ഇനി ചിക്കൻ ദം ബിരിയാണി ആർക്കും ഉണ്ടാക്കാം 10 പേർക്കുള്ള റെസിപ്പി |Chicken Dum Biriyani Recipe
HTML-код
- Опубликовано: 4 фев 2025
- #anithastastycorner #chickemdumbiriyani #dumbiriyani #biriyanirecipes
#easybiriyani
#biriyanimalayalamrecipes
#biriyani
Anithas Tastycorner
Chicken Dum Biriyani
Dum Biriyani Recipe
Dum Biriyani
Easy Biriyani
Quick Biriyani
Biriyani For Beginners
Biriyani Recipes
Easy Recipes
Hey,
Today we share a Chicken Dum Biriyani recipe which is very easy and tasty biriyani.
Chicken Dum Biryani is a flavorful and aromatic rice dish that originated in India. It's a layered dish where fragrant basmati rice is cooked with succulent pieces of chicken, marinated in a blend of spices like ginger, garlic, turmeric, and chili powder. The dish is traditionally cooked in a sealed pot, allowing the flavors to meld and create a fragrant steam within. The result is a delectable combination of tender chicken, fluffy rice, and a rich, flavorful gravy. Chicken Dum Biryani is often served with raita, a yogurt-based dip, and a side of salad or papadum for a complete and satisfying meal.Here we are taking correct measurements
.That should change according as your need.
#anithastastycorner
#chickenbiriyani
#biriyanirecipesmalayalam
#easybiriyanirecipemalayalam
#biriyanirecipes
#easybiriyani
#Biriyanimalayalam recipes
#instantbiriyani
#quickbiriyani
#biriyanimasalarecipes
#easybiriyanimasala
#biriyanimasalamalayalamrecipes
Dum Biriyani Recipe For 10 Peoples
Rice -2 kg
Chicken-2 kg
Onion-500 g
Tomato-400 g
Ginger -50 g
Garlic-50 g
Coriander leaf
Mint leaf-40 g
Kashmeeri chilli powder-¼ tsp
Red chilli powder-1½ tsp
Greenchilli -150 g
Curd-½ cup
Salt
Lemon juice-1 sp
Sunflower oil
Pepper
Sa jeera
Fennel seed
Cardamom
Anise
Bay leaf
Cloves
For promotions and collaborations mail me at anithastastycornerpromotions@gmail.com
whatsapp no-9074079758 ( no calls only message)
അടിപൊളി ബിരിയാണി റെസിപ്പി ചേച്ചി 👌👌👌
Lk🌹
Thankyou 💞
ചിക്കൻ ദം ബിരിയാണി recipie കൊള്ളാം very nice sharing 👍👌😍
Thanks alot
അടിപൊളി ബിരിയാണി റെസിപ്പി ആർക്കും പെട്ടെന്ന് എളുപ്പം മനസ്സിലാക്കി ചെയ്യാൻ പറ്റുന്ന പാചകം❤❤❤❤❤❤❤❤
താങ്ക്സ് ഡിയർ 💞
❤❤❤❤ വളരെ ഉപകാരമായ വിഭവം ❤❤
Thanks dear💞
വളരെ വളരെ നന്നായിട്ടുണ്ട് അനിതാ. 👌🏻👌🏻👌🏻👌🏻👌🏻. ആദ്യമായി ചെയ്യുന്നവർക്കും ഈസിയായി ചെയ്യാൻ പറ്റുന്ന രീതിയിലാണല്ലോ കാണിച്ചു തന്നിട്ടുള്ളത്. 🥰🥰🥰🥰😍😍😍
അതെ ഡിയർ 🙏
So yummyyyy😋😋
💞💞
വളരെ എളുപ്പത്തിൽ തയ്യാറാക്കിയ രുചികരമായ ചിക്കൻ ദം ബിരിയാണി റെസിപി സൂപ്പർ ♥️♥️♥️. പാചകവും അവതരണവും അടിപൊളി 👍👍👍
😍😍😍😍 ഗുഡ്മോർണിംഗ്
സൂപ്പർ ബിരിയാണി 👌👌
താങ്ക് യൂ 💞
Yummyyyyy😍😍
സൂപ്പർ ബിരിയാണി ഇത് ഞാൻ ഉറപ്പായും ഉണ്ടാക്കും
❤️❤️❤️❤️❤️
❤❤❤❤ Super super adipoli❤❤❤❤
താങ്ക്സ് അലോട്ട് 💞
Super 🥰🥰🥰undakki nokam nthayalum
💞💞💞💞💞💞
സൂപ്പർ ❤❤🎉🎉🎉🎉
😍
Polichallo ❤❤❤
Ok dear 💕
ഒരുപാട് Thanks ചേച്ചി 🥰🥰❤❤
💞💞💞💞💞💞💞
ചേച്ചി, ഞാൻ കഴിക്കില്ല ഉണ്ടാക്കാനും അറിയില്ല. മോനെ ഇഷ്ടം ആണ്. ഇനി ഇതു പോലെ നോക്കി ഉണ്ടാക്കാം ചേച്ചി.
