നല്ല കാര്യം അനിത ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏പിന്നെ എന്നെപോലെ പെൺമക്കളുള്ള അമ്മമാർക്ക് ആവശ്യമുള്ള റെസിപ്പി ഇതൊക്കെ പണ്ടത്തെ ചടങ്ങാണെങ്കിലും ഇവിടെയൊക്കെ ഇപ്പോഴും ഉണ്ട് 👍പുറത്തുനിന്നും വാങ്ങാം എന്നാലും നമ്മൾ ഉണ്ടാക്കുന്നതു പോലെ ആവില്ലല്ലോ താങ്ക്യു അനിത സൂപ്പർ 👍👍🥰🥰🥰🥰
അനിത, നമസ്കാരം. ഇത്രയും പുണ്യ പ്രവർത്തി ചെയ്യുന്ന തന്നെ അഭിനന്ദിക്കാതെ വയ്യ. ഉണ്ണിയപ്പം ഉണ്ടാക്കുന്നത് മുഴുവൻ കണ്ടുട്ടോ ഞാൻ കാണുന്ന വീഡിയോ മുഴുവൻ ആയി കാണാറുണ്ട്. ഇടയിൽ ഫോൺ കാൾ വന്നലാ നിറുത്തും വീണ്ടും കണ്ട ശേഷട്ടോ കമെന്റ് ഇടാ. ഇഷ്ടമില്ലാത്ത വിഭവം ആയാലും കാണും ഞാൻ. തന്റെ എല്ലാ നല്ല പ്രവർത്തികളും ദൈവം കാണുന്നുണ്ട് ട്ടോ. 🤩🤩🤩❤❤❤
എന്റെ അനിത കുട്ടി എന്താ പറയാ ഇത്രയും ആത്മാർത്ഥതയും എല്ലാം ചേർന്ന് നിങ്ങൾ ഒരു ദൈവത്തിന് പ്രിയപ്പെട്ടവളാണ് . എല്ലാ നന്മയും ദൈവം നിങ്ങൾക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈ കൈപ്പുണ്യം ഇനിയും ഒരുപാട് ഒരുപാട് വളർന്നു പന്തലിക്കട്ടെ അനേകർക്ക് ഉപകാരപ്രദവുമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു
ഹായ്,, ചേച്ചി കൂട്ടീ,, ഉണ്ണിയപ്പം കൊള്ളാം,, അറിയാവുന്ന പാചകം എല്ലാം കാണിച്ചു തരുകയും,, അതിന്റെ സീക്രട്ട്കൾ പോലും ചേച്ചി ഒരു മടിയും കൂടാതെ പറഞ്ഞു തരുകയും ചെയുന്നുണ്ട് ഇത്രയും സത്യസന്ധമായി ആരും കാണിക്കുകയും ഇല്ല പാചകം ഇഷ്ടം എല്ലാവരെ എന്തായാലും ഫുള്ളും കാണും,, ഒത്തിരി ഇഷ്ട്ടമായി ചേച്ചി,,, ദൈവം ചേച്ചി ക്ക് ആയുരാരോഗ്യം, തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏🙏👍👍👍
എന്റെ ചേച്ചിക്കുട്ടി ഒറ്റയ്ക്ക് എന്തുബുദ്ധിമുട്ടണ് അനുഭവിക്കുന്നത് എന്നാലും എന്ത്സന്തോഷത്തോടെ അതിലേറെ ആത് മാർത്ഥതയോടെയാ ഓരോ പണിയും ചെയ്യുന്നത് ഇന്നത്തെ ഉണ്ണിയപ്പം സൂപ്പർ ഞങ്ങൾ ഇങ്ങനെയല്ല ഉണ്ണിയപ്പം ഉണ്ടാക്കിയിട്ടുള്ളത് ഇനി എന്റെ ചേച്ചിക്കുട്ടി ഉണ്ടാക്കിയ പോലെ എല്ലാചേരുവകളും ചേർത്ത് ഉണ്ടാക്കും കേട്ടോ ചേച്ചിക്കുട്ടി ഞങ്ങൾ റവയും മൈദയും ചേർത്തിട്ടില്ല ഇനി ഇതുപോലെ ഉണ്ടാക്കും ഓക്കേ ലവ് യൂ ചേച്ചിക്കുട്ടി 👍🏻💖😘
