Anunnaki Mythology Explained in Malayalam | Sumerian Gods and Ancient Alien DNA Theories

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 156

  • @filmvoiceover7095
    @filmvoiceover7095 2 месяца назад +5

    Super bro ❤
    Some people are spreading annunaki myth 😊

    • @FOSTORY
      @FOSTORY  2 месяца назад

      ❤️❤️

  • @USAr6z
    @USAr6z 2 месяца назад +7

    Science ❤🔥

    • @FOSTORY
      @FOSTORY  2 месяца назад +1

      ❤️

  • @surajksomarajan6485
    @surajksomarajan6485 2 месяца назад +52

    ബേപ്പൂർ സുൽത്താന്റെ അണ്ണാക്കിൽ കൊടുത്തത് നന്നായി 😂😂😂👌👌👌

    • @FOSTORY
      @FOSTORY  2 месяца назад +6

      😂😂❤️❤️

    • @Dontknowyouthatmuch
      @Dontknowyouthatmuch 2 месяца назад +5

      Bepoor sultan pand 2 sidum parnjirunnu
      Ippo miracles vittu jeevikunnu

    • @Jaaan-uu9wl
      @Jaaan-uu9wl 2 месяца назад +8

      Chetta ഇന്നും മനുഷ്യൻ എന്തിനു ഉണ്ടായി, എങ്ങനെ ഉണ്ടായി, ആര് ഉണ്ടാക്കി എന്നൊന്നും വ്യക്തമായി തെളിയിക്കാൻ ആർക്കും സാധിച്ചിട്ടില്ല, ഇനി അങ്ങോട്ടു സാധിക്കാനും പോകുന്നില്ല. ചിലർ അതായത് genious ആയിട്ടുള്ള ആളുകൾ പറഞ്ഞതും എഴുതിയതുമായ കാര്യങ്ങൾ history or not ആയിട്ടുള്ള കാര്യങ്ങൾ പഠിച്ചിട്ടല്ലേ നിങ്ങളും ഈ video ചെയ്യുന്നത്. അല്ലാതെ ഇതിന്റെ origin കണ്ടിട്ടാണോ? അല്ല.ഈ പറയുന്നവരും പഠനം നടത്തിയവരും അല്ലാത്തവരും എല്ലാം മരിച്ചു പോകുന്നുണ്ട്.എല്ലാവരും കണ്ടെത്താൻ ശ്രമിക്കുന്നവർ അല്ലെ? അതെ everyone are seekers in this world. ആരും ആരെയും ഒന്നും അടിച്ചേല്പിക്കുന്നില്ല.അപ്പോൾ ആരെയും ഈ വക കാര്യങ്ങളിൽ കുറ്റം പറയാൻ പറ്റില്ല ചേട്ടാ.എല്ലാവരും content ഉണ്ടാക്കി cash ഉണ്ടാക്കാൻ വേണ്ടിയല്ലേ videos oke ചെയ്യുന്നത്. ചേട്ടനും അങ്ങനെ തന്നെ അല്ലെ.. അസ്സൂയ പെട്ടിട്ടു എന്താ കാര്യം. 😂😂

    • @spideyhack462
      @spideyhack462 2 месяца назад +3

      Beypore sultante annakil kodukan matram aayittilla bro 😂😂😂

    • @railfankerala
      @railfankerala 2 месяца назад +1

      Avan enth paranj

  • @Rambo012
    @Rambo012 2 месяца назад +11

    ANU - ENLIL - ENKI are like Brahma , Vishnu , Shiva one who know about these stuffs some thing is connected 🫡🤐

    • @Nithin_universe
      @Nithin_universe 2 месяца назад

      "Anu enki Enil mardurk innana asthar kumbari "is there Annunaki fallen Gods never true gods never want gold like materials"

    • @evilspec2458
      @evilspec2458 2 месяца назад +1

      Ith bible copy adich erakkiya pole indalla😂

    • @M_പപ്പൻ1
      @M_പപ്പൻ1 2 месяца назад

      Ok ok.....who made gods????😂😂😂😂

    • @Jishnu_b17
      @Jishnu_b17 Месяц назад

      ​@@M_പപ്പൻ1 Brain

    • @Talk_To_The_Hand
      @Talk_To_The_Hand 11 часов назад

      @@evilspec2458 mone faizee.. nee athonnu tirichu chindichu nokkiye..

