ആദ്യം മൂത്ത കുട്ടിയെ എടുക്കും രണ്ടാമത് ഇളയ കുട്ടിയെ എടുക്കും... 😭സഹോദരാ 🙏🙏🙏നമിക്കുന്നു...ഒരു പ്രയാസവും കൂടാതെ ചെറു പുഞ്ചിരിയോടെ പറഞ്ഞ നിങ്ങളുടെ ആ വാക്കുകൾ കേട്ടപ്പോൾ 😭😭😭അറിയാതെ കണ്ണ് നിറഞ്ഞു പോയി.... ദൈവം ആരോഗ്യത്തോട്കൂടിയുള്ള ദീർഘായുസ് നിങ്ങൾ മൂന്ന് പേർക്കും നൽകട്ടെ...
ഒരാളുടെ ന്യൂനത അല്ല അവരുടെ മനസ്സാണ് ശക്തി എന്ന് ഇൗ സഹോദരൻ തെളിയിച്ചിരിക്കുന്നു ആ ചേച്ചിയെ എന്തൊരു സ്നേഹത്തോടെ യാണ് പരിപാലിക്കുന്നത് .എനിക്കും എന്റെ ഭാര്യക്ക് നല്ല കാര്യം ചെയ്യാൻ കഴിഞ്ഞു മനസ്സും ശരീരവും കൂടാതെ എന്റെ സമ്മാനമായി ഒരു കുപ്പി രക്തം കൂടി അവൾക്ക് കൊടുക്കാൻ അല്ലാഹു എനിക്ക് ഭാഗ്യം തന്നു
Cash ഓ വലിയ സ്വത്തോ ഒന്നും വേണ്ട ഏറ്റവും വലിയ ഭാഗ്യം നമ്മളെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന, care ചെയ്യുന്ന ഒരു life partner നെ ആണ് അത് ഈ ജന്മം കിട്ടിയിലെ അതിനു മുമ്പിൽ ഈ കുറവുകൾ ഒന്നും ഒന്നും അല്ല ശെരിക്കും ഈ സ്നേഹം കാണുമ്പോൾ മനസ് നിറഞ്ഞു 😘😘
ഈ മോനെ ഒരു ഹോസ്പിറ്റലിൽ വച്ചു ഞാൻ എടുത്തിട്ട് ഉണ്ട് വണ്ടിയിൽ നിന്ന് ഹോസ്പിറ്റലിൽ ഇറങ്ങാൻ നേരം വെളിയിൽ നിന്ന എന്റെ കൈയിൽ തന്നിട്ട് ആണ് രാജേഷ് കുഞ്ഞുമോളെ വണ്ടിയിൽ നിന്നും എടുത്തത്.... കുഞ്ഞിനെ കൂടി വീഡിയോ യിൽ കണ്ടതിൽ സന്തോഷം....
മുഴുവൻ ആരോഗ്യം, സമ്പത്ത് വിദ്യാഭ്യാസം, അങ്ങനെ എല്ലാം ഉണ്ടായിട്ടും വേണ്ടാത്ത ഭർത്താക്കന്മാർ ഉള്ള ഈ സമയത്ത് ഇതുപോലെ ദൈവതുല്യനായ ഒരു മനുഷ്യൻ, ദീർഘായുസ്സോടെ ഇരിക്കട്ടെ
ഞാനും വികലാംഗനായ ഒരാളാണ്. ചേച്ചിയുടെ മുഖത്തെ ചിരി കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു...നിങ്ങളാണ് ചേട്ടാ യഥാർത്ഥ മനുഷ്യൻ.നിങ്ങളെ പോലെയുള്ളവർ ഈ ലോകത്തിന്റെ ചില കോണുകളിൽ ജീവിച്ചിരിക്കുന്നത് കൊണ്ടാണ് ഈ ലോകം ഇങ്ങനെയെങ്കിലും ബാലൻസ് ചെയ്തു മുന്നോട്ടു പോകുന്നത്. ഇതൊക്കെയാണ് പണം കൊണ്ട് നേടാൻകഴിയാത്തത് ..എല്ലാ ഐശ്വരവും ഉണ്ടാവട്ടെ....
