കെ വി സൈമൺ എഴുതിയ "അംബയെരുശലേം" ണൂ..എന്ന ഗാനം മുഖാരി രാഗത്തിൽ ജെയ്സൺ സോളമൻ മനോഹരമായി പാടുന്ന

Поделиться
HTML-код
  • Опубликовано: 27 янв 2025
  • മഹാകവി കെ വി സൈമൺ എഴുതിയ "അംബയെരുശലേം" എന്ന ഗാനം മുഖാരി രാഗത്തിൽ ജെയ്സൺ സോളമൻ മനോഹരമായി പാടുന്നത് കാണൂ... കാണികളെ കോരിത്തരിപ്പിക്കുന്ന പശ്ചാത്തല സംഗീതം ഒരുക്കിയ കലാകാരന്മാരെ അഭിനന്ദിക്കാതെ തരമില്ല.

Комментарии • 276

  • @tjyothish5512
    @tjyothish5512 3 года назад +9

    സ്വർഗ്ഗത്തിൽ ഒരു ഘോഷം കേട്ടു. ഞാൻ കേട്ട ഘോഷം vainikanmar വീണമീട്ടുന്നതുപോലെയായിരുന്നു. സ്വർഗ്ഗീയ ഗായക ടീം. നാളുകൾക്കു ശേഷം ഒരു ആത്മമണവാള സൗന്ദര്യ ഗാനം കേട്ടു. കണ്ണിനും കരളിനും ഏറെ സന്തോഷം. ഹോ സ്വർഗ്ഗീയ ടീം. ഒരുപാട് ഒരുപാട് ഒരുപാട് അനുഗ്രഹങ്ങൾ ആശംസിക്കുന്നു സ്തോത്രം.

  • @akhilsurya3898
    @akhilsurya3898 4 года назад +61

    ആ മൃദംഗം വായിച്ച് ചേട്ടനും വലിയൊരു കയ്യടി പ്രതീക്ഷിക്കുന്നു👌👌👌

  • @ബർആബാ
    @ബർആബാ 4 года назад +14

    എല്ലാവരും അവരവരുടെ ഭാഗം നന്നായി ചെയ്തു.
    ഹാ......! എത്ര മനോഹരം......!!

  • @beenababu7406
    @beenababu7406 4 года назад +22

    എന്ത് പറയണം എന്ന് അറിയില്ല എങ്കിലും താളം
    സൂപ്പർ - പാട്ട് അതിലും നല്ലത് എല്ലാം കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ

  • @basilmathai4006
    @basilmathai4006 3 месяца назад +1

    Mesmerizing song and singing.
    The complete band is in sync.
    Really soothing to heart.
    Now only I have observed that it's brother Biju Karukayil with the bass guitar.
    No words for his performance too...
    The news that he passed away last day was very shocking.
    May his soul enlighten the heavenly choir... Missing greatly this type of talents who departed us too early...

  • @jinsonpoomkudi4788
    @jinsonpoomkudi4788 3 года назад +11

    The Great singer.... ജെയ്സൺ കണ്ണൂർ 💞 Great തബലിസ്റ്റ് ഹരികുമാർ പന്തളം 💞💞

  • @theholyway5653
    @theholyway5653 4 месяца назад +2

    Blessed singer. Good background music

  • @madhup439
    @madhup439 2 года назад +3

    സൂപ്പർ പാട്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @3081-wcc
    @3081-wcc 4 месяца назад +1

    Very late to watch. What an excellent performance 🙏🙏🙏🙏🙏. Australia

  • @niziahvavachan1812
    @niziahvavachan1812 3 года назад +1

    👍👍👌👌👌👌God bless all of you🙏🙏🙏

  • @sajikumar7037
    @sajikumar7037 3 года назад +5

    അംമ്പയറുശലേം ...............................
    ഗംഭീര ആലാപനം !!!!
    മൃതംഗം തകർത്തു തകർപ്പൻ വായന

  • @k.s.jyothimanohar.manohar2156
    @k.s.jyothimanohar.manohar2156 Год назад +1

    Wonderful voice,,, fine singing
    Glory to Almighty God Amen
    Fabulous Lovely music,,

  • @ravindrank8001
    @ravindrank8001 Год назад +1

    Excellent god bless you all ❤

  • @മനു-ണ7ഡ
    @മനു-ണ7ഡ 5 лет назад +62

    മനോഹരമായ വരികൾ. ആലാപനം അതി മനോഹരം. ഈ ശബദം ദൈവം തന്നത് എന്ന് മനസ്സിൽ ആക്കി അത്‌ ദൈവത്തിനു വേണ്ടി ഉപയോഗിച്ചല്ലോ. കർത്താവ് അനുഗ്രഹിക്കട്ടെ. (മ്യൂസിക് ബ്രാൻഡ്.....)ഹോ കർത്താവ് തിരഞ്ഞു എടുത്തവർ തന്നെ

  • @Johns-f4x
    @Johns-f4x 4 года назад +14

    വളരെ അനുഗ്രഹീത ഗായകൻ... god bless you....

