ഒരു കോടി ജന്മത്തിൻ സ്നേഹസാഫല്യം നിൻ ഒരു മൃദു സ്പര്ശത്താൽ നേടുന്നു ഞാൻ ❤ 75 വയസിൽ ആണ് ഒ എൻ വി സർ ഇത് എഴുതുന്നത് എന്ന് കൂടെ ഓർക്കണം. മലയാളികളുടെ പുണ്യം ആയിരുന്നു ആ മനുഷ്യൻ
ജീവിത അവസാനം വരെ എന്നോടൊപ്പം കൂട്ടായി വരാമെന്നു പറഞ്ഞവൾ ഇന്നെവിടെയോ ഇരുന്നു ഈ പാട്ടു കേൾക്കുന്നുണ്ടാകും. കാരണം എനിക്കും അവൾക്കും അത്രമേൽ പ്രിയപ്പെട്ടതായിരുന്നു 😍😍😍😍
എൻറെ പാട്ട്... ഞാനിത് പാടുമ്പോൾ കേൾക്കുന്ന എന്റെ പ്രിയപ്പെട്ട നിഖിൽ, സുരേഷ് vk... 🔥♥️💚💚💚💚 എല്ലാവരും കരയും എല്ലാവരെയും ഇനി കാണാൻ പറ്റുമോ എല്ലാവരും അകന്നു 😢😢
സ്നേഹം എന്ന വാക്കിന് ഒരേയൊരു അർത്ഥമേ ഉള്ളൂ അത് ആത്മാവാണ് പണമോ സൗന്ദര്യമോ ഒന്നും നോക്കാറില്ല പക്ഷേ ഒന്നുമാത്രം നോക്കും 🙏 നല്ല മനസ്സിന്റെ ഉടമ യാണോ 🙏 അത് നോക്കുന്നത് തെറ്റൊന്നുമില്ല നല്ലതാണ് 🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏 എല്ലാത്തിനും നന്ദിയുണ്ട് ഹൃദയം നിറഞ്ഞ നന്ദി 🙏🙏❤️❤️🙏🙏 എനിക്കിപ്പോ 🙏 എല്ലാവരോടും പേടിയാണ് 🙏🙏🙏
പുതു തലമുറയിലെ ചില ഏതാനും കവികൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ...ഇതിപ്പോലുള്ള ജീവനുള്ള വരികൾ എഴുതിയിരുന്ന എഴുത്തുകാർ ഇവിടെ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നാണ്..🙏🎶🎵
നീ എന്നെ മറന്നിരിക്കാം , ........ പക്ഷെ നിന്റെ ഓർമകളുമായി ഞാനിന്നും vedhanich kazhiyukayanu. because ഞാൻ നിന്നെ ഒരുപാടങ്ങ് സ്നേഹിച്ചു പോയി ഒരുപാട് ...........❤️❤️❤️❤️ love you "M"
പ്രായം 80 നോട് അടുത്തുനിൽക്കുമ്പോൾ തീവ്രത ഒട്ടും തന്നെ നഷ്ടപ്പെടുത്താതെ ഇത്രലളിതമായിഒരു കാമുകഹൃദയം വാക്കുകളിലൂടെ വരച്ചുകാട്ടാനാവുമെങ്ങിൽ അദ്ദേഹം അമാനുഷനാണ്.. ONV Sir❤️❤️❤️🔥🔥🔥
Onv kuruppu sirrr magic with m jayachandran and das sir combo ...haaa ntha oru feeling......🙏🙏🙏😔😔😔😔 Raathriyil ottaykku kattu karayaanum unde oru sugam😔
2023 Nov 28 nu സന്ധ്യയിൽ മഴപെയ്യുമ്പോൾ ഞാൻ ഈ മനോഹര ഗാനം 🥰😘👆കേൾക്കുന്നു.എന്നെ ഒറ്റക്ക് ആക്കി പിരിഞ്ഞു പോയ എന്റെ Darling Kuttane ഓർക്കുന്നു....കണ്ണുകൾ നിറയുന്നു 😢
Hridayathin madhupaathram ... nirayunnu ... thank you ... so much ... Sir ... for this ... magnificently musical ... heartwarmingly charming ... captivatingly tuneful ... brilliant masterly classic romantic composition with lots of love ❤
Hridayathin madhupaathram ... thank you. .. so much ... Sir ... for this ... outstandingly musical ... heartwarmingly charming ... expressively tuneful ... brilliant masterly classic ... romantic composition with lots of love ❣️
2024 ൽ തിരഞ്ഞുവന്ന മധുപാത്രങ്ങൾ❤️ ഒപ്പിട്ടിട്ട് പോകേണ്ടതാണ്🤩😍🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️
😃
😅
😅😅
🥰🥰
30 വയസ്സിന് മുകളിൽ പ്രായമുള്ള ഒരുപാട് പേർക്ക് ഈ പാട്ടിനൊപ്പം സ്വന്തം പ്രണയവും ഓർമകളും കൂട്ടിച്ചേർക്കാൻ കഴിയും.
