EP #50 INB Trip ഇനി പാകിസ്ഥാനിലേക്ക് | Visiting India Pakistan Border, Tanot, Longewala

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 1 тыс.

  • @TechTravelEat
    @TechTravelEat  2 года назад +51

    ഇംഗ്ലീഷ് പഠനം ഇനി വാട്സാപ്പിലൂടെ...
    WhatsApp link 👉 wa.me/+919778632797
    ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ..❓
    👉 നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
    📅 രണ്ട് മാസമാണ് ചുരുങ്ങിയ കോഴ്സ് (6 മാസം കാലാവധിയിൽ).
    ⏰ നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ലോകത്തിന്റെ ഏത് കോണിൽ നിന്നും ക്ലാസ്സിൽ പങ്കെടുക്കാം...
    👩‍🏫 പേർസണൽ ട്രൈനേഴ്സിന്റെ സഹായത്തോടെ പരിശീലനം.
    💯 എളുപ്പം മനസ്സിലാവുന്ന ക്ലാസ്സുകൾ.
    ജോയിൻ ചെയ്യാനായി വാട്സ്ആപ്പ് ചെയ്യുക.

  • @aneeshsn6579
    @aneeshsn6579 2 года назад +889

    Sujith പറഞ്ഞത് 100% true ആണ് എക്സ്ട്രീം ചൂടും തണുപ്പും അനുഭവിച്ചു നമുക്ക് വേണ്ടി സംരക്ഷണം നൽകുന്ന ഓരോ പട്ടാളക്കാരനും big salute 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳advance 75 the independence day.

    • @shahilkv6754
      @shahilkv6754 2 года назад +7

      നമുക്ക് ഇവിടെ ഇരുന്ന് comment ഇടാം,🔥🔥

    • @sidharthmanoj6333
      @sidharthmanoj6333 2 года назад

      Aa agnipath ozhivakanam

    • @vpkviv
      @vpkviv 2 года назад +1

      @@sidharthmanoj6333 athenthann ariyuo bhaii? 😂
      Nmmale. Rajyam. Eni neridan pokune vann war anu.. So rajyathe pouranmare motham athinu sajjarakkunthanu aa padhathi.... Kore mara oolakal rashtreeyam vech pala padhathikalem thazhthiketukayanu....
      Ukraine il kandathanu cheriya kuttikal vare pormugathekk varunne avastha.... Ath nmmalk undavam... Athinanu ee padhathi.... Kevalam sainikare kond mathram pattila aabyanthara yudham indayal.... Soo sorry for the people in India🤦🏻‍♀️

    • @kaladharan7886
      @kaladharan7886 2 года назад

      🇮🇳🇮🇳🇮🇳 ഹാപ്പി ഇൻഡിപെൻഡൻസ് ഡേ🇮🇳🇮🇳

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 2 года назад +2

      Jan oru retired patalakarante makalanu

  • @swapnarajeev7078
    @swapnarajeev7078 2 года назад +9

    ഞങ്ങൾ ഒരു army family ആണ്, ഒരു പാട് സ്ഥലങ്ങൾ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഒരോ സ്ഥലങ്ങളും നമുക്ക് തരുന്നത് വ്യത്യസ്ത അനുഭവങ്ങളാണ്. നിങ്ങളുടെ ഈ യാത്ര ഞങ്ങൾക്ക് ഒരു ഓർമ്മപ്പെടുത്തലാണ്. Every Army persons need a big Salute🙏🙏🙏🙏🙏

  • @fliqgaming007
    @fliqgaming007 2 года назад +171

    ഈ പ്രായത്തിൽ യാത്ര ചെയ്ത കറങ്ങി.. pak border വേരെ എത്തിയ ഋഷി കുട്ടൻ്റെ ഭാഗ്യം 😍❤️
    ഇന്നി അടുത്തത് കശ്മീർ 🤍

    • @hareesshsh
      @hareesshsh 2 года назад

      കൊച്ച് തോറ്റു കാണും..

  • @anuajo5363
    @anuajo5363 2 года назад +83

    സ്വാതന്ത്ര്യ ദിനം അടുത്തിരിക്കുന്ന സമയത്ത് ഇത്തരം കാഴ്ച.. സന്തോഷം.
    Proud to be an INDIAN

  • @vijayaabit7958
    @vijayaabit7958 2 года назад +30

    Today’s best part was to see the fencing in the border . Sujith and Abi today is Raksha Bandhan , sending u all blessings for making this trip a great sucess on this special day 🥰🥰🥰🥰🥰🥰

  • @ushadeviv1664
    @ushadeviv1664 2 года назад +36

    ഈ വീഡിയോ -യെക്കുറിച്ച് പറഞ്ഞാലും തീരില്ല
    നമ്മുടെ സ്വന്തം രാജ്യത്തിൻ്റെ അതൃത്തി കാണാൻ സാധിച്ചല്ലൊ
    വളരെ സന്തോഷം