  • @shinuajohn1628
    @shinuajohn1628 5 лет назад +38

    കുറെ കാലങ്ങൾ കഴിഞ്ഞു കേട്ട നല്ല ഗാനം... ഗോഡ് ബ്ലെസ് യൂ

  • @atarothgospelmedia2295
    @atarothgospelmedia2295 5 лет назад +38

    അനുഗ്രഹികപ്പെട്ട ഒരു പാട്ടുകാരൻ..ജയ്സൻ

    • @lijo19882
      @lijo19882 5 лет назад +1

      Absolutely right.

  • @archanasuresh4475
    @archanasuresh4475 4 года назад +4

    Amazing.. thankyou jesus.. love u...

  • @jibindavidsam9450
    @jibindavidsam9450 5 лет назад +16

    ജെയ്സൺ ചേട്ടായി സൂപ്പർ....... ദൈവം അനുഗ്രഹിക്കട്ടെ

  • @varghesecm5885
    @varghesecm5885 4 года назад +3

    Good songs god bless you
    Varghese chandraviruthil

  • @abhisheknair3d
    @abhisheknair3d 4 года назад +4

    Praise God!! അതിസുന്ദരം

  • @zachariahdaniel547
    @zachariahdaniel547 3 года назад +2

    Amazing performance Bro Jaison. Orchestra superb.. with very limited instruments.. God bless you all🙏

  • @samkutty3877
    @samkutty3877 4 года назад +1

    Good sound good song god bless U

  • @francisthannikkal1903
    @francisthannikkal1903 3 года назад +2

    Congratulations And Celebration of the Occasion of Anniversary God Bless All Soul Winners in the Name of Jesus Christ Amen Hallelujah SHALOM Gloria

  • @philipjoseph4902
    @philipjoseph4902 4 года назад +1

    Singer Brother very nice you are super

  • @johnsonpj523
    @johnsonpj523 4 года назад +2

    Very good God bless you all

  • @nishasamuel8174
    @nishasamuel8174 4 года назад +5

    E song kettu orupad karanju karanam ente appachan e song manoharamy padumayrunnu ennu ente appachan divasannydhyil cherkkappettu divathinu sthuthy

  • @rajulizy6039
    @rajulizy6039 4 года назад +4

    നല്ല ശ്രമം കർത്താവ് അനുഗ്രഹിക്കട്ടെ !

  • @rencyreji2358
    @rencyreji2358 5 лет назад +15

    Excellent orchestra🎻🎺🎷 🥁🎸 supper dupperr Singing👏👌👏💐💐💐💐 God bless you all 🙏😇

  • @johntitus9522
    @johntitus9522 3 года назад +3

    സംഗീതം കാതുകൾക് എത്ര മനോഹരം

  • @Kenas-m3ç
    @Kenas-m3ç 4 года назад +3

    Wow...super song...kottunavar enna happiya...God bless..u..all😊

  • @bijusamkallarbijusamkallar9741
    @bijusamkallarbijusamkallar9741 4 года назад +1

    Super. Congratulations

  • @Gincydijodanavumkal
    @Gincydijodanavumkal 4 года назад +4

    Excellent 👌👌♥️

  • @indiancitizen5175
    @indiancitizen5175 5 лет назад +7

    What a feeling!Excellent. Hat off to br. Jaison Solomon .and team.
    May God bless all you and your families.

  • @williamignatius9070
    @williamignatius9070 4 года назад +2

    Very Blessed singing.talented musicians
    Bless you all Jesus name

  • @thomasmathew3962
    @thomasmathew3962 4 года назад +6

    KV Simon is a genius, still living in our day to day life through his songs.