  • @sandeepks777
    @sandeepks777 2 месяца назад +4

    ഇതിൽ ഒരുപാട്‌ mistake ഉണ്ട്.
    Accordingly to the ancient Egyptian histories, പല galaxies ഇല്‍ resources ന് ശാമം ഉണ്ടായപ്പോൾ Milky Way Galaxy യെ resources ന് വേണ്ടി invade ചെയ്യുകയായിരുന്നു. അതിന്റെ ഭാഗമായാണ് ഭൂമിയെയും അവർ കീഴ്പ്പെടുത്തിയത്. അല്ലാതെ ഈ സോളാര്‍ സിസ്റ്റത്തിലെ Anunaki അല്ല. ഈ പറയുന്ന alien civilisation രണ്ടായി തിരിഞ്ഞ് ഭൂമിയെ ആക്രമിക്കാന്‍ തുടങ്ങി. ഒരു വിഭാഗം aliens മനുഷ്യരുടെ കൂടെ ചേർന്ന്, മറ്റെ വിഭാഗം എല്ലാത്തിനെയും തീർത്ത് ഭൂമിയെ അവരുടെ planet ആക്കാന്‍ നോക്കി. പക്ഷേ, വിജയം എല്ലാം നമ്മുക്കും, നമ്മുടെ കൂടെ നിന്ന Aliens ന് ആയിരുന്നു. ഇവർ ആകാശത്ത് നിന്ന് വന്നത് കൊണ്ട്, മനുഷ്യരെ സഹായിച്ചത് കൊണ്ട് ഇവരെ ദൈവമായി കാണുകയും, അംബലങ്ങൾ നിർമ്മിക്കുകയും ചെയ്യിതു. ഈ യുദ്ധത്തില്‍ തോറ്റ മറ്റ് Aliens ഭൂമിയുടെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെടുകയും, മറ്റ് മനുഷ്യരെയും deceive ചെയ്യുകയും ചെയ്യുകയായിരുന്നു. ഇവർ ആകാശത്ത് വന്നത് കൊണ്ടും, ഇവരുടെ ശക്തിയും കണ്ട് മനുഷ്യന്‍ ഇവരെ ഭയത്തോടെ ആരാധിക്കുകയും ചെയ്തു. ഇത്തരം deceive ചെയ്യിത gods എല്ലാം ഒന്നായിരുന്നു, അതാണ് ഹിന്ദു, റോമന്‍ Greek gods... etc എല്ലാം ഒരേപോലെ story പറയണത്, ഒരേ സാദ്യഷ്ം ഉള്ളത്. അങ്ങനെയാണ് hindu പോലെയുള്ള മതങ്ങള്‍ ഉണ്ടായത്. ഈ രണ്ട് വിഭാഗങ്ങള്‍ പെട്ട Aliens ന് വേണ്ടത് സ്വര്‍ണ്ണം തന്നെയാണ്, കാരണം ഇവരുടെ spaceship ന് സ്വര്‍ണ്ണം ഉപയോഗിച്ചാല്‍ മാത്രമേ മറ്റ് Planet's ഇല്‍ Resource ന് വേണ്ടി പോകാൻ പറ്റു. ആ കാലത്ത്‌ ഭൂമിയില്‍ ആണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം കണ്ടെത്തിയത്‌ ഈ Aliens ആണ്. Cosmic rays നെ പ്രതിരോധിക്കാനുള്ള ശേഷി സ്വര്‍ണ്ണത്തിന് ഉണ്ട്. നമ്മൾ ഉണ്ടാക്കുന്ന spaceship, സാറ്റലൈറ്റ് ഓക്കേ cosmic rays നെ പ്രതിരോധിക്കാന്‍ സ്വര്‍ണ്ണമാണ് ഉപയോഗിക്കുന്നത്. നമ്മുടെ ഭാവി Space exploration പോലും കൈയില്‍ അവശേഷിക്കുന്ന സ്വര്‍ണ്ണത്തിന്റെ ലഭ്യത അനുസരിച്ച് ഇരിക്കും. പിന്നെ 8/10 സ്വര്‍ണ്ണം ഈ aliens ഭൂമിയില്‍ നിന്ന് കടത്തിയതാണ് ആരോപണം.
    ഇനിയും ഉണ്ട് വേറെ histories. Anunakki അല്ല first colonazation നടത്തിയ aliens.

