ഇങ്ങനെ ഒരു കാരണം കൂടി ഉണ്ട്ട്ടോ അതാണ് 😊🤲

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 214

  • @shuhaibakbar
    @shuhaibakbar 24 дня назад +13

    അല്ലാഹുവേ എന്റെ ശാരിക്ക് മോന്റെ അസുഖം എത്രയും പെട്ടന്ന് മാറ്റി കൊടുക്കണേ അല്ലാഹ് 🥰🤲🏻🤲🏻

  • @SreejaC-xc7gy
    @SreejaC-xc7gy 24 дня назад +23

    മോളെ വിവാഹമൊന്നും കഴിക്കേണ്ടാ. ആ പൊന്നുമക്കളെ നോക്കി ജീവിക്കു അവർ നന്നായാൽ രക്ഷപ്പെട്ടു. കുറച്ച് കഷ്ടപാട് ഉണ്ടാവും വളർന്ന് കിട്ടണ്ടെ..... വികൃതി കുട്ടാ.... School പോകാൻ മടിയാണ്😂 എല്ലാം ശെരിയാവം🤲🤲😔😔♥️♥️

  • @ShajithaSubair-j6k
    @ShajithaSubair-j6k 24 дня назад +14

    അവരെ ഓർക്കുക പ്രാർത്ഥിക്കുക അല്ലാതെ ദുഃഖിച്ചിരിക്കരുത് ഇനി മക്കൾക്ക്‌ വേണ്ടി സന്തോഷമായിരിക്കുക

  • @Shahulkings
    @Shahulkings 6 дней назад

    നിനക്കും മക്കൾക്കും ആരോഗ്യമുള്ള ആയുസ് അള്ളാഹു പ്രാദാനം ചെയ്യട്ടെ ആമീൻ മാഷാഅള്ളാഹ്‌

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 23 дня назад +6

    മോനുസേ 🥰 ഉമ്മ ഇനി കരയില ട്ടോ ഞങ്ങളുടെ ദുവാ ഉണ്ട് ട്ടോ എന്നും പിന്നെ ഉമ്മച്ചിയുടെ കൂടെ നല്ല ചുണക്കുട്ടികൾ ഇല്ലേ ഇൻഷാ അല്ലാഹ് എല്ലാം ശരിയാകും 🤲🤲❤️❤️

  • @AnziiCj
    @AnziiCj 24 дня назад +9

    ഇൻശാ അള്ളാ ദുആ ചെയാം റിസൾട്ടിൽ ഒരു കുഴപ്പവും ഇല്ലാ തിരിക്കാൻ

  • @musthafata2868
    @musthafata2868 24 дня назад +24

    ദീനി പരമായ കാര്യങ്ങൾ ഇന്റർവ്യൂവിൽ കയറി പറയുമ്പോൾ ശ്രദ്ധിക്കണം ഞങ്ങളുടെ ഇസ്ലാമിൽ എത്ര വേണമെങ്കിലും കെട്ടാം എന്ന് പറഞ്ഞത് ശരിയല്ല കാരണമുണ്ടെങ്കിൽ മാത്രം മൂന്നുവരെ ആവാം അതിനും ഒരുപാട് നിയമങ്ങൾ ഇസ്ലാമിൽ ഉണ്ട് നല്ലോണം ശ്രദ്ധിച്ചു മാത്രം മുന്നോട്ടു പോവുക അല്ലാഹു ഹയർ ചെയ്യട്ടെ

  • @hai1668
    @hai1668 24 дня назад +8

    കുഴപ്പങ്ങളൊന്നും ഇല്ലാതിരിക്കട്ടെ അള്ളാഹു ശിഫ ആക്കി തരട്ടെ ആമീൻ 🤲🤲🤲

  • @mhdhsinan
    @mhdhsinan 24 дня назад +9

    മോൻ അലമാരയിൽ കേറുമ്പോൾ നോക്കണേ ഷാജി അതെങ്ങാനും മറിഞ്ഞു പോന്നൽ 😢ശ്രദ്ധിക്കണം ട്ടോ കണ്ടിട്ട് പേടിയാകുന്നു

  • @ashrafchuak
    @ashrafchuak 24 дня назад +4

    സുഖവും സമാധാനവും അല്ലാഹു പ്രദാനം ചെയ്യട്ടെ നിങ്ങളുടെ കുടുംബത്തിനും ദുആ ചെയ്യുന്നു

  • @ShamiBasheer-c9d
    @ShamiBasheer-c9d 24 дня назад +12

    അസുഖത്തിൻറ ന്റെ കാര്യം മോൻ കേൾക്കേ പറയണ്ട. അത് കേട്ടാൽ തീരെ സ്കൂളിൽ പോവില്ല.