വളരെ വളരെ സന്തോഷം അനിതാ. നല്ല കാര്യമല്ലേ അനിത ചെയ്തത്. ഒറ്റക്ക് കഷ്ടപ്പെട്ട് ഇങ്ങനെ ഒരു കാര്യംചെയ്ത അനിതക്ക് തീർച്ചയായും അതിന്റെ ഫലം ദൈവം തരും. എന്നും സന്തോഷത്തോടെ യിരിക്കൂ. 🥰🥰🥰🥰😍😍😍♥️♥️. ഉണ്ണിയപ്പം സൂപ്പർ കേട്ടോ. 👌🏻👌🏻
വളരെ ടേസ്റ്റിയും സോഫ്റ്റും ആയ ഉണ്ണിയപ്പം ആണല്ലോ എല്ലാം ❤❤❤. ഞാൻ പഠിച്ചു കൊണ്ടിരുന്ന കാലത്ത് എൻ്റെ വീടിന്റെ അടുത്തുള്ള ഒരാളുടെ വീട്ടിൽ ഉണ്ണിയപ്പം ഉണ്ടാക്കി വിൽപ്പന നടത്തിയ ആളുടെ കൂടെ ഉണ്ണിയപ്പം ഉണ്ടാക്കാൻ സഹായി ആയിട്ട് ജോലി ചെയ്തിട്ടുണ്ട്. രണ്ടായിരത്തി അഞ്ഞൂറ് ഉണ്ണിയപ്പം വരെ ഉണ്ടാക്കമായിരുന്നു അവിടെ.
ചേച്ചിക്കുട്ടി നല്ല ക്ഷ്ടപ്പാടാ ഒരാൾ തന്നെ വീഡിയോ എടുക്കാനു അത് എല്ലാം പറഞ്ഞ് മനസ്സിലാക്കാനും ഒക്കെ ഇതൊക്കെ മാറും ചേച്ചി ക്ഷട്ടപ്പാട് ഒക്കെ ദൈവം കാണുന്നുണ്ട് നമ്മൾ െചയ്യുന്ന എല്ലാ നല്ല പ്രവ്യത്തികളും ദൈവം കാണും അത് വേറൊരു രൂപത്തിൽ നമ്മുടെ കരങ്ങളിൽ എത്തും അതിനൊരു സംശയവും വേണ്ട ഞങ്ങളുടെ പള്ളിയിലും പെരുന്നാളും റാസയും ഒക്കെ ആയിരുന്നു എല്ലാം ഭംഗിയായി കഴിഞ്ഞു പിന്നെ ഉണ്ണിയപ്പം റെസിപ്പി ചേച്ചിക്കുട്ടിയ ടെ വീക്കനസ് അല്ലിയോ ഉണ്ണിയപ്പം സൂപ്പർ നല്ല സ്വദാ യിരിക്കും അത് കഴിച്ചവർ പിന്നെയും ചോദിക്കും. ആ പുണ്യാ വളാന്റെ അനുഗ്രഹം കൂടെ കാണും ചേച്ചി🥰🥰🥰🥰 അങ്ങനെ ഇനിയും നാളെ വീണ്ടു ഓടിയെത്തണേ❤️❤️❤️❤️
ഹായ് ഡിയർ അനിക്കുട്ടീ!! ഇന്ന് ആദ്യമായി എന്റെ പ്രിയ അനിക്കുട്ടിക്ക് സ്നേഹം നിറഞ്ഞ നമസ്കാരം ഞാൻ അറിയിക്കുന്നു!! 🙏🙏❤️ ആയിരം ഉണ്ണിയപ്പം മൂന്നര മണിക്കൂർ കൊണ്ട് തയ്യാറാക്കിയ ശേഷം, അത് സെബസ്ത്യാനോസ് പുണ്യാളന്റെ തിരുനാളിന് ദേവാലയത്തിൽ സമർപ്പിച്ച നമ്മുടെ അനിക്കുട്ടിയെ എത്ര നമിച്ചാലും അഭിനന്ദിച്ചാലും മതിയാകില്ല!!🙏🙏🙏 ആ പുണ്യാളന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്ക് എന്നും ഉണ്ടാകട്ടെ എന്ന് ചേച്ചി മനസ്സു നിറഞ്ഞ് പ്രാർത്ഥിക്കുന്നു!!🙏🌹👏 "ഉണ്ണിയപ്പം സ്പെഷ്യലിസ്റ്റ്" ആയ നമ്മുടെ അനിക്കുട്ടി തയ്യാറാക്കിയ "ഉണ്ണിയപ്പങ്ങൾ" എത്രമാത്രം രുചികരമായിരിക്കുമെന്ന് പറഞ്ഞറിയിക്കേണ്ട കാര്യം ഉണ്ടോ???