Thanks mole 💕💕💕
Super Adipoly ❤❤❤❤❤❤🥰🥰🥰🥰🥰🥰
💞
Super ❤
😊
Super dum biriyani👌
Thanks dear 💞
ചിക്കൻ dumബിരിയാണി സൂപ്പർ ചേച്ചി 💖💖💖
താങ്ക്സ് ഡിയർ 💞
👍🏻👍🏻👍🏻
😍😍😍😍😍😍
❤❤❤ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായ സിമ്പിൾ ബിരിയാണി റെസിപ്പി ആർക്കും പെട്ടന്ന് ചെയ്യാൻ പറ്റുന്നതാ ചേച്ചിയെ ഇഷ്ടപ്പെടുന്നവരെ സൂപ്പറായി പാചകം ചെയ്യാൻ പഠിപ്പിച്ച ചേച്ചിയ്ക്ക് ബിഗ് സല്യൂട്ട്❤❤❤ഷെയർ ചെയ്തിട്ടുണ്ട്
Thanks dear💞
Nice,,
👌❤️❤️
😍😍😍😍😍😍😍
Wow marvelous beautiful tongue watering chicken 🐔 biriyani what an excellent workmanship skills of delicious tasty recipes.......superb beautiful 👌👍💐❤️
Thank you 💞
@Anithastastycorner Wish you success & happiness 💐❤️
സൂപ്പർ ബിരിയാണി
😍😍😍😍😍
Super
Thanks💕💕
ഹായ് അനിക്കുട്ടീ..!!🙏
ഇന്നത്തെ സ്പെഷ്യൽ വീഡിയോയിൽ അവതരിപ്പിച്ച സ്പെഷ്യൽ ചിക്കൻ ദം ബിരിയാണി മുഴുവനായും കണ്ടിട്ടാണ് ഞാൻ ഇവിടേക്ക് എത്തിയിരിക്കുന്നത്..!!👏
ഓരോ ദിവസവും നമ്മുടെ അനിക്കുട്ടി , പാചക വീഡിയോയിൽ, "😢ഈ വിഭവം എല്ലാവർക്കും വളരെ ഈസിയായി ഉണ്ടാക്കാം എന്ന് പറയുന്നത് കേൾക്കുമ്പോൾ എനിക്ക് വളരെയധികം അതിശയം തോന്നാറുണ്ട്!! എത്ര അനായാസമായാണ് ഓരോ വിഭവവും, വീഡിയോയിലൂടെ വളരെ പെർഫെക്ടായി നമുക്ക് ഉണ്ടാക്കി കാണിച്ചു തരുന്നത് !!👏👏👏😅 ഈശ്വരാ!! ഇതെല്ലാം കാണുമ്പോൾ തന്നെ എനിക്ക് ഒരുതരം ഭയമാണ് ഉണ്ടാകുന്നത്!!🤔🤔 വലിയ ചെമ്പുകളിൽ ആണല്ലോ കാറ്ററിംഗ് സ്പെഷ്യൽ ഐറ്റങ്ങൾ, പാചകക്കാർ , ഓരോ കാര്യവും വളരെയധികം ശ്രദ്ധയോടെ ചെയ്ത് ഉണ്ടാക്കി എടുക്കുന്നത്!🙏🙏!🤔 അനിക്കുട്ടിയെ പോലെ, ഉള്ളവരെ ഈ കാര്യത്തിൽ നമ്മൾ നമിച്ചേ മതിയാകൂ..!!🙏🌹
