പ്ലാസ്റ്റിക് അധികം പ്രോത്സാഹിപ്പിക്കാൻ പാടില്ല എന്നൽ പ്ലാസ്റ്റിക് ഇല്ലാതെ ഇന്ന് ജീവിക്കാൻ സാധ്യമല്ല അതുകൊണ്ട് ഒരു recycle unit കൂടി തുടങ്ങണം...പിന്നെ എല്ലാവരും മാസ്ക് പരമാവധി ഉപയോഗിച്ച് ജോലി ചെയ്യുക... പ്ലാസ്റ്റിക് ചൂട് തട്ടുമ്പോൾ കാർബൺ മോണോ ഓക്സൈഡ് പോലുള്ള ഗ്യാസ് ഉണ്ടാകും അത് ഭാവിയിൽ വലിയ രോഗങ്ങൾക്ക് കാരണം ആകും...ഒരു കെമിക്കൽ എഞ്ചിനീയർ ആയതുകൊണ്ട് പറഞ്ഞതാണ്...
കമ്മികൾ എന്ന തെണ്ടികൾ ഉണ്ടെങ്കിൽ വ്യവസായങ്ങൾ എല്ലാം തന്നെ പൂട്ടിക്കാൻ നോക്കും എന്ന് ഉറപ്പാണ്. അയൽവാസികളോ ബന്ധുക്കളോ ആയി കമ്മ്യൂണിസ്റ്റുകൾ ഉണ്ടെങ്കിൽ പോലും എല്ലാവരും ഒഴിവാക്കുക അവറ്റകളെ. ലോക നശീകരണങ്ങളാണ് കമ്മികൾ.
ബിസിനസ്സ് നല്ല രീതിയിൽ മുമ്പോട്ട് പോവട്ടെ എന്നാത്മാർഥമായി പ്രാർഥിക്കുന്നു ചേച്ചീ ഞാൻ ഞാനും ചേച്ചിയേ പോലെ പ്രവാസിയാണ് ഫ്ലോർമിൽ ഉണ്ട് - മൂന്നു പേർക്ക് ജോലി കൊടുക്കുവാൻ സാധിച്ചു
വിജയിക്കട്ടെ. എന്ത് തുടങ്ങിയാലും അവിടെ അവിടെ വന്ന് നോക്കുകൂലി ചോദിച്ചും തന്നില്ലങ്കിൽ ഈ സംരംഭം ത്തിനെതിരെ പല തരത്തിലുള്ള പരാതികൾ ഉദ്യോഗസ്ഥൻ മാർക്ക് നൽകുകയും മാർക്കിസ്റ്റ് ഉദ്യേഗസ്ഥർ ഇത് നിർത്തലാക്കാൻ പറയുകയും ചെയ്യുന്ന തെമ്മാടിക്കൂട്ടത്തിൻ്റെചുവപ്പ് കൊടിയുള്ള കേരളത്തിലല്ലേ ഇത് തുടങ്ങിയത് കാത്തിരുന്നു കാണാം
You should have extra care on dunamis machines. Comparing other brand/types dunamis machines required less electricity and compressed air. But the same time you should give extra care especially on periodical maintenance.
