✨🧿♦️കറണ്ട് ഫീലിംഗ് ഓഫ് യുവർ പേഴ്സൺ

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 251

  • @movizonecreator3590
    @movizonecreator3590 13 часов назад +12

    ഈ reading ലേ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു. Thank you universe🙏🙏🙏

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 12 часов назад +5

    പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ഞാൻ പോസ്റ്റിവ് ആയിട്ടുള്ള കാര്യങ്ങൾ എന്നിലേക്കു അടട്രാക്ട് ചെയ്തു യൂണിവേഴ്സ് എന്നെ എന്നെ ചവിട്ടി താഴ്ത്തിയവരുടെ മുൻപിൽ ഉയർത്തും Thanku Thanku Thanku Univers... 🙏🙏🙏🙏🙏🙏🙏

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 13 часов назад +7

    ഇത് കേട്ടപ്പോൾ സന്തോഷം കൊണ്ടാണ് കരഞ്ഞു പോയത് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ്

  • @VijayKumar-hw7xd
    @VijayKumar-hw7xd 13 часов назад +4

    Thanks to the universe 🙏
    എല്ലാം പ്രപഞ്ചമാത്താവിനായി വിടുന്നു, എല്ലാം അവർ തീരുമാനിക്കട്ടെ 🙏
    Thank you 🙏

  • @sumisumiyath9616
    @sumisumiyath9616 14 часов назад +6

    100%ശെരിയാണ് 3rd പാർട്ടി ബ്ലാക്ക് മാജിക് ചെയിതു വെച്ചിരിക്കുകയാണ്. ഇപ്പോ 2,3ദിവസമായി പെട്ടന്ന് എന്നെ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. ഒന്നും മിണ്ടാതെ നിക്കുന്നു
    എങ്ങനെയും 3rd പാർട്ടിയെ ഉപേക്ഷിച്ചു തിരിച്ചു വരണം.... ഞങ്ങളെ തെറ്റിച്ചത്തിൽ 3rd പാർട്ടികുള്ള ശിക്ഷ ദൈവം കൊടുത്തോളും കൊടുക്കും. ഒരു സമാധാനവും അവർക് ഉണ്ടാവില്ല...
    Thank you univers 😍😍😍

  • @premamayannur3565
    @premamayannur3565 13 часов назад +4

    എന്റെ കാര്യം തന്നെയാണ് എന്നോട് തന്നെയാണ് പറഞ്ഞതു യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

  • @Aneesh-pk6zq
    @Aneesh-pk6zq 14 часов назад +3

    ❤Thank you univers 🙏🙏🙏Thank you ഏഞ്ചൽസ് 🙏🙏🙏thank you madam 🙏❤❤❤ എത്രയും പെട്ടെന്ന് തേർഡ് പാർട്ടി വിട്ട് എന്നിലേക്ക് തിരിച്ചു വരട്ടെ എന്ന് ഞാൻ പ്രദ്ധിക്കുന്നു 🙏🙏🙏

  • @user-st5cx4if6l
    @user-st5cx4if6l 11 часов назад +2

    എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്ട്രാക്റ്റ് ചെയ്യുന്നു... Thank you universe thank you mam 🙏🙏🙏

  • @pankajavallimg9192
    @pankajavallimg9192 7 часов назад

    തെറ്റ് ചെയ്യുന്നവർ ശിക്ഷ അനുഭവിക്കും ശിക്ഷ താങ്ങാൻ . ആരാലും പറ്റില്ല മഹാദേവൻ എന്നെ രക്ഷിയ്യ ഭഗവാൻ . ബാക്കി❤️❤️❤️❤️❤️❤️ ഞാൻ എന്റെ ഭഗവാനെ പ്രാത്ഥിക്കുന്നു ഭഗവാന്റെ മുന്നാൽ സമർപ്പിക്കുന്ന എല്ലാം

  • @SunithaAnil-p7b
    @SunithaAnil-p7b 12 часов назад +2

    അതെ maam ഞാൻ എല്ലാം യൂണിവേഴ്സ് ന് വിട്ടുകൊണ്ടിരിക്കുകയാണ് 🙏🙏🙏thank u യൂണിവേഴ്സ് thank u thank u thank u🙏🙏🙏🙏🙏❤️❤️❤️

  • @malumaluz7534
    @malumaluz7534 14 часов назад +6

    എന്നെ പറ്റിച്ചുവർക്ക് ദൈവം കൂലി കൊടുക്കും.