20 vayasinu thazhe ullavarkkum pattum bro
@@nkc7220 majority ആണ് ബ്രോ പറഞ്ഞത്. പ്രണയം ഉള്ളവർക്ക് സ്വാഭാവികമായും ഓർമ്മകൾ ഉണ്ടാകാം.
അല്പം കവിതയോട് ഇഷ്ടം കൂടി ഉണ്ടേൽ...... ഹാ ഓർമ്മകൾ... എത്ര മനോഹരം...
സത്യം 👍
സത്യം
ഒരു കോടി ജന്മത്തിൻ സ്നേഹസാഫല്യം നിൻ ഒരു മൃദു സ്പര്ശത്താൽ നേടുന്നു ഞാൻ ❤ 75 വയസിൽ ആണ് ഒ എൻ വി സർ ഇത് എഴുതുന്നത് എന്ന് കൂടെ ഓർക്കണം. മലയാളികളുടെ പുണ്യം ആയിരുന്നു ആ മനുഷ്യൻ
ഈയൊരു ഗാനം ദാസേട്ടന്റെ കണ്ഠത്തിലൂടെ ഒഴുകി വരുമ്പോൾ, അതിന്റെ ഫീൽ ഒന്ന് വേറെതന്നെയാണ്..❤
ഹൃദയത്തിന്‍ മധുപാത്രം ...
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ,,അരികില്‍ നില്‍ക്കേ
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ നീയെന്‍ അരികില്‍ നില്ക്കേ
നനനാ,, നനനാ,,നനനാ,, നനനാ ,,നാ,,നാ,,നാ,,നാ
പറയൂ നിന്‍ കൈകളില്‍ കുപ്പിവളകളോ
മഴവില്ലിന്‍ മണിവര്‍ണ്ണപ്പൊട്ടുകളോ
അരുമയാം നെറ്റിയില്‍ കാര്‍ത്തികരാവിന്റെ
അണിവിരല്‍ ചാര്‍ത്തിയ ചന്ദനമോ..
ഒരു കൃഷ്ണതുളസി തന്‍ നൈര്‍മ്മല്യമോ-നീ
ഒരു മയില്‍പ്പീലി തന്‍ സൌന്ദര്യമോ-നീ
ഒരു മയില്‍പ്പീലി തന്‍ സൌന്ദര്യമോ
(ഹൃദയത്തിന്‍ മധുപാത്രം )
ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാല്‍
ഒരു വസന്തം തീര്‍ക്കും കുയില്‍ മൊഴിയോ
കരളിലെ കനല്‍ പോലും കണിമലരാക്കുന്ന
വിഷുനിലാപ്പക്ഷിതന്‍ കുറുമൊഴിയോ
ഒരു കോടി ജന്മത്തിന്‍ സ്നേഹസാഫല്യം നിന്‍
ഒരു മൃദുസ്പര്‍ശത്താല്‍ നേടുന്നു ഞാന്‍-നിന്‍
ഒരു മൃദുസ്പര്‍ശത്താല്‍ നേടുന്നു ഞാന്‍
(ഹൃദയത്തിന്‍ മധുപാത്രം)
Jan 26,2020
Thanks Bro 😊
♥️👍
🙏
❤️❤️❤️❤️❤️
🙏🙏🙏
എന്താ ഒരു ഫീൽ. കണ്ണടച്ച് കേട്ടിരുന്നാൽ പഴയ കാലത്തിലേക്ക് തിരിച്ചു പോയപോലെ.😍😍
സത്യം 👍
ONV Sir, തൂലികകൊണ്ട് മായാജാലം തീർക്കുന്ന മഹാപ്രതിഭ .. പ്രണാമം .
