പ്രായപൂർത്തി ആകാത്തവർ ദയവായി ഇത് കാണരുത് | Himaval Badrananda | Sathyavum Mithyayum

Поделиться
HTML-код
  • Опубликовано: 2 июл 2021
  • പ്രായപൂർത്തി ആകാത്തവർ ദയവായി ഇത് കാണരുത് | Himaval Badrananda | Sathyavum Mithyayum
    #SwamoOfTheSouth

Комментарии • 838

  • @mohammedpallath9689
    @mohammedpallath9689 11 месяцев назад +33

    സ്വാമിജിയുടെ സംസാരം വളരെ അർത്ഥവത്തായ ഒന്നാണ്. ഹിന്ദു ഹിന്ദുവായി, ക്രിസ്റ്റ്യൻ ക്രിസ്റ്റ്യൻ ആയും മുസ്ലിം മുസ്ലിം ആയും പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ഏല്ലാവ്വരും സാഹോദര്യം നിലനിർത്തി ഒന്നായൽ നമ്മുടെ ഇന്ത്യ സ്വർഗ്ഗ തുല്യമായിരിക്കും. നല്ലത് വരട്ടെ..... ഞാൻ മുഹമ്മദ് പള്ളത്ത്

    • @babuchanayil4388
      @babuchanayil4388 8 дней назад +1

      - സ്വാമി പ്രസംഗം നടത്തി പൈസ ഉണ്ടാക്കുന്നതിന് പകരം സത്യസന്ധ്യമായി പറയുകയാണെങ്കിൽ ലക്ഷങ്ങൾ മുടക്കി ബിസിനസ്സ് നടത്തി 10 പേർക്ക് ജോലി കൊടുക്കൂ. പിന്നെ. ഹിന്ദുക്കൾ കള്ളക്കടത്ത് മല ദ്വാർസ്വ ർണ്ണം ലഹരിക്കടത്ത് ഇതൊന്നും നടത്തില്ല

  • @nazer8394
    @nazer8394 2 года назад +38

    ആയുർവേദം ചികിത്സ ചെയ്യുന്നത് ഹിന്തുക്കളും അത്‌ കൂടുതൽ ഉപയോഗിക്കുന്നത് മുസ്ലിം കൾ ആണ് സ്വാമി ഞാൻ 25000 രൂപ യുടെ ആയുർവേദ ചികിത്സ ചെയ്തു... അനുഭവം വിട് വൃത്തി യാക്കണം എന്ന് പറഞ്ഞത് സൂപ്പർ വൃത്തി ഈമാൻ ന്റെ ലക്ഷണ മാണ് ( വിശുദ്ധ ഖുർആൻ )

    • @hamzaam4208
      @hamzaam4208 2 дня назад +3

      വെള്ളാപ്പള്ളി യുമായി കൂടി നല്ല തരത്തിലുള്ള പല കച്ചവടവും അദ്ദേഹത്തിനറിയാം അയാളെ ഒക്കെ രംഗത്ത് ഇറക്കണം, ഈ വഴി ഒന്ന് പരിശ്രമിക്കാം താങ്കൾ മുൻ കയ്യെടുക്കണം

  • @bhuvanendrankunchu9925
    @bhuvanendrankunchu9925 2 года назад +14

    നമസ്തേ, ഒരുപാട് സന്തോഷമുണ്ട്, നന്മയോടെ, ദീർഘകാലം സുഖമായി, സന്തോഷത്തോടെ, സമാധാനത്തോടെയിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, നന്ദി നമസ്കാരം.

    • @mohandaskanangatte7283
      @mohandaskanangatte7283 Год назад

      . താങ്കളുടെ വാക്കുകളിൽ - നിറഞ്ഞു നില്കുന്ന സത്യം ഹിന്ദുക്കൾ മനസിലാക്കുന്നില്ല. ഞാൻ എന്തെങ്കിലും ബിസിനസ് തുടങ്ങുവാൻ കുടുബത്തോടും സുഹൃത്തുക്കളോടും മക്കളോട പറഞ്ഞു മടുത്തു എനിക്കാണെങ്കിൽ എങ്ങിനെയെങ്കിലും തുടങ്ങണമെന്നുണ്ട് 1
      എന്നാൽ പണം ഒരു പ്രശ്നമാണ്. ജീവിക്കാൻ തന്നെ ബുദ്ധിമുട്ടുകയാണ്. എന്നാ യാര ചെറുതായിട്ടു എങ്കിലും തുടങ്ങും. വയപ്പ 62 ആയി എന്നാലും ഞാൻ തുടങ്ങും
      .
      r ഹിന്ദു
      വായി പിറന്നതിൻ ഞാൻ ശപിക്കപ്പെടുന്നു.
      കാരണം മുസ്ലീമായി
      രുന്നെങ്കിൽ
      എന്നോ ബിസിനസ്സ് തുടങ്ങുമായിരുന്നു.
      ഇപ്പോൾ വീട്ടിൽ നിന്ന് കടമാണെങ്കിലും രക്ഷപ്പെടാൻ എന്തെങ്കിലും ഇ തുടങ്ങണമെന്ന് പറയുമ്പോൾച്ചടക്കുക.
      മുടക്കുക, സഹകരിക്കില്ല.
      ഹിന്ദു ജനത എന്നാണ് നന്നാവുകാ താങ്കൾ പറഞ്ഞതിൽ ഊ
      ർജ്ജം കൂടുന്നു. താങ്കളുടെ വാക്കിലെ പ്രജോദനം ഉൾകൊള്ളുന്നു. സന്തോഷം.

  • @muhammadalikolakkadan7226
    @muhammadalikolakkadan7226 2 года назад +105

    ഒരു മുസ്ലിം ആയ ഞാൻ ആഗ്രഹിക്കുന്നത്.. എല്ലാ ഹിന്ദു മത വിശ്വാസി കളും അവരുടെ മതം (സനാതന ധർമം )ശരിയായ രീതിയിൽ പഠിച്ചു മനസ്സിൽ ആക്കണമെന്നാണ്...

    • @anosegnanadasan10
      @anosegnanadasan10 Год назад +4

      പശുവിനും ബ്രഹ്മണനും സുഖം കൊടുക്കുന്നതാണോ സനാഥനം

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      തിരിച്ചും അതാണ്‌ പറയാനുള്ളത് തൂറാൻ ഓരോ മുസ്ലിമും വായിച്ച് വലിച്ചെറിയണം... ഭൂമിയുടെ ശാപമാണ് തൂറാൻ..

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      @@anosegnanadasan10 അല്ല എല്ലാവരെയും കൊന്നു തള്ളാന്റെ ലോകം കൊണ്ടു വരുന്നതാണ് സനാധനം..

    • @shahulhameed9512
      @shahulhameed9512 11 месяцев назад +1

      Nice

    • @PrasadVV-ii9bb
      @PrasadVV-ii9bb 11 месяцев назад +1

      Great advice

  • @kusharief8279
    @kusharief8279 7 дней назад +4

    എല്ലാ മതങ്ങളും അവരവരുടെ ആചാരങ്ങളും വിശ്വാസവും കാത്ത് സൂക്ഷിക്കുക. നിലനില്
    പിന്ന് വേണ്ടി മതങ്ങളെ ഭിന്നിപ്പിക്കുന്നവരെ തൂത്തെറിയുക: '🙏🙏🙏🙏💪💪💪💪💪🙋🙋🙋🙋🙋

  • @muha.1309
    @muha.1309 25 дней назад +8

    പറയുന്നത് ശരിയാണ്,. സനാതന ധർമം ശരിക്കും മനസ്സിലാക്കി ജീവിക്കണം, എല്ലാ മദവും നന്മ ആഗ്രഹിക്കുന്നു, ,

  • @user-eh5oz9tu6z
    @user-eh5oz9tu6z 2 дня назад

    താങ്കൾ പറയുന്നത് വളരെ ശരി ആയ കാര്യം ആണ് ഇതു പോലെ എല്ലാവരും ചിന്തിച്ചു പ്രേവർത്തിച്ചിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ നന്നായേനെ താങ്കളോട് വളരെ നന്ദി 🌹❤️🌹🙏

  • @user-wr8iw3rh4b
    @user-wr8iw3rh4b 11 месяцев назад +6

    👍😍🥰ഇത് എല്ലാ സഹോദരങ്ങളും ഉൾകൊള്ളാൻ മനസ്സുണ്ടാവട്ടെ പലരും നമ്മളെ ദുഷ്ടതകൾ പറഞ്ഞു ഇളക്കിവിടും അതുകേട്ടു കഥയില്ലാതെ നമ്മൾ എടുത്തു ചാടുമ്പോൾ നമ്മൾ ചിന്തിച്ചു നോക്കാറില്ല നഷ്ടപ്പെടുന്നത് നമുക്കും നമ്മുടെ കുടുംബത്തിനുമാണെന്ന് ഈ സഹോദരൻ ഉള്ളിൽ തട്ടിയാണിത് പറയുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു മനുഷ്യത്യം മരവിച്ചിട്ടില്ലായെന്നതിന്റെ സൂചന ആണിത് ഈ ഉറവ ഒരിക്കലും വറ്റാതിരിക്കട്ടെ