😅😅😅 ഈശ്വരന്റെ അനുഗ്രഹവും കൈപ്പുണ്യവും ധാരാളം ഉള്ളവർക്ക് മാത്രമേ ഇതിനൊക്കെ സാധിക്കൂ.!!🙏🌹 ഇനിയും ഇതുപോലെ നല്ല നല്ല കാര്യങ്ങൾ ചെയ്തു കൊണ്ട്, ഈശ്വരനിൽ എല്ലാം സമർപ്പിച്ച് , ആത്മവിശ്വാസത്തോടെ മുന്നേറുക..!!👏👏👏 പ്രതിഫലം ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ!! പ്രാർത്ഥനയോടെ, സ്നേഹപൂർവ്വം ഗീതച്ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒറ്റക്ക് ഇത്രേം ഉണ്ണിയപ്പം ഉണ്ടാക്കിയ ചേച്ചീനെ പ്രശംസിക്കാതെ വയ്യ 😍 ചേച്ചി എന്റെ കെട്ടിയോന് ഉണ്ണിയപ്പം എന്ന് പറഞ്ഞാൽ ഒത്തിരി ഇഷ്ട്ടം ആണ് 🤗എനിക്കാണേൽ ഉണ്ടാക്കാനും അറിയില്ല 😅 ചേച്ചിടെ വീഡിയോ കണ്ടിട്ട് ഉണ്ടാക്കണം ഇനി 🥰 ഒരു സംശയം ഈ രണ്ടാമത്തെ പാത്രം വെച്ചില്ലേ ഉണ്ണിയപ്പ ചട്ടിയിൽ നിന്ന് മാറ്റി വേറെ ചട്ടിയിലേക്ക് മാറ്റുന്നില്ലേ ആ ചട്ടി മീഡിയം ഫ്‌ളൈമിൽ ആണോ വെക്കേണ്ടത് ഇങ്ങനെ വറുത്തെടുക്കുമ്പോൾ ഉണ്ണിയപ്പം ഹാർഡ് ആകുമോ
@@Anithastastycorner ചേച്ചി പറയാതിരിക്കാൻ വയ്യ 🥰 ഇന്നലെ മാവ് തയ്യാറാക്കി വെച്ചതിനു ശേഷം ഇന്ന് മോർണിങ് ഞാൻ ഉണ്ടാക്കി ഹസ്സിനും എല്ലാർക്കും ഒത്തിരി ഇഷ്ട്ടായി 🤗ആദ്യമായിട്ട് ഉണ്ടാക്കിയത് ആണെന്ന് പറയേ ഇല്ലാ എന്നും പറഞ്ഞു 🥰
നല്ല കാര്യം അനിത ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏പിന്നെ എന്നെപോലെ പെൺമക്കളുള്ള അമ്മമാർക്ക് ആവശ്യമുള്ള റെസിപ്പി ഇതൊക്കെ പണ്ടത്തെ ചടങ്ങാണെങ്കിലും ഇവിടെയൊക്കെ ഇപ്പോഴും ഉണ്ട് 👍പുറത്തുനിന്നും വാങ്ങാം എന്നാലും നമ്മൾ ഉണ്ടാക്കുന്നതു പോലെ ആവില്ലല്ലോ താങ്ക്യു അനിത സൂപ്പർ 👍👍🥰🥰🥰🥰
Thanks ശ്രീ 💞💞💞💞💞💞
Super super all the best 👏👏👏👏👏👏👏👏👏
വളരെ നല്ല കാര്യം ഇങ്ങനെ ഉണ്ടാക്കി കൊടുക്കുന്നത് 👌👌👌👌👍👍👍
അതെ മോളേ 😍
Chechiyude samsaram kelkkan orupadishtamanu❤❤❤❤
മോളേ 💞💞
നല്ല അടിപൊളി ടേസ്റ്റി ഉണ്ണിയപ്പം റെസിപ്പി ചേച്ചി 👌👌👌
Q💞💞💞💞
അനിത, നമസ്കാരം. ഇത്രയും പുണ്യ പ്രവർത്തി ചെയ്യുന്ന തന്നെ അഭിനന്ദിക്കാതെ വയ്യ. ഉണ്ണിയപ്പം ഉണ്ടാക്കുന്നത് മുഴുവൻ കണ്ടുട്ടോ ഞാൻ കാണുന്ന വീഡിയോ മുഴുവൻ ആയി കാണാറുണ്ട്. ഇടയിൽ ഫോൺ കാൾ വന്നലാ നിറുത്തും വീണ്ടും കണ്ട ശേഷട്ടോ കമെന്റ് ഇടാ. ഇഷ്ടമില്ലാത്ത വിഭവം ആയാലും കാണും ഞാൻ. തന്റെ എല്ലാ നല്ല പ്രവർത്തികളും ദൈവം കാണുന്നുണ്ട് ട്ടോ. 🤩🤩🤩❤❤❤
