Thenilum Madhuram Immanuel Hendry Hope2013

Поделиться
HTML-код

Комментарии • 188

  • @ajaycyacob
    @ajaycyacob 5 лет назад +28

    ഈ പാട്ട് വിഡിയോ പത്തിൽ കൂടുതൽ ശ്രദിച്ചവർ ഇവിടെ ലൈക്ക് ചെയ്യൂ

  • @Sangeeth2011
    @Sangeeth2011 3 года назад +12

    ഞാൻ hindu anekilum ക്രിസ്ത്യൻ song കേൾക്കും കർത്താവിനെയാണ് പ്രതികാറുള്ളത് കർത്താവ് വലിയ അത്ഭുതങ്ങൾ ചെയ്തതാണ് വലിയ ഇഷ്ടമായി mon സൂപ്പർസ്വർഗീയ ഗായകനാണ്

    • @rajeshkbaby1944
      @rajeshkbaby1944 6 месяцев назад

      Ennal pinney christhan ayikkudey

    • @Paulosechen
      @Paulosechen 5 месяцев назад

      1 Corinthians 10:21 You cannot drink the cup of the Lord and the cup of demons; you cannot partake of the table of the Lord and the table of demons.
      Luke 16:13 “No servant can serve two masters; for either he will hate the one and love the other, or he will be devoted to one and despise the other. You cannot serve God and wealth.”
      കർത്താവായ യേശുക്രിസ്തു പറഞ്ഞത് clear ആണ്, ഒരു മനുഷ്യന് രണ്ട് യജമാണാന്മാരെ സേവിക്കുവാൻ കഴിയുകയില്ല.

  • @Sangeeth2011
    @Sangeeth2011 3 года назад +17

    എത്ര തവണ കേട്ടാലും പിന്നെയും പിന്നെയും kelkan തോന്നുന്ന സൂപ്പർസോങ് നമ്മുടെ ദുരിതം അകറ്റുന്നത് ദൈവവചനമാണ് nalla പ്രത്യാശയുള്ളസോങ്

  • @Sangeeth2011
    @Sangeeth2011 3 года назад +3

    രാത്രിയിൽ ആശ്വാസത്തോടെ കിടന്നു ഉറങ്ങാൻ പറ്റിയ song എത്ര കേട്ടാലും mathivaratha സോങ്നല്ല പ്രത്യാശ ഉള്ള varikal

  • @Sangeeth2011
    @Sangeeth2011 3 года назад +3

    തേനിലും മധുരമുള്ള ഗാനമാണ് തിരുവചനത്തിലൂടെഎല്ലാവരെയും ആകർഷിച്ച song മോൻപാടുന്നത് kelkan nalla rasamund

  • @mathaiThomas-s3b
    @mathaiThomas-s3b 8 дней назад

    സൈമൺ സാറിന്റെ പാട്ടിന്റെ അഭിഷേകം എല്ലാവരും ഇഷ്ടപ്പെടുമോ, super, God bless🙏🙏🙏🙏🙏

  • @Sangeeth2011
    @Sangeeth2011 3 года назад +12

    രാവിലെ തന്നെ ഈ song കേൾക്കും എല്ലാവർക്കും nalla ഇഷ്ടമായി മോന് ഇനിയും ഇതിലും നല്ലഗാനം പാടുവാൻ daivamanugrahikate

  • @Sangeeth2011
    @Sangeeth2011 3 года назад +5

    തബലവായിക്കുന്നവർ സൂപ്പറായിവായിച്ചു എന്തു രസമാണ് kelkan

  • @Sangeeth2011
    @Sangeeth2011 3 года назад +2

    എപ്പോഴും മോന്റെഗാനം കേൾക്കും ഏതാ കേട്ടാലും മതിവരില്ല മോൻ ഒരു സൂപ്പർ ഗായകനാണ്

  • @Sangeeth2011
    @Sangeeth2011 3 года назад +9

    Mon സൂപ്പർ ഗായകണല്ലോ nalla അർത്ഥമുള്ള ഭക്തിഗാനം അതിൻപറ്റിയ നല്ലമ്യൂസിക് ഇനിയും ഇതേപോലെ nallapatupadan