അതെ. ONVsir. മഹാ പ്രതിഭ 🙏🙏🙏
ഞാനും അങ്ങനെയാ... 🙄
ആരും അറിഞ്ഞില്ല 😜
എന്തൊരു ഫീൽ ആണ് ഓരോ വരികൾക്കും ❤❤
ദാസേട്ടനും ഓ എൻ വി സാറും ജയചന്ദ്രനും കൂടെ ഒന്നിച്ചപ്പോൾ കിട്ടിയത് 🔥 🔥
നമിക്കുന്നു അദ്ദേഹത്തിന്റെ ശബ്ദ ത്തിനോട് 🙏
ദാസേട്ടന്റെ ഹൃദയത്തിൽനിന്നുമുള്ള ആലാപനം. എല്ലാവരുടെ ജീവിതത്തിലും കാണും ഒരു പ്രണയം, മനസ്സിൽ വിങ്ങലായി അവശേഷിക്കുന്നത്, ഒരു നൊമ്പരമായി കിടക്കുന്നത്.
100%
ഓരോ വരിയിലും കട്ട ഫീൽ കൊണ്ട് തരാൻ പറ്റുവോ സക്കീർ ഭായിക്ക്.. ബട്ട് ഐ കാൻ..
ഒറ്റ പേര്.. ONV കുറുപ്പ്...❤
👍👍👍👍👍👍
😂
ജീവിത അവസാനം വരെ എന്നോടൊപ്പം കൂട്ടായി വരാമെന്നു പറഞ്ഞവൾ ഇന്നെവിടെയോ ഇരുന്നു ഈ പാട്ടു കേൾക്കുന്നുണ്ടാകും. കാരണം എനിക്കും അവൾക്കും അത്രമേൽ പ്രിയപ്പെട്ടതായിരുന്നു 😍😍😍😍
അങ്ങനെ ഉള്ളതിനെ നഷ്ടപ്പെടുത്തരുത്. പുതിയ കുട്ടികളോടാണ്...
😔
എന്റെയും അനുഭവം 🥰😞
😔😔😔😔
Aa kutti ennitevide
ദാസേട്ടൻ തന്റെ 70ആം വയസിൽ പാടിയ മനോഹരഗാനം ❤😍
2010 റിലീസ് കരയിലെക്കൊരു കടൽ ദൂരം
@@aparnapreman7224 എന്തിനാ 🙂
@@sreeragssu പറഞ്ഞ് കൊടുക്ക് ബ്രോ
👍🏼
ദാസേട്ടന്റെ voice..... ന്റമ്മോ..... 😍😍😍😍
2022 ൽ ആരെങ്കിലും കേൾക്കുന്നുണ്ടോ 🤔🤔❤🥰
Yes❤
Njan
❤😊ys fbry
ഉണ്ടല്ലോ...🥰
2022 il alle ith kaanunnath🤨
പണിയറിയുന്ന ആളുകൾ എഴുതിയാൽ ഇങ്ങനെ ഇരിക്കും 👍👍👍❤
Ath point enikissttappett😂😂😂👍👍👍
Edii penne freek penne unexpected ayyete kettathine sesham athinte hangover mattan igontte vanna njan 😌😁
Ezhuthiyath mathralla bro sangeethaam cheythathum padiyathum okke pani ariyavunnavara....
@@safvanaazeeznp9888 അതെ മൊത്തം നല്ല കഴിവുള്ള കാഫിരുകൾ തന്നാ😎
അത് പരമാത്രം
ഒരു കോടി ജന്മത്തിൻ സ്നേഹ സാഫാല്യം നിൻ ഒരു മൃദു സ്പർശത്താൽ നേടുന്നു ഞാൻ.., നിൻ ഒരു മൃദു സ്പർശത്താൽ നേടുന്നു ഞാൻ...❤🥰
2022 ഡിസംബറിൽ ഞാനിത് കേട്ടുകൊണ്ടേയിരിക്കുന്നു..