  • @monu_josephnazhipparackal8979
    @monu_josephnazhipparackal8979 5 лет назад +9

    വര്‍ഷങ്ങളായി ഈ ഗാനം കേള്‍ക്കാന്‍ ഞാൻ ആഗ്രഹിച്ചു.. ഇപ്പോള്‍ സാധ്യമായി.. എനിക്ക് ipol 24 വയസ്സ് ആയി... വളരെ ചെറുപ്പത്തില്‍ - may be at my 5yr old time... Njn e ഗാനം കേട്ടിട്ടുണ്ട്...but tune alpom വേറെ ആയിരുന്നു

  • @bijuv.c4389
    @bijuv.c4389 5 лет назад +6

    ആമേൻ.
    ദൈവത്തിനു മഹത്വം.
    നല്ല ആത്മീയ ഗാനം. കൂടാതെ സഹോദരൻ സൂപ്പറായിട്ടുപാടി.നല്ല ശബ്ദം. ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @anilababu799
    @anilababu799 4 года назад +2

    Excellent.. all.. God bless u all, 👌👌

  • @piousantony9937
    @piousantony9937 3 года назад +1

    Amazing singing.. wonderful performance the whole team.. Congrats all of you

  • @marysubramanian8514
    @marysubramanian8514 4 года назад +2

    Wow great song, beautifully sang, great voice, God bless you brother.

  • @shajukallely214
    @shajukallely214 5 лет назад +6

    Super God bless

  • @manojkg640
    @manojkg640 4 года назад +1

    ഗുഡ് സോങ്

  • @philipjoseph4902
    @philipjoseph4902 4 года назад +1

    Very nice voice and orchestra coordination

  • @simonabraham9645
    @simonabraham9645 5 лет назад +7

    Well experienced orchestra team 🤔🤔👍👍👍

  • @babup1007
    @babup1007 4 года назад +2

    Wonderfull God bless u more n more

  • @joypaul8296
    @joypaul8296 5 лет назад +9

    Very good voice brother
    God bless you.

  • @jeffalexander1011
    @jeffalexander1011 2 года назад

    awesome performance by the whole team. addi polli

  • @Georgejg
    @Georgejg 4 года назад +1

    Hai Jaison, Well done

  • @wisdomcinetech4997
    @wisdomcinetech4997 5 лет назад +3

    Adipoli.... Peaise the Lord Jesus christ

  • @jennybabu5866
    @jennybabu5866 3 года назад

    Amazing.. fantastic.. God bless .. 🌷

  • @simonabraham9645
    @simonabraham9645 5 лет назад +6

    Wonderful and beautiful sound 🤔🤔 May god bless you to keep it up 🤔🤔🙏🙏

  • @anasteenawilson8040
    @anasteenawilson8040 5 лет назад +2

    സൂപ്പർ ''''God bless you with your team

  • @babuphilip1429
    @babuphilip1429 3 года назад +1

    An excellent musical feast.

  • @neelaakaasham
    @neelaakaasham 5 лет назад +3

    Wow wow. ❤️👌👌. Excellent rendition. Raagathodu chernnu paadi 👌🎶🎶

  • @hentrykh6007
    @hentrykh6007 4 года назад +1

    Good, keep it up, best wishes

  • @soumyaraj3055
    @soumyaraj3055 5 лет назад +4

    Super sir,may God bless you

  • @tincykthomas8668
    @tincykthomas8668 3 года назад +1

    orchestraaaa🤗🤗🤗ooopppsss killinggg🤗🤗apppa

  • @jewelkk1262
    @jewelkk1262 5 лет назад +2

    Karthavinte namam vashathapedate,swarangal padiyirikkunnath etavum super

  • @pathrosethomas1944
    @pathrosethomas1944 4 года назад +1

    Good music and amazing singer

  • @El-ShalomDivineMinistries
    @El-ShalomDivineMinistries 5 лет назад +9

    God Bless You Bro. Jaison Solomon

  • @shajimonkunjappan7207
    @shajimonkunjappan7207 5 лет назад +4

    Very nice God bless you

  • @mathewsthomas1
    @mathewsthomas1 5 лет назад +8

    Excellent job. Well sung and amazing orchestra. Guys on drums did an excellent job. God bless.

  • @blens9375
    @blens9375 5 лет назад +3

    Pwolichu. . .. . Kidu singing , blsd lyrics , supb team ... xpcly n mukhaari....

  • @jayanvenkuzhi3095
    @jayanvenkuzhi3095 3 года назад

    Fantastic

  • @Josiah360
    @Josiah360 2 года назад

    Super song...

  • @sibybaby7564
    @sibybaby7564 5 лет назад +2

    Jesus blessed team.....singing superrr

  • @praveenjohnkurian777
    @praveenjohnkurian777 5 лет назад +6

    After a long time, heard the voice of blessed singer- Jaison
    Total orcherstration- awsome!
    God bless..

  • @sajichacko8880
    @sajichacko8880 5 лет назад +11

    Wonderful, congratulations to the entire team

  • @zachariahdaniel547
    @zachariahdaniel547 10 месяцев назад

    Truly amazing!