  • @sujadevi.p8016
    @sujadevi.p8016 2 года назад +51

    എന്റെ ച്ഛനും ഒരു പട്ടാളക്കാരനായിരുന്നു. അവിടെയൊക്കെ ജോലിയും വഹിച്ചിട്ടുണ്ട്. അച്ഛനിപ്പോ 84 വയസായി. ഇപ്പോഴും എത്ര Energetic ആയിട്ടാ അദ്ദേഹം ജോലി ചെയ്യ്തിരുന്ന ഓരോ സ്ഥലത്തെക്കുറിച്ചും പറയുക എന്നറിയ്യോ ! ഒരു പട്ടാളക്കാരന്റെ മകൾ എന്ന നിലയിൽ ഏറെ അഭിമാനിക്കുന്നു ഞാൻ . സുജിത്ത് ആ സ്ഥലങ്ങളൊക്കെ കാട്ടിത്തന്നു. Thank You dears . ഋഷി ഒരു പാട് കാര്യങ്ങൾ യാത്രയിലൂടെ കണ്ടു പഠിക്കുന്നു👍❤️ Wish you a happy Journey.... ❣️

    • @rinimathew1082
      @rinimathew1082 2 года назад

      എന്റേം ഒരു മിലിറ്ററി ഫാമിലി ആണ്

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 2 года назад

      Enteum military family achanum kochachanum retired avar general energetic k

  • @junosancharini6339
    @junosancharini6339 2 года назад +180

    നമ്മുടെ രാജ്യം കാക്കുന്ന ധീരജവാന്മരെയും അവരുടെ അവസ്ഥകളും എത്രയോ വട്ടം നേരിൽ കണ്ടിരിക്കുന്നു.കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്.അവർ നമ്മുടെ അഭിമാനമാണ് .ബിഗ് സല്യൂട്ട് നമ്മുടെ ധീര ജവാന്മാർക്ക്..🙏🙏

  • @reginadkunja7523
    @reginadkunja7523 2 года назад +17

    Aa temple oru sakthi anu salute our jawans...very neat and tidy🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏❤️

  • @mlpmachaanzvlog4220
    @mlpmachaanzvlog4220 2 года назад +205

    ഏത് ട്രാവൽ വ്ലോഗ് ചെയുന്ന ചാനൽ ഉണ്ടങ്കിലും അനും ഇന്നും എനിക്ക് ഏറെ ഇഷ്ട്ടം ഉള്ള RUclips ചാനൽ ആണ് ഇത് ഇവരുടെ ഹാർഡ് വർക്ക് ആണ് സുജിത് ഏട്ടന്റെ വിജയം 🤍

    • @TechTravelEat
      @TechTravelEat  2 года назад +17

      Thank u ❤️❤️❤️

    • @tranquilbeing5071
      @tranquilbeing5071 2 года назад +4

      Travelista, most underated and no 1 travel vlogger in India.

    • @premasasimenon3243
      @premasasimenon3243 2 года назад

      Yes

    • @maneeshtech4673
      @maneeshtech4673 2 года назад +1

      @@tranquilbeing5071 Yeah It's underated 😅 but not No 1 channel in India 😂

    • @riya-i8h
      @riya-i8h 2 года назад

      @@tranquilbeing5071 അവതരണം പോരാ

  • @achu7607
    @achu7607 2 года назад +245

    ഈ സീസൺ ട്രിപ്പ്‌ മുടങ്ങാതെ കാണാറുണ്ട്.. ഈ യാത്രയിൽ നിങ്ങൾക്കൊപ്പം ഞങ്ങളും ഉണ്ട് ♥️♥️♥️♥️..

    • @cr7x768
      @cr7x768 2 года назад +4

      1k aavan sahayikkamo 🥺 please

    • @tranquilbeing5071
      @tranquilbeing5071 2 года назад

      Travelista, most underated and no 1 travel vlogger in India.

    • @ashkerbossff2844
      @ashkerbossff2844 2 года назад

      Mone ee neram konda Valla pani edth jeevichude manda

    • @techtraveleatfan8674
      @techtraveleatfan8674 2 года назад +3

      @@tranquilbeing5071 never 😒
      Tech travel eat😍

    • @tranquilbeing5071
      @tranquilbeing5071 2 года назад +1

      @@techtraveleatfan8674 Travelista, most underated, adventures and no 1 travel vlogger in India.

  • @sujith.k.ssujith2926
    @sujith.k.ssujith2926 2 года назад +2

    നമ്മുക്ക് കാണാൻ പറ്റാത്തത് നിങ്ങളിലൂടെ കാണുമ്പോൾ ഒരു പാട് സന്തോഷം .? എന്നും നല്ലത് വരട്ടെ .....