    • @FOSTORY
      @FOSTORY  2 месяца назад +1

      ഈ അനുനാക്കി കഥ ഉണ്ടാവുന്ന സമയത്ത് milky way galaxy-യെ പറ്റി മനുഷ്യന് അറിവ് പോലും ഉണ്ടായിരുന്നില്ല.. അപ്പോൾ നിങ്ങളിത് ഏത് അനുനാക്കി കഥയാണ് പറയുന്നത്?😅

    • @sandeepks777
      @sandeepks777 2 месяца назад

      @@FOSTORY Ancient Egyptian God's നെ കുറിച്ച് ആണ്. അല്ലാതെ Enoch & sumerians ഇന്റെ Anunakki യെ പറ്റീ അല്ല. ഇതിന്റെ ഓക്കേ തുടർച്ചയായി നടന്ന സംഭവങ്ങളാണ് നിങ്ങള്‍ ഇപ്പോ പറഞ്ഞ Anunakki story.
      പിന്നെ Milky way പറ്റീ അറിയില്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. Lyrans & Pleiadeans aliens civilisation നെ കുറിച്ച് അറിയാമായിരുന്നു എങ്കിൽ നിങ്ങള്‍ ഈ blunder പറയില്ലായിരുന്നു.

    • @finofrancis4093
      @finofrancis4093 Месяц назад

      @@FOSTORY pulli etho science fiction story vaayichatho cinema kandatho aanu!!

    • @littley__devil
      @littley__devil Месяц назад +1

      ഏത് കഞ്ചാവാ അടിച്ചത്??

    • @sandeepks777
      @sandeepks777 Месяц назад

      @@littley__devil നീ അടിച്ച സാധനം തന്നെയാ പെണ്ണുമ്പിള്ളേ ഞാന്‍ അടിച്ചത്....

  • @sujiths899
    @sujiths899 2 месяца назад +14

    നമ്മുടെ പ്രപഞ്ചത്തിന്റെ ഉല്പത്തിയുടെ കാരണം ബിഗ് ബാങ്ക് ആണ് ഈ സെയിം കാര്യം തന്നെഋഗ്വദത്തിൽ എല്ലാ സൃഷ്ടിക്കും കാരണമായ ഒരു പൊട്ടിത്തെറിയെ പറ്റി പറയുന്നുണ്ട്

    • @FOSTORY
      @FOSTORY  2 месяца назад +7

      By the way, big bang ഒരു പൊട്ടി തെറിയല്ല

    • @Jayarajdreams
      @Jayarajdreams 2 месяца назад +1

      വേദം മാത്രമല്ല തന്ത്രവും അങ്ങനെ പറയുന്നു

    • @_____Marliyn_monroe____
      @_____Marliyn_monroe____ 2 месяца назад

      @@sujiths899 aa അഥർവ്വവേദം കൂടെ വായിച്ചാൽ നന്നായിരുന്നു🫡

    • @ramkumarr5303
      @ramkumarr5303 Месяц назад +1

      ​@@FOSTORYനമ്മുടെ പ്രപഞ്ചത്തിന് വെളിയിൽ ധാരാളം പ്രപഞ്ചങ്ങൾ ഉണ്ടെന്നു പറയുന്നത് കറക്റ്റ് ആണോ