ഓക്കേ ചേച്ചി 😍😍😍😍😍😍
ഞാൻ കമൻറിടാറില്ല പക്ഷേ കാണും🥰
നല്ല വീഡിയോ ❤❤
💞💞💞💞💞💞
പ്രീത സന്തോഷം dear 😍
Very good recipe….will try definitely 👍
Thank you so much 😍
❤❤❤ എത്ര ഉണ്ണപ്പ റെസിപ്പി കാണിച്ചുതന്നു എല്ലാം സൂപ്പർ❤❤❤❤
അജീ 😍😍😍
അനിതേച്ച്യേ.... ഉണ്ണിയപ്പം കൊള്ളാട്ടോ😊😊😊😊
💞💞💞💞💞
അതെ ചേട്ടാ 😍
ചേച്ചീനെ ഇങ്ങനെ വീണ്ടും കണ്ടതിൽ സന്തോഷം. ഉണ്ണിയപ്പം സൂപ്പർ ചേച്ചി ചെയ്തത് നല്ലൊരു കാര്യം ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏💖💖💖💖
💞💞💞💞💞😍😍
Unniyappam nammude malayalikalude oru weakness alle 😊 recipe adipoli anu thirakkinidayilum ithrayum nalloru punya pravarthi cheyyanulla manassu 🙏🙏 🥰🥰
💞💞💞💞💞💞
Anithaamma unniyappam super ❤
Breakfast recipes koode cheyyane
💞💞💞💞💞
പ്രിയപ്പെട്ട ചേച്ചി.... ഉണ്ണിയപ്പം വളരെ നന്നായിട്ടുണ്ട്... ഞാനും try ചെയ്യും.
💞💞💞💞💞💞 മോളേ 😍
സൂപ്പർ 👍👍❤❤🥰
💞💞💞💞💞
Super 🎉
Thanks all💞
എന്റെ അനിത കുട്ടി എന്താ പറയാ ഇത്രയും ആത്മാർത്ഥതയും എല്ലാം ചേർന്ന് നിങ്ങൾ ഒരു ദൈവത്തിന് പ്രിയപ്പെട്ടവളാണ് . എല്ലാ നന്മയും ദൈവം നിങ്ങൾക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈ കൈപ്പുണ്യം ഇനിയും ഒരുപാട് ഒരുപാട് വളർന്നു പന്തലിക്കട്ടെ അനേകർക്ക് ഉപകാരപ്രദവുമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു
ഒത്തിരി thanks dear 😍😍🙏🙏
Tips ellam upakaram ayi
Chechi💕💕💕
ചേച്ചി സൂപ്പർ❤❤❤
💞💞💞💞💞💞
അനിതസേ ഉണ്ണിയപ്പം അടിപൊളി 🥰🥰
Q💞💞💞💞💞
❤❤❤ super super ❤❤❤daivam anugrahikkatte❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒത്തിരി സന്തോഷം അരുൺ 😍😍😍
Unniyappam super annu
💞💞💞💞💞
Unniappam super anu too ❤
😍😍😍😍😍
എനിക്കു ഭയങ്കര ഇഷ്ടം ആണു ചേച്ചി ഉണ്ണിയപ്പം. ഇതുപോലെ ഉണ്ടാക്കും അമ്മക്ക് റെസിപ്പി പറഞ്ഞു കൊടുക്കാം love u ചേച്ചി ഉമ്മാ
ഓക്കേ മോളേ 🙏
