കൂറവണ്ടി ആരു വാങ്ങും 90000 രൂപ കുറവില്‍ 1620 രൂപ മാസം | തകര്‍പ്പന്‍ ഓഫറില്‍ Triber | Kiger | Kwid

Поделиться
HTML-код
  • Опубликовано: 7 авг 2024
  • തല്ലിപ്പൊളി വണ്ടി കയറ്റം തള്ളി കയറ്റണോ ? 90000 രൂപ കുറയും പുറമേ മച്ചാന്‍ ഓഫര്‍ 5000 രൂപ | 8 ലക്ഷം രൂപക്ക് അകത്തു ഒരു 7 സീറ്റര്‍ | Mega car discount sale With 7 year free warranty
    Renault Kwid 2023 | Renault Kiger 2023 | Renault Triber 2023
    MOB : 8137800597
    Book a Renault car Through CSC Get additional benefits Of Rs 5000
    CSC VLE booking Wats app :7356365737
    Prince : 8137800597
    Aamees Paradise resort : 8078155374
    Kottukadu Chavara Kollam
    വിത്യസ്തമായ ജനങ്ങള്‍ക്ക്‌ ഉപ്കാരപെടുന്ന വീഡിയോകള്‍ ചെയ്യാന്‍
    For Business Promotions
    My face book page
    / machangallery
    E mail : spacecitycomputers@gmail.com
    Instagram ID:- / nowfal_anchor
    MACHAN GALLERY CHANNEL WATS APP MSG ONLY : 7356365737
    Query Solved
    renault triber 2023 malayalam review
    renault kiger 2023 malayalam review
    used car kerala
    renault triber malayalam review
    renault kwid malayalam review
    triber malayalam review
    kwid top model 2023 malayalam review
    renault kwid 2023 malayalam review
    kwid malayalam review
    used cars in kollam
    #breaking #carnews #carnewstoday #trendingcarstatus #tribercar #triberprice #kwid2023 #kiger2023 #kiger #kwid #kerala #malyalam #bestresorts #usedcars #usedcarkerala #renault #tribercar #amtcars #carvlog #car #lowbudgetcars #newcaroffers #machangallery #usedcarskerala #lowbudgetsuv #suv #suv #offersales #offer #offerprice
    0:00 - In This video
    02:00 - Renault triber 2023 malayalam
    02:51 - Renault triber Test ride Review Malayalam
    06:15 - Triber Offers and Features
    08:35 - Triber On road price
    11:12 - Kollam Resort Location
    12:10 - Kiger 2023 Malayalam
    14:00 - Kiger Price and offers
    15:35 - Kwid offers and price
    19:00 - About Renault service
    © 2023 Machan gallery
    DISCLAIMER
    This RUclips channel is only for promotional and informative purposes. Your money and safety is in your hands and this channel shall not be liable to any financial or property loss from the organization or companies mentioned in the videos..
    ഈ RUclips ചാനൽ പ്രമോഷണൽ, വിജ്ഞാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. നിങ്ങളുടെ പണവും സുരക്ഷയും നിങ്ങളുടെ കൈകളിലാണ്, വീഡിയോകളിൽ പരാമർശിച്ചിരിക്കുന്ന സ്ഥാപനത്തിൽ നിന്നോ കമ്പനികളിൽ നിന്നോ എന്തെങ്കിലും സാമ്പത്തിക അല്ലെങ്കിൽ സ്വത്ത് നഷ്‌ടത്തിന് ഈ ചാനൽ ബാധ്യസ്ഥനായിരിക്കില്ല.
  • РазвлеченияРазвлечения

Комментарии • 101

  • @najumudheenncr346
    @najumudheenncr346 Год назад +43

    5പൈസ ഇല്ലാതെ വണ്ടി എടുക്കൂ 7കൊല്ലം സമാധാനം ഇല്ലാതെ ജീവിക്കൂ

    • @shebinshebi487
      @shebinshebi487 Год назад +1

      ഏത് കമ്പനിയുടെ ആളാ നീ 😹😹

    • @Mrnoted2022
      @Mrnoted2022 Год назад +2

      🔥കമന്റ്‌ of the year 🤩🤩

    • @fayisfax420
      @fayisfax420 Год назад +4

      പണിക്കു പോവുക നിന്റെ എല്ലാ പ്രശ്നങ്ങളും തീരും നജുമുദ്ധീൻ 🤣😂😂

  • @kunhumohammedt4229
    @kunhumohammedt4229 Год назад +4

    Machaan. വീണ്ടും test ഡ്രൈവ് എടുത്തോ reno. Triber. വല്ല മാറ്റങ്ങൾ?