    • @ramkumarr5303
      @ramkumarr5303 Месяц назад

      ​@@FOSTORY ചാർവാക മതത്തെക്കുറിച്ചു ബുദ്ധമതത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ShamilCp-bu2bl
    @ShamilCp-bu2bl 2 месяца назад +3

    adipoli😮

  • @gouthamrixon5503
    @gouthamrixon5503 7 дней назад +1

    💯👏🏻

  • @Seeeee69ee
    @Seeeee69ee 2 месяца назад +3

    Bro eehh uneducated malayalis onum ehh content manasilavula
    By the way nice topic 🤍

    • @FOSTORY
      @FOSTORY  2 месяца назад

      ❤️❤️❤️

  • @jishnuvinod6284
    @jishnuvinod6284 Месяц назад +1

    Ishtar ine kurich bible il paranjirikkunnu.. Aakaasha raanji enn book of jeremiah il koduthittund.. Also about baal

    • @FOSTORY
      @FOSTORY  Месяц назад

      Yesss

    • @FOSTORY
      @FOSTORY  Месяц назад

      That is why bible is a manipulated story

  • @JibinJibin-pj7nm
    @JibinJibin-pj7nm 2 месяца назад +3

    Bro scp foundation patti oru expalain vedieo

    • @FOSTORY
      @FOSTORY  2 месяца назад +1

      Nokkattee.. supernatural paripadi allee

  • @MahshookAK
    @MahshookAK 2 месяца назад +1

    Dyvam aan ellam undaakunnadum cheyyunnadum.ennvech aa oru sambhavathe dyvam aayi kaanarud athaan thett.dyvathin roopamo angane namuk chindhikkan mathram Ulla oru upamayum prabanjathil illa.ath aarkum upamikkan pattatha oru shakthiyaan❤

    • @FOSTORY
      @FOSTORY  2 месяца назад

      Proof?

    • @littley__devil
      @littley__devil Месяц назад +1

      അള്ളാഹു ആയിരിക്കും ആ ദൈവം... അതല്ലേ താൻ പറഞ്ഞു വരുന്നത്

  • @akhilc4327
    @akhilc4327 2 месяца назад +5

    Nergal🦁god (നരസിംഹം) സുമേറിയക്കാരുടെയും ഈജിപ്തുകാരുടെയും (Anhur🦁)യുദ്ധ ദേവനാണ് . അതിനെക്കുറിച്ചു ഒര് വീഡിയോ ചെയ്യാമോ?

    • @FOSTORY
      @FOSTORY  2 месяца назад

      Nokateee

  • @Rambo012
    @Rambo012 2 месяца назад +2

    Bro Coronal mass ejection (CEMs) Patti oru video??

    • @FOSTORY
      @FOSTORY  2 месяца назад

      Lemme check❤️❤️

    • @Rambo012
      @Rambo012 2 месяца назад

      @@FOSTORY 😍

  • @littley__devil
    @littley__devil Месяц назад +1

    Bro കൈലാസത്തെ കുറിച് ഒരു വീഡിയോ ചെയ്യുമോ

    • @FOSTORY
      @FOSTORY  Месяц назад +1

      Instagram-il details DM cheyavo

    • @littley__devil
      @littley__devil Месяц назад

      @@FOSTORY insta ഇല്ല 😁

  • @farhanaf832
    @farhanaf832 2 месяца назад +3

    Chila virus 🦠 karanam intelligence 🧠 kittitund ❤

    • @FOSTORY
      @FOSTORY  2 месяца назад

      Which virus?

    • @farhanaf832
      @farhanaf832 2 месяца назад

      @@FOSTORY Endogenous retroviruses, which make up approximately 5-10% of our genetic material, are now believed to serve crucial functions in brain operations, particularly in regulating gene expression timing
      New research anu

  • @skindustries3402
    @skindustries3402 2 месяца назад +7

    ഒരു വിവരം ഉളള ആളേലും video ചെയ്തല്ലോ 😂😂..