ഹായ്,, ചേച്ചി കൂട്ടീ,, ഉണ്ണിയപ്പം കൊള്ളാം,, അറിയാവുന്ന പാചകം എല്ലാം കാണിച്ചു തരുകയും,, അതിന്റെ സീക്രട്ട്കൾ പോലും ചേച്ചി ഒരു മടിയും കൂടാതെ പറഞ്ഞു തരുകയും ചെയുന്നുണ്ട് ഇത്രയും സത്യസന്ധമായി ആരും കാണിക്കുകയും ഇല്ല പാചകം ഇഷ്ടം എല്ലാവരെ എന്തായാലും ഫുള്ളും കാണും,, ഒത്തിരി ഇഷ്ട്ടമായി ചേച്ചി,,, ദൈവം ചേച്ചി ക്ക് ആയുരാരോഗ്യം, തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏🙏👍👍👍
ഒത്തിരി സന്തോഷം മോളേ 😍
അനിതഉണ്ണിയപ്പം സൂപ്പർ ആണുട്ടോ
ചേച്ചി 😍😍😍
Beautiful & delicious tasty recipes with beautiful recipe preparation workmanship skills.....superb beautiful 👌👍💐❤️
Thank you so much💞
@Anithastastycorner Wish you success & happiness 💐 ❤️.
Super 👌❤️❤️
Thanks 🤗💞
എന്റെ ചേച്ചിക്കുട്ടി ഒറ്റയ്ക്ക് എന്തുബുദ്ധിമുട്ടണ് അനുഭവിക്കുന്നത് എന്നാലും എന്ത്സന്തോഷത്തോടെ അതിലേറെ ആത് മാർത്ഥതയോടെയാ ഓരോ പണിയും ചെയ്യുന്നത് ഇന്നത്തെ ഉണ്ണിയപ്പം സൂപ്പർ ഞങ്ങൾ ഇങ്ങനെയല്ല ഉണ്ണിയപ്പം ഉണ്ടാക്കിയിട്ടുള്ളത് ഇനി എന്റെ ചേച്ചിക്കുട്ടി ഉണ്ടാക്കിയ പോലെ എല്ലാചേരുവകളും ചേർത്ത് ഉണ്ടാക്കും കേട്ടോ ചേച്ചിക്കുട്ടി ഞങ്ങൾ റവയും മൈദയും ചേർത്തിട്ടില്ല ഇനി ഇതുപോലെ ഉണ്ടാക്കും ഓക്കേ ലവ് യൂ ചേച്ചിക്കുട്ടി 👍🏻💖😘
ഓക്കേ വിജി 😍
💖💖
💞💞
വളരെ വളരെ സന്തോഷം അനിതാ. നല്ല കാര്യമല്ലേ അനിത ചെയ്തത്. ഒറ്റക്ക് കഷ്ടപ്പെട്ട് ഇങ്ങനെ ഒരു കാര്യംചെയ്ത അനിതക്ക് തീർച്ചയായും അതിന്റെ ഫലം ദൈവം തരും. എന്നും സന്തോഷത്തോടെ യിരിക്കൂ. 🥰🥰🥰🥰😍😍😍♥️♥️. ഉണ്ണിയപ്പം സൂപ്പർ കേട്ടോ. 👌🏻👌🏻
ഓക്കേ ചേച്ചി 😍😍
സൂപ്പർ
😍😍😍😍😍
ഉണ്ണിയപ്പം സൂപ്പറായിട്ടുണ്ട് 👍🩷🩷
😍😍😍😍😍😍😍
Hai ചേച്ചി 👌❤️👍
💕💕💕💕💕
Adipoli analo chechi
അതെ മോളേ 😍
Super
Thanks💞😍
Pls share recipe for small quantity.
എത്രയോ വീഡിയോ und
വളരെ ടേസ്റ്റിയും സോഫ്റ്റും ആയ ഉണ്ണിയപ്പം ആണല്ലോ എല്ലാം ❤❤❤. ഞാൻ പഠിച്ചു കൊണ്ടിരുന്ന കാലത്ത് എൻ്റെ വീടിന്റെ അടുത്തുള്ള ഒരാളുടെ വീട്ടിൽ ഉണ്ണിയപ്പം ഉണ്ടാക്കി വിൽപ്പന നടത്തിയ ആളുടെ കൂടെ ഉണ്ണിയപ്പം ഉണ്ടാക്കാൻ സഹായി ആയിട്ട് ജോലി ചെയ്തിട്ടുണ്ട്. രണ്ടായിരത്തി അഞ്ഞൂറ് ഉണ്ണിയപ്പം വരെ ഉണ്ടാക്കമായിരുന്നു അവിടെ.