ഇങ്ങനത്തെ ഒരു ഭർത്താവിനെ കിട്ടാൻ കുഞ്ഞുമോൻ ഭാഗ്യവതിയാണ് ഭർത്താവിന് ദൈവം ആരെങ്കിൽ ആയുസ്സും നൽകട്ടെ ദൈവം ഞാനൊരു ദിന്നശേഷി കാരിയാണ് കുഞ്ഞുമോളുടെ വിഷമം എന്താണ് എനിക്കറിയാം ഒരുപാട് ഞാനനുഭവിച്ച താ പറയുന്നവർ പറയട്ടെ നമ്മൾ അത് കേട്ട് വിഷമിക്കണ്ട നിങ്ങളെ കുടുംബജീവിതം സന്തോഷമായി നയിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
നീ ഭാഗ്യം ചെയ്ത കുട്ടിയാണ്. ഞാനും ഒരു ഭിന്നശേഷിക്കാരനാണ്. എനിക്ക് കല്യാണം കഴിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ഏതെങ്കിലും ഒരു പെൺകുട്ടി മുന്നോട്ട് വരണം. എന്നെ പോലെയുള്ള മറ്റുള്ള ആളുകളെ കല്യാണം കഴിക്കാൻ പെൺകുട്ടികൾ മുന്നോട്ട് വരണം.
ഇതൊക്കെ ആണ് പ്രേമം, ഇഷ്ടം, സ്നേഹം, കരുതൽ എന്നൊക്ക പറയുന്ന സാധനം 👍🏻 അല്ലാതെ പ്രണയം നിരസിക്കുന്ന അവസ്ഥ വരുമ്പോൾ പകരം വീട്ടലോ കൊലപാതകം ഒന്നും അല്ല. ഈ സ്റ്റോറി ഒക്കെ സ്കൂളിൽ കാണിച്ചു കൊടുക്കണം ഇവർ ഏങ്ങനെ ഒക്കെ ആണ് പരസ്പരം സ്നേഹിക്കുന്നത് കരുതുന്നത് എന്നൊക്ക 👍🏻 പുതിയ തലമുറ ഇതൊക്കെ കാണണം. കഴിഞ്ഞ ദിവസം ഒരു ന്യൂസ് കണ്ടിരുന്നു പരീക്ഷ കഴിഞ്ഞു ഇറങ്ങി വന്ന പെൺകുട്ടിയെ കൊലപെടുത്തിയ ഒരുത്തനെ അതുകൊണ്ട് ആണ് ഞാൻ പറഞ്ഞത് സ്കൂളിൽ ഒക്കെ ഇതൊക്കെ ഒന്ന് കാണിക്കണം എന്നത് സഹജീവികളോട് സ്നേഹവും കരുതലും ഉണ്ടാകുമ്പോൾ (ദേശം, ഭാഷ, മതം, ജാതി, വർണം ഇതിനൊക്കെ മുകളിൽ സഹജീവികളെ സ്നേഹിക്കാൻ കഴിയട്ടെ ) നമ്മുടെ സമൂഹം നന്നാകും അതുവഴി രാജ്യം നന്നാകും അതിലുടെ ലോകം നന്നാവൂ ❤
അങ്ങനെ ഉള്ളവർ എല്ലായിടത്തും ഉണ്ട് പക്ഷെ കുഞ്ഞുമോൾക്ക് അതൊന്നും ഓർത്തു വിഷമിക്കണ്ട കാര്യം ഇല്ല . കാരണം ഒരു നല്ല മനുഷ്യൻ താങ്ങായുണ്ട് അദ്ദേഹത്തിനായി പ്രാർത്ഥിക്കുക നല്ലത് വരട്ടെ godblessyou 🙏🙏🙏🙏
സ്വന്തം ഭാര്യയെ വളരെ സ്നേഹത്തോടെ നോക്കുന്ന
ആ ചേട്ടന്റെ വലിയ മനസിന് മനസ്സ് നിറഞ്ഞ കയ്യടി...!!!❤️🥺
👍yes
ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത് മോളുടെ ഭാഗ്യം ആണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🤲
ഇത്രയും സ്നേഹമുള്ള ചേട്ടനില്ലേ പിന്നെ എന്തിനാ സങ്കടം
Good blls fammily
👍
ആനന്ദ കണ്ണു നീരാണ്💓
മോളെ ഭർത്താവിന്റെ ആയുസും ആരോഗ്യ വും അള്ളാഹു കൂട്ടി കൊടുക്കട്ടെ
Aameen
Aameen
Aameen
ഇത്രയും സ്നേഹം മുള്ള .. ഭർത്താവിനെ കിട്ടിയ മോൾ ഭാഗ്യവതിയാ....