ഇന്നത്തെ സ്പെഷ്യൽ ചിക്കൻ ദം ബിരിയാണി പോലുള്ള വെറൈറ്റി ഐറ്റങ്ങൾ വീട്ടിൽ ഞാൻ തയ്യാറാക്കാറേ ഇല്ല..!! 🌹
അതിനുള്ള ധൈര്യം എനിക്ക് ഇല്ല എന്ന് പറയാം..!!🙏🙏 എന്തായാലും അനിക്കുട്ടിക്ക് ഒരു വലിയ താങ്ക്സ് ഞാൻ ഇവിടെ പറയുകയാണ്, ട്ടോ, ഡിയർ!!👏👏👏🙏
ഇനി നാളെ കാണാം..🌹
സ്നേഹപൂർവ്വം ഗീതച്ചേച്ചി ❤️❤️❤️❤️❤️❤️❤️
താങ്ക്സ് ചേച്ചി 💞😍
❤❤❤
😍😍😍😍😍
സൂപ്പർ ചേച്ചി
💞
സൂപ്പർ സൂപ്പർ ബിരിയാണി. 😂😂💞💞💞💞💞
താങ്ക്സ് അലോട്ട് 💞
ചേച്ചി സൂപ്പർ
💞
ചേച്ചീ , ഞാൻ ബിരിയാണി വയ്ക്കുമ്പോൾ വൈകുന്നേരം ആകുമ്പോൾ ചോറ് വരണ്ടിരിക്കുന്നു. പിന്നെ ചേച്ചി ഇന്നു പഠിപ്പിച്ചു തന്ന ദം ബിരിയാണി നന്നായിട്ടുണ്ട്. അടുത്ത തവണ ഇതു നോക്കി ഉണ്ടാക്കും. എഴുതി എടുത്ത് വച്ചിട്ടുണ്ട്. Thanks chechi❤
Theerchayayum mole 💕💕💕
അനിത ഇതുപോലെഇത്രപേർക്ക് എന്നുള്ള അളവുപ്രകാരം കാണിച്ചുതരുന്നത് കൊണ്ട് എളുപ്പം ഉണ്ടാക്കാം ടെൻഷൻ ഇല്ലാതെ ഉണ്ടാക്കാലോ നന്നായിട്ടുണ്ട് 👍👍👍👍🥰🥰🥰🥰
താങ്ക് യൂ ഡിയർ 💞
Super ayittundu. Ithu nammal ssle cheyyuka anenkil 1 plate nu ethra kku kodukkan pattum ennu parayumo. Order varika anenkil kodulkkallo
130
ബിരിയാണി കലക്കി സൂപ്പർ സൂപ്പർ സൂപ്പർ.........❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
താങ്ക്സ് അലോട്ട് 💞
ഈ രീതിയിൽ ഞാൻ ബിരിയാണി ഉണ്ടാക്കിട്ടില്ലാട്ടോ. റൈസ് വേറെ ചിക്കൻ വേറെ വെച്ച് അവസാനം ചിക്കനും റൈസും ലെയർ ആക്കി ദം ചെയ്യാറാ പതിവ്. ഇനി ഇങ്ങനെ നോക്കാം കുറച്ചു പണി എളുപ്പമാണ്. നല്ല ടേസ്റ്റും, മണവും ഉള്ള ബിരിയാണി 🤩🤩🤩❤❤❤
Thanks a lot🙏
Rate
തേങ്ങാച്ചോർ വീഡിയോ ചെയ്യുമോ?
