ങളും അപ്സര അറിയുന്നില്ല "
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 222

  • @AChuzzzzs
    @AChuzzzzs 15 дней назад +108

    അപ്സരയുടെ അമ്മ..സൂപ്പർ ആയിരുന്നു...
    ആവേശത്തിലെ ബിബി മോൻ്റെ അമ്മ പോലെ...തോന്നി😂 അടിപൊളി ആയിരുന്നു...
    ❤ കെപിഎസി actress koodi ആയിരുന്നു അല്ലേ..

  • @Madking-zy3ti
    @Madking-zy3ti 15 дней назад +211

    ജാസ്മിൻ തല്ലിയിട്ട് തെറിച്ച് പോയ അപ്സരേടെ പല്ല് തിരികെ കിട്ടുന്നവർ ബിഗ് ബോസ് crew നെ ഏൽപിക്കേണ്ടതാണ്....😂😂

    • @kamarubasheer4159
      @kamarubasheer4159 14 дней назад +2

      Jasmine thallya video ethann link send akkuo broo???😢😢njan kandilla kure thrianju

    • @A2ACREATIONS
      @A2ACREATIONS 14 дней назад +11

      ​@@kamarubasheer4159 അങ്ങനെ ഒരു സംഭവം നടന്നാൽ അല്ലേ വീഡിയോ കിട്ടൂ 😂😂

    • @sajeerbabu4327
      @sajeerbabu4327 14 дней назад

      🤣

    • @kamarubasheer4159
      @kamarubasheer4159 14 дней назад +1

      @@A2ACREATIONS eeh appo illle?

    • @Sinki-kd1yb
      @Sinki-kd1yb 14 дней назад

      Edo..illa..ella yt s verde ittathaa..athin sarcasm aayi paranjathaan aa comment​@@kamarubasheer4159

  • @User-fu5ty3jf7gy4t
    @User-fu5ty3jf7gy4t 15 дней назад +219

    വീട്ടിൽ നിന്നും ആരും വന്നില്ല എങ്കിൽ എന്താ moment of the day ആയി ജാസ്മിനെ തന്നെ കാണിച്ച ബിഗ്ബോസ് ഒരു കിലാഡി തന്നെ 😂😂 .

    • @meenug.s6090
      @meenug.s6090 15 дней назад

      Bbyude punnara mol

    • @manushankar7756
      @manushankar7756 15 дней назад +27

      ഹാഫിസ് ഷംസു ന്റെ ഓരോ ലീലാവിലാസങ്ങളേ....😂😂😂

    • @A2ACREATIONS
      @A2ACREATIONS 14 дней назад +17

      പിന്നെ ബിഗ് ബോസ് അമ്മായിയുടെ മോൾ അല്ല ജാസ്മിൻ 😂 ഇത്രയും ദിവസം നെഗറ്റീവ് ആയിരുന്നു
      ഇപ്പം കുറച്ചു പോസ്സിറ്റീവ് ആയപ്പോൾ നല്ല വിഷമം ഉണ്ട് അല്ല 😂🤣
      ഞാൻ ഇനി Fan/ Pr എന്ന് പറയുമോ ആവോ 🤭

    • @anilagireeshgireesh4556
      @anilagireeshgireesh4556 14 дней назад

      അതിപ്പോ തീട്ടം ഉള്ളടത്തെ ഈച്ച ഉണ്ടാവൂ 🤣🤣🤣

    • @anilagireeshgireesh4556
      @anilagireeshgireesh4556 14 дней назад

      @@A2ACREATIONS ഗബ്രി ഇറങ്ങി ഇവൾക്ക് ബ്ലോക്ക്‌ ജഫാരന്റെ കൂടെ കുറച്ചു PR ടീംസ് arreng ചെയ്തിട്ടുണ്ട് അത്രെ ഉള്ളു ടോപ് 5 ഇൽ പോലും ഈ തീട്ടം വരില്ല 🤣🤣

  • @Patrick___watson
    @Patrick___watson 15 дней назад +68

    റെസിമിൻ എവിടെ കേറി ഇരിക്കുന്നോ അവിടെ മുടിയും ആദ്യം ജാസ്മിൻ ഗബ്രി പിന്നെ അർജുൻ ശ്രീതു ഇപ്പോൾ അപ്സര ജാസ്മിൻ

    • @Danzal-eb5pe
      @Danzal-eb5pe 15 дней назад +2

      Enthina Resmine parayunnath…
      Sreethuvinte Amma paranjapol Sreethu maari poyi athavalk aagrahamundayitalla..pinne oro Karanangal undaki parayunnu…

    • @Patrick___watson
      @Patrick___watson 14 дней назад +2

      @@Danzal-eb5pe അവളാണ് വിഷയം അവൾ പോയാൽ അർജുൻ ശ്രീതു കോംബോ നല്ലത് പോലെ പോകും എല്ലാ വരുടെയും ഇടയിൽ കേറി കോംബോ ഉണ്ടാക്കാൻ നോക്കുവാണ് അവൾ irritation ആണ് അവൾ

