ഭക്തലക്ഷങ്ങൾ അമ്മയിൽ അർപ്പിക്കുന്ന വിശ്വാസം നേടിയതിങ്ങനെ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഭക്തലക്ഷങ്ങൾ അമ്മയിൽ അർപ്പിക്കുന്ന വിശ്വാസം നേടിയതിങ്ങനെ ;ഇവിടത്തെ സിന്ദൂരം തൊട്ടാൽ പരിഹാരം ഉറപ്പ്

Комментарии • 39

  • @user-omanakk
    @user-omanakk 5 месяцев назад +3

    അമ്മേ ദേവിയേ കാത്തുള്ള ണെ കൊടുങ്ങലൂർ അമ്മേ ഭാഗതിയോ .അമ്മേ ഞാൻ നോക്കുന്ന രേ ഗിയെ എത്രയും പ്പേട്ടന്ന് നടത്തി തരണെ അമ്മേ ദേവിയെ ശരണം ശരണം ശരണം❤❤❤❤❤

    • @user-nu7gi2wv4x
      @user-nu7gi2wv4x 4 месяца назад

      Amme bhagavaty ente yum pappayudeyum mummy yudeyum budhimantyavum ormakkuravum matty enikku oru government joli vangichu tannu anugrahikkane.enikku oru kunjine tannu anugrahikkane.pappayude deshyam matty tarane.enteyum pappayudeyum mummy yudeyum kanninte kazcha sakti tirike kittan anugrahikkane.

  • @1335maneeshaM
    @1335maneeshaM 4 месяца назад +1

    🙏🏾🙏🏾അമ്മേ

  • @Gamer.54747
    @Gamer.54747 2 месяца назад

    Amme kodugalloor amme🙏🏻🙏🏻🙏🏻

  • @PradeepKumar-ux6nt
    @PradeepKumar-ux6nt 3 месяца назад

    Kashttam 😊

  • @gobinathan6271
    @gobinathan6271 Год назад

    Keralathel orupadu perude suger mattanam ammuamme....!

  • @nalininalini7675
    @nalininalini7675 Год назад

    Kodunghsllooramasharanam👏👏👏🌷🌷🌷🌷🌷

  • @subramaniansubramanian4041
    @subramaniansubramanian4041 Год назад

    Ammsaranam🙏🙏🙏

  • @maneeshkm4614
    @maneeshkm4614 Год назад

    എന്റെ അമ്മ 🙏🙏🙏🙏

  • @user-qf8nq4yq8g
    @user-qf8nq4yq8g 3 месяца назад

    🙏🙏🙏🙏😍

  • @ShimnaCa
    @ShimnaCa 3 месяца назад

    Edapalil.cheyuna.karmagal.mullam.ethupolulla.pallaavatharagal.kerallathi.varunu.ethu..lokathile.janagalkuduritham.2o17.muthal

  • @gobinathan6271
    @gobinathan6271 Год назад +2

    Yethanu vidhya abiyassam kudiyal ulla kuzhappam thodaratte thattippu epoo police pedeyel avum amem makkalum

  • @PramodhPramodh-bs3rs
    @PramodhPramodh-bs3rs 5 месяцев назад

    🙏🙏🙏🙏

  • @user-nd7ws3qm9f
    @user-nd7ws3qm9f Год назад

    Malayallm

  • @remak8646
    @remak8646 5 месяцев назад

    🙏🙏🙏🙏🙏🌹❤️😍

  • @gobinathan6271
    @gobinathan6271 Год назад +3

    Have news good Chanal she is a mentel person pls TM chanal urgently this persen admited mentel hospetlel😂😂😂😂😂

  • @shashikalad-eu1fv
    @shashikalad-eu1fv Год назад

    Ammaa

  • @user-qm5fj4zg6q
    @user-qm5fj4zg6q 4 месяца назад

    എവിടെ ആണ്

  • @ramachandranm6184
    @ramachandranm6184 Год назад +11

    കോവിഡ് കൂടിവരുന്നു കുറക്കാൻ അമ്മ ശ്രമിക്കണം, കോവിഡ് കാലയളവിൽ ഈ സാധനങ്ങളെ എന്തേ ആരും വിളിക്കാഞ്ഞെ?

    • @shyamasureshshyamasuresh6733
      @shyamasureshshyamasuresh6733 5 месяцев назад +1

      Ammayalla ath spread cheithath .