  • @offpressnews
    @offpressnews 2 года назад +5

    സനാതനധർമ്മം സത്യസന്ധമായി പ്രാക്ടീസ് ചെയ്താൽ ഒരാൾക്ക് ഇസ്‌ലാമിക മൂല്യങ്ങളെ അംഗീകരിക്കേണ്ടിവരും.കാരണം ദൈനംദിന ജീവിതത്തിലെ വ്യത്തി മുതൽ ഓരോ ചലനങ്ങളും കൃത്യമായി പാലിക്കുന്നതാണ് സനാതന ധർമ്മം. ഇതു തന്നെയാണ് ഇസ്ലാമിക് പ്രാക്ടീസിങ്ങ്. എന്നാൽ സനാതന ധർമ്മം വഴി തെറ്റിപ്പോയത് ഏകനായ പ്രപഞ്ച സ്യഷ്ടാവായ ഈശ്വരനെ / പരബ്രഹ്മാവിനെ മാത്രം ആരാധിക്കുകയും, അവനിൽ മാത്രം വിശ്വാസവും, പ്രതീക്ഷയും അർപ്പിക്കേണ്ടതിന് പകരം കണ്ണിൽ കാണുന്നതെല്ലാം ഈശ്വരനാണന്നും അവയൊക്കെയും തൻ്റെ ജീവിതത്തിൽ അനുകൂലമായോ, പ്രതിക്കൂലമായോ കാര്യങ്ങൾ നടത്തുമെന്ന് വിശ്വസിച്ചു തുടങ്ങി. അതോടെ ഇത്തരം വിശ്വാസികളുടെ ഏകാഗ്രതയും, ആത്മവിശ്വാസവും നഷ്ടപ്പെട്ടു. ഏകാഗ്രതയും, ആത്മവിശ്വാസവും നഷ്ടപ്പെടുന്ന ഒരു വ്യക്തിക്കോ, സമൂഹത്തിനോ ഒരു പരിധിയിൽ കവിഞ്ഞ് മുന്നേറാൻ ആവില്ല. മുസ്ലീം വിഭാഗത്തിന് അവർക്ക് മതം അനുശാസിക്കുന്ന സനാതനധർമ്മങ്ങളിൽ പല വീഴ്ചകൾ സംഭവിക്കുമ്പോഴും അവരുടെ കടുത്ത ഈശ്വരവിശ്വാസവും, ജീവിതത്തിൽ ഗുണമായാലും, ദോശമായാലും ഈശ്വര നിശ്ചയമാണെന്ന ഉറപ്പും ഇക്കൂട്ടരെ നിരാശരാക്കുന്നില്ല. അതാണ് അവർ മുന്നേറാനുള്ള കാരണം

  • @raveendranc.s3529
    @raveendranc.s3529 2 года назад +36

    ഹിന്ദുക്കൾ മടിയന്മാരു൦വിശ്രമശീലരു൦ സമാധാനജീവിത൦ ആഗ്രഹിക്കുന്നവരുമാണ്, അസംഘടിത രായ ഹിന്ദു സാബത്തികമായു൦ സാമുഹൃമായു൦ തകരുന്നു വിദൃാഭൃാസത്തിൽനിന്നു൦ ഉദേൃാഗത്തിൽ നിന്നും വൃവസായത്തിൽ നിന്നും കച്ചവടത്തിൽ നിന്നും പിന്നോട്ടു പോയിരിക്കുന്നു. ദെെവവിശ്വാസത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുക പ്രയത്നിക്കുക ചെറുതാണെങ്കിലും ഏതെങ്കിലും ബിസിനസ് ചെയ്യുക പരസ്പരം സഹായിക്കുക നല്ലതു വരട്ടെ

  • @basheermariyas1719
    @basheermariyas1719 2 года назад +4

    താങ്കളുടെ വാക്കുകളിൽ ചിരിയും ചിന്തയും വന്നിരിക്കുന്നു. തീർച്ചയായും ഇതിൽ പലതും പഠിക്കാനുള്ളതാണ്. എല്ലാ ജാതിമതങ്ങളും നന്നായിരിക്കട്ടെ. എല്ലാവർക്കും ഉയർച്ചയുണ്ടാവട്ടെ. എല്ലാവരും മനസ് നന്നാക്കട്ടെ. അവരവരുടെ വിശ്വാസം അവരവരെ രക്ഷിക്കട്ടെ. താങ്കളുടെ പല വിഡിയോകളും മുൻപും കാണാനിടയായി. എല്ലാവരെയും അന്തസോടെ ഉൾകൊള്ളുന്ന ഒരു വ്യക്തിത്ത്വമാണ്. ആരും ആരെയും വേദനിപ്പിക്കാതിരിക്കട്ടെ. ഞാൻ ഒരു ജാതിമതത്തെയോ വെറുക്കാൻ ആളല്ല. എല്ലാവരെയും ഉൾകൊള്ളുന്ന ഒരു മനസിന്റെ ഉടമയാണ്. എന്റെ വിശ്വാസം എന്നിൽ അതിഷ്ഠിതമാണ്. അവരവരുടെ വിശ്വാസം അവരവരെ രക്ഷിക്കട്ടെ. താങ്കൾക്ക് നന്ദി. 👍

  • @mohammedshareef699
    @mohammedshareef699 2 года назад +47

    നിങ്ങൾ ഒരു സാമി എന്ന നിലക്ക് ഏറെ ബഹുമാനിക്കുന്നു പക്ഷേ നിങ്ങളെ വാക്കുകൾ എവിടെയൊക്കെ ഇഞ്ചക്ഷൻ നൽകുന്നുണ്ട് ജാതി മതത്തിൻറെ പേരിൽ തമ്മിൽ അടിച്ചാൽ ഇന്ത്യ എന്ന മഹാരാജ്യം തകർന്നുപോകും അപ്പോൾ അയൽപക്കത്തുള്ള പാക്കിസ്ഥാനും ചൈനയും നോക്കി ചിരിക്കും ഇന്ത്യ തകരണം എന്നുള്ള അവരുടെ ആഗ്രഹം പൂർത്തീകരിക്കും നിങ്ങൾ അതിന് ഒരു വഴി ഒരുക്കി കൊടുക്കരുത് നിങ്ങൾ മുസ്ലിം മുസ്ലിം മുസ്ലിം എന്ന് പറയുന്നു നിങ്ങൾക്ക് എന്തെങ്കിലും നല്ലത് പറയാനുണ്ടെങ്കിൽ നേരായ വഴിയിൽ പറഞ്ഞു കൊടുത്താൽ എല്ലാവരും സ്വീകരിക്കും

    • @sunilkumars6291
      @sunilkumars6291 2 года назад +1

      അത് പോയി സുഡാപ്പികളോട് പറ.

    • @sudeerth8246
      @sudeerth8246 2 года назад +1

      @@sunilkumars6291 സങ്കിക്ക് നൊന്തോ

    • @ayyappanck6500
      @ayyappanck6500 10 месяцев назад

      H8

    • @user-tp7jr6gb4i
      @user-tp7jr6gb4i 4 дня назад

      Sangiyalle.

    • @user-tp7jr6gb4i
      @user-tp7jr6gb4i 4 дня назад

      ​@@sunilkumars6291sudappi.ninte.father

  • @user-bk3we8vb9x
    @user-bk3we8vb9x 15 дней назад +5

    സത്യം പറയട്ടെ ഞാൻ താങ്കളുടെ പ്രിയപ്പെട്ട ആരധകനാണ്

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 года назад +13

    Swami,you are telling the truth.Hindu maathram thammil thalli thaazhe pokunnu.Hinduvinode enthu paranjalum oru benefitum illa.I belongs to a Hindu family..IAM making food products and selling.I am a self depended person .IAM homeless.But no one help me.You are correct Swami.Congratulations.Wish you a long life.👍👍👍🙏🙏🙏

  • @srk3409
    @srk3409 2 года назад +22

    ഞാൻ ഒരു മുസ്ലിം ആണ് സ്വാമി ഏത് നാടും നേരേവരും എല്ലാവരും മനുഷ്യൻ ആണെന്ന് കരുതിയാൽ മതി

  • @shajukhan9382
    @shajukhan9382 2 года назад +10

    വിദ്യ കൊണ്ട് പ്രഭുന്ധരുണ്ടങ്കിൽ കേരളം എന്നെ മാറ്റം വന്നേനെ
    സ്വാമി വിവേകാനന്ദൻ എന്ന മഹാനുഭവൻ ഇത്‌ കാലേ കൂട്ടി കണ്ടിരിക്കുന്നു

  • @arahman414
    @arahman414 2 года назад +32

    സ്വാമി പറഞ്ഞ പലതും വളരെ തെറ്റാണ് കാരണം വലിയ വലിയ ബിസിനസുകളൊക്കെ നടത്തുന്നത് ഹിന്ദുക്കളാണ്, ഇന്ത്യയിലെ വ്യവസായികളിൽ 99% ഹിന്ദുക്കളാണ്(അംബാനി, അദാനി etc) ഉന്നത സ്ഥാനങ്ങളിൽ ഉള്ളവർ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്, പിന്നെ എവിടെയാണ് പ്രശ്നം?
    മതത്തിലെ ഐത്തവും, സ്വാർത്ഥതയുമാണ് പ്രശ്നം, പിന്നെ ഇതര മതവിഭാഗങ്ങളെക്കുറിച്ഛുള്ള തെറ്റായ ധാരണയും, വെറുപ്പുമാണ് പ്രശ്നം.
    ആയൂർവേദം വളരെയധികം മുസ്‌ലിംകൾ സ്വീകരിക്കുന്ന ചികിത്സയാണ്, ഇത്തരം പരാമർശങ്ങളിലൂടെ വർഗീയത കുത്തിവെക്കുന്നത് ശരിയാണോ?
    സ്വാമി ഈ പറയുന്നതാണോ സനാതനം