  • @mbskerala6644
    @mbskerala6644 Год назад +11

    ഞാൻ Triber ഒന്നര വർഷമായി ഉപയോഗിക്കുന്നു.
    8 പേരെയും കൊണ്ട് 400km യാത്ര ചെയ്തിട്ടുണ്ട്.

  • @basheerchungathara6880
    @basheerchungathara6880 Год назад +4

    എന്റെ കെയ്യിൽ റെനോ ഡ്രൈബർ RXZ മോഡൽ ഉണ്ട്.സൂപ്പർ വണ്ടിയാണ്.
    പതിനൊന്ന് പേരുമായി നല്ല കയറ്റം സുഖമായി കയറിയിട്ടുണ്ട്.
    17 കി. മൈലേജ് കിട്ടുന്നുണ്ട്

  • @jithinbalraj5588
    @jithinbalraj5588 Год назад +1

    ❤❤❤machan bro suppppar ❤❤

  • @kirans7603
    @kirans7603 Год назад +2

    Prince ettayi🔥poli

  • @ashikaachu7294
    @ashikaachu7294 Год назад +1

    Kiger CNG irangiyittundo ... Enik wagonr exchange cheyyan aagrahamund CNG undenkil mathram

  • @kunhumohammedt4229
    @kunhumohammedt4229 Год назад +1

    Kwid warnty വീണ്ടും നീട്ടിയോ

  • @GTECHGT
    @GTECHGT Год назад +3

    Njanal kiger black full optoin eduthapol 1 lakhs rupees decreased by the orginal amount

  • @prajithp9162
    @prajithp9162 Год назад +1

    Alappuzhayil Oru Review cheyamo MACHANE

    • @machangallery
      @machangallery  Год назад

      എന്തിനാണ് മച്ചാനെ ആൾ ഇന്ത്യ എനിക്ക് ഈ ഓഫർസ് കൊടുക്കാൻ പറ്റും 🥰😍 pls msg 7356365737

  • @vijudamodharan5551
    @vijudamodharan5551 Год назад +1

    Poli machane..

  • @rajthattarmusicdirector
    @rajthattarmusicdirector 5 месяцев назад +1

    ഇങ്ങള് എന്റെ അടുത്ത് വാ. ഞാൻ triber rxz 2024 version രണ്ട് ദിവസം മുൻപ് എടുത്തു.

  • @salusamuel
    @salusamuel 11 месяцев назад +1

    No thigh support in 3rd rows

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 Год назад +9

    Triber വിലക്കു മൂല്യമുള്ളത് എന്നാണ് Users ൽ നിന്ന് അറിയാൻ കഴിഞ്ഞത് ..

  • @ajithsurendran5626
    @ajithsurendran5626 Год назад +1

    ❤❤❤

  • @kollamthings2320
    @kollamthings2320 Год назад +1

    മച്ചാനെ

  • @ratheeshmr1854
    @ratheeshmr1854 Год назад +2

    Triber full option polum alloy illa handrest illa boott space illa .1.2 engine enkilum kodukamayirunnu

    • @rajeshrajan449
      @rajeshrajan449 Год назад

      പത്തു ലക്ഷത്തിൽ താഴെ ഒരു സെവൻ സീറ്റർ വേണമെങ്കിൽ ഇത് മാത്രമേ ഒരു ഓപ്ഷൻ ഉള്ളൂ അതാണ് കുഴപ്പം 1000 സിസി എൻജിൻ ആയതുകൊണ്ട് കുറച്ച് ഗുണങ്ങളൊക്കെ ഉണ്ട് 1000cc മുകളിലുള്ള ഫോർവീൽ വണ്ടികൾ ഉള്ള വീട്ടുകാർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ കിട്ടില്ല നാലു മീറ്ററിൽ താഴെ മാത്രമാണ് ട്രൈബർ ഇന്ന് നീളം അതിൽ കൂടിയാൽ എക്സ്ട്രാ ടാക്സ് ഇൻഷുറൻസ് എല്ലാം അടയ്ക്കേണ്ടത് ആയി വരും വണ്ടിക്ക് വില കൂടും ബൂട്ട് സ്പേസ് വേണമെങ്കിൽ ബാ ക്കിലെ രണ്ട് സീറ്റുകൾ ഊരി വെക്കുക 625 ലിറ്റർ ബൂട്ട് സ്പേസ് കിട്ടും