  • @balqueesva1812
    @balqueesva1812 24 дня назад +11

    ശാരിക് മോൻ്റെ വിവരം പോലും bad comment ഇട്ടയാൾക്ക് ഉണ്ടായില്ലല്ലോ! കഷ്ടം!

  • @Ka_haajimma
    @Ka_haajimma 24 дня назад +3

    ഷാരി ക്‌ മോനെ ഇനി ഉമ്മച്ചി യേ അള്ളാഹു കരയിപ്പിക്കില്ലാട്ടോ മോനെ 😘😘😘😘😘❤️❤️❤️❤️❤️

  • @naiihamal7677
    @naiihamal7677 24 дня назад +19

    കുട്ടിക്ക് സങ്കടം വരുന്ന കാര്യം ശ്രദ്ധിക്കുക. ചെറിയ രണ്ടു കുട്ടികൾക്ക് ഉപ്പയുടെ മരണം വലിയ ട്രോമാ തന്നെ ആയിരിക്കും, അതിൽ നിന്ന് അവരെ രക്ഷിക്കാൻ ഇനി നീ തന്നെ നോക്കണം. ഒന്നും അവരുടെ കുറ്റം അല്ലലോ. ഉപ്പയുടെ മോശം കാര്യം മക്കളുടെ മുന്നിൽ പറയരുത്, ഇന്റർവ്യൂ ആണെകിലും. അതു അവരെ മോശമായി ബാധിക്കും. മറ്റുള്ളവർ പറയുന്നെങ്കിൽ അതു തടയണം. നല്ലത് കേട്ട് നന്നായി വളരട്ടെ. പിന്നെ ഇന്റർവ്യൂ കൊടുക്കുമ്പോൾ നെഗറ്റീവ് വരുന്ന ചോദ്യം അവരിൽ നിന്ന് വന്നാലും ബുദ്ധിപൂർവ്വം ഒഴിഞ്ഞു മാറി ആൻസർ കൊടുക്കണം. അവരുടെ വ്യൂ ആയിരിക്കും അവർക്ക് മുഖ്യം. Keep it up. പ്രൊമോഷൻ ഒക്കെ വരട്ടെ. ചാനൽ id ലിങ്ക് ഒന്നും കൊടുത്തു പ്രശ്നം ആവാതെ നോക്കണം. ചതി ഉണ്ട്. രക്ഷപെട്ടു എന്ന് കണ്ടാൽ നശിപ്പിക്കാൻ ആളുകൾ പുറകെ കാണും. പ്രൊമോഷൻ വരുന്നത് എല്ലാം വേറെ ഐഡിയിൽ നമ്പർ ഒക്കെ ആകുക. ചാനൽ സൂക്ഷിക്കുക അതു മാത്രം ഉള്ളു നിനക്ക്. അള്ളാഹു ഹൈർ ആകട്ടെ. വീടെന്ന സ്വപ്നം യെഥാർഥ്യമാകട്ടെ. അമ്മാവന്റെ നാട്ടിൽ തന്നെ ആവട്ടെ.😊പൊന്നാനി

  • @afsasaleem9096
    @afsasaleem9096 24 дня назад +2

    ഇൻശാഅല്ലാഹ്‌ എന്നും ദുആയിൽ ഉണ്ട് ❤❤

  • @sreenivincent
    @sreenivincent 24 дня назад +7

    ഷാരിക്കു മോനെ നിർബന്ധിച്ച് സ്കൂളിൽ അയക്കണ്ടിരിക്കുവാണ് നല്ലത് ❤ അവൻ പൊയ്ക്കോളൂം ❤ പിന്നെ നെഗറ്റീവ് കമൻ്റ്സ് കാരിയാക്കണ്ട ❤ ഒരസുഖവും ഇല്ലാതിരിക്കാൻ ഞങൾ എല്ലാവരും പ്രാർത്തിക്കുന്നുണ്ട്❤ 🙏🙏🙏🙏🙏 തളരാതെ മുന്നോട്ടു പോയിക്കോളൂ