    • @zareenaabdullazari.5806
      @zareenaabdullazari.5806 13 дней назад

      Correct

  • @truthwins4085
    @truthwins4085 15 дней назад +218

    Jasmin ❤️ Apsara'യെ അടിച്ചു എന്ന് കള്ള-വാർത്ത ഉണ്ടാക്കി Jasmin’നെ degrade ചെയ്തവർ എവിടെ 🔥

    • @sajilasudhi3983
      @sajilasudhi3983 14 дней назад +20

      Jasmine eni enth degrade ചെയ്യാനാ😂

    • @smithashaji1689
      @smithashaji1689 14 дней назад +12

      Mone bigboss ath kanikkanjitt aan😂.. jasminod bigboss kaakkakk odukkathe sneham aanenn thanikk arinjoode😭

    • @ARJUNB44
      @ARJUNB44 14 дней назад +1

      😂..TRUTHWINS 😂😂😂😂

    • @Pranav12372
      @Pranav12372 14 дней назад

      Shakkilaye enthinu degrade chayyane 🤣🤣

    • @smithashaji1689
      @smithashaji1689 14 дней назад

      @@Pranav12372 sathym😂

  • @sajinimathew4696
    @sajinimathew4696 15 дней назад +86

    Saranykku വെളിയിൽ ഇറങ്ങി മനസിലായി ആരാണ് മുടിക്ക് വലിച്ചതെന്നു 😂😂😂

  • @Sana-sworld24
    @Sana-sworld24 15 дней назад +80

    നൂറയെ കണ്ണാറില്ലല്ലോ ആ loudspeaker ഇവിടെ പോയി

    • @unknowon12
      @unknowon12 14 дней назад +11

      Ee aaychanominationil illathond avalkk ee aaycha joliyilla…nominationilpedumbol kuthi thirippin irangum thoyilurappin😂

    • @zareenaabdullazari.5806
      @zareenaabdullazari.5806 13 дней назад

      😂

  • @HRM751
    @HRM751 15 дней назад +88

    ജാസ്മിൻ ❤

  • @twinstories4796
    @twinstories4796 14 дней назад +41

    എനിക്ക് മനസ്സിലായില്ല എല്ലാരും bbde ആളാണ് ജാസ്മിൻ എന്ന് പറയുന്നത് എന്തിനാണ് അങ്ങനെ എങ്കിൽ ഇത്രയും ngtv ആകുമായിരുന്നില്ല പുറത്തു ആ കുട്ടിക്ക് വീട്ടില് പോലും പോകാൻ പറ്റാത്ത രീതിയിൽ ngtv ആണെന്നറിഞ്ഞിട്ടും ഇപ്പോളും അതുപോലെ തന്നെ കളിക്കുന്നുണ്ട് പ്രേക്ഷരുടെ vote ഇല്ലാതെ പുറത്തായ gabride വോട്ടിനു വേണ്ടി show കാണിച്ചിട്ട് കാര്യമുണ്ടോ. റോബിനെ പോലെ പുറത്തായതല്ല gabri vote ഇല്ലാതെ പുറത്തായത് ആണ് Robin മാസ്സ് fans mass vote ഉണ്ടായിരുന്നു അതെല്ലാം ദിൽഷക് കിട്ടിയെന്നു വച്ചു ഗബ്രിക് vote ഉണ്ടാരുന്നെങ്കിൽ അല്ലെ ജാസ്മിന് കിട്ടുള്ളു 😇😇😇😇😇

    • @BR-ob3su
      @BR-ob3su 14 дней назад

      Correct

    • @ammuammus741
      @ammuammus741 14 дней назад +1

      Exactly....Kure alkark ah particular vekthye ishtom illa...and they are afraid ...Jasmine first adikumo ennu..athinu vendiyit blame cheyunnu like these cheap comments......waste...she s exactly a good gamer ..

    • @najah695
      @najah695 14 дней назад +1

      ബൊസണ്ണൻ ജാസ്മിനെ നെഗറ്റീവ് മനപ്പൂർവം ആകുന്നത് അല്ല... അവൾ അവിടെ ചെയ്യുന്നത് മൊത്തം നെഗറ്റീവ് ആണ് അതൊക്കെ കാണിക്കാതെ ഇരിക്കാൻ ആണെങ്കിൽ അവൾ ഉറങ്ങി കിടക്കുന്നത് മാത്രം കാണിക്കേണ്ടി വരും.... ഇത്രയും കാണിച്ചിട്ടും അവളെ വെളുപ്പിച് എടുക്കാൻ പെടാ പാട് പെടുന്നത് കൊണ്ടാണ് അണ്ണൻ അവളെ സപ്പോർട്ട് ചെയ്യുന്നത് എന്ന് എല്ലാവരും പറയുന്നത്...