  • @gracybaby8354
    @gracybaby8354 2 года назад +1

    എത്ര അർത്ഥം ഉള്ള പാട്ടാണ് എത്ര മനോഹരം thank lord

  • @Sangeeth2011
    @Sangeeth2011 3 года назад +3

    ഇത്ര കേട്ടാലും mathivaratha ഗാനമോൻ സൂപ്പറായി പാടി ഞാൻ ഇപ്പോഴും kelkum

  • @ponnachentk2291
    @ponnachentk2291 Месяц назад

    Super Immanuel Brother. Good Bless you🙏

  • @Sangeeth2011
    @Sangeeth2011 3 года назад +4

    എത്ര കേട്ടാലും മതി വരാത്ത song എന്തു രസമാണ് kelkan മോൻ സൂപ്പർ അടിപൊളി gayakanan

  • @maryjacob8701
    @maryjacob8701 5 лет назад +10

    I think no one can sing better than this.

  • @yaphathjoshy4947
    @yaphathjoshy4947 Год назад +3

    തേനിലും മധുരം വേദമല്ലാതി-
    ന്നേതുണ്ടുചൊൽ തോഴാ…നീ
    സശ്രദ്ധമിതിലെ സത്യങ്ങൾ
    വായിച്ചു ധ്യാനിക്കുകെൻ തൊഴാ
    മഞ്ഞുപോൽ ലോകമഹികൾ മുഴുവൻ
    മാഞ്ഞിടുമെൻ തോഴാ…ദിവ്യ
    രഞ്ജിത വചനം ഭഞ്ജിതമാകാ
    ഫലം പൊഴിക്കും തോഴാ;-
    തേനൊടു തേൻ കൂടതിലെ നൽതെളിതേ-
    നിതിന്നു സമമോ തൊഴാ…ദിവ്യ
    തിരുവചനം നിൻദുരിതമകറ്റാൻ
    വഴിപറയും തോഴാ;-
    പാർത്തലമിതിലെ ഭാഗ്യങ്ങളഖിലം
    പരിണമിച്ചൊഴിഞ്ഞിടിലും… നിത്യ
    പരമേശവചനം പാപിക്കു ശരണം
    പരിചയിച്ചാൽ ന്യൂനം;-
    പാർത്തലമിതിലെ ഭാഗ്യങ്ങളഖിലം
    പരിണമിച്ചൊഴിഞ്ഞിടിലും… നിത്യ
    പരമേശവചനം പാപിക്കു ശരണം
    പരിചയിച്ചാൽ ന്യൂനം;- തേനിലും മധുരം

  • @Sangeeth2011
    @Sangeeth2011 3 года назад +8

    Nalla സമാദാനവും സന്തോഷവും ആശ്വാസവും അനുഗ്രഹവും ലഭിക്കുന്ന song എല്ലാ സമയത്തും kelkan പറ്റിയ song

  • @Sangeeth2011
    @Sangeeth2011 3 года назад +1

    തേനിലും മധുരമുള്ള ഗാനമാണ് എത്ര കേട്ടാലും മതി വരില്ല വചനം കേൾക്കുന്നതിന് പകരമായി മോന്റെ song കേൾക്കും മോൻ സൂപ്പർ ഗായകനാണ്

  • @Sangeeth2011
    @Sangeeth2011 3 года назад

    ഞാൻ കുറെ പ്രാവശ്യം കേട്ടു ഇനിയുംതുടർന്നു കേൾക്കുംടിവിയിൽഞാൻമോന്റെ പതുകെൽകാറുണ്ട് അന്നേ മോന്റെപടുകേൾക്കാൻ eshtamane

  • @Sangeeth2011
    @Sangeeth2011 3 года назад

    എന്റേസൂപ്പർ songകേട്ടിട്ട് കാലം കുറെയായി മോൻ സൂപ്പറായി പാടിനല്ല രസമുണ്ട് kelkan

  • @joashphilip7848
    @joashphilip7848 6 лет назад +22

    Thenilum madhuram vedamallathi
    Nnethundu chol thozha nee
    Sasradhamathile sathyangal vaayichu
    Dhyanikkuken thozha
    Manju pol loka mahimakal muzhuvan
    Maanjidumen thozha - divya
    Ranjitha vachanam bhanjithamaka
    Phalam pozhikkum thozha
    Thenodu then koodathile nal thelithe
    Nithinu samamo thozha - divya
    Thiru vachanam nin durithamakattan
    vazhi parayum thozha
    Paarthalamithile bhagyangal akhilam
    Parinamichozhinjeedilum - nithya
    Paramesa vachanam paapikku saranam
    Parichayichal noonam