  • @Naseema-q5d
    @Naseema-q5d 22 дня назад +1

    കുട്ടി ഗ ൾക് നല്ല വണം കൊടുക്കാൻ അല്ലഹു സഹായിക്കും 🤲🤲

  • @bew23b15
    @bew23b15 24 дня назад +4

    ശാരികുമോൻ നല്ല കുട്ടിയ 🌷🌷🌷🤲🤲🤲🤲🤲🤲

  • @PeterMDavid
    @PeterMDavid 24 дня назад +2

    ചെറിയവൻ ഇച്ചിരി ചിമ്പിരി ഉണ്ട് പ്രായം അതാണ് തന്നെയുമല്ല ഇളയ കുട്ടി എവിടെയും അങ്ങനെ തന്നെ 🥰

  • @shamsudheen2630
    @shamsudheen2630 23 дня назад

    പെട്ടന്ന് അസുഖങ്ങൾ അള്ളാഹു ഷിഫയാക്കട്ടെ ആമീൻ

  • @AnshadAnshad-u7w
    @AnshadAnshad-u7w 17 дней назад

    നിങ്ങളുടെ എല്ലാവിധ പ്രയാസങ്ങളും മാറിക്കിട്ടും ഒരു നല്ല ഭവനം നിങ്ങളെയും കാത്ത് എവിടയോ ഉണ്ടാകും അത് time ആയാൽ അത് നിങ്ങൾക്ക് കിട്ടും എല്ലാത്തിനും വലുത് പടച്ചവനല്ലേ ഒന്നുകൊണ്ടും വിഷമിക്കണ്ട എല്ലാം നടക്കും എന്റെ മനസ്സ് പറയുന്നു മക്കൾക്കും നിനക്കും എല്ലാവിധ പ്രയാസങ്ങളും മാറി കിട്ടട്ടെ ആമീൻ

  • @Ramlakasim-238
    @Ramlakasim-238 23 дня назад +2

    امين.امين.امين..🤲🏼🤲🏼🤲🏼

  • @sairasulthana4342
    @sairasulthana4342 24 дня назад +2

    ❤❤❤ഷാരിക്ക് മോനെ. ചക്കരയുമ്മ🎉

  • @naseembanu2258
    @naseembanu2258 24 дня назад +2

    Sharikmon പാട്ട് സൂപ്പറാട്ടോ 👍👍👍

  • @shemeena2261
    @shemeena2261 24 дня назад +1

    Sharikku മുത്താണ്❤❤❤👏👏👏

  • @jamisjami2433
    @jamisjami2433 23 дня назад +1

    സമാധാനായിട്ട് ഇരിക്കൂ
    റിസൾട്ട് സന്തോഷം നിറഞ്ഞതാവട്ടെ 🤲🤲🤲

  • @Abiabida-c5y
    @Abiabida-c5y 24 дня назад +5

    സാജിതാനെ കാണുമ്പോൾ ഒരു അനിയത്തിയെ പോലെ തോന്നുന്നു

  • @saleemsali4719
    @saleemsali4719 24 дня назад +5

    മക്കളെ നോക്ക് റാഹത്തിലാവും

  • @RaheesRahees-f8m
    @RaheesRahees-f8m 22 дня назад

    ആമീൻ ആമീൻ ആമീൻ ഒരു കുഴപ്പവും ഇല്ലാതിരിക്കട്ടെ ടെസ്റ്റിൽ

  • @abdulrasheedrasheed8767
    @abdulrasheedrasheed8767 24 дня назад +2

    Tenshanadikkaruth oronn ortth.
    ellam rabbinde pareekshanam aan. Allahu ningelkkum makklkkum ummakum ella karygalilum vijayam nalkatte🤲🤲🤲