മികച്ചൊരു വീഡിയോ 👏👏, നല്ലൊരു സംരംഭം നന്നായി കൊണ്ടുപോവാൻ കഴിയട്ടെ 😊, ഒരു സംശയം, ഗവണ്മെന്റ് പ്ലാസ്റ്റിക് നിർത്തലാക്കുന്നതിനെ പറ്റി കാര്യമായിത്തന്നെ ശ്രെമിക്കുന്നുണ്ട് ഭാവിയിൽ ഈ സംരംബത്തിന് വെല്ലുവിളി ആയെക്കുമോ ഇത്
@@shibukhankhan7766 മൈക്രോൺ കുറവുള്ള പ്ലാസ്റ്റിക് ആണ് അത്യകെട്ടങ്ങളിൽ നിരോധിക്കുന്നത് അതുകൊണ്ട് പെട്ടൊന്ന് ഒരു പ്രോബ്ലം ഇണ്ടാവില്ല എന്നാണ് അനേഷണം നടത്തിയപ്പോൾ മനസിലായത്, പിന്നെ കൂടിയ മൈക്രോൺ ൽ ബോട്ടിൽ ഇണ്ടാകാൻ കഴിയുന്ന മേഷ്യൻസ് ആണെങ്കിൽ നിയമങ്ങൾ കർശനമാക്കുമ്പോൾ കട്ടി കൂടിയ ബോട്ടിൽസ് ഇറക്കാൻ സാധിക്കും. പിന്നെ eco ഫ്രണ്ട്‌ലി പേപ്പർ ബോട്ടിൽ പ്ലാസ്റ്റിക് cap അത്തരത്തിൽ മാറ്റങ്ങൾ കൊണ്ടുവരുവാൻ കഴിയുമെങ്കിൽ ഭാവിയിൽ പിടിച്ചുനിൽകാം Nb: അനേഷിച്ചപ്പോൾ പലരിൽ നിന്നുമായി മനസിലായതാണ്
ഇത്തരം യൂണിറ്റ് തുടങ്ങാൻ വളരെ അധികം കറന്റ് വേണം മുതൽ മുടക്കു വേണം. പ്ലാസ്റ്റിക് കാരണം വലിയ മലിനീകരണം ഉള്ളതിനാൽ ഈ മേഖലയിൽ നിരോധനം ഉണ്ടാകാൻ സാധ്യത. കഴിയുന്നതും ഗ്ലാസ്, അഥവാ ചില്ലു, പാള തുടങ്ങി പ്രകൃതി സൗ ഹൃദ സാധനങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുക
എനിക്ക് ഇതുപോലത്തെ ഒരു യൂണിറ്റ് തുടങ്ങണമെന്നുണ്ട് ഞാനൊരു ബ്ലോമോൾഡ് ഓപ്പറേറ്റർ കൂടിയാണ് നിങ്ങളുടെ ഒരു ബ്രാഞ്ച് ആയിട്ട് പാലക്കാട് തുടങ്ങാൻ പറ്റുമോ അതിനു വേണ്ട സഹായം ചെയ്യുമോ
As you have taken loan from the bank, wait and see how economically you can work, but the chance is that all your hard work will be eaten away by BBBB .
കേരളത്തിൽ പ്ലാസ്റ്റിക് നിരോധിച്ചത് ആണ് എന്ന് കേരള ഗവർമെന്റ് പറയൂന്നു പ്ലാസ്റ്റിക് പ്രൊഡക്റ്റ് കമ്പനി തുടങ്ങാൻ കേരള ഗവണ്മെന്റ് ലൈസൻസ് കൊടുക്കുന്നു ഒരു കിലോ മീൻ വാങ്ങിച്ചു കൊണ്ട് പോകാൻ പറ്റാത്ത അവസ്ഥ
സാമ്പത്തീക വിജയകാര്യങ്ങള്‍പുറത്ത് പറയാതിരിക്കുന്നതാണ് നല്ലത് ഈ സംരംഭിത്തിന് വിജയാശംസകള്‍
അതിനെന്താ....?
ദുഷ്ട്ട മനസുകൾ കാണാതിരിക്കട്ടെ ചേച്ചി.👍👍
നന്നായി വരട്ടെ.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
പ്രാർത്ഥനയോടെ. ഒരു സഹോദരൻ
പ്ലാസ്റ്റിക് അധികം പ്രോത്സാഹിപ്പിക്കാൻ പാടില്ല എന്നൽ പ്ലാസ്റ്റിക് ഇല്ലാതെ ഇന്ന് ജീവിക്കാൻ സാധ്യമല്ല അതുകൊണ്ട് ഒരു recycle unit കൂടി തുടങ്ങണം...പിന്നെ എല്ലാവരും മാസ്ക് പരമാവധി ഉപയോഗിച്ച് ജോലി ചെയ്യുക... പ്ലാസ്റ്റിക് ചൂട് തട്ടുമ്പോൾ കാർബൺ മോണോ ഓക്സൈഡ് പോലുള്ള ഗ്യാസ് ഉണ്ടാകും അത് ഭാവിയിൽ വലിയ രോഗങ്ങൾക്ക് കാരണം ആകും...ഒരു കെമിക്കൽ എഞ്ചിനീയർ ആയതുകൊണ്ട് പറഞ്ഞതാണ്...