എന്റെ പ്രിയപെട്ടവളേയും ഓർത്തു കൊണ്ട്. രണ്ടുപേരേയും രണ്ടിടങ്ങളിലെത്തിച്ച വിധിയെ ശപിച്ചു കൊണ്ട്.
എവിടെയോ മനസ്സിൽ മറ്റൊരു നിഴൽ തേടുന്ന.വിങ്ങുന്ന മൗനത്തിൻ നിർവൃതി. ഒ ൻ വി. സാറിനു പ്രണാമം. 🌹🌹🌹🙏🙏🙏.
ഇങ്ങനെ ഒക്കെ എഴുതി വെച്ചാൽ ഹൃദയത്തിന്റെ മധു പാത്രം എങ്ങനെ കവിയാതെ ഇരിക്കും....😔😔😔
മലയാളികളുടെ തീരാനഷ്ടമാണ് ഈ മഹാകവി
ചില പാട്ടുകൾ നമ്മെ വെറുതെ കരയിപ്പിക്കും.. കാരണമേതും വെളിപ്പെടുത്താതെ.... അത്തരത്തിലൊരു പാട്ടാണ് എനിക്കിത്....... 💖💖💖fav forever♥️
Yes
Yes ,,,
Yes.. എനിക്കും അതേ ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോ,, കാരണമില്ലാത്തൊരു വിങ്ങലാണ് ഹൃദയത്തിന് 💐
💯
ഈ പാട്ട് നിനക്ക് അയക്കുമ്പോൾ..നീ എന്റെ ഫ്രണ്ട് മാത്രം ആയിരുന്നു..ഇന്ന് നീ എന്റെ എല്ലാം എല്ലാം ആയി ♥️♥️
12വർഷം പിന്നിലേക്ക് പോയി .ഒത്തിരി സന്തോഷം വീണ്ടും കേൾക്കാൻ പറ്റിയതിൽ.
കച്ചവടകാർക്കു പിടി കൊടുക്കാത്ത അപൂർവ്വം കൃതി,,, മനസിനെ തൊടുന്ന ഈണം ❤❤❤2011അന്നും,2022ഇന്നും വളരെ ഹൃദയത്തിൽ അലിയുന്ന ഒരു സൃഷ്ടി.... നന്ദി നന്ദി 🌹
2024 ൽ കേൾക്കാൻ തപ്പി വന്നവർ ലൈക് അടി ❤️
2024ലും എന്ത് മധുരം ❤️
ദാസേട്ടന്റ ശബ്ദമാധുര്യം, അതൊരു ഫീൽ വേറെയാ..... 🥰🥰🥰❤️❤️❤️🌹🌹🌹
ഹൃദയത്തിൻ മധുപാത്രം....
ഹൃദയത്തിൻ മധുപാത്രം നിറയുന്നു
സഖി നീയെൻ ഋതുദേവതയായ് അരികിൽ നിൽക്കെ....
നീ എൻ അരികിൽ നിൽക്കെ...❣️
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ എന്തോ മനസ്സ് വല്ലാതെ വേദനിക്കുന്നു🥲💞
Athe, athile varikalku, jeevande thudippundu, engo, nashtapetta, orathmavin, vedana kalum, really great song
❤😢
😢
😢sad
😢😢
ഓ എൻ്റെ ദൈവമേ. എന്തൊരു ഫീൽ ആണ്❤️അവള് എൻ്റെ അടുത്ത് ഉള്ളപോലെ❤️😥
2024 ൽ കേൾക്കുന്നവർ ഉണ്ടോ
എൻറെ പാട്ട്... ഞാനിത് പാടുമ്പോൾ കേൾക്കുന്ന എന്റെ പ്രിയപ്പെട്ട നിഖിൽ, സുരേഷ് vk...
🔥♥️💚💚💚💚
എല്ലാവരും കരയും
എല്ലാവരെയും ഇനി കാണാൻ പറ്റുമോ
എല്ലാവരും അകന്നു 😢😢
2024 കേൾക്കാൻ വന്നവർ ഇവിടെ വാ ❤️
Vannu
Vannu
Njanum
Enna njanum
❤
പുതിയ പിള്ളേർ കൊള്ളാം എന്നാലും
Legends കൂടിചേരുബോൾ ഉള്ള ഫീൽ
അത് അവർക്ക് മാത്രം സ്വന്തം.....