Kollallo
Tasty unniappam
💞💞💞💞
ഉണ്ണിയപ്പം അടിപൊളി
Thanks ചേച്ചി 😍
അനിതേച്ചി ❤
💞💞💞💞💞
പുണ്യാളൻ ചേച്ചിയെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏♥️♥️💜💜💜💚💚💙💙💛💛❤️❤️🧡🧡🩵🩵
💞💞💞💞💞
👍
💞💞💞💞
❤️❤️👍
💞💞💞💞💞
സൂപ്പർ ഉണ്ണിയപ്പം ഞങ്ങളുടെ പള്ളിയിലും സെബസ്ത്യാനോസ് പുണ്യാളന്റെ പെരുന്നാള് ഇന്നലെ ആയിരുന്നു
Atheyo
Chechi ottakno ethokke chyunnth
Yes
❤❤❤❤👍👍👍
💞💞💞💞💞
Plastic bucketil thilacha sarkara pani ozhikunnadh nallathano
അത് ലോക്കൽ അല്ല
♥️♥️♥️
💞💞💞😍
ചേച്ചി കൃത്യമായ അളവോടെ അവലോസുണ്ട ഉണ്ടാക്കാമോ
ഓക്കേ മോളേ
Ethra one unniyappm rate
4 rs
ചേച്ചി കടകളിൽ കൊടുക്കുമ്പോ ഏത് oil ആണ് നല്ലത് പാമോയിൽ ആണോ
Yes
@@Anithastastycorner🥰
💕💕💕💕
@@Anithastastycorner ഞാൻ ഉണ്ടാക്കി ചേച്ചി മുമ്പ് ഉണ്ടായിരുന്ന പോരായ്മകൾ ഒന്നും തന്നെ ഇല്ലാതെ നന്നായി വന്നു 😍അതിന് ചേച്ചിക്ക് ഒത്തിരി നന്ദി
അന്റെ ചേച്ചീ adipoliyaane5 സുഖണോ
Sugam💕💕💕
Sugalle
monu ethra vayassayi valuthayo
ചേച്ചിക്കുട്ടി നല്ല ക്ഷ്ടപ്പാടാ ഒരാൾ തന്നെ വീഡിയോ എടുക്കാനു അത് എല്ലാം പറഞ്ഞ് മനസ്സിലാക്കാനും ഒക്കെ ഇതൊക്കെ മാറും ചേച്ചി ക്ഷട്ടപ്പാട് ഒക്കെ ദൈവം കാണുന്നുണ്ട് നമ്മൾ െചയ്യുന്ന എല്ലാ നല്ല പ്രവ്യത്തികളും ദൈവം കാണും അത് വേറൊരു രൂപത്തിൽ നമ്മുടെ കരങ്ങളിൽ എത്തും അതിനൊരു സംശയവും വേണ്ട ഞങ്ങളുടെ പള്ളിയിലും പെരുന്നാളും റാസയും ഒക്കെ ആയിരുന്നു എല്ലാം ഭംഗിയായി കഴിഞ്ഞു പിന്നെ ഉണ്ണിയപ്പം റെസിപ്പി ചേച്ചിക്കുട്ടിയ ടെ വീക്കനസ് അല്ലിയോ ഉണ്ണിയപ്പം സൂപ്പർ നല്ല സ്വദാ യിരിക്കും അത് കഴിച്ചവർ പിന്നെയും ചോദിക്കും. ആ പുണ്യാ വളാന്റെ അനുഗ്രഹം കൂടെ കാണും ചേച്ചി🥰🥰🥰🥰 അങ്ങനെ ഇനിയും നാളെ വീണ്ടു ഓടിയെത്തണേ❤️❤️❤️❤️
തീർച്ചയായും മോളേ anee
Chechy serial undayirunnille
മോളേ 😍
🙏🙏🙏🙏🙏.. സൂപ്പർ സൂപ്പർ....❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
💞💞💞💞😍💞
Srkkra chood ozhikkumb vethupokille ravile udakknmegil eppm kalkkivkkum
ഇല്ല
ചേച്ചി ഒരുകിലോ അരിക്ക് എത്ര റവ ചേർക്കണം അതു പറഞ്ഞു തരുമോ
100 gm
@Anithastastycorner ഓക്കേ thanku ചേച്ചി 😘😘😘😘😘
😍😍😍😍😍
ഞാൻ കമൻറി ടാറില്ല വീഡിയോ കാണും🥰 1. കിലോ അളവ് പറയുമോ ഉണ്ണിയപ്പം ഉണ്ടാക്കാൻ🙏🏻
ചേച്ചി, പുണ്യാളന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കും ഈ നല്ല മനസിന്റെ ഉടമയ്ക്ക്.
