Yenmandahasam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Stage program
    Film:Udayam (1973)
    Lyric:Sreekumaranthampi
    Music:V.Dakshinamoorthi
    Orginal singer K.J.Yesudas
    Sung by Kallara Gopan

Комментарии • 165

  • @kalashps6810
    @kalashps6810 4 года назад +33

    തൊണ്ണൂറുകളിൽ ശ്രീ ഗോപന്റെ ഗാനമേള എവിടെയുണ്ടെങ്കിലും ഞാനും കൂട്ടരും പോയി കേൾക്കുമായിരുന്നു.. വിതുര, പാലോട്, പച്ച, നെടുമങ്ങാട്.. പിന്നെ tvm ലെ പ്രൗഢവേദികൾ.. ഉത്സപ്പറമ്പുകളുടെ ഹരമായിരുന്നു ഈ ഗായകൻ.. ചലച്ചിത്രലോകവും ചാനലുകളും തഴഞ്ഞാലും ആസ്വാദക ലക്ഷങ്ങളുടെ മനസുകളിൽ അതുല്യസ്ഥാനം അദ്ദേഹത്തിനുണ്ട്.. എന്താ പെർഫെക്‌ഷൻ.. എന്താ ഭാവഭംഗി.. അതുല്യം അനുഗ്രഹീതം.

    • @kallaragopan
      @kallaragopan  4 года назад +1

      Thank you so much for your valuable words

    • @rajumonraj655
      @rajumonraj655 Год назад +1

      എന്നും എന്നും തങ്കൾ പാടുന്ന പാട്ടുകൾ കേൾക്കുന്നത് ഹരമാണ്... എന്റെ ഒരു വീക്നെസ് ❤❤👍

    • @kartikakmr5100
      @kartikakmr5100 Год назад

      MithrmalakkarudekallarAkkarudegopettan

  • @aseesabdulla8546
    @aseesabdulla8546 2 года назад +14

    ഓൾഡ് സോങ് പാടുന്നവരിൽനിന്നും തികച്ചും 100%ഇഷ്ടഗായകൻ

  • @KAVALAMSRIKUMAR
    @KAVALAMSRIKUMAR 15 лет назад +30

    He has all the ingredients to be a super singer. Super expression, super diction super sense of pitch...and what not. By far the very best singer after K.J.Yesudas

    • @kallaragopan
      @kallaragopan  3 года назад +1

      🙏🙏🙏

    • @hamzafathima6763
      @hamzafathima6763 Год назад

      @@kallaragopan w

    • @reghudasantr7660
      @reghudasantr7660 Год назад

      സാർ, അങ്ങ് എപ്പോഴും ഇപ്പോഴും
      ഇടിച്ചുകെറത്ത കലാകാരൻ.
      ഇന്ന് വീണ്ടും ശ്രീ :braansdan srie
      ഓർമ്മിപ്പിച്ചു

  • @yesudassa5539
    @yesudassa5539 3 года назад +6

    ശബ്ദത്തിൽ കസർത്ത് കാണിക്കാതെ വളരെ മൃദുവായ് ശ്‌റോ താവിനെ തൊട്ടുണർത്തി. നന്ദി ശ്രീ ഗോപൻ

  • @jayapalantharavath8388
    @jayapalantharavath8388 2 года назад +6

    അങ്ങയുടെ പഴയകാല ഗാനാലാപനങ്ങൾ യു ട്യൂബിലൂടെ കേൾക്കാറുണ്ട്.. You are an immensely talented singer sir

  • @sherinjose4352
    @sherinjose4352 2 года назад +4

    എൻ്റെ ബാല്യകാലത്ത് ഗോപൻ ചേട്ടൻ്റെ പാട്ടുകൾ ദൂരദർശനിലൂടെ സ്ഥിരമായി കാണുമായിരുന്നു... എത്ര രസമായിരുന്നു... feeling Nostalgic ...
    Thank you gopan chetta

  • @prabhaprakash6123
    @prabhaprakash6123 3 года назад +6

    ഇത്തരം ഹൃദയസ്പർശിയായ ഗാനങ്ങളും ഗായകരും' ഗാനരചയിതാക്കളും, സംഗീത സംവിധായകരും കാലത്തിൻ്റെ പൊൻതിളക്കമുള്ള നക്ഷത്രങ്ങൾ