  • @nambeesanprakash3174
    @nambeesanprakash3174 2 года назад +5

    അടിപൊളി india pak border ക്ഷേത്രം എല്ലാം സൂപ്പർ Big സല്യൂട്ട് നമ്മുടെ രാജ്യം കാത്തു രക്ഷിക്കുന്ന ധീരരായ ജവാന്മാർക്ക് 🙏🏻🙏🏻🙏🏻🇮🇳🇮🇳🇮🇳🇮🇳

  • @shiju.welder.1244
    @shiju.welder.1244 2 года назад

    ഹായ് നല്ലൊരു വീഡിയോ ആയിരുന്നു പാകിസ്താൻ ബോർഡ് ആദ്യമായിട്ടാണ് കാണുന്നത് അടുത്ത വീഡിയോ കാത്തിരിക്കുന്നു

  • @Abinshan29
    @Abinshan29 2 года назад +46

    ഋഷി ബേബി ഫാൻസ്‌ എത്രപേരുണ്ട്.👶🏻🍒🤍
    അവന്റെ ആ ചിരി ഇമക്ക് പെരുത്തിഷ്ട്ട👼💋💕

  • @shyamaladevi8519
    @shyamaladevi8519 2 года назад +25

    Salute to ur hardwork &dedication behind ur vlog

  • @lakshmipriya3070
    @lakshmipriya3070 2 года назад +45

    എല്ലാവരും അടിപൊളി ആണ്, ഋഷികുട്ടൻ and Swethachechi ❤️

  • @anilacs2318
    @anilacs2318 2 года назад +58

    മുടങ്ങാതെ epsde കാണുന്ന viewersinu sujith bro പ്രോത്സാഹന സമ്മാനം തരണം 🥰❤️❤️❤️❤️

    • @TechTravelEat
      @TechTravelEat  2 года назад +11

      👍👍👍

    • @avnigosh9117
      @avnigosh9117 2 года назад +5

      Angane aanengil sujithettan mudiyum

    • @anilacs2318
      @anilacs2318 2 года назад +3

      @@avnigosh9117 ente ponne അങ്ങനെ ഒന്നും പറയല്ലേ .. Chumma oru തമാശ പറഞ്ഞ ആണ്.... ഓരോ day's ulla vlog thanne Njangal katta fansinu gift..

    • @HotFoodBySaju
      @HotFoodBySaju 2 года назад +2

      ❤❤

    • @avnigosh9117
      @avnigosh9117 2 года назад +2

      @@anilacs2318 😂 but as a token of love he can do one thing, mention best comment of last video.

  • @Kuttus530
    @Kuttus530 2 года назад +32

    TTE❤️❤️❤️🇮🇳🇮🇳.. cuteeee family 😘😘it's like അച്ഛൻ and അമ്മ travelling with their two sons 🥰🥰🥰l have seen ur yesterday's insta post with abhi rishi .. the caption was.... ❤️ sure..we can feel it that swetha is also considering abhi as her little bro or kind of friendship is there ❣️touchwood.. always try to keep this bond.. even if abhi gets married 😍

  • @rajeevramakamath
    @rajeevramakamath 2 года назад

    Salute to solders. Kudos to Sujith, Abhijit and swatha. God Bless.

  • @varunbackpacker3303
    @varunbackpacker3303 2 года назад +4

    Tanot Matha temple and the story behind it is exciting 😍😍.. Baba Harbhajan temple in East Sikkim is also looked after by our army men....

  • @minisanthakumar3510
    @minisanthakumar3510 2 года назад +1

    India Pak border Suijith Bhakthan nte videos il kandathil santhosham ...BSF , Army,Navy, Airforce nu Big salute ...Waga border pokunille ..... Videos kaanan interesting aanu . ..Rishi enjoying INB trip ..take care

  • @sheebajp6737
    @sheebajp6737 2 года назад +10

    Rishi കുട്ടനെ കൂട്ടിയുള്ള ഈ യാത്ര .. ശരിക്കും നിങ്ങളെ സമ്മതിച്ചു .... Hatട 0ff dears

  • @adhilnajeeb6745
    @adhilnajeeb6745 2 года назад +37

    *നിങ്ങളുടെ കൂടെ കട്ട സപ്പോർട് ആയി നിൽക്കുന്ന ഒരു ഭാര്യ കിട്ടിയതാണ് നിങ്ങളുടെ ഏറ്റവും വല്ല്യാ ഭാഗ്യം ❤️❤️❤️❤️*

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    പൊളിക്കി സുജിത്ത് ചേട്ടാ 💯💯💯❣️❣️💥🤙🤙🤙🤙🤙⚡⚡⚡💛💛

  • @techtraveleatfan8674
    @techtraveleatfan8674 2 года назад +63

    എന്നെ പോലെ 12:00 മണി ആവാൻ കാത്തിരിക്കാറുണ്ടോ. സുജിത്തേട്ടന്റെ വിഡിയോയ്ക്കു വേണ്ടി....❤️❤️

  • @vedikap.kammath2289
    @vedikap.kammath2289 2 года назад +36

    All videos r superb .apprecitae ur effort for uploading videos on crrct time ..thankyou...rishikutta 🤩🤩😍😍