  • @vishnua8053
    @vishnua8053 12 часов назад +3

    Thank you universe 🙏🙏🙏
    Thank you Angel's 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you mam 🙏🙏🙏
    ഈ reading ലെ എല്ലാ പോസിറ്റീവ് എനർജിയും എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു ❤❤🙏🙏💯 എൻ്റെ പേഴ്സൺ എത്രയും വേഗം ഞാൻ ആഗ്രഹിച്ച പോലെ എന്നിലേയ്ക്ക് തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു ❤❤🙏🙏💯💯
    Thank you
    Mam ഞാനും എൻ്റെ ഭാര്യയും ഒന്നിക്കാൻ വേണ്ടി prayer ചെയ്യണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏plz

  • @5qtest787
    @5qtest787 14 часов назад +2

    ❤❤❤❤ അങ്ങനെ ആവട്ടെ പ്രാർത്ഥിക്കാം 👍🏻

  • @anilv1297
    @anilv1297 12 часов назад +2

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏❤

  • @jigikk7076
    @jigikk7076 9 часов назад +1

    Correct reading
    I attract all positive energies in this reading
    Thank you mam, thank you Universe 🙏🙏🙏🙏🙏

  • @user-cx4zj4io7l
    @user-cx4zj4io7l 5 часов назад +1

    താങ്ക് യു മാഡം ❤. ഈ റീഡിങ് ലെ പാസ്ററ് പറഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി. അത്രയ്ക്കും ഒരക്ഷരം തെറ്റാതുള്ള റീഡിങ്.... ഓരോന്ന് ചെയ്യുകയും, അത് ഞാൻ ചോദ്യം ചെയ്യുമ്പോൾ കൂട്ടുകാരുടെ മുന്നിൽ എന്നെ ഭ്രാന്തിയായി ചിത്രീകരിക്കുകയും ചെയ്തു. എല്ലാവരുടെയും പരിഹാസപാത്രമായിരുന്നു ഞാൻ... നല്ലവനായി എല്ലാവരുടെയും മുന്നിൽ അഭിനയിച്ചു....ഇതൊക്കെ പറഞ്ഞു എന്നവ വിട്ടു 3rd പാർട്ടിടെ കൂടെ പോയി.... ഞാൻ ഇപ്പോൾ പുരാജ്വ ചെല്ലാറില്ല. ഒന്നിനും യാചിക്കാറുമില്ല. പക്ഷെ എനിക്ക് തരാനുള്ള ക്യാഷ് ഇതുവരെയും തന്നിട്ടില്ല. കറക്റ്റ് റീഡിങ് തന്നതിന് താങ്ക് യു യൂണിവേഴ്സ് ❤❤

  • @EagerCamperVan-fc2bv
    @EagerCamperVan-fc2bv 12 часов назад +4

    എന്നെ കാണാൻ വന്നു അതിനു ശേഷം എന്നോട് മിണ്ടിയിട്ടില്ല ഞങ്ങൾക്ക് തമ്മിൽ അടുക്കാൻ കഴിയുന്നില്ല എല്ലാ ബ്ലാക്ക് എന്നർജിയും maari എന്നിലേക്ക് എന്റെ മനു ഏട്ടൻ തിരിച്ചു വരട്ടെ മരണം വരെ കാത്തിരിക്കും ഞാൻ 🙏tnks യൂണിവേഴ്സ്

    • @shibinanahas242
      @shibinanahas242 2 часа назад

      🤲🏻🤲🏻🤲🏻വരട്ടെ 🌹🌹

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 13 часов назад +2

    കണ്ണുനിറഞ്ഞുപോയി താങ്ക്യൂ താങ്ക്യൂ താങ്ക്യൂ താങ്ക്യൂ എന്താ പറയേണ്ടത് എന്നറിയില്ല കാരണം ഈ പറഞ്ഞതൊക്കെ ഇപ്പോൾ ഇപ്പോൾ എനിക്ക് സംഭവിച്ചതാണ് ദിവസത്തിനുവേണ്ടി കാത്തിരിക്കുകയാണ് ആരുടെ മുമ്പിലും തലകുനിക്കാത ഇതുവരെ ജീവിച്ചു താങ്ക്യൂ താങ്ക്യൂ ഇനി എൻറെ ദിവസം എല്ലാം ദൈവത്തിൽ അർപ്പിച്ചു മുന്നോട്ട് പോണം