Cheyyallo
@Anithastastycorner മുൻപും പറഞ്ഞിരുന്നു ചെയ്യാമെന്ന്. ഇതുവരെ ചെയ്തതായി കണ്ടില്ല.
ചെയ്യാം ഓരോ ഓരോ തിരക്ക് athatto
Sunflower oil നു പകരം വെളിച്ചെണ്ണ ഒഴിക്കൂ
പറ്റും
മസാല,, അളവ്,, 2കിലോ,, അരിക്ക് ഉള്ളതാണോ കാണിച്ചത്
Yes dear 😍
എന്റെ ചേച്ചിക്കുട്ടി ദം ബിരിയാണി ഇത്ര സിംപിൾ ആണോ ചേച്ചിക്കുട്ടി ദം ബിരിയാണി ഉണ്ടാക്കുന്നത് കണ്ടപ്പോൾ എനിക്ക് എത്രയും പെട്ടെന്ന് ഉണ്ടാക്കിനോക്കാൻ തോന്നുന്നു ഇനി ഞായറാഴ്ച ആകണം ഉണ്ടാക്കാൻ എല്ലാവരും വീട്ടിൽ നിൽക്കുന്നദിവസം ഞങ്ങൾ സ്പെഷ്യൽ ഐറ്റം ഉണ്ടാക്കും അടുത്തഞായറാഴ്ച എന്റെ ചേച്ചിക്കുട്ടിയുടെ ദം ബിരിയാണി തന്നെയാ ഉണ്ടാക്കുന്നത് ഓക്കേ ഇത്ര സിംപിൾ ആയിട്ട് എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്ന ചേച്ചിക്കുട്ടിയ്ക്ക് ഒത്തിരി താങ്ക്സ് 👍🏻💖😘
ഒത്തിരി thanks മോളെ 🙏😍😍
ഞാൻ ഉണ്ടാക്കുമ്പോൾ കുഴഞ്ഞു പോകുന്നു ചേച്ചി
ഈ ഒരു അളവിൽ ട്രൈ ചെയ്ത് നോക്കൂ. ശെരിയായി കിട്ടും 💞
തീർച്ചയായും നോക്കും ചേച്ചി
😍😍
ചേച്ചി അമ്മ ബിരിയാണി സൂപ്പർ ഉറപ്പായും ഇതും ഉണ്ടാക്കി നോക്കും നാരങ്ങ പിരട്ടും നെല്ലിക്ക അച്ചാറും ഉണ്ടാക്കി സൂപ്പർ ആയിരുന്നു മോൾക്ക് കൊടുത്തു വിട്ടു ഒരുപാട് സന്തോഷം ഒപ്പം എന്റെ ചേച്ചി അമ്മയുടെ ആരോഗ്യം നന്നായിട്ടു ഇരിക്കാൻ ഉള്ള പ്രാർഥന യും ❤️❤️❤️❤️❤️
ഓക്കേ മോളേ 😍
ചേച്ചീ ഒട്ടും വേവാത്ത ഇറച്ചിയും കുറച്ചു വെന്ന ചോറും ഒരുമിച്ച് ഇട്ടാൽ അരി വെന്ത് കുഴയില്ലേ ?ഇറച്ചിയും പകുതി വേവിച്ചതിനു ശേഷം ചോറ് ഇടുന്നതല്ലേ നല്ലത്?
തെറ്റായ വീഡിയോ ഇറക്കി ആളുകളെ പറ്റിക്കാറില്ല
രാപകൽ ചൂട് കൊണ്ട് ഭക്ഷണം ഉണ്ടാക്കി കൊടുത്തു തന്നാ ജീവിക്കുന്നെ
Athinetha doubt alle chodichathu?@@Anithastastycorner
പെർഫെക്ട് വീഡിയോ ചെയ്യൂ മോളേ
അത് ശെരിയാ അവർ കുറ്റം അല്ല പറഞ്ഞത് ഡൌട്ട് ആണ് ചോദിച്ചേ നിങ്ങൾ പറഞ്ഞത് വേറെ കാര്യവും @@Anithastastycorner
Njnum karyam alle paranjittullu
Super❤
🤗