    • @TechTravelEat
      @TechTravelEat  2 года назад +2

      Thanks ❤️ 😊

    • @Kuttus530
      @Kuttus530 2 года назад

      Crt... sure.. it's is really hard

  • @aswathiaswathi1281
    @aswathiaswathi1281 2 года назад

    Video ഒരുപാട് ഇഷ്ട്ടമാണ് റിഷിയെഎന്റെ മോൾക് ഭയങ്കര ഇഷ്ട്ടമാണ് എത്രയും പെട്ടന്ന് 2milion അടിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🥰

  • @fathimathulnaja1308
    @fathimathulnaja1308 2 года назад +50

    Daily videos കണ്ട് കണ്ട് ശെരിക്കും ഋഷിമോനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു 🥰പാകിസ്ഥാൻ ബോർഡർ ഞങ്ങളെയും കൂട്ടി കാണിച്ചുതനത്തിന് 😊😊addicted ur videos

  • @jith878
    @jith878 2 года назад +17

    15:10 നമ്മുടെ നാട്ടിൽ ഉണ്ട് തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രം

  • @worldofmusicstatus8
    @worldofmusicstatus8 2 года назад +17

    *ആ ട്രെയിൻ വരുന്നത് കണ്ടിട്ട് ട്രാക്കിൽ നിന്ന് ആടിനെ മാറ്റിക്കാൻ പ്രേരിപ്പിച്ച സുജിത്തേട്ടന്റർ മനസ്* ♥️♥️♥️

    • @juliethomas4017
      @juliethomas4017 2 года назад

      AA adinu ariyannu thonnunnu vandi slow arikkumennu...ath avide sthiramayittu Ulla adayirikkum athukonda athinu oru vepralom illanjathu

  • @shinadhmohammed
    @shinadhmohammed 2 года назад +10

    Dear Sujith bro...INB സീരീസ് നല്ല അടിപൊളി ആയി തന്നെ മുന്നോട്ട് പോവുന്നുണ്ട് 👌🏻❤️...ഒരു small suggestion വിഡിയോയിലെ ഇൻട്രോയിൽ INB series Logo വരുന്ന portion TV യിൽ കാണുമ്പോൾ സൌണ്ട് നല്ലോണം loud ആണ്...Next വീഡിയോ മുതൽ സെറ്റ് ആക്കുമെന്ന് കരുതുന്നു...Happy Journey ♥️

  • @nida689
    @nida689 2 года назад +198

    Daily upload is not a joke , salute to his hardwork 🥺

    • @TechTravelEat
      @TechTravelEat  2 года назад +27

      Thanks ❤️

    • @Kuttus530
      @Kuttus530 2 года назад +2

      Yaa..exactly.. 👏👏👏👏

    • @elfarsana5984
      @elfarsana5984 2 года назад +3

      ഹായ്...... റിഷിക്കുട്ടൻ പാവം ആകെ ചുമന്ന് തുടുത്തു. ലെ സുജിത്തേട്ടാ .... രാജസ്ഥാനിൽ പോയിട്ട് ആടിനോട് മലയാളം പറയുന്നോ? മിനിമം ഹിന്ദിയെങ്കിലും പറയണ്ടേ..ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടമായി..'' ഇന്ത്യ കാക്കുന്ന പോരാളികൾക്ക് ഒരു ബിഗ് സല്യൂട്ട് ....കൂടെ നിങ്ങൾക്കും.......😆👍👍

  • @lijimoljenish8629
    @lijimoljenish8629 2 года назад +1

    ഒരുപാട് ഇഷ്ട്ടം ഈ chanel. 🥰🥰🥰👍👍

  • @kuttannt78
    @kuttannt78 2 года назад +3

    ഋഷി കുട്ടൻ, ശ്വേത പെരുത്തിഷ്ടം ( എല്ലാവരെയും ഇഷ്ടാണ് ട്ടോ ) നിങ്ങളുടെ VDO , വിവരണം എല്ലാം Sprആണ് ..ഞങ്ങളും അവിടെയുള്ള പ്രതീതി.. ഋഷി കുട്ടൻ ഇഷ്ട്ടം ഇഷ്ട്ടം ഇഷ്ട്ടം ..........

  • @NEPTUNE-h9c
    @NEPTUNE-h9c 2 года назад +23

    ആ കമ്പി വേലിക്ക് അപ്പുറം പാകിസ്ഥാൻ അല്ല അവിടുന്ന് ഒരു 0.5 km മുന്നിലും നമ്മുടെ സ്ഥലം ആണ് അത് കഴിഞ്ഞ് നോ മാൻസ് ലാൻഡ് അവിടെ pillar കാണും അതിന്റെ അപ്പുറം ആണ് പാകിസ്ഥാൻ, ശെരിക്കും ഇന്ത്യൻ സൈഡ് മാത്രം ആണ് fenced, പാകിസ്ഥാൻ ഭാഗം തുറന്ന് കിടക്കുക ആണ്.