  • @bindhusreekumar3490
    @bindhusreekumar3490 14 часов назад +1

    Thankyou universe 🙏❤️ വേഗം വരട്ടെ ഞാൻ മരിക്കുന്നത് വരെ കത്ത് ഇരിക്കും

  • @satheeshkollam8281
    @satheeshkollam8281 12 часов назад +2

    എന്റെ Mam mam ഇത് 100% ഫലവത്തായ ഒരു reeding ആയിപ്പോയി ഇത്രയും ത്രീക്ഷണമായും കൃത്യമായും ഒരു റീഡിങ്ങും മുൻപ് കണ്ടിട്ടില്ല..... താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... യൂണിക്കൊന്റെ msg ഇങ്ങനെ ഞങ്ങളിൽ എത്തിക്കുന്നതിനു

  • @sunithaachary4712
    @sunithaachary4712 13 часов назад +1

    നല്ല റീഡിംഗ് എല്ലാം നല്ല രീതിയിൽ പോകട്ടെ യൂണിവേഴ്സ് നന്ദി നന്ദി🙏🙏🙏🙏❤️❤️❤️❤️❤️

  • @anandamnambiar3366
    @anandamnambiar3366 12 часов назад +4

    ശരിയാണ്..ഇതെന്റെ റീഡിംഗ്തന്നെയാണ്....തീര്‍ച്ചയായും....എല്ലാം ദൈവത്തില്‍ സമര്‍പ്പിക്കുന്നു...അദ്ദേഹം തീരുമാനിക്കട്ടെ...thank u universe...

    • @meenasubash2294
      @meenasubash2294 10 часов назад

      Edhu fullum njan anubhavichakaaryagalaanu Kara correct aanu readings 👌👌👌👌❤️❤️❤️❤️🥰 eppol strongaaye munnottu pokunnu 😂😂 Thank you universe ❤️❤️❤️❤️🥰🥰🥰❤❤🙏🙏🙏🙏🙏🙏🙏🙏 Thankyou Angels 🙏🙏🙏😇❤ Thankyou Devine 🙏🌹❤️❤️❤️❤️🥰🥰🥰🥰 Thank you dear ❤❤❤❤ Thankyou spirit guide 🎉🙏❤❤❤❤❤

    • @meenasubash2294
      @meenasubash2294 10 часов назад

      Scorpio pieces

  • @girijapadmanabhan9174
    @girijapadmanabhan9174 13 часов назад +10

    ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിട്ട് അവർ എന്നെ പറ്റിച്ചെങ്കിൽ അവർ എന്നെയല്ല യൂണിവേഴ്സലിനേയാണ് പറ്റിച്ചത്. ഞാൻ ഇപ്പോൾ എല്ലാം യൂണിവേഴ്സലിന് Surrender ചെയ്തിട്ടുണ്ട്. Thank you universe, Thank you divine and angels

    • @enfinsan6485
      @enfinsan6485 13 часов назад

      😞

    • @BindhuPrashoban
      @BindhuPrashoban 11 часов назад

      Thank you Universe❤

    • @jayasree5750
      @jayasree5750 3 часа назад

      ഞങ്ങളുടെ കുടുംബജീവിതം തകർത്ത് Black magic ലൂടെ ഞങ്ങളെ തമ്മിൽ പിരിച്ചവരെ യൂണിവേഴ്സ് തന്നെ അവർക്കുള്ള ശിക്ഷ കൊടുക്കട്ടെ. ഞാൻ എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു. Thank you Universe🙏 Thank you mam🙏

  • @leneendrancc561
    @leneendrancc561 14 часов назад +2

    🙏 Thank you universe 🙏

  • @SumaraniT
    @SumaraniT 13 часов назад +2

    സത്യം ആണ് mam എന്നെ ചതിക്കുക തന്നെ ആയിരുന്നു പക്ഷെ തെളിവ് സഹിതം കാണിച്ചാലും സമ്മതിച്ചു തരില്ല ഞാൻ എല്ലാം സംശയം പറഞ്ഞു നടക്കുന്നു എന്ന് ആണ് പറച്ചിൽ 😭😭🙏🙏

  • @anniejose4617
    @anniejose4617 12 часов назад +7

    ആത്മാർത്ഥ സ്നേഹവും പരിചരണവും മനസിലാക്കാതെ കുറ്റം ആരോപിച്ചു പോകുന്ന ഷിനോദ് നെ ഈശ്വരനിലും പ്രപഞ്ചത്തിലും ഏയ്ഞ്ചൽസിലും ആത്മാക്കളിലും സമർപ്പിക്കുന്നു