    • @ashrafk240
      @ashrafk240 2 года назад

      Currekt points

    • @thambithambu6918
      @thambithambu6918 2 года назад

      ശെരിയാണ് താങ്കൾ പറഞ്ഞത് ഇന്ദു സമുദായത്തിലാണ് എറ്റവും വലിയ ബിസിനസ് നടത്തുന്നവർ പക്ഷെ അവർ പാവങ്ങളായ ഇന്ദുസഹോദരൻമാരെ ഹെൽപ് ചെയ്യുന്നില്ല അതിനാണ് ഒരു മാറ്റം വരുത്തണം

  • @sudeersudi5304
    @sudeersudi5304 2 года назад +9

    ഈ രാഷ്ട്രത്തെ അതിന്റെതായ ധർമം നിലനിർത്താൻ ഹൈന്ദവർതന്നെ മുന്നിൽ വരേണ്ട ഈ സമയത്ത് ഹൈന്ദവർ അത് കണ്ട് പ്രവർത്തിക്കേണ്ടതാണ് .

  • @Sts-cr9xc
    @Sts-cr9xc 19 дней назад +4

    ഞാനൊരു ഇന്ത്യൻ സ്നേഹിക്കുന്ന ഇന്ത്യൻ പൗരനാണ് ഇന്ത്യ രാജ്യത്ത് പലതരം പൂക്കൾ ഉള്ളതിൽ ഒരു പൂവിൽ പെട്ടതാണ് ഞാനും നല്ല സുഗന്ധങ്ങൾ പരത്തിയാൽ നമ്മളെ ഇന്ത്യ രാജ്യം സ്വർഗ്ഗമാകും ആ പൂക്കളെല്ലാം പൂക്കൾ എന്താണെന്ന് അറിയണം ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലാകും എന്ന് കരുതുന്നു ഓരോ മതത്തിലും വിശ്വസിക്കുന്നവരും ആ മതം എന്താണെന്ന് പഠിക്കണം മതത്തിൽ വിശ്വസിക്കുക മതം എന്താണെന്ന് അറിയാതിരിക്കുക എന്നിട്ട് വർഗീയത പരത്തുക ഇത് കാട്ടാളത്തും ആയി മാറുകയാണ് സ്വാമിജി പറയുന്നത് 100% അംഗീകരിക്കേണ്ടിയിരിക്കുന്നു. കാരണം സ്വാമിജി വർഗീയതയല്ല പറയുന്നത് എല്ലാ ജനങ്ങളും ഒരു അമ്മ പെറ്റ മക്കളെപ്പോലെ നമ്മൾ ഏകോപർ സഹോദരങ്ങളായി ജീവിക്കണം എന്നാണ് പറയുന്നത്

  • @tpche7184
    @tpche7184 2 года назад +5

    സാമീ വിദ്യാഭ്യാസം നേടണം,
    അങ്ങ് സത്യം പറയുന്നു.
    നാട്ടിൽ സമാധാനം പുലരട്ടെ

  • @purity56789
    @purity56789 Год назад +8

    സ്വാമിജി പറഞ്ഞാത് എത്രയോ അർത്ഥവത്തായ ഒരു നല്ല കാര്യമണ് എന്തു കൊണ്ട് ക്രിസ്ത്യനീയും ഹീന്ദു ചിന്തിക്കുന്നില്ല നമ്മൾ രണ്ടു കൂട്ടാരു ചീന്തിച്ച് തീരുമാനം എടുക്കുക

  • @RajaKumar-oc4yj
    @RajaKumar-oc4yj 2 года назад +23

    അദ്ധ്വാനിക്കണം , സമ്പത്തുണ്ടാക്കണം , ഹിന്ദു സഹോദരങ്ങളെ സഹായിക്കണം. ഇതാന്നും ചെയ്യാതെ വല്ലവന്റെയും കള്ളു വാങ്ങി കുടിച്ച് അന്നന്നത്തെ വകമാത്രം കണ്ടെത്തുന്ന ഹിന്ദു രക്ഷപ്പെടില്ല.

  • @moideenkoya6273
    @moideenkoya6273 2 года назад +3

    സ്വാമി മനുഷ്വനായി ജീവിക്കാനും സഹജീവ നെ വിശ്വസിക്കാനും സ്റ്റേ ഹിക്കാനും പഠിപ്പിക്കുന്ന ഒരാളായിരിക്കണം സന്യാസി ഹിന്ദു സനാഥനമ്പമ്പ്രദായം ജീവിതത്തിൽ പകർത്തിയാൽ ഈ ലോകം എത്രമാത്രം നന്നാകും

  • @shylajashyla1419
    @shylajashyla1419 2 года назад +19

    സ്വാമി പറഞ്ഞത് വളരെ വളരെ ശരിയാണ് 🙏🙏🙏🙏🙏🙏🙏

  • @rasheedrasheed5455
    @rasheedrasheed5455 11 месяцев назад +10

    🙏🙏🙏🌹ഒരു ജാതി ഒരു മതം ഒരു ദൈവം ഈ തത്വം വെച്ച് ഒരു വിധത്തിലും വർഗീയ വിഷം തുപ്പാത്ത സ്വാമിയുടെ വാക്കുകൾ എല്ലാവരും സ്വീകരിക്കട്ടെ നന്മകൾ നേരുന്നു ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @noushadmohd8148
    @noushadmohd8148 Год назад +48

    ജാതിയും മതവും വർണ്ണവും ഓക്കെ മറന്ന് മനുഷ്യർ തമ്മിൽ സ്നേഹിക്കുന്ന ഒരു നല്ലകാലം ഉടനെ ഉണ്ടാകട്ടെ ❤❤❤❤❤

    • @mayadevikk6835
      @mayadevikk6835 5 месяцев назад +1

      ഭൂരിപക്ഷം മനസ്സിൽ നന്മയുള്ളവർ ആഗ്രഹിക്കുന്നതും അത് തന്നെയാണ്. പക്ഷേ എന്തുചെയ്യാം. കുറേപ്പേർ അതിനു സമ്മതിക്കുന്നില്ലല്ലോ 🙄

  • @salimpn1038
    @salimpn1038 Год назад +4

    ഞാൻ മുസിലം നാമ ദാരിയായ ശ്രീനാരായണീയ നാണ് ഹിന്ദുക്കൾ നന്നാവുകയില്ല ഒരു ഹരിജൻ ഒരു ചായ കട തുടങ്ങിയാൽ എത്ര സവർണ്ണർ അവിടന്ന് ചായ കുടിക്കും എന്റെ നാട്ടിൽ സർക്കാർ ആശുപത്രിയിൽ ഹരിജനായ ഡോക്ടർ വന്നിട്ട് അവരെ ആക്ഷേപിച്ചു അവർ സ്ഥലം മാറി പോയി ഇതാണോ ഹിന്ദുത്വം ഈ ഹിന്ദുത്വം ഞങ്ങൾക്കു വേണ്ട

  • @muhammadtm9442
    @muhammadtm9442 2 года назад +54

    സൂപ്പർ സ്വാമി ഒരുപാട് ദീർഘായുസ്സ് ഉണ്ടാകട്ടെ എന്നും നല്ലതു തന്നെ പറഞ്ഞു കൊടുക്കാൻ നല്ല മനസ്സും ദൈവം തരട്ടെ ആമേൻ

