മെസി കരഞ്ഞു,നെഞ്ച് തകർന്ന് ആരാധകരും | Lionel Messi Leaves Copa América Final in Tears

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 19

  • @RKV-f7f
    @RKV-f7f 3 месяца назад +14

    Messi.... കരയിപ്പിച്ചു എങ്കിലും അനുചരന്മാർ അയാളെയും നമ്മളെയും ചിരിപ്പിച്ചു ❤️❤️❤️❤️❤️❤️vamos

  • @rajanpambadi4562
    @rajanpambadi4562 3 месяца назад +14

    കളിക്കളങ്ങളിൽ ഇപ്പോൾ കളി കാണാറില്ല എന്നതാണ് സത്യം . ഉന്തും, തള്ളും, ഗുസ്തിയും., പിടിച്ചുവെക്കലും . കളി ഇങ്ങനെ മാറിയത് അറിഞ്ഞില്ല ..കളി. നിയമങ്ങൾ മാറ്റണം. കർശനമാകണം ..

    • @kavyasathyan713
      @kavyasathyan713 3 месяца назад

      ശെരിയാണ് അടുത്ത കാലങ്ങളായിയാണ് ഫുട്ബാൾ മത്സരങ്ങളിൽ ഉന്തും തള്ളും ഗുസ്തിയും കാണപ്പെടുന്നത്. പരുക്കുകളും സംഭവിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ടാക്ലിങ്, പന്ത് കൊണ്ട് ഓടൽ ഇതെല്ലാം നിരോധിക്കണം എന്ന് ആഹ്വാനം ചെയ്യണം

  • @saleemparakadavu
    @saleemparakadavu 3 месяца назад +3

    കാണാമായിരുന്നു കാണാമായിരുന്നു പക്ഷെ ഇതിലൊന്നും കാണിക്കുന്നില്ല

  • @sidheeqp1043
    @sidheeqp1043 3 месяца назад +5

    ഇത് ഒരു അൽഭുതമായി തോന്നുന്നില്ല. ഇതിലും എത്രയോ പരിക്കേറ്റവനാണ് നെയ്മർ

    • @nithinraj9389
      @nithinraj9389 3 месяца назад +2

      😏

    • @rashiqkt5421
      @rashiqkt5421 3 месяца назад +1

      😂😂😂

    • @RKV-f7f
      @RKV-f7f 3 месяца назад +6

      എന്നിട്ട് എന്ത് നേടി....

    • @fasalulabidvk2594
      @fasalulabidvk2594 3 месяца назад +1

      Ennit?😂

    • @Noushuvideo
      @Noushuvideo 3 месяца назад +1

      😆😆😆😆😆poyinada

  • @sherif2018
    @sherif2018 3 месяца назад

    ലോകത്ത് ഏറ്റവും കൂടുതൽ foul ചെയ്യപ്പെട്ട താരം ഒരു പക്ഷെ ദിഗോ മറഡോണ ആയിരിക്കും...
    മുറിവ് പഴുത്ത കാൽവിരലും വെച്ച് world കപ്പ്‌ കളിക്കേണ്ടി വന്ന മറഡോണ....

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 3 месяца назад +5

    വേൾഡ് കപ്പും കോപ്പ അമേരിക്കയും കിട്ടിയല്ലോ. ഇനി വിശ്രമിക്കട്ടെ.

  • @anvarudheen
    @anvarudheen 3 месяца назад +3

    Pakka ബോറിങ് ആണ് ഇയാളുടെ അവതരണം 😑

  • @skgpillai8605
    @skgpillai8605 3 месяца назад +1

    ഈ വയസിൽ പിന്നെ പരുക്ക് പറ്റാതെ പോയി വിശ്രമിക്കെ ടെ .ആർക്ക് കണ്ണീര്😂😂കളിച്ച് ജയിക്കില്ലല്ലോ അർജന്റീന എപ്പോഴും വഴക്ക് ഉണ്ടാക്കി അല്ലെങ്കിൽ എതിർ ടീമിന്നെ ഫൾ ചെയ്തത് അല്ലെങ്കിൽ ഫീഫയെ വിലയ്ക്ക് എടുത്ത് അല്ലെങ്കിൽ റഫറിമാരെ വിലക്ക് എടുത്ത് .അല്ലെങ്കിൽ ചീറ്റിംഗ് ഗോൾ അടിച്ച് ഇങ്ങനെയെ ഇതുവരെ ജയിച്ചിട്ടുള്ളു ഫിസ്റ്ററി നോക്കിയാൽ മതി നെറികെട്ട ഫൂട്ട്ബാൾ

    • @12_pm__
      @12_pm__ 3 месяца назад

      Cry hard 😂

    • @Zayn-i6f
      @Zayn-i6f 3 месяца назад

      Ithokke parayan thaan aaraa😂😂...Messi kk eppo Kali nirthanonn pullikk ariyam, Venda samayath vendapole pulli chaitholum...ithvare team ne bharam aayi Messi marettilla kettoodaa...Pinne oru injury pattumbo vayas aayi Kali nirth ennokke parayunnathil oru logic um illa😂 35+ ulla ethrayo players loka football il kalikkumnu...injury unexpected sambhavam aan ath 35 plus ulla aalkk mathram vanne alla😂...Ithvare mikacha performance aan Messi nadathiyath, thaan oorkkanam world cup golded ball, ballon d'or ithokke nediyath 35 vayass pinnittathin shesham aan...prayam aayi performance down aaya aalde stats aanodei ith😂Sheri aan injury pattiuond ithavanathe copa il Messi de standard lekk uyaran pattela, njn paranjallo injury unexpected sambhavam aan,ithokke football il ulle aan , ......Thaan Messi yoodulla frustration engane therth irunnooo....CRY HARD 🤣🤣

    • @Zayn-i6f
      @Zayn-i6f 3 месяца назад

      Eppo retire avanonn pulli therumanicholum....Kali kanana ellarkkum aryam still now Messi is a crucial player for argentina...ithavanathe copa il aayal polum injury pattya final match pinne injury kazhinj Vanna first match aaya quarter final ith ozhich nirthiyaal Messi mikacha performance aarnn....Ini ippo first match il chance miss aakki ennonnum paranj varalle....Thaan Messi undakkiya chances onn poi nokk😂, Ini ippo semi il adicha goal Enzo de goal adich mattiyath alland Messi entha chaithe ennonnum choichond varalle aa goal Vanna attack initiate chaithath Messi aan😂😂....Athond prayam aayi ennum paranj than Messi ne ondakkan nikkalle...Injury varum pokum....Thaan okke asooya engane therthond irunno😂😂