  • @lalithababu1364
    @lalithababu1364 8 часов назад

    Thank you universe. ഈ റീഡിംഗിൽ പറഞ്ഞ കാര്യങ്ങൾ പകുതിയിലേറെയും സത്യമാണ് Thank you universe ❤❤❤❤❤

  • @user-is1kg2ys2d
    @user-is1kg2ys2d 13 часов назад +1

    താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @somaneg1156
    @somaneg1156 13 часов назад

    എന്റെ യൂണിവേഴസെ എന്റെ എന്റെ പങ്കാളിയെ കണ്ടെത്താൻ
    കഴിഞ്ഞില്ല എന്നതാണ് സത്യം എല്ലാം യൂണിവേഴ്സിൽ ഞാൻ സമർപ്പിക്കുന്നു എല്ലാം യൂണിവേഴ്സിൻ അനുഗ്രഹവും എനിക്കും എന്റെ പേഴ്സണുംഎന്നേക്കും ഉണ്ടാകണം എന്ന് അപേക്ഷിക്കുന്നു നന്ദി നന്ദി നന്ദി സോമൻ

  • @rajeshrajan8979
    @rajeshrajan8979 14 часов назад +2

    Thank u universe 🙏🏻

  • @rajammaanandhan5029
    @rajammaanandhan5029 4 часа назад

    ഇത് എൻ്റെ റീഡിങ്ങ് ആണ്. 100% കറക്ടാണ്. തേർഡ് പാർട്ടിയാണ് ബ്ലാക്ക് മാജിക്ചെയ്ത് ജീവിതം നശിപ്പിച്ചത്. എല്ലാം ബദ്ധനങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിച്ച യൂണിവേഴ്സിന് ആയിരം ആയിരം കോടി നന്ദി നന്ദി. 🙏🏼🙏🏼🙏🏼♥️♥️❤
    Thank you mam♥️♥️♥️
    ഈ റീഡിങ്ങിലെ എല്ലാം പോസിറ്റീവ് എനർജിയും എൻ്റെ ലൈഫിലേക്ക് അട്രാക്ററ് ചെയ്യുന്നു.

  • @Parvathy2241
    @Parvathy2241 14 часов назад +1

    Valare positive energy aanu Ma'am kittunnathu. Njn ennilek attract cheyyunnu. Thank you Universe 🙏.Thank you Ma'am ❤

  • @EagerCamperVan-fc2bv
    @EagerCamperVan-fc2bv 12 часов назад

    എനിക്ക് ഉയർത്തെണീക്കണം എന്നെ തളർത്തവരുടെ മുൻപിൽ ജീവിക്കണം എന്റെ മനു ഏട്ടൻ ഉൾപ്പെടെ ആണ് എന്നെ തകർത്തത് 🙏എനിക്ക് ജീവിക്കണം 🙏

  • @harifakayakvakkath6566
    @harifakayakvakkath6566 14 часов назад +1

    Thank you universe…..
    Elllla positivem ennileku attract chaithathinu thanks

  • @smithas333
    @smithas333 12 часов назад +1

    My reading thank you universe thanks mam super amazing reading ❤❤❤❤❤❤❤❤❤

  • @AkhilKumar-ot3bu
    @AkhilKumar-ot3bu 13 часов назад +2

    താങ്ക്യു യൂണിവേഴ്സ് കരഞ്ഞു ഒരു പരുവത്തിലായി 😂🙏ഞാൻ മോവൺ ആയി

  • @manjuvk4975
    @manjuvk4975 14 часов назад +1

    Sheriyanu mattullavarude munpil Ellam yaachichu ninnittulla oralanu njan. Ennalum njan Universil Ellam samarpichirikunu. Thank you Universe. Thank you Thank you Thank you.