    • @zareenaabdullazari.5806
      @zareenaabdullazari.5806 13 дней назад

      Sathyam

  • @anandasahasram
    @anandasahasram 15 дней назад +36

    വന്ന അന്ന് തൊട്ട് കോമ്പോ കളിച്ച ജാസ്മിൻ 😂😂എന്നാണ് ഒറ്റക്ക് നിന്നിട്ടുള്ളത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല....

  • @SafareenaSafareena-jk5ci
    @SafareenaSafareena-jk5ci 15 дней назад +37

    നോറ മോൾ എന്നാ പറ്റി 🤔🤔🤔ഒച്ചപ്പാട് ഇല്ലലോ 😃😃😃

    • @unknowon12
      @unknowon12 14 дней назад +6

      Ee aaycha nomination illathathond joli illedo…kuthithiruppaayi nora thirichu varum

  • @truthwins4085
    @truthwins4085 15 дней назад +127

    Jasmin ❤️ ഒന്ന് അനങ്ങിയാൽ “കൊലപാതകം ചെയ്തു” എന്ന് കള്ളം പ്രചരിപ്പിക്കുന്ന ചിലർ
    targeting her inside & outside 🎯💔

  • @truthwins4085
    @truthwins4085 15 дней назад +126

    Jasmin’നെ ❤️ അടിച്ചമർത്താൻ ചില RUclipsrs🐺 പരമാവധി വ്യാജ-വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്
    Apsara’ye adichu 😂 enn

    • @DavidJhonsonKottarathil
      @DavidJhonsonKottarathil 15 дней назад +11

      മോനെ നിനക്ക് ദിവസ കൂലിയോ അതോ മാസ കൂലിയെ ഇങ്ങനെ വെളുപ്പിക്കുന്നതിനു. നിങ്ങൾ എത്ര ലോഡ് പുട്ടി ഇട്ടു വെളുപ്പിച്ചാലും മുല്ലപ്പൂമോൾ വെളുക്കാൻ പോകുന്നില്ല

    • @jasmineshiju6308
      @jasmineshiju6308 14 дней назад +2

      Enikum thoni

    • @unu323105
      @unu323105 14 дней назад +5

      @@DavidJhonsonKottarathilവെളുപ്പിച് കിഡ്‌നി അടിച്ചുപോകുന്ന ക്രീമിന്റെ ഹോൾ സെയിൽ ഡീലറാണ് ജാസ്മിൻ 😂😂😂

  • @user-me4eu3dy4n
    @user-me4eu3dy4n 14 дней назад +4

    അപ്സര പറയുന്നത് ശെരിയാണ്.

  • @mohammedalimohammedali1916
    @mohammedalimohammedali1916 14 дней назад +43

    Jasmine ❤❤❤❤❤

  • @nichuznachuzworld
    @nichuznachuzworld 14 дней назад +5

    ബിഗ് ബോസ്സേ ആ കപ്പ് കൊടുത്തു വിട് അവൾക് പിന്നെ ഇതൊന്നും കാണും കേൾക്കും വേണ്ടല്ലോ 🚶🏼‍♀️🚶🏼‍♀️

    • @Elenagilmore07
      @Elenagilmore07 14 дней назад

      Vali vitta JINTO kk koduthal MATHIYO??

  • @shefanaashraf
    @shefanaashraf 14 дней назад +1

    Resimine keyti vittath apsara ann
    Apsara arelum kotttam paranna apsarak sahikullla
    In middle nan nan captain enn dialogue idan nandana 😂😂😂

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 14 дней назад +58

    സൂപ്പർ ഗെയ്മർ ജാസ്മിൻ 🩷🩷🩷🩷❤❤❤

    • @Pranav12372
      @Pranav12372 14 дней назад

      But votes only for jinto

  • @balankrishanan
    @balankrishanan 14 дней назад +12

    Jasmin parayumbol tanne deshym varunnavarundo ennppolle

    • @rmohamed4739
      @rmohamed4739 14 дней назад

      Avalude samsaaram kelkkumbol thanne mathiyaavum.

    • @Azlinpathu
      @Azlinpathu 13 дней назад +1

      Illa ,, deshyam varunundengil kaanadirunna pore

  • @manushankar7756
    @manushankar7756 15 дней назад +37

    ആ മെയിൻ ഡോർ തുറക്കുന്ന സമയത്ത് ഈ ശവത്തിനെ ഒന്ന് പുറത്തിറക്കി വിട്ടിരുന്നേൽ എത്ര നന്നായിരുന്നു.....😂😂😂

    • @jasmineshiju6308
      @jasmineshiju6308 14 дней назад

      Ni shavamayi veettil irunnu RUclips il comment idunnu.aa kochu ee 23 vayassil midukiyayi bigboss il kalikunnu...