    • @beevimm8431
      @beevimm8431 2 года назад +1

      Aa0
      L1
      Me

    • @rashidarashi9434
      @rashidarashi9434 2 года назад

      @Master craft the in by by ct

    • @magythomas4721
      @magythomas4721 2 года назад

      Softcommunal@Master craft l

    • @mrdad3480
      @mrdad3480 2 года назад

      @@beevimm8431 how

    • @bhagyalakshmichellappan2133
      @bhagyalakshmichellappan2133 2 года назад

      Llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll

  • @moiduv3666
    @moiduv3666 2 года назад +3

    സ്വാമിജി പറഞ്ഞത് ശരിയാണ് ശശികലയേ പോലെയുള്ള കൊറേ എണ്ണം ഹിന്ദു ഉണരൂ എന്നും പറഞ്ഞ് സടകുടഞ്ഞെഴുന്നേൽക്കുന്നത് കാണാം സത്യത്തിൽ അവൾ ഉദ്ധേഷിക്കുന്ന ഉണരൽ ഹിന്ദുക്കൾ മദം പടിക്കൂ ഈശ്വരനിൽ വിശ്വസിക്കൂ മറ്റുള്ളവരെപ്പോലെ ഉയരങ്ങളിലെത്താൻ പരിശ്രമിക്കൂ എന്നല്ല മറിച്ച് മുസ്ലിംങ്ങളെയും കൃസ്ത്യനേയും അവർക്ക് സ്ഥുതി പാടാത്തവരായ വർക്കെതിരെ വാളെടുക്കൂ എന്ന് തന്നെയാണ് ഹിന്ദു ഉണരണം എന്ന ശശികലയേ പോലുള്ളവർ ഉദ്ധേഷിക്കുന്ന അർത്തം മറ്റു മദസ്ഥരുടെ കുറ്റം കണ്ട് പിടിച്ച് വെളിയിൽ പ്രചരിപ്പിച്ചാൽ താൻ നിൽക്കുന്ന മദവും മദ വിശ്വാസവും വളരില്ല ചെറുതാവത്തേ ഉള്ളൂ. മദവും മതവിശ്വാസവും ദൃണ്ഡമാവണമെങ്കിൽ മത പടനം ആവശ്യമാണ് അത് ചെയ്യില്ല ചെയ്യുന്നവരെയാകട്ടേ മദ്രസ പ്പൊട്ടൻ ജിഹാദി മുറിയൻ ഇനിയും ഒരുപാട് വിശേഷണങ്ങളുണ്ട് ഇവർക്ക് സത്യത്തിൽ സുഖം കിട്ടുന്നത് ഇത്തരം പരിഹാസത്തിൽ കൂടിയാണ് കാരണം ഉത്തരവാദിത്വം കുറയും കൈ നനയാതെ പിടിക്കയും ചെയ്യാം ശരിയായ രീതിയിൽ ഹിന്ദുക്കളെ നയിക്കാൻ ഈ ഹിന്ദുവിന്റ മൊത്തക്കച്ചവടക്കാർ എന്ന് പറഞ്ഞ് നടക്കുന്നവർക്ക് മെനക്കെടാൻ നേരമില്ല മറ്റുളളവർ അങ്ങിനെയാണ് ഇങ്ങിനെ യാണ് എന്ന് കുറ്റം പറയുകയും പ്രചരിപ്പിക്കയും ചെയ്യുന്ന നേരം കൊണ്ട് നമ്മൾ ഇങ്ങിനെയൊക്കെ ആയാൽ മതിയോ എന്ന് ചിന്തിക്കുന്നില്ല ഹിന്ദു ഉണരൂ എന്ന് അലറിയത് കൊണ്ട് കാര്യമൊന്നുമില്ല അതിന് ഇച്ചിരി അദ്വാനമൊക്കെയുണ്ട് അദ്വാനിക്കാതെ ഇവരെ കാര്യം നടക്കുന്നുണ്ട് പിന്നെന്തിന് പാവങ്ങളായ അണികൾക്കും ഹിന്ദുക്കൾക്കും ഇടക്കിടക്ക് വന്ന് വർഗീയം തള്ളി കൊടുക്കുന്നതല്ലാതെ എല്ലാ അർത്തത്തിലും സമുദായം ഡവലപ്പാവാൻ എന്ത് പുണ്ണാക്കാ ഇവർ ഒണ്ടാക്കിയത്

  • @k.r.somannairnair4140
    @k.r.somannairnair4140 2 года назад +17

    സ്വാമിയുടെ പ്രഭക്ക്ഷണം ധാരാളം സഹായം മാണ് ചെയ്തു ന്നത്.

  • @abdulkhaderpereyil6367
    @abdulkhaderpereyil6367 Год назад +4

    Good speech cooperation between differences and help others will lead the country to success!
    Wish you all the Best!

  • @muruganacharymk3558
    @muruganacharymk3558 11 месяцев назад +4

    സ്വാമിയുടെആശ്രമംഎവിടെ യാണ് അറിയാൻആഗ്രഹംഉണ്ട്. നമ്മുടെഹിന്ദുവിന്റെപോക്ക് എങ്ങോട്ടാണ്. തുറന്നു പറയുന്നതിന് നന്ദി.. 🙏🙏🙏

  • @mdsajeev6220
    @mdsajeev6220 2 года назад +27

    100%സത്യമായി മലയാളികളെ ഇത് പോലെ ഒരു അറിവ് പറഞ്ഞു കൊടുക്കാൻ കേരളത്തിൽ ഒരു സമുദായ പരനാറികളോ രാഷ്ട്രിയ പരനാറികളോ ഇല്ലല്ലോ

    • @Aziz-ln3nm
      @Aziz-ln3nm 2 года назад +1

      നിനക്ക് കക്കാൻ പറ്റാത്തത്കൊണ്ട് നീ ആത്മീയത പറയുന്നു

    • @jaleelchirakkal126
      @jaleelchirakkal126 2 года назад

      @@Aziz-ln3nm അതില്ലെങ്കിൽ പിന്നെ എവിടുന്ന് കിട്ടി ഈ വേഷധാരി കാട്ടിക്കൂട്ടുന്ന ധൂർത്തിനുള്ള കാശ് എല്ലാം.

  • @latheeflatheef5488
    @latheeflatheef5488 2 года назад +44

    സ്വാമിയുടെ പ്രസംഗം ഇയ്യിടെ നന്നായി വരുന്നുണ്ട്. യാഥാത്ഥ്യം മനസ്സിലാക്കി പ്രവർത്തിക്കാൻ ദൈവം കഴിവു കൊടക്കട്ടെ!

    • @kunjumohammed5630
      @kunjumohammed5630 2 года назад

      കാക്കാ വിരോധിയായ സ്വാമി

  • @sayidalvicp3758
    @sayidalvicp3758 2 года назад +20

    സ്വാമി അഭിനന്ദനം എല്ലാവരും നന്നാവട്ടെനാമെല്ലാം കാലാകാലം ജീവിക്കില്ല'നന്മ യിൽ നന്മ. എല്ലാവർക്കും ഉണ്ടാr വട്ടെ

  • @sharafudeenmk8962
    @sharafudeenmk8962 10 месяцев назад +2

    കേരളത്തിലെ നല്ല ഹിന്ദുക്കൾ എപ്പോഴും നല്ലത് തന്നെ എന്റെ കൂട്ടുകാരൊക്കെ ഹിന്ദുക്കളിൽ ധാരാലമുണ്ട്

  • @hassankmmoulavi
    @hassankmmoulavi 11 месяцев назад +4

    ദുഷ്ട നിഗ്രഹ
    എന്ന വാക്ക് അവിടെ ഉണ്ട് അല്ലെ
    അവിടേക്ക് ഇഷ്ടമില്ലാത്തവരെയൊക്കെ അങ്ങ്ട് ദുഷ്ടനാക്കിയാൽ
    പിന്നെ നിഗ്രഹത്തിന് എളുപ്പമായി അതാണിപ്പോൾ നടക്കുന്നത്

  • @chandramohanannv8685
    @chandramohanannv8685 2 года назад +12

    ⭐️കേരളത്തിൽ, ഇസ്‌ക്കോൺ, (iskcon )harekrishna, മോഡലിൽ ⭐️എല്ലാഞായറാഴ്ച, യും, സദ് സംഗം, നടത്തുന്ന, ആൽമിയ പഠനം, കൊടുക്കുന്ന ☀️ഒരുസംഘടനയും, 🕉️, ഒരു ഹിന്ദു, രാഷ്ട്രീയ, പാർട്ടിയും, ⭐️⭐️⭐️🇻🇳, വേണം, 🙏....ഗുണം, ചെയ്യും,
    Chandramohanan. N. V. Kanhangad,

  • @rahimkoolishaparambil9919
    @rahimkoolishaparambil9919 19 часов назад

    സ്വാമി പറഞ്ഞത് നല്ല കാര്യങ്ങൾ ആണ് നമ്മൾ എല്ലാവരും നല്ല ജീവിതത്തിൽ ആകുവാൻ നമസ്ക്കാരം

  • @saidmohammedvlogs7599
    @saidmohammedvlogs7599 2 года назад +17

    സ്വാമിജിയുടെ ഈ സംഭാഷണം എത്ര അർത്ഥവത്തമാണ് ഉൾക്കൊള്ളാൻ നമ്മൾ ശ്രമിക്കന്നം.

    • @jaleelchirakkal126
      @jaleelchirakkal126 2 года назад +3

      സൈദ് മുഹമ്മദ് താങ്കൾ എവിടം കൊണ്ടാണ് ഇത് കേൾക്കുന്നത് അതോ സൈദ് മുഹമ്മദ് എന്ന പേര് ഫേക്ക് ആണോ? അതോ താങ്കളും സംഘി തന്നെയാണോ? അതല്ല മനസ്സിലാവാത്തത് കൊണ്ടാണ് എങ്കിൽ ശരിക്കും ശ്രദ്ധിച്ചു കേട്ടുനോക്കൂ ആ പറയുന്നത് മുഴുവൻ മുസ്ലിം വിരോധം മാത്രമാണ് ആ സംസാരവും സത്യവുമായി യാതൊരു ബന്ധവുമില്ല. ലേശം ബുദ്ധി ഉപയോഗിച്ച് നടത്തി എന്നതൊഴിച്ചാൽ തനി ആർഎസ്എസി ൻ്റെ കൊലവിളികൾ പോലുള്ള സംസാര മല്ലേ നടക്കുന്നത്? അതിൽ കൊലപാതകത്തെ മാറ്റി നിർത്താൻ പറയുന്നുണ്ട് അത് എന്തു ഉദ്ദേശത്തിലാണ് എന്ന് മനസ്സിലാവുന്നുണ്ടോ?

