ഈ ഗാനം ധാരാളം പ്രാവശ്യം പലരും പാടി കേട്ടിട്ടുണ്ട് . എന്നാൽ അതിന്റെ ഒറിജിനൽ രാഗത്തിൽ ആദ്യമായിട്ടാണ് കേൾക്കുന്നത് . വളരെ നന്നായിരുന്നു . സഹോദരൻ ജയ്സണെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️
I appreciate your efforts that u put in this song but as a musician that pad player over plays which that's is extra activity in this song if this song could play only mridangam i must say fabulous but try to avoid over play especially that blue shirt (pad player)
2024ജൂൺ മാസ൦ ഈ പാട്ട് കേൾക്കുന്നവരുണ്ടോ
Yes
Yes ♥️👍
കെട്ടു മതി വരുന്നില്ല
@@sinojmathew6160yes
Yes
it is a classic and evergreen Christian song🙏
ഈ ഗാനം ധാരാളം പ്രാവശ്യം പലരും പാടി കേട്ടിട്ടുണ്ട് . എന്നാൽ അതിന്റെ ഒറിജിനൽ രാഗത്തിൽ ആദ്യമായിട്ടാണ് കേൾക്കുന്നത് . വളരെ നന്നായിരുന്നു . സഹോദരൻ ജയ്സണെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️
കർത്താവായ യേശു ക്രസ്തുവിന് ഒരായിരം നന്ദി എല്ലാം ദൈവ കൃപ ജെയിസൻ സലോമോൻ വളരെ നന്നായി ഗംഭീരമായി പാടി അവതരിപ്പിച്ചു! എല്ലാം സൂപ്പർ🙏🙏🙏🌹🌹🙏
എന്റെ കുഞ്ഞു നാളിൽ നാട്ടിൻപുറങ്ങളിൽ കൺവെൻഷൻ വേദികളിൽ കേട്ടിട്ടുണ്ട്. ഈ ഗാനം.
എങ്കിലും ഇത് സൂപ്പർ. 👍🙏
ആ ഒരു ടീമിന്റ പരിശ്രമം ആണ് ഈ പാട്ട് ഇത്രക്കും നല്ലതു ആയതു.
യെസ് ആമേൻ
Orchestration ഒരു രക്ഷയുമില്ല... ജെയ്സൺ ബ്രദർ സൂപ്പർ...
4 വർഷങ്ങൾക്കു ശേഷം ഒന്നുടെ കേൾക്കുന്നു ഈ സോങ്
സംഗീതത്തിൻറെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ദൈവവചനത്തിനും ഇങ്ങനെയുള്ള അന്തരീക്ഷ ങ്ങൾ ദൈവാത്മാവിനാൽ സൃഷ്ടിക്കപ്പെടും
മുഖാരി രാഗം. സൂപ്പർ.... എത്ര തവണ ഞാൻ കേട്ടു. എന്നാലും പിന്നെയും കേൾക്കും.
2022 ഇതുപോലൊരു meeting കൂടാൻ കൊതിയാകുന്നു
മൃദഗ ചേട്ടോ എന്റെ കിളി പോയി 👌👌👌👌👌
pandalam harikumar in mrudangam
🙏🙏🙏
അങ്ങരും കിളി പോയ നിക്കണെ😅
ഈ പാട്ടിന്റെ പഴമ പോകാതെ നല്ലപോലെ പാടിയ ചേട്ടനും നന്ദി... ദയവായി ഇന്നി മംഗല്യം കൂടി ഇതുപോലെ. ഒരു ആഗ്രഹമാ സാധിച്ചു തരുമോ.
അഞ്ചു പ്രാവശ്യം ഈ പാട്ട് കേട്ടു അത്രഅത്രയ്ക്ക് മനോഹരമാണ്
റിതം പാട് അജിയച്ചച്ചൻ പൊളിച്ചു 🥰സ്റ്റിക്ക് പോകുന്ന പോക്ക് കണ്ടോ
വൈരാഗ്യമുള്ളവൻ്റെ കിറിക്കട്ട് കുത്തുന്ന പോലെ😅
കോട്ടയം ആണോ
3 varshamaayi..ee .song..edavidathea keattu koadirikunu...suuper teammmmmm..no words
എത്ര കേട്ടാലും മതി വരില്ല .
Poli orchestra... എല്ലാവരും സൂപ്പർ.. നൈസ് ടൈമിംഗ് പൊളിച്ചു...
മനോഹരമായ പാട്ട്... അതിലും മനോഹരമായ കൊട്ട്....
പിന്നെയും പിന്നെയും സ്തോത്രം സ്തോത്രം ❤❤❤❤❤🌹🌹🌹🌹🌹
Ethupole thanne എന്നി മംഗല്യം ശോഭിക്കുവാൻ കരുണ ചെയ്ത. ഈ രാഗത്തിൽ പാടുമോ ദയവായി. യൂട്യൂബിൽ ഇല്ല. ഒരുപാട് നോക്കി.
Yes
Athu padandathu ananthabhairaviyil aanu
എല്ലാവരും ഒന്നിനൊന്ന് മെച്ചം. ഞാനൊരു ആയിരം തവണ കേട്ടൂ.
ആത്മീയ ആനന്ദം പകർന്ന ഗാനം. ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ.
ചേട്ടാ പറയാൻ പറയാൻവാക്കുകളില്ല
ഇത് വരെ കേട്ടതിലേറ്റവും മനോഹരം
ഫുൾ ടീമിനെ ദൈവം അനുഗ്രഹിക്കട്ടെ ❤️💞🙏💞❤️
🌹 എല്ലാവരും സൂപ്പർ 🌹
Jaison sir💕💕💕💕💕
Super orchestra, wonderful singing. Amazing voice. Fusion is great. Really talented and blessed group.