ഒത്തിരി പേരുടെ പ്രാർത്ഥന ഉണ്ട് മോളേ ഇപ്പോൾ
🙏🙏🙏
💞💞💞💞💞💞
💞💞💞💞😍
💕💕💕💕❤️🥰❤️🥰🎉🎉🎉
💞💞💞💞💞
വീട് എവിടെ ചേച്ചി
Ekm
Dear friend anitha,,,anithayude nalla manasinu adhyam thanne nanni parayunnu sebasthyanos punyavalante anugraham .mararogathilninnum mattella aapathukalil ninnum anithayeyum kudumbatheyum kathu rekshikatte....
Anithayude unniyappam valare ishtamayi ❤❤kanumbo thanne nalla soft aayitu thonni pazham cherthathu kondu taste aayirikum ellavarkum athinte taste ariyan kazhiyum vidham nercha yayi koduthathum nalla karyamanu daivam anugrahikate ..
താങ്ക്സ് ചേട്ടാ 😍😍😍
ഹായ് ഡിയർ അനിക്കുട്ടീ!!
ഇന്ന് ആദ്യമായി എന്റെ പ്രിയ അനിക്കുട്ടിക്ക് സ്നേഹം നിറഞ്ഞ നമസ്കാരം ഞാൻ അറിയിക്കുന്നു!! 🙏🙏❤️
ആയിരം ഉണ്ണിയപ്പം മൂന്നര മണിക്കൂർ കൊണ്ട് തയ്യാറാക്കിയ ശേഷം, അത് സെബസ്ത്യാനോസ് പുണ്യാളന്റെ തിരുനാളിന് ദേവാലയത്തിൽ സമർപ്പിച്ച നമ്മുടെ അനിക്കുട്ടിയെ എത്ര നമിച്ചാലും അഭിനന്ദിച്ചാലും മതിയാകില്ല!!🙏🙏🙏 ആ പുണ്യാളന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്ക് എന്നും ഉണ്ടാകട്ടെ എന്ന് ചേച്ചി മനസ്സു നിറഞ്ഞ് പ്രാർത്ഥിക്കുന്നു!!🙏🌹👏
"ഉണ്ണിയപ്പം സ്പെഷ്യലിസ്റ്റ്" ആയ നമ്മുടെ അനിക്കുട്ടി തയ്യാറാക്കിയ "ഉണ്ണിയപ്പങ്ങൾ" എത്രമാത്രം രുചികരമായിരിക്കുമെന്ന് പറഞ്ഞറിയിക്കേണ്ട കാര്യം ഉണ്ടോ???😅😅😅 ഈശ്വരന്റെ അനുഗ്രഹവും കൈപ്പുണ്യവും ധാരാളം ഉള്ളവർക്ക് മാത്രമേ ഇതിനൊക്കെ സാധിക്കൂ.!!🙏🌹 ഇനിയും ഇതുപോലെ നല്ല നല്ല കാര്യങ്ങൾ ചെയ്തു കൊണ്ട്, ഈശ്വരനിൽ എല്ലാം സമർപ്പിച്ച് , ആത്മവിശ്വാസത്തോടെ മുന്നേറുക..!!👏👏👏 പ്രതിഫലം ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ!!