  • @jayamolejons
    @jayamolejons 5 лет назад +2

    Hi Immanuel uncle now I am 11 years old and I know this song and my wish is to sing this song with you

  • @Sangeeth2011
    @Sangeeth2011 3 года назад +2

    Rathri😂ഈ സോങ് ഒരുപാടുപ്രാവശ്യം കേൾക്കും supersong

  • @Sangeeth2011
    @Sangeeth2011 3 года назад

    എത്ര കേട്ടാലും പിന്നെയും kelkan തോന്നുന്ന ഗാനം ഞാൻ ഇതുവരെ അങ്ങനെയുള്ളസോങ് കേട്ടിട്ടില്ല എന്തു രസമാണ് kelkan

  • @Sangeeth2011
    @Sangeeth2011 3 года назад +1

    പാട്ടുപാടി കഴിഞ്ഞതിനു ശേഷമുള്ള മ്യൂസിക് nalla രസമുണ്ട് kelkan മോന് സൂപ്പർ ഗായനാണ് ബൈബിളിലെവചനമായത് കൊണ്ട് superai

  • @Sangeeth2011
    @Sangeeth2011 3 года назад

    ഇത്ര nalla സൂപ്പർ ഗായകനാണെന്ന് വിചാരിച്ചില്ല തിരുവചനം ധ്യാനികുവാൻ ഒരവസരം കൂടി മോന്റെ ഗാനത്തിൽ കൂടി മനസിലായി nalla രസമുണ്ട് kelkan അതെ പോലെ ഇനിയും ഇതേ ഗാനം padanam

  • @kanakutravelingcruxthrissu3191

    ബാക്കി വച വാക്ക് ഇല്ല. പറയാൻ സൂപ്പർ സ്റ്റാർ . ഇനിയും ഉയരം കിഴടക്കട്ടെ . സൂപ്പർ പാട്ട്

  • @sharonmanoj3735
    @sharonmanoj3735 3 года назад +2

    Watching in 2021❤️

  • @AnilKumar-cg6id
    @AnilKumar-cg6id 8 лет назад +10

    marakkan kazhiyatha wonderful musical evening.......
    thanks all team....hop 2013 October 17,18
    in Bahrain..

  • @Paulthomas-l5g
    @Paulthomas-l5g 2 месяца назад

    Very nice song God bless you

  • @RaniAlphonsa-b7u
    @RaniAlphonsa-b7u Год назад +1

    Beautiful baby.

  • @Sangeeth2011
    @Sangeeth2011 3 года назад

    ഈ ഗാനം കേട്ട അന്നുമുതൽ ഇതേ കേക്കാറുള്ളു സൂപ്പർ song ketirikan നല്ലരസമാണ് ദൈവവചനം dhyanichirikanthonum

  • @mikopali6251
    @mikopali6251 8 лет назад +6

    Unless the Lord builds the house,
    They labor in vain who build it;
    Unless the Lord guards the city,
    The watchman keeps awake in vain.

  • @Sangeeth2011
    @Sangeeth2011 3 года назад

    Mone സൂപ്പർ song എന്നും kelkan പറ്റിയ സോങ്ങൊരു പ്രാവശ്യം കേട്ടാൽ പിന്നെയും kelkan തോന്നും

  • @loveesintelokam9928
    @loveesintelokam9928 4 года назад +5

    Beautiful 🙏🙏❤️👏💫💐

  • @bincysanty5442
    @bincysanty5442 4 года назад +5

    watching in 2020......Still so....sweet

  • @sereenamathew9764
    @sereenamathew9764 4 года назад +3

    Super. God bless you Immanuel

  • @Sangeeth2011
    @Sangeeth2011 3 года назад

    അടിപൊളി മ്യൂസിക് ഞാൻ എത്ര പ്രാവശ്യംകേട്ടു എനിക്കറിയില്ല ഫോൺ ഓഫാക്കാൻ തോന്നുന്നില്ല nalla ഭക്തിഗാനം mon സൂപ്പറായി padi

  • @Sangeeth2011
    @Sangeeth2011 3 года назад

    സൂപ്പർ song nallamadhuria മുള്ള song നല്ലവവചനത്തെ കുറിച്ചുള്ളസൂപ്പർ song ketirikan nalla rasamund

  • @jessybenny724
    @jessybenny724 5 месяцев назад

    God bless you Immanuel. I like this song and you sang it well.