എല്ലാ പരിമിതികളും മറക്കാൻ സ്നേഹസമ്പന്നനായ ഒരു ഭർത്താവിനെ കിട്ടിയ മോൾ ഭാഗ്യവതി തന്നെ 🙏
ഈ ചേട്ടന് ദൈവം ആയുരാരോഗ്യ സൗഖ്യം നൽകട്ടെ.
മോളേ നിന്റെ ജീവിതത്തിൽ എന്ത് സൗഭാഗ്യമാണ് നിനക്ക് കിട്ടേണ്ടത് ഇത്രയും നല്ലൊരു ഭർത്താവിനെ കിട്ടിയില്ലേ മൂന്നാൾക്കും ഈശോ തുണയായിരിക്കട്ടെ ❤❤❤❤
ആദ്യം മൂത്ത കുട്ടിയെ എടുക്കും രണ്ടാമത് ഇളയ കുട്ടിയെ എടുക്കും... 😭സഹോദരാ 🙏🙏🙏നമിക്കുന്നു...ഒരു പ്രയാസവും കൂടാതെ ചെറു പുഞ്ചിരിയോടെ പറഞ്ഞ നിങ്ങളുടെ ആ വാക്കുകൾ കേട്ടപ്പോൾ 😭😭😭അറിയാതെ കണ്ണ് നിറഞ്ഞു പോയി.... ദൈവം ആരോഗ്യത്തോട്കൂടിയുള്ള ദീർഘായുസ് നിങ്ങൾ മൂന്ന് പേർക്കും നൽകട്ടെ...
പ്രേമം നിരസിച്ചാൽ കഴുത്തറുത്തു കൊല്ലുന്ന നാട്ടിൽ ഇങ്ങനെയും ഒരു കാമുകൻ 😘😍😘
കാമുകൻ അല്ല "ഭർത്താവ്
@@julieanu6283 കാമുകൻ ആയതിന് ശേഷമാണ് ഭർത്താവായത് 😊 ന്തെ ഭർത്താവിന് കാമുകനായിക്കൂടെ 😁😁
Thank God....there r people who r humane......