സ്വർഗ്ഗീയ മഹാ കവി ഒഎൻവി sir അങ്ങേക്ക് പ്രണാമം.
സ്നേഹം എന്ന വാക്കിന് ഒരേയൊരു അർത്ഥമേ ഉള്ളൂ അത് ആത്മാവാണ് പണമോ സൗന്ദര്യമോ ഒന്നും നോക്കാറില്ല പക്ഷേ ഒന്നുമാത്രം നോക്കും 🙏 നല്ല മനസ്സിന്റെ ഉടമ യാണോ 🙏 അത് നോക്കുന്നത് തെറ്റൊന്നുമില്ല നല്ലതാണ് 🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏 എല്ലാത്തിനും നന്ദിയുണ്ട് ഹൃദയം നിറഞ്ഞ നന്ദി 🙏🙏❤️❤️🙏🙏 എനിക്കിപ്പോ 🙏 എല്ലാവരോടും പേടിയാണ് 🙏🙏🙏
Onv സാർ എഴുതിയ പാട്ടിലെ വരികൾ അതൊരു വല്ലാത്ത വരികൾ ആണ്...
പുതു തലമുറയിലെ ചില ഏതാനും കവികൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ...ഇതിപ്പോലുള്ള ജീവനുള്ള വരികൾ എഴുതിയിരുന്ന എഴുത്തുകാർ ഇവിടെ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നാണ്..🙏🎶🎵
ഈ കൊടും ചൂടിലും മനസ്സിന് കുളിർമ നൽകുന്ന ഗാനം
വല്ലാത്ത ഫീലിംഗ് ഈ പാട്ട് ഹൃദയം ആർക്കോ കൊടുത്തതുപോലെ 🙏🙏🙏
❤
Nte kalyana CD yil und ee pattu.....annonum njan ee song kettitte ellayirunnu....🤩🤩😍😍😍
എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് ഇത്
70 ആം വയസ്സിൽ ആര് പാടും ഇതുപോലെ.
#Dasettan
😍😍😍
ശാലീനത..നാടിന്റെ സൗന്ദര്യം...മൃദു ആയ സംഗീതം..
നല്ല സോങ്
വളരെയധികം ഗൃഹാതുരത്വം ഉണർത്തുന്ന ഗാനമാണിത്😍💯
വളരെ ഇഷ്ടപ്പെട്ടു ഈ ഗാനം കേട്ടാലും കേട്ടാലും മതി വരുന്നില്ല അത്രയ്ക്ക് മനോഹരമായ ഗാനം ആണ്
നീ എന്നെ മറന്നിരിക്കാം , ........ പക്ഷെ നിന്റെ ഓർമകളുമായി ഞാനിന്നും vedhanich kazhiyukayanu. because ഞാൻ നിന്നെ ഒരുപാടങ്ങ് സ്നേഹിച്ചു പോയി ഒരുപാട് ...........❤️❤️❤️❤️ love you "M"
ഹൃദയത്തിന്റെ ഉള്ളറകളിലാണ് ഈ പാട്ടിനു സ്ഥാനം.
എന്റെ പ്രണയകാലം സുരഭിലമാക്കിയ വരികൾ...❤
എൻറെ ഓർമ്മകൾ ഇത്തിരി പുറകോട്ട് പോയ പോലെ ഒരു തോന്നൽ..... ഓർക്കുക വല്ലപ്പോഴും ഓർമ്മകൾ വിടരുമ്പോൾ.........
ഗന്ധർവ നാദം ♥️♥️♥️♥️
പ്രായം 80 നോട് അടുത്തുനിൽക്കുമ്പോൾ തീവ്രത ഒട്ടും തന്നെ നഷ്ടപ്പെടുത്താതെ ഇത്രലളിതമായിഒരു കാമുകഹൃദയം വാക്കുകളിലൂടെ വരച്ചുകാട്ടാനാവുമെങ്ങിൽ അദ്ദേഹം അമാനുഷനാണ്..