  • @MagicRings-or5ix
    @MagicRings-or5ix 4 часа назад

    Correct reading mam.....god bless u...thank you universe ...thank you

  • @sredasreda9204
    @sredasreda9204 14 часов назад +1

    Ella positive energym njan ente lifelotu attract cheyunu 🙏🏻🙏🏻❤️❤️ thankyou universe thankyou universe thankyou universe 🙏🏻🙏🏻❤️❤️

  • @ash7635
    @ash7635 11 часов назад

    ❤I strongly claim this positive energy ❤ Thank you Universe ❤🌈🦋

  • @User-an3mnx7
    @User-an3mnx7 8 часов назад

    മാഡം പറഞ്ഞത് എല്ലാം സത്യം 🙏🙏🙏 മാഡം പറഞ്ഞത് പോലെ ദൈവം നടത്തട്ടെ 🙏🙏യാചിച്ചു നിന്നിട്ടുണ്ട് 😭😭... Thanks god 🙏🙏🙏thanks universe 🙏🙏🙏

  • @sheebakv4314
    @sheebakv4314 8 часов назад

    എല്ലാം കറങ്ങിത്തിരിഞ്ഞ് അനുകൂല അവസ്ഥ വരാൻ പോകുകയാണ് എന്ത് കളവ് ചെയ്താലും പിന്നീട് അത് വെളിയിൽ വരുന്നതാണെന്ന് മനസ്സിലാക്കി കൊടുക്കണ്ടേ മാഡം എല്ലാ അനുകൂലമായി വരട്ടെ🥰😍💞

  • @ashasheril6726
    @ashasheril6726 14 часов назад +1

    Thank you univeres 🙏 thank you angels 🙏 thank you mam 🙏 third-party undu, ellam seriyanu parangathu, ellam univeres nu vittukoduthu. Orupadu vishamichu erunnathanu eppol ellammari univeres entaykuday eppolum undu🙏🙏🙏🙏

  • @BeenaBeenasubash
    @BeenaBeenasubash 14 часов назад +1

    Thank you mam 🙏🙏🙏🙏🙏 thanku universe 🙏🙏🙏🙏🙏🙏🙏❤️♥️♥️❤️♥️❤️♥️♥️❤️❤️❤️

  • @jincyjoseph4849
    @jincyjoseph4849 12 часов назад

    I claim all positive energies in this reading. Thankyou god thankyou univers.

  • @deepasreedeepam3817
    @deepasreedeepam3817 14 часов назад +1

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏🙏 TNX dear ❤️ eallam universeil samarppikkunnnu viswosikkunnu ❤🙏

  • @lathikaajith5269
    @lathikaajith5269 13 часов назад +2

    Correct reading

  • @ShinuP.s
    @ShinuP.s 9 часов назад

    Thank you universe thank you universe thank you universe thank you universe thank you universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @adithyanadhi6151
    @adithyanadhi6151 5 часов назад

    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏
    ❤️❤️❤️❤️❤️❤️❤️❤️

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 14 часов назад +2

    എല്ലാം എല്ലാം ഓരോ പോയന്റും സത്യം

  • @SajimolAppu
    @SajimolAppu 11 часов назад

    ഞാൻ എല്ലാം യൂണിവേഴ്സിൽ എൽപ്പിക്കുന്നു. യൂണിവേഴ്സ് തീരുമാനിക്കട്ടെ🙏🏽🙏🏽🙏🏽🙏🏽

  • @Toyraphel
    @Toyraphel 12 часов назад +3

    എല്ലാം നഷ്ടം മാത്രം ഒള്ളു, എല്ലാവരെയും മുമ്പിൽ എനിക്ക് ഉയർത്തെഴുന്നേൽക്കണം👍👌🌹🎉😢😂❤ വീട്ടുകാർക്കും വേണ്ട നാട്ടുകാർക്കും വേണ്ട എന്റെ ജന്മം 😂🎉അതിൽ നിന്നും 🎉😂❤😢

  • @SajimolAppu
    @SajimolAppu 11 часов назад

    മാം... പറഞ്ഞത് എല്ലാം ശരിയാണ്. ഞാൻ ഇപ്പോൾ എല്ലാം മറികടന്ന് strong ആയി. thanks univers thanks മാം.🙏🏽🙏🏽🙏🏽🙏🏽🙏🏽.