ആ ഭർത്താവിനിരൊക്കട്ടെ ഒരു 🌹🌹🌹
ഒരാളുടെ ന്യൂനത അല്ല അവരുടെ മനസ്സാണ് ശക്തി എന്ന് ഇൗ സഹോദരൻ തെളിയിച്ചിരിക്കുന്നു ആ ചേച്ചിയെ എന്തൊരു സ്നേഹത്തോടെ യാണ് പരിപാലിക്കുന്നത് .എനിക്കും എന്റെ ഭാര്യക്ക് നല്ല കാര്യം ചെയ്യാൻ കഴിഞ്ഞു മനസ്സും ശരീരവും കൂടാതെ എന്റെ സമ്മാനമായി ഒരു കുപ്പി രക്തം കൂടി അവൾക്ക് കൊടുക്കാൻ അല്ലാഹു എനിക്ക് ഭാഗ്യം തന്നു
Daivam randaleyum ennum kakkatte
@@indiramohandas5678 ആമീൻ
Allah anugrahikktty Ameen
God bless you😘🙌🏻
🙏🙏
Cash ഓ വലിയ സ്വത്തോ ഒന്നും വേണ്ട ഏറ്റവും വലിയ ഭാഗ്യം നമ്മളെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന, care ചെയ്യുന്ന ഒരു life partner നെ ആണ് അത് ഈ ജന്മം കിട്ടിയിലെ അതിനു മുമ്പിൽ ഈ കുറവുകൾ ഒന്നും ഒന്നും അല്ല ശെരിക്കും ഈ സ്നേഹം കാണുമ്പോൾ മനസ് നിറഞ്ഞു 😘😘
അതിനുള്ള ഭാഗ്യം ലക്ഷത്തിൽ ഒന്നോ, രണ്ടോ കുടുംബങ്ങൾക്ക് മാത്രം,
പ്രിയ സഹോദരാ ആരോഗ്യവും ആയയുസ്സും തന്നു കർത്താവു അനുഗ്രഹിക്കട്ടെ
മോളെ നീ ഭാഗ്യ വതിയാണ്. ഇതു പോലെ ഒരു ഭർത്താവിനെ കിട്ടിയില്ലേ. ഭർത്താവിന് എന്നും ആരോഗ്യം ഉണ്ടാവട്ടെ.
Correct
വളരെ ശരിയാണ് പക്ഷേ അവളെ വിവാഹം കഴിച്ച വ്യക്തി കൂലിപ്പണിക്കാരൻ ആണ് ഇവർക്ക് ഒരു സർക്കാർ ജോലിക്കാരൻ ജീവിതം കൊടുത്തിരുന്നെങ്കിൽ വളരെ നല്ലത് ആയിരുന്നു
നിന്റെ ഭർത്തവിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ
സ്നേഹം പുറമേ പറയുന്നതല്ല,ഈ കുടുംബം മുഴുവനും സ്നേഹം കൊണ്ട് നിറഞ്ഞു നിൽക്കുന്നു🙏💓💓💓💓💓💓💓💓
super husband in this world so a big clap for he 😍😍
സുന്ദരി മോളേ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഈ മോനെ ഒരു ഹോസ്പിറ്റലിൽ വച്ചു ഞാൻ എടുത്തിട്ട് ഉണ്ട് വണ്ടിയിൽ നിന്ന് ഹോസ്പിറ്റലിൽ ഇറങ്ങാൻ നേരം വെളിയിൽ നിന്ന എന്റെ കൈയിൽ തന്നിട്ട് ആണ് രാജേഷ് കുഞ്ഞുമോളെ വണ്ടിയിൽ നിന്നും എടുത്തത്.... കുഞ്ഞിനെ കൂടി വീഡിയോ യിൽ കണ്ടതിൽ സന്തോഷം....
അപ്പൊ ചേച്ചി മുത്താണ് ❤
നമ്മുടെ പൊതു സ്ഥലങ്ങൾ, ഹോസ്പിറ്റൽ, wash room ഒക്കെ differently abled ആയിട്ടുള്ളവർക്ക് ഉപയോഗിക്കാൻ കൂടി പറ്റുന്ന രീതിയിലാക്കണം.