  • @gamertron288
    @gamertron288 Год назад +1

    Nice video❤

  • @sureshcv4630
    @sureshcv4630 Год назад +1

    Machaaaaansss

  • @psg7233
    @psg7233 Год назад +3

    കോഴിക്കോട് ഷോroomil കംബൈൻ്റ് പറഞ്ഞ castemearea സെയിൽസ് മാൻ കായികമായി നേരിടുന്നത് കണ്ടൂ athine നിങ്ങൾക്ക് yanthane പറയാനുള്ളത്

  • @jamsheedzain1745
    @jamsheedzain1745 Год назад +4

    വണ്ടി എടുക്കാൻ പറ്റിയില്ലെങ്കിലും renault വീഡിയോ നല്ല ഗും ഉണ്ട്

  • @jamsheedzain1745
    @jamsheedzain1745 Год назад +1

    Kwid climber C V T വരുന്നുണ്ടോ

    • @jamsheedzain1745
      @jamsheedzain1745 Год назад +1

      അല്ല മച്ചാനെ മറുപടിയാണ് വേണ്ടത്

    • @machangallery
      @machangallery  Год назад +1

      Ithu vare angane oru ariyippu companiyil ninnum kittiyilla machane

  • @EbenezerGeorge
    @EbenezerGeorge Год назад +4

    Well done Prince❤

  • @sabuhasfafas7214
    @sabuhasfafas7214 Год назад +1

    Way of presentation 🔥🔥🔥

  • @georgenj1134
    @georgenj1134 11 месяцев назад +1

    2018 മേഡൽ മാറ്റി എടുക്കാൻ നാണ് എത്ര എക്സ്ചേജ് പ്രസ് കിട്ടും

  • @shafeeksuhanashafeeksuhana5984
    @shafeeksuhanashafeeksuhana5984 Год назад +1

    Terbo eraggatee

  • @sudhinair8864
    @sudhinair8864 Год назад +1

    2022 kiger 1 lac difference undennu paranju.. Final prize ethrayanuuu

    • @machangallery
      @machangallery  Год назад

      എന്താണ് മച്ചാനെ വിഡിയോയിൽ ഫുൾ പ്രൈസ് പറയുന്നുണ്ട്

    • @sudhinair8864
      @sudhinair8864 Год назад +1

      @@machangallerymachaneee... 2022kigerinu 2022 il ethra vilayundennu parayunnillaloo machanee..2023 il aa vandik 1 lac offer undennu parayunnuu.. Offer kashinjittulla vila parayunnillaloo.. 6 oo 7 oo vandikalk lac difference undennu mathramalle parayunnullui..

    • @machangallery
      @machangallery  Год назад +1

      +91 81378 00597 machante samshayam maran call prince

  • @thamannarahman7173
    @thamannarahman7173 Год назад +3

    Swift car nokoo machanea masam 1620 adakkan ullath pole

    • @machangallery
      @machangallery  Год назад

      എനിക്കൊരു suv venam machane kiger cvt എന്നാ പറയാനാ ആന വാങ്ങിയ ഇടാനുള്ള തൊഴുത്തു വേണ്ടേ

    • @anugeorge4806
      @anugeorge4806 Год назад

      ​@@machangalleryNamukku veedintee opposite ulla Nandilath shop aduthu paninjaaloo😅 what you think machanee😅

    • @machangallery
      @machangallery  Год назад

      Avide kondu vandi idandi varum, ente ponno enikku vende ivide veetinakathu vandi kettaan njan ethra horn adikkanam ennu enikku mathrame ariyu

  • @georgenj1134
    @georgenj1134 11 месяцев назад +1

    കൈ കർ എടുക്കാനാണ് ഡാറ്റ് സൺ റെഡി ഗോ മാറ്റി എടുക്കാനാണ്

  • @gautr500
    @gautr500 Год назад +2

    Bro ningal entha ithe adkathe

    • @machangallery
      @machangallery  Год назад +2

      Bro enikku cvt kiger anu kooduthal ishtam but anaye vangiyal kettan thozhuthu vende 🤣😂😍🥰

    • @gautr500
      @gautr500 Год назад +1

      @@machangallery njn test drive chythatha. Enik istayii orupad. Nalla ketam njn otichu with 3 person. But alarum parynth adkndaa ennaa.. Demotivate

    • @machangallery
      @machangallery  Год назад +1

      മറ്റുള്ളവരുടെ വാക്ക് കേട്ടു നമ്മൾ ജീവിക്കാൻ നിന്നാൽ, മറ്റുള്ളവരുടെ കാര്യം നോക്കാൻ നിന്നാൽ നമ്മുടെ ജീവിതത്തിൽ വിജയം ഉണ്ടാകില്ല , നല്ലതാണെന്നു തോന്നിയാൽ സ്വീകരിക്കാം, എടുത്തവരുടെ അനുഭവം ചോദിക്കു ഡിയർ