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 2 года назад +2

      എല്ലാ മതക്കാരത്തിലും എല്ലാ വിഭാഗവുമുണ്ടന്ന് മനസിലാക്കാൻ കഴിയാത്ത വർഗീയ വാതി

  • @aravindg5262
    @aravindg5262 2 года назад +27

    അവർ ഐക്യ o ഉള്ളവരാണ് നാം പരസ്പരം തമ്മിലടിച്ചും പറ്റിച്ചും ജീവിക്കുന്നു

    • @user-dl1iz7qu8w
      @user-dl1iz7qu8w Год назад

      Njan qatar aan ente veed malapuram jilla thirur aan ente ayal vasikal Hindu Muslim aan Hindu kkale njan qatar kunddu poye avark salary Indian mani 60000unddu

  • @muha.1309
    @muha.1309 25 дней назад +2

    നാം നന്നായാൽ, നാടു നന്നാകും , മത ത്തെ സ്‌നേഹിക്കാതെ മനുഷ്യനെ സ്നേഹിക്കണം , നന്മ യെ ജനം സ്വീകരിക്കുന്നു തിന്മയെ ജനം വെറുക്കുന്നു

  • @abdulazeezkt9475
    @abdulazeezkt9475 2 года назад +24

    സ്വാമിജീ നിങ്ങൾ പറഞ്ഞത് നിങ്ങൾ തന്നെ ഒരാവർത്തി കേൾക്കണം. അതിലെ അപാകത സ്വയം തിരുത്തണം. സ്വയം മുന്നിൽ ഒരു ശത്രുവിനെ സൃഷ്ടിച്ചു കൊണ്ട് മറ്റുള്ളവരെ നന്നാക്കാൻ ശ്രമിക്കരുത്. നന്നാവണം മതം നോക്കാതെ എല്ലാവരും. പരസ്പരം സഹായിക്കണം. അങ്ങിനെ സഹായിച്ചതിന്റെ പേരിലാണ് കേരളം ഒരു പരിധി വരെ എല്ലാവരും സ്നേഹത്തോടെയും സൗഹൃദത്തോടെയും കഞ്ഞി കുടിച്ചു പോകുന്നത്.

    • @acjaleel3939
      @acjaleel3939 11 месяцев назад

      ഈവൻ പൊതുശല്യആ

  • @nootenbulletkalaninewvoip9724
    @nootenbulletkalaninewvoip9724 2 года назад +7

    പ്രിയ സഹോദര അങ്ങ് പറഞ്ഞത് ശെരിയാണ് മറ്റുള്ളവർ എന്തു ചെയ്യുന്നു അവർ ഉയരാൻ പാടില്ല ജിഹാദുകൾ നാടു കടുത്തണം .ഇതെല്ലാം ഉപേക്ഷിച്ചു സ്വന്തമായി ഉയരാൻ നോക്കണം എല്ലാവരേയും സ്നേഹത്തോടെ സൗഹാർത്തത്തോടെ നമ്മുടെ നാടിനം വീടിനം സമൂഹത്തിനും ഉപകാരമുള്ളവരും കവിഞ്ഞ. 100 വയസ്സിനു മേലെ പോകാത്ത നമ്മൾ മരണം വരെ സന്തോഷത്തോടെ ജീവിക്കുക ഏതൊരു മുസൽമാനു ഇന്ന് ഇതു വരെ ഇന്ത്യയിൽ നിന്നും എന്തേങ്കിലും ഇസ്ലാമിക രാഷ്ട്ങ്ങൾ കൊണ്ടുപോയിട്ടുണ്ടൊ ഇപ്പോളും ഇങ്ങോട്ട് കിട്ടി കൊണ്ടിരിക്കുകയല്ലെ ഇതെല്ലാം നമ്മൾ ചിന്തിക്കേണ്ടെ

  • @diya__123
    @diya__123 Год назад +1

    നല്ല അറിവ് ഭയങ്കര ഇങ്ങനെ ആർക്കും പറഞ്ഞു കൊടുത്താൽ നല്ലോണം പൈസ കിട്ടും തെണ്ടി നടക്കാൻ ഇത്രയും ദുഷ്ടത വേണം എന്നില്ല

  • @noushadmankal920
    @noushadmankal920 11 месяцев назад +2

    സാമിയുടെ വാക്കുകൾ വളരെ സത്യമായകാര്യമാകുന്നു. ഇതുപോലെയുള്ള സത്യമായകാര്യമാകുന്നു. ഓരോരുത്തരും ഉത്തരവാതപ്പെട്ടവരാകുന്നു. സനാധനധർമ്മം കാക്കേണ്ടവർ കാക്കുന്നവരുടെ അടിവേരാറുക്കുന്ന രീതിയാണ് ഇന്നു കാണുന്നത്.......❤❤❤❤❤

  • @satheeshnkrsatheeshnkr8528
    @satheeshnkrsatheeshnkr8528 2 года назад +5

    🙏🙏🙏Thanks swamiji

  • @alshifaalshifa7743
    @alshifaalshifa7743 2 года назад +108

    കേരളത്തിൽ എല്ലാ മതസ്ഥരും എലാവരും നല്ല മാതസൗഹാർദം കാത്തു ശൂക്ഷിക്കുന്നു എല്ലാവരും സ്നേഹത്തോടെ ജീവിക്കുക

    • @saleenasaleem5142
      @saleenasaleem5142 Год назад +8

      🏃‍♂️🏃‍♂️ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല അധ്വാനിക്കണം അധ്വാനം നന്മ ചെയ്യണം, സക്കാ സക്കാത്ത്

    • @LizzyKuruvilla
      @LizzyKuruvilla Год назад +3

      Very good

    • @ikbalthakadiyel6531
      @ikbalthakadiyel6531 11 месяцев назад +1

      അസൂയയുംഅഹങ്കാരവുംഇല്ലാതെസ്നേഹത്തോടെഇരുന്നാൽഎല്ലാംനേടാം❤❤❤

    • @bhuvanendrankunchu9925
      @bhuvanendrankunchu9925 11 месяцев назад

      ​@@saleenasaleem5142നേരായ വഴിക്ക് ആണോ മുസ്ലിം പണമുണ്ടാക്കുന്നത്, കട്ടും, കൊള്ളയടിച്ചും, മയക്കുമരുന്ന് വിറ്റും, തീവ്രവാദം നടത്തിയും, കൂട്ടി കൊടുത്തും പണമുണ്ടാക്കുന്ന വർഗം

    • @ShamshadShamsha
      @ShamshadShamsha 12 дней назад

      ,, vu​@@saleenasaleem51426:36 6:36 6:36.l)lpAa no hop

  • @hamzapropharma9249
    @hamzapropharma9249 2 года назад +6

    സ്വാമിജീ താങ്കളെ ഞാൻ ബഹുമാനിക്കുന്നു . നല്ലഅറിവുകൾ പകർന്നുനൽകൽ നിങ്ങളുടെ കർത്തവ്യമാണ് .
    പ്രണാമം 🙏
    ഉപദേശം നല്ലതല്ലെങ്കിൽ താങ്കൾ ദൈവത്തിനാൽ
    ചോദ്യം ചെയ്യപ്പെടും .
    മുസ്ലിംകൾ മദ്രസവഴിയുംമറ്റും മതം പഠിപ്പിക്കുന്നതുപോലെ ജീവിതചിട്ടയിലധിഷ്ഠമായ നിലയിൽ ഹിന്തുമതം സനാതനധർമ്മം പഠിപ്പിക്കണം .
    സംശുദ്ധമായ ജീവിതം നയിക്കാൻ പഠിപ്പിക്കുക .
    മുസ്ലിംപണ്ഡിതരെപോലെ അയിത്തം നോക്കാതെ സ്വന്തം മതത്തിൽ പെട്ടവരെയെങ്കിലും നിർധരരെരും നിലാരംബരുമായ പാവങ്ങളെ സാമ്പത്തികമായിസഹായിക്കുകയും സൗജന്യ വിദ്ദ്യാ ഭ്യാസം നൽകി ഉന്നതിയിലെത്തിക്കാനുള്ള പദ്ധതിതെയ്യാറാക്കുകയും ചെയ്യാൻ മുങ്കയ്യെഫുക്കണം .
    എന്നാൽ അണികൾ അതിനു തെയ്യാറാവും .
    ആരോഗ്യമമുള്ളവർക്ക് സാമ്പത്തിക സഹായത്തിനുപകരം കഴിവുകൾ കണ്ടെത്തി ബിസിനസ്സിലേക്ക് കൈപിടിച്ചുയർത്തി സഹായിക്കുക ...
    ഞാൻ രണ്ട് ഹിന്തുക്കളെ( family) സഹായം നൽകി sസംരക്ഷിക്കുന്നുണ്ട് .അവരുടെമക്കൾ ജോലിനേടുന്നതുവരെ അതുതുടരും .
    ക്രിസ്ത്യൻ മിഷനറിമാരെപ്പോലെ ചൂഷംണം ചെയ്ത് മതപരിവർത്തനം നടത്തി ഇസ്‌ലാമാക്കാനല്ല .
    പ്രവാചകന്റെ ചര്യ പിൻപറ്റുക വഴി ദൈവ പ്രീതിമാത്രം കാംക്ഷിച്ചാണ് .
    നിങ്ങൾ ഒരു 12 ന്റെ കണക്ക് പറഞ്ഞീലെ
    അതേപോലെത്തന്നെ നന്മക്കും .
    എല്ലാം ദൈവം കാണുന്നുണ്ട് ഈ ലോകത്ത് നിന്നും കിട്ടിയില്ലെങ്കിൽ
    പരലോകത്ത് വെച്ച് എനിക്ക് എന്റെ റബ്ബ് പ്രതിഫലം നൽകും എനിക്കതുമതി .
    നിങ്ങളുടെയൊന്നും ആശീർവാദം വേണ്ട .
    നന്മ ചെയ്യുന്നവരെ ദൈവം കൈവിടില്ല (വി;kഖു )
    അക്രമികളുടെ അക്രമം .ദൈവം കാണുന്നില്ല എന്നും നിങ്ങൾ വിചാരിക്കരുത് (വിഖു )