    • @FOSTORY
      @FOSTORY  2 месяца назад +1

      ❤️

  • @MujeebRahman-uq8vs
    @MujeebRahman-uq8vs 2 месяца назад +2

    ഈ പറഞ്ഞ കഥയിൽ ഒരു സിനിമ നിർമ്മിക്കാം😄👌00¿

  • @nandhuskumar2485
    @nandhuskumar2485 2 месяца назад +1

    bro avasanam paranjath ee videoyil cherthath kodannu ee video enik ishtamayath

    • @FOSTORY
      @FOSTORY  2 месяца назад

      ❤️❤️❤️

  • @balachandranreena6046
    @balachandranreena6046 Месяц назад +2

    വെറും മിതോളജി. ഇത് തന്നെ എല്ലാ മിത്യോളജിയുടെയും പുറകിലെ സ്ഥിരം സ്റ്റോറി..

  • @anoopr5321
    @anoopr5321 2 месяца назад +1

    Alien is living 😵‍💫

  • @VenugopalVenugopal-gt5yh
    @VenugopalVenugopal-gt5yh 2 месяца назад +2

    ഈ കഥ ഒരാഴ്ച മുൻപ് വേറൊരാൾ വീഡിയോ ഇട്ടിരുന്നനു

    • @FOSTORY
      @FOSTORY  2 месяца назад

      Aaru?

    • @SGRR5485
      @SGRR5485 2 месяца назад

      Abhiyugam ethilum vekthamai describe cheythitund

    • @M_പപ്പൻ1
      @M_പപ്പൻ1 2 месяца назад

      ​@@SGRR5485 ആ ചാനൽ പതിയെ പതിയെ conspiracy കഥകൾ കുത്തിക്കയറ്റി വീഡിയോസ് ചെയ്യാറുണ്ട്

  • @Keynoter2.24
    @Keynoter2.24 2 месяца назад +1

    Ellam padipichu.. But technology evde

  • @aswin2736
    @aswin2736 2 месяца назад

    Nice bro

  • @surajksomarajan6485
    @surajksomarajan6485 2 месяца назад +1

    👌👌poli

  • @Nithin_universe
    @Nithin_universe 2 месяца назад +1

    ( these are oppositi of Hinduism Christianity Isalam)

  • @M_പപ്പൻ1
    @M_പപ്പൻ1 2 месяца назад +1

    Evolution 🧬

  • @AllRounder-kw9yf
    @AllRounder-kw9yf 18 дней назад

    😅😅😅 chirippikkalle verum kettukathakalanu ithu anunakki. Ano bro sun and moon srishttiche ente ponno arkkum utharamillatha onnanu eey prabangam 😅

    • @FOSTORY
      @FOSTORY  18 дней назад

      Full video kaaanadey aadhyamee.. avasanam ithokkeyaanj parayunne

  • @Talk_To_The_Hand
    @Talk_To_The_Hand 2 дня назад +1

    Ahiyugam enna oru vlogger full ee udayippu parupaadi aanu. anunakki ye hindu puraanam aayittu kettal. nalla views kerunnund ennarinjappol series of videos aakki aashaan.

    • @FOSTORY
      @FOSTORY  2 дня назад +1

      Yes exactly!! He is trying to connect anunnaki and pyramids also. Oru thelivum illaatha karyathineee valachodich anunnaki sathyam aanenna reethiyil aakki..

    • @Talk_To_The_Hand
      @Talk_To_The_Hand День назад +1

      @@FOSTORY aadyam okke commentil chodyam cheyyumaayirunnu. pinne series aakkiyappol veruthe enthina comment ittu reach koottunne ennu aalojichu mindaathe irikkunnu. i started to smell like a propagenda behind his videos. Tamilil Praveen ennoraalum pinne oru penkochille ithupole glorify cheyyana .. athupolathe oru malayalam version.

    • @FOSTORY
      @FOSTORY  День назад

      😅😅Hahaha

  • @amalamalu9832
    @amalamalu9832 2 месяца назад +3

    @abiYugam

  • @irshadkp5014
    @irshadkp5014 2 месяца назад +2

    ബേപ്പൂർ സുൽത്താൻ = ബംഗാളി 😂😂😂😂

    • @FOSTORY
      @FOSTORY  2 месяца назад

      😂😂😂

  • @kavyasanthosh9758
    @kavyasanthosh9758 2 месяца назад +1

    ഈ പറഞ്ഞ കഥ പ്രകാരം നോക്കുമ്പോൾ ഭൂമിക്ക് പുറത്തും ജീവൻ ഉണ്ടാകാൻ സാധ്യതയില്ലെ .