പ്രാർത്ഥനയോടെ,
സ്നേഹപൂർവ്വം ഗീതച്ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️❤️
പൊന്നു ചേച്ചി ഒത്തിരി സന്തോഷം 😍😍
Masha allah super ❤
😍😍😍😍😍😍
🥰🥰🥰🥰🥰🥰😝😝😝😝😝😝😝
💞💞💞💞💞
നാളികേരം നിങ്ങളുടെ അവിടെ കിലോ എന്താണ് വില ഇവിടെ ഗുരുവായൂരിൽ കിലോയ്ക്ക് 65 രൂപ
ഒരെണ്ണം 25
ഒറ്റക്ക് ഇത്രേം ഉണ്ണിയപ്പം ഉണ്ടാക്കിയ ചേച്ചീനെ പ്രശംസിക്കാതെ വയ്യ 😍
ചേച്ചി എന്റെ കെട്ടിയോന് ഉണ്ണിയപ്പം എന്ന് പറഞ്ഞാൽ ഒത്തിരി ഇഷ്ട്ടം ആണ് 🤗എനിക്കാണേൽ ഉണ്ടാക്കാനും അറിയില്ല 😅
ചേച്ചിടെ വീഡിയോ കണ്ടിട്ട് ഉണ്ടാക്കണം ഇനി 🥰
ഒരു സംശയം ഈ രണ്ടാമത്തെ പാത്രം വെച്ചില്ലേ ഉണ്ണിയപ്പ ചട്ടിയിൽ നിന്ന് മാറ്റി വേറെ ചട്ടിയിലേക്ക് മാറ്റുന്നില്ലേ ആ ചട്ടി മീഡിയം ഫ്‌ളൈമിൽ ആണോ വെക്കേണ്ടത്
ഇങ്ങനെ വറുത്തെടുക്കുമ്പോൾ ഉണ്ണിയപ്പം ഹാർഡ് ആകുമോ
Ella
Meediyam
മോളേ 😍
@@Anithastastycorner 🥰🥰ഒത്തിരി സന്തോഷം
പിന്നെ ചേച്ചിടെ പ്രസന്റേഷൻ അത് പറയാതിരിക്കാൻ വയ്യാട്ടോ അത്രക്ക് അടിപൊളി ആണ് 🥰
@@Anithastastycorner ചേച്ചി പറയാതിരിക്കാൻ വയ്യ 🥰 ഇന്നലെ മാവ് തയ്യാറാക്കി വെച്ചതിനു ശേഷം ഇന്ന് മോർണിങ് ഞാൻ ഉണ്ടാക്കി ഹസ്സിനും എല്ലാർക്കും ഒത്തിരി ഇഷ്ട്ടായി 🤗ആദ്യമായിട്ട് ഉണ്ടാക്കിയത് ആണെന്ന് പറയേ ഇല്ലാ എന്നും പറഞ്ഞു 🥰
ചേച്ചി സമ്മതിക്കണം ഒറ്റയ്ക്ക് 1000ഉണ്ണിയപ്പം എത്ര kg ഓയിൽ വേണ്ടിവരും
💞💞💞💞💞
5 kg ഉണ്ടാക്കാൻ എത്ര എണ്ണ വേണ്ടിവരും ഞാൻ ഉണ്ടാക്കുമ്പോൾ എണ്ണ ഭയങ്കര മായി കുടിക്കുന്നുണ്ട്
2 kg
അനിത സൂപ്പറ് എന്റെ വീടിന്റെഅടുത്ത് തന്നെ St. Sebastian, kappela undu🙏🙏🙏
ആണോ kollallo
Plastic pathram plastic kudi urukum
അത് ഉരുകുന്ന പാത്രം അല്ല
ഓവൺ ബെയിസിഡ്
എന്റെ ചേച്ചിക്കുട്ടി ഒറ്റയ്ക്ക് en
💞💞💞💞😍😍
Kindly don't use plastic vessel
Sure, will keep that in mind for future videos. Thanks for the suggestion! 👍
Oven set aanu
വെറുതെ കിട്ടിയതല്ലേ മോശം ആയി എന്ന് പറയാൻ പറ്റില്ലല്ലോ
Enthu dushttatharam engane ethupole parayan sadhikkunnu
Nuna paranju vedio cheyyunna aalkkare kandittullu
Aadhmartha maayi vedio cheyyunnavare kandittundavilla
Njn varshsngalayi eee pani thudangiyitt
Ningalkkum elle vettil ammayum achanum
Avare ethepole paeanjal vedhnikkumo
Bagavan thanne tiruthatte🙏
Super
Thanks💞💞
❤❤❤
💞💞💞💞💞💞💞