  • @nithinmm9749
    @nithinmm9749 4 года назад +2

    GOD BLESSINGS

  • @subhashbabu816
    @subhashbabu816 5 лет назад +1

    എത്ര കേട്ടലും മതിവരാത്ത പാട്ട്

  • @ItzMeKripa915
    @ItzMeKripa915 5 лет назад +5

    Such a beautiful song he sang very well👍👍

  • @sajinsansajinsan2570
    @sajinsansajinsan2570 4 года назад

    Orupad ishttapettu ee song

  • @aswintmadhu1950
    @aswintmadhu1950 4 года назад +6

    മൃദംഗം ഒരു രക്ഷയും ഇല്ല

    • @jinsonpoomkudi4788
      @jinsonpoomkudi4788 3 года назад +1

      ഹരികുമാർ പന്തളം 💞💞💞💞

  • @sanumeenu5041
    @sanumeenu5041 4 года назад +1

    കെ.വി.സൈമൺ സാർ

  • @shade755
    @shade755 5 лет назад +6

    Beautiful..

  • @blessenjoseph861
    @blessenjoseph861 5 лет назад +4

    മദ്ധളം പൊളി ...... കിടുക്കാച്ചി

    • @mathluke1806
      @mathluke1806 5 лет назад

      മദ്ധ ളം പൊളിഞ്ഞോ ? ഇങ്ങിനെ അടിച്ചാൽ അതു പൊട്ടുമോ? quality കുറഞ്ഞ തോൽ ആയിരിക്കും

    • @blessenjoseph861
      @blessenjoseph861 5 лет назад

      @@mathluke1806 ആല്ല ചേട്ടാ .... "കാട്ടിലെ മാനിന്റെ തോലുകൊണ്ട് ഉണ്ടാക്കി മാരാര് പണ്ടൊരു ചെണ്ട " എന്നൊരു പാട്ട് കലാഭവൻ മണി പണ്ട് പാടിയിട്ടുണ്ട് . ആ തോല് കൊണ്ടാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത് . അത് കൊണ്ട് ക്വാളിറ്റി കുറയാൻ വഴിയില്ല

    • @mathluke1806
      @mathluke1806 5 лет назад

      @@blessenjoseph861 പിന്നെ എന്തിനാ മദ്ധ ളം പൊളി......... എന്നു പറഞ്ഞത്

    • @blessenjoseph861
      @blessenjoseph861 5 лет назад

      @@mathluke1806 ഓരോ കീഴ് വഴക്കങ്ങൾ ആകുമ്പോ .......

    • @mathluke1806
      @mathluke1806 5 лет назад

      @@blessenjoseph861 എന്നാ പിന്നെ അങ്ങിനെ ആവട്ടെ. മദ്ദളം അടിപൊളി

  • @rojimon2020
    @rojimon2020 5 лет назад +5

    നന്നായിട്ടുണ്ട്.... പാട്ടും ഓർക്കസ്ട്രേഷനും.

  • @saneeshr6574
    @saneeshr6574 3 года назад

    Praise the Lord 🙏

  • @mariaj9531
    @mariaj9531 5 лет назад +6

    God bless... 😊😊

  • @rajeevthomas6913
    @rajeevthomas6913 5 лет назад +17

    Singer -Jaison C Solomon
    Keyboard- Yesudas George
    Mridhangam- Harikumar Pandalam
    God bless them.

    • @sachinroy6753
      @sachinroy6753 5 лет назад +1

      Bass guitar?

    • @rajeevthomas6913
      @rajeevthomas6913 5 лет назад +2

      @@sachinroy6753 Bass guitar Biju

    • @jessysamuel9624
      @jessysamuel9624 5 лет назад +1

      Thanks

    • @jinesh321519
      @jinesh321519 5 лет назад +3

      കീബോര്ഡിസ്റ്റിനെ കാണിക്കാതിരുന്നത് ശരിയായില്ല

  • @sunnyjoseph615
    @sunnyjoseph615 4 года назад +1

    Superb.......Nothing else to say !!..

  • @josephmc8618
    @josephmc8618 3 года назад

    God Bless

  • @jollyroy7131
    @jollyroy7131 3 года назад

    👌👌👌

  • @manjuachabiju389
    @manjuachabiju389 5 лет назад +5

    ദൈവത്തിന് മഹത്വം

  • @evg.johnsonm.cmuscat9798
    @evg.johnsonm.cmuscat9798 4 года назад +3

    Br. Jaison c Solomon athimanoharamaya alapanam. Original tunil e ganam kelkkumbol Mahakavi kv simon sirnte kristeeya gaanangal kooduthal ishtapettupokunnu. Nice singing and super orchestra.. God bless you all.