ആ ചേട്ടന്റെ മനസിൽ എന്നും ഈ സ്നേഹം ഉണ്ടാവട്ടെ 🤲
എന്നും ഈമോളെ സംരെക്ഷിക്കാനുള്ള മനസ് കാണിക്കണേ മോനെ. പാതി വഴിയിൽ ഉപേക്ഷിക്കരുത്..... ഒരു പൊന്നു മോനെ കൂടി തന്നിലേ. 👌
മുഴുവൻ ആരോഗ്യം, സമ്പത്ത് വിദ്യാഭ്യാസം, അങ്ങനെ എല്ലാം ഉണ്ടായിട്ടും വേണ്ടാത്ത ഭർത്താക്കന്മാർ ഉള്ള ഈ സമയത്ത് ഇതുപോലെ ദൈവതുല്യനായ ഒരു മനുഷ്യൻ, ദീർഘായുസ്സോടെ ഇരിക്കട്ടെ
ഇതുപോലെയുള്ള ഒരാളെ കിട്ടട്ടെ
നമ്മുടെ നാട്ടിൽ സഹോദരി മാർക്ക്
Sthreedhanam kuranjathinte peril bharyaye dhrohikunnavar kandu padiku ee chettante sneham ......hatsofff chetta👏👏👏👏👏👏👏👏👏👍👍🙏🙏🙏
ഞാനും വികലാംഗനായ ഒരാളാണ്. ചേച്ചിയുടെ മുഖത്തെ ചിരി കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു...നിങ്ങളാണ് ചേട്ടാ യഥാർത്ഥ മനുഷ്യൻ.നിങ്ങളെ പോലെയുള്ളവർ ഈ ലോകത്തിന്റെ ചില കോണുകളിൽ ജീവിച്ചിരിക്കുന്നത് കൊണ്ടാണ് ഈ ലോകം ഇങ്ങനെയെങ്കിലും ബാലൻസ് ചെയ്തു മുന്നോട്ടു പോകുന്നത്. ഇതൊക്കെയാണ് പണം കൊണ്ട് നേടാൻകഴിയാത്തത് ..എല്ലാ ഐശ്വരവും ഉണ്ടാവട്ടെ....
മോളെ നീ ഭാഗ്യവതി ആണ് സുന്ദരി ആണ് ഹസ്ബൻഡ് ആൻഡ് കുട്ടി യും ഒത്തു അനേകം നാൾ ജീവിക്കാൻ ഗോഡ് അനുഗ്രഹിക്കട്ടെ
ഇങ്ങനത്തെ ഒരു ഭർത്താവിനെ കിട്ടാൻ കുഞ്ഞുമോൻ ഭാഗ്യവതിയാണ് ഭർത്താവിന് ദൈവം ആരെങ്കിൽ ആയുസ്സും നൽകട്ടെ ദൈവം ഞാനൊരു ദിന്നശേഷി കാരിയാണ് കുഞ്ഞുമോളുടെ വിഷമം എന്താണ് എനിക്കറിയാം ഒരുപാട് ഞാനനുഭവിച്ച താ പറയുന്നവർ പറയട്ടെ നമ്മൾ അത് കേട്ട് വിഷമിക്കണ്ട നിങ്ങളെ കുടുംബജീവിതം സന്തോഷമായി നയിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
Great man.....hands offff
നിങ്ങളുടെ വാർത്ത കാണുമ്പോൾ മിഴികൾ ഈറനണിയുന്നു എന്നും സന്തോഷത്തോടെ ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ ദൈവമേ നോക്കിക്കോളണെ 🙏🙏🙏🙏🙏
നന്മകൾ നേരുന്നു മൂന്ന് പേർക്കും 🙏❤️❤️
എല്ലാവിധ ഭാവുകങ്ങളും 🙏🏼
ചേട്ടാ.. So proud of you🥰🥰എന്നും ചേച്ചിയ്ക്ക് കൂട്ടാവണേ
എന്റെ പ്രിയ കൂട്ടുകാരി കുഞ്ഞു
നല്ല husband 👍👍👌👌👌👌
ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയ ചേച്ചി ഭാഗ്യവതി ആണ്... ഇന്നത്തെ കാലത്ത് ഇത് പോലെ ഉള്ള ആളുകൾ വളരെ കുറവാണ് 👍
മീനാക്ഷി കലക്കിട്ടാ ലാസ്റ്റ് ഡയലോഗ് 😊❤❤❤
ഈ ചേട്ടനും ചേച്ചിയും എന്റെ വീടിനടുത്താണ്
Ano kanndditunddo
@@najeern9828 വീടിനടുതാണെങ്കിൽ കാണാതിരിക്കുമോ?