  • @abduljabbarjabbar4711
    @abduljabbarjabbar4711 Месяц назад +1

    യൗവനത്തിൽ പാട്ടിൻറെ മുൻപിൽ എല്ലാം മറക്കുമായിരുന്നു❤ പാട്ട് മൂളി നടക്കലും കൂട്ടുകാർക്ക് വേണ്ടി പാടി കൊടുക്കലും അല്ലാത്ത ഒരു ഹോബിയും ഉണ്ടായിരുന്നില്ല... (ഇന്നും അങ്ങനെ തന്നെ....) അങ്ങനെയാണ് , പഠിയ്ക്കുന്ന കാലത്ത് യേശുദാസിൻടെ പാട്ടുകച്ചേരി യും ഗാനമേളയും ( മറ്റുപല ഗായകരുടെയും...) ആദ്യാവസാനം നേരിട്ട് പോയിരുന്ന് അനുഭവിച്ചത്.... അതൊരു കാലം....💥✨👍👍👍 പിന്നീട് പ്രവാസ ജീവിതത്തിലേക്ക് മറഞ്ഞു.... ഒറ്റപ്പെട്ടു ജീവിചച ആ കാലത്താണ് ശ്രീ ഗോപൻ ടെ സംഗീത സദസ്സ് മൊബൈലിലൂടെ രാത്രികാലങ്ങളിൽ ഇയർഫോൺ വെച്ച് ആസ്വദിക്കാൻ തുടങ്ങി യത്....💥✨💯💝 അദ്ദേഹത്തെ ഇന്നുവരെ ഈയുള്ളവൻ നേരിൽ കണ്ടിട്ടില്ല.... എന്നാലും,ഗോപൻടെ ഗാനങ്ങൾ ആ മനോഹര ശബ്ദ വീചിക യിലൂടെ കേൾക്കുമ്പോൾ പറഞഞറിയിയകാനാകാതത ഒരു പ്രത്യേക ഫീലിംഗ് അനുഭവപ്പെടും❤👍👍💥✨..... 2024 ലും ഗോപനി ലൂടെ ആ ഗാനാസ്വാദനം ഈയുള്ളവൻ തുടരുന്നു.... ❤ദൈവാനുഗ്രഹങ്ങൾ ഉൺടാകടെട🙏 പ്രാർത്ഥനകൾ...🤲🤲🤲🤲🤲🤲

    • @kallaragopan
      @kallaragopan  Месяц назад

      @@abduljabbarjabbar4711 🙏🙏🙏

  • @manoharraman6707
    @manoharraman6707 12 дней назад +1

    Gopan sir thanks a lot for singing my favorite song. Really sang very well

  • @sundarbharath3247
    @sundarbharath3247 Год назад +3

    അനഘസങ്കല്പ.... ആലാപനം ഒറിജിനൽ നേക്കാൾ സുഖമാണ്

    • @raman287
      @raman287 Год назад +1

      അനഘാസങ്കല്പ.... എന്നും ഒറിജിനൽ തന്നെ കൂടുതൽ സുഖം

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 года назад +6

    ജാടയിലലാതത മനോഹര ഗാനം,, ശബ്ദവും 🙏🙏

  • @sureshvssursh8581
    @sureshvssursh8581 3 года назад +2

    ഗാനമേളകളിൽ സാർ പാടാറുള്ള ആദ്യ ഗാനം.. ഭഗവാൻ ഭഗവത് ഗീതയിൽ എന്ന ഗാനം കേൾക്കാൻ കുറേ ഏറേ നടത്തിച്ചിട്ടുണ്ട്... ഓർക്കുമ്പോൾ ആ നിൽപ്പും ഭാവവും ഓർമയിൽ വരുന്നുണ്ട്

  • @razakpang
    @razakpang 3 года назад +4

    ഉം...ഉം....
    എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
    എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
    എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍
    എന്നും നവരത്നമണിഞ്ഞേനേ
    എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍
    എന്നും മാധവമുണര്‍ന്നേനേ....
    എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
    എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
    എന്നനുഭൂതിതന്‍ സ്വര്‍ണ്ണദലങ്ങളാല്‍
    നിന്‍ മോഹപുഷ്പകം അലങ്കരിയ്ക്കാം
    (എന്നനുഭൂതിതന്‍.....)
    നിന്‍ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ
    ചന്ദനധൂമമായ് ഞാനുയരാം....
    എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
    എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
    സുന്ദരവാസന്ത മന്ദസമീരനായ്
    നിന്‍ ജാലകങ്ങളെ തൊട്ടുണര്‍ത്താം
    (സുന്ദരവാസന്ത.....)
    തൂമിഴിത്താമര പൂവിതള്‍ത്തുമ്പിലെ
    തൂമുത്തൊരുമ്മായാല്‍ ഒപ്പിയേക്കാം...
    എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
    എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
    എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍
    എന്നും നവരത്നമണിഞ്ഞേനേ
    എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍
    എന്നും മാധവമുണര്‍ന്നേനേ....
    എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
    എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ... നിന്നില്‍...
    എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ...