  • @abdulraoof5893
    @abdulraoof5893 24 дня назад +5

    മോളെ നിന്റെ വീഡിയോ മുൻപ് കണ്ടപ്പോൾ സങ്കടം തോനി

  • @jasminajasmina756
    @jasminajasmina756 24 дня назад +3

    പറയുന്നവർ പറയട്ടെ അത് ശ്രന്ധിക്കാൻ നിന്നാൽ ഒന്നും നടക്കില്ല santhoshamaayiriku

  • @SafreenaMansoorali
    @SafreenaMansoorali 24 дня назад +2

    പാവം മോൻ ശ്രദ്ധിക്കണം മോനെ 😘

  • @MOHAMMEDASHIQUE-jh1dn
    @MOHAMMEDASHIQUE-jh1dn 24 дня назад +74

    മിന്നുന്നദ് ഒന്നും പൊന്നല്ല വിവാഹം കഴിക്കാം എന്ന് പറഞ്ഞു വരുന്നവരുടെ സ്വഭാവം ശരിക്ക് അന്വേഷിച്ചിട്ട് തീരുമാനം എടുത്താൽ മതി ഉള്ള സമാദാനവും elladakkenda

    • @jubaidiyathasjubi2738
      @jubaidiyathasjubi2738 24 дня назад +4

      Enthinaan ithuthanne coment cheyyunnath onn nirthikkude aval athellam paranju kazhinju

    • @AyishaJamsheer-l2f
      @AyishaJamsheer-l2f 24 дня назад +12

      ഷാജി സാജിത കല്യാണം കഴിക്കാൻ പോവണ്ട

    • @AyishaJamsheer-l2f
      @AyishaJamsheer-l2f 24 дня назад +19

      നിന്റെ 5 മക്കളെ നോക്കിക്കോ ഇപ്പം കിട്ടുന്ന ഉപകാരങ്ങൾ ഒന്നും ആരെക്കൊണ്ടും കിട്ടൂല പിന്നെ

    • @NAZEER.KOZIKODE
      @NAZEER.KOZIKODE 24 дня назад +7

      ​​@@AyishaJamsheer-l2fഏതൊരു മനുഷ്യനും ഹറാം ചിന്തിക്കാതിരിക്കാൻ ഹറാം ചെയ്യാതിരിക്കാൻ ഒരേ മാർഗ്ഗമാണ് വിവാഹം എല്ലാവരുടെയും ദാമ്പത്തിക ജീവിതത്തിൽ കുഴപ്പമാണെന്ന് ഒന്നും പറയാൻ പറ്റില്ല എത്രയെത്ര കുടുംബങ്ങൾ ഉണ്ട് സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്നു ജീവിതത്തിൽ ഒറ്റപ്പെടുന്നവരുടെ ജീവിതം അറിയാത്തതുകൊണ്ടാണ് ഭർത്താവിൽ നിന്ന് കിട്ടുന്നത് മക്കളിൽ നിന്ന് കിട്ടുകയില്ല