  • @BEN-mm9ki
    @BEN-mm9ki Год назад +5

    Very good teachings ❤

  • @aboobakar5970
    @aboobakar5970 2 года назад +16

    എല്ലാവരെയും അയക്യപ്പെട്ടു ത്തുന്ന സ്വാമിയുടെ നിലപാട് നല്ലത് തന്നെ എല്ലാവരെയും നന്നായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന സ്വാമിയുടെ നിലപാട് തുടരാൻ ദൈവം സഹായിക്കട്ടെ

  • @raveendranp.k8419
    @raveendranp.k8419 Год назад +1

    സത്യം പറഞ്ഞാൽ താങ്കളുടെ അഭിപ്രായം നൂറു ശതമാനം ശരിയാണ്.

  • @ismail..kadamveedan.duache4133
    @ismail..kadamveedan.duache4133 2 года назад +5

    സ്വമി പറയുന്നത് നല്ലവാകുകളാണ് 🙏🙏🙏

  • @farooqasmadathilhouse585
    @farooqasmadathilhouse585 2 года назад +2

    നന്മ ചെയ്യാൻ ആഗ്രഹിക്കുന്നവന് പണം വേണം എന്നു പറയുന്നത്‌ എത്രത്തോളം ശെരിയാണ് എന്നു സ്വയം ചിന്തിക്കുക മനസാണ് മുക്യം

  • @abdullaabdu1277
    @abdullaabdu1277 2 года назад +17

    ബഹുമാനപെട്ട സാമി നിങ്ങൾ യഥാർത്ത മനുഷ്യനാണ് കുറെ ജനങ്ങള ങ്കി ലും ഇതു കേൾക്കട്ടെ

  • @medappilmuhamedkunhi
    @medappilmuhamedkunhi Год назад +3

    ഇദ്ദേഹം പറയുന്നത് തനി വർഗ്ഗീയതയാണ്

  • @vasudevan1096
    @vasudevan1096 2 года назад +5

    Knowledgale narations.True explanations about sanathana dharma.Hindus should unite nd help each other.we are ourself is the enemies to us.If we do not see our efficiency we are a big zero in the society.Using our own methods nd try to pass to others won,t do anything good,instead work together nd en light the society to lead the future genaration in a proper route in order to keep the dharma fresh nd usefull.All your words are noted nd really accepted to the bottom of my heart.congrass.

  • @mdsajeev6220
    @mdsajeev6220 2 года назад +15

    ഞാനും ഇത്‌ ഒരുപാട് കണ്ടറിഞ്ഞു കർണാടകയിലെ ഗോകർണ യിൽകഴിഞ്ഞ 5വർഷമായി കണ്ടുവരുന്നത് മലയാളി പടി ക്കാൻ പറഞ്ഞു വിടുന്ന കുട്ടികൾ ലഹരിയുപയോഗിച്ച് കാട്ടി ക്കൂട്ടുന്ന കോപ്രായവും വ്യെഭിചാരവും അവിടെയുള്ള നാട്ടുകാരും പോലീസും മൂക്കത്തുവിരല് വെച്ചു മുഖത്ത് തുപ്പറുണ്ട്

  • @shanavaskv2049
    @shanavaskv2049 2 года назад +4

    സ്വാമി പറയുന്ന കാര്യങ്ങളൊക്കെ വളരെ ശരിയാണ്. ഹിന്ദുക്കൾ ഐക്യപ്പെട്ട് വരുന്ന ഭീഷണികളെ നേരിടണം എന്നും നമ്മുടെ സാമ്പത്തീക സംസക്കാരീ ക അടിത്തറ ശക്തമാക്കണമെന്നുമാണല്ലൊ. എല്ലാ ഹിന്ദുക്കളുടേയും മനസ്സിലുള്ളത് അതാണ്. പക്ഷെ - എന്താണ് തടസം ....? ഇവിടത്തെ പ്രധാന പ്രശ്നം ഹിന്ദുക്കൾക്ക് ഇടയിലെ ഉപജാതി ഘടനയാണ്. ഉപജാതികൾ ഇല്ലാതായാലേ ഇവിടെ ഹിന്ദുയിസം ശക്തിപ്പെടുകയുള്ളു. ഹിന്ദുക്കളിലെ മേൽജാതിക്കാർ ഹിന്ദു സമൂഹത്തിന് വന്നിട്ടുള്ള നില നിൽപിൻ്റെ ഭീഷണി തിരിച്ചറിഞ്ഞു ഒരു വിശാല നിലപാടെടുക്കുകയും ഹിന്ദു സമൂഹത്തിലെ താഴെക്കിടയിലുള്ളവരേയും സ്വന്തം സഹോദരൻമാരായി കൂട്ടിച്ചേർത്ത് പിടിക്കണം.ആ ഒരു വിശാല കാഴ്ചപാടിലേയ്ക്ക് ഹിന്ദു സമൂഹം പെട്ടെന്ന് തന്നെ മാറിയേ പറ്റൂ... അതിനായി വിശാല കാഴ്ചപ്പാടുള്ള ഒരു പുതിയ ഹിന്ദു സംഘടന - ഒരു ഉപജാത ഉച്ച നീചത്വങ്ങളില്ലാത്ത ഹിന്ദു എന്ന പേരിൽ മാത്രം അറിയപ്പെടേണ്ട ഒരു സംഘടന പ്രസ്ഥാനം ഉണ്ടാകേണ്ടിയിരിക്കുന്നു - അതിന് Ne o Hindus - എന്നോ മറ്റോ പേരു് ചൊല്ലി വിളിക്കാവുന്നതാണ്. പുരാണങ്ങളും, ഉപനിഷത്തുക്കളും, വേദങ്ങളും - സനാതന ധർമ്മങ്ങളുമൊക്കെ Ne o Hindu ക്കളുടെ കുട്ടികളെ അക്കാഡമിക് വിദ്യാഭ്യാസത്തോടൊപ്പം തന്നെ പഠിപ്പിക്കട്ടെ: തീർച്ചയായും സൺഡേ ക്ലാസ്സുപോലെയോ - മദ്രസ വിദ്യാഭ്യാസം പോലെ ആകാമത്...'നമ്മുടെ സംസ്കാരത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചം ആചാരങ്ങളെക്കുറിച്ചും ചെറുപ്പം മൂതലുള്ള ഈ വേദപം ന ക്ലാസ്സുകളിലൂടെ കുട്ടികൾ അറിവുള്ളവരായി മാറിയാൽ ഹിന്ദു സമൂഹത്തിൽത്തന്നെ ചിട്ടയുള്ള പ്ര അച്ചടക്കമുള്ള. ഒരു പൊതു സമൂഹത്തെ വാർത്തെടുക്ക വാൻ കഴിയും. ഒരു പള്ളീലച്ച നോ-ദവാ പ്രവർത്തകനോ വന്ന് നമുടെ കുട്ടികളെ റാഞ്ചാനാകില്ല. ഒരു മതപരിവർത്തനവും ഉണ്ടാകില്ല. ഒരു നവ ഹിന്ദു പ്രസ്ഥാനം ഇവിടെ ശക്തമായി നില നിൽക്കും;.. അല്ലെങ്കിൽ മുജാഹിദ് ബാലം ശ്ശേരി യും - മറ്റും പറയുന്നതു പോലെ 1930-ഓടെയെങ്കിലും കേരളം മുസ്ലിം രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടും -എ കേ തമിഴ്നാടും - കർണാടകയും ആന്ധ്രയും ഉണ്ടാകും.... ആ ഒരു ജാഗ്രത ഹിന്ദുക്കളെ ഉണർത്തണം. അവർ ഓരോരുത്തരും ത്യാഗികളായി പല വിശ്വാസങ്ങളേയും ത്യജിച്ച് ഒരു പൊതു ലിഖിത നിയോ ഹിന്ദു വിശ്വാസത്തിലേക്ക് വരേണ്ടിയിരിക്കുന്നു.... ഹിന്ദുക്കളായ ഓരോരുത്തരുടേയും നിലനിൽപിൻ്റെ പ്രശ്നമാണിത്... ഹിന്ദുക്കളെi: അലസത മാറ്റൂ തൻ്റെ ശക്തിയെ തിരിച്ചറിയൂ.... സടകുടഞ്ഞെഴുന്നേൽക്കൂ: നിലനിൽപിനായി പോരാടൂ..... ഒരു ചോദ്യം ഈ നിയോ ഹിന്ദു സംഘടനയെ ആര് സംഘടിപ്പിക്കും?ആരു് നയിക്കും?