👏👏
Very correct.
Very correct.
Engineer aayarh kind pottatharam oarayanamennu nirbandhqm undo
@@meharunnisaasharaf1221 thalkaku enthanu pottatharam aayi thonniyathu...
വളരെ നന്നായിട്ടുണ്ട്. Thanks ഇക്ക ❤️👍🏻🙏🏻
Onam Festival ❤🥰🤯😱😳❤🌸🌺💐
സംരംഭം വിജയിക്കാൻ ദൈവത്തിന്റേയും ജനങ്ങളുടേയും എല്ലാവിധ സഹായവും സംരക്ഷണവും ഉണ്ടാകട്ടേയെന്ന് ആശംസിക്കുന്നു .
ruclips.net/video/Vsz0c7BTDP4/видео.html
അവിടെ dyfi കാർ ഇല്ലെ,
E veettil thannayundu thannapola onninum kollathavanu avasana Asusam Rashtriya virodam
Ha ..ha..correct bro
😄😄
Coming soon
കമ്മികൾ എന്ന തെണ്ടികൾ ഉണ്ടെങ്കിൽ വ്യവസായങ്ങൾ എല്ലാം തന്നെ പൂട്ടിക്കാൻ നോക്കും എന്ന് ഉറപ്പാണ്.
അയൽവാസികളോ ബന്ധുക്കളോ ആയി കമ്മ്യൂണിസ്റ്റുകൾ ഉണ്ടെങ്കിൽ പോലും എല്ലാവരും ഒഴിവാക്കുക അവറ്റകളെ.
ലോക നശീകരണങ്ങളാണ് കമ്മികൾ.
ബിസിനസ്സ് നല്ല രീതിയിൽ മുമ്പോട്ട് പോവട്ടെ എന്നാത്മാർഥമായി പ്രാർഥിക്കുന്നു ചേച്ചീ ഞാൻ ഞാനും ചേച്ചിയേ പോലെ പ്രവാസിയാണ് ഫ്ലോർമിൽ ഉണ്ട് - മൂന്നു പേർക്ക് ജോലി കൊടുക്കുവാൻ സാധിച്ചു
Hlo ഫ്ലവർ മിൽ തുടങ്ങാൻ എത്രയായി ഡീറ്റെയിൽസ് thravo😊
Good 👍 all the best... Nattil kuppivellam nirodikunnavare dairyamayi bussiness thudaram
ചേച്ചി. സംസാരം വളരെ പക്ക വായനൻ ശൈലി 💕💕💕
🥰👍🏻
Best of Luck.
( From an edible oil company in Qatar).
Nannayi munneruka.All the best .
നന്നായി വരട്ടെ ചേച്ചി... ആശംസകൾ.
ഇതിന്റെ ഇൻവെസ്റ്റ്മെന്റ് എത്രയാകും എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു
13 ലാക്ക് വേണം മെഷീൻ ന്
നന്നായി വരട്ടെ, വളരട്ടെ...