  • @PrasadPk-j3x
    @PrasadPk-j3x Месяц назад +1

    God bless you gopanchetta

  • @Arunkumar-yu6bf
    @Arunkumar-yu6bf 3 месяца назад +1

    Thanks to RUclips because of this medium, we can search for Kallara Gopan chettan...
    I was big fan since 90's..but getting an opportunity to listen again to this blessed singer is because of RUclips 🎉
    God bless you Ji

  • @sindhusindhu9109
    @sindhusindhu9109 2 года назад +2

    ഏറെ ഇഷ്ട്ടം അന്നും ഇന്നും ഗോപൻസാർ te പാട്ടുകൾ പെർഫെക്ട് singer

  • @valsalakt1800
    @valsalakt1800 3 месяца назад +1

    What a beautiful voice and wonderful rendition congrats🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @prasadpk8444
    @prasadpk8444 3 года назад +1

    ഏട്ടന്റെ പാട്ടുകൾ കേൾക്കാത്ത ദിവസങ്ങളില്ല, ഇനിയും കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു 🥰🥰🥰🥰

  • @gulabisukumaran7737
    @gulabisukumaran7737 3 года назад +7

    ഗോപൻ സാർ മനോഹരമായിരിക്കുന്നു ഗാനം .

  • @subramaniemm.p8256
    @subramaniemm.p8256 2 года назад

    നല്ലൊരു പാട്ട്... ആസ്ഥാനത്ത് "Bangos" വായിച്ചു പാട്ടിന്റെ മൂഡ് തന്നെ മാറ്റി.. നമ്മുടെ പ്രിയപ്പെട്ട താളവാദ്യകലാകാരൻമാർ.. കഷ്ട്ടം ☺️

  • @sinysuresh6684
    @sinysuresh6684 2 месяца назад +1

    അനുഗ്രഹീത ഗായക൯🎉🎉🎉🎉🎉🎉സ൪ കേൾക്കാ൯ വൈകിയെങ്കിലും അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏

  • @jayapalantharavath8388
    @jayapalantharavath8388 2 года назад +1

    ശ്രീ ഗോപൻ.... വളരെ മനോഹരമായി ആലപിച്ചു. ശ്രവ്യസുന്ദരം സാർ
    So beautifully rendered.. I am short of words to articulate my appreciation

  • @balrajcr157
    @balrajcr157 3 года назад +2

    Excellent singing. Without any baggage of trying to sound like yesudas.

  • @asharafali8862
    @asharafali8862 7 лет назад +5

    ഹായ് എത്ര മനോഹരമായ പാട്ടു്

  • @ponnuran100
    @ponnuran100 2 месяца назад +1

    Super❤

  • @SureshKumar-gl3gs
    @SureshKumar-gl3gs 2 года назад +1

    താങ്കൾ പാടുന്നതെല്ലാം ഒന്നിനൊന്നു മെച്ചം തങ്ക് സ്

  • @muneervaliakath720
    @muneervaliakath720 Год назад +1

    Super. Enjoyed. Marvellous sound.

  • @varghesepaul7002
    @varghesepaul7002 4 года назад +2

    Super. Blessed with an awesome voice and great feel. Amazing rendering skills. Wish you great success.

  • @ull893
    @ull893 7 лет назад +4

    You made me cry! Gopan. Super+

  • @sunipazhooparampilmathai6931
    @sunipazhooparampilmathai6931 2 года назад +2

    അതിമനോഹരം 👌❣️

  • @kgsivaprasad2356
    @kgsivaprasad2356 3 года назад +1

    വളരെ മനോഹരമായ സമർപ്പണം... അഭിനന്ദനങ്ങൾ...!!! 👍

  • @madhunair7712
    @madhunair7712 3 года назад +1

    ഞങ്ങൾ കല്ലറ... mithirmala ക്കാരുടെ സ്വകാര്യ അഹങ്കാരം... mithirmala സ്കൂളിൽ പഠിക്കുമ്പോൾ ഇദ്ദേഹത്തിന്റെ 8th സ്റ്റാൻഡേർഡിലെ പുസ്തകം അദ്ദേഹം 9th ലേക്ക് ജയിച്ചു കയറിയപ്പോൾ ഞാൻ വാങ്ങി പഠിച്ചിട്ടുണ്ട്...
    അതൊക്കെ ഒരു കാലം...