  • @Sangeeth2011
    @Sangeeth2011 3 года назад

    ഇതുപോലെയുള്ളക്ലാസിക്കൽ song ഇനിയും പാടണം തിരുവചനം ധ്യാനിക്കുന്നത് പോലെയുള്ള song

  • @Sangeeth2011
    @Sangeeth2011 3 года назад

    Ethuvare kristian song engane padiyath ketilla nalla rasamund kelkan mon padiyathupole arum padiyath ketilla

  • @NewHopeMM90
    @NewHopeMM90 10 месяцев назад +2

    Beautiful 😊

  • @ebenezerabrahammaliyekkal370
    @ebenezerabrahammaliyekkal370 4 года назад +5

    Super, beautiful classical song and very clear pronounciation of words , good voice । Thanks to vocal and orchestra

  • @lejujacob5090
    @lejujacob5090 3 года назад +2

    Wonderfully rendered.
    Keep it up my boy 👍👍☺️💐💐💐

  • @blessgalaxy
    @blessgalaxy 8 лет назад +10

    Super super super....
    Immanuel, may God bless you and your ministry

  • @bincysanty5442
    @bincysanty5442 8 лет назад +11

    Hats off to Orchestra... May God bless all..

  • @sjnabraham
    @sjnabraham 5 лет назад +3

    YOU ARE TALENTED!!! THIS WILL MAKE THEIR FROM DEVIl 😈 TO God may god bless you pr

  • @Tomset123
    @Tomset123 7 лет назад +1

    Emmanuel Henry ye poleyulla singers ineyaane support cheyyendathe

  • @rev.matthewninan1747
    @rev.matthewninan1747 9 лет назад +12

    മധുര സംഗീതം.... വീണ്ടും വീണ്ടും കേള്‍ക്കുന്നു..

  • @sallygeorge9185
    @sallygeorge9185 8 лет назад +9

    Immanuel, beautiful song.May God our Lord bless u to sing many many songs for him.

  • @sanvij8425
    @sanvij8425 5 лет назад +4

    Super anna ❤❤
    Glory to Jesus

  • @fshs1949
    @fshs1949 6 лет назад +4

    Definitely you voice will touch Jesus' heart.God bless you.

  • @sheelajohnson8808
    @sheelajohnson8808 5 лет назад +2

    Henry you are a good singer. May god bless you

  • @minithomas5913
    @minithomas5913 4 года назад +2

    Amen🙏🙏

  • @jameemajohn2146
    @jameemajohn2146 5 лет назад +3

    Excellent... noooo.. words to explain.. 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @sibybaby7564
    @sibybaby7564 6 лет назад +3

    Beautiful team...exellent

  • @sammophet561
    @sammophet561 9 месяцев назад

    Supper oh god

  • @bincysanty5442
    @bincysanty5442 8 лет назад +8

    Hi Immanuel, Thank you very much for this beautiful song... Feel fresh and uplifting even after listening for many times. May God Bless you more and more and more....... Expecting many other great songs of our good old generation...

  • @krishnankrishnan..kuthanur8430
    @krishnankrishnan..kuthanur8430 6 месяцев назад +1