വിജയിക്കട്ടെ. എന്ത് തുടങ്ങിയാലും അവിടെ അവിടെ വന്ന് നോക്കുകൂലി ചോദിച്ചും തന്നില്ലങ്കിൽ ഈ സംരംഭം ത്തിനെതിരെ പല തരത്തിലുള്ള പരാതികൾ ഉദ്യോഗസ്ഥൻ മാർക്ക് നൽകുകയും മാർക്കിസ്റ്റ് ഉദ്യേഗസ്ഥർ ഇത് നിർത്തലാക്കാൻ പറയുകയും ചെയ്യുന്ന തെമ്മാടിക്കൂട്ടത്തിൻ്റെചുവപ്പ് കൊടിയുള്ള കേരളത്തിലല്ലേ ഇത് തുടങ്ങിയത് കാത്തിരുന്നു കാണാം
കോയമ്പതൂർ ലോബിയിൽനിന്ന് എന്തു കിട്ടും ,ഇത്തരം കുത്തിതിരുപ്പിന്റെ കാലം കഴിഞ്ഞു ,മോനെ കിട്ടിയത് വാങ്ങി നക്കിയിട്ട് ഇരിക്കാം....!!!
പെട്ടെന്ന് തിരിച്ചു പോകാൻ കഴിയട്ടെ... ഇത് കേരളമാണ്...ഇൻക്വിലാബ് സിന്ദാബാദ്...
Congrats👍
Goodwork God bless you
All the best Ceena chechi
Thank you !
God bless you 👏
💗👍
🥰👍🏻
Sir ee machine ethra akum rate
അഭിനന്ദനങ്ങൾ
You should have extra care on dunamis machines. Comparing other brand/types dunamis machines required less electricity and compressed air. But the same time you should give extra care especially on periodical maintenance.
is there any problem with dunamiss machines ???
Uu@@jaleelrasheed92
Best wishes& prayers for your good job.... congratulations
Kodungallur ningalude vandi varunnundo
Proud of Your work😍😍😍
Inqilabinn valare kshaamamulla orupradesham aayirikkum
കൊടി പിടിക്കാൻ C P M കാർ ഇല്ലേ?...അറിഞാൽ വരും.....
മികച്ചൊരു വീഡിയോ 👏👏, നല്ലൊരു സംരംഭം നന്നായി കൊണ്ടുപോവാൻ കഴിയട്ടെ 😊,
ഒരു സംശയം,
ഗവണ്മെന്റ് പ്ലാസ്റ്റിക് നിർത്തലാക്കുന്നതിനെ പറ്റി കാര്യമായിത്തന്നെ ശ്രെമിക്കുന്നുണ്ട് ഭാവിയിൽ ഈ സംരംബത്തിന് വെല്ലുവിളി ആയെക്കുമോ ഇത്
🥰🥰🥰
ആകും
@@shibukhankhan7766 മൈക്രോൺ കുറവുള്ള പ്ലാസ്റ്റിക് ആണ് അത്യകെട്ടങ്ങളിൽ നിരോധിക്കുന്നത് അതുകൊണ്ട് പെട്ടൊന്ന് ഒരു പ്രോബ്ലം ഇണ്ടാവില്ല എന്നാണ് അനേഷണം നടത്തിയപ്പോൾ മനസിലായത്, പിന്നെ കൂടിയ മൈക്രോൺ ൽ ബോട്ടിൽ ഇണ്ടാകാൻ കഴിയുന്ന മേഷ്യൻസ് ആണെങ്കിൽ നിയമങ്ങൾ കർശനമാക്കുമ്പോൾ കട്ടി കൂടിയ ബോട്ടിൽസ് ഇറക്കാൻ സാധിക്കും.
പിന്നെ eco ഫ്രണ്ട്‌ലി പേപ്പർ ബോട്ടിൽ പ്ലാസ്റ്റിക് cap അത്തരത്തിൽ മാറ്റങ്ങൾ കൊണ്ടുവരുവാൻ കഴിയുമെങ്കിൽ ഭാവിയിൽ പിടിച്ചുനിൽകാം
Nb: അനേഷിച്ചപ്പോൾ പലരിൽ നിന്നുമായി മനസിലായതാണ്
It only makes sense if you let viewers know the total cost of the project
Edave kure video ittittu karyamilla chothikkunnathinu marupadikudi koduklu etra cost chilavu varum ennu etrayo alkkar chothichu athinonnum marupadiyilla atho avar thudagi nannayi poyalo ennorthittano
Itthinu ekadesam ethra laksham chilavi varunnund plese onnariyikkanam
ചുവന്ന കൊടി വരാതിരിക്കട്ടെ
Plastic Blow molding from preforms.Industry which hold high potentials.