  • @shajikumargv4796
    @shajikumargv4796 5 лет назад +1

    Nice singing

  • @jobinpetter1463
    @jobinpetter1463 3 месяца назад

    ❤❤❤👍👍👍👍👍

  • @simonabraham9645
    @simonabraham9645 5 лет назад +3

    Wonderful AALAPANAM 😁😁😁!!!!!

  • @sunilambat9982
    @sunilambat9982 5 лет назад +3

    Great music

  • @anilpaulyohan3589
    @anilpaulyohan3589 5 лет назад +3

    ഒന്നും പറയാനില്ല excelent

  • @joiscypj7633
    @joiscypj7633 5 лет назад

    Polichu

  • @varghesesajan8519
    @varghesesajan8519 5 лет назад +5

    Beautiful 👏👏👏👏

  • @philipjoseph4902
    @philipjoseph4902 4 года назад

    Mridangam super

  • @albyvictor
    @albyvictor 3 года назад

    Wow.. superb… really sang well… God bless you… I hope you conitnue to use your voice for our Lord Jesus Christ.

  • @ancyprasad5644
    @ancyprasad5644 5 лет назад +1

    God bless you

  • @grishavk9349
    @grishavk9349 4 года назад +1

    👌👌👌👌👌🙏🙏

  • @anithavinil8930
    @anithavinil8930 5 лет назад +2

    Excellent

  • @bejoypulimoottil2011
    @bejoypulimoottil2011 4 года назад +2

    മഹാകവി അക്കിത്തം, മഹാകവി ഉള്ളൂർ,മഹാകവി കുമാരനാശാൻ, മഹാകവി വള്ളത്തോൾ, മഹാകവി ചങ്ങമ്പുഴ മഹാകവി വയലാർ എന്നൊക്കെ പഠിച്ചിട്ടും ഉണ്ട്, വായിച്ചിട്ടും, പറഞ്ഞു കേട്ടിട്ടുമുണ്ട്.
    ഇങ്ങനൊരു മഹാകവിയെ കുറിച്ച് ആദ്യമായിട്ട് കേൾക്കുവാ.ഇതൊരു കൃസ്തീയ ഗാനമാണെന്ന് പറഞ്ഞാൽ കൃസ്ത്യാനി പോലും വിശ്വസിക്കില്ലല്ലോ.
    ഒരഭിപ്രായം മൃദഗം വായിച്ചത് നന്നായിട്ടുണ്ട്.

    • @johneythomas1891
      @johneythomas1891 2 года назад

      ശരിയാണ്. ഇവരൊക്കെ തന്നെയാണ് നമുക്കറിയാവുന്ന മഹാകവികൾ എന്നാൽ നമുക്കറിയാത്ത പ്രത്യേകിച്ച് ക്രിസ്ത്യാനികൾ ക്കറിയാത്ത ഒരു മഹാകവിയാണ് അദ്ധേഹം കത്തോലിക്കവിഭാഗ കാർക്ക് ഒട്ടും അറിയാൻ വഴിയില്ല.കാരണം പാടിയാരാധിക്കുന്ന മർത്തോമ്മ , യാക്കോബിറ്റ് C S I , CM S പെന്തകോസ്ത് വിഭാഗങ്ങൾക്കേ അദ്ധേഹത്തെ പരിചയമുള്ളൂ. അവരുടെ ആരാധനയിൽ പാടിയാരാധിക്കുന്നതിനുവേണ്ടി ഇങ്ങനെയുള്ള പതിനായിര കണക്കിന് ഗാനങ്ങൾ എഴുതുക മാത്രമല്ല സംഗീതത്തിൽ പ്രാഗൽഭ്യമുള്ള ആളായിരുന്നതിനാൽ സംഗീതം നൽകി ചിട്ടപെടുത്തുന്നതിനും അദ്ധേഹത്തിന് കഴിഞ്ഞു എന്നുള്ളതാണ്. അതും അന്നത്തെ കാലത്ത് . അതുകൊണ്ട് തന്നെയാണ് ആത്മീയ മണ്ഡലത്തിൽ അദ്ധേഹത്തെ മഹാകവി എന്ന് വിശേഷിപ്പിക്കുന്നത്

    • @abhilashlakkattoor3727
      @abhilashlakkattoor3727 2 года назад +2

      വേദ വിഹാരം എന്ന മഹാകാവ്യം രചിച്ചത് സൈമൺ സാർ ആണ് അങ്ങനെ ആണ് അദ്ധേഹത്തിന് മഹാകവി പട്ടം ലഭിക്കുന്നത്