    • @sasidharannairv5995
      @sasidharannairv5995 11 месяцев назад

      വേഷത്തിനുചിതമായി ഭാഷ പ്രയോഗിച്ചാൽ കൊള്ളാം.

  • @ayyappanc7913
    @ayyappanc7913 2 года назад +27

    🙏നിങ്ങൾ പറഞ്ഞ എല്ലാവാക്കുകളും 100% സത്യമാണ് ഈ സത്യത്തെ ആർ തിരിച്ചറിയും നമ്മുടെ മലയാളികൾക്ക് മനസ്സിലാകാൻ സമയം ഒരുപാട് പിടിക്കും നിങ്ങൾക്ക് എന്റെ പ്രണാമം 🙏

  • @rathishraj354
    @rathishraj354 2 года назад +23

    എന്റെ മനസിലെ പല ചോദ്യങ്ങൾ കാലംങ്ങളായി ഞാൻ എന്നോടും,പലരോടും പറഞ്ഞതും..നമിച്ചു സ്വാമിജി...

  • @samzechariah5
    @samzechariah5 11 месяцев назад +20

    ആത്യം നീ ഒരു സ്വാമിയാന്നെങ്കിൽ """ഞങ്ങൾ "" "നിങ്ങൾ '" എന്ന മനോഭാവം മാറ്റി ""മനുഷ്യൻ ""എന്ന കാഴ്ചപാടിൽ വരുക, അന്നേരം എല്ലാവർക്കും ഗുണം വരും. 🇮🇳❤️🇮🇳

  • @prakashb5820
    @prakashb5820 2 года назад

    Swamiji ente guruvinu predict cheyyanulla kazhivum, asugam mattanulla kazhivum oral magnetic power undu adhehathe valarthan pattumo swamiji.

  • @umeranvarymoloor7877
    @umeranvarymoloor7877 2 года назад +4

    Raamayanavum bagavadgeedayum padippikkunna vidhyalayangal ningalkundenkil ellam shariyakum

  • @muhammedhaneefa1983
    @muhammedhaneefa1983 2 года назад +17

    ഒരു മുള്ള് കാലിൽ തറക്കുന്നത് പോലും ദൈവ നിശ്ചയം എന്ന് മുസ്‌ലിം വിശ്വസിക്കുന്നു. ലോകത്ത് ഭാവിയിൽ സംഭവിക്കുന്നത് പരമാവധി അറിയുന്നത് മുസ്‌ലിംകൾക്കാണ്. നാളെ ലോകം അവസാനിക്കും എന്ന് ഉറപ്പായാലും ഇന്ന് ഒരു വിത്ത് മുസ്‌ലിം കുഴിച്ചിടും. തങ്ങൾ ഓരോ സെക്കന്റിലും പ്രപഞ്ച നാഥന്റെ നിരീക്ഷണത്തിലാണ് എന്ന് മുസ്‌ലിം കരുതുന്നു. വിശ്വാസം പൂർണമല്ലാത്തവർ പാപങ്ങൾ ചെയ്യുന്നു. ചിലർ പശ്ചാത്തപിച്ചു പിന്മാറും.

  • @artvilla458
    @artvilla458 11 месяцев назад +8

    വളരെനല്ല പ്രഭാഷണം വീണ്ടും കേൾക്കാൻ തോന്നുന്നു 👍🏼👍🏼👍🏼

  • @abdulnassernasser6933
    @abdulnassernasser6933 2 года назад +12

    വർഗീയത തേനിൽ പൊതിഞ്ഞ് വിളമ്പുകയാണല്ലോ സ്വാമീ...

    • @pushparajncu4921
      @pushparajncu4921 2 года назад

      അവനെ സപ്പോർട്ട് കുറേ നാറികളും കേരളകാരെ ഒന്നടക്കം പറയുന്നത് കേട്ടില്ലേ

  • @adhamnijas4788
    @adhamnijas4788 2 года назад +51

    മുസ്ലിമിന് പണം ദൈവം കൊടുത്തെങ്കിൽ അത്‌ അല്ലാഹുവിന്റെ അനുഗ്രഹമാണ്. ദൈവം നോക്കുന്നത് മനുഷ്യന്റെ ഹൃദയങ്ങളിലേക്കാണ് അവിടം ശുദ്ധമാണെങ്കിൽ ദൈവം അനുഗ്രഹിക്കും.

    • @radhakrishnanvykundam5252
      @radhakrishnanvykundam5252 Год назад +12

      മലദ്വാർ കടത്താൻ ആയത്തുണ്ടോ

    • @manikandankm125
      @manikandankm125 11 месяцев назад

      അറബികൾക്ക് ദൈവം പണം കൊടുത്തിട്ടുണ്ടെങ്കിൽ കേരളത്തിലെ മതം മാറിയ കോയമാർ തിളക്കുന്നതെന്തിനാണ് ?😂

    • @ashrafc1545
      @ashrafc1545 11 месяцев назад +4

      മലം kadattunnathu നാമധാരികളായ ചിലർ അതിനു
      ഞങ്ങൾ എന്തു പിഴച്ചു

    • @latheefrawther7968
      @latheefrawther7968 11 месяцев назад

      98

    • @bhuvanendrankunchu9925
      @bhuvanendrankunchu9925 11 месяцев назад +5

      മയക്കുമരുന്ന് ആണോ അനുഗ്രഹം, കൊള്ളയടിക്കുന്ന താണു അനുഗ്രഹം, കൂട്ടികൊടുപ്പാണോ അനുഗ്രഹം

  • @mohanannair3903
    @mohanannair3903 2 года назад +36

    ഹിമവൽ ഭദ്രാനന്ദ അവർകൾക്ക് അഭിനന്ദനം

  • @k.mabdulkhader2936
    @k.mabdulkhader2936 11 месяцев назад +2

    പാവങ്ങളെ സഹായിക്കണം സ്വാമി 🎉 നമസ്ക്കാരം🤚

  • @crsureshtvr2391
    @crsureshtvr2391 Год назад

    Swami
    You are absolutely correct.
    Instead of blaming other communities our Hindu's are held resposible for the present situation.

  • @muhammedshereef2277
    @muhammedshereef2277 2 часа назад

    Very much valuable class.
    Appreciate Sir..

  • @ashokbodhi2542
    @ashokbodhi2542 26 дней назад +1

    1936 നു ശേഷം ഹിന്ദുക്കൾ ആക്കപ്പെട്ടവർ ഈ വീഡിയോ കണ്ടിട്ട് ഒരു കൃര്യവും ഇല്ല)

  • @asainaranchachavidi6398
    @asainaranchachavidi6398 2 года назад +6

    അറിവിനൊ പ്പം വിവേകവും വിനയവും അത്‌ തിരിച്ചറിവും ധാരാള മുള്ള സ്വാമി = ഇത് എല്ലാവരും മാതൃർകയാക്കേണ്ടതാണ് സ്വാമിക്ക് നന്മനേരുന്നു

  • @vijayapb8160
    @vijayapb8160 2 года назад +21

    സ്വാമി പറഞ്ഞതെല്ലാം സത്യമാണ്. ഞാൻ സ്വാമിയേ ആദ്യമായി കാണുകയാണ്. സ്വാമി എന്ത് ചെയ്യുന്നു ഒന്നും എനിക്കറിയില്ല. എങ്കിലും പറഞ്ഞതെല്ലാം ശരിയാണ്.

  • @bashirtaj
    @bashirtaj 2 года назад +6

    മഹത്തായ ഹിന്ദു സംസ്കാരം അതിൻ്റെ ശരിയായ അർത്ഥത്തിൽ എല്ലാ ഇന്ത്യാക്കാരും പഠിക്കണം. ബഹുസ്വരത യാണ് നമ്മുടെ ഭാരതത്തിൻ്റെ മനോഹാരിത. നമ്മൾ ഭാരതീയർ പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ചാൽ ഈ രാജ്യം എത്ര സുന്ദരമായിരിക്കും! ഒരുമിച്ചു നിന്നാൽ, എല്ലാ മതക്കാരെയും എല്ലാപേരും സ്നേഹിച്ചാൽ, ബഹുമാനിച്ചാൽ ഗുരുദേവൻ നമ്മെ പഠിപ്പിച്ച ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി നമുക്കിവിടം മാറ്റിയെടുക്കാം, നിലനിർത്താം. മുപ്പത്തി അഞ്ച് സീറ്റു കിട്ടിയാൽ ഭരണം പിടിക്കും എന്ന സുരേന്ദ്രൻ്റെ ഏറ്റവും വിഡ്ഢിത്തമായ പ്രസ്താവനയാണ് ഒരു കമ്മ്യൂണിസ്റ്റ് തുടർഭരണമെന്ന അപരാധം നമ്മുടെ തലയിൽ പതിച്ചത്

  • @Dileep743
    @Dileep743 2 года назад +20

    🙏🙏🙏🙏അമ്പലങ്ങളിൽ മോട്ടിവേഷൻ ക്ലാസ്സ്‌ ആഴ്ചയിൽ ഒരു ദിവസം വേണം, നിർബന്ധമായും സനാതന ധർമത്തെ പറ്റി പഠിപ്പിക്കണം,എല്ലാ രംഗങ്ങളിലും, കച്ചവടത്തിലും ഇറങ്ങി പ്രവർത്തിക്കാനുള്ള ഉത്തേജനം കൊടുക്കണം, പരസ്പരം സഹകരണം
    പ്രദാനം,

  • @vijijohn7669
    @vijijohn7669 11 месяцев назад +1

    ഞാൻ അഭിമാനിക്കുന്നു. സ്വാമിയേ ഓർത്ത്..