@@user-lk4ud1vc9o ooooo
ഇവരുടെ വീട് എവിടെയാ
@@shajnasafeer1360 വാമനപുരം കറക്റ്റ് ആനച്ചൽ
Lucky aayittulla penkutty aanu athrayum sneham ulla chettan anu ennum ee sneham undakattae God bless you
She deserves his love
❤
സുന്ദരി കുട്ടി,,,,,, ഭ ർ ത്താ വിനെ അഭിനന്ദി ക്കുന്നു
Deivam palaroopathill varum kavalai .brother ur great.
കണ്ണ് നിറഞ്ഞു മാത്രമാണ് ഞാൻ ഇത് കണ്ടത് 😔
Ingane oru husband
ene kittan bhagyamu
Cheyyanam
മോൾക്കും മോൾടെ മനസ്സിനും സൗന്ദര്യം ഉണ്ട്. 🙏🙏
Both are very positive natured persons.God will always be your Refuge.
Great man
Eppalem ii sneham nilanilkkatte.. chettanu nalla aarogyam daivam kodukkatte 🙏
നീ ഭാഗ്യം ചെയ്ത കുട്ടിയാണ്.
ഞാനും ഒരു ഭിന്നശേഷിക്കാരനാണ്.
എനിക്ക് കല്യാണം കഴിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്.
ഏതെങ്കിലും ഒരു പെൺകുട്ടി മുന്നോട്ട് വരണം.
എന്നെ പോലെയുള്ള മറ്റുള്ള ആളുകളെ കല്യാണം കഴിക്കാൻ പെൺകുട്ടികൾ മുന്നോട്ട് വരണം.
chettan super😍😍😘😍😍😍
Nigalude chettannu oru big salute
കണ്ണ് നിറഞ്ഞ Video
DD and meenu chechi super
Ee chettane kiteele athu mathram mathi 👍👍❤
Meenakshi Chechi👍👍👍
നന്മകൾ നേരുന്നു മൂന്നു പേർക്കും
Sahaayikkanda parihasikkaathirunnoode vaigalyyam chechikkalla aaa manushatham illaatha vyekthiyude manassinaan ..
Kunjimol chechi thalararud ithreyum nalloru barthav ulloppol enthina sangadam ningal bagya vadhi aan
Daivam anugrahikkatte 🤲
We respect your husband...you deserve the place of king in this world sir
Enthu bhangi aanu kunjumole kaanen..
Salute this boy.