  • @lals8438
    @lals8438 Год назад +3

    Renault ❤

  • @georgenj1134
    @georgenj1134 11 месяцев назад +1

    അടുത്ത ജനുവരിയിൽ എടുക്കാനാണ്

  • @amiashkar4702
    @amiashkar4702 Год назад +3

    വെയ്റ്റിംഗ് പിരീഡ് പറഞ്ഞില്ല

  • @akhilt1516
    @akhilt1516 Год назад +2

    Triber ടർബോ ഇറങ്ങിയാൽ njn ഉറപ്പായും എടുക്കും

  • @user-uh2to4zt8g
    @user-uh2to4zt8g Год назад +3

    ഞാൻ triber ഓടിച്ചു നോക്കാതെ ആണ് എടുത്തത്. നാട്ടിൽ എത്തിയിട്ട് വേണം എങ്ങനെ ഉണ്ട് നോക്കാൻ.

    • @shinegeorge1110
      @shinegeorge1110 Год назад

      കുഴപ്പമില്ല പണി വാങ്ങി വീട്ടിൽ ഇട്ടല്ലോ സന്തോഷം

    • @user-uh2to4zt8g
      @user-uh2to4zt8g Год назад

      @@shinegeorge1110 എന്ത് പണി

    • @shinegeorge1110
      @shinegeorge1110 Год назад

      റെനോ വാങ്ങി പണി എനിക്ക് കിട്ടിയത് കൊണ്ട് പറഞ്ഞതാ.

    • @user-uh2to4zt8g
      @user-uh2to4zt8g Год назад +1

      @@shinegeorge1110 എനിക്ക് ഇത് വരെ പണി കിട്ടിയില്ല. വണ്ടി ഇപ്പോൾ ജേഷ്ഠൻ ഉപയോക്കുന്നു 2000km ഓടി ഒരു പ്രശ്നവും ഇല്ലാ.

    • @shinegeorge1110
      @shinegeorge1110 Год назад

      2000 അല്ലേ.സമയം ഉണ്ട്

  • @kunhammedmanikkoth9540
    @kunhammedmanikkoth9540 Год назад +3

    അവതാരാകൻ നല്ല ഡാൻസർ ആണല്ലേ...?

    • @princes3543
      @princes3543 Год назад +1

      😂😂

    • @moidunnivk4075
      @moidunnivk4075 Год назад +1

      മാഷേ, അതുകൊണ്ടല്ലേ കയ്യും കാലും ഒരു സെക്കന്റ് പോലും റെസ്റ്റആവാത്തത്.

    • @machangallery
      @machangallery  Год назад

      അതെ 2007 boogie woogie champion വന്ന വഴി മറക്കാൻ പറ്റുമോ ഒന്ന് പുറകോട്ടൊക്കെ വീഡിയോ കണ്ടു നോക്കു 😇🤣😄😂🥰😍

  • @jensonjoy9722
    @jensonjoy9722 Год назад +1

    Enikishtayilla 😂🙏🏻

  • @lijojosegeorge3570
    @lijojosegeorge3570 Год назад +1

    ഹായ് മച്ചാനെ നമ്പർ ഒന്ന് തരാമോ

  • @najumudheenncr346
    @najumudheenncr346 Год назад +4

    പാവങ്ങളെ കൊലക്ക് കൊടുക്കുന്ന പുതിയ വണ്ടികൾ യൂസ്ഡ് കാർ എടുക്കൂ ജീവിതം ആസ്വദിക്കൂ

    • @amiashkar4702
      @amiashkar4702 Год назад +1

      അത്രക് ഇല്ല റേറ്റ്

    • @najumudheenncr346
      @najumudheenncr346 Год назад +2

      @@amiashkar4702 ബാങ്കിൽ പലിശ കൂടുതലാണ്

    • @sajeerakkal563
      @sajeerakkal563 Год назад +3

      😂🤣used കാർ free ആയിട്ട് കിട്ടുമോ

  • @SujeeshS-wf1fv
    @SujeeshS-wf1fv Год назад +3

    എന്റെ 25000 അവരുടെ കൈയിൽ കിടക്കുകയാണ് 10 ദിവസത്തിനകം തിരികെ തരാം എന്ന് പറഞ്ഞു. എനിക്ക് വേറെയും 2 വണ്ടി ഉണ്ട്. Dost, loadking എന്നിട്ട അവർ പറഞ്ഞെ വാർത്ത വീട് വേണം എന്ന് ഫുൾ ഉടായിപ്പാണ്

    • @machangallery
      @machangallery  Год назад +1

      അവരുടെ ചില ഷോറൂം സ്റ്റാഫുകൾ ചെയ്യുന്ന രീതികൾ ഇങ്ങനെ ആണ് മച്ചാനെ, ഓഫർ വരെ ഇല്ല എന്നു പറയും, ചില ഷോറൂം കസ്റ്റമർ സർവീസ് ശരിയല്ല

  • @inmoments5700
    @inmoments5700 10 месяцев назад +1

    Prinsinde number ethra?