  • @binduvinodp247
    @binduvinodp247 2 года назад +3

    ആത്മാർത്ഥ സ്നേഹം ആവശ്യമില്ലാത്തവരാണ് എന്ന് തോന്നിപ്പോകുന്നു. താങ്കൾ വളരെ ആത്മാർത്ഥമായി ശരിയായ ദിശാബോധത്തോടെ സംസാരിക്കുന്നു. ഇത് സ്വീകരിക്കാൻ മനസുള്ളവരാണ് ഉണ്ടാവേണ്ടത്. ഓഷോയെ മോശമായി ട്ടാണ് കേട്ടിരുന്നത്.. വലുതായി സ്വയം മനസിലാക്കിയപ്പോൾ ഏറ്റവും നല്ല ഗുരുവാണ് ഓഷോ എന്നാണ് എനിക്ക് തിരിച്ചറിയാൻ സാധിച്ചത്. തികഞ്ഞ ആത്മീയ ഗുരു.🙏🙏🙏

  • @diya__123
    @diya__123 Год назад +20

    ദുഷ്ടത മാറ്റിയാൽ എല്ലാം ശരിയാവും ദൈവം വലിയവൻ ആണ്

  • @vijayanpillaib2963
    @vijayanpillaib2963 2 года назад +19

    നല്ല കാര്യങ്ങൾ പറഞ്ഞ സ്വാമിക്ക് അഭിനന്ദനങ്ങൾ

  • @sankaranunniareekara1677
    @sankaranunniareekara1677 2 года назад +7

    🙏🙏🙏🙏🙏🙏🙏 സത്യമേവ ജയതേ ......!

  • @sandeepsandu7238
    @sandeepsandu7238 2 года назад +3

    Sir paraja Oro vaakkum valare valare sariyaanu 👏🏾👌

    • @baburaj4882
      @baburaj4882 2 года назад

      കേരളത്തിൽ വ്യക്തികൾ നല്ലതായി കൂടുതൽ ഉണ്ട് പക്ഷെ താങ്കളെ പോലെയുളളവർ നേതൃത്വം കോടുക്കാൻ തയ്യാറയാൽ ഈ സമാജത്തെ പുനരുദ്ധരിക്കാൻ ഞങ്ങളും കൂടെ വരാം

  • @lucosjoseph3508
    @lucosjoseph3508 6 дней назад

    സ്വാമി അത് പഴമൊഴിയല്ല, യേശുദേവന്റെ ദൈവ വചനമാണ് 👍. അത് അഭിമാനപൂവ്വം സ്വീകരിച്ചു ഏറ്റുപറയുക. അതാണ്‌ ഉത്തമ മാതൃക. നന്മകൾ കണ്ടാൽ അഭിനന്ദിക്കുക. 👍

  • @shajusaniyan2265
    @shajusaniyan2265 2 года назад +5

    സ്വാമിയെ പറ്റി ചില മോശം ധാരണകൾ ഉണ്ടായിരുന്നു, ഇപ്പോൾ അത് മാറി. താങ്കൾ പറയുന്നത് സത്യസന്ധമായ കാര്യങ്ങൾ, നന്മകൾ നേരുന്നു. സദ്പ്രഭാഷണം തുടരുക.

  • @cherianmullan4361
    @cherianmullan4361 11 месяцев назад

    It is very clear and much understandable that higher classes people never allow to come up low class people on financial or educatinal measures. To make unity they must educate all of the Hindu community without caste classification. Our ancestors never ever allowed low caste people for education that make knowledge and unity.

  • @thomaskg652
    @thomaskg652 Год назад +1

    Good presentation ❤ May God Bless You

  • @jagadishchandran
    @jagadishchandran 11 месяцев назад +1

    ❤❤❤❤❤ Jagadish Chandran C Sir on 14 08 2023 @ 23:33 Monday. Congratulations for the Special special speech of yourself About Sadhyvum Midhyayum. 😊😊🎃🎄🎆✨🎇🎈🎉🎊🎋🎍🎎🎏🎏🎑🎀🎁🎗🎟🎫🎖🏆🏅🥇🥈🥉⚽️⚾️🏀🎉🎄🎁🎀🎇✨🎆❤❤😊

  • @SureshKumar-rh6iu
    @SureshKumar-rh6iu 2 года назад

    Valare ujwalamayi. eniyum pala vishayangalumayi swamy ude sannesam aakamshayode kaththirikkunnu.

  • @maaboobacker229
    @maaboobacker229 2 года назад +12

    ആയുർവേദം ഹരമാണെന്ന് ഇസ്‌ലാം പറഞ്ഞിട്ടില്ല സത്യംആര്പറഞ്ഞാലും അംഗീകരിക്കും ദൈവം കണ്ണുതന്നത് നന്മയെകണ്ടറിയാനും മനുഷ്യനെ മനുഷ്യനായികാണാനുമാണ്,,,,,, നന്മവരട്ടെ എല്ലാവർക്കും

    • @kmsethunath7632
      @kmsethunath7632 Год назад

      ഭദ്രാനന്ദയുടെ വിലയേറിയ ഉപദേശങ്ങൾ മുസ്‌ലീം സഹോദരങ്ങളും കൃസ്ത്യൻ സഹോദരങ്ങളും മനസ്സിലാക്കിയെന്നിരിക്കും. ഹിന്ദുക്കൾക്ക് മനസ്സിലാവില്ല. അവർക്ക് രാഷ്ട്രീയമാണ്‌ വലുത്. അതിനു വേണ്ടി തമ്മിൽ തല്ലാനും കൊല്ലാനും മാത്രമേ അവർക്കറിയും നേതാക്കൾ വെട്ടിപ്പിടിച്ചു സമ്പാദിക്കും. അനുയായികൾ തമ്മിൽ അടിച്ചു മരിക്കും.

  • @sudhakaransudhakarancv5579
    @sudhakaransudhakarancv5579 2 года назад +26

    ഇന്നത്തെ കേരളത്തിലെ ഭൂരിപക്ഷം ഹിന്ദു സമൂഹം അനുഭവിക്കുന്ന........പ്രശ്നം...ശരിക്കും.....സ്വാമിജി അവതരിപ്പിച്ചു..സൂപ്പർ

  • @krishnasuji-mt1fr
    @krishnasuji-mt1fr 10 часов назад

    വെരി good very very good teachings

  • @muha.1309
    @muha.1309 25 дней назад +3

    ഒരു രോഗിക്ക് പെട്ടെന്ന് രക്തം വേണ്ടി വന്നാൽ മതം നോക്കി നടന്നാൽ പറ്റുമോ,, ഞാൻ ഒരു മുസ്ലിം ആണ് എനിക്ക് ഹിന്ദു സഹോദരന്മാർ രക്തം തന്നിട്ടുണ്ട് ,

  • @nirmalyamraghu9195
    @nirmalyamraghu9195 11 месяцев назад +1

    വളരെ സത്യമായ അഭിപ്രായം 🙏👍

  • @Alli1313
    @Alli1313 2 года назад +23

    ആത്മവിശ്വാസത്തിന്റെ അപ്പോസ്തലനാണ് താങ്കൾ... ഈ ധീരത... ഈ വിചാരധാര... അനിർവചനീയം... അഭിനന്ദനങ്ങൾ... അനുമോദനങ്ങൾ.... 🌹🌹🌹🌹🙏

  • @sraji5785
    @sraji5785 2 года назад

    Swamijeeee supeeeeer kode namskaram🙏🙏🙏🙏god bless you

  • @musthafausthad8656
    @musthafausthad8656 11 месяцев назад +2

    ഏറ്റവും വലിയ അറിവ് തിരിച്ചറിവാണെങ്കിൽ ഈ സംസാരിക്കുന്ന വ്യക്തിക്ക് ഇല്ലാതെ പോയത് അതുതന്നെയാണ് ആയുർവേദം ഒരു മതത്തിന്റെതല്ല സർവ്വ ജനങ്ങളുടേതുമാണ് നൂറുകണക്കിന് മുസ്ലിം പണ്ഡിതർ ആയുർവേദ വൈദ്യന്മാരായി നിലവിൽ കേരളത്തിൽ ഉണ്ട്

  • @satheeshnkrsatheeshnkr8528
    @satheeshnkrsatheeshnkr8528 2 года назад +2

    Good swamiji

  • @nandanant9178
    @nandanant9178 2 года назад +29

    ഭദ്രാനന്ദ സ്വാമി, അങ്ങയുടെ.പോയിൻ്റ് കറക്റ്റ് ആണ്🙏👍🙏

  • @georgealexander7761
    @georgealexander7761 2 года назад +9

    സ്വാമിജിക്ക് ഒരു കോടി പ്രണാമം