    • @Rose-yv4mj
      @Rose-yv4mj 14 дней назад +2

      Ennit backiyullae sat kalichirikate

    • @sandhyanc2867
      @sandhyanc2867 14 дней назад

      പിന്നെ Sat കളിച്ചിരിക്കും, ഒന്നു പോ മാഷേ, ഇവൾ എല്ലാവരോടും നാക്കിട്ട് അടിക്കുന്നത് അല്ല game

    • @rb483
      @rb483 14 дней назад

      Athe ആ jinto വേട്ടാവളിയൻ

  • @shantyshanty4317
    @shantyshanty4317 15 дней назад +94

    Sjo❤️jas❤️jin❤️abhi❤️top 4 🖇️🖇️❤‍🩹😍

    • @anilagireeshgireesh4556
      @anilagireeshgireesh4556 14 дней назад +9

      അതിൽ നിന്നും മൂക്കളയെ വിട്ട് പിടി. കുറച്ചു pr ടീംസ് ഉള്ളു അവൾക്കു 🤣🤣🤣

  • @nadiaasalam7543
    @nadiaasalam7543 14 дней назад +34

    ഗബ്രിയുടെ ചരടും കയ്യിൽ ചുറ്റി എന്ത് പ്രഹസനം ആണ് ചേച്ചി.

  • @user-ip6be5fe6i
    @user-ip6be5fe6i 15 дней назад +28

    ഭാഗ്യം ബീബി ഇത്രയും പ്രിവിലേജ് കൊടുത്ത ആളില്ല വീട്ടിൽ നാളെ വരുമ്പോ കപ്പും കൂടി കൊടുത്തു വിട്ടേര് അത് ചുമന്ന് ബുദ്ധിമുട്ടണ്ടല്ലോ 🙏പ്രക്ഷകരുടെ അവസ്ഥ 🙏bb7എങ്കിലും ആർക്കും പ്രത്യേക പരിഗണന കൊടുക്കാതെ ജനകീയമാക്കു bb5വരെ സൂപ്പർ ആയിരുന്നു

    • @jasmineshiju6308
      @jasmineshiju6308 14 дней назад +7

      Enthu privilege anu kodukunne.aa kochinu ithrem negative undakki koduthappo kuzhappolla. Ippo positive ayappo bb de karunyam enthonede ithu...

    • @A2ACREATIONS
      @A2ACREATIONS 14 дней назад +5

      ഇത്രയും നെഗറ്റീവ് കൊടുത്തിട്ട് BB privilege കാണിക്കുന്നത് എന്ന് കഷ്ടം 🤌

    • @prajishabijesh3109
      @prajishabijesh3109 14 дней назад

      ​​@@jasmineshiju6308negatives okke avl swayam undakkiyatha....verarum undakkiyathalla....avl cheyth koottiya karyangal thanneya avlk negative ayath....allathe cheyyaatha karyangalano ithrem kaalam ellarum kandondirunath....

    • @jasmineshiju6308
      @jasmineshiju6308 14 дней назад

      @@prajishabijesh3109 negative aval undakkiyathu .positive bb created enthonede....oru logic okke vende

  • @hanapk948
    @hanapk948 14 дней назад +21

    Jasmin face noki parayum marininn parayillatto jasmin😍

  • @jubyr8918
    @jubyr8918 14 дней назад

    Arjun and Sreethunte talk edamo video?

  • @tvrashid
    @tvrashid 15 дней назад +77

    ഒരുത്തൻ അപ്സരയും ജാസ്മിനും പൊരിഞ്ഞ അടി എന്ന് വീഡിയോ ഇടുന്നു
    അടുത്തയാൾ അപ്സരയെ ജാസ്മിൻ തല്ലി എന്ന്
    അടുത്തയാൾ അപ്സരയെ ജാസ്മിൻ പ്ലേറ്റ് എടുത്ത് തല്ലി
    പിന്നെ അടിച്ച് ചുണ്ടും മൂക്കും പൊട്ടിച്ചു എന്നായി
    പിന്നെ ജാസ്മിനെ പുറത്താക്കി എന്ന്
    വേറൊരുത്തൻ ജാസ്മിനെ എയർപോർട്ടിൽ കണ്ടു എന്ന്
    എന്തൊക്കെ മോഹങ്ങളായിരുന്നു..
    ഈ വീഡിയോയിൽ ഉള്ളതാണ് സംഭവം. അത് വളച്ചൊടിച്ചാണ് ഇന്നലെ മുതൽ പലരും അഴിഞ്ഞാടിയത്.
    ജാസ്മിനെ എത്രത്തോളം കരിവാരിത്തേക്കും നിങ്ങളൊക്കെക്കൂടി. ജാസ്മിൻ മുന്നേറിക്കൊണ്ടിരിക്കുന്നത് സഹിക്കാൻ പറ്റാത്തതുകൊണ്ട് വ്യാജവാർത്തകളും പച്ചക്കള്ളങ്ങളുമായിട്ടാണ് അത്തരക്കാരുടെ വരവ്.