  • @nandakumark7702
    @nandakumark7702 2 года назад +2

    അതി മനോഹരം ....... ❤️

  • @prakashnair9809
    @prakashnair9809 6 лет назад +3

    gopanji a gifted singer...

  • @oziosmans
    @oziosmans 6 лет назад +2

    Superb Gopan ji🎶🎵⚘🤝

  • @sanjaynair369
    @sanjaynair369 5 лет назад +2

    Great Gopanji.....
    Perfect.. Perfect... Hats off..

  • @oziosmans
    @oziosmans 5 лет назад +1

    excellent rendition Gopan ji👌🎼⚘❣

  • @bettysabu4719
    @bettysabu4719 Год назад +1

    Manoharamaya aalapanum❤❤❤❤❤

  • @mayaajith
    @mayaajith 15 лет назад +3

    Gopan sir,I met you once at tripunithura ayurveda college with your student rajesh.p. truly you are a great singer and this song is truly melodious.

  • @gramabhangi2999
    @gramabhangi2999 6 лет назад +2

    തഴയപ്പെട്ട ഒരു നല്ല ഗായകൻ.

  • @sabubharathan3468
    @sabubharathan3468 4 года назад +2

    Super

  • @sumangalanair135
    @sumangalanair135 2 года назад +1

    Athimohrm enum epozum 👌👌🙏🙏🙏🙏🙏🙏

  • @sandhyajnair6565
    @sandhyajnair6565 10 лет назад +2

    very very nice to hear your voice... great

  • @mohananmohan9412
    @mohananmohan9412 3 года назад +1

    Dakshinamoorthiyude vilakoodiya muthukalil onnanu ee paattu ,ithu
    Ingane padaanullathalla . Dasetan paadiya original onnu kelkkanam athinte oru nilavaaram .

  • @rajeshravi269
    @rajeshravi269 2 года назад +2

    സൂപ്പർ

  • @aashaakp
    @aashaakp 14 лет назад +6

    Excellent !! one of my favourite song sung by one of my favorite singer Gopan. it's amazing the way you bring out full nuances and expressions of the original song that it really sound as original. I have heard you quiet few times and and every time I have felt the same. I admire you for the perfect rendering. All my family members also feel the same.We all totally agree with srilakom . Superb Gopan!! if possible please uplaod ""Tharakaroopini"" song.

  • @thomaschandravirthil548
    @thomaschandravirthil548 6 лет назад +1

    Great voice and humble performance

  • @nandum9407
    @nandum9407 2 года назад +1

    ഒരു പാട് ഇഷ്ടമാണ്. ഗോപൻ ചേട്ടനെ

  • @MBVLOG4U
    @MBVLOG4U 3 года назад +1

    Orupad thavana kettuuuuuuu ..suuuperrrr

  • @kausalyakuttappan2655
    @kausalyakuttappan2655 3 года назад +1

    ഒരുപാട് ഇഷ്ടമാണ് ഈ സോങ് 👌

  • @mangalakumari3573
    @mangalakumari3573 2 года назад +2

    Wounderfull

  • @anilvirgo007
    @anilvirgo007 12 лет назад +1

    great! great !great! thanks

  • @narayanankutty1003
    @narayanankutty1003 2 года назад +1

    FANTASTIC SINGING !!!!

  • @thulasinathanks8337
    @thulasinathanks8337 2 года назад +1

    Dear KG.Keep going .My best wishes ❤

  • @sureshkumar-uh4ss
    @sureshkumar-uh4ss Год назад +1

    ഗോപൻ 🙏🙏🙏♥️♥️♥️

  • @maneshsasi
    @maneshsasi 3 года назад +1

    Adipoli great

  • @manojk613
    @manojk613 2 года назад +1

    Nannayi padi sir

  • @sahadevan2594
    @sahadevan2594 Год назад +1

    Soooper..... 🤩🤩🤩

  • @komalamls8944
    @komalamls8944 3 года назад +1

    🌷

  • @vishnukallara6988
    @vishnukallara6988 3 года назад +1

    Nammude kallarakkarude Abhimanam Gopan sir 🙏

  • @Faazthetruthseeker
    @Faazthetruthseeker 2 года назад +2

    Such a soothing voice..his voice perfectly suits to the feeling of the song..beautiful rendering too...