ONV Sir❤️❤️❤️🔥🔥🔥
എനിക്ക് 38 ആയി........ ഒരു കുഞ്ഞായി 5വയസായി. ഞാൻ അലിയുന്നു
ഒരുകോടി ജന്മത്തിൻ സ്നേഹസാഫല്യം നിൻ ഒരു മൃദു സ്പർശത്താൽ നേടുന്നു ഞാൻ ❤❤❤❤
Ever green...... ഒരിക്കലെങ്കിലും പ്രണയിച്ചവർക്ക്... വീണ്ടും ആ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക്.... 🥰🥰🥰🥰 ശരിക്കും നൊസ്റ്റാൾജിയ 😍🥰🥰🥰🥰
നല്ല പാട്ടുകൾ കേട്ട് നല്ല മനസ്സുകൾ ഉണ്ടാവട്ടെ നല്ല ചിന്തകളും 🙏
ഉം
Onv kuruppu sirrr magic with m jayachandran and das sir combo ...haaa ntha oru feeling......🙏🙏🙏😔😔😔😔 Raathriyil ottaykku kattu karayaanum unde oru sugam😔
ഒരു രക്ഷയും ഇല്ലാത്ത സോങ് പൊളിച്ചു
സ്വർണത്തിന് സുഗന്ധം പോലെ
ONV KJ Yesudas ♥♥♥
One of my favourites ✨🎼🎧❣️
Me too💕💕💕💕💕💕💕💕💕
Golden Voice from Heaven!
ഇപോഴും കേൾക്കുന്നു
എന്തൊരു feel ഏതാണീ രാഗം?
ഇത്രയും അടിപൊളി സോങ്ങ് ഞാൻ ഇതുവരെ എന്തേ കേൾക്കാതെ പോയി 🤦🏼♂️🫡
The one and only yesudas.....❤️❤️❤️❤️❤️❤️
Hai
My favvvvvv snggggg❤❤
പഴയ കാലം ഓർമ വരുന്നു ❤
This is one of my most favourite Malayalam song . Always 🤗 everything in this song is good . lyrics, music , singing and visuals also .
പിന്നില്ലേ ദാ ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു ❤❤
ഈ പാട്ടുപോലെ നമ്മുടെ ജീവിതം ഉണ്ടെങ്കിൽ എത്ര നന്നായേനെ 🙏🙏
❤
ആ ത് മാ വി ന്റെ ത ട്ട് 🙏അ താ ണ് 🙏ഹൃ ത ത്തിൻ മ ദു പാ ത്രം 🙏🙏🙏❤️👌
Thank u so much ONV sir,Dasetta for this Wonderfull song.......❤️
2023 Nov 28 nu സന്ധ്യയിൽ മഴപെയ്യുമ്പോൾ ഞാൻ ഈ മനോഹര ഗാനം 🥰😘👆കേൾക്കുന്നു.എന്നെ ഒറ്റക്ക് ആക്കി പിരിഞ്ഞു പോയ എന്റെ Darling Kuttane ഓർക്കുന്നു....കണ്ണുകൾ നിറയുന്നു 😢
ഒരുപാട് ഓർമ്മകൾ ഈ പാട്ടിൽ ഒഴുകി വരും...❤
എന്താ feel ആഹാ 🌹🌹👍പൊളിച്ചു വിഷമം ഫീൽ ചെയുന്നു 👍👍👍🌹🌹🌹🌹❤️❤️❤️💕💕💕ലവ് so much esonginae
Thank you so much Sir .. for this .... musically ... subtle ... uniquely ... romantic composition .... ... ... with lots of love ❤
Hridayathin madhupaathram .... nirayunnu ... ....❤
Heart touching song.... 👍🌸🌸💐
ഹൃദയത്തിന് മധുപാത്രം തീർച്ചയായും ഉണ്ടാകും ഇതിന്റെ വരികളിൽ തന്നെ ❤
എല്ലാം നഷ്ട്ടപെട്ടിട്ട് ഈ പാട്ട് കേൾക്കണം......🙂💔
എന്നും ഒരു വിങ്ങലാ ഈ പാട്ട് 🥺
Hridayathin madhupaathram ... nirayunnu ... thank you ... so much ... Sir ... for this ... magnificently musical ... heartwarmingly charming ... captivatingly tuneful ... brilliant masterly classic romantic composition with lots of love ❤
2024 kelkkunnavar undo
Undallo😅
Ipol kettu kondirikunu
😍
@@swapnalixon hi
Varshagal ayyi kelkunnu❤idakidakku
Parayan pattatha oru vedana thonnum manasil evideyo...ee pattu veendum kelkumbol..miss him...