Sunpet famous brand in plastic bottle-similar name analo❤ coco pet
Super. Best of luck
🥰🥰🥰
All the best 🎉
Super 👍💯👍💯👍💯 very useful
All the best for an entrepreneur from LPG Gas Cylinder Equipment Manufacturing company
ഇത് thudagan onnu sahiyikamo
Total investment ethrayayinnu paranjillallo
Machine kw ethrayanu
Congratulations
Chechienikkumkuditharimo orujoly njanumoruprevassianu entejoliyividuthekazhinju entehusebend dethayittu16yearsayi enikkuvasthumedichathintekadamundu athukonda chothikkunnathu
Rahaseyam chorthi koduthu??
😂സൂപ്പർ നല്ല വീഡിയ😍
Give phone number
Very good 👌👌👌👌
പതുക്കെ പറ ചേച്ചി , citu kettal kodi kuthum . athu poottikkum
Machine yevide kittum
Al keralavil oru unit thudangiya Seena yke apara dhyryam unde
ഇത്തരം യൂണിറ്റ് തുടങ്ങാൻ വളരെ അധികം കറന്റ് വേണം മുതൽ മുടക്കു വേണം. പ്ലാസ്റ്റിക് കാരണം വലിയ മലിനീകരണം ഉള്ളതിനാൽ ഈ മേഖലയിൽ നിരോധനം ഉണ്ടാകാൻ സാധ്യത.
കഴിയുന്നതും ഗ്ലാസ്, അഥവാ ചില്ലു, പാള തുടങ്ങി പ്രകൃതി സൗ
ഹൃദ സാധനങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുക
മൈനസ് അടിക്കാതെ ബ്രോ... അവരുടെ സംരംഭം വിജയിക്കട്ടെ..
ഈ പ്ലാസ്റ്റിക്കിന് നിരോധനം ഉണ്ടാകില്ല
ഇതേ മിഷ്യനിൽ ഒരു യൂണിറ്റ് ഉണ്ട്
Glass vessels take millions of years to degrade than plastics, nobody knows about it.😮😢
Plastic usage kurakukayale veandathe
Rate etra bottle
Wayanad എവടെ ആണിത്
Very good all the best
Bottle rate engineyanu?
Norka atra loan kittum
ബോട്ടലുകൾ ബാംഗളൂർ എവിടെന്ന കിട്ടുക
ഇത് തുടങ്ങാൻ എന്ത് ചെലവ് വരും സ്ഥലം എത്ര ഏരിയ വേണം എത്രതരം മിഷ്യൻ ആണ് വേണ്ടത്
20 ലക്
മിഷനറിക്ക് എത്ര പൈസ വരും
എനിക്ക് ഇതുപോലത്തെ ഒരു യൂണിറ്റ് തുടങ്ങണമെന്നുണ്ട് ഞാനൊരു ബ്ലോമോൾഡ് ഓപ്പറേറ്റർ കൂടിയാണ് നിങ്ങളുടെ ഒരു ബ്രാഞ്ച് ആയിട്ട് പാലക്കാട് തുടങ്ങാൻ പറ്റുമോ അതിനു വേണ്ട സഹായം ചെയ്യുമോ
Eth thudagan ethraroopa chilav varum
100 ml oil bottil undo
Enikum joli kittumo
How much is the price ??
Capital ethraya bro
Machine cost ?, machine purchase details?
സ്ഥലം എവിടെയാണ്?
🤝supeer
Cost ethrayanu
Food n beverage content alle kore oke hygiene noknm.
1/2 litter kuppi vanam
🤗 I❤ vidiyo this vidiyo good thig 👍 supar
Im intrastig mishin flaktori
Enik 0ru mechine operater venam
From where did u get the machine
മാർക്സിസ്റ്റ്‌കാർ കണ്ടില്ലേ?