    • @midhuzzthecakeartist240
      @midhuzzthecakeartist240 2 года назад

      s

    • @_Nigil_
      @_Nigil_ 2 года назад

      ഈ 0.5 km ഉം no man's land ഉം കടന്നു പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് തുരങ്കം ഉണ്ടാക്കുന്ന തീവ്രവാദികളുടെ അധ്വാനം 😐

  • @JOYALJOSHY
    @JOYALJOSHY 2 года назад +9

    കുറച്ചുദിവസമായി വീഡിയോ കണ്ടിട്ട് എല്ലാവരും ആകെ കത്തി കരിവാളിച്ച ല്ലോ

    • @TechTravelEat
      @TechTravelEat  2 года назад +1

      😥

    • @anascr7818
      @anascr7818 2 года назад

      രാജസ്ഥാനിൽ നല്ല ചൂട് അല്ലെ

  • @Channieslostchild
    @Channieslostchild 2 года назад +2

    Yes border movie കണ്ടാൽ നമുക്ക് manasilakkan🎂കഴിയും 1971 യുദ്ധം എങ്ങനെ ഇന്ത്യൻ ആർമി ജയിച്ചതെന്നു must വാച്ച് മൂവി പഞ്ചാബ് റെജിമെന്റിന്റ 120 ഇന്ത്യൻ സൈനികരും പാകിസ്ഥന്റെ ടാങ്ക് റെജിമെന്റും ഏറ്റുമുട്ടിയ യുദ്ധം സപ്പോർട്ട്നു ഇന്ത്യൻ air ഫോഴ്സ് രോമാഞ്ചം വരും movie യിലെ ഓരോ സീൻ കാണുമ്പോഴും proud to be an ഇന്ത്യൻ ♥️🇮🇳

  • @KafeKapsicum
    @KafeKapsicum 2 года назад +109

    I Love My India 🥰

  • @ajaysankar6837
    @ajaysankar6837 2 года назад +2

    ചേട്ടൻ വളരെ കൂടുതൽ കാര്യങ്ങൾ പറഞ്ഞു... പക്ഷെ വലിയ ഒരു മിസ്റ്റേക് വരുത്തിയിട്ടുണ്ട്... അത് ഫുൾ വിഡിയോടെ ശോഭ കെടുത്തി... അതിൽ ലോങ്ങേവാല ബോർഡറിലെ ഇടയ്ക്കു കാണിക്കുന്ന ജീപ്പ് യഥാർത്ഥത്തിൽ ഇന്ത്യയുടെ ആണ്... അവിടുത്തെ വലിയ ഹീറോ ആ മെഷീൻ ഗൺ പിടിപ്പിച്ച ജീപ്പ് ആണ്...അന്ന് ഒരു രാത്രിയിൽ ഇന്ത്യയിലേ കടന്ന പാക് സൈന്യത്തെ രാത്രി പമ്പരം പോലെ കറക്കിയതും ഇന്ത്യയുടെ ബാക്കി സേന വരുന്നത് വരെ പിടിച്ചു നിർത്തുന്നതിൽ പ്രധാന പങ്കുo വായിച്ചതു ആ കാണുന്ന ജീപ്പാണ് ... വീരമൃത്യു വരിച്ച എല്ലാ ജവാൻമാർക്കും എന്റെ പ്രണാമം... ജയ് ഹിന്ദ് 💐

  • @shibinasa1258
    @shibinasa1258 2 года назад +17

    ഇ ലോകം എത്ര സുന്ദരം,,, കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല,,,, ആത്മഹത്യ ചെയ്യുന്നവർ ഓർക്കുക

    • @mallucars1461
      @mallucars1461 2 года назад +2

      മനോഹര മല്ലാത്ത അവസ്ഥ വരുമ്പോൾ ആണല്ലോ ആത്മഹത്യാ ചെയുന്നത്

  • @VishnuTechyVlogs
    @VishnuTechyVlogs 2 года назад +1

    ഇന്നത്തെ വീഡിയോ പൊളിച്ചുട്ട ..... 🥳🥰

  • @vasudevannamboodiri8514
    @vasudevannamboodiri8514 2 года назад +13

    "ഭാരതമെന്ന പേരു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം ..... Salute.

  • @vidyac6147
    @vidyac6147 2 года назад +2

    നിങ്ങൾ യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെ സാധാരണ ഗ്രാമീണ വിദ്യാലയം കാണിച്ചെങ്കിൽ നന്ന്

  • @lalithaeaswaran5514
    @lalithaeaswaran5514 2 года назад +16

    The popular Pazhavangadi Ganapathy temple in our own Thiruvananthapuram is also maintained by Army people