    • @ramachandranm6184
      @ramachandranm6184 5 месяцев назад

      😂😭🥺

    • @FilmyIndia628
      @FilmyIndia628 3 месяца назад

      ഈ പ്രകൃതിയെ നശിപ്പിക്കുന്നത് ആരാ.
      എനിക്ക് ഹാർട്ട്‌ ന് ഒരു പ്രശ്നം ഉണ്ടാരുന്നു. ഒരുപാട് ഹോസ്പിറ്റലിൽ ചെക്ക് ചെയ്തത് ആണ്. വേദന അത്ര മാത്രം ഉണ്ടാരുന്നു. കുറെ മരുന്ന് തന്നു എന്നല്ലാതെ ഒരു ഹോസ്പിറ്റലിൽ നിന്നും കാര്യം ആയ ഒന്നും കിട്ടിയില്ല. ഇത് പോലെ ഒരു സ്ഥലത്ത് ഞാൻ എത്തപെട്ടു. ഒരു ശക്തി അവിടെ എത്തിച്ചത്. നിങ്ങൾ പറയുന്ന ഈ കമെന്റ് ന്റെ സ്ഥാനത്തു ഇങ്ങനെ ഉള്ളവരെ ഒക്കെ തെറി വിളിക്കുന്ന ഒരു ആൾ ആരുന്നു ഞാൻ. എന്നെ ഒരാൾ കൊണ്ട് പോയതാണ് പക്ഷെ ഞാൻ അവിടെയും കളിയാക്കാൻ വേണ്ടി ആണ് പോയത്. പക്ഷെ അവിടെ ചെന്ന് അവർ സദാ വെള്ളം ഒരു പാത്രത്തിൽ എടുത്തു വെച്ചു അതിൽ കുറച്ചു പൂവ് ഇട്ടു രുദ്രാക്ഷം ഇട്ടു ഒരു ശൂലം കൈയിൽ തന്നു.ആ സ്പോട്ടിൽ തന്നെ ബോഡി വിറക്കാൻ തുടങ്ങി.ആ വെള്ളം എന്റെ ദേഹത്തോട്ട് ഒഴിച്ച്. ദേഹത്ത് നിന്ന് കുറെ എന്തൊക്കെയോ പോകുന്നത് അറിയാൻ പറ്റി. അത് കഴിഞ്ഞു പിറ്റേന്ന് തന്നെ ഹോസ്പിറ്റലിൽ ഞാൻ പോയി. എന്റെ നെഞ്ചിൽ ഒരു പ്രശ്നം ഇല്ലാരുന്നു. അത് കഴിഞ്ഞു എനിക്ക് ഡൌട്ട് വന്നു വീണ്ടും വലിയ ഒരു ഹോസ്പിറ്റലിൽ പോയി ഒരുപാട് ടെസ്റ്റ്‌ നടത്തി. എല്ലാം മാറിയിരിക്കുന്നു.
      എല്ലാ സ്ഥലത്തും സിദ്ധി ഉണ്ടാകണം എന്നില്ല പക്ഷെ ചില സ്ഥലത്ത് ഉണ്ട്. അത് എന്ത് കൊണ്ട് ആണ് എന്നൊന്നും അറിയില്ല. പക്ഷെ അനുഭവം ആണ് സത്യം ആണ്.
      ചിലപ്പോൾ എന്തെങ്കിലും ദൈവികം ആകാം അല്ലെങ്കിൽ വേറെ എന്തെങ്കിലും ആകാം പക്ഷെ പവർ ഉണ്ട് ഇങ്ങനെ ഉള്ള കുറച്ചു പേർക്ക്. അത് പക്ഷെ അവരുടെ കൺട്രോളിൽ പോലും ആരിക്കില്ല

    • @ramachandranm6184
      @ramachandranm6184 3 месяца назад +1

      @@FilmyIndia628 ഇങ്ങനെ ഒരു സാക്ഷ്യം പറയുന്ന കുറെആളുകളുണ്ട് ആയിക്കോട്ടെ വൈറ്റിപിഴപ്പല്ലേ?

    • @krishnalalkr4641
      @krishnalalkr4641 Месяц назад

      ​@@FilmyIndia628nalla cardio hospitals ponam... Allathe orikal polum onnum aakilla.. MBBS padichu,.... P. G edutha doctors ellam fools aano...... Oru war nadakuna placil ivare kondu viduka.... Injury pattunna aalukale... Ivar rakshikumallooo

  • @user-mw7uz2wz7z
    @user-mw7uz2wz7z 5 месяцев назад +1

    ഈ സഥലം എവിടെ ആണ്

    • @arshidarshid2602
      @arshidarshid2602 4 месяца назад

      ഇത് ആറ്റിങ്ങൽ അവനവഞ്ചേരിയിലാണ്

  • @alshinoshino8380
    @alshinoshino8380 Год назад +1

    Amme

  • @aswinachu9592
    @aswinachu9592 2 месяца назад +1

    അമ്മയുടെ സന്നിധിയിൽ എങ്ങിനെ എത്തിചേരും വിശദമായി പറഞ്ഞു തരുമോ

  • @rpt670
    @rpt670 2 месяца назад

    Ellathinem oolan para ketti vidanam

  • @mundekadan
    @mundekadan 4 месяца назад +2

    സ്ഥലം ഉഗാണ്ട

    • @parvathivaishnav6498
      @parvathivaishnav6498 2 месяца назад

      നിന്റെ വീടല്ലേ???

    • @krishnalalkr4641
      @krishnalalkr4641 Месяц назад

      ​@@parvathivaishnav6498avide ullavarku.. Ithilum budhi und.... Kashtam

    • @krishnalalkr4641
      @krishnalalkr4641 Месяц назад

      ​@@parvathivaishnav6498avide ullavarku ithilum budhi und.. Kashtam