  • @rajumon6054
    @rajumon6054 Год назад +1

    Allam kollam aa muthukk horn maattanam😂😂

  • @saleemmuringathodan5366
    @saleemmuringathodan5366 9 месяцев назад +1

    പൊന്ന്. മോനെ. ഇവരുടെ. സർവീസ്.... വളരെ. മോശം. ആണ്..... എടുത്തു.... ശശി. ആവണ്ട 😅😅😅

  • @SujeeshS-wf1fv
    @SujeeshS-wf1fv Год назад +2

    വാർത്ത വീടുള്ളവർക്കേ ലോൺ കൊടുക്കു എന്ന് കൂടി പറയണം മച്ചാനെ

    • @machangallery
      @machangallery  Год назад

      +91 81378 00597

    • @SujeeshS-wf1fv
      @SujeeshS-wf1fv Год назад

      എന്റെ 25000 അവരുടെ കൈയിൽ കിടക്കുകയാണ് 10 ദിവസത്തിനകം തിരികെ തരാം എന്ന് പറഞ്ഞു. എനിക്ക് വേറെയും 2 വണ്ടി ഉണ്ട്. Dost, loadking എന്നിട്ട അവർ പറഞ്ഞെ വാർത്ത വീട് വേണം എന്ന് ഫുൾ ഉടായിപ്പാണ്.

    • @princes3543
      @princes3543 Год назад

      ​@@SujeeshS-wf1fv
      Evdeya book cheythathhhh

    • @SujeeshS-wf1fv
      @SujeeshS-wf1fv Год назад

      @@princes3543 കൊല്ലം

  • @uservyds
    @uservyds Год назад +9

    Triber വലിവ് ഇല്ല 1000cc only, മറ്റു 5സീറ്റർ 😍👌🏻👌🏻

    • @princes3543
      @princes3543 Год назад +3

      Testdrive arrange cheyyatte....

  • @youthyouth1207
    @youthyouth1207 Год назад +1

    ആളെ desh ആക്കരുത്

  • @psg7233
    @psg7233 Год назад +1

    കോഴിക്കോട് ഷോroomil കംബൈൻ്റ് പറഞ്ഞ castemearea സെയിൽസ് മാൻ കായികമായി നേരിടുന്നത് കണ്ടൂ athine നിങ്ങൾക്ക് yanthane പറയാനുള്ളത്

    • @machangallery
      @machangallery  Год назад

      കംപ്ലയിന്റ് മാത്രം അല്ല മച്ചാനെ സ്റ്റാഫുകളുടെ മാതാപിതാക്കൾക്കും വിളിച്ചു ലേഡീസ് സ്റ്റാഫിനോട് അപമാര്യതയായി പെരുമാറി, കസ്റ്റമർ രാജാവ് ആണ് രാജാവും ഇടപെടേണ്ട ഒരു രീതി ഉണ്ട്‌, എല്ലാർക്കും നിയമം ഒരുപോലെ ആണ് 😇

  • @psg7233
    @psg7233 Год назад +2

    കോഴിക്കോട് ഷോroomil കംബൈൻ്റ് പറഞ്ഞ castemearea സെയിൽസ് മാൻ കായികമായി നേരിടുന്നത് കണ്ടൂ athine നിങ്ങൾക്ക് yanthane പറയാനുള്ളത്

    • @machangallery
      @machangallery  Год назад

      കംപ്ലയിന്റ് പറയാൻ ചെന്നാൽ അത് പറഞ്ഞു അത് പരിഹരിക്കാൻ ശ്രമിക്കണം കസ്റ്റമർ രാജാവ് ആണ് അവർ സ്ത്രീകൾ ഉൾപ്പെടെ ഉള്ള സ്റ്റാഫുകളുടെ തന്തക്കും വിളിക്കുകയും അപമാര്യതയായി പെരുമാറിയാൽ അത് ഓരോ ഷോറൂമിന്റെ രീതി പോലെ കൈകാര്യം ചെയ്യും ഡിയർ, കൊടുക്കുന്നത് തിരിച്ചു കിട്ടും