  • @teamdtx2594
    @teamdtx2594 2 года назад

    Chechi adipoli anu kettoo samsaram nalla resam und

  • @skvadakupathi857
    @skvadakupathi857 2 года назад +8

    Love from tamilnadu 😍

    • @skvadakupathi857
      @skvadakupathi857 2 года назад

      ♥ Kittiyea 🤸‍♂️🤸‍♂️🤸‍♀️🤸‍♀️🏌️‍♀️🏌️‍♀️🏌️‍♂️🏌️‍♂️🕺🕺🕺

  • @ushadevips9118
    @ushadevips9118 2 года назад +2

    Temple 🛕 Border ellam endhu Super 👌 Oru Major nde Sister Aya enikku military mahima nannayi ariyum 😊Rishikkuttan nde mukhathe bhavam kandirikkan nalla ressam 😘video kollam tto 😍👍

  • @thakkali_official
    @thakkali_official 2 года назад +4

    Pinalla 🔥 poli of the indian 😃❤️

  • @premadasankt1297
    @premadasankt1297 2 года назад +1

    Indian Maatha Big Salut 🇮🇳🙏🙏🙏

  • @ridesflavours3385
    @ridesflavours3385 2 года назад +10

    Very intersting video and a big salute to our soldier brothers for keeping us safe....Thank you Sujith and team for taking us to these places...when you are travelling towards kashmir, pls try the possibility for visiting keram village where India - pak border is seperated by a 50 MTR river..and you can say hi to the Pakistanis..no guards over there and you can see few houses which were left by people during Indo- pak seperation..I m not sure whether it is possible as a part of this trip..still try the possibilities bycheckig in route map...have a safe drive...love you all...keep rocking...👍👍

  • @santhoshkumarr6447
    @santhoshkumarr6447 2 года назад +2

    waiting ayirunnu

  • @vishnusivaji666
    @vishnusivaji666 2 года назад +16

    😍ഇത്രയും ചെറു പ്രായത്തിൽ ഇന്ത്യ കറങ്ങാൻ ഋഷിക്ക് സാധിച്ചു ❤എത്രയൊക്കെ കണ്ടാലും മതിവരാത്ത കാഴ്ചകൾ ഇന്ത്യയിൽ ഉണ്ടെന്നു സുജിത്തേട്ടന്റെ ഓരോ വീഡിയോ കാണുമ്പോളും മനസ്സിലാകും!❤

  • @anuraganilkumar5753
    @anuraganilkumar5753 2 года назад

    No words always salute the indian soldiers 🇮🇳

  • @k.s.subramanian6588
    @k.s.subramanian6588 2 года назад +45

    Hatsoff to your responsibility putting vlog daily on time ⏲

  • @njnsharon
    @njnsharon 2 года назад +1

    Aa background music just nice🔥

  • @dinnymariyam1234
    @dinnymariyam1234 2 года назад +19

    Proud to be a daughter of an Army subaidar Major 👨‍✈️

  • @vinayaksankartvm2441
    @vinayaksankartvm2441 2 года назад +2

    15:12 Pazhavangadi Ganapathi Temple Trivandrum

  • @tranquilbeing5071
    @tranquilbeing5071 2 года назад +3

    Travelista, most underated and no 1 travel vlogger in India.

  • @lakshmivishwanathan1909
    @lakshmivishwanathan1909 2 года назад

    Thanks for this lovely vlog. Nice to know about matadevi story . Very informative blog. Yes, a big salute to our Indian army soldiers 🙏

  • @akashps9846
    @akashps9846 2 года назад +5

    38:25 you are wrong Mr Bhakthan
    Notice the 🇵🇰 flag 🤣
    🇮🇳🇮🇳🇮🇳🇮🇳🇮🇳🔥💪

  • @anithasanthosh4161
    @anithasanthosh4161 2 года назад

    Super namukkum veetilirunnu kanan pattiyallo🥰

  • @ratheeshraj3079
    @ratheeshraj3079 2 года назад +16

    Battle of Longewala a night when around 120 brave Indian soldiers defeated an army of around 2000/3000 Pakistan soldiers. This video is one of the best till now on this trip

  • @nachooseworld9996
    @nachooseworld9996 2 года назад

    നിങ്ങളെ നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട് നിങ്ങളുടെ സംസാരം വളരെ ഇഷ്ട്ടം ആണ് ശ്വേത &ഋഷിക്കുട്ടൻ സൂപ്പർ ആണ് നിങ്ങളുടെ vlog കാണുമ്പോൾ വളരെ സന്ദോഷം തോനുന്നു 😍

  • @rajasreelr5630
    @rajasreelr5630 2 года назад +3

    സ്ഥിരം പ്രേക്ഷകർ 🥰🥰🥰

  • @manojkumark9368
    @manojkumark9368 2 года назад +1

    ദുർഗ മാതാ കി ജയ് സുജിത് സാറിനും കുടുംബത്തിനും പ്രത്യകിച് ഋഷി കുട്ടന് ഒരു ബിഗ് ഹായ് പ്രതേകിച്ചു നമ്മുടെ അതിർത്തി കാക്കുന്ന നമ്മുടെ സൈനികർക്കു ഇ സ്വാതന്ത്ര്യം ത്തിന്റ എഴുപത്തഞ്ചാം വാർഷികത്തിൽ ഒരു ബിഗ് സല്യൂട്ട് കാളി മാതാ കി ജയ് മനോജ്‌ TVM