  • @santhoshkumarmg9142
    @santhoshkumarmg9142 5 лет назад +2

    super dear

    • @rajuk.m497
      @rajuk.m497 3 года назад

      ഭാവഗായകൻ

  • @vinodrajidevusiva5568
    @vinodrajidevusiva5568 3 года назад +1

    വളരെ മനോഹരമായിട്ടുണ്ട്

  • @aneeshkumar.m.o8465
    @aneeshkumar.m.o8465 2 года назад

    Superrrr

  • @sailendrakumar101
    @sailendrakumar101 2 года назад +1

    Gopanna superb

  • @prasad401
    @prasad401 13 лет назад +2

    you have a great voice...

  • @RameshKumar-nb3pi
    @RameshKumar-nb3pi 7 лет назад +2

    super

  • @habeebnasumudeen3238
    @habeebnasumudeen3238 Год назад +1

    Gopan chetta❤

  • @ourawesometraditions4764
    @ourawesometraditions4764 5 лет назад +1

    മനോഹരം

  • @abhilashv3520
    @abhilashv3520 10 лет назад +1

    മധുര ഗാനം..ഭവ്യ ഗായകന്‍.

  • @lekhanair1711
    @lekhanair1711 2 года назад +1

    I am a big fan of his voice.

  • @gkdigitalmedia9509
    @gkdigitalmedia9509 10 лет назад +2

    Great sir...

  • @sureshbabu.n4288
    @sureshbabu.n4288 Год назад

    Very near to perfection

  • @moman395
    @moman395 Год назад

    ഉമ്മ 💞💞💞💞💞

  • @ajaykapath3793
    @ajaykapath3793 5 лет назад +1

    Beautiful

  • @subbacharysubbachary2658
    @subbacharysubbachary2658 3 года назад

    Excellent... great feel ....

  • @mjayakumar5493
    @mjayakumar5493 6 лет назад +1

    Excellant

  • @harichandrakurup
    @harichandrakurup 2 года назад

    അടുത്ത ജന്മത്തിലെങ്കിലും ഗാനഗന്ധര്‍വ്വന്‍ ആയി ജനിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

  • @sreekumarcn2065
    @sreekumarcn2065 2 года назад

    Beautiful...

  • @rajp09rajp
    @rajp09rajp 14 лет назад +1

    hi dear kallara gopan,
    its such a sweet song in such a sweet voice would make us to hear again and again...waiting for a hit song in ur voice...
    venmonubimalraj

  • @dr.pradeep6440
    @dr.pradeep6440 3 года назад

    Super ..Super ..

  • @divakaranmanikuttanpillai9622
    @divakaranmanikuttanpillai9622 3 года назад +1

    Kallara gopan 👍🌹

  • @rahultrr
    @rahultrr 5 лет назад +1

    കിടു

  • @pn9586
    @pn9586 3 года назад +1

    ഗുഡ് 🌹❤💋👍👍

  • @BalakrishnaGopinath
    @BalakrishnaGopinath 10 лет назад +2

    Thank you Sir

  • @fasilavilayil5180
    @fasilavilayil5180 3 месяца назад +1

    ♥️

  • @guggesh
    @guggesh 10 лет назад +2

    Great voice....

  • @ramachandan8858
    @ramachandan8858 Год назад +1

    100/100 👍🏽

  • @aluvasimplevoice6958
    @aluvasimplevoice6958 8 лет назад +1

    gopan sir good

  • @shinebalakrishnan5760
    @shinebalakrishnan5760 11 месяцев назад

    ♥️♥️♥️♥️♥️

  • @aluvasimplevoice6958
    @aluvasimplevoice6958 8 лет назад +1

    Aluva simple Voice

  • @rajeevradhakrishnan2854
    @rajeevradhakrishnan2854 9 лет назад +1

    amazing voice ,nice perfection i likes ur programmes

  • @jayanpadattil7581
    @jayanpadattil7581 Год назад +1

    ❤❤❤😊

  • @santhykaimal970
    @santhykaimal970 Год назад +1

    👌👌👌👌

  • @shamsudheen2709
    @shamsudheen2709 Год назад

    SHAMSUDHEEN

  • @dr.pradeep6440
    @dr.pradeep6440 3 года назад

    Nice ..

  • @hashimalsabah
    @hashimalsabah 7 лет назад

    Great song

  • @sasidharannair4046
    @sasidharannair4046 2 года назад +2

    All credit of this song goes to Srikumaran Thamby.nobody can write this like him.

  • @mgsugathan
    @mgsugathan 3 года назад +1

    👍😍

  • @reshmisanthosh2167
    @reshmisanthosh2167 3 года назад +1

    🙏🙏🙏