    • @rb483
      @rb483 14 дней назад

      100%

  • @SreekuttybSreekuttyb-bw1pb
    @SreekuttybSreekuttyb-bw1pb 14 дней назад

    Ansibaye enthin anu confession roomil viliche aarekelum ariyamo?

  • @jestinkv9790
    @jestinkv9790 14 дней назад +2

    സിബിൻ പറഞ്ഞത് സത്യം ആണ്. ഒരു ഗ്യാപ് കിട്ടിയാൽ കേറി മെഴുക്കും

  • @rettinaroy8444
    @rettinaroy8444 14 дней назад +1

    ഇത് ജാസ്മിൻ പറഞ്ഞത് സെരിയാണ്. അപ്സര ചുമ്മാ എന്നെ എന്നെ എന്നും പറഞ്ഞു സെന്റി adikua

  • @gokilagopan2272
    @gokilagopan2272 14 дней назад +19

    Jasmin🥰♥️

  • @Pranav12372
    @Pranav12372 14 дней назад +14

    Moopan vlog kando 😂😂😂😂😂 evale onnum purathakkilla 😂😂

    • @aswathyvinod6759
      @aswathyvinod6759 14 дней назад +10

      Kashtam. Oru penkochine paranjappo kitiya santhosham. Ayyal s5 shobha ye paranju. Dilsha, jasmin, surya ayyalk enth thanneyanu pani. Poi play list nokk. Bb time matre ari vagan pattu. But ath ennum kazhikan pattula chetta.

    • @Pranav12372
      @Pranav12372 14 дней назад +1

      @@aswathyvinod6759 pulli evidence ettittunde

    • @jubimathew3169
      @jubimathew3169 14 дней назад

      @@aswathyvinod6759ivalu penkochu alla. Theruvu gundda

    • @sarjandavid6943
      @sarjandavid6943 14 дней назад

      Avan verum pr myr

    • @truthwins4085
      @truthwins4085 14 дней назад +1

      Best 😂 Moppan ella season’lum strong aaya Ladies’nodu virodham aanu
      Ansif Moolet Media is genuine 👍🏼

  • @safvanchapzz3405
    @safvanchapzz3405 15 дней назад +23

    Jasmine❤️‍🔥❤️‍🔥❤️‍🔥

  • @masoodmacchu9081
    @masoodmacchu9081 14 дней назад

    Jasmine✨

  • @farzanafaru1627
    @farzanafaru1627 14 дней назад +3

    This is the example of people's are degrading jasmine.. absara ye adichunokke ulla video... she is not a bb property... angane aanel negative ithrem bb idulayirunnu,, avr avle use cheyyuvanu,, big boss hit aagan, but ath aarum manassilagunilla., avr aanu avlde life spoil cheyyunath, angAne aanel avr athrem video jasminu ethire idillayirunnu,

  • @Elenagilmore07
    @Elenagilmore07 14 дней назад

    Jasmine ❤❤❤❤

  • @nishabiju824
    @nishabiju824 15 дней назад +13

    Apsara ❤

  • @aushh156
    @aushh156 15 дней назад

    Sijo❤❤❤

  • @athira9556
    @athira9556 14 дней назад

    1:16
    ജാസ്മിൻ പറഞ്ഞത് സത്യം,

  • @user-zm1jl9ez2f
    @user-zm1jl9ez2f 14 дней назад +11

    അടിച്ച് വളർത്തണം അടിക്കുമ്പോൾ നന്നവും

  • @sibigreek4645
    @sibigreek4645 14 дней назад +12

    Jasmin pr team vannile🤪🤪

    • @Danzal-eb5pe
      @Danzal-eb5pe 14 дней назад +8

      PR Evidenu ariyilla…
      Enna njan Fan aanu..
      Ente favourite contestant jasmine aanu..❤❤❤
      Jasmine 🩷🩷🩷🩷🩷

    • @widevibes1169
      @widevibes1169 14 дней назад +2

      ​@@Danzal-eb5peenteyum

  • @sheejasr8330
    @sheejasr8330 14 дней назад +7

    ജാസ്മിനെ വെളുപ്പിക്കാൻ bigboss എപ്പോഴും time കൊടുക്കുന്നുണ്ട്. ജാസ്മിനെ മാത്രെ ഇപ്പോൾ എപ്പോഴും കാണാറുള്ളു

  • @hafir4726
    @hafir4726 11 дней назад

    Jasmine valare correct ane paranjath....

  • @arulsai7982
    @arulsai7982 14 дней назад +12

    Jass ellagil show ella

  • @delete7158
    @delete7158 14 дней назад +4

    Veettilum eval enghNe thanneyano ethuneravum chelachondirippano vallatha janmam thanne Jasmine

  • @aliaskar6508
    @aliaskar6508 14 дней назад

    കണ്ടു കണ്ടു നോറ യെ കണ്ടു കിട്ടി😊

  • @jasmineshiju6308
    @jasmineshiju6308 14 дней назад +17

    Apsara ku bhayankara ahankaram anu.