Great man proud of you
Manassaanu eattavum 💪💪💪💪💪
God bless you dears❤🙌🏻
Disablitty my strength 😎👍
ഇങ്ങനെ യുള്ള ഒരു husband ഒരു സത്രയുടെ ഭാഗ്യം ആണ്
Dyvam...kakkatte
Very nice Husband God bless you 💕😘😘🙂
God bless you both with all happiness success and peace in your life... 🙏👍
ഇതൊക്കെ ആണ് പ്രേമം, ഇഷ്ടം, സ്നേഹം, കരുതൽ എന്നൊക്ക പറയുന്ന സാധനം 👍🏻 അല്ലാതെ പ്രണയം നിരസിക്കുന്ന അവസ്ഥ വരുമ്പോൾ പകരം വീട്ടലോ കൊലപാതകം ഒന്നും അല്ല. ഈ സ്റ്റോറി ഒക്കെ സ്കൂളിൽ കാണിച്ചു കൊടുക്കണം ഇവർ ഏങ്ങനെ ഒക്കെ ആണ് പരസ്പരം സ്നേഹിക്കുന്നത് കരുതുന്നത് എന്നൊക്ക 👍🏻 പുതിയ തലമുറ ഇതൊക്കെ കാണണം. കഴിഞ്ഞ ദിവസം ഒരു ന്യൂസ് കണ്ടിരുന്നു പരീക്ഷ കഴിഞ്ഞു ഇറങ്ങി വന്ന പെൺകുട്ടിയെ കൊലപെടുത്തിയ ഒരുത്തനെ അതുകൊണ്ട് ആണ് ഞാൻ പറഞ്ഞത് സ്കൂളിൽ ഒക്കെ ഇതൊക്കെ ഒന്ന് കാണിക്കണം എന്നത് സഹജീവികളോട് സ്നേഹവും കരുതലും ഉണ്ടാകുമ്പോൾ (ദേശം, ഭാഷ, മതം, ജാതി, വർണം ഇതിനൊക്കെ മുകളിൽ സഹജീവികളെ സ്നേഹിക്കാൻ കഴിയട്ടെ ) നമ്മുടെ സമൂഹം നന്നാകും അതുവഴി രാജ്യം നന്നാകും അതിലുടെ ലോകം നന്നാവൂ ❤
സല്യൂട്ട് brother 🙏🏻
God bless you kunjumole senhamulla husband .mone ellavarum unde
Santhoshathode gevikkuka
മനസ്സ് നിറഞ്ഞ ഒരു എപ്പിസോഡ് വരുന്ന മത്സരാർത്ഥികൾക്ക് ഉമ്മ കൊടുക്കാൻ അറിയില്ല DD അതു കാണിച്ചു കൊടുക്കണം
അങ്ങനെ ഉള്ളവർ എല്ലായിടത്തും ഉണ്ട് പക്ഷെ കുഞ്ഞുമോൾക്ക് അതൊന്നും ഓർത്തു വിഷമിക്കണ്ട കാര്യം ഇല്ല . കാരണം ഒരു നല്ല മനുഷ്യൻ താങ്ങായുണ്ട് അദ്ദേഹത്തിനായി പ്രാർത്ഥിക്കുക നല്ലത് വരട്ടെ godblessyou 🙏🙏🙏🙏
രാജേഷ് നിങൾ ദൈവം തന്നെ
Super yentea husinea polea thyaagan.super bro.yiniyum aayusu tharattea deyvam
പാവം 🚶
Really you are a great person, God always with your family 🙏🙏🙏
Rajeshine mikkavarum kannum.INGANE ORU STORY ARINJATHU INNANU.
ALL THE BEST RAJESH& KUNJUMOL
What a husband.most lukyest women.
Mole bagyam a attane kittiyadh. Onnum vishamikanda mol .god bless you
For the love💚 husband that's your God's gift 🎁
Nalla. Family
Ur husband grt
Nalloru Husbandine kittiyille Nallathu varatte
God bless you ❤kunjimolu &Family 🙏
Ith kandapo vallare santhoshavum aa chettanod bahumaanavum thonnunu 🙂👍 oru inspiration thonunu enikum nadakaan bhuthimutt aan kaanunavark aayalum bhuthimutt thonnum🙂....
എനിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്
May god bless you🙌
Ethanu husband. Lucky girl 👧💓💖💕💗😍👧
Good moull
God blessed u💝💝
Very lucky girl. Ithreyum sneham ulla huss ne kittiyillee. Adilum valude ini yende venem
പാവം മേൾ
Great
chetaaaa🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Great person
Hus ✌️✌️✌️
God bless u
Nigalude jeevithathil nigalku daivam thanna muthanu nigalude Husband
God bless ur family
Ameen
അൽഹംദുലില്ലാഹ് 👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️