Epo shariyakkam
ഇല്ല സംഘി കൾ കണ്ടു സൂക്ഷിക്കണം.
യൂറ്റൂബിൽ വീഡിയോ വന്നത് ഇപ്പോഴല്ലേ, ഉടനെ ശരിയാക്കിത്തരും.
Can you tell what is the estimated cost
Very good
Blow moulding ?
Madam ethra rupa chilavu vanu.. Madathinte conduct nmbr tharumo?ente peru ambili ennanu
ചുള്ളിയോട് ഷിനു (ഓയിൽ മില്ല് )നിങ്ങളുമായി ബന്ധം ഉണ്ടോ?
മാമ്മൻ
എത്ര രൂപ akum
As you have taken loan from the bank, wait and see how economically you can work, but the chance is that all your hard work will be eaten away by BBBB .
6'50m price
1litter 5roopa വില കുറച്ചു കൂടുതലല്ലേ TN 2
കേരളത്തിൽ? ധൈര്യത്തെ സമ്മതിച്ചു!
കേരളത്തിൽ ഇഷ്ടംപോലെ കമ്പനികൾ ഇത് പോലെ ഉണ്ട്
NB tharumo
6പേർക്ക് എന്ത് ജോലിയാണാവോ അവിടെ ഉള്ളത്
ലാഭ നഷ്ട തെ ക്കുറിച്ചു പറയൂ
Avide vere poi samaram cheyyaan Paisa kaanillaaa.
കേരളത്തിൽ പ്ലാസ്റ്റിക് നിരോധിച്ചത് ആണ് എന്ന് കേരള ഗവർമെന്റ് പറയൂന്നു പ്ലാസ്റ്റിക് പ്രൊഡക്റ്റ് കമ്പനി തുടങ്ങാൻ കേരള ഗവണ്മെന്റ് ലൈസൻസ് കൊടുക്കുന്നു ഒരു കിലോ മീൻ വാങ്ങിച്ചു കൊണ്ട് പോകാൻ പറ്റാത്ത അവസ്ഥ
30 micron thaazhe ulla plastic aanu ban
Appol milma milkum plastickil alle
എല്ലാ പ്ലാസ്റ്റിക്കും നിരോധിച്ചിട്ടില്ല
Recycling ♻️ cheyan pattuna kuzhapamila
@@rajkumarts9614 Chinna plastic nttaa Arifictial Grass india ill imported and use all around in kerala...goverment is fool😅😅😅😅😅😅😅😅😅😅😅😅
Plastic ozhivaakkaan vendi Govtശ്രമിക്കുമ്പോൾ തന്നെ തുടങ്ങേണ്ട ബിസിനസ്
എനിക്കു ഒരു ചെറുകിട സംരംഭം തുടങ്ങാൻ താല്പര്യമുണ്ട് എന്തു തുടങ്ങുമെന്ന ആലോചനയിലാണ് ആർക്കെങ്കിലും ഐഡിയ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞുതരുമോ
Yenikum
Ethrayo mould & die chaytha njan All the best chechi
ഈ ബിസിനസ്സിന് എത്ര രൂപ ചിലവുണ്ട്
Eranakulam undo
Vilakurchu tharumo
കൂടുതൽ അറിയാൻ വിളിക്കാം 😊
Coco Pet
Pet Bottle Manufacturing
Koliyadi - Wayanad
Contact: 9074207809
Nannayi varattea
കുറച്ചു തൊഴിലാളികളെ വച്ചൂടെ പിന്നെ verutheyirikkam🤩🤩(കൊടികുത്തി ബാക്കി അവർ പണിതോളും അൽ ഗരളം അൽ പിണു 🤣)
നിനക്ക് ഒരു നടുവിരൽ നമസ്ക്കാരം 😂🖕
Mechine rate
Ee Plastic reusable ano.?
God bless you