  • @kanakavallikk9846
    @kanakavallikk9846 9 часов назад

    എല്ലാം സത്യം ഈreading il പറഞ്ഞ എല്ലാ positive കാര്യങ്ങളും ഞാൻ എൻ്റെlife ലേക്ക് ഞാൻclaim ചെയ്യുന്നUniverse I trust in You Universe I surrender to You Thank You Universe Thank you mam

  • @PratheekshaPonnuzz
    @PratheekshaPonnuzz 14 часов назад +1

    very good reading😮 univers il trust cheyyunnu😮 thank u univers🎉

  • @neeraneeru4435
    @neeraneeru4435 11 часов назад

    Possitive ആയ എല്ലാ കാര്യങ്ങളും എന്നിലേക്ക്‌ attract ചെയ്യുന്നു 🙏🙏🙏🙏🙏

  • @padmakumari9068
    @padmakumari9068 11 часов назад

    Good reading Mam, thank you Mam,thank you God 🙏, thank you Universe 🙏

  • @SajimolAppu
    @SajimolAppu 11 часов назад

    person എന്നെ തേടി വരും Sure sure thanks നന്ദി നന്ദി നന്ദി നന്ദി നന്ദി യൂണിവേഴ്സ്

  • @anniejose4617
    @anniejose4617 12 часов назад

    Thanks God Thanks Angel's thanks universe thanks God thanks divine Am claim this positive energy and blessings

  • @vanajasa6575
    @vanajasa6575 9 часов назад

    എല്ലാം ശരിയാണ്. ഇത്തിരി സ്നേഹത്തിനു വേണ്ടി. ഇന്ന് ആ സ്നേഹം എനിക്ക് വേണ്ടതായിരിക്കുന്നു. എന്റെ വേദന കണ്ട് രസിക്കുമായിയുന്നു.എന്തൊക്കെയോ പഠിച്ചിരുന്നു. കല്യാണത്തിന് ശേഷവും. ഒന്നും പ്രയോജനപ്പെട്ടില്ലെന്ന് ചിന്തിക്കാറുണ്ട്. അത് മാറിമാറഞ്ഞിരിക്കുന്നു. പഠിച്ചതെല്ലാം ഒന്നൊന്നായി പ്രയോജനപ്പെട്ടു വരുന്നു. Thank you universe 🙏🙏🙏🙏. Thank you mole 🥰🥰🥰🥰god bless you ❤❤❤❤Reading കേൾക്കാൻ നല്ല interest ഉണ്ട്.നിങ്ങളാരും chase ചെയ്തു പോകരുത്. തിരിഞ്ഞ് നില്ക്കു. അവർ പിന്നാലെ വരും. അനുഭവം.ഒരു തുണിക്ക് വേണ്ടി കരഞ്ഞ ഞാൻ ഒരു കടയുടെ ഉടമയാകാൻ പോകുന്നു. Thank you universe 🙏🙏🙏🙏

  • @vidhur-k5m
    @vidhur-k5m 6 часов назад

    The efforts you take for these readings 👍🙏 Thankyou

  • @BijuBichu-vv2qo
    @BijuBichu-vv2qo 12 часов назад

    താങ്ക്യൂ യൂണിവേഴ്സ് പറഞ്ഞതെല്ലാം സത്യമാണ് എന്നെ ഒരുപാട് ചതിച്ചാണ് അവൾ പോയത് എന്റെ ഭാര്യ എന്നിലേക്ക്‌ തിരിച്ചുവരാൻ പ്രാർത്ഥിക്കണേ മാം താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @ShinuP.s
    @ShinuP.s 9 часов назад

    Thank you universe I claim all the positive energy ❤❤❤❤

  • @RolexRolex-km9vk
    @RolexRolex-km9vk 10 часов назад

    Black energy മാറി പോയതിനായി നന്ദി... Lord... Thank you universe 🙏🙏❤️

  • @minions_agnes12
    @minions_agnes12 2 часа назад

    പറഞ്ഞത് പോലെ തന്നെ എന്നിലേക്ക് വരും 🤞🏻✨.thank you mam 😊🙏🏻✨. Thank you universe 😊🙏🏻✨

  • @SajimolAppu
    @SajimolAppu 11 часов назад +1

    മാം പറഞ്ഞട്ടുള്ള +ve ആയിട്ടുള്ള എല്ലാം കാര്യങ്ങളും എന്നിലെക്ക് atractive ചെയ്യുന്നു.

  • @Geetha-g4j
    @Geetha-g4j 11 часов назад +1

    എല്ലാം തകർച്ചയിൽ നിന്ന് ഉയർത്തെഴുനേറ്റു ഞാൻ

  • @prabitham8014
    @prabitham8014 13 часов назад

    Thank you universe 🙏 Thank you universe 🙏 Thank you God Thank you mam 🙏🙏🙏

  • @Shiny-ek1ln
    @Shiny-ek1ln 14 часов назад +3

    മേഡം എല്ലാം സെരിയാണ് തേർഡ് പാർട്ടി ആണ് ഇതെല്ലാം ചെയ്തത് 🙏🙏🙏🙏🙏🙏🙏🙏

    • @SahadhavanC
      @SahadhavanC 14 часов назад

      ഓം. നമശിവായ. യൂണിവേസിന്. ഒത്തിരി. നന്ദി.