  • @Fahad_Naduvilakath
    @Fahad_Naduvilakath 2 года назад +5

    ഇന്നലത്തെ വീഡിയോയുടെ അവസാന ഭാഗത്ത് മഴ പെയ്യുന്നത് കണ്ടപ്പോൾ തിലകൻ ചേട്ടനെയും, ഉസ്താത് ഹോട്ടൽ എന്ന സിനിമയിലെ ആ കിടിലൻ സീനുമാണ് ഓർമ വന്നത്.
    തന്റെ ഹോട്ടൽ ബാങ്ക് കൊണ്ട്പോകുമോ എന്ന് സങ്കടപ്പെട്ട്, ഫൈസിയോടൊപ്പം പെരും മഴയത്ത് തന്റെ മെറ്റഡോർ വാനിനകത്ത് ഇരിക്കുന്ന കരീംക്ക. പുറത്തെ മഴയും നോക്കി കരീംക്കാന്റെ ഒരു ഡയലോഗ് ഉണ്ട്. "മരുഭൂമിയിലെ മഴ കണ്ടിട്ടുണ്ടോ ഫൈസി മോൻ❤❤..
    "ഞാൻ കണ്ടിട്ടുണ്ട്"... "മൊയ്‌നുദ്ധീൻ ചിശ്ധിയുടെ ദർഘയിലേക്ക് പോവായിരുന്ന് ഞങ്ങൾ...." അജ്മീർ എത്തും മുന്പേ ഇത് പോലൊരു മഴ 💔..
    ആ ഡയലോഗ് കഴിഞ്ഞതും, വാനിന്റെ പുറകിൽ നിന്നുള്ള ഒരു dolly ഷോട്ട്,,, മുന്നിലേക്ക് വഴികാണാതെ ഉപ്പുപ്പയും ഫൈസിയും ആർത്തലച്ച് പെയ്യുന്ന മഴ നോക്കി ഇരിക്കുന്ന ആ ഷോട്ട്.... ❤
    ആ signature വയലിൻ BGMഉം കൂടി ആയപ്പോൾ ഹൃദയത്തിൽ മുള്ള് കോറി വലിക്കുന്ന ഒരു ഫീലാണ്..💔💔💔
    തിലകൻ ചേട്ടാ...നിങ്ങളുടെ നിഴല് പോലുമാകാൻ ഇവിടെ ആരുമില്ല ❤❤

  • @lukmanasaba4505
    @lukmanasaba4505 2 года назад +1

    Starting thanne powli 😍😍😍😘

  • @jinshinkichu
    @jinshinkichu 2 года назад +11

    അടിപൊളി വീഡിയോസ് എല്ലാം. Supper🥰💗💗💗

  • @sandhyasandhya2480
    @sandhyasandhya2480 2 года назад

    റിഷി കുട്ടാ ഇന്നത്തെ വീഡിയോ സൂപ്പർ 👍

  • @sajeevkumarkr1777
    @sajeevkumarkr1777 2 года назад +3

    ഇന്ത്യ ആയാലും pak ആയാലും... യുദ്ധം വേണ്ട.. പരസ്പരം സ്നേഹത്തോടെ ജീവിക്കാൻ ആവശ്യം ആയ മനോഭാവം ജനങ്ങളിൽ ഉണ്ടാക്കാൻ രണ്ടു രാജ്യത്തെയും അധികൃതർ .. മത സംഘടനകൾ.. എല്ലാവരും ശ്രമിക്കട്ടെ..

  • @lakshmiu5427
    @lakshmiu5427 2 года назад

    Love you so......Much Tech Travel, Rishikutta, Swetha Chehi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️waiting for 12.00 to see Many exciting places ❤️❤️❤️❤️❤️❤️❤️❤️Adipoli 👌👌👌👌👌👌👌👌👌👌👌

  • @madhavgs
    @madhavgs 2 года назад +22

    Sujith FYI - In Trivandrum one famous Ganapati temple called Pazhavangadi MahaGanapathi Temple is managed exclusively by Army !! Just FYI 👍😍😀

  • @nijojoseph
    @nijojoseph 2 года назад +1

    Good video 👍 correct time

  • @TheMonukuttan
    @TheMonukuttan 2 года назад +9

    പഴവങ്ങാടി ഗണപതി ക്ഷേത്രം പട്ടാളത്തിന്റെതാണ് ❤️

  • @fahizmohamed1032
    @fahizmohamed1032 2 года назад

    Expecting very special video on August 15th, 75th independence day spcl vdo

  • @vasanthasingh3255
    @vasanthasingh3255 2 года назад +48

    Sheweta is full of energetic and enjoying each and every minute. God bless you

  • @abhishekpanamaram4866
    @abhishekpanamaram4866 2 года назад +2

    Love from wayanad

  • @dennygeorge3058
    @dennygeorge3058 2 года назад +60

    Hi Sujith, if you missed to capture 50k on the odometer... try to catch it at 54321 and at 56789. BTW, how much you covered in INB trip season 2 so far?