  • @truthwins4085
    @truthwins4085 15 дней назад +61

    Apsara’ക്ക്🐑 nomination’il വന്നതിന്റെ പേടി ആണ്, vote കിട്ടാൻ Jasmin’നെ എതിർക്കുന്നു
    Jasmin 🦁🩵🔥

    • @janujoseph20
      @janujoseph20 14 дней назад +6

      ഗബ്രി പോയതിൽ പിന്നെ അപ്സര ആണ് മെയിൻ കോൺടെന്റ് മേക്കർ.തങ്ങൾ ഈ പറയുന്ന ഡയലോഗ് നോടൊന്നും യോജിക്കാൻ പറ്റില്ല

    • @truthwins4085
      @truthwins4085 14 дней назад

      @@janujoseph20 Apsara thudakkathil ulla power ippo illalo

    • @janujoseph20
      @janujoseph20 14 дней назад

      @@truthwins4085 ഇപ്പോഴാണ് കൂടുതൽ powerful .ഗബ്രി പോയതിനു ശേഷം മെയിൻ കോൺടെന്റ് മേക്കർ ആണ് അപ്സര .4 ആഴ്ച ആയി വീക്കിലി ടാസ്ക് എല്ലാം ഗംഭീരം

    • @truthwins4085
      @truthwins4085 14 дней назад

      @@janujoseph20 👍🏼

  • @user-jt2gu9bk1e
    @user-jt2gu9bk1e 14 дней назад +22

    Jasmine hater’s ഇവിടെ ലൈക് അടിക്കൂ👍

  • @kamarubasheer4159
    @kamarubasheer4159 14 дней назад +10

    Apsara❌️apsara chechi✅️
    Jinto chettan❌️JINTO✅️
    VERY NICE RESPECT JASMINE🤣🤭🤭🤭😌😌

    • @user-eh6lj6nv3r
      @user-eh6lj6nv3r 14 дней назад +7

      Chettan or chechi ennu vilichond respect indaakum ennu aara paraghe?

    • @A2ACREATIONS
      @A2ACREATIONS 14 дней назад +6

      ​@@user-eh6lj6nv3r അങ്ങനെ പറയല്ലേ രാജാവിനെ പറഞ്ഞാൽ പ്രജകൾക്ക് ഇഷ്ടപ്പെടില്ല

    • @kamarubasheer4159
      @kamarubasheer4159 14 дней назад

      @@user-eh6lj6nv3r jasmine 🤣🤣🤣

    • @kamarubasheer4159
      @kamarubasheer4159 14 дней назад +1

      @@A2ACREATIONS oooww mookala fans🤣🤣🤣🤣

    • @aswathyvinod6759
      @aswathyvinod6759 14 дней назад

      ​@@kamarubasheer4159aval kakka ennu vilikunnille.

  • @DevadharuNew
    @DevadharuNew 14 дней назад +4

    Nandhanaday action kandal thonnum aval nalla kuttyann..aval va thurannal chantha pennungalaykal mosham aanu

  • @arjunkrishna5763
    @arjunkrishna5763 14 дней назад +20

    Jasmin♥️♥️♥️

  • @Anfi_3064
    @Anfi_3064 14 дней назад

    Aaha adayum chakkarayum aayirunallo kurach dhivasam apsarayum mookaleyum ipo ngane irikunnu adi koodi pandaram adanghu ellam😂😂😂😂

  • @User-fu5ty3jf7gy4t
    @User-fu5ty3jf7gy4t 15 дней назад +75

    ചാള മേരി ജാസ്മിൻ ❤❤❤

    • @radhikatc6138
      @radhikatc6138 15 дней назад +7

      ¢нαℓα мєяι ιѕ α gσσ∂ α¢тяєѕѕ

    • @ashmitha5048
      @ashmitha5048 15 дней назад +1

      Mookkala rani... 💩 mullappoo 🤮🤮🤮🤮

    • @MusthafaOngallor
      @MusthafaOngallor 15 дней назад +7

      നീ ചാള 😂😂

    • @NewburyOntario
      @NewburyOntario 14 дней назад

      She's a product with manufacturing defects...so no one can rectify that defects.😜🤣😂🤣

    • @Pranav12372
      @Pranav12372 14 дней назад +2

      Sathyam

  • @padmakumargl3802
    @padmakumargl3802 14 дней назад +13

    Pls, vote for jinto 🎉🎉🎉

    • @rb483
      @rb483 14 дней назад

      Jinto pr aano... Aa വേട്ടാവളിയാനു വോട്ട് കൊടുക്കുന്നവർ ആഗോള മണ്ടന്മാരാണ്

  • @xalerytz.
    @xalerytz. 15 дней назад +6

    Arjun ❤sijo❤sai❤abhi❤

  • @Ruff672
    @Ruff672 14 дней назад

    Pinne Nandana Jasmine mookil kayatum enn paranju poya aalan 😀😀😊

  • @sajeerbabu4327
    @sajeerbabu4327 14 дней назад +2

    എവിടെ അടി എവിടെ സമ്മർ ചേട്ടാ?