    • @abdulazees7822
      @abdulazees7822 24 дня назад +2

      Hai veray nikhah vendatto

  • @alialimon3304
    @alialimon3304 23 дня назад +2

    എല്ലാരും ഉമ്മാനെ സഹായിക്ക അപ്പോൾ സ്കൂളിൽ പോകടെ ശാരിക്കോ ? ❤

  • @anshidhaanshi9114
    @anshidhaanshi9114 24 дня назад +3

    നിൻ്റെ പാട്ട് കേൾക്കാൻ ഇൻക്ക് നല്ല ഇഷ്ടമാണ്

  • @abdulrasheedrasheed8767
    @abdulrasheedrasheed8767 24 дня назад

    Shariqumon mutthan😍😍avenk ellam ariyam. Masha allah❤️❤️❤️❤️

  • @NoushiyaMus
    @NoushiyaMus 24 дня назад +1

    ശരികുമോനെ എനിക് നല്ലഷ്ട്ടമാണ്❤❤❤❤

  • @amina4056
    @amina4056 23 дня назад

    Masha allah nalla makkal anugrahikkatte allah aameen

  • @muhammedbilal6703
    @muhammedbilal6703 24 дня назад +1

    ആമീൻ 🤲🏻🤲🏻

  • @asmasalim9957
    @asmasalim9957 24 дня назад

    മോളേ ദുആ ഉണ്ടുട്ടോ ❤️Shariq മിടുക്കനാണ് ❤

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 24 дня назад +1

    അൽഹംദുലില്ലാഹ് ❤❤❤❤

  • @AyshaAyub-w9s
    @AyshaAyub-w9s 23 дня назад

    Unnum illathirikkatteAmeenyarabbalAlameen🤲🤲🤲🤲

  • @AdrinathkVA
    @AdrinathkVA 24 дня назад +2

    God bless you dears❤

  • @soorajk9143
    @soorajk9143 24 дня назад

    ഈ റൂം അല്ലേ ഷാരികിന് മോ ന് ഇഷ്ടം നല്ല കാറ്റുള്ള ഫാൻ ഒക്കെ ആയിട്ട് 😊❤️❤️❤️❤️❤️❤️❤️😘😘😘🤲🏻🤲🏻🤲🏻

  • @MuhammedAjmal-o9o
    @MuhammedAjmal-o9o 24 дня назад +2

    പാവം പൊന്നു മക്കൾ

  • @SubaidaVk-n4n
    @SubaidaVk-n4n 22 дня назад +1

    ശാരിക് മോൻ ഹായ്

  • @muhammedbilal6703
    @muhammedbilal6703 24 дня назад +4

    അലമാരയിൽ കയറുമ്പോ നോക്കണേ അത് ഇങ്ങോട്ട് മറിഞ്ഞാൽ മോൻ അതിന്റെ അടിയിൽ പെടുംഷാജി കുട്ടിനെ നോക്കൂ ട്ടോ ☺️😍🤲🏻🤲🏻🤲🏻🤲🏻

  • @MuhammedKutty-nt8ju
    @MuhammedKutty-nt8ju 24 дня назад +1

    Ameen 🎉🎉🎉🎉🎉🎉🎉🎉🎉

  • @smallmusicer
    @smallmusicer 24 дня назад +1

    ഷാരികെ ഉമ്മാ😘

  • @RaseenaHanees-b7p
    @RaseenaHanees-b7p 24 дня назад +2

    Sharikk kuttan vittil irunnu padikkatte akshrangal ok nallathu pole vittil irunnu padikku muthe❤️❤️❤️❤️

  • @dilshanadilshu8422
    @dilshanadilshu8422 24 дня назад +3

    മോനെ kG ക്ലാസ് കഴിഞ്ഞിട്ട് ഒന്നാം ക്ലാസിലേക്ക് ആകുന്നതാണ് നല്ലത് ഷാജി

  • @abdulrasheedrasheed8767
    @abdulrasheedrasheed8767 24 дня назад

    Ne eppozhum happi aayittirikkanatto ne happi aanenkile makkalum happiyavollutto ❤️

  • @Abdul-ud3ec
    @Abdul-ud3ec 23 дня назад

    Shaji MooleAndhanu Vishesham SugaMano NinteMuyayoude Risalt Nallatha Vatte Insha Allah

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 24 дня назад +2

    പാവംശറിക്

  • @Harid313
    @Harid313 24 дня назад +10

    കുട്ടികളെ ദേഷ്യപ്പെട്ടു കൊണ്ടും ചീത്ത പറഞ്ഞു കൊണ്ടും നിർബന്ധം ആക്കി സ്കൂളിലോ മദ്രസയിലോ പറഞ്ഞു അയക്കരുത് . അവരോട് സന്തോഷത്തോടെ സംസാരിച്ചും നല്ല വർത്തമാനങ്ങൾ പറഞ്ഞും പോകാൻ തയ്യാറാണെങ്കിൽ മദ്രസയിലും സ്കൂളിലും അയക്കുന്ന തായിരിക്കും നന്നാവുക . കഴുത്തിലെ മുഴയുടെ പരിശോധന വിവരത്തിൽ ഒരു രോഗവും ഇല്ലാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ

  • @MubeenaMubeenapp
    @MubeenaMubeenapp 22 дня назад

    എന്റെ മോൾക്ക് ഉണ്ട് പനി കൂടുമ്പോൾ ആണ് വരുന്നുന്നത്. 🤲🤲🤲

  • @monappanm.a1521
    @monappanm.a1521 23 дня назад +7

    കൂടെക്കൂടെ എന്താപറയുക ആവർത്തണം വലിയ ബോറാണ് ശ്രദ്ധിക്കുക

    • @സയനു
      @സയനു 23 дня назад

      ചില ഭാഗത്തുള്ള സംസാര രീതിയാണ് അത് കാര്യമാക്കേണ്ട

    • @Gulf-xsoapkada
      @Gulf-xsoapkada 23 дня назад

      അത് ആ കുട്ടിയുടെ ഷൈ ലിയാവും ഇനി അത് ഒരു കാര്യമാക്കണ്ട

  • @SreejaC-xc7gy
    @SreejaC-xc7gy 24 дня назад +1

    പാവം മക്കൾ😔😔😔

  • @MuhammadSafvan-t4f
    @MuhammadSafvan-t4f 24 дня назад +3

    പസ്റ്റ് 👌👌👌👌👌സഫ മലപ്പുറം

  • @FaisalFaisu-c3s
    @FaisalFaisu-c3s 22 дня назад +1

    വ അലൈക്കുമുസ്സലാം സുഖം തന്നെയാണ് എന്താ പരിപാടി

  • @naseembanu2258
    @naseembanu2258 24 дня назад +2

    ദുആ ചെയ്യാം എന്നും ദുആ യിൽ ഉൾപെടുത്താറുണ്ട് ഷാജി. Sharikmon ❤️❤️❤️ഒരു ചക്കരയുമ്മ

  • @SomuRajan-r9o
    @SomuRajan-r9o 24 дня назад

    Sharik mon❤❤❤❤

  • @anshidhaanshi9114
    @anshidhaanshi9114 24 дня назад +3

    ഷാരിക്കൂ എന്താമോനെ പ്രശ്നം ❤️❤️ എല്ലാം അസുഖം മാറിക്കോളും ഒരു പാട്ട് പാടിക്കേ🥰

  • @habiziyu4682
    @habiziyu4682 24 дня назад

    Masha allha 😍😍🤲

  • @hennafthma8419
    @hennafthma8419 24 дня назад +1

    Pavam makkals❤❤❤❤❤❤

  • @MuhammadEmin-pt8ey
    @MuhammadEmin-pt8ey 23 дня назад

    Good boy shariqu asugam marutta ennitt poyal mathi schoolikk

  • @muhsinafarsana3037
    @muhsinafarsana3037 24 дня назад

    Ellam sheriyakum, monk online class regularayitt koduthal madii online school okke undallou pedikanda

  • @ms2ms218
    @ms2ms218 24 дня назад +4

    Sharikku monye vivaram aa paranja aalkk illa😂

  • @RukiyaRukiya-z5o
    @RukiyaRukiya-z5o 23 дня назад +9

    അന്യപുരുഷൻമാരുടെ മുമ്പിൽ ഔറത്ത് മുഴുവൻ മറക്കൂ മോളേ.

    • @abvvc574
      @abvvc574 22 дня назад

      അന്യൻ പുരുഷൻ എന്തിനാ പെണ്ണുങ്ങടെ ചാനൽ കാണുന്നത്.

  • @ZeenathZeena-p3m
    @ZeenathZeena-p3m 23 дня назад

    Ameen🤲🤲🤲🤲

  • @Kareem.p.pKareem
    @Kareem.p.pKareem 24 дня назад +1

    മേളെ ചിരി അടിപോളി🥰🥰🥰

  • @GaA-rn3tp
    @GaA-rn3tp 24 дня назад

    സന്തോഷം 👍👍❤❤❤

  • @seenathpm7463
    @seenathpm7463 24 дня назад +1

    Eduthuchadarudh kalliyana kariyathil orupaaduper idhupole kalliyanam kazhichu adhil orru kuttiyum kodiaaghim ennit avar ittitupoghum orupadu kandittulla anubavama

  • @Mallusister-k3p
    @Mallusister-k3p 24 дня назад

    Shariku mon❤❤❤

  • @hussaininman181
    @hussaininman181 24 дня назад +2

    Shaji ennum duhail undavum

  • @ashikusmanworld37
    @ashikusmanworld37 23 дня назад

    Mashallah.....

  • @NuzarathSathar
    @NuzarathSathar 23 дня назад

    Shàrikmon❤❤❤❤❤

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 24 дня назад +1

    Okinshaallaah

  • @nizarkaramana4960
    @nizarkaramana4960 24 дня назад

    Mone schoolil pokanam asukamonnum illa ummachi kallam parayunnathanu😂😂😂😂😂😂❤

  • @mymoonp1016
    @mymoonp1016 23 дня назад +1

    ഇടയ്ക്കിടയ്ക്ക് വരുന്നുണ്ടെങ്കിൽ മോനെ നല്ല ഡോക്ടറെ കാണിച്ചു ചികിൽസിക്കണം.ഭയങ്കര സങ്കടം ആയി എനിക്ക്. എന്റെ മോനും ഉണ്ടായിരുന്നു ഇതുപോലെ. ശ്വാസം മുട്ട് ഇല്ലാട്ടോ...

  • @SHAJITHA1M1M
    @SHAJITHA1M1M 24 дня назад +2

    അലമാര മെലെ വീയും ഇങ്ങനെ കയറിയാൽ കുട്ടിയെ അങ്ങനെ കയറ്റരുതെ ആളില്ലാത്ത സയയത്ത് അവൻ കയറും ശ്രദ്ധ വേണം

  • @nizarkaramana4960
    @nizarkaramana4960 24 дня назад

    ameen ameen ameen

  • @rasheedha1563
    @rasheedha1563 18 дней назад

    എനിക്ക് oru hi തരോ

  • @world8106
    @world8106 23 дня назад

    രക്ത കുറവിന് വിളിക്കാം ഏയ് മൂന്ന് പൂജ്യം ആറ് രണ്ട് എട്ട് പൂജ്യം എട്ട് നാല് മൂന്ന് ❤ ആയൂർവേദ പ്രൊഡക്ട് ആണ് നോ സൈഡ് efect

  • @FamiFanu
    @FamiFanu 24 дня назад +1

    Hi, assalamualaikum, sugamalle shaji

  • @jasimeditz9307
    @jasimeditz9307 24 дня назад +1

    ❤❤❤❤

  • @remyavijo
    @remyavijo 24 дня назад +1

    ❤🥰

  • @IshaMol-b6h
    @IshaMol-b6h 24 дня назад

    സൂപ്പർ

  • @HashhimAp
    @HashhimAp 24 дня назад +1

    Athendha shariq hi gysss parayanne atgu kelkaana nanj kaath nilkunnath shariq❤❤

  • @raheeee77
    @raheeee77 23 дня назад

    നന്നായി മുന്നോട്ട് പോക്കുക 👏🏻👏🏻👏🏻

  • @MujeebT-m8i
    @MujeebT-m8i 24 дня назад +2

    നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യാതിരിക്കുക അങ്ങനെ ഉള്ളവർക്ക് അസൂയ

  • @REghuTj
    @REghuTj 24 дня назад +1

    🥰🥰🥰🥰🥰😊😊😊👍👍👍🤲🤲🤲

  • @AnfazBdk-sz9wu
    @AnfazBdk-sz9wu 24 дня назад +1

    🤲🤲🤲🤲

  • @madeenaroula2535
    @madeenaroula2535 23 дня назад

    💗💗🖐🏻

  • @nazriyanasif6473
    @nazriyanasif6473 23 дня назад

    ❤❤👌👌💞💞

  • @സയനു
    @സയനു 23 дня назад

    എന്റെ പെങ്ങളുടെ മോനും ഉണ്ടായിരുന്നു ഫിക്സ് പനി വന്നാൽ കൂടുതൽ ശ്രദ്ധിക്കണം

  • @malusanthosh3405
    @malusanthosh3405 24 дня назад

    ❤❤❤❤❤❤❤❤❤❤❤

  • @സയനു
    @സയനു 23 дня назад +2

    അലമാരയിൽ കയറാൻ അയക്കേണ്ട ദേഹത്തു വീഴും മോനോട് പറഞ്ഞു മനസിലാകു

  • @seleenaassis4412
    @seleenaassis4412 24 дня назад +1

    🤲🤲🤲🤲🤲🤲🤲🤲🤲