Enthoru feel. Song kettitum kettitum mathivarunnilla. Lyrics... Athu pinne parayendathillallo... 😍🌹🙏
Sheriyanu
അതെ എന്തൊരു ഫീൽ ആണ്
ആത്മാവിനെ തൊട്ട🙏🙏🙏🙏👍 പാട്ട് 🙏
ഹൃദയത്തിൻ മധുപാത്രം....
ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ
ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ
പറയൂ നിൻ കൈകളിൽ കുപ്പിവളകളോ ...
മഴവില്ലിൻ മണിവർണ്ണപ്പൊട്ടുകളൊ ...
അരുമയാംനെറ്റിയിൽ കാർത്തിക രാവിന്റെ അണിവിരൽ ചാർത്തിയ ചന്ദനമോ
ഒരു കൃഷ്ണതുളസിതൻ നൈർമല്യമോ നീ ഒരു മയിൽ പീലിതൻ സൌന്ദര്യമോ
നീ ഒരു മയിൽ പീലിതൻ സൌന്ദര്യമോ ...
ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ
ഒരു സ്വരം പഞ്ചമം മധുരസ്വരത്തിനാൽ ഒരു വസന്തം തീർക്കും കുയിൽ മൊഴിയോ
കരളിലെ കനൽ പോലും കണിമലരാക്കുന്ന വിഷുനിലാപ്പക്ഷിതൻ കുറുമൊഴിയോ
ഒരുകോടിജന്മത്തിൻ സ്നേഹസാഫല്യം നിന്നൊരു മൃദുസപ്ര്ശത്താൽ നേടുന്നു ഞാൻ
നിന്നൊരു മൃദുസപ്ര്ശത്താൽ നേടുന്നു ഞാൻ
ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ
ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ
നീയെന്നെരികിൽ നിൽക്കെ
ഒരുകോടി ജന്മത്തിൻ സ്നേഹസാഫല്യം നിൻ ഒരു മൃദുസ്പർശത്താൽ നേടുന്നു ഞാൻ....
വരികൾ.....❤
2024 ഒക്ടോബർ 13 ന് കേൾക്കുന്ന ഞാൻ ❤❤❤എന്റെ ഇഷ്ടഗാനം ❤❤❤
My fav ❤️❤️❤️❤️❤️ എത്ര കേട്ടാലും മതിവരില്ല
Hridayathin madhupaathram ... thank you. .. so much ... Sir ... for this ... outstandingly musical ... heartwarmingly charming ... expressively tuneful ... brilliant masterly classic ... romantic composition with lots of love ❣️
മറക്കാൻ കഴിയാത്ത പാട്ട് ജീവൻ❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊🎉🎉🎉🎉🎉🎉
ഓർമ്മകളിങ്ങനെ തികട്ടി വരുന്നത് എനിക്ക് മാത്രമാണോ 😌
ഒരുപാടിഷ്ടം.... ഈ ഗാനം.....❣️❣️❣️
1000 times 😍😍😍😍😍 still repeat . I don't no wat a soal full 😢😢
ONV Kurup what a lyrics real legend
നഷ്ട പ്രണയം തീരാ വേദന. ഈ പാട്ടിലും ഉണ്ട് ആ വേദന❤
Wow beautiful and heart touching 👌👌🙏🙏🙏🙏🙏🙏
വല്ലാത്തൊരു ഫീൽ ആണ് ഈ സോങ്
Outstanding composing and singing 🥰🥰🥰🥰
2023 dec maasa thanuppil paada varambath bike nirthi ilatha kaamukiye orthu ee song kelkubol ulla feel..❤
Chitra chechide verstion um kelkkanam athum, valare perfect anu
ഏറ്റവും പ്രിയപ്പെട്ടവയിൽ ഒന്നാണ് ഇത് ❤️
Wt a feeell.. Eettavum nalla songs il ethu koodi unduuu
2024 ivide common 🥰