    ❤👃👍

  • @dewdropexplanations2851
    @dewdropexplanations2851 4 года назад +2

    Very good, God bless you

  • @rajnikp6410
    @rajnikp6410 Год назад

    Super mone god bless you

  • @mereyalexander4836
    @mereyalexander4836 4 года назад +1

    Super God bless u

  • @seminarians5646
    @seminarians5646 2 года назад

    എത്ര കേട്ടാലും മതി വരാത്ത പാട്ട് ❤️❤️

  • @aneeshrajan7691
    @aneeshrajan7691 4 года назад +1

    Super 👍❤🌹🌹🌹🌹

  • @dhanyat.s8590
    @dhanyat.s8590 10 лет назад +2

    Nice song.God Bless u Emmanuel

  • @binushaly7969
    @binushaly7969 6 лет назад +1

    Hi thank you very much for beautiful song god bless you brother

  • @gigisaji9860
    @gigisaji9860 6 лет назад +4

    Mass salute bro...
    Well sung
    God bless

  • @jollyjohn5517
    @jollyjohn5517 4 года назад +2

    Beautiful....so so soothening

  • @36yovan
    @36yovan 6 лет назад +2

    *_Lovely performance ! thanks!!_*

  • @jeyathangaraj721
    @jeyathangaraj721 4 года назад +1

    Megaum enimai

  • @anishmathew8495
    @anishmathew8495 7 месяцев назад +1

    Avasanam ee instruments yellam vech enthu thengaya kanikkunne. Ayye

  • @minithomas5913
    @minithomas5913 4 года назад +2

    Amazing👍😍🤩

  • @leenasjayan1975
    @leenasjayan1975 8 лет назад +5

    What a song.... what a singing...God bless you brother abundantly...

    • @roypeter3023
      @roypeter3023 7 лет назад +1

      GOOD SINGING.GOOD ORCHESTRA.

  • @arunkp7092
    @arunkp7092 6 лет назад +2

    Blessed singer

  • @albyvictor
    @albyvictor 8 лет назад +2

    👍👍👍loved it....

  • @இயேசுவேதேவன்

    super song. praise the Lord Jesus.

  • @leenamanoj9785
    @leenamanoj9785 8 лет назад +9

    Apt song for your voice. Really beautiful

  • @gracybaby8354
    @gracybaby8354 3 года назад

    Hi 🙏🙏amen

  • @chandruc2125
    @chandruc2125 4 года назад +1

    Amen

  • @sujathathankappan8830
    @sujathathankappan8830 4 года назад +1

    Very nice 🌹🌹🌹🌹

  • @lordmasterministries5071
    @lordmasterministries5071 4 года назад +1

    Wonderful Songs, God Bless....

  • @lizthayil8271
    @lizthayil8271 7 лет назад +4

    *BEAUTIFUL* MAY GOD BLESS YOU TO SING FOR HIM FOREVER💛

  • @goodshephardfamilymedia8429
    @goodshephardfamilymedia8429 5 лет назад +1

    Really.......nice👌

  • @ivinkoshy8589
    @ivinkoshy8589 7 лет назад +2

    good orchestra n singing

  • @swethaswetha1789
    @swethaswetha1789 3 года назад

    God bless bro. From chennai.

  • @caesargaming1528
    @caesargaming1528 7 лет назад +2

    Awesome song

  • @josephov8875
    @josephov8875 9 лет назад +3

    sweet melodies, a classical devotion having indianism

  • @leenasjayan1975
    @leenasjayan1975 6 лет назад +2

    No words. God bless you and the entire team . Amazing performance by all.☺☺

  • @sunilebenezer3845
    @sunilebenezer3845 9 лет назад +3

    God bless u

  • @sujithamol6674
    @sujithamol6674 3 года назад

    Prise the lord

  • @isacjoseph17
    @isacjoseph17 7 лет назад +2

    Beautiful.

  • @0ddTimer
    @0ddTimer 9 лет назад +2

    Really rendered beatifully...i like this song and voice of Henry.. May God bless everyone..Praise the lord

  • @sunnythomas4426
    @sunnythomas4426 9 лет назад +4

    Excellent rendition.. Takes you to a different level... Immanuel has done justice to Mahakavi K V Simon's song... Proud of you, buddy....

  • @anilkumar-bg9bu
    @anilkumar-bg9bu 9 лет назад +2

    2013 october 17,18 in bahrain wonderful evening..organized by brothron assembly's.

  • @rejimonk.r2433
    @rejimonk.r2433 7 лет назад +3

    beautifully sung. god bless you

  • @annv5459
    @annv5459 7 лет назад +1

    Good singer .

  • @Asha_Jomon
    @Asha_Jomon 6 лет назад +1

    Wonderfull

  • @leonleon2931
    @leonleon2931 Год назад

    ❤❤❤

  • @rosammadias2171
    @rosammadias2171 6 лет назад +1

    God bless you