    • @FOSTORY
      @FOSTORY  2 месяца назад

      Aliens ഉണ്ടാവാൻ സാധ്യതയുണ്ട്.. അത് അനുന്നാക്കി അല്ല

  • @MADMAXGAMING590
    @MADMAXGAMING590 2 месяца назад +1

    🔥🔥

  • @AllRounder-kw9yf
    @AllRounder-kw9yf 18 дней назад

    Engil shasthrathinodu para sun. il poy onnu land cheythittu varan engil njan anunakkiyem eey shasthrathinem vishwasikkam vave😅😅

  • @jeethushiju1038
    @jeethushiju1038 2 месяца назад +1

    👍🏻👍🏻

  • @vijopb5314
    @vijopb5314 15 дней назад

    god ilaaa ennathinnunnu proof ila ind ennathinu proof ilaaa . mind parayunnathil believe cheiyukaaa .faith ann vendath proof alaaa ellathinum proof nokanulaaa science develop ayittilallooo .I dam sure faith indakil god experience cheiyan pattum. old generation idea ilathaavaralaa athin examples indalloo Pyramid etc... Ella story akan chance ilaaa.. bro

  • @linojohn989
    @linojohn989 2 месяца назад +1

  • @sarithajacob9209
    @sarithajacob9209 2 месяца назад +1

    👍👍👍

  • @SJ_____741
    @SJ_____741 2 месяца назад

    There is a creater behind all this.. Science പറയുന്ന കുറെ തെളിവുകൾ നിരത്തി ജീവനുള്ള സ്വയം പൊട്ടൻ ആവാം.. പക്ഷേ സത്യം മാറാൻ പോകുന്നില്ല.. Everything is made by Heavenly Father ❤❤
    Realise it and you will find peace..

    • @FOSTORY
      @FOSTORY  2 месяца назад +2

      😂😂😂

    • @luciferm4583
      @luciferm4583 2 месяца назад +4

      Aa heavenly Father Dinkeshwaran aanu..Dinkan aanu ellam undakkiyath proof und baalamangalam

    • @SJ_____741
      @SJ_____741 2 месяца назад

      @@luciferm4583 ഡിങ്കൻ നിൻറെ അമ്മയ്ക്ക് കൊടുത്ത പ്രൂഫ് അല്ലേ.. അത് നീ മടക്കി കാലിൻറെ ഇടയിൽ വച്ചോ

    • @SankarGS
      @SankarGS 2 месяца назад +2

      ok where is ur heavenly father at the time of wayanad landslide

    • @finofrancis4093
      @finofrancis4093 Месяц назад

      @@SankarGS Njanum chodikkan irunna chodyam.. evide aayirunnu ee pozhan daibam

  • @dileeptc6736
    @dileeptc6736 2 месяца назад +1

    👍👍👍👍

  • @jineshkv3039
    @jineshkv3039 2 месяца назад +1

    🎉🎉🎉

  • @shafitrissur8379
    @shafitrissur8379 2 месяца назад +2

    നല്ല കഥ😂😂😂

  • @MahshookAK
    @MahshookAK Месяц назад

    Enthe samshayam undo thanik

  • @Keynoter2.24
    @Keynoter2.24 2 месяца назад +1

    Bible story yude fantasy version

  • @fahadguru
    @fahadguru 2 месяца назад +1

    ഇനി ഈ ഇസ്ഥാർ ആണോ പിന്നീട് ഇഫ്താർ ആയത്? 😮🤔

  • @angelbiju1465
    @angelbiju1465 2 месяца назад +1

    🙀

  • @saajsuni4479
    @saajsuni4479 2 месяца назад +2

    What an idiotic story 😢

  • @RajithK-r8b
    @RajithK-r8b 2 месяца назад +2

    അനുനാക്കി ❌
    അനു നക്കി ✅

  • @sandrasandra5932
    @sandrasandra5932 Месяц назад +1

    ഇത് ബൈബിൾ കഥയുമായി ചെറിയ സാമ്യം തോന്നി. എതൻ തോട്ടം ആദം ഇതൊക്കെ?