Super talent.. ദൈവനാമ മഹത്വത്തിനായി ഉപയോഗിക്കുന്നു... praise the Lord🙏
Mruthangam oru rakshayum illa spr.
Thank'u.. dear
PANDALAM HARIKUMAR 👏
🙏🙏🙏
No word to say outstanding performance
Very good music and singing
സൂപ്പർ
Joy vazhayil pothen super voice
ആ പാട്ടിൽ എല്ലാവരും പാടി എന്നു പറയാം വാക്കുകൾ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ 🙏
Romangam thonunnu Daivathinu mahathvam🙏🙏🙏👌👌👌😊☺️
Ente favourite song anu super 💚💚❤❤
Musical instruments upayogicha ellavarum nannayi cheyithu ningalude a teaminu oru big salute
Very very good song.+ Ragam tune full ok
God bless your group
This is next level 👌👌👏👏👏
അമ്പ യെരുശലേം അതി മനോഹരം
Wow!!!
God provide you the melodious voice. Let the people praise God with your beautiful songs.
God bless.
Manoharam
Hi hello super voice, super performance adipoli God bless , also back ground músic very very super no doubt ❤❤❤❤❤❤😂😂😂
സൂപ്പർ❤❤❤❤❤
സൂപ്പർ 🙏🙏❤️❤️❤️
എന്തു മനോഹരം ❤❤❤❤❤
മനോഹരം
My favorite song. Good 🎤🎤🎤
Amazing
Oh my God amazing performance both song and music. God bless you all.
Suuupper Duupper.....👌👌👌👌🎹🎹🎺🎷
Super 👍👍👍👍🙏👏👏👏
Absolutely amazing perfomance the whole team...no words to describe about the singing... orchestra is perfect.... GOD bless u all...
Sabdam super
Super...
No words to say that thus much good
Supper orcustra👏👏👏👌👌👌👌👌
outstanding background
സൂപ്പർ 👍🙏
I like this song, super👍💐💐👍👏👏
സ്തോത്രം 🙏🙏🙏
My fvt songggggg❤❤❤❤
song and orchestra super
What a blessed song. What a joy and peace while hearing this song. Let Jesus bless you .Amen
How wonderful my brother Lord bless you , we will sing with you in eternity
Super 👍👌🌹
Wonderful❤
Wow super 🎉🎉🎉🎉🎉🎉
This is SUPERB〰
Karhavinte namam vashathapedate ,swarangal padiyath etavum super
God bless you
Super suppar
Very good songs
Wow👍👍
Adipoli
No words 👍👍👍👍
Nice
Super song very old song
Nice ❤️❤️❤️🙏🙏🙏👍👍👍
Amen
Jaisonachaaaa...nighalde voiceeee...oru rekshayum illaaa...same...ajiyachachante drums...cheruppam muthal nokki iriunnittu nde convention stagekalil ajiyachachan stik kondu vaayikkunnathu ..same...mridhagam...vayikkunna chettan...ealarum adipoli ...daiavam anugrehikkate
nice
👍👍🙏
Super super
Nice one Song
ജെയ്‌സൺ കണ്ണൂർ
യേശുദാസ്
ഹരികുമാർ പന്തളം
അജി മാവേലിക്കര
സണ്ണി
💕💕💕💕💕💕💕💕
ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ 💕💕💕
വാക്കുകളില്ല ❤️❤️
Nice song,Good to see Mavelikara Rajuchan's son playing drums.
ROckicho
@@mathaichacko9767 hi
@@Rock-vr9us are you in Australia now
Roby told me
@@mathaichacko9767 yes
Yes bro
super..
അതിമനോഹരം..... ആലാപനം ആശംസകൾ....
Super
നമ്മുടെ ക്ഷേത്രങ്ങൾ എന്ന് പറയാൻ ക്രിസ്ത്യാനികൾക്ക് ക്ഷേത്രം ഉണ്ടോ?
DAVID ഹ ഹ ഹാ
എനിക്ക് ഈ ടീമിന്റെ ഫോൺ നമ്പർ കിട്ടുമോ. ആരേലും തരുമോ മറുപടി തരണേ.
🙏🙏🙏
👌
Brethrenkarente poem tangikondu pencostkarirrikkunnu 2john9 by great apostle Arnold israel Andrews
Good cameraman. Were is the keyboardist?
Yesudas George
😄😄😄
Yesdas Georg chenganur
Can you please give Full convention Link ?
KVS❤
super
പാടുന്ന ചേട്ടൻ ഏയ്ഞ്ചൽ വോയ്സിൽ പാടിയിരുന്ന ജെയ്സൺ ആണോ?
Yes
ഇടക്കുള്ള അന്യവാദ്യപ്രയോഗം രാഗഭാവശുദ്ധി നഷ്ടപ്പെടുത്തി.
ഒരു രാഗ ആധാരിത് ആലപിക്കുമ്പോൾ ആ രാഗത്തോട് ആദ്യാന്ത്യം കൂറുപുലർത്തണം.
Which is this orchestra?
I think holy harp's ചെങ്ങന്നൂർ
മൃദംഗം & റിധം പാഡ് ബെസ്റ്റ് കോമ്പിനേഷൻ.. കണ്ണടച്ചിരുന്നു കേട്ടിരുന്നുപോകും....
I appreciate your efforts that u put in this song but as a musician that pad player over plays which that's is extra activity in this song if this song could play only mridangam i must say fabulous but try to avoid over play especially that blue shirt (pad player)