    • @silentace4646
      @silentace4646 2 года назад

      Whats special about those numbers

    • @dennygeorge3058
      @dennygeorge3058 2 года назад +1

      @@silentace4646 just a fancy number.😊

    • @TechTravelEat
      @TechTravelEat  2 года назад +18

      Almost 9000 kms so far

    • @dennygeorge3058
      @dennygeorge3058 2 года назад +3

      @@TechTravelEat Thank you for the reply

    • @dennygeorge3058
      @dennygeorge3058 2 года назад +5

      @@TechTravelEat So, sure you can catch some other fancy number on the odometer... Very interesting episodes.. not missed any any of it so far... my younger daughter too likes your videos.. she says 'motta kunjaava' for 'Rishikuttan'.

  • @bhamashaji6811
    @bhamashaji6811 2 года назад +2

    Thiruvananthapuram pazhavangadi genesha temple is run by pangode military camp

  • @arjundnair455
    @arjundnair455 2 года назад +5

    12:49 പാക്കിസ്ഥാന്റെ ബോംബല്ലേ.. പൊട്ടൂല്ല 😂

  • @swatiu3438
    @swatiu3438 2 года назад +1

    15:11 nammade Tvmill und..pazhavangadi ganapati temple.

  • @nida689
    @nida689 2 года назад +3

    Respect to Indian Army's 💐🇮🇳

  • @minijaykumar3258
    @minijaykumar3258 2 года назад +1

    Longewala border 👍👍
    Rishi boy highlight of your vlog ❤️

  • @JJ-sw3zf
    @JJ-sw3zf 2 года назад +7

    Shweta you are so adaptive n great, understand that it’s so difficult to travel with baby , but appreciate the way you take your life… sujith n brother happy to see you taking the whole fam for a lifetime of experience 🥰😇😃😃

  • @christallight8425
    @christallight8425 2 года назад

    ഞങ്ങളെ കൂടെ കൂട്ടി പാകിസ്ഥാൻ കാണാൻ പോയതിൽ സന്തോഷം. ❤❤❤❤

  • @seenaann3385
    @seenaann3385 2 года назад +35

    Feel so positive everyday with your videos. Can't appreciate your hardwork through words. Hats off to Rishi baby and Swetha for adapting to all situations.

  • @nijojoseph
    @nijojoseph 2 года назад +2

    സുജിത്ത് ബ്രോ ഫുൾ എനർജി

  • @vinnilenin1647
    @vinnilenin1647 2 года назад +8

    Hi sujithettan and family ningalude videos ellam kanarundu mudangathe. Super anutto. All the best your wonderful journey.

  • @shajithanv7323
    @shajithanv7323 2 года назад

    Mashaallh. Happy journey

  • @arunbiju3970
    @arunbiju3970 2 года назад +3

    സുഖല്ലേ സുജിത്തേട്ട 💞

  • @shijinababuraj7068
    @shijinababuraj7068 2 года назад +1

    Luv u rishikutaaa😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤

  • @smithavg797
    @smithavg797 2 года назад +7

    Good luck with the Leh trip✨Our department BRO will surely help you through the difficult roads...🤝

  • @krishnendurakesh162
    @krishnendurakesh162 2 года назад +2

    Daily routine.... 🥰🥰🥰🥰

  • @arjunanpm6240
    @arjunanpm6240 2 года назад +4

    Chetta oru child seat use chayyu allarudayum safty nokanta ..

  • @babucv2621
    @babucv2621 2 года назад

    സൂപ്പർ അടിപൊളി യാത്ര

  • @akshaypc3295
    @akshaypc3295 2 года назад +4

    ഞാൻ oru army yil. ജോലി ചെയുന്ന ആൾ aan🇮🇳🇮🇳

    • @adz206
      @adz206 2 года назад +1

      🫡

  • @tech4tek355
    @tech4tek355 2 года назад +2

    No words

  • @SunisSuni
    @SunisSuni 2 года назад +19

    കുട്ടിയാനയുടെ കുസൃതിയും പേടമാന്റെ മനസ്സും ഉള്ള ശ്വേത കുട്ടി എനിക്ക് അസൂയ തോന്നുന്നു എന്ത് blessing ആണ് ഇത്ര നല്ല ഭർത്താവിനെ കിട്ടിയത് ലോകത്ത് എവിടെ വേണേലും കൊണ്ട് പോകും God Bless you stay strong and healthy I love you keep going

    • @PV-wu1vb
      @PV-wu1vb 2 года назад +3

      Asooya de kedu aananu comment tudakam vaayicha thanne manasilaavum.

    • @SrEe93-k5
      @SrEe93-k5 2 года назад

      @@PV-wu1vb 🤣🤣🤣

    • @akkumar9012
      @akkumar9012 2 года назад

      ninte thanta