    • @FOSTORY
      @FOSTORY  Месяц назад

      Bible stories ഇതിൽ നിന്നും കോപ്പി അടിച്ചതാണ്

    • @jishnuvinod6284
      @jishnuvinod6284 Месяц назад +1

      ​@@FOSTORY bible stories copy adichu ennalla bro... Ith aadima manushyaril ninnum pakarnnu vanna paaramparyam aanu... Ath bible il genesis enn rekhapepduthi enne ullu... Athil thanne 4 theories nte samyamanam aanu.. JEDP Theory enn parayun

    • @sandrasandra5932
      @sandrasandra5932 Месяц назад

      @@FOSTORY അതിന് ബൈബിൾ 2700 വർഷം പഴക്കം ഉണ്ട്.around 2000 Bc to 400ബിസി പുതിയ നിയമ ഭാഗം ഭാഗവും എഴുതിയപ്പോൾ 1500 വർഷം.

    • @FOSTORY
      @FOSTORY  Месяц назад

      @@jishnuvinod6284 Haha.. read Epic of Gilgamesh

    • @FOSTORY
      @FOSTORY  Месяц назад

      @@sandrasandra5932 അതുകൊണ്ട് തന്നെയാ പറഞ്ഞത് ബൈബിൾ അടിച്ച് മാറ്റിയ കഥയാണെന്ന്..

  • @ajaybabu9471
    @ajaybabu9471 2 месяца назад +2

    ഇതെല്ലാം ഭഗവാന്റ കൈയിലാണ്

  • @kalkki670
    @kalkki670 2 месяца назад

    മനുഷ്യന് അറിവില്ലാത്ത കാര്യങ്ങൾ ദൈവത്തിൻ്റെ പേരിലാക്കാൻ ആ അറിവ് ആരു നല്കി🤔

    • @FOSTORY
      @FOSTORY  2 месяца назад +1

      @@kalkki670 സ്വയം മനുഷ്യന് ഉണ്ടായ സംശയങ്ങൾ

    • @kalkki670
      @kalkki670 2 месяца назад

      @@FOSTORY അതെങ്ങനെ ദൈവത്തിൽ എത്തി?

    • @finofrancis4093
      @finofrancis4093 Месяц назад

      @@kalkki670 ethu daivathil?? daivathinte karyam ivide aaru paranju!!!!

    • @kalkki670
      @kalkki670 Месяц назад

      @@finofrancis4093 വീഡിയോ കാണുക

    • @AsifAli-sz2pn
      @AsifAli-sz2pn Месяц назад

      അല്ലെങ്കിലും വയ്യാവേലികൾ കണ്ടവന്റെ തലയിലിടാൻ നമ്മൾ മിടുക്കന്മാരാ

  • @goodspirit5747
    @goodspirit5747 2 месяца назад +3

    എല്ലാം പുരാണംങ്ങളിൽ പറഞ്ഞിട്ടുണ്ട്👍 World first relegion Hindu👌 ഇനിയും science ഉം ഹിന്ദു മതവും ബന്ധിപ്പിച്ചു content ചെയ്യണം🙏

    • @sandeepks777
      @sandeepks777 2 месяца назад

      @@goodspirit5747 nope.

    • @Sahyan-yx8th
      @Sahyan-yx8th 2 месяца назад

      അതിനുള്ള ബുദ്ധിയൊക്കെ മനുഷ്യർക്ക് നഷ്ടപ്പെട്ടു.

    • @Keynoter2.24
      @Keynoter2.24 2 месяца назад

      Apol vere mathangal onnum vende

    • @finofrancis4093
      @finofrancis4093 Месяц назад

      puthiya arivu

  • @anu.6j
    @anu.6j 2 месяца назад +1

    ♥️

  • @nadirshakh2093
    @nadirshakh2093 2 месяца назад +1

    👍👍

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 2 месяца назад +1

    ❤️

  • @deepak.n596
    @deepak.n596 2 месяца назад +1