  • @unknowon12
    @unknowon12 14 дней назад +6

    2:09 resmin camera kandappo ullil pedan pedunna paad

    • @ShahanaBasheer
      @ShahanaBasheer 14 дней назад

      Ee 60 camerayude idakk le... camera de kannil pedan avar pedaa paad pedunnu alle.... vimanam aanallo budhi

    • @unknowon12
      @unknowon12 13 дней назад

      @@ShahanaBasheer ninakk kurach vivaram undel manassilavum enthan njan udeshichath enn😂😂🤣avide 60 camera undayitt ellavarkkum screen space kittanindo?😂oru content kodukkumbol allel aa frame il ulppedumbol alle avare purathe audiance kanullu,…allate avide muyuvan camera und athu kond karyamayitt onnum cheyyathirunnalum purath kanum ennano😂🤣

  • @user-tj3qq4xy4p
    @user-tj3qq4xy4p 15 дней назад

    First comment ❤

  • @__sumina__3141
    @__sumina__3141 14 дней назад +13

    chila youtubers jasmine nallapole degrade cheyunund especially summer media and moopans vlog

    • @aswathyvinod6759
      @aswathyvinod6759 14 дней назад +2

      Summer media kk pinneum kurach manyatha undu, moopan raj, helan ethokke entha nobal prize ano kodukkunne

  • @user-zm1jl9ez2f
    @user-zm1jl9ez2f 14 дней назад +31

    മുല്ലേ നിർത്തിട്ട് പോഡി

  • @ameenmeerankaneesh8920
    @ameenmeerankaneesh8920 14 дней назад +1

    Chalameri manushyanalle

  • @shifa-db6dd
    @shifa-db6dd 15 дней назад

    😂❤

  • @user-dc8rs3mj1j
    @user-dc8rs3mj1j 14 дней назад +2

    Jasmin ❤❤❤❤❤

  • @ritafelix1825
    @ritafelix1825 13 дней назад

    എല്ലാവരും ഇഷ്ടം പോലെ തിന്നുന്നു. ജിൻ്റോ ക്കു മാത്രം ഒന്നും കൊടുക്കുന്നില്ല.

  • @ShelbyMkVI
    @ShelbyMkVI 15 дней назад +11

    നിങ്ങളിവിടെ കമന്റ് ഇട്ടു തമ്മിൽ തല്ലിക്കൊ😂 .ചപ്രി -മുല്ല സ്കിറ്റ്2M views കഴിഞ്ഞു .മുല്ലക്ക് തന്നെ ഇപ്രാവശ്യം കപ്പ് ❤

  • @durgatraj293
    @durgatraj293 14 дней назад

    അപ്സരക്ക് വട്ടായി

  • @chakku4843
    @chakku4843 14 дней назад +1

    അപ്സര നിമിനേഷനിൽ ഉള്ളതുകൊണ്ട് വളരെ കഷ്ടപ്പെട്ട് വെറുതെ ഇരുന്ന ജാസ്മിനെ ചൊറിഞ്ഞു ഇല്ലാത്ത കണ്ടന്റ് ഉണ്ടാകാൻ നോക്കുന്നു. So cheap apsara 😏😏😏😏

  • @zed_x472
    @zed_x472 15 дней назад

    2nd comment 😌

  • @nithyasvlog6668
    @nithyasvlog6668 14 дней назад +1

    Jasu❤

  • @sumi7986
    @sumi7986 14 дней назад +1

    Jasmin ithaaade thanda Sunday varummm
    Main parts okke boss ettan cut aakuumm😂

  • @kallukallu4063
    @kallukallu4063 14 дней назад +2

    Apsara rong

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 14 дней назад +1

    Apsara veruthe kidannu thilakkiva

  • @hamuzvlog7856
    @hamuzvlog7856 14 дней назад +1

    ഈ ജാസ്മിനെ കാണുമ്പോ poor തിങ്സ് മൂവി യിലെ ബെല്ല യെ ഓർമ വരുന്നു

  • @saleemasalee18
    @saleemasalee18 14 дней назад +1

    Apsara👎👎

  • @nishabiju824
    @nishabiju824 15 дней назад +18

    Chanda Jasmine 🤮

  • @bincybenny5064
    @bincybenny5064 14 дней назад +1

    Ivale veetil engane sahikunnu

  • @thesneemmuhammed6825
    @thesneemmuhammed6825 15 дней назад +4

    Jasmine porathakan ayirikunuu

  • @thesneemmuhammed6825
    @thesneemmuhammed6825 15 дней назад +9

    Jasmintee pr vanitu mezhukunnu narikal😂

    • @safvanchapzz3405
      @safvanchapzz3405 15 дней назад +5

      Jasmine ❤❤

    • @A2ACREATIONS
      @A2ACREATIONS 14 дней назад +2

      അത് നമ്മൾ ഇന്നലെയും ഇന്നും കണ്ട് ആരുടെ Pr ആണ്
      അല്ല ജാസ്മിൻ ഈ അടിച്ച്
      Plate കിട്ടിയോ ഇല്ലെങ്കിൽ ജാസ്മിൻ ഇപ്പോൾ Airport ഉണ്ടാകും
      ഇതൊന്നും നമ്മൾ അല്ല പറഞ്ഞത് 😂😂

  • @jubimathew3169
    @jubimathew3169 14 дней назад +2

    Ivalae polae oru mol undekkil nashichu family

  • @ammuammus741
    @ammuammus741 14 дней назад

    Apsara bhynkara jealous ann... seriously focus her facial expressions....tooo bad....she s very irritating...asooya k marunnilla apsara....jayanthi role pakka...

  • @azashaworld652.
    @azashaworld652. 15 дней назад +28

    Jasmin fans like

  • @vajidazman9766
    @vajidazman9766 14 дней назад

    Idh3ndhu streeyaan veruppaakunnu kelkumbo tanne

  • @user-rr9tp3is1j
    @user-rr9tp3is1j 15 дней назад +8

    Jasmin toxic pr teams comment box il vannu kidannu mezhukunnunde

  • @Elenagilmore07
    @Elenagilmore07 14 дней назад

    Apsara 👎👎👎

  • @bincybenny5064
    @bincybenny5064 14 дней назад

    Oh jasmin illayirunnel big boss enth cheyuairunnu😅.....nalla best sadanam

  • @Ruff672
    @Ruff672 14 дней назад

    Oralodum oru bahumanam illathoru sadanam aan Jasmine

    • @Elenagilmore07
      @Elenagilmore07 14 дней назад

      AVude baaki ullavarkellam ellarodum respect aanalle😂

    • @Ruff672
      @Ruff672 14 дней назад

      @@Elenagilmore07 ennalum avalkal und avalum norayum kanaka

    • @Elenagilmore07
      @Elenagilmore07 14 дней назад

      @@Ruff672 both are different 😩

  • @bincybenny5064
    @bincybenny5064 14 дней назад +1

    Ithinte vaa onn adach vekkan patuo arelum.....

  • @sana-gj4xc
    @sana-gj4xc 15 дней назад +12

    Jasmine sijo arjun❤

  • @thasheelathasheela4729
    @thasheelathasheela4729 14 дней назад

    😂😂

  • @jinirajagopal2269
    @jinirajagopal2269 14 дней назад +5

    Jasmin വൃത്തികെട്ടവൾ ഒട്ടും ഇഷ്ടമില്ല

  • @jestinkv9790
    @jestinkv9790 14 дней назад

    ഉടായിപ്പ് ജാസ്മിൻ

  • @sreekanth426
    @sreekanth426 14 дней назад

    🤮🤮

  • @thesneemmuhammed6825
    @thesneemmuhammed6825 15 дней назад +7

    Jasminee narii

  • @bincybenny5064
    @bincybenny5064 14 дней назад +1

    Aval anel gabri illand oru vishayavum illa...chala jasmin

  • @athulyasssisu4170
    @athulyasssisu4170 14 дней назад +7

    ജാസ്മിൻ എനിക്ക് കണ്ണ് എടുത്ത കണ്ടു കൂടാ നാക്കിൽ നിന്നും നാറിയ വാക്ക് അല്ലാതെ ഈൗ പുഴുത്ത സാധനത്തിനു വരില്ല

    • @Lims2024
      @Lims2024 14 дней назад

      Kannu eduthu vachal areyum kandandi varilla 😂😂

  • @shefanaashraf
    @shefanaashraf 14 дней назад +1

    Resimine keyti vittath apsara ann
    Apsara arelum kotttam paranna apsarak sahikullla
    In middle nan nan captain enn dialogue idan nandana 😂😂😂

  • @ashrafk.a6570
    @ashrafk.a6570 14 дней назад +2

    Jasmine❤

  • @shefanaashraf
    @shefanaashraf 14 дней назад +1

    Resimine keyti vittath apsara ann
    Apsara arelum kotttam paranna apsarak sahikullla
    In middle nan nan captain enn dialogue idan nandana 😂😂😂

  • @shefanaashraf
    @shefanaashraf 14 дней назад +1

    Resimine keyti vittath apsara ann
    Apsara arelum kotttam paranna apsarak sahikullla
    In middle nan nan captain enn dialogue idan nandana 😂😂😂