  • @lathikadevi4791
    @lathikadevi4791 13 часов назад +2

    Currect. 🙏🙏🙏🙏🙏🙏

  • @adithyanadhi6151
    @adithyanadhi6151 5 часов назад

    Thank you universe 🙏
    എല്ലാം ശരി ആണ്... 🙏

  • @betsan241
    @betsan241 12 часов назад

    Thank you sooooooooooo much….
    For this affirmation….

  • @ManuArjun-gb7ez
    @ManuArjun-gb7ez 8 часов назад

    Thankyou universal om nasivaya Thank you universal❤❤❤❤

  • @Sofia-xf3wd
    @Sofia-xf3wd 13 часов назад

    Postive. Karayangal. Ente. Lifel. Attract. Cheyyunnu. Thank. You. Universe. Thank. You. Divine. ❤❤❤❤

  • @SumaraniT
    @SumaraniT 13 часов назад

    Thank you mam ❤️❤️❤️thank you യൂണിവേഴ്സ് 🙏🙏🙏🙏

  • @abilashk8312
    @abilashk8312 6 часов назад

    I attract all postive energy this reading thanks universe

  • @satheeshkollam8281
    @satheeshkollam8281 12 часов назад

    Thank you univers... 🙏
    Thank you mam.. 🙏
    ഈ reeding എന്റേതാണ് ഇതിൽ പറഞ്ഞ 90% കാര്യങ്ങളും ഞാൻ അനുഭവിക്കുന്നു അനുഗ്രകത്തിനു ഡിവൈനോട് നന്ദി പറയുന്നു എല്ലാം എന്റെ പ്രപഞ്ച ശക്തി അറിയുന്നുണ്ടായിരുന്നു

  • @nishasunil2044
    @nishasunil2044 13 часов назад

    I strongly claim this positive energies❤❤thank you universe❤❤thank you mam❤❤

  • @vrkutty9242
    @vrkutty9242 4 часа назад

    Thank you universe🙏🙏🙏🌹
    Thank you madam🙏🙏🙏🌹

  • @swapnasanju8680
    @swapnasanju8680 13 минут назад

    Ellam sathyamanu.Thank you Universe,Thank you mem❤

  • @RJP-mu2ld
    @RJP-mu2ld 7 часов назад +1

    🙏 ഇനിയും എനിക്ക് പേടി ഇല്ല മാം. എനിക്ക് ചെയ്യുന്ന ബ്ലാക്ക് അങ്ങോട്ട്‌ പൊക്കോളും. സ്ട്രോങ്ങായിട്ടു അതുപോരെ മാം. പഴ്സണും, തീർഡ്പാർട്ടിയുമായും ആണ് എനിക്ക് ബ്ലാക്ക് ചെയ്തിരിക്കുന്നെ. 🙄

  • @RamuRamu-wj7om
    @RamuRamu-wj7om 8 часов назад

    I claim all the positivity of this reading ❤❤❤❤ thank u ma'am for this nice reading ❤❤❤

  • @user-fh7jy8sw2c
    @user-fh7jy8sw2c 13 часов назад

    അഞ്ചിന്റെ പൈസ കയ്യിൽ ഇല്ലാതെ എന്നെ പെരുവഴിയിൽ ഒറ്റയ്ക്ക് നിർത്തിപ്പോയ എന്റെ പേഴ്സൺ എല്ലാം മനസ്സിലാക്കി തിരിച്ചു വരട്ടെ എന്ന് ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു എന്നെ മനസ്സിലാക്കും ഒരു നാൾ അയാൾ എന്നെ മനസ്സിലാക്കി എന്റെ അടുത്ത് തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു മേടം പറഞ്ഞതെല്ലാം സത്യസന്ധമായ കാര്യങ്ങളാണ് എന്റെ മനസ്സിന്റെ വിഷമം യൂണിവേഴ്സ് മനസ്സിലാക്കുന്നുണ്ടെങ്കിൽ എല്ലാം നല്ലതിന് ആവട്ടെ യൂണിവേഴ്സിന് നന്ദി നന്ദി നന്ദി നന്ദി

    • @sindhuo6034
      @sindhuo6034 9 часов назад

      Corrct reading chavi correct black magic true🙏🙏🙏thankyou univers

  • @RajeenaSeena-sz4eh
    @RajeenaSeena-sz4eh 13 часов назад

    Thank you thank you universe thank you thank you❤❤

  • @asharabacker8554
    @asharabacker8554 12 часов назад

    Thank you universe 🙏🥰💞💖thank you madam ❤ thank you God 🙏🥰💞correct reading 👍

  • @sulathavasulatha4603
    @sulathavasulatha4603 13 часов назад

    👍🏻 thanku univers thanku univers thanku univers🙏🏻🙏🏻🙏🏻

  • @ambikavijayan2164
    @ambikavijayan2164 5 часов назад

    ശരിക്കും എന്റെ readinganu mam താങ്ക് u മാഡം 💕💕💕💕💕

  • @SREYAVISHNUSREYAVISHNU-m5u
    @SREYAVISHNUSREYAVISHNU-m5u 2 часа назад

    Thank you universe❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-ps2qh2kf2k
    @user-ps2qh2kf2k 10 часов назад

    ഇനി ഞാൻകൈ നീട്ടില്ല. അയാൾ എന്റെ മുമ്പിൽകൈ നീട്ടി നിർത്തും യൂണിവേഴ്സിന് നന്ദി ഏയ്ഞ്ചൽസിനും നന്ദി മോൾക്ക് നന്ദി positive എനർജിയെ Reading ചെയ്തതിൽ

  • @sinisanal-xd2wv
    @sinisanal-xd2wv 11 часов назад

    Thank u universe♥️♥️♥️🙏🙏 thank u divine♥️♥️🙏🙏 thank u Mam♥️♥️🙏🙏

  • @anniejose4617
    @anniejose4617 12 часов назад +1

    Chathichum pattichum ippozhum jeevikkunna person ney eswaranilum universe lum Angel's I'll um Aadhmakkalilum samarppikkunnu

  • @vinodt.nvinod.t.n9935
    @vinodt.nvinod.t.n9935 6 часов назад

    ചതിപ്പറ്റിയതില് വല്ലാത്ത വേദനയുണ്ട്, കണ്ണീർ വറ്റുന്നില്ല, എങ്ങനേലും ഒന്നു ജീവൻ പോയി കിട്ടിയ മതിയെന്നായി യൂണിവേഴ്സ്... പറ്റുമെങ്കിൽ ഇതൊന്നു ചെയ്തു താ 🙏🏻🙏🏻🙏🏻

  • @girijapadmanabhan9174
    @girijapadmanabhan9174 13 часов назад

    100 % Correct and true reading❤❤❤

  • @RajendranPA
    @RajendranPA 11 часов назад

    Carent, energy. Thankyou, uniwrs, thankyou, madem

  • @DollyJoshy
    @DollyJoshy 11 часов назад

    Thanku univers 🙏🙏🙏
    Thanku mam❤️❤️❤️❤️
    റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന എന്റെ ലൈഫിലേക്ക് ഞാൻ നട്രാക്ട് ചെയ്യുന്നു🙏🙏🙏🙏

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 14 часов назад +1

    ഞാൻ ക്ലെയിം ചെയ്യുന്നു ഇത് എന്റെയും എന്റെ പഴ്സന്റെയും എനർജി 100% കറക്റ്റ് ആണ് എനിക്ക് മനസ്സിൽ തോന്നി എന്നെ പറ്റിക്കുന്നു എന്ന് ഇപ്പോൾ എന്നെ കുറിച്ച് ഓർത്തു വിഷമിക്കുന്നു ഉടനെ ഒരു റീ യൂണിയൻ നടക്കും Thanku u Thanku univers Thanku God... 🙏🙏🙏🙏🙏🙏🙏

    • @SahadhavanC
      @SahadhavanC 14 часов назад

      യൂണിവേസ്. ഒത്തിരി. ഓം. നമശിവായ.

  • @ShinuP.s
    @ShinuP.s 9 часов назад

    Universinte Ella blessingsum madathinu undayirikktteeeee....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shammykumar7202
    @shammykumar7202 8 часов назад

    Thank you Universe

  • @SunithaAnil-p7b
    @SunithaAnil-p7b 12 часов назад

    Thank u യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️

  • @ManuArjun-gb7ez
    @ManuArjun-gb7ez 8 часов назад

    Allam arijathil orupad sathosham